മൂർഖന് കുഞ്ഞിക്കോഴി, സിംഹവാലന് പാലും മുട്ടയും; ഇതുവരെ ആരും കാണാത്ത ഫുഡ് വ്ലോഗ് | Trivandrum Zoo

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 532

  • @Deshabhimaninewslive
    @Deshabhimaninewslive  2 ปีที่แล้ว +34

    Subscribe Deshabhimani TH-cam Channel
    th-cam.com/users/deshabhimaninewslive

    • @ajmalpaili8928
      @ajmalpaili8928 2 ปีที่แล้ว +1

      Yyyyu❣️y

    • @arun1484
      @arun1484 2 ปีที่แล้ว

      ♥️♥️♥️

  • @ambadichathanpara8431
    @ambadichathanpara8431 2 ปีที่แล้ว +247

    സംഭവം എന്താന്നു വച്ചാല്‍ തിരുവനന്തപുരം സിറ്റിക്ക് അകത്തുള്ള ഈ മൃഗശാലക്ക് ഉള്ളില്‍ കയറിയാല്‍ പിന്നെ നമ്മള്‍ ഇടുക്കിയിലോ വയനാട്ടിലോ എന്ന് തോന്നിപ്പോകും..... അതാണ് പ്രത്യേകത.... ഇത്രേം മനോഹരമായ സിറ്റിക്കുള്ളില്‍ അതിമനോഹരമായ ഒരു മൃഗശാല....
    സൂപ്പര്‍....

    • @nothingness2015
      @nothingness2015 2 ปีที่แล้ว +3

      city 😂

    • @manojnakulan8285
      @manojnakulan8285 2 ปีที่แล้ว +5

      @@nothingness2015 endhada pidichille

    • @premsenha1729
      @premsenha1729 2 ปีที่แล้ว +4

      @@nothingness2015, പിന്നെ മലപ്പുറം ആയിരിക്കും city 😂😂😂

    • @nothingness2015
      @nothingness2015 ปีที่แล้ว +1

      City kandittundo myre neeyokke... !?? 😂😂😂

    • @DiluDaniel-w5j
      @DiluDaniel-w5j ปีที่แล้ว +3

      ​@@nothingness2015 അതെന്നാടാ നിനക്ക് സിറ്റി എന്ന് പറഞ്ഞാൽ ഇത്ര പുച്ഛം... ആദ്യം സ്വന്തം സംസ്ഥാനത്തെ സ്നേഹിക്കാൻ പടിക്കെടാ

  • @DOGSNDOUBTS
    @DOGSNDOUBTS 2 ปีที่แล้ว +227

    എല്ലാറ്റിനും കൃത്യമായി അറിവുള്ള, നല്ല ധാരണയുള്ള ചേച്ചി . മൃഗങ്ങളെ കേവലം ജീവികളായി കാണാതെ ജീവനായി കാണുന്നവർ.. ⚡

  • @mundethallhomegarden7162
    @mundethallhomegarden7162 2 ปีที่แล้ว +553

    മൃഗശാലയെ കുറിച്ച് വ്യക്തമായ അറിവുള്ള കൺസർവേറ്റർ.👍👍👍

    • @ladeerroxtar
      @ladeerroxtar 2 ปีที่แล้ว +1

      👍🏻

    • @iamkevinjacob
      @iamkevinjacob 2 ปีที่แล้ว

      👍🏻

    • @sithulkp138
      @sithulkp138 2 ปีที่แล้ว

      Yes

    • @Sahad24
      @Sahad24 2 ปีที่แล้ว +6

      ക്യുറേറ്റർ*

    • @samlovesfood
      @samlovesfood 2 ปีที่แล้ว

      Curator 👌🏼👌🏼👌🏼

  • @abhicreations7414
    @abhicreations7414 2 ปีที่แล้ว +159

    മികച്ച പ്രോഗ്രാം... പിന്നിൽ പ്രവർത്തിച്ച ടീം ദേശാഭിമാനിക്ക് അഭിനന്ദനങ്ങൾ.... ഇത്തരം പരിപാടികൾ ഇനിയും ഉണ്ടാകട്ടെ.

  • @രക്തകുമുദം
    @രക്തകുമുദം 2 ปีที่แล้ว +315

    ഇത് പോലെ കാർഷിക വാർത്തകളും നൽകാൻ ശ്രദ്ധിക്കണം. ഇത്തരം വാർത്തകൾ നല്ല റീച് കിട്ടും

  • @sumeshsivan9014
    @sumeshsivan9014 2 ปีที่แล้ว +111

    ശബളം വേടിക്കാൻ മാത്രം ജോലിക്കു പോകുന്നവരുണ്ട് ...... എന്നാൽ ഈ ചേച്ചി ജോലി ചെയ്ത് ശബളം വേടിക്കുന്നു❤️

    • @jasim963
      @jasim963 2 ปีที่แล้ว +11

      പിന്നെ ബാക്കി ഉള്ളവർ ജോലി ചെയ്യാതെ ആണോ ശംമ്പളം വെടിക്കുന്നെ ഇയാൾ എതാടെ ലൈക് കിട്ടാൻ വേണ്ടി കിടന്നു തൂറിക്കോളും. ശംമ്പളം കിട്ടാൻ വേണ്ടി തന്നെയാ എല്ലാരും ജോലിക്ക് പോകുന്നെ എന്നാലെ അടുപ്പ് പുകയു. ഒരു പണിക്കും പോകാത്ത തന്നോട് ഇതൊക്കെ പറഞ്ഞിട്ടെന്തിനാ

    • @valyriansteel5985
      @valyriansteel5985 2 ปีที่แล้ว

      Ayyeee ayye ayeeeee😅😅😅

  • @meluhatalks9519
    @meluhatalks9519 2 ปีที่แล้ว +37

    വ്യത്യസ്ഥവും... പുതുമയാർന്നതുമായ അറിവ്... മികച്ച അവതരണം.. ഉപകാരപ്രദമായ വീഡിയോ..
    അഭിനന്ദനങ്ങൾ ദേശാഭിമാനി...

  • @anvardot1686
    @anvardot1686 2 ปีที่แล้ว +103

    Sangeeta mohan...clear crystal report. Hats off... people like you should be an example for government employees...keep it up.

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +87

    നല്ല വൃത്തിയുള്ള മൃഗ ശലയാണ് തുരുവനന്തപുരം

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +2

      തുരു അല്ല. തിരു 🤭

  • @prakashanc3576
    @prakashanc3576 2 ปีที่แล้ว +23

    ദേശാഭിമാനി വളരെയധികം മെച്ചപ്പട്ടു വരുന്നു വളരെ അധികം സന്തോഷം. എല്ലാ മേഖലകളും ടച്ച്‌ ചെയ്യുന്നു. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പകർന്നു തരുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @subinjith6966
    @subinjith6966 2 ปีที่แล้ว +27

    മധുചേട്ടാ ഇ നിമിഷം ചേട്ടനെ ഞാൻ ഓർത്തു പോകുന്നു,,

  • @leftmediavoice218
    @leftmediavoice218 2 ปีที่แล้ว +60

    മാഡം എല്ലാം വളരെ കൃത്യമായി വിശദീകരിച്ചു.. 🌹🌹🌹

  • @bibinjacquard9274
    @bibinjacquard9274 2 ปีที่แล้ว +8

    കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ പത്രത്തിൻ്റെ TH-cam ചാനലിന് 60k മാത്രമേ subscribers ഉള്ളൂ എന്നത് ഒരു വിഷമമുള്ള വസ്തുതയാണ്.
    കൂടുതൽ publicity കൊടുക്കാൻ marketing team ശ്രദ്ധിക്കണം...
    മികച്ച അവതരണം . ഇതുപോലെ കൂടുതൽ വ്യത്യസ്തമായ പരിപാടികൾ പ്രതീക്ഷിക്കുന്നു...

    • @peace8326
      @peace8326 2 ปีที่แล้ว

      Janam and kairali öre nilavaram aanu ...only for their political growth ...ath Sub ilum prathifalikkum

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +49

    വളരെ നല്ല വീഡിയോ ,,,,, അവരുടെ ഭക്ഷണരീതി വളരെ വിശദ്ധമായി പറഞ്ഞു സന്തോഷം നന്ദി

  • @Rohan-ry4dd
    @Rohan-ry4dd 2 ปีที่แล้ว +41

    She explained it clearly! Hats off mam❤️

  • @jagadeeshs1544
    @jagadeeshs1544 2 ปีที่แล้ว +6

    നല്ല മികച്ച പ്രോഗ്രാം.. ആദ്യമായി ദേശാഭിമാനിക്കു ലൈക് അടിക്കുന്നു.. 👌👌👌

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว +12

    മൃഗ ശാല കാണാൻ പോകുമ്പോൾ ആർക്കെങ്കിലും അപകടം പറ്റിയാൽ ( അതായത് ) പുലി, സിംഹം എന്നിവയുടെ മുൻപിൽ അകപ്പെട്ടാൽ ഈ മൃഗങ്ങളെ ശല്യപെടുത്താതെ ഉടനെ തന്നെ അതിന്റെ ഫുഡ്‌ എത്തിക്കുക എന്നതാണ്. അതായത് ഇറച്ചിയും മറ്റും. വയറു നിറഞ്ഞാൽ ഇവർ പിന്നെ നമ്മളെ ആക്രമിക്കില്ല... പക്ഷെ നമ്മൾ ചെയ്യുന്നതോ കിടന്ന് ബഹളം വച്ച് ഡിസ്റ്റർബ് ചെയ്യും

  • @jkil1980
    @jkil1980 2 ปีที่แล้ว +32

    ഇവിടെ കുറേ ആളുകൾ കോഴിക്കുഞ്ഞിനെ പാമ്പിനു കൊടുക്കുന്നതിനു കിടന്നു കരയുന്നു. 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞിനെ തന്നെയാണ് മഹാന്മാരെ നിങ്ങളും തിന്നുന്നത്. ഒരു ജീവി സ്നേഹം.

  • @falcon1c-k5u
    @falcon1c-k5u 2 ปีที่แล้ว +24

    Well explaint.Thangalude joliyod thangal 100 Shathamanam neethi pularthunnu eannu ee videovkaanunna aarkum manassilavum. Congratulation👏👏👍🌹

  • @jaseelajkylm
    @jaseelajkylm 2 ปีที่แล้ว +28

    heart whelming video, hats off to the curator chechi.❤

  • @nithins7699
    @nithins7699 2 ปีที่แล้ว +14

    വ്യത്യസ്ഥമായ അറിവ്👏 മികച്ച അവതരണം❤️

  • @rohithkaippada1190
    @rohithkaippada1190 2 ปีที่แล้ว +4

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നു
    കൺസർവേറ്റർ 👌👌👌👌

  • @sukumarkumarkkd7182
    @sukumarkumarkkd7182 2 ปีที่แล้ว

    നിലവാരമുള്ള വീഡിയോ. മൃഗശാലയിലെ അന്തേവാസികളുടെ ഭക്ഷണത്തെക്കുറിച്ച്‌ അറിയിക്കുന്ന വിവരണം. മൃഗശാല അധികൃതർക്കും വീഡിയോയുടെ ശില്‌പികൾക്കും അഭിനന്ദനങ്ങൾ. Keep it Up

  • @manugparleth395
    @manugparleth395 2 ปีที่แล้ว +9

    ആ കൺസർവേറ്റർ ചേച്ചി പോളി..👌🏻👌🏻

  • @rahulravindran873
    @rahulravindran873 2 ปีที่แล้ว +12

    Proud of you Sangeetha Ma'am...👍

  • @rejileshvilayattoor7173
    @rejileshvilayattoor7173 ปีที่แล้ว +1

    വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തന്നൂ👌👌👌
    ചേരയുടേയും,കോഴികുഞ്ഞിന്റേയും അവസ്ഥ 😢😢😢😢

  • @SD-dt6qe
    @SD-dt6qe 2 ปีที่แล้ว +16

    വളരെ നല്ല വീഡിയോ 👍

  • @mkibraheem9401
    @mkibraheem9401 2 ปีที่แล้ว +51

    ഇവിടുത്തെ മനുഷ്യരെക്കാൾ
    നല്ല രീതിയിൽ സർക്കാർ മൃഗങ്ങളെ സംരക്ഷിക്കുന്നതിൽ അഭിമാനിക്കുന്നു.

    • @josematheu72
      @josematheu72 2 ปีที่แล้ว

      എന്റെ പൊന്നോ....

    • @NSGGAMING4533
      @NSGGAMING4533 22 วันที่ผ่านมา

      അല്ല നിനക്ക് ദിവസവും ബിരിയാണി തരും
      ഇല്ലാ ജയിൽ പോയാൽ മതി
      കിട്ടും
      ആരോഗ്യം ഉണ്ട് എങ്കിൽ പണി എടുത്ത് ജീവിച്ചാൽ മതി

  • @krishkichulechu
    @krishkichulechu 3 วันที่ผ่านมา +1

    എല്ലാം കൊടുക്കുന്നുണ്ടെന്നു പറയുന്നു പക്ഷെ മൃഗങ്ങളെ കണ്ടാൽ അങ്ങനെ തോന്നുന്നില്ലല്ലോ 😂

  • @rajann.m.3396
    @rajann.m.3396 ปีที่แล้ว +4

    1978 ലും 1981ലും ഞാൻ മൃഗ ശാല സന്ദർശിച്ചിട്ടുണ്ട്. അന്ന് മൃഗശാല സന്ദർശനം ഒരു നല്ല അനുഭവം ആണ്. എല്ലാ മൃഗങ്ങളെയും സ്വതന്ത്ര മായി കാണുവാനുംഎല്ലാറ്റിനും സർവോപരി നല്ല ഒരു അനുഭവം അന്നുള്ള സന്ദർശനത്തിൽ ലഭിച്ചിരുന്നു.എന്നാൽ 2015ൽ ഞാൻ ആ മൃഗ ശാല സന്ദർശിച്ചു. പഴയ കാലത്തെ രൂപവും ഭാവവുമൊക്കെ മാറ്റി. മൃഗ ശാ ലയാണെന്നു പറയാത്ത വണ്ണം കുറെ തൊഴിലാളി കളുടെ തൊഴിൽ ശാല.

    • @Vaisag.R.L
      @Vaisag.R.L ปีที่แล้ว

      True...recently two times poyappo bad experience aayrnnu...animals onnum ipoo pzhaya pole illa...valare kuravanu...

  • @chandinicherian263
    @chandinicherian263 2 ปีที่แล้ว +7

    Superb, madam well said it. I loved the zoo at Tvm. Superb ambience

  • @arathis.s1161
    @arathis.s1161 2 ปีที่แล้ว +9

    kollallo yee karyangal nammalepolulla sadarana janangalkum ariyichu thannathil thanks😍🙏🙏🙏

  • @IZARAHUL
    @IZARAHUL 2 ปีที่แล้ว +11

    വളരെ നല്ലൊരു വീഡിയോ ❤️❤️

  • @jeffsfuns5808
    @jeffsfuns5808 2 ปีที่แล้ว +3

    Zoo kandu mrigagale kandu verumbo ithinte puragil ithrem kashtappadugal undennu ariyillayirunnu...good information...

  • @tararaghavan5388
    @tararaghavan5388 2 ปีที่แล้ว +4

    Nalla vivaranam. Mruga shaalaye kurichulla arivukal pakarnnu thannathinu valare upakaaram Madam.

  • @Lal_Kumbla
    @Lal_Kumbla 2 ปีที่แล้ว +21

    Better than Kairali news , Great work Deshabhimani

  • @remyanandhini8105
    @remyanandhini8105 2 ปีที่แล้ว +10

    കടുവ ഭക്ഷണം കഴിച്ചു വയർ നിറഞ്ഞു ഇരുന്നാലും അതിന്റ മുന്നിൽ കൂടി ഒരു മൃഗം പോയാൽ വേട്ടയാടും

  • @Vmvmn141
    @Vmvmn141 2 ปีที่แล้ว +3

    Hatss off salute u chechi adhyamayitta oru goverment staff nod ithrem repect thonunnath❤ u r awesome

  • @Anish-p9i3j
    @Anish-p9i3j 2 ปีที่แล้ว +112

    മൃഗങ്ങൾക്കെങ്കിലും മായമില്ലാത്ത ഭക്ഷണം കിട്ടുന്നുണ്ടല്ലോ?🙏

    • @its_hiller9356
      @its_hiller9356 2 ปีที่แล้ว

      😜

    • @vineeshvinu9143
      @vineeshvinu9143 2 ปีที่แล้ว

      😋

    • @jithinsalem
      @jithinsalem 2 ปีที่แล้ว

      അതെ അതെ

    • @broadband4016
      @broadband4016 2 ปีที่แล้ว

      ഇവർ പറഞ്ഞ ഏജൻസികളിൽ നിന്ന് മനുഷ്യനും വങ്ങാമല്ലോ

    • @kmupeter7355
      @kmupeter7355 2 ปีที่แล้ว

      TAMILNADU PACHAKKARIKALANE KODUKKUNNATE, PRIYA YAATHRAKKARA 🤭

  • @krishnavideos9286
    @krishnavideos9286 2 ปีที่แล้ว +33

    മനുഷ്യൻ മ്മിരുടെ വിനോദത്തിനും സമയം പോകിനും ഇവരെ കൂട്ടിൽ അടക്കുനതിനോട് എനിക്ക് യോജിപ്പ് ഇല്ല

    • @vaisakhrk8760
      @vaisakhrk8760 2 ปีที่แล้ว +2

      എനിക്കും. They deserve freedom

    • @Hydra-og6jf
      @Hydra-og6jf 2 ปีที่แล้ว +6

      But protection inu vendiyum ith nallath aahn ivide olla tigers okke onnekil ammail ninn ver pett poyathum ,matt engane enkilum aayirikkum pinne trivandrum zoo il cage il allallo kooduthal um nalla space olla area ond .

    • @UserTerr
      @UserTerr 2 ปีที่แล้ว

      @@Hydra-og6jf എന്ത് മണ്ടത്തരം ആടോ

    • @kmupeter7355
      @kmupeter7355 2 ปีที่แล้ว +1

      MANUSHYARUDE VINIDATTHINE KOOTTIL AARENKILUM KIDAKKENTE, ENTE KRISHNAA. 🤭

  • @loveyourself9491
    @loveyourself9491 2 ปีที่แล้ว +9

    നല്ല വിവരണം'👍💜

  • @lion8264
    @lion8264 2 ปีที่แล้ว +2

    ഒരു അറിവ് പങ്ക് വച്ചതിനു 👍..കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്ന മാഡത്തിനും 👍... 👹

  • @raeesumer619
    @raeesumer619 2 ปีที่แล้ว +5

    ഒരു മാസം 30 ലക്ഷം ആണ് പോലും...ആ പാവപെട്ട മൃഗങ്ങളെ അവരുടെ സൗകര്യത്തിന് കാട്ടില് വിട്ടൂടെ... പ്രതിവർഷം സർക്കാറിന് 3.60 cr ലഭിക്കാം..മൃഗങ്ങളും ഹാപ്പി ജനങ്ങളും ഹാപ്പി...

  • @baburajsavannah8954
    @baburajsavannah8954 2 ปีที่แล้ว +24

    പ്രകൃതി, വന്യജീവി വാർത്തകൾ കൂടുതൽ ഉൾപ്പെടുത്തണം.

  • @rkrishnamoorthy31
    @rkrishnamoorthy31 2 ปีที่แล้ว +2

    great sangeetha mam... മനസ് നിറക്കുന്ന വിവരണം

  • @Mahi0333
    @Mahi0333 2 ปีที่แล้ว +6

    It's so glad to see our captured animals getting a proper diet... 👏👍

  • @raghultvm256
    @raghultvm256 2 ปีที่แล้ว +5

    Palapozum zooil povubol alogikyarund. Ivide kurach animals alle ullu enn but ithide okke chilavum ..... Foodum evidanna varunne ....chilavukoll ethra enn orthitilla but great job. Tvm 🔥

  • @InduJKUMAR
    @InduJKUMAR 2 ปีที่แล้ว +7

    Informative...Gud attempt...

  • @samlovesfood
    @samlovesfood 2 ปีที่แล้ว +3

    Ingane oru curator ne kittiyathu zoo nde bhagyam 😊👌🏼👌🏼👌🏼👌🏼

  • @abhiramchandrababu3701
    @abhiramchandrababu3701 2 ปีที่แล้ว +2

    Crystal clear description.... 👌🏻

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 ปีที่แล้ว +4

    കൂടൊക്കെ നല്ല പോലെ ഡിസൈൻ ചെയ്ത ,നല്ല കളറ് സ്കീം കൂടി നിർമ്മിച്ചാൽ അത് വിസിറ്റർസിനും അനിമൽസിനും ഒരു പോലെ കൺകുളിർമ കിട്ടും.

  • @sajithsubramanian9610
    @sajithsubramanian9610 2 ปีที่แล้ว

    മൃഗങ്ങളെക്കുറിച്ച്, അവയുടെ ഭക്ഷണ ശീലത്തെ കുറിച്ച് നന്നായി അവതരിപ്പിച്ചു

  • @aneesahammed8885
    @aneesahammed8885 2 ปีที่แล้ว +2

    വളരെ മികച്ച കൺസർവേറ്റർ👍

  • @KeralaPolice007
    @KeralaPolice007 2 ปีที่แล้ว +2

    Kandittu shooting daysil mathramee ollunu thonunuu... വിശ്വസിക്കാൻ പറ്റുന്നില്ല😌

  • @agniveshsb
    @agniveshsb 2 ปีที่แล้ว +28

    ഇപ്പോഴും പ്രാകൃത രീതിയിൽ മൃഗങ്ങളെ സൂക്ഷിക്കുന്നത് അത്ഭുതം തോന്നുന്നു 🙏🏻 തൃശൂർ വളരെ മോശം അവസ്ഥ. Trivandrum പിന്നെയും ഭേദം... പാവങ്ങൾ

    • @muhammedajlas9712
      @muhammedajlas9712 2 ปีที่แล้ว +4

      ത്രിശൂർ ഒരുമാസം മുമ്ബ് പോയപ്പോൾ എനിക്കും തോന്നി .പരിചരണം മോശം

  • @jyothi5563
    @jyothi5563 2 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഇഷ്ടപെട്ട പോസ്റ്റ് ആണ് curator

  • @UserTerr
    @UserTerr 2 ปีที่แล้ว +6

    എന്തൊക്കെ പറഞ്ഞാലും വന്യജീവികൾ വനത്തിൽ ജീവിക്കട്ടെ അത് അല്ലേ നന്മ

  • @noufalptk7011
    @noufalptk7011 2 ปีที่แล้ว +20

    കോഴികളെ അറുത്ത് ജീവൻ പോകീട്ട് കൊടുത്താൽ നന്നായിരുന്നു .കോഴിക്കുഞ്ഞ് ഇരുന്നത് കാണുമ്പോൾ സങ്കടം വരുന്നു

    • @mohamedrishadmp5673
      @mohamedrishadmp5673 2 ปีที่แล้ว +1

      Sheriya 😪

    • @AG7grizzy
      @AG7grizzy 2 ปีที่แล้ว

      But live food aan better

    • @anuradhtr
      @anuradhtr 2 ปีที่แล้ว +1

      ചത്ത ജീവിയെ തിന്നില്ല എന്ന് തോന്നുന്നു...

    • @abbasjoharamma3403
      @abbasjoharamma3403 2 ปีที่แล้ว

      😥

  • @akshayjoshyk66
    @akshayjoshyk66 2 ปีที่แล้ว +15

    nalla video❤

  • @Akshay_vasudev
    @Akshay_vasudev 2 ปีที่แล้ว +20

    അനക്കോണ്ട പ്രീമിയ൦ റുമിൽ ആണല്ലോ ഏസി ഒക്കെ ആയിട്ട്. ദേശാഭിമാനി ഇത്തര൦ വീഡിയോകളിലൂടെ ഡിജിറ്റൽ സ്പേസ് കണ്ടെത്തുക.

  • @smijaps5849
    @smijaps5849 2 ปีที่แล้ว

    Good Narration. Kudos Team Deshabhimani

  • @rahulratnars5872
    @rahulratnars5872 2 ปีที่แล้ว +6

    Good content ❤️❤️

  • @santhoshnedumangad929
    @santhoshnedumangad929 2 ปีที่แล้ว +4

    എന്റെ നാട് ട്രിവാൻഡ്രം.❤️
    ട്രിവാൻഡ്രം zoo ❤️❤️❤️❤️

    • @jyothiamar5120
      @jyothiamar5120 2 ปีที่แล้ว +3

      Zoo ആണോ വീട്?🤣🤣

  • @muhammadyashiquenp4398
    @muhammadyashiquenp4398 2 ปีที่แล้ว +6

    She's ozm❤ well educated

  • @shukkoorpnazar964
    @shukkoorpnazar964 2 ปีที่แล้ว +2

    Great work maam.good speech

  • @themaverick4992
    @themaverick4992 2 ปีที่แล้ว +7

    What all thing's she said, if at all it's true, then it's a wonderful zoo 🙏🏻

  • @skumar9161
    @skumar9161 2 ปีที่แล้ว +8

    ചുരുക്കി പറഞ്ഞാൽ മനുഷ്യരേക്കാൾ ശ്രദ്ധ ഇവറ്റകളോടാണ്...

  • @ajk4400
    @ajk4400 2 ปีที่แล้ว +1

    Liked the anchor's introduction. It was a good philosophy.

  • @lijimols2978
    @lijimols2978 2 ปีที่แล้ว +14

    good work 👍👍

  • @georgesamkutty686
    @georgesamkutty686 2 ปีที่แล้ว +10

    During the period, while EK. Nayanar was the chief minister a lady visitor put her hand in the cage of Himalayan wild bear and it bite out her hand, are you remembering this incident. ? Pls . also bring the comododragon also into the zoo.

  • @vivekb3026
    @vivekb3026 2 ปีที่แล้ว +5

    അവതരണം 👌🏻👌🏻👌🏻

  • @hishamdrockzz3007
    @hishamdrockzz3007 2 ปีที่แล้ว +4

    ചേച്ചി പൊളിയാണ് . 12 min വീഡിയോ കൊണ്ട് ഒരുപ്പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു . പിന്നെ പാമ്പുകൾക്ക് ജീവനുള്ള കോഴി കുഞ്ഞുങ്ങളെ കൊടുക്കുന്നതിൽ വിഷമം തോന്നി . ജീവനില്ലാത്തത് കൊടുക്കാൻ പറ്റില്ലേ ??

    • @Sahad24
      @Sahad24 2 ปีที่แล้ว +3

      കൊന്നിട്ട് കൊടുത്താലും ജീവനോടെ കൊടുത്താലും എന്താ വ്യത്യാസം? പിന്നെ പാമ്പ് ജീവനോടെ വിഴുങ്ങുന്ന ഉരഗമാണ്. അതിന് ലൈവായിട്ട് തന്നെ കൊടുക്കണം

    • @hishamdrockzz3007
      @hishamdrockzz3007 2 ปีที่แล้ว

      @@Sahad24 അതിപ്പോ നിങ്ങളെ ഒരു പെരുമ്പാമ്പിന്റെ മുന്നിലേക്ക് കൊന്നിട്ട് ഇട്ട് കൊടുത്താലും ജീവനോട് ഇട്ട് കൊടുത്താലും ഒര് പോലെയാണോ ??

    • @Sahad24
      @Sahad24 2 ปีที่แล้ว

      @@hishamdrockzz3007 പെരുമ്പാമ്പിന് വ്യത്യാസം തോന്നും.

  • @sreekuttyjishnu5242
    @sreekuttyjishnu5242 2 ปีที่แล้ว +3

    Very informative video

  • @Alpha11129
    @Alpha11129 2 ปีที่แล้ว +1

    മൃഗങ്ങൾക്കുള്ള ഭക്ഷണത്തിൽ ഒക്കെ വമ്പൻ അഴിമതി ആണ്‌. അതിൽ ഒന്ന് കുറച്ചു കാലം മുന്നേ പുറത്ത് വന്നിരിന്നു മാധ്യമങ്ങളിലൂടെ. 🙏

  • @jdmaster2255
    @jdmaster2255 2 ปีที่แล้ว +5

    Heart Satisfied Video 😊

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว

    എന്തായാലും സന്തോഷം...
    കാട്ടിൽ കിട്ടുന്നതിനേക്കാൾ നല്ല ഫുഡ് ഇവിടെ കിട്ടുന്നുണ്ടല്ലോ.. 😀

  • @RajeshRaju-gb6tm
    @RajeshRaju-gb6tm 2 ปีที่แล้ว +44

    പാമ്പിനെ okk തുറന്നു വിടണം.. പാവം കോഴിക്കുഞ്ഞുങ്ങൾ

    • @amaldev1597
      @amaldev1597 2 ปีที่แล้ว +6

      Ninte vitil vidam

    • @user-mr.joker666
      @user-mr.joker666 2 ปีที่แล้ว +4

      Athu avarude food habit aanu

    • @RajeshRaju-gb6tm
      @RajeshRaju-gb6tm 2 ปีที่แล้ว

      @@amaldev1597 അല്ല നിന്റെ വിട്ടിൽ ഇട്ടാലും പ്രശ്നം ഇല്ല

    • @RajeshRaju-gb6tm
      @RajeshRaju-gb6tm 2 ปีที่แล้ว +2

      @@user-mr.joker666 അറിയാം ബ്രോ.. കണ്ടപ്പോ. പാവം തോന്നി.. അത് കൊണ്ട് പറഞ്ഞത്

    • @amaldev1597
      @amaldev1597 2 ปีที่แล้ว

      @@RajeshRaju-gb6tm ninak alle kazhapee

  • @blacksoulcouples6230
    @blacksoulcouples6230 2 ปีที่แล้ว +2

    ഇതുവരെ അറിയാത്ത കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തന്നതിന് നന്ദി..ഒരു അറിവും ചെറുതല്ല.

  • @sirajudheenkp5822
    @sirajudheenkp5822 2 ปีที่แล้ว +1

    starderd avadaranam..... oru perfect bro... nalla kazhivaulla avadarakan

  • @Noorudheenqatar369
    @Noorudheenqatar369 2 ปีที่แล้ว +40

    എല്ലാം കൊള്ളാം പക്ഷെ മൂർഖൻ പാമ്പിന്നു കൊല്ലാതെ കോഴി കുഞ്ഞുങ്ങളെ ഇട്ട് കൊടുത്തപ്പോൾ ഒരു സങ്കടം 😔😔😔

    • @Prabhithaaji
      @Prabhithaaji 2 ปีที่แล้ว

      😔

    • @Noorudheenqatar369
      @Noorudheenqatar369 2 ปีที่แล้ว

      @Arshitha . അറിയില്ലയിരിന്നു പറഞ്ഞു മനസിലാക്കി തന്നതിന്നു താങ്ക്സ് 😍😍😍

    • @jyothiamar5120
      @jyothiamar5120 2 ปีที่แล้ว +1

      Rabbits also.

    • @pintsizedpals
      @pintsizedpals ปีที่แล้ว +1

      There is no need of zoo. Let every being live their own habitat

    • @mohammadvalvakkadnalupurap8122
      @mohammadvalvakkadnalupurap8122 ปีที่แล้ว

      കൊന്നിട്ട് കൊടുക്കുന്നതിന് പകരം നീ തന്നെ അങ്ങ് കൊന്ന് തിന്നോ മൂർഖാ എന്ന് പറയുന്നു. അത്രേ ഉള്ളൂ. കൊല്ലാൻ ഒരു Staff നെ വെച്ച് ശമ്പളം കൊടുക്കണ്ടല്ലോ

  • @renyavijayan5724
    @renyavijayan5724 2 ปีที่แล้ว +8

    Kozhikunjugale kandapol hurt aayi 🙃

  • @gigyjacob2949
    @gigyjacob2949 2 ปีที่แล้ว +2

    മിടുക്കി ആണല്ലോ 👌👏👏

  • @sandracreations2922
    @sandracreations2922 2 ปีที่แล้ว +3

    കഴിഞ്ഞ ആഴ്ചയും കൂടി പോയെ ഉള്ളു ഇതിനെ ഒന്നും ഞാൻ kandilla🤣

  • @premachanthvl7216
    @premachanthvl7216 2 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ 👍👍

  • @guruji2912
    @guruji2912 2 ปีที่แล้ว +63

    എനിക്കും ഒരു കൂട് തരുമോ ഒരു പ്രേത്യേക തരം ഗുഹാമനുഷ്യനാണെന്നു പറഞ്ഞാൽ മതി

    • @Diludaniel87
      @Diludaniel87 2 ปีที่แล้ว +1

      😂

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk 2 ปีที่แล้ว

      🤣🤣

    • @JayakrishnanNairOmana
      @JayakrishnanNairOmana 2 หลายเดือนก่อน +3

      easy alle, manushyarkum undu ithu pole zoo. kootilittu samayasamayam bhakshanam tharum. entha pokunno jaililekku

    • @vchanvr8305
      @vchanvr8305 หลายเดือนก่อน

      Than kollallo

    • @sajeeshkp7010
      @sajeeshkp7010 หลายเดือนก่อน +1

      😅😅

  • @SHUHAIBTK-en8pr
    @SHUHAIBTK-en8pr 2 ปีที่แล้ว +6

    സിംഹത്തിന്റെ വാല് പകുതി എവിടെ ...😎

    • @akhilsl6251
      @akhilsl6251 2 ปีที่แล้ว +1

      വെള്ളകടുവ

    • @shivadethrl7731
      @shivadethrl7731 2 ปีที่แล้ว +2

      മേറ്റ് chayan ittapo അൺ കടുവ അക്രമിച്ച 😑

  • @AJMAL_AMEER
    @AJMAL_AMEER 2 ปีที่แล้ว +1

    Super explanation

  • @manojkumr6190
    @manojkumr6190 2 ปีที่แล้ว +2

    നല്ല വീഡിയോ.....

  • @aliz1682
    @aliz1682 ปีที่แล้ว +1

    ⚠️⚠️⚠️സ്കൂളിൽ നിന്ന് തന്നെ കുട്ടികൾക്ക് ഇത് പോലുള്ള അറിവുകൾ നൽകുകയും മറ്റുള്ള ജീവികളെ സ്നേഹിക്കാനും പഠിപ്പിക്കണം...⚠️ നമ്മുടെ ചുറ്റിലുമുള്ള എല്ലാ ജീവികളും നമ്മുടെ സഹജീവികളാണന്നും....അവർ ഇന്നത്തി നിൽക്കുന്ന വംശനാശതിനെ കുറിച്ചും അവരെ എങ്ങനെ സംരക്ഷിക്കണം എന്നതിനെ കുറിച്ചല്ലാം പുതുതലമുറക്കു അറിവ് നൽകേണ്ടത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ്..... അല്ലങ്കിൽ ഭൂമിയിൽ നിന്ന് ഓരോന്നായി ഇല്ലാതായി തീരും.... അവസാനം നമ്മൾ അടങ്ങുന്ന ജീവികളും..... എല്ലാം ജീവികളും മറ്റൊന്നിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.... അവരില്ലെങ്കിൽ നമ്മളില്ല..... ഇതിനെ കുറിച്ചൊന്നും ഇന്നത്തെ തലമുറക്ക് അറിയില്ല..... ⚠️⚠️⚠️

  • @jyothi5563
    @jyothi5563 2 ปีที่แล้ว +7

    വെള്ളക്കടുവ കുട്ടൻ നല്ല ഇണക്കം ആണല്ലോ🥰

  • @fazilrahman799
    @fazilrahman799 2 ปีที่แล้ว +5

    പുല്ല്, ഇത്ര പെട്ടെന്ന് കഴിഞ്ഞോ 😍

  • @rijos01
    @rijos01 ปีที่แล้ว

    Good presentation .explained very well

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว +2

    Great sharing thank you good presentation new knowledge

  • @sijumohan3763
    @sijumohan3763 27 วันที่ผ่านมา

    ഇത്രയും സുരക്ഷിതമായിട്ട് അംഗനവാടിയിലെ കുട്ടികൾക്ക് പോലും ആഹാരം കൊടുക്കുന്നില്ല

  • @Rajesh-zu7wc
    @Rajesh-zu7wc 2 ปีที่แล้ว +3

    Good presentation

  • @sammathew102
    @sammathew102 2 ปีที่แล้ว +2

    Informative video 👍👍

  • @Joseph-l6r6c
    @Joseph-l6r6c 2 ปีที่แล้ว +7

    Sangeeta Ma'am ❤️❤️

  • @SinuPBabu
    @SinuPBabu 2 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു...നല്ല 📷

  • @നിരപ്പെൽപാപ്പി
    @നിരപ്പെൽപാപ്പി 2 ปีที่แล้ว +11

    ഇമ്മാതിരി ഫുഡ്‌ മൃഗങ്ങളെ ഭാഗ്യം