മന്നാന്റെ ഹബീബ് | MANNANTE HABEEB | പ്രവാചക പ്രകീർത്തനത്തിന്റെ അനുരാഗശീല് | നവാസ് പാലേരി |

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 253

  • @noufalpmnoufal2470
    @noufalpmnoufal2470 3 ปีที่แล้ว +20

    പാട്ടിന്റെ വരികളും , ട്യൂണും അതിലുപരി നവാസ് സാഹിബിന്റെ ആലപനവും കിടു , തുടരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ, ആമീൻ.

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +2

      താങ്ക്സ് ഡിയർ
      നന്ദി ,പ്രാർത്ഥന, ഇഷ്ഖ്
      🤲👍💝💝💝💗🌺🌺🌺🌺🌺🎹🤝🤝🤝🤝🤝🤝🤝🤝🤝🤝🤲🤲🤲

  • @abdulmuneer6372
    @abdulmuneer6372 4 ปีที่แล้ว +17

    Masha Allah ഇക്ക അടിപൊളിആയിട്ടുണ്ട് ഈ കഴിവ് റബ്ബ് എന്നും നിലനിർത്തി തരട്ടെ
    ആമീൻ

  • @ramlaniyab1427
    @ramlaniyab1427 17 วันที่ผ่านมา +2

    ആഫിയത്തുള്ള deeragayuss nadan നൽകട്ടെ ആമീൻ

  • @kunjumarakkar6708
    @kunjumarakkar6708 11 หลายเดือนก่อน +3

    മാഷാ അളളാ 🌹👍🏻👍👏👏 തകർത്തു❤

  • @sajithasalva7168
    @sajithasalva7168 2 ปีที่แล้ว +40

    പാടാനും പറയാനും റബ്ബ് നൽകിയ ഈ കഴിവ് റബ്ബ് എന്നും നിലനിർത്തിത്തരട്ടെ ആമ്മീൻ🙏

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว +4

      പ്രിയപ്പെട്ട എല്ലാവർക്കും
      പിരിഷം നിറഞ്ഞ നന്ദി
      വളരെ സന്തോഷകരമായ അഭിപ്രായങ്ങൾ അറിയിച്ചതിൽ ഹൃദയം തൊട്ട പ്രാർത്ഥന നേരുന്നു .... മൂല്യവത്തായ, വിലമതിക്കാനാവാത്ത അഭിപ്രായങ്ങളറിയിച്ചതിൽ ഞാനേറെ സന്തോഷവാനാണ് ...
      ഇനിയും എന്നെ പിൻതുരണം ....പ്ലീസ്
      എന്റെ പരിപാടികൾ ആസ്വദിക്കുകയും ചെയ്യണം ..... പ്രാർത്ഥന യും പ്രോത്സാഹനങ്ങളും അറിയിക്കണം...
      നന്മയുടെ കൂടെ നിങ്ങളുണ്ടാകണം ...
      കാര്യങ്ങളെന്തെങ്കിലും തുറന്നു പറയാനുണ്ടെങ്കിൽ ഈ നമ്പറിൽ പറയാം , അറിയിക്കാം
      8590576929
      9048925532
      Palerinavas@gmail.com

    • @pathusvloge7185
      @pathusvloge7185 2 ปีที่แล้ว +2

      ആമീൻ 😘

    • @Meharuba-ti9br
      @Meharuba-ti9br ปีที่แล้ว

      ​@@NAVASPALERIll ll fl

    • @subairsubi1549
      @subairsubi1549 8 หลายเดือนก่อน +1

      ❤️❤️

    • @Jameela-zx1hq
      @Jameela-zx1hq 5 หลายเดือนก่อน

      ​@@pathusvloge7185999

  • @mashhooda4878
    @mashhooda4878 4 ปีที่แล้ว +21

    നല്ല അർത്ഥവത്തായ വരികൾ. ഡ്യുനും അടിപൊളി എനിക്കും വളരെ ഇഷ്‌ടപ്പെട്ടു. നവാസ് ബായിക്ക് പടച്ചവൻ കുറേക്കാലംകൂടി പാടാനുള്ള തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ.

  • @abdulkadarkadar6093
    @abdulkadarkadar6093 3 ปีที่แล้ว +12

    റമളാനല്ലൊ വരുന്നത്
    മനസിനെ തട്ടുന്ന നല്ലൊരു സോങ്ങ് പ്രതിക്ഷിക്കുന്നു💞

  • @SajirK-tr7cp
    @SajirK-tr7cp 8 หลายเดือนก่อน +4

    മാഷാഹളള എന്തേരു ഭംഗി ആണ് കോൾകാൻ അർത്ഥമുള്ള വരികൾ ❤ നിങ്ങൾക്ക് ഇരു സ്ഥലംതും വിജയം നൽകി അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤❤ അള്ളാ നീ തുണ

    • @NAVASPALERI
      @NAVASPALERI  8 หลายเดือนก่อน +1

      💕🍀💞🌺🤲🌺🤲💞🤲💞🌺🌺🤲🌺🤲🌺🌺

  • @salmanfaris9893
    @salmanfaris9893 3 ปีที่แล้ว +6

    എന്ടെ ജീവനാ ഇതു പോലുള്ള സോങ് 👌👌👌

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      ഒരു പാട് സന്തോഷം
      ഹൃദയം നിറയെ ഇഷ്ഖ്
      നിങ്ങളുടെ ഉള്ളറിഞ്ഞുള്ള പ്രോത്സാഹനമാണ്
      ഈ വഴിത്താരയിൽ മുന്നോട്ട് ചലിപ്പിക്കുന്നത്
      ഇനിയും വേണം അകമഴിഞ്ഞ സ്നേഹം...
      🌺🌺🌵🌺🌵🌺🌵🌺🏵️💝🏵️💝🏵️💝🏵️💝

  • @NAVASPALERI
    @NAVASPALERI  4 ปีที่แล้ว +29

    ഞാനെഴുതിയ പാട്ടുകളുടെ കൂട്ടത്തിൽ
    എനിക്കേറ്റവുമിഷ്ടപ്പെട്ട പാട്ട് ....
    മന്നാന്റെ ഹബിബായ.....
    നിങ്ങളും ഈ പാട്ട് കേൾക്കണം
    വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണം .... 9048925532

    • @nisarvpk5979
      @nisarvpk5979 4 ปีที่แล้ว +2

      Navaskka Enikkum ere ishttam Masha Allah
      2th thirike tharamo en baalya Kalam thiri kettupoyen👍👌

    • @funnyshots1133
      @funnyshots1133 4 ปีที่แล้ว +3

      ഇഷ്ടം ആയി ഈ സൊങ്ങ്

    • @jabirkpkunduparampath6852
      @jabirkpkunduparampath6852 4 ปีที่แล้ว +1

      Suuuppr

    • @ashrafashraf9468
      @ashrafashraf9468 4 ปีที่แล้ว +2

      പാട്ട് സൂപ്പെർ മ്യൂസിക് ഒരു പ്രയാസം കഴിച്ചട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന് പറഞ്ഞ അവസ്ഥ മ്യൂസിക് ഇല്ലാത്ത പാട്ടും നിങ്ങളുട സൂപ്പർ aane

    • @ismailkallan6492
      @ismailkallan6492 4 ปีที่แล้ว

      Masha ahalla super

  • @albadhiyainternet707
    @albadhiyainternet707 3 ปีที่แล้ว +2

    navaska super.. orupad pravashym neril kandit itra nalla oru kalakaran ennariyathepoyallo

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      ഹൃദയത്തിൽ നിന്നും വഴിഞ്ഞൊഴുകിയ സ്നേഹം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു ...
      ഇനിയും പ്രാർത്ഥിക്കണെ...!!
      അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകണേ ...!
      നന്മ മാത്രം .....
      ഉള്ള് തൊട്ടപ്രാത്ഥനയോടെ...
      നവാസ് പാലേരി
      8590576929
      9048425532

  • @shihabareekode
    @shihabareekode 4 ปีที่แล้ว +6

    മാ ശാ അള്ള...
    ഹബീബ് നവാസ് ഭായ്.... വളരെ അഭിമാനം... അഭിനന്ദനം...

  • @noorjahansaif6099
    @noorjahansaif6099 หลายเดือนก่อน +1

    മരണം വരെ ഈ കഴിവ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

    • @NAVASPALERI
      @NAVASPALERI  หลายเดือนก่อน +1

      🤲🤝🤲🤝🤲🤝🤲🤝🤲🤝🤲🤝🤲🤝🤲🤝🤲

  • @jabirgardenfresh
    @jabirgardenfresh 3 ปีที่แล้ว +7

    മാധുര്യമേറിയ വോയ്സ് വരികൾ അധിലുപരി .... മാഷാഅള്ളാ

  • @subairtccherumoth1417
    @subairtccherumoth1417 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരികുന്നു ഈ ശബ്ദത്തിനും നവാസ്കാകും അല്ലാഹുവിന്റെ കാവലുണ്ടായിരിക്കട്ടെ ആമീൻ

    • @NAVASPALERI
      @NAVASPALERI  ปีที่แล้ว +1

      💖💝💖💝💖💝💖💝

  • @muneermuni7631
    @muneermuni7631 3 ปีที่แล้ว +17

    വല്ലാത്തൊരു മാധുര്യമാണീ ശബ്ദം. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +3

      മാഷാ അള്ളാ
      ബാറക്കള്ളാ...'

    • @abdurahman-xl3kz
      @abdurahman-xl3kz 2 ปีที่แล้ว +1

      @@NAVASPALERI l

    • @hamzakoya2100
      @hamzakoya2100 ปีที่แล้ว

      Aameen

  • @Lucky-ex5ox
    @Lucky-ex5ox 3 ปีที่แล้ว +8

    നവാസ് സാഹിബ് സൂപ്പർ മാശാല്ലാഹ്

  • @neeonew906
    @neeonew906 3 ปีที่แล้ว +2

    അസ്സലാമു അലൈക്കും നവാസ് ഭായ് നല്ല വരികളാണ് നല്ല പാട്ടുകളാണ് എല്ലാ പാട്ടുകളും റിക്കാർഡ് ചെയ്യുന്നുണ്ട്

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      ♥️💚🧡💜🤝🤲🤲🤲🤲🤲🤲

  • @shafionathookil3988
    @shafionathookil3988 3 ปีที่แล้ว +7

    മാഷാ അല്ലാഹ്🌹🌹👌👌👍👍👍

  • @v.ismailvaliyakathismail8842
    @v.ismailvaliyakathismail8842 3 ปีที่แล้ว +7

    വളരെ നന്നായി പാടിയിട്ടുണ്ട്

  • @harischattukapara4133
    @harischattukapara4133 10 หลายเดือนก่อน +2

    യാത്രകളിൽ വണ്ടിയിലിരുന്ന് കേൾക്കാറുള്ള ചില മനോഹര ഗാനങ്ങളിലൊന്ന്❤❤

    • @NAVASPALERI
      @NAVASPALERI  10 หลายเดือนก่อน +2

      മാഷാ അള്ളാ
      മനസ്സ് നിറഞ്ഞു
      ഒരു പാട് സന്തോഷം
      💝☘️💝☘️💝☘️💝☘️

    • @harischattukapara4133
      @harischattukapara4133 10 หลายเดือนก่อน

      جزاكملله خير,🤝 ഇത് പോലുള്ള മികച്ച ഗാനങ്ങൾ ഇനിയും ഉണ്ടാവട്ടെ പ്രതീക്ഷയോടെ🤝🤝

  • @shafionathookil3988
    @shafionathookil3988 3 ปีที่แล้ว +4

    മാഷാ അല്ലാഹ്!!മാസ്മരിക ശബ്ദം🌹🌹🌹👍👍👍

  • @kinginibless1063
    @kinginibless1063 2 ปีที่แล้ว +1

    മനസ്സിൽ കുളിറൂറുന്ന ഇത്തരം വരികൾ ഇനിയും പ്രതീക്ഷിക്കുന്നു. നാഥൻ തുണക്കട്ടെ

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว +1

      പ്രിയപ്പെട്ട എല്ലാവർക്കും
      പിരിഷം നിറഞ്ഞ നന്ദി
      വളരെ സന്തോഷകരമായ അഭിപ്രായങ്ങൾ അറിയിച്ചതിൽ ഹൃദയം തൊട്ട പ്രാർത്ഥന നേരുന്നു .... മൂല്യവത്തായ, വിലമതിക്കാനാവാത്ത അഭിപ്രായങ്ങളറിയിച്ചതിൽ ഞാനേറെ സന്തോഷവാനാണ് ...
      ഇനിയും എന്നെ പിൻതുരണം ....പ്ലീസ്
      എന്റെ പരിപാടികൾ ആസ്വദിക്കുകയും ചെയ്യണം ..... പ്രാർത്ഥന യും പ്രോത്സാഹനങ്ങളും അറിയിക്കണം...
      നന്മയുടെ കൂടെ നിങ്ങളുണ്ടാകണം ...
      കാര്യങ്ങളെന്തെങ്കിലും തുറന്നു പറയാനുണ്ടെങ്കിൽ ഈ നമ്പറിൽ പറയാം , അറിയിക്കാം
      8590576929
      9048925532
      Palerinavas@gmail.com

  • @badarudheencm5090
    @badarudheencm5090 3 ปีที่แล้ว +5

    സൂപ്പർ👍 മാഷാ അല്ലാഹ്

  • @muhammedhamza7655
    @muhammedhamza7655 3 ปีที่แล้ว +1

    മനസില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന മനോഹരമായ ഗാനം ,,

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @ammedperumbol9521
    @ammedperumbol9521 4 ปีที่แล้ว +4

    പാലേരി സൂപ്പർ ർ ർ
    ആവള മുഹമ്മദ്

  • @musthafamusthafa9099
    @musthafamusthafa9099 4 ปีที่แล้ว +4

    എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമായി ഇക്കാ 👌👌

  • @nrexperiment6961
    @nrexperiment6961 3 ปีที่แล้ว +1

    നവാസ് പാലേരിയുടെ സോങ്ങ്സ് കേൾക്കാൻ ഏറെ ഇഷ്ട്ടം...

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว

      🤝💗🤲💥🌺🎹💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝🚦⭐⭐⭐⭐⭐⭐⭐⭐🎶🎧🎧🕋🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @abdulkadarkadar6093
    @abdulkadarkadar6093 3 ปีที่แล้ว +3

    നവാസ്ക നിങ്ങളുടെ ഓരോ സോങ്ങും കേൾക്കുമ്പൊ മനസിന് വല്ലാതൊരു മനസിന് കുളിർമ കൂട്ടുന്നു

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว

      മാഷാ അള്ളാ
      തബാറക്കള്ളാ
      ഒരു പാട് സന്തോഷം....
      9048925532

    • @abdulkadarkadar6093
      @abdulkadarkadar6093 3 ปีที่แล้ว +1

      @@NAVASPALERIഇൻശാ തീർച്ചയായും ബന്തപ്പടും

    • @earth5966
      @earth5966 3 ปีที่แล้ว

      @@NAVASPALERI P. 1 ട ... ഹറാമായ ആ മ്യൂസിക് ഒഴിവാകണം... എങ്കിൽ കേട്ടാൽ കുഴപ്പം വരില്ലല്ലോ ...

  • @husainakkaraparambilhusain1680
    @husainakkaraparambilhusain1680 6 หลายเดือนก่อน +1

    മാഷാ അള്ളാ
    ദിർഘയുസ്സ് നൽകട്ടെ

  • @shihab123wandoorwandoor5
    @shihab123wandoorwandoor5 3 ปีที่แล้ว +2

    മാഷാ അള്ളാ 👍🏻👍🏻

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      ഒരു പാട് സന്തോഷമായി🌹🌹
      നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖
      നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത്
      🎙️🎙️🎙️🎙️🎙️🎙️🎙️🎙️
      എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣
      വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶
      കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️
      8590576929
      9048925532
      നവാസ് പാലേരി ( എ ഐ ആർ എസ്)

  • @AbdulSalam-ci1rb
    @AbdulSalam-ci1rb 3 ปีที่แล้ว +3

    തനതായ നല്ല പാട്ടും മ്യൂസിക്കും 👍👌

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว

      🤍🌺🤲🤲🤲🤲🌷🌷🌷🌷🌷🎵✒️🎙️🎤💛❤️💚🎶🤲🤲🤲🤲🌷👍👍👍👍

  • @SaeedThodannur
    @SaeedThodannur 8 หลายเดือนก่อน +1

    Mashaallah adipoli👍

  • @hafsathbeevi8817
    @hafsathbeevi8817 3 ปีที่แล้ว

    അൽഹംദുലില്ലാഹ് നല്ല അർത്ഥമുള്ള വരികൾ

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว

      മാഷാ അള്ളാ
      കണ്ടതിനും കേട്ടതിനും നന്ദി ... ഹൃദയം തൊട്ട പ്രാർത്ഥന ... ഇഷ്ഖ്💝🤲

  • @SaheeraThajudeen
    @SaheeraThajudeen 2 หลายเดือนก่อน +1

    Alhamdhulillah...ipol anu thakkalude pattukal kelkkan thudangiyath nalla varikal nalla voice allahu barakathu nalkatte inium padanum ezuthanum❤❤❤

  • @AliKp-u6r
    @AliKp-u6r 4 หลายเดือนก่อน +1

    അങ്ങയുടെ പാട്ടുകൾ മറ്റ് ഗായകരിൽ വ്യത്യസ്ഥമാകുന്നത് - ഒരാത്മീയ ടച്ച് തോന്നിക്കുന്നുണ്ട് - ഒരനുഭൂതിയും വരുന്നുണ്ട് -

    • @NAVASPALERI
      @NAVASPALERI  4 หลายเดือนก่อน +1

      🍀💞💦🌿🌺💝🤲🤲🤲💝💝💝🤲🤲💝🤲💝🤲💝

  • @balakrishnanmv8122
    @balakrishnanmv8122 3 ปีที่แล้ว +3

    പാട്ട് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @hameedhameed9277
    @hameedhameed9277 หลายเดือนก่อน +2

    Nebiyude song musicil padan padundo ,?

  • @kunhinm8091
    @kunhinm8091 2 ปีที่แล้ว +1

    Masha allah super 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว +1

      സന്തോഷവും
      അതിലേറെ ചാരിതാർത്ഥ്യവും തോന്നുന്ന പ്രോത്സാഹന വാക്കുകൾ💝💖💖
      എന്നെ , ഞാനെന്ന കൊച്ചു കലാകാരനാക്കുന്നത് നിങ്ങളാണ്, നിങ്ങളെന്ന പ്രിയപ്പെട്ടവരില്ലായിരുവെങ്കിൽ തഥൈവാ പഴയതു പോലെ ഞാനിന്നും ആയിപ്പോയേനെ....
      ☎️☎️☎️☎️☎️☎️☎️📸📸📸📸📸📸📸📸📸🎥🎥🎥🎥🎥🎥🎤🎤🎤🪗🪗🪗🪗🪗✈️✈️
      എന്നെ വീണ്ടും വീണ്ടും പ്രോഗ്രാമുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനവും പ്രാർത്ഥനയും ഒന്നു മാത്രമാണ്...'
      ഇനിയും എത്ര തിരക്കിലാണെങ്കിലും
      എന്നോടൊപ്പമുണ്ടാകണം .....
      കൂടുതലെന്തെങ്കിലും
      എന്നോട് ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ
      എന്റെ രണ്ടു നമ്പറും താഴെ ചേർക്കുന്നു ......
      ✒️ 8590576929
      9048925532
      Palerinavas@gmail.com

  • @VappuKt
    @VappuKt 9 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @abdulgafoorayathil901
    @abdulgafoorayathil901 4 ปีที่แล้ว +5

    Masha allah ✍️✍️✍️👌🎹🎹🎹👌🎤🎤🎤👌🌹🌹🌹❤️❤️❤️🤲🤲🤲

  • @kbkavd5339
    @kbkavd5339 3 ปีที่แล้ว +6

    Soooooooooooooper

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      🤝♥️💝💧🤲🤲🤲🤲🤲🤲🤲

  • @shajithanissam
    @shajithanissam 8 วันที่ผ่านมา +1

    Aafiyathulla Dheerkhayussu nalkatte Aameen

  • @nasrilegend844
    @nasrilegend844 3 ปีที่แล้ว +5

    👍🤲💚🌹മാഷാ അല്ലഹ് 💕

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      🏵️🤲🧡🏵️🤲🤲🤲🤲🤲🤲

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 3 ปีที่แล้ว +1

    മനോഹമായ വരികൾ
    നല്ല ആലാപനം

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      ഹൃദയത്തിൽ നിന്നും വഴിഞ്ഞൊഴുകിയ സ്നേഹം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു ...
      ഇനിയും പ്രാർത്ഥിക്കണെ...!!
      അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകണേ ...!
      നന്മ മാത്രം .....
      ഉള്ള് തൊട്ടപ്രാത്ഥനയോടെ...
      നവാസ് പാലേരി
      8590576929
      9048425532

  • @samadpt6597
    @samadpt6597 3 ปีที่แล้ว

    അടിപൊളി വളരെ മനോഹരമായ ശബ്ദം അതിലേറെ മനോഹരമായ അവതരണ0. അഭിനന്ദനങ്ങ ൾ

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว

      💗💛🤍🧡💙❤️🌼💝🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shareefkk281
    @shareefkk281 ปีที่แล้ว +1

    എത്ര മനോഹരം...

  • @adil3527
    @adil3527 ปีที่แล้ว +1

    Masha allah
    Super super

  • @Savadop
    @Savadop 3 ปีที่แล้ว +6

    നവാസ്ക്ക സൂപ്പർ പാട്ട് 💖💖💖💖
    ഞാൻ സവാദ് പെരിങ്ങത്തൂർ ,നാദാപുരം
    സ്റ്റുഡിയോവിൽ നിന്ന് പരിചയപ്പെട്ടത് ഓർമ്മയുണ്ടാവുമെന്ന് കരുതുന്നു☺

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว

      താങ്ക്സ് , ഹബീബി
      ഒരുപാട് സന്തോഷം
      👍💛🧡💚👆❤️🤍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hamsadmm1196
    @hamsadmm1196 10 หลายเดือนก่อน +1

    Masha 💚 Allah good 💚💚💚💚💚👌👍 excellent voice keepet 💚💚 green Army kannur 💚💚💚💚💚

  • @kadharak7962
    @kadharak7962 3 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് നവാസ് ഇക്കാ

  • @Neamar263
    @Neamar263 2 ปีที่แล้ว

    ഒരു പാട് തവണ കാണാൻ പറ്റിടുണ്ട് എന്താ പറയ. നല്ല ഒരു മനസ്സിന്റെ ഉടമ എന്ന് തന്നെ പറയാം 👍👍👍👍👍👍🌹🕋🕋

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว

      പ്രിയരെ .....
      എല്ലാവർക്കും സ്നേഹം
      മനസകം നിറഞ്ഞ നന്ദി ....
      ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന ....
      നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു ....
      മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ...
      ഈ പ്രോത്സാഹനം
      എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു ....
      നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ...
      നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ ....
      സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം .....
      വിടരുന്ന പൂ പോല .....
      വിലസുന്ന പൂമ്പാറ്റയെ പോലെ ....
      ജീവിതം നശ്വരമാണെങ്കിലും ..
      ഉള്ള സമയത്ത് നമുക്ക്
      ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ...
      ഇതുവരെ കാണാത്ത ..
      നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് ....
      ഒരു പാട് നന്ദി .....
      പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും .....
      മനസിൽ നന്മ മാത്രം ....
      8590576929
      9048925532

  • @ismailismuismail-ni6kc
    @ismailismuismail-ni6kc 9 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്. മാശാ അള്ളാ

  • @shabiraa9586
    @shabiraa9586 3 ปีที่แล้ว +5

    Super✨

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      സന്തോഷവും
      സ്നേഹവും അറിയിക്കുന്നു ഒപ്പം ഹൃദയം തൊട്ട പ്രാർത്ഥനയും ..🤲🤲..
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ...
      ഈ വിനീതന്റെ മുന്നോട്ടു പോക്കിൽ ഊർജ്ജം ...💪💪💪
      ഇനിയുമുണ്ടാകണം കൂടെ...കൂടുതൽ സ്നേഹത്തോടെ ..🌸🌸. നേരിൽ കാണാമെന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്നു....🌺💐🎶🎶🎶🎶🎶🎶🎶🎶
      നന്മ മാത്രം ആഗ്രഹിച്ചു കൊണ്ട്...'🏵️🏵️🤲🤲
      നിങ്ങളുടെ സ്വന്തം
      നവാസ് പാലേരി
      9048925532
      8590576929

  • @muhammadkodakkachalil908
    @muhammadkodakkachalil908 3 ปีที่แล้ว +1

    നവാസ്‌ക്ക... സൂപ്പർ

  • @hadihamdan1494
    @hadihamdan1494 3 ปีที่แล้ว +2

    മാശാ അള്ളാ

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      🏵️💯🤲🌹🌿🍁💐💐🌸🌺🌻🤲🤲🤲🤲

  • @suhailsuhail8406
    @suhailsuhail8406 6 หลายเดือนก่อน +2

    Masha Aallah paat padunnath neril kaanan aa graham nd

  • @shareefuh3215
    @shareefuh3215 4 ปีที่แล้ว +2

    Habeebinte patt valare ishtappettu👌👌👌👌👌

  • @rahmashan
    @rahmashan 3 ปีที่แล้ว +1

    Super go ahead....

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് ....
      മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം ..
      പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും
      💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴

  • @amjidthahira6021
    @amjidthahira6021 3 ปีที่แล้ว +1

    Masha allah

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      ഒരു പാട് സന്തോഷമായി🌹🌹
      നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖
      നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത്
      🎙️🎙️🎙️🎙️🎙️🎙️🎙️🎙️
      എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣
      വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶
      കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️
      8590576929
      9048925532
      നവാസ് പാലേരി ( എ ഐ ആർ എസ്)

  • @moideenkunhui4198
    @moideenkunhui4198 5 หลายเดือนก่อน +1

    masha ahalla

  • @nasargreenland6482
    @nasargreenland6482 5 หลายเดือนก่อน +1

    Soopar❤❤❤❤❤❤❤❤❤❤

  • @muhammedalicp4264
    @muhammedalicp4264 4 หลายเดือนก่อน +1

    ദിവസേന കേൾക്കുന്നു.പല പ്റാവശ്യ൦.
    നബിദിനത്തിന് കുട്ടികളെകൊണ്ട് പാടിക്കുന്നു.

    • @NAVASPALERI
      @NAVASPALERI  4 หลายเดือนก่อน +1

      💝💚🎹💞🤝🤝💕🤲💕🤝💞🎹💞🤝💕💕🤝🤝🤲💞🤝💕🤝🤝💕💕☘️💜💕💕💕💕

  • @alawalymakkah3535
    @alawalymakkah3535 4 ปีที่แล้ว +1

    വെത്യസ്തമായ വരികൾ നല്ല ആലാപനവും
    വേദികളിൽ പാടണം

    • @NAVASPALERI
      @NAVASPALERI  4 ปีที่แล้ว

      ഇൻശാ അള്ളാ .... പാടാം

  • @jafarsadiq9087
    @jafarsadiq9087 2 ปีที่แล้ว +1

    പത്തു പ്രാവശ്യം കേട്ടു ❤️

  • @subaidavp9341
    @subaidavp9341 9 หลายเดือนก่อน +1

    Super song ❤️🧡💝

  • @AliKhan-hi5uy
    @AliKhan-hi5uy 3 ปีที่แล้ว +1

    Habeebine kurich parayumpozhum paadupozhum vallathoru feel aaanu pettonn madeenayil yethiyenkhil yennaakrahichu povum ....

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว

      മാഷാ അള്ളാ
      മദീനയിലെത്താൻ
      നമുക്കാള്ളാഹു തൗഫിഖ്
      നൽകി തുണയ്ക്കട്ടെ
      🕋🕋🕋🕋🕋🕋🕋🕋🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕌🕍🕍🕍🕍🕍🕍🕍🕍🕍🕍🕍🕍🕍
      ആമീൻ... യാ റബ്ബൽ ആലമീൻ

  • @abdulazeez8891
    @abdulazeez8891 2 ปีที่แล้ว +2

    Ya Allah

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว +1

      സന്തോഷവും
      അതിലേറെ ചാരിതാർത്ഥ്യവും തോന്നുന്ന പ്രോത്സാഹന വാക്കുകൾ💝💖💖
      എന്നെ , ഞാനെന്ന കൊച്ചു കലാകാരനാക്കുന്നത് നിങ്ങളാണ്, നിങ്ങളെന്ന പ്രിയപ്പെട്ടവരില്ലായിരുവെങ്കിൽ തഥൈവാ പഴയതു പോലെ ഞാനിന്നും ആയിപ്പോയേനെ....
      ☎️☎️☎️☎️☎️☎️☎️📸📸📸📸📸📸📸📸📸🎥🎥🎥🎥🎥🎥🎤🎤🎤🪗🪗🪗🪗🪗✈️✈️
      എന്നെ വീണ്ടും വീണ്ടും പ്രോഗ്രാമുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനവും പ്രാർത്ഥനയും ഒന്നു മാത്രമാണ്...'
      ഇനിയും എത്ര തിരക്കിലാണെങ്കിലും
      എന്നോടൊപ്പമുണ്ടാകണം .....
      കൂടുതലെന്തെങ്കിലും
      എന്നോട് ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ
      എന്റെ രണ്ടു നമ്പറും താഴെ ചേർക്കുന്നു ......
      ✒️ 8590576929
      9048925532
      Palerinavas@gmail.com

  • @amrashpallikkal7147
    @amrashpallikkal7147 2 ปีที่แล้ว

    Masha allah💞💞💞

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @ഗസൽപൂക്കൾ
    @ഗസൽപൂക്കൾ 3 ปีที่แล้ว +1

    പറഞ്ഞും പാടിയും കേട്ടോണ്ടിരിക്കുന്നതിനിടയിൽ 4 വരി പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. ആ പാട്ട് ആദ്യം മുതൽ അവസാനം കേൾക്കാൻ ആഗ്രഹിക്കുന്നു... വന്നു മണവിയും ചോദ്യം തുടങ്ങുന്ന് . വല്ലാതെ ക്ഷീണിച്ചിരിക്കുന്നതെന്തിന്ന്. ഇതാണ് പാട്ട് ഫുള്ളും പാടുമെന്ന പ്രതീക്ഷയോടെ

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      ഇൻശാ അള്ളാ
      🤲🤲🤲🤲🤲🤲🤲🤲

  • @abdulsalamvp8470
    @abdulsalamvp8470 3 ปีที่แล้ว +1

    വളരെഇഷ്ട പെ ട്ടു

  • @kunjumuhammedkunjumuhammed8784
    @kunjumuhammedkunjumuhammed8784 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      💝🤲💧♥️♥️🤝♥️💝

  • @basheerpkbasheerpk902
    @basheerpkbasheerpk902 4 ปีที่แล้ว +1

    Maashaa allah ,Navska very nice

  • @majeedmajeed3032
    @majeedmajeed3032 ปีที่แล้ว +1

    Supar👍

  • @rafeeckbappu7365
    @rafeeckbappu7365 3 ปีที่แล้ว +1

    Really enjoyable and peaceful.

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +2

      ഒരു പാട് സന്തോഷമായി🌹🌹
      നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖
      നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത്
      🎙️🎙️🎙️🎙️🎙️🎙️🎙️🎙️
      എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣
      വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶
      കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️
      8590576929
      9048925532
      നവാസ് പാലേരി ( എ ഐ ആർ എസ്)

  • @nazeemac1497
    @nazeemac1497 2 ปีที่แล้ว +1

    വാക്കുകൾ ഇല്ല ട്ടോ. ഒന്നും പറയാനില്ല നവാസ് ക്ക. കലക്കി 💪💪💪💪💪💪💪

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว

      ഒരു പാട്
      നന്ദി പ്രിയപ്പെട്ടവരെ
      നിങ്ങളുടെ നല്ല വാക്കുകൾ, നന്മ നിറഞ്ഞ പ്രോത്സാഹനം
      എല്ലാം എന്നിൽ ഏറെ സന്തോഷമുളവാക്കുന്നു ....⬜⬛🟫🟪🟦🟩🟨🟧🟧🟧🟧🎞️🟪🟪
      എന്റെ പ്രിയപ്പെട്ട ചങ്കുകൾക്ക് ...
      ഹൃദയം കൊണ്ട് നേരുന്നു പ്രാർത്ഥന നന്ദി ....♥️💜🧡🖤🤍💗♥️🤍💜🤍♥️💜🤍
      കൂടുതലെന്തെങ്കിലും
      പറയണമെന്നോ ,അറിയണമെന്നോ ഉണ്ടെങ്കിൽ ....
      ☎️ 8590576929
      ☎️ 9048925532

    • @nazeemac1497
      @nazeemac1497 2 ปีที่แล้ว

      നവാസ് ക്കാ നിങ്ങളെ സോങ് തന്നെ ധാരാളം. ഇനിയും നല്ല നല്ല സോങ് കൊണ്ട് മുന്നോട്ട് വരണം. ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ ‼️‼️‼️‼️‼️‼️🤲🤲🤲🤲🤲

  • @ajmalkuttiady8453
    @ajmalkuttiady8453 4 ปีที่แล้ว +2

    masha allah sooper 🌹🌹🌹🌹🌹

  • @faizalkalody
    @faizalkalody 8 วันที่ผ่านมา +1

    😍😍😍😍👍👌

  • @fidhaparveen2836
    @fidhaparveen2836 3 ปีที่แล้ว +3

    Supper voice. 😘supper songs

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      ഹൃദയത്തിൽ നിന്നും വഴിഞ്ഞൊഴുകിയ സ്നേഹം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു ...
      ഇനിയും പ്രാർത്ഥിക്കണെ...!!
      അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകണേ ...!
      നന്മ മാത്രം .....
      ഉള്ള് തൊട്ടപ്രാത്ഥനയോടെ...
      നവാസ് പാലേരി
      8590576929
      9048425532

  • @afsalcsandbanks1526
    @afsalcsandbanks1526 3 ปีที่แล้ว +1

    Navaskka super

  • @SajidSajid-zs5kt
    @SajidSajid-zs5kt 9 หลายเดือนก่อน +1

    paleri manikam❤❤❤

  • @shamseertm3923
    @shamseertm3923 3 ปีที่แล้ว +1

    നല്ല വരികൾ..

  • @ashrafkallod8509
    @ashrafkallod8509 4 ปีที่แล้ว +3

    Super lyrics and voice

  • @subairkk7307
    @subairkk7307 4 ปีที่แล้ว +2

    Super 👍💐💐

  • @rifana-binthu_rashid4271
    @rifana-binthu_rashid4271 4 ปีที่แล้ว +3

    Wonderfull

  • @hassanachuachu6429
    @hassanachuachu6429 3 ปีที่แล้ว +3

    ❤️❤️❤️👍

  • @najisworld4496
    @najisworld4496 3 ปีที่แล้ว +1

    Superb

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +2

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായകളാണ് നന്മ നിറഞ്ഞ വഴികളിലൂടെ മുന്നോട്ട് നീങ്ങാൻ എന്നെപ്പോലുള്ളവരെ പ്രാപ്തനാക്കുന്നത്...
      അത് നിങ്ങൾ മനസിലാക്കുന്നതിനെക്കാളും എത്രയോ കൂടുതൽ മനസിന് സന്തോഷമേകുന്നതാണ് വില കൊടുക്കേണ്ട തില്ലാത്ത, എന്നാൽ എന്നെപ്പോലുള്ളവർക്ക്, വിലമതിക്കാനാവാത്ത അമൂല്യ നിധിയാണത് .....
      മേലിലും മനസാഗ്രഹിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങൾക്കും ... ഹൃദയം തൊട്ടുള്ള പ്രാർത്ഥനകൾക്കും ...
      നവാസ് പാലേരി
      9048925532
      8590576929

  • @muhamkedadil6419
    @muhamkedadil6419 4 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @pathusvloge7185
    @pathusvloge7185 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ 😘😘👍

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว

      ♥️💗❤️💌💜🤍♥️💗❤️💌💜

  • @alitpali6954
    @alitpali6954 3 ปีที่แล้ว +1

    Navaska super 👍👍

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      🌹🔘🔘🔘🔘🔘🤲🤲🤲🤲🤲

  • @rahmanpk4234
    @rahmanpk4234 3 ปีที่แล้ว

    👍👍👍🌹മാഷാ അള്ളാ

  • @hussainkk5469
    @hussainkk5469 4 ปีที่แล้ว +1

    അടിപൊളി സോങ് l

  • @muhabuneesam7211
    @muhabuneesam7211 ปีที่แล้ว +1

    👌👌👌👌👌👌👌👌

  • @FAVASTK-cp8pg
    @FAVASTK-cp8pg 3 ปีที่แล้ว +1

    നവാസ് കാ ഓരോ പാട്ടും ഒന്നിന് ഒന്ന് മെച്ചം

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      നന്ദി ... ഒരുപാട് സന്തോഷം
      ഇനിയും കാണുക അഭിപ്രായങ്ങൾ അറിയിക്കുക

  • @hussainahammed3266
    @hussainahammed3266 2 ปีที่แล้ว +1

    B3st

    • @NAVASPALERI
      @NAVASPALERI  2 ปีที่แล้ว +1

      ഒരു പാട് സന്തോഷം ....,
      മനസ്സറിഞ്ഞ് നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തിന് .....
      നന്ദിയും പ്രാർത്ഥനയും ....🤲🤲🌹🌹🌹🌹🌹🌹🌹🌹
      നിങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രാർത്ഥനയും, സ്നേഹവും , പ്രോത്സാഹനവും ഇനിയും വേണം...🌺💝
      നിങ്ങൾ നൽകുന്ന ഈ കരുത്താണ് ഞാനെന്ന
      കലാകാരനെ മുന്നോട്ടു നയിക്കുന്നത്...👣👣👣
      പൂവിന്റെ സുഗന്ധം പോലെ ...മനസിൽ
      നിങ്ങൾക്കായി ഞാനേകുന്നു ....
      ഇശ്ഖിൻ പരിമളം ....
      കാണാനും , പരസ്പരമറിയാനും ,
      കൂടുതലെന്തെങ്കിലും സംസാരിക്കാനും ....
      എന്റെ നമ്പർ താഴെ ചേർക്കുന്നു .....
      ശ്രദ്ധിക്കുമല്ലോ
      9048925532
      8590576929
      NAVAS PALERI

  • @danishpa3307
    @danishpa3307 3 ปีที่แล้ว +1

    Aslamualaykum e songnd varikal ethil edumo

  • @safeerva8373
    @safeerva8373 3 ปีที่แล้ว +2

    സുഖം തന്നെയല്ലെ പ്രാർത്ഥിക്കുന്നു
    സഫീറിക്ക കോട്ടയം ജില്ല ഈരാറ്റുപേട്ട ഓർമ്മ കാണുമോ എന്നറിയില്ല

    • @NAVASPALERI
      @NAVASPALERI  3 ปีที่แล้ว +1

      തീർച്ചയായും
      ഓർമ്മയിൽ എന്നും സൂക്ഷിക്കുന്ന നാമം സഫീർക്ക ....
      നന്ദി പ്രാർത്ഥന ... ഇഷ്ഖ്

  • @hajiraibrahim3092
    @hajiraibrahim3092 3 ปีที่แล้ว +1

    Supar

  • @ALLinONE-vx9zn
    @ALLinONE-vx9zn 4 ปีที่แล้ว +1

    Good

  • @saleemsaleem1110
    @saleemsaleem1110 3 ปีที่แล้ว

    Orcestra,,,,,,,, gambeeram,,,,,, vois pakka