താരങ്ങൾ വിണ്ണിൽ നിന്നും ഇറങ്ങുമോ? അമ്മയിൽ ജനാധിപത്ത്യം പുലരുമോ? | Maitreyan Talks 271 | L Bug Meda

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • താരങ്ങൾ വിണ്ണിൽ നിന്നും ഇറങ്ങുമോ?
    അമ്മയിൽ ജനാധിപത്ത്യം പുലരുമോ?
    WCC -യിൽ നിന്നും പഠിക്കാനുള്ളത് ? | Maitreyan Talks 271 | L Bug Meda

ความคิดเห็น • 26

  • @AnilKumar-pu1tp
    @AnilKumar-pu1tp 13 วันที่ผ่านมา +20

    ജനാധിപത്യത്തിലും അധികാരം ആസ്വദിക്കപ്പെടുകയാണ്.താങ്കളുടെ കാഴ്ചപ്പാടുകൾ കാലാനുസൃതമാണ്. പക്ഷേ നാട് ഒപ്പമെത്തുന്നില്ല.അടിമ മനോഭാവം മാറുന്നില്ല, മാറ്റാൻ നേതാക്കൾ ആഗ്രഹിക്കുന്നില്ല...

  • @AjeeshNc
    @AjeeshNc 13 วันที่ผ่านมา +4

    ഇന്ന് മുതൽ പീടിപ്പിച്ചവരുടേയും പിടിപ്പിക്കപേട്ട വരരേയും (വേട്ടക്കാരേയും ഇരയേയും ) ഒരു സഘടന ആയി മാറും മാറി എന്നതാ മലയാ സിനിമാ (അമ്മാ) എന്തറിഞ്ഞ അമ്മാ എന്ന് പേരിന് മാനം കേട്ട ഒരു സഘടനയായി പോയി മലയാളക്കര ക്ക് മൊത്തത്തിൽ അപമാനം🙏 നമ്മിക്കാനേ സാധാരണകാരന് പറ്റു മൈത്രയൻ നിങ്ങൾ സൂപ്പർ

  • @AswathyBalakrishnan-n8l
    @AswathyBalakrishnan-n8l 13 วันที่ผ่านมา +8

    ഒരു സിനിമ കാണാൻ കൊള്ളുന്നതില്ല. മനുഷ്യന്റെ കഥ പറയുന്ന സിനിമ കാണാനില്ല. എന്തിരൻ സിനിമ കാണാൻ തിയേറ്ററിൽ പോയപ്പോൾ ... ആദ്യമായി ഞാൻ രജനി കാന്തിനെ വെറുത്തുപോയി . അതിനകത്ത് കലാഭവൻ മണിയെ മാത്രമേ ഞാൻ മനുഷ്യനായി കണ്ടുള്ളു . അത്രയും സമയവും പൈസയും വേസ്റ്റായതിൽ ഒത്തിരി വിഷമിച്ചു . അതുപോലെ തന്നെ പുലിമുരുകൻ . മോഹൻ ലാൽ ഇപ്പോൾ മനുഷ്യനല്ല . ലോകനാഥനാണ്. അടുത്ത ദിവസം ഞാൻ കണ്ടു .. മോഹൻലാൽ ഒരു സദസ്സിലേക്ക് കയറിവരുമ്പോൾ .... എന്തൊരോ മഹാനുഭാവുലു എന്ന കർണ്ണാട്ടിക് സംഗീതം ബാഗ്ഗ്രൗണ്ട് ഇട്ടിരിക്കുന്നു . സഹിക്കാൻ പറ്റാത്ത വെറുപ്പ് തോന്നി. രാജ്യത്തെ നശിപ്പിക്കുന്ന സിനിമകൾ . ഇവരുടെയൊക്കെ അടുത്ത് ബ്‌റൂസ്‌ലി വെറും ശിശുവമാണ് . സിനിമയെ വെറുത്തുപോയി . പിന്നെ .. ഇപ്പോഴത്തെ യുവാക്കളുടെ അപൂർവം സിനിമകൾ മാത്രമേ കൊള്ളാവുന്നതുള്ളു . ആ പിള്ളേരെ പോലും ഇവർ നശിപ്പിക്കും . കോടികൾ ഉണ്ടാക്കാൻ വേണ്ടി മനുഷ്യനെ മായാലോകത്തെതിച്ച് പാവങ്ങളുടെ പൈസ അടിച്ചുമാറ്റുകയാണ്. മദ്യത്തിനോ മയക്കുമരുന്നിനോ പോലും ഇത്ര വീര്യമില്ല .

    • @PremKumar-vp5fe
      @PremKumar-vp5fe 12 วันที่ผ่านมา

      👌🏾👌🏾👌🏾👌🏾👌🏾

  • @nandinimenon8855
    @nandinimenon8855 12 วันที่ผ่านมา +1

    കാലിക പ്രസക്തി യുള്ള ചർച്ചകൾ ആണ് 👍. രസിക്കാൻ, അപ്പുറത്തെ ആളെ ചെറുതാക്കിയാണ്,തോൽപ്പിച്ചാണ് ഇന്നു വരെ പഠിപ്പിക്കപ്പെട്ടത്. ഏതൊരു പ്രവൃത്തി എടുത്താലും ഇതു പ്രകടമാണ്. അതിനു പകരം പുതിയ വഴികൾ ഉണ്ടാവണം... പക്ഷെ എവിടുന്നു ആണ് തുടങ്ങു്ക?

  • @prajup6789
    @prajup6789 13 วันที่ผ่านมา +5

    Wcc ഇൽ നിന്നും എന്ത് പഠിക്കാൻ... മയക്കു മരുന്ന്, എംഡി എം എ എങ്ങനെ കിട്ടും ഉപയോഗിക്കാം എന്നു പഠിക്കാം... 😜😜

  • @MrAjitAntony
    @MrAjitAntony 13 วันที่ผ่านมา +2

    Wcc👍🏻👍🏻👍🏻 9:30

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 13 วันที่ผ่านมา +1

    ഇവരെ ആരാണ് താരങ്ങൾ വിളിച്ചത് ? കൂട്ടികൊടുപ്പുകാരും പുരുഷ്യ വേശ്യകളുമായ നടൻമാർ മാത്രമാണവർ . ഇനി കുറ്റക്കരല്ലെങ്കിലും നടന്മാരും നടികളും അത് മതി.

  • @josygeorge3115
    @josygeorge3115 13 วันที่ผ่านมา +4

    title thettiyadaano? vinnilirangumo ennano, atho 'mannilirangumo' ennano uddeshichathu?

    • @rainytp
      @rainytp 13 วันที่ผ่านมา

      Malayalam maranna malayali 😂

  • @sasidharantp7297
    @sasidharantp7297 6 วันที่ผ่านมา

    Democracy is our imagination
    It is not real anywhere in the world
    We have an Ego that prevents us
    From looking at eachother
    In equality
    Even a child has an ego
    Democracy is possible
    Only when we delete our ego
    But

  • @GrasyjosephGrasy
    @GrasyjosephGrasy 13 วันที่ผ่านมา +2

    ഇയാൾ എന്തു പറഞ്ഞ് ലും രാജകന്മാരുടെ കാലത്തേക്കു പോകുന്നത് എന്തിനാ 😂😅😂

  • @infinitegrace506
    @infinitegrace506 13 วันที่ผ่านมา +1

    താരങ്ങൾ ചിലർ വീണ്ണിലേക്ക് പോകുന്നു..

  • @sebastainoc8289
    @sebastainoc8289 13 วันที่ผ่านมา +6

    ഒരാൾ ഒറ്റയ്ക്ക് 50 പേരെ അടിച്ചും ഇടിച്ചും ഇടുന്ന സിനിമ , നന്നായി ഓടി പൈസ ഉണ്ടാക്കുന്നു ,,

  • @JCT75
    @JCT75 13 วันที่ผ่านมา +1

    "താരങ്ങൾ വിണ്ണിൽ നിന്നും ഇറങ്ങുമോ? " എന്നാണ് ഉദ്ദേശിച്ചത്, അല്ലേ ?

  • @sameerk
    @sameerk 8 วันที่ผ่านมา

    എല്ലാ സംഘടനകളും കണക്കാണ്, പല കാര്യത്തിലും

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 7 วันที่ผ่านมา

    ❤❤❤

  • @paulosekv900
    @paulosekv900 10 วันที่ผ่านมา

    സിനിമശാലയിൽ, seat സംവിധാനം ജനാതി പത്യ വിരുദ്ധമാണോ?

  • @KUMARKS-c7h
    @KUMARKS-c7h 13 วันที่ผ่านมา

    ❤❤❤

  • @kns9397
    @kns9397 13 วันที่ผ่านมา

    There will be no actions taken against the powerful predators. They will be protected by corrupt politicians and police officers.

  • @rajeev747
    @rajeev747 13 วันที่ผ่านมา

    👍👍👍

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 13 วันที่ผ่านมา

    ജനാധിപത്യം നടപ്പിലാക്കാൻ നടക്കുന്നവരും കൃത്യമായി ജനാധിപത്യം പാലിച്ചാൽ എല്ലാം നടക്കും

    • @vij505
      @vij505 12 วันที่ผ่านมา

      കറക്റ്റ്

  • @susansanthosh3846
    @susansanthosh3846 12 วันที่ผ่านมา

    P0int😊😊😊😊