Panic Attack Questions and Answers

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 81

  • @nithershp5901
    @nithershp5901 3 หลายเดือนก่อน +5

    ഫ്രണ്ട്സ് ഡിപ്രെഷൻ എല്ലാം
    ഇപ്പോ കോമൺ ആയി എല്ലാവരിലും ഉണ്ട്
    എനിക്ക് ഇത് ഒരു 6 വർഷം മുന്നേ വന്നിട്ടുണ്ട് നമുക്കൊന്നും സംഭവിക്കില്ല ഇതിന്റെ സിംബറ്റംസ് ആണ്
    അതു മൈൻഡ് ചെയ്യാതിരുന്നാൽ മതി ബ്രോ
    ഒന്നും വരില്ല

  • @muhsinasalam100
    @muhsinasalam100 3 หลายเดือนก่อน +1

    Sir is adventure therappy available in kerala?

  • @anushaanu8753
    @anushaanu8753 3 หลายเดือนก่อน +1

    Pulmonary hypertension anxiety kond undavumo

  • @SuryaprabhaKM
    @SuryaprabhaKM 3 หลายเดือนก่อน +1

    സർ, ഞാനും ഫാമിലിയും തമ്മിൽ കുറച്ചു നാളായി പൊരുത്തക്കേടിൽ ആണ്. അച്ഛൻ എന്നെ വഴക്ക് പറയുമ്പോൾ ചില ടൈമിൽ ഞാൻ വല്ലാതെ shiver ചെയ്യുന്നു. മുൻപൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. conscious ആണ്. ചുറ്റും നടക്കുന്നത് ഒക്കെ അറിയാനും കേൾക്കാനും സാധിക്കും. പക്ഷെ എന്റെ ബോഡിയെ എനിക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കാറില്ല. ആ സമയത്ത് കയ്യിൽ എന്തെങ്കിലും കിട്ടിയാൽ മുറുകെ പിടിക്കും, ചുരുണ്ടു കൂടും, കയ്യും കാലുമൊക്കെ തണുത്തിരിക്കും. ഇതെന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്?6മാസത്തിനിടെ 4വട്ടം ഇങ്ങനെ ഉണ്ടായി. ഒരു 10മിനിറ്റ് ഒക്കെ നിലനിൽക്കും. എന്റെ ഫാമിലി ഇതൊക്കെ എന്റെ അഭിനയം ആണെന്ന് പറഞ്ഞു തള്ളിക്കളയുകയാണ്.

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +2

      @@SuryaprabhaKM Extreme tension വരുമ്പോൾ അങ്ങനെ സംഭവിക്കും. ദേഷ്യവും അഗ്രഷനും കുറക്കണം. ഒരു ന്യൂറോളജിസ്റ്റിനെ കാണൂ.

    • @SuryaprabhaKM
      @SuryaprabhaKM 3 หลายเดือนก่อน

      ​ദേഷ്യം പൊതുവെ ഉണ്ടാകാറുണ്ട്. പക്ഷെ ഈ ടൈമിൽ ദേഷ്യമൊന്നും അല്ല തോന്നുന്നത്. എങ്ങനെയെങ്കിലും ബോഡിയെ കൺട്രോളിൽ കൊണ്ടുവരാൻ ആണ് തോന്നുന്നത്.കയ്യും കാലുമൊക്കെ rigid ആവും. കോൺസൽറ്റേഷൻ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല സർ. ഞാൻ പറഞ്ഞല്ലോ.. ഇതൊക്കെ എന്റെ ആക്ടിങ് ആണെന്നാണ് അവർ പറയുന്നത്. അവരുടെ പെർമിഷൻ ഇല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് പോലും പറഞ്ഞില്ല എന്നു പറഞ്ഞ കുറ്റപ്പെടുത്തൽ. ഈ മീസ്സേജ് അയക്കുമ്പോൾ പോലും അമ്മടെ അടുത്ത് നിന്നും കുറ്റപ്പെടുത്തൽ കേട്ടു കൊണ്ടിരിക്കുകയാണ്.​@@PsychologistAnand

  • @muhsinasalam100
    @muhsinasalam100 3 หลายเดือนก่อน +1

    Sir adventure therappy evde anu available?

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 2 หลายเดือนก่อน +1

    Sir mail ayachirunnu. Check cheyano??

  • @ContentHiker-gh4iv
    @ContentHiker-gh4iv 3 หลายเดือนก่อน +1

    മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത മാറുവാൻ മനശാസ്ത്രപരമായ ടെക്നിക്കുകൾ ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@ContentHiker-gh4iv തീർച്ചയായും ഉണ്ട്

  • @rincypaul7055
    @rincypaul7055 3 หลายเดือนก่อน +2

    Yes

  • @nithershp5901
    @nithershp5901 3 หลายเดือนก่อน +1

    Sir 👍🏻👍🏻👍🏻👍🏻 poli

  • @musainamusi1540
    @musainamusi1540 3 หลายเดือนก่อน +1

    Setral tab kayikunnund matam indavuo tablet rithan patumo njan gcc aanu kanikunne plz reply sir

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@musainamusi1540 നിർത്താൻ പറ്റും

  • @sanchusanjay5889
    @sanchusanjay5889 หลายเดือนก่อน +1

    Njanu അനുഭവിക്കുന്നു 😢

  • @MubashiraMubi-nd2hh
    @MubashiraMubi-nd2hh 17 วันที่ผ่านมา +1

    സാർ എനിക്ക് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ട് 43 ദിവസ ആയി ഇസിജി xrey എടുത്തു കുഴപ്പല്ല എനിക്കു മാറ്റമില്ല ഞ്ഞാ ഞാൻ എന്തു ചെയ്യണം

    • @PsychologistAnand
      @PsychologistAnand  17 วันที่ผ่านมา +1

      @@MubashiraMubi-nd2hh സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.

  • @mohammedasaraf3787
    @mohammedasaraf3787 3 หลายเดือนก่อน +1

    സ്ഥലം എവിടെ sir

  • @azimsafi7058
    @azimsafi7058 3 หลายเดือนก่อน +1

    Dr, panic attack & panic diorder, anxcity ഉള്ളവർക്കു കോഫി, choclates എന്നിവ കഴിക്കാൻ പറ്റുമോ?

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@azimsafi7058 വളരെ മിതമായി ആവാം. പക്ഷെ പാനിക് disorder മാറണം.
      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @azimsafi7058
      @azimsafi7058 3 หลายเดือนก่อน

      Thanks dr

  • @namirabenna5259
    @namirabenna5259 3 หลายเดือนก่อน +1

    Yes. Kure doubts und doctor anganey athallam theerum😮

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @ibrahimppm7283
    @ibrahimppm7283 3 หลายเดือนก่อน +5

    പാനിക് അറ്റാക്കിന് ശേഷമുള്ള ഫിയർ ഓഫ് ഡെത്ത് ആണ് എന്നെ ഒരുപാട് haunt ചെയ്യുന്നത്. ഓവർകം ചെയ്യാൻ ഒരുപാട് സ്ട്രഗിൾ ചെയ്യുന്നു. ഉറക്കം തീരെയില്ല, ചില ദിവസങ്ങൾ ഒക്കെയാണ് ചില ദിവസങ്ങൾ ഞാൻ വളരെ ഡൗൺ ആകുന്നു. Fed up😑

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@ibrahimppm7283 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @Fishingpravasivk
      @Fishingpravasivk 3 หลายเดือนก่อน +1

      Njanum same

    • @BabeeshKappad
      @BabeeshKappad 3 หลายเดือนก่อน +1

      Same bro 😢😢

    • @sanchusanjay5889
      @sanchusanjay5889 2 หลายเดือนก่อน +1

      Same broo

    • @sanchusanjay5889
      @sanchusanjay5889 24 วันที่ผ่านมา

      Hi brooo... Kuravundo​@@Fishingpravasivk

  • @jyothigopidas9091
    @jyothigopidas9091 3 หลายเดือนก่อน +1

    Good video sir ❤🙏

  • @anushaanu8753
    @anushaanu8753 3 หลายเดือนก่อน +2

    Sir enik idakk idak chestpain undavunnu ecg eco ellam normal aanu ith anxiety kondano appol kai kalukal thalarnnpona pole thalarcha

    • @malusree7372
      @malusree7372 3 หลายเดือนก่อน +1

      Enikm

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @BabeeshKappad
      @BabeeshKappad 3 หลายเดือนก่อน +1

      Online counsulting fee എത്ര ആണ് സർ

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@BabeeshKappad please send email

  • @jaseelasaleem5554
    @jaseelasaleem5554 หลายเดือนก่อน +1

    Sir enik ottak യാത്ര ചെയ്യുമ്പോൾ ശോസം kittatha പോലെ തോന്നുന്നും, നടക്കുമ്പോൾ വീഴാൻ പോകുന്ന പോലെ, നിൽകുമ്പോൾ ഇരിക്കാൻ തോന്നും നിന്നാൽ thanne ചാരി നിൽക്കാൻ തോന്നും dr kand ella testum cheidu എല്ലാം normal

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@jaseelasaleem5554 Anxiety Disorder തന്നെ

  • @nithershp5901
    @nithershp5901 3 หลายเดือนก่อน +1

    Hai sir

  • @raziashafi3836
    @raziashafi3836 3 หลายเดือนก่อน +2

    Dr എനിക് 5 year ഇത് unadaayitt.. അതിനു ശേഷം ശരിയായ ഉറക്കം കിട്ടുന്നില്ല എന്ത് ചെയ്യണം 😢

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@raziashafi3836 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @anjanaanju7420
    @anjanaanju7420 3 หลายเดือนก่อน +1

    Sir.... Enikku... ആദ്യം stomach ache.... പിന്നെ കണ്ണിൽ ഇരുട്ട് കയറി..... മരിക്കുന്ന പോലെ തോന്നി.... പിന്നെ cardiologist നെ കണ്ടു.... Ecg.... Blood test എടുത്തു.... ഡോക്ടർ പറഞ്ഞു പാനിക് ആണെന്ന്.... പക്ഷേ എനിക്ക് വിറയൽ... വിയർക്കൽ ഒന്നും ഉണ്ടായില്ല.... But.... Shoulder pain.... Headache.... Leg pain... Hand, neck pain, stomach, muscle, back pain എല്ലാം ഉണ്ട്.... സാർ..... ഈ pain ഒക്കെ ഇതിന്റെ symptoms അല്ലെ.....

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@anjanaanju7420എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും ഉണ്ടാകാറില്ല. പാനിക് ആണ് എന്ന് ഡോക്ടർ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ യു ട്യൂബ് തിരഞ്ഞ് സംശയം പാടില്ല. ആ സ്വഭാവം ലക്ഷണങ്ങളെ വഷളാക്കും.

    • @anjanaanju7420
      @anjanaanju7420 3 หลายเดือนก่อน +1

      @@PsychologistAnand കറക്റ്റ് ആണ് സാർ... 🙏.... പിന്നെ എനിക്ക് ഛർദിയും ഉണ്ടായി.... സാറിന്റെ വീഡിയോസ് okke മോട്ടിവേഷൻ ആണ് 😊

    • @anjanaanju7420
      @anjanaanju7420 3 หลายเดือนก่อน +1

      Sir.... Nurologist നെ കാണേണ്ട ആവശ്യം ഉണ്ടോ....

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@anjanaanju7420 അത് താങ്കളെ പരിശോധിച്ച ഡോക്ടറാണ് പറയേണ്ടത്.

    • @anjanaanju7420
      @anjanaanju7420 3 หลายเดือนก่อน +1

      @@PsychologistAnand cardiologist ആണ്.... He is predict panic

  • @nithershp5901
    @nithershp5901 3 หลายเดือนก่อน +1

    സർ പണ്ട് കാലത്തും ഇങ്ങനെ യുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലേ
    അവർ എങ്ങനെ ഓവർ കം ചെയ്തിരുന്നു

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@nithershp5901 അതറിയില്ല.

  • @anushaanu8753
    @anushaanu8753 3 หลายเดือนก่อน +2

    Step kayarumbol nenjidipp koodunnu ith anxiety kondano

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@anushaanu8753 സ്വയം ചോദിക്കൂ

  • @rubeenarubeena7216
    @rubeenarubeena7216 3 หลายเดือนก่อน +1

    Dr enikumm ee oru avsthayann arodum paranjitt mansilavunella ellam neta thonalanu ave parayunath najan enthanu chayya dr onu paranju tharo😢😢😢

    • @Aparnesh89
      @Aparnesh89 3 หลายเดือนก่อน

      Counseling cheyyu....
      Breathing Exercise cheyyunnathum nallathanu

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@rubeenarubeena7216 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @malusree7372
      @malusree7372 3 หลายเดือนก่อน +1

      Endhoke symptoms an ulle

  • @dadsboy8287
    @dadsboy8287 3 หลายเดือนก่อน +1

    Ynk chest pain bannapo 4 vatto poi ecg yedthu nrml ind ecg l pakshe ndha problem n ariunilla yeppoolu chest pain 24/7 polu. Heart nde chindha pain yeppolu und😢😢

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@dadsboy8287 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @anushaanu8753
    @anushaanu8753 3 หลายเดือนก่อน +1

    Ee panic attack veruthe irikkumbo okke undavumo. Relaxed aayalum pettenn varumo

    • @Fishingpravasivk
      @Fishingpravasivk 3 หลายเดือนก่อน +1

      Eppo venelum varam

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@anushaanu8753 Yes. വരാം
      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @safnasafnak3545
      @safnasafnak3545 3 หลายเดือนก่อน +1

      എനിക്ക് ടെൻഷൻ വരുമ്പോള് ആണ് ഉണ്ടാകുന്നത്. ചെറിയ ടെൻഷൻ വന്നമതി

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 2 หลายเดือนก่อน +1

    Sir mail check cheyu please

    • @PsychologistAnand
      @PsychologistAnand  2 หลายเดือนก่อน +1

      വന്നിട്ടില്ല. അയക്കുന്ന Email അഡ്രസ് ശരിയാണോ എന്ന് ശ്രദ്ധിച്ച് പിന്നീട് അയക്കുക.

  • @shajikaraliparambil
    @shajikaraliparambil 3 หลายเดือนก่อน +2

    Njan anubavikkunnu😢😢😢

  • @anushaanu8753
    @anushaanu8753 3 หลายเดือนก่อน +1

    Ithine engne overcome cheyyum

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@anushaanu8753 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @mohammedasaraf3787
      @mohammedasaraf3787 3 หลายเดือนก่อน +1

      28:04 ​@@PsychologistAnand

    • @shameenaMahin
      @shameenaMahin 2 หลายเดือนก่อน

      Enthanu chayyuka 10 varsham aayi

  • @Athmika501
    @Athmika501 2 หลายเดือนก่อน +1

    Panic attack sthiramaaayi vannaaal Bp koodumooo

    • @PsychologistAnand
      @PsychologistAnand  2 หลายเดือนก่อน +1

      ഇന്ന് രാത്രി 9.30 ന് ലൈവ് കാണൂ മറുപടി അതിൽ തരാം...

  • @venup7271
    @venup7271 หลายเดือนก่อน +1

    Yes

  • @NoushadOkb
    @NoushadOkb 3 หลายเดือนก่อน +1

    Yes

  • @sakeenasakeena.5352
    @sakeenasakeena.5352 3 หลายเดือนก่อน +1

    Yes