ഇന്ന് വരെ കടൽ കാണാത്ത അരക്ക് താഴെ തളർന്ന ചേട്ടനേയും ചേച്ചിയേയും കടൽ കാണിക്കാൻ കൊണ്ട് പോയപ്പോൾ..

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.9K

  • @rohithrajendran3943
    @rohithrajendran3943 ปีที่แล้ว +1055

    പരാതി കൊടുത്തവന്റെ കുടുംബത്തെ ഈ നിമിഷം ഓർക്കുന്നു... ഒപ്പം ഈ ക്യാഷ് വാങ്ങിയ സർക്കാരിനേം...... ഗതി പിടിക്കുമോ...... ഹരീഷേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്... ആരൊക്കെ തളർത്താൻ നോക്കിയാലും ദൈവം നിങ്ങളെ കൈ വിടില്ല... ഒരുപാട് പേരുടെ പ്രാർത്ഥന ഒപ്പം ഉണ്ട്....

    • @stvunk
      @stvunk ปีที่แล้ว +1

      2500 രൂപ വാങ്ങിച്ച് പോലീസുകാരൻ ശരീരം മുഴുവൻ തളർന്ന് കിടപ്പിലാകട്ടെ. അവന്റെ ഒരു നിയമം!

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 ปีที่แล้ว +5

      👌👌🙏🙏

    • @ushashaji3026
      @ushashaji3026 ปีที่แล้ว +1

      ❤❤❤🎉🎉🎉

    • @rajeeshpanikar4602
      @rajeeshpanikar4602 ปีที่แล้ว

      കടൽ വരെ പിണറായി എടുത്ത്...പിണറായിയുടെ അമ്മേന്റെ പൂ... ലെ പിഴ

    • @minimolr2079
      @minimolr2079 ปีที่แล้ว +50

      സഹായിക്കാൻ മനസ്സ് ഇല്ലെങ്കിൽ വേണ്ട പക്ഷെ അതിനു തയ്യാർ ആയി നിൽക്കുന്നവരെ തടയരുത് സമൂഹമേ

  • @KADUKUMANIONE
    @KADUKUMANIONE ปีที่แล้ว +3

    നല്ലത് ചെയ്തില്ലേലും അത് തടയാൻ കുറെ പേര് ഉണ്ട്...2500 രൂപ ഉണ്ടേൽ മുനിസിപ്പാലിറ്റിക്കു ഒരു ബോർഡ് വെച്ചിട്ട് ലീഗൽ ആയി ചെയ്യാൻ സാധിക്കില്ലേ... ഇതാണ് നമ്മുടെ നാട് നന്നാകാത്തത്.. നല്ലത് കാണാതെ കുശുമ്പും അസൂയയും.... പറഞ്ഞാൽ തീരില്ല... Keep going harish bro your.. Good keep going ahead.... 😍🥰

  • @ashokankadakkamon4804
    @ashokankadakkamon4804 ปีที่แล้ว +320

    ഹരീഷേ താങ്കൾ കേരളത്തിലെ ഒരു വലിയ മാലാഖയാണ് നന്മയുള്ളതും പാവങ്ങളുടെ മനസറിഞ്ഞു സഹായിക്കാനും സന്തോഷിപ്പിക്കുവാനും ഇങ്ങനെ ഉള്ളവരെ കൂടെ ചേർത്ത്നിർത്താനും താങ്കൾ കാണിക്കുന്ന ആത്‍മർത്ഥത ഇതിന് ദൈവം പ്രത്യകം അനുഗ്രഹിക്കട്ടെ..... തങ്ങൾക്ക് എന്റെ ചക്കര ഉമ്മ 💞💞💞💞💞........

  • @munnasmunnas9083
    @munnasmunnas9083 ปีที่แล้ว +21

    കൊച്ചു കുഞ്ഞിന്റെത് പോലുള്ള നിഷ്കളങ്കമായി ചിരിക്കുന്ന ചേച്ചിയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു മനസ്സും.

  • @HarishThali
    @HarishThali  ปีที่แล้ว +734

    രാജു ചേട്ടന്റേയും പൊന്നമ്മ ചേച്ചിയുടേയും സന്തോഷം കണ്ട് ഇത്രമാത്രം കണ്ണ് നിറഞ്ഞ് എഡിറ്റ് ചെയ്ത വീഡിയോ വേറെ ഇല്ല..
    ഇനി അവരുടെ ഒരു ആഗ്രഹമാണ് വയനാട് ചുരം കാണണം എന്നത് ഉടനെ കൊണ്ട് പോകാം പറഞ്ഞ് തിരിച്ച് പോന്നപ്പോഴും എന്റെ മനസ്സ് ഇപ്പോഴും അവരുടെ കൂടെയാണ്..
    എല്ലാവരും വിളിച്ച് വിവാഹ വാർഷിക ആശംസകൾ അറിയിക്കണേ ..
    നിങ്ങൾ ഒറ്റക്കല്ല നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട് എന്ന ഒരൊറ്റ വാക്ക് മതി ഇനിയുള്ള ജീവിതം സന്തോഷമായിരിക്കാൻ..❤️
    അവർ ഉണ്ടാക്കുന്ന പേപ്പർ പെൻ വാങ്ങി ഒരു സപ്പോർട്ടും കൊടുക്കണേ..
    രാജു ചേട്ടന്റെ നമ്പർ : 98 476 27510
    നന്നായി നേരം കളയൂ - Make Every Minute Matter
    Download India's No1 audio book platform: kukufm.page.link/jUEiem4k2g4yWhWn7
    Use Coupon HARISH50

    • @sajithakumari8768
      @sajithakumari8768 ปีที่แล้ว +46

      ശരിക്കും ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. ഹാരിഷിന് നല്ലതേ വരൂ. എത്ര പേരുടെ പ്രാർത്ഥന കൂടെയുണ്ട്. പൊന്നമ്മയെ എപ്പോഴെങ്കിലും ഒരിക്കൽ അസ്തമയം കാണാൻ കൂടി കൊണ്ടുപോവാണേ 🙏. അവരുടെ രണ്ടു പേരുടെയും സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു. ഇതുപോലെ മനസ്സ് നിറഞ്ഞൊരു വീഡിയോ ആയിരുന്നു മലമുകളിൽ അമ്മക്ക് വെള്ളം എത്തിച്ചത്. ഇനിയും ഒരുപാട് പേർക്ക് ഇതുപോലുള്ള നന്മ ചെയ്യാനുള്ള ആയുസും ആരോഗ്യവും ഹാരീഷ് ഭായ്ക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @thefinetassels
      @thefinetassels ปีที่แล้ว +26

      Bro വയനാട് വരുമ്പോൾ ഒന്ന് അറിയിക്കാൻ പറ്റുമോ. സാഹചര്യം അനുവദിച്ചാൽ ഒന്ന് നേരിട്ട് കാണാം. പിന്നെ എന്നെകൊണ്ട് കഴിയുന്ന ഒരു ചെറിയ സഹായവും നൽകാൻ ആഗ്രഹിക്കുന്നു

    • @rasampappadam5666
      @rasampappadam5666 ปีที่แล้ว

      @@sajithakumari8768 ആമീൻ യാറബ്ബൽ ആലമീൻ....

    • @SreejaSreeeja-k5r
      @SreejaSreeeja-k5r ปีที่แล้ว +6

      ദൈവം കൂടുതൽ ഉയരത്തിലേക്ക് എത്തിക്കട്ടെ പാവപ്പെട്ടവരെ മനസ്സ് എന്ന് അവരെ സന്തോഷത്തിനുള്ള സമാധാനത്തിന് നിങ്ങൾ കൂടെ ഉള്ളത് വീഡിയോ കണ്ടപ്പോൾ വളരെ വിഷമമായി

    • @scouple8653
      @scouple8653 ปีที่แล้ว +13

      ഒരുപാട് സന്തോഷം നൽകിയ വീഡിയോ. രാജു ചേട്ടന്റെ നിഷ്കളങ്കമായ ആ ചിരി.. 🥰🥰🥰

  • @roadking433
    @roadking433 ปีที่แล้ว +82

    ഹരീഷ് ഏട്ടാ കണ്ണ് നിറഞ്ഞു ഈ വീഡിയോ മുഴുവൻ കണ്ടു തീർന്നപ്പോളേക്കും
    പിന്നെ ചാവക്കാട് ഉള്ള ആ പരാതി കൊടുത്തവനും അത് വാങ്ങി നക്കിയവർക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ ഇത്രയും ദാരിദ്രം ആണല്ലോ നമ്മുടെ സർക്കാർ 🙌🏼🙌🏼🙌🏼🙌🏼

  • @shyamkumar-8045
    @shyamkumar-8045 ปีที่แล้ว +689

    പരാതി കൊടുത്തവന്റെയും ആ പൈസ വാങ്ങിയവന്റെയും അവിടെ പ്രശ്നമാക്കിയ പോലീസു മാരുടെയും കുടുംബം ഇനി സന്തോഷത്തോടുകൂടി ജീവിക്കില്ല.. ഇത് എന്റെ മാത്രമല്ല സ്നേഹം ഉള്ളിലുള്ള മലയാളികളുടെ മുഴുവൻ ശാപമാണ്

    • @pradeepkumars9092
      @pradeepkumars9092 ปีที่แล้ว +49

      സത്യം ഇത് ഒരു ശാപമായി തന്നെ ഇത് ചെയ്തവർക് ഭവിക്കട്ടെ.

    • @princybiju8419
      @princybiju8419 ปีที่แล้ว +12

      Athe correct✅

    • @legend-eo2ou
      @legend-eo2ou ปีที่แล้ว +20

      നശിച്ച ഭരണം 😐😐😐

    • @traveltourmedia4599
      @traveltourmedia4599 ปีที่แล้ว

      പോലീസ് കുറ്റകാരല്ല. ഒരു പരാതി എഴുതി കൊടുത്താൽ അന്നെഷണം നിർബന്ധം ആണ് അവരുടെ ഡ്യൂട്ടി മാത്രം ആണ് അവർ ചെയ്തത്. അവിടെത്തെ മുനിസിപ്പാലിറ്റി പഞ്ചായത്ത്‌ ആണ് കുറ്റക്കാർ

    • @ismailummer3986
      @ismailummer3986 ปีที่แล้ว +4

      👍👍👍

  • @maheshm4840
    @maheshm4840 ปีที่แล้ว +22

    ആ തിരമാലയും തീരവും പോലെ ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.. യഥാർത്ഥ പ്രണയം മരിക്കുന്നില്ല❤️❤️. അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസിലുള്ള ഭാരം എവിടെയോ ഇറക്കിവെച്ച പോലെ അവരോടൊപ്പം നമ്മളും സന്തോഷിക്കുന്നു... 🥰 ഇത്രേയും നല്ലയൊരു ഓർമ്മകൾ ഉണ്ടാക്കികൊടുത്ത harish bro your.. One of best human being ❤️❤️...

  • @Beliver248
    @Beliver248 ปีที่แล้ว +82

    പരാതി കൊടുത്ത ആൾക്കും ആ പോലീസ് കാർക്കും ഈ വീഡിയോയും comments കാണുമ്പോ ഉള്ളിന്റെ ഉള്ളിൽ മാറാത്ത ഒരു നോവ്‌ ഉണ്ടാകും അതാണ് അവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷ❤❤❤❤

  • @vishnuvichuzz-k5z
    @vishnuvichuzz-k5z ปีที่แล้ว +19

    കരയാതെ എങ്ങനെ പിടിച്ചു നിൽക്കുന്നു ബായ് നിങ്ങൾ ഒക്കെ ..!! ഇത് കാണുന്ന ഞങ്ങൾക്ക് തന്നെ സങ്കടം വരുന്നു ..!! നമ്മൾ കാരണം മറ്റുള്ളവരുടെ സന്തോഷം നേരിൽ കാണുക എന്നു പറയുന്ന തന്നെ ഒരു സുഗമാണ്...! Hats of you brother..! നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤❤

  • @npnairotp1077
    @npnairotp1077 ปีที่แล้ว +341

    പാട്ടും കൂടെ ആയപ്പോൾ അടിപൊളി.....പറയാൻ വാക്കുകൾ ഇല്ല...ഇവരുടെ സന്തോഷത്തിന് കാരണക്കാർ ആയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏🙏

    • @valsalastenil2342
      @valsalastenil2342 ปีที่แล้ว

      👍🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @valsalastenil2342
      @valsalastenil2342 ปีที่แล้ว

      ❤️

  • @fareedmahin9875
    @fareedmahin9875 ปีที่แล้ว +7

    അവരുടെ സന്തോഷം കണ്ടിട്ട് ഹൃദയം സന്തോഷം കൊണ്ട് രണ്ടും തുള്ളി കണ്ണുനീർ എന്റെ മൊബൈൽ ചാടി എന്ത് സന്തോഷമാണ് അവർക്ക് അത് കണ്ടപ്പോൾ ഇനിയും ഒരുപാട് പേര് ഇതേ മാതിരി ഉണ്ടാകും അവരെയും തേടിപ്പിടിച്ച് ഇങ്ങനെ ഒരു ചെറിയ വിനോദയാത്രയ്ക്ക് കൊണ്ടുപോവുക താങ്കളുടെ വീഡിയോ ഞാൻ ഒരുപാട് കാണുന്നുണ്ട് കമന്റ് ബോക്സിൽ രണ്ടാമത്തെ പ്രാവശ്യം ഞാൻ വരുന്നത് എല്ലാവരും കൂടി ഒരു ചെറിയ വീട് അവർക്ക് ബാത്റൂമിൽ പോകാൻ സൗകര്യമുള്ള ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുക സഹായിക്കുക കണ്ടിട്ട് പാവം തോന്നി എന്തായാലും നിങ്ങൾക്കും രാജേട്ടനും ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @wildcaptainkerala7839
    @wildcaptainkerala7839 ปีที่แล้ว +168

    ഒരു ബോർഡോ ഒരു നോട്ടിസോ ഇല്ല്യാതെ ഫൈനും കൊണ്ട് വന്ന കേരളാപോലീസിന് ഇരിക്കട്ടെ കുതിരപ്പവൻ 🙏🙏.... നാളെ മുതൽ ആ നാട്ടിൽ ഉള്ള മുഴുവൻ ആളുകളും ആ ബീച്ചിൽ പോയി ഫോട്ടോ ഷൂട്ട്‌ നടത്തണം എന്നിട്ട് അതിനെ ചോദ്യം ചെയ്യണം

  • @preethasuresh148
    @preethasuresh148 ปีที่แล้ว +4

    അവരുടെ നിഷ്കളങ്കമായ സന്തോഷത്തിനു മുന്നിൽ ഒന്നും തന്നെയില്ല ചേട്ടനു നന്ദി സർക്കാർ കള്ളകടത്തിനെ കൂട്ടുനിൽക്കു പാവപെട്ടവർക്കൊപ്പം നിൽക്കില്ല പരാതി കൊടുത്തവൻ മനുഷ്യൻ അല്ല

  • @valsalakumari7596
    @valsalakumari7596 ปีที่แล้ว +198

    കരഞ്ഞുപോയി. ദൈവം നിങ്ങളെ മൂന്നുപേരെയും എന്നും അനുഗ്രഹിക്കട്ടെ 🙏🙏

  • @vijithaj9868
    @vijithaj9868 ปีที่แล้ว +24

    നിസാരമായി തോന്നുന്ന പലതിനും മൂല്യം ഏറെയാണെന്ന തിരിച്ചറിവു നൽകുന്ന വീഡിയോ😢 . അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസം സമ്മാനിച്ച ഹാരിഷ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @madhuputhoorraman2375
    @madhuputhoorraman2375 ปีที่แล้ว +195

    സത്യം പറയാമല്ലോ അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ..... ഹരീഷ് ബ്രോ നിങ്ങളാണ്... ദൈവം

    • @VinodKichu
      @VinodKichu ปีที่แล้ว

      Njanum daivathakandu

    • @lillyjoseph4344
      @lillyjoseph4344 ปีที่แล้ว

      ഞാനും കരഞ്ഞുപോയി❤..

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +2

    ഇതോ ക്കേയാണ് പുണ്യം മനുഷ്യത്വം സഹജീവികളെ ചേർത്ത് പിടിക്കുക എന്ന് പറയുന്നത് ദൈവാനുഗ്രഹം താങ്കൾക്ക് എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @medias2474
    @medias2474 ปีที่แล้ว +196

    ഇവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഹരിഷ്ക വളരെ അധികം സന്തോഷം ❤

  • @hajaraac6425
    @hajaraac6425 ปีที่แล้ว +15

    ഹാരിസ്ക്ക ഈ വീഡിയോ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി കാരണം നിങ്ങൾ ചെയ്ത പുണ്യം നിങ്ങളെ അള്ളാഹു എവിടെയും തോൽപ്പിക്കില്ല ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നിലനിർത്തട്ടെ🤲🤲🤲🤲🤲

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +38

    ദൈവം മനുഷ്യനായി അവതരിച്ചു എന്ന് പറയുന്നത് നിങ്ങളെപ്പോലെ ഉള്ളവരെ ആണ്.. അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. എല്ലാ നന്മകളും താങ്കൾക്ക് ഉണ്ടാകും..

  • @sreeshanthkk6651
    @sreeshanthkk6651 ปีที่แล้ว +5

    ഹരീഷ് &ടീം ഇതു കാണുന്ന ഒരോ മലയാളിയുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാവും,, ആ സ്നേഹം,, പ്രാർത്ഥന നിങ്ങൾക് അനുഗ്രഹമായിതീരും,,, ഒപ്പം,, ചേച്ചിക്കും, ചേട്ടനും,,, ഒരു പുതിയ ജന്മം കൈപിടിച്ച് നൽകിയതിന് എല്ലാവരെയും,, ദൈവം അനുഗ്രഹിക്കട്ടെ,,പരാതി കൊടുത്തവനും,, നിയമ പാലകർക്കും അവർ ചെയ്തതിനുള്ളതും,, ദൈവം നൽകട്ടെ,,

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +125

    ഹരീഷിനെയും സഹപ്രവർത്തകർക്കും ഒരായിരം നന്മകൾ ലഭിക്കട്ടെ 👌പൊന്നമ്മ പറഞ്ഞത് കേട്ടില്ലേ ഇനി മരിച്ചാലും വേണ്ടില്ല എന്ന്, അസ്തമയം കാണാൻ അവസരം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @smcar8554
    @smcar8554 ปีที่แล้ว +6

    ഇവരുടെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് സന്ദോഷകണ്ണീർ നിയന്ദ്രിക്കാൻ പറ്റുന്നില്ല. അള്ളാഹു നമ്മൾക്കു തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ്. അൽഹംദുലില്ലാഹ് 🤲.... ഹരീഷ്കാനോട് എന്തു പറയണം എന്ന് അറിയില്ല.🤲🤲🤲🤲

  • @babyk8088
    @babyk8088 ปีที่แล้ว +89

    ആ ചേച്ചിയുടേയും 'ചേട്ടന്റെയും സന്തോഷം മതി നമ്മുടെ മനസു നിറയാൻ, കണ്ണു നിറഞ്ഞു, ഹാരിഷിനും സഹപ്രവർത്തകർക്കും നന്ദി 🙏🙏🙏🙏🙏🙏

  • @chandhrikaanamika198
    @chandhrikaanamika198 ปีที่แล้ว

    ബ്രദർ നിങ്ങൾ ചെയ്ത ഈ പ്രവർത്തി നന്നായി. ഈശ്വരൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആ ചേട്ടനും ചേച്ചിയും സന്തോഷിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.അവർ എത്ര നിഷ്കളകർ.....! നിങ്ങളുടെ മനസ് അതിനാണ് സല്യൂട്ട്. 🙏🤝. ഇന്നുമാത്രമുള്ള ഒരു നിയമം അവരുടെ സന്തോഷത്തിനു ചെറിയ തടസം ഉണ്ടായി. സാരമില്ല. ഇനിയും അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമല്ലോ. സന്തോഷം... നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏💖💖💖.

  • @hani3321
    @hani3321 ปีที่แล้ว +123

    അവരുടെ സന്തോഷത്തിൽ കടലും തുള്ളി ചിരിച്ചതു പോലെ ❤❤❤🤲😅

  • @rathikp4181
    @rathikp4181 ปีที่แล้ว +4

    ഇത്ര അധികം സന്തോഷം ഉണ്ടായ ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. എന്തായാലും ഇതിന് മുൻകൈ എടുത്ത ഹരീഷ് ചേട്ടനും മറ്റുള്ളവർക്കും നന്ദി നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️

  • @prabeshpt8427
    @prabeshpt8427 ปีที่แล้ว +126

    അവരെ സന്തോഷിപ്പിച്ച പോലെ ഞങ്ങളുടെ മനസ്സും നിറഞ്ഞു❤ദൈവം ദീർഘായുസ്സും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ🙏❤️

  • @rajithachu4513
    @rajithachu4513 ปีที่แล้ว +6

    അവരുടെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയി ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത നിങ്ങൾക്ക് ഒരുപാട് നന്ദി ഉണ്ട്

  • @ashamol3992
    @ashamol3992 ปีที่แล้ว +153

    പരാതി കൊടുത്തവനും പെറ്റി വാങ്ങിയവനും നന്നായി വരട്ടെ🤬🤬🤬 ഇത്രയും നമ്മൾ നമ്മുടെ സർക്കാരിൽ നിന്ന് പ്രേതീക്ഷിച്ചാൽ മതി. ഹരീഷ് ബ്രോ നിങ്ങളെ തളർത്താൻ ആർക്കും ആവില്ല ഒത്തിരി സ്നേഹം അത് പോലെ ബഹുമാനം ❤❤❤❤

    • @ithupoleyannavar
      @ithupoleyannavar ปีที่แล้ว +6

      🙏🙏🙏ഇത് വല്ല രാഷ്ട്രീയ മേലാളാൻ മാരോ മന്ത്രി മുതൽ ഉള്ളവരെ ആണെങ്കിൽ ഇങ്ങനെ ഉള്ള നടപടി ആ പോലിസ് കാർ എടുക്കോ

    • @ashamol3992
      @ashamol3992 ปีที่แล้ว +1

      @@ithupoleyannavar എടുക്കില്ല 👍

    • @thambyjacob8797
      @thambyjacob8797 ปีที่แล้ว +9

      പിച്ച ചട്ടിയിലും കൈട്ടുവാരുന്ന കാലം വന്നിരിക്കുന്നു,

    • @subaidarahna5227
      @subaidarahna5227 ปีที่แล้ว +1

      സത്യം

    • @dollyjolly1575
      @dollyjolly1575 ปีที่แล้ว +2

      അവർ എത്ര ഇൻസൾട്ട് ചെയ്തിട്ടും ക്ഷമയോടെ നിന്ന സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @kunjumolsurendran9541
    @kunjumolsurendran9541 ปีที่แล้ว +1

    ബ്രോ നിങ്ങൾ ഒരുപാട് നല്ല മനുഷ്യനാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ എത്രയോ നിർധരായ മനുഷ്യർക്കു വേണ്ടിയിട്ട് എന്തുമാത്രം ഉപകാരങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത് ഇവരുടെ എല്ലാവരുടെയും മുമ്പിൽ ദൈവത്തെപ്പോലെ മനസ്സറിഞ്ഞ് നിങ്ങൾ ചെന്ന് സഹായിക്കുന്നതിന് എന്നും ദൈവം നിങ്ങൾക്ക് ആയുസ്സ് ആരോഗ്യം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും തരട്ടെ എന്നും ഈ സഹോദരി നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും🙏🏻🙏🏻🙏🏻

  • @ashkarptk
    @ashkarptk ปีที่แล้ว +47

    ഹാരിഷ് ഭായ് നിങ്ങ മുത്താണ്.. അവരുടെ സന്തോഷത്തിനായി ഓരോ അടഞ്ഞ വാതിലും തുറന്നു കൊടുത്തല്ലോ..❤❤
    ആ ചേട്ടന്റേം ചേച്ചീടേം സന്തോഷം കാണുമ്പോ സന്തോഷത്തോട്കൂടി കണ്ണീരും വന്നു😔..
    🤝💖💖

  • @kasrodbisyam
    @kasrodbisyam ปีที่แล้ว +1

    ഇവരുടെ സന്തോഷം കാണുമ്പോൾ ഈ ഹാരിസക്കാട് എത്ര നന്ദി പറഞ്ഞാലും മതിയാവൂല 👍👍

  • @tka.therotheajitha5354
    @tka.therotheajitha5354 ปีที่แล้ว +167

    അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ആ പാട്ട് പാടിയ ആൾക്കും
    അഭിനന്ദനങ്ങൾ 🙏.

    • @BenshadPM
      @BenshadPM ปีที่แล้ว +1

      Akber ചാവക്കാട്...

    • @tka.therotheajitha5354
      @tka.therotheajitha5354 ปีที่แล้ว +2

      @@BenshadPM 🙏അഭിനന്ദനങ്ങൾ 👌അവസരോചിതമായിട്ട് തന്നെ പാടി 🙏👌👍. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏.
      പിന്നെ വനമുത്തശ്ശി പാവം എനിക്ക് ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ആ മുത്തശ്ശിയെ ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നാട്ടിൽ വരുമ്പോൾ വിളിക്കാം കേട്ടോ 🙏.

    • @tka.therotheajitha5354
      @tka.therotheajitha5354 ปีที่แล้ว +1

      @@BenshadPM താങ്ക്സ്

  • @SheebaV-d8u
    @SheebaV-d8u ปีที่แล้ว +2

    ഇതു കണ്ട് ഒരു പാട് കരഞ്ഞു അവരെ കൊണ്ടുപോയ ആ വ്യക്തിയുടെ നല്ല മനസ്സിന് ഒരായിരം നന്ദി നീങ്ങൾക്കു നല്ലതു മാത്രം വരട്ടെ

  • @binukunjukunju8067
    @binukunjukunju8067 ปีที่แล้ว +45

    നിങ്ങള് മുത്താണ് ഭായി.... ❤
    കൊച്ചുകുട്ടികളെപോലെ എത്ര സന്തോഷമാണ് ആ ചേച്ചിക്കും ചേട്ടനും കടൽ കണ്ടപ്പോൾ........ ❤

  • @kaleshkamalasanan9273
    @kaleshkamalasanan9273 ปีที่แล้ว +6

    ആദ്യമായി കടലുകാണുന്ന രണ്ടുകുട്ടികളെ പോലെ അവരുടെ മനസ്സ് മറന്നു സന്തോഷിക്കുന്ന രംഗം. ഒരുപാട് സ്നേഹം ഹരീഷ് ഭായ് നിങ്ങൾ ചെയ്യുന്ന സൽകർമങ്ങൾ കാണുമ്പോൾ.

  • @nihalroshen215
    @nihalroshen215 ปีที่แล้ว +190

    ആ അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോ ചിരിയും കരച്ചിലും വന്നു.. ആ സന്തോഷത്തിനു വഴി ഒരുക്കിയ Harish ഇക്കാക്ക് പടച്ചോൻ ഇരുലോകത്തും സന്തോഷം നൽകട്ടെ 🤲🤲🤲ആമീൻ

  • @rabiyahabeeb1835
    @rabiyahabeeb1835 ปีที่แล้ว +6

    ആ പരാതി കൊടുത്തവൻ ഇപ്പൊ തൃപ്തി ആയോ ആവോ ഹരീഷിക്ക ഒരുപാട് സന്തോഷം ആ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ അല്ലാഹു ആയുസ്സും ആരോഗ്യവും തരട്ടെ 🤲🏻

  • @rasampappadam5666
    @rasampappadam5666 ปีที่แล้ว +36

    ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി. ഇതുപോലെ എന്റെ ഉമ്മയെ കൊണ്ടുപോയി കാണിക്കാനൊരു ആഗ്രഹമുണ്ട്.

  • @RujiLokham
    @RujiLokham ปีที่แล้ว +4

    മാഷാ അല്ലാഹ് ഇവരെ ഇത്രയും അധികം സന്തോഷിപ്പിച്ച നിങ്ങൾക് അള്ളാഹു എല്ലവിധ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ അവരുടെ സന്തോഷം കണ്ട് കണ്ണും മനസും നിറഞ്ഞു 22:02

  • @shahulhameed9339
    @shahulhameed9339 ปีที่แล้ว +34

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... മനസാക്ഷി ഇല്ലാത്ത കുറെ മുഖങ്ങളും കണ്ടു....

  • @IreneHomeAlappuzha
    @IreneHomeAlappuzha ปีที่แล้ว +75

    ഹരീഷേ മോനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനി ആ വീടൊക്കെ ഒന്ന് ശരിയാക്കി കൊടുക്കണേ. കൂട്ടത്തിൽ ഒരു ജീവിത മാർഗവും കൂടി.❤🙏👍

  • @abdulbasheer9868
    @abdulbasheer9868 ปีที่แล้ว +1

    ആ രി സ് താങ്കൾ ഓരോ വീ ടി യോ യും ജീ വി ക്കു ന്ന സം ബ്ബ വ ഗൾ അബി നന്ദ നം ✋👍👌🤝🤲🌹
    ഒരു പാട്,,, ഒരു പാട്,,, ഒരുപാട് ❤

  • @hajarashafi7515
    @hajarashafi7515 ปีที่แล้ว +36

    പറയാൻ വാക്കുകൾ ഇല്ല 🙏🙏അവരുടെ സന്തോഷം കണ്ടിട്ട് കരഞ്ഞു പോയി അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും അവർക്കും എന്നും ഉണ്ടാവട്ടെ 🤲

  • @loydantony8037
    @loydantony8037 ปีที่แล้ว

    ഹരീഷ് ബായ് നിങ്ങൾ പുണ്യം ചെയ്ത മനുഷ്യനാണ്. നമിക്കുന്നു നിങ്ങളെ ഞാൻ. നന്ദിയുണ്ട് അവരെ ഇങ്ങനെ സന്തോഷിപ്പിച്ചതിന്.

  • @yogyan79
    @yogyan79 ปีที่แล้ว +28

    സന്തോഷം......❤❤❤
    മനസ്സ് നിറഞ്ഞു....❤❤❤
    ഹാരീഷ് ബായ്......❤❤❤
    ടൂറിസ്സം വികസിപ്പിക്കുന്നതിനേക്കാൾ
    ജനങ്ങളുടെ സന്തോഷത്തേക്കാൾ
    ഗവൺമന്റിന്റെ കീശ വികസിപ്പിക്കാൻ വേണ്ടി
    എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന കടലമ്മയുടെ ഫോട്ടോ എടുക്കുന്നതിന് പണം പിരിക്കുന്ന ഗവൺമന്റിന്റെ സമീപനം....അത് ഉചിതമായി തോനിയില്ല.

  • @devas1239
    @devas1239 ปีที่แล้ว

    ഹരീഷ്ക്ക... നിങ്ങൾ ആളൊരു സംഭവമാ... ആ ചേച്ചിന്റെ ചിരികണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി.... കൂടാതെ ആ ഗായകൻ അപ്പോൾ പാടിയ ആ ഗാനം.. എന്ത്‌ രസാ കേൾക്കാൻ... സങ്കടം കൊണ്ട് ഒന്നും കാണാൻ കഴിയുന്നുണ്ടായില്ല...2500എപ്പോഴെങ്കിലും ആകുമെങ്കിൽ ഞാൻ തരാട്ടോ..ചേച്ചീടേം ചേട്ടന്റെയും സന്തോഷം അതുകാണുമ്പോൾ 2500ഒക്കെ എന്ത്‌.... ഹരീഷ്ക്കയെ പടച്ചോൻ കാത്തുകൊള്ളട്ടെ 💐💐

  • @anjalivijayan6762
    @anjalivijayan6762 ปีที่แล้ว +55

    ഈ പാവങ്ങളെ സഹായിക്കുന്ന ചേട്ടന് കുടുബത്തിനും നല്ലത് മാത്രേ ഉണ്ടാകു 🙏

  • @ambikasaura3815
    @ambikasaura3815 ปีที่แล้ว

    ഈ വീഡിയോ.... ശരിക്കും ഒരു സിനിമസ്റ്റൈൽ, പൊന്നമ്മ ചേച്ചിയുടെയും, ചേട്ടന്റെയും.. സന്തോഷം കണ്ടപ്പോ... ശരിക്കും കണ്ണ് നിറഞ്ഞ് പോയി... ഇതുപോലെ.. ആഗ്രഹങ്ങൾ ഒതുക്കിവെച്ചു ആരോടും പറയാതിരിക്കുന്നവർ.. ഇനിയുമുണ്ടാവാം...... അതെല്ലാം നിറവേറ്റികൊടുക്കാൻ നമുക്കു കഴിഞ്ഞെന്നു വരില്ല.. ന്നാലും അർഹതയുള്ളവർക്ക്... ആഗ്രഹപൂർത്തീകരണം ഉണ്ടായപ്പോൾ.... ഹരീഷ്.... താങ്കളോടൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഉണ്ട് 🙏🏻❤

  • @kkr9051
    @kkr9051 ปีที่แล้ว +24

    കുട്ടികൾ ഇത്ര സന്തോഷിക്കില്ല. നിഷ്ക്കളങ്കമായ തുള്ളിക്കളി ...... ഇനിയെന്തു വേണം ..... അതുമതി Mr. ഹാരിഷിനും ടീമിനും❤👌👍👏👏🥀🥀🥀

  • @smithaganesh1775
    @smithaganesh1775 ปีที่แล้ว

    ശരിക്കും കണ്ണൂ നിറഞ്ഞു പോയി ...... ഇത്തരം കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും നിറവേറ്റാനാവാതെ കഴിയുന്ന എത്രയോ പേർ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവ് മാത്രം മതി അഹങ്കാരം കൊണ്ട് മത്ത് പിടിച്ച് നടക്കുന്നവർക്ക് വീണ്ടുവിചാരമുണ്ടാകാൻ....... അതിനായി താങ്കളുടെ ഈ സദ്പ്രവൃത്തി ഒരു പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം രാജുവേട്ടനും പൊന്നമ്മ ചേച്ചിയും എന്നും സന്തോഷമായിരിക്കട്ടെ എന്നും ആഗഹിക്കുന്നു.

  • @babumottammal2584
    @babumottammal2584 ปีที่แล้ว +18

    അവരുടെ സന്തോഷത്തിൽ അറിയാതെ കണ്ണ് നനഞ്ഞു.🥰 .ഇങ്ങനെ ഉള്ളവരെ നിങ്ങൾ കണ്ടെത്തിയതിൽ വളരെ സന്തോഷം. 🙏 . നടക്കാൻ വയ്യാത്ത അയാളെ ഓർത്തെങ്കിലും ആര് പരാതി കൊടുത്താലും മുൻസിപ്പാലിറ്റിക്ക് ആ പണം വേണ്ടെന്ന് വക്കെമായിരുന്നു. ലോകത്ത് എല്ലായിടത്തും ഇങ്ങനെ ഉള്ളവർക്ക് ഒരു പരിഗണന ഉണ്ട്.😢 . ഇത് അറിയാത്തവരാണോ സർക്കാർ ജീവനക്കാർ.😮 കഷ്ടം, നാണക്കേട്,...

  • @Yoosufwdr7057
    @Yoosufwdr7057 ปีที่แล้ว +84

    കാത്തുകാത്തിരുന്ന് വന്ന അവസരത്തിൽ അവർക്ക് ആ അസ്തമയം കാണിക്കാതെ പോയ ആ നാട്ടുനടപ്പ് ഉടനെ അസ്തമിക്കുമായിരിക്കും.
    എന്നിട്ടും പരാതിയുടെ സ്വരമില്ലാതെ ഹരീഷ്...❤❤

    • @ajuayan4132
      @ajuayan4132 ปีที่แล้ว +10

      പറയാൻ.വാക്കുകളില്ല.കണ്ണ്.നിറഞ്ഞു.ഇക്കയ്ക്.പടച്ചോൻ.കാവലുണ്ടകും.അമീൻ👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @adilyaseen2761
      @adilyaseen2761 ปีที่แล้ว +1

      Chechi vyral aakum

  • @gourinandhana2836
    @gourinandhana2836 ปีที่แล้ว

    😭😭😭😭.... കണ്ടപ്പോൾ ഒരുപാട് വെഷമം.... അതുപോലെ സന്തോഷവും. ദൈവം എപ്പോഴും തുണയായിട്ടുണ്ടാകട്ടെ 🙏🙏. ബ്രദർ ... അങ്ങയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. 🙏🙏അയ്യൊ ഒരുകാര്യം.. ഞാൻ അറിയാതെ കയ്യടിക്കാൻ പോയി😂. ഹാപ്പി ബർത്ത് ഡേ പറഞ്ഞപ്പോൾ😂😂😂. പാവം അമ്മുട്ടിയുടെ സന്തോഷം... കരച്ചിലും.. ഉണ്ട്....സന്തോഷവും തോന്നി. കുഞ്ഞു മക്കളെ പോലെ പാവം അമ്മുട്ടി 😢😢😢. പാട്ടു സൂപ്പർ ബ്രദർ 👌

  • @100miles.9-cy5ip
    @100miles.9-cy5ip ปีที่แล้ว +46

    ഹാരിഷ് ഭായ്.. നിങ്ങൾ ഇന്നും കണ്ണ് നനയിപ്പിച്ചല്ലോ... ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടന്ന് ഈ വീഡിയോ കാണുമ്പോ മനസിലാകും 🙏🏻

  • @girijakumarikr3596
    @girijakumarikr3596 ปีที่แล้ว +2

    അവരുടെ സന്തോഷം കണ്ടിട്ട് കണ്ണുനിറയുന്നു. ഹ രീ ഷിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +1

    ചേട്ടനെയും ചേച്ചിയെയും ഒത്തിരി ഇഷ്ടായി..❤️❤️🥰
    രണ്ടു പേരും എത്ര നിഷ്കളങ്കരാണ് 🥰🥰
    എന്നും ദൈവം അനുഗ്രഹിക്കട്ടെ
    ചേച്ചിക്ക് കുളപ്പുള്ളി ലീല ചേച്ചിയുടെ കട്ടുണ്ട് 🥰

  • @Shaju600
    @Shaju600 ปีที่แล้ว +9

    ആകുടുംബത്തെ ഇത്രയും സന്തോഷത്തിലാക്കിയ നിങ്ങൾക്കും അതിൽ പങ്കുചേർന്ന എല്ലാർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @dollyjolly1575
    @dollyjolly1575 ปีที่แล้ว

    ഈ ലോകത്ത് ഞാൻ എത്ര സന്തോഷത്തിനുപോയാലും ഇത്രയും സന്തോഷം എനിക്ക് കിട്ടില്ല. സന്തോഷം കൂടിയിട്ട് ഞാൻ കരയുകയായിരുന്നു. ഇനി ദൈവാനുഗ്രഹം കിട്ടാൻ ഒന്നും ചെയ്യണ്ട. കുറച്ചുപൈസ കൈയിൽ കെട്ടിപിടിച്ചിരുന്നിട്ട് എന്തുനേടാൻ. എന്റെ സഹോദരാ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🩷🩷🩷

  • @rkm5934
    @rkm5934 ปีที่แล้ว +9

    ഹൃദയസ്പർശിയായ ഒരു വീഡിയോ ഹാരിസ് ഭായ് കണ്ണുനിറയിച്ചല്ലോ ഇതുപോലെ എത്രയെത്ര ആളുകൾ അവരുടെ സ്വപ്നങ്ങളും മോഹങ്ങളും ഒതുക്കി നാല് ചുമരുകളിൽ ഉള്ളിൽ കിടന്ന് സ്വപ്നങ്ങൾ അയക്കുന്നു അവരുടെ സ്വപ്നങ്ങൾ നിറവേറ്റി കുടുക്കാൻ അങ്ങ് കാണിച്ച ഈ മുക്തകണ്ഠം പ്രശംസിക്കുന്നു പറയാൻ വാക്കുകൾ ഇല്ല നമിച്ചിരിക്കുന്നു ഹാരിസ് ബായ് 🥰💚💚

  • @bahithaabilash4686
    @bahithaabilash4686 ปีที่แล้ว

    Dheyvame🙏🏻🙏🏻🙏🏻🙏🏻 എന്റെ ഹരീഷേട്ടാ നിങ്ങളോട് എങനെ നന്ദി പറയണമെന്ന് എനിയ്ക്കറിയില്യ അത്രയ്ക്ക് വലിയൊരു പുണ്ണ്യമാണ് നിങ്ങളൊന്നു ചെയ്തത് ചേട്ടാ അവരുടെ രണ്ടു പേർക്കുമുണ്ടായ സന്ദോഷം പറഞ്ഞു അറിയിക്കാൻ പറ്റണില്ല്യ ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെകിൽ അത് നിങ്ങളെപോലുള്ളവർ ഉള്ളത് കൊണ്ടാണ് ഭഗവാനെ നേരിട്ട് കാണാൻ പറ്റില്ല്യ എന്നുള്ളത് സത്യ പക്ഷെ അതിനാണ് ദെയ്‌വം നിങ്ങളെ പോലുള്ളവരെ സൃ ഷ്ടിച്ചിട്ടുള്ളത് ഭഗവാന്റെ എല്ലാവിധ അനുഗ്രഹവും പ്രാർത്ഥനയും ചേട്ടനും കുടുംബത്തിനും പിന്നെ രാജു വെട്ടാനും ചേച്ചിക്കും ഉണ്ടാവട്ടെന്ന് പ്രാർത്ഥിച്ചു kollanu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +8

    22:14 ഇത്രയും റിസ്ക് എടുത്തു അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി ❤❤ഹരീഷ് ഭഗവാൻ ഇതൊക്കെ കാണുന്നുണ്ട് ഭയക്കേണ്ട നന്മയുടെ നിറകുടം ആണ് ഹരീഷ് 👍👍👍

  • @noushadavudheen1168
    @noushadavudheen1168 3 หลายเดือนก่อน

    കാല് തളർന്നുപോയ ആ ചേട്ടന് ഒരു തണലായി ഇറങ്ങിവന്ന് ആ ചേച്ചിക്ക് ഒരായിരം നന്ദി ദൈവം ഇനിയും അവർക്ക് സന്തോഷമായി ജീവിക്കാൻ ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത ഹരീഷ് ഭായിയ്ക്കു നല്ല ആരോഗ്യവും ദീർഘായുസ്സോടുകൂടി ജീവിക്കാനും അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @uvmuneer
    @uvmuneer ปีที่แล้ว +34

    ചേച്ചീടേം ചേട്ടന്റേം സന്ദോഷം കണ്ട് കണ്ണ് അടങ്ങിയിരിക്കുന്നില്ല ഹരീസ്ക്കാ😢 നിങ്ങളെ കൂടെ പടച്ചോനുണ്ട് ❤

  • @NandhiniNandu-ef6sq
    @NandhiniNandu-ef6sq ปีที่แล้ว

    കണ്ണു നിറയുന്നു. ഹരീഷേട്ടാ ദീർഘായുസ് ഉണ്ടാവും. കാരണം പലരുടെയും ദൈവം ആണ് നിങ്ങൾ. 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤

  • @sayanthvm2159
    @sayanthvm2159 ปีที่แล้ว +25

    നമ്മുടെ വീട്ടിലെ കുട്ടികളുടെ പിറന്നാളൊക്കെ ആവുമ്പോൾ ഈ ചേട്ടന്റെ കയ്യിൽ നിന്നും പേന വാങ്ങി ക്ലാസിലെ കുട്ടികൾക്കൊക്കെ കൊടുക്കുന്നത് നല്ലതായിരിക്കും കുട്ടികൾക്ക് സന്തോഷമാകും അവർക്ക് അതൊരു വരുമാനവും ആകും❤

  • @azeezkoorad1372
    @azeezkoorad1372 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം,, വീടിനകത്ത് ഒറ്റപ്പെട്ടു പോയവർക്കേ അതിൻ്റെ ബുദ്ധിമുട്ടറിയുകയുള്ളു,,
    എന്തായാലും താങ്കളെപ്പോലുള്ള നന്മ മനസ്സിന്നുടമകളായിട്ടുള്ളവരാണ് ഞങ്ങളേപ്പോലുള്ളവരെയൊക്കെ ഇത് പോലെ പുറം ലോകം കാണിക്കുന്നത്,
    പൊന്നമ്മച്ചേച്ചിയുടേയും, രാജു ചേട്ടൻ്റെയും ആ വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത താങ്കൾക്കൊരു,, ബിഗ് സല്യൂട്ട്,,,❤❤❤
    Happy Anniversary 🎉🎉🎉🎉
    Rajuchetta& Ponnammachechi,,

  • @muhammedyaseensmuhammedyas2546
    @muhammedyaseensmuhammedyas2546 ปีที่แล้ว +32

    Harish thaliyude വീഡിയോ കാണാൻ വല്ലാത്ത പൂതിയാ...നിരാശ്രയർക്ക് ആശ്രയത്വം നൽകുന്ന vlogger 💕💚💕😍

  • @ambikasaura3815
    @ambikasaura3815 ปีที่แล้ว

    സങ്കടപ്പെടുന്നവരെ കണ്ടെത്തി, അവരെ തന്നിലൊരാളായി, തന്നോടൊപ്പം ചേർത്ത് നിർത്തി, എന്തെല്ലാം പ്രതിരോധങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച്.. അവരിലെ സന്തോഷം വീണ്ടെടുത്ത്, തന്റെ സന്തോഷമാക്കി മാറ്റുന്ന പ്രിയ സഹോദരൻ ഹരീഷ്.. താങ്കൾക്ക്.. ദൈവാധീനം ഉണ്ട്.
    താങ്കൾക്കു വെല്ലുവിളികളും undu.. താങ്കളുടെ ഉയർച്ച ഇഷ്ടപ്പെടാത്തവർ. വില്ലൻ വേഷവുമായി എത്തുന്നുണ്ട്.. സാരമില്ല... സഹായിക്കേണ്ടവരെ, മാത്രമേ താങ്കൾ സഹായിക്കുന്നുള്ളു...... മുന്നോട്ടു വെച്ച കാൽ മുന്നോട്ട് 👍.. അല്ല പിന്നെ, 👍

  • @shijicherian5183
    @shijicherian5183 ปีที่แล้ว +19

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ പാവത്തിന്റെ സന്തോഷം കണ്ടപ്പോൾ ❤️❤️❤️🙏🙏🙏🌹🌹🌹

  • @sajeevkumaran1311
    @sajeevkumaran1311 ปีที่แล้ว

    പാരീഷ് താങ്കളുടെ വീഡിയോ ഒട്ടുമിക്കതും ഞാൻ കാണുന്നതാണ് പക്ഷേ ഞാനൊരു സുബ്സ്ക്രൈബർ അല്ല എന്നാൽ ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ഞാനിപ്പോൾ താങ്കളെ ദൈവത്തിനു തുല്യം കാണുകയാണ് അതുകാരണം ഞാൻ ഇനി മുതൽ താങ്കളുടെ സബ്സ്ക്രൈബ് ആയിരിക്കും താങ്കളെ ആ മഹാശക്തി അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള വീഡിയോകൾ ഒത്തിരി ഒത്തിരി ചെയ്യണം 🙏🏻🙏🏻🙏🏻

  • @manjusatheesh5958
    @manjusatheesh5958 ปีที่แล้ว +14

    രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ.... മനസ്സ് നിറഞ്ഞു ഒരുപാട്...... ഇനിയും ഇങ്ങനെ ഉള്ള കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ അവരുടെ രണ്ടുപേരുടെയും ജീവിതത്തിൽ ഒരുപാട് ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉

  • @georgeshailu
    @georgeshailu ปีที่แล้ว

    പ്രിയ ഹരീഷ്, താങ്കൾ ചെയ്തു,ഞങ്ങൾ കണ്ടു.....അതു പോലെ ലോകം മുഴുവനും കാണട്ടെ എന്ന് പ്രെത്യാശിക്കുന്നു..,. ഒരുപാട് സ്നേഹം താങ്കൾക്കും മുഴുവൻ ടീമിനും..,..❤
    ഈ അടുത്ത കാലതൊന്നും ഇതുപോലൊരു മനസിനെ സ്പർശിച്ച ഒരു video കണ്ടിട്ടില്ല.
    നന്ദി അവർക്ക് കൊടുത്ത സ്നേഹത്തിന് ❤️🙏🏻

  • @thefinetassels
    @thefinetassels ปีที่แล้ว +80

    രണ്ടു കൊച്ചു കുട്ടികൾ കടൽ കാണാൻ പോയ കഥ 🥰❤

  • @Freefirem.m
    @Freefirem.m ปีที่แล้ว

    Harish ഇക്ക ചെയ്ത ഈ കാര്യം കണ്ടപ്പോ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി, നമ്മൾ എല്ലാർക്കും ഇത് പോലുള്ള മനസുണ്ടയിരുന്നെങ്കിൽ, അവരുടെ സന്തോഷം കണ്ട് മനസ് നിറഞ്ഞു, അപ്പോഴാ നമ്മുടെ നാട്ടിൽ കറുത്ത മനസ്സുള്ളവരുടെ കരിഞ്ഞ ഇടപെടൽ, ആ ചെയ്തവന് എന്ത് സന്തോഷം കിട്ടിയോ എന്തോ, ഇത് കണ്ട എല്ലാവരും മനസ്സിൽ നന്നായി പ്രാകിയിട്ടുണ്ട്, നിങ്ങളെ, നല്ലത് ചെയ്തില്ലെങ്കിലും അത് ചെയ്യുന്നവരെ ദ്രോഹിക്കാതിരുന്നൂടെ....

  • @muralimarath6251
    @muralimarath6251 ปีที่แล้ว +20

    ഹരീഷേ വൈകാതെ പരാതി കൊടുത്ത വനുമായി മറ്റെവിടെയെങ്കിലും പോകേണ്ടി വരാം ഒരു ഓർമയുണ്ടാവണം. ഇത്രയും പ്രായമായവർ LKG കുട്ടികളെ പോലെ കളിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @jalajamrajendran862
    @jalajamrajendran862 ปีที่แล้ว

    ഇനിയും ഇത്പോലെ ഈ ഭൂമിയിൽ നമ്മ ഉണ്ടവട്ടെ ഇനിയും ഇനിയും ഹരീഷ് ഉണ്ടാവട്ടെ വളരെ വളരെ ഹാപ്പി താങ്ക്സ് മോനെ 🙏🙏🙏🙏👍🌹

  • @artofheartshorts124
    @artofheartshorts124 ปีที่แล้ว +6

    അവരുടെ സന്തോഷം കണ്ടപ്പോൾ കരഞ്ഞു പോയി. ഇതൊക്കെ കാണുമ്പോൾ ഞങ്ങളൊക്കെ എത്ര ഭാഗ്യമുള്ളവരാണ് എന്നിട്ടും പരാതിയല്ലേ നമ്മൾ പറയൂ.ഇവരുടെ സന്തോഷത്തിന് കാരണക്കാരായ നിങ്ങളെയൊക്കെ പടച്ചവൻ അനുഗ്രഹിക്കട്ടെ 😍

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 ปีที่แล้ว

    താങ്കൾക് പുണ്യം കിട്ടും അവരുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞ പോയി 🥰🥰🥰❤️❤️❤️❤️

  • @lijivinny4165
    @lijivinny4165 ปีที่แล้ว +36

    അവരുടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി❤❤❤

  • @yousaf7311
    @yousaf7311 ปีที่แล้ว +2

    ഇതുപോലെ ഒരുപാട് പേരെ ചേർത്തുപിടിച്ച വീഡിയോസ് കണ്ടു പക്ഷെ ജീതത്തിൽ ആദ്യമായി കടൽ കണ്ട സന്തോഷം ആ ചേട്ടനും ചേച്ചിയും ശെരിക്കും ആസ്വദിച്ചു അതിനു വേണ്ടി പരിശ്രമിച്ച ഹരീഷ് ഭായ്. വാക്കുകളില്ല ആയുർ ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +7

    സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുന്നു 🥺പാവങ്ങൾ... Harish chetta താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് 🥺

  • @naseemavk8019
    @naseemavk8019 ปีที่แล้ว +1

    ഇത്രക്കും സന്തോഷം തോന്നിയ വീഡിയോ കണ്ടിട്ടില്ല. ഹരീഷ് പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @vigneshkannan6708
    @vigneshkannan6708 ปีที่แล้ว +5

    ഹാരിഷ് ഒരു പാട് ഒരു പാട് സന്തോഷം ദൈവം നിങ്ങളെ കൈവിടില്ല അവരുടെ സന്തോഷം . വളരെ നന്നായി ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ

  • @shaficalicut1382
    @shaficalicut1382 ปีที่แล้ว +6

    ആ സന്തോഷം കണ്ട്... നമ്മുടെ കണ്ണ് നിറഞ്ഞു പാവം കുടുംബം പടച്ചവൻ എല്ലാവിധ ഐശ്വര്യ വും അവർക്ക് നൽകട്ടെ... കൂടെ ഇവർക്ക് സപോർട് ചെയ്തവർക്കും 💞💞🤲🤲🤲

  • @sajijames5871
    @sajijames5871 ปีที่แล้ว +7

    കണ്ണു നിറഞ്ഞു ....ഒപ്പം മനസ്സും .ഒരു പക്ഷേ ആ കടലും ഒന്ന് കരഞ്ഞിട്ടുണ്ടാകും ...നേരുന്നു നന്മകൾ ഒരായിരം ❤

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി അതിലുപരി ബിരിയാണി കഴിക്കലും ഷോപ്പിംഗ് ഡ്രസ്സ് മാറലും കടലും കണ്ടപ്പോൾ ഒരുപാട് സന്തോഷമുണ്ട് കണ്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ആവേശം കൊണ്ട് തുള്ളിച്ചാടുക അല്ലായിരുന്നോ ഹാരിഷ്കാകും അവർക്കും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @applecphari5761
    @applecphari5761 ปีที่แล้ว +11

    ഹാരിഷ് ബായ് നിങ്ങൾ നന്മ മരം തന്നെയാ ❤️❤️❤️❤️❤️കണ്ണ് നിറഞ്ഞു പോയി അവരുടെ സന്തോഷം കണ്ടപ്പോൾ

  • @maimoon7108
    @maimoon7108 ปีที่แล้ว

    നിങ്ങൾ ക്ക് അവരെ കടൽ കാണിച്ചു കൊടുത്തതിനു അള്ളാഹു അർഹിക്കുന്ന പ്രതിഫലം തരട്ടെ അവരുടെ സന്തോഷം അത് പറഞ്ഞാൽ തീരില്ല താങ്ക്സ് 😊

  • @abidmpabidmp9302
    @abidmpabidmp9302 ปีที่แล้ว +13

    ഇതൊക്കെ കാണുമ്പോൾ സ്വന്തം ഹൃദയം തകർന്നു പോകുന്നു നമ്മളൊക്ക എത്ര ഭാഗ്യവാൻ ആണ്

  • @RatheeshKumarS-cc2uv
    @RatheeshKumarS-cc2uv ปีที่แล้ว +1

    ഇത്രയും വലിയ സന്തോഷവും ആനന്ദവും അവർക്കു സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഒപ്പം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ... 🙏🙏🙏
    ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ്

  • @muhammadfasil1413
    @muhammadfasil1413 ปีที่แล้ว +14

    അവരുടെ സന്തോഷമാണ് ഹരീഷ് നിങ്ങൾ സുഹൃദം ചെയ്ത ജന്മമാണ് ദൈവം നന്മ വരുത്തട്ടെ❤❤❤❤

  • @lklm3404
    @lklm3404 ปีที่แล้ว +1

    എന്താ പറയേണ്ടതെന്നറിയില്ല.സന്തോഷവും സങ്കടവും എല്ലാം കൂടി നെഞ്ചു വിങ്ങുന്നപോലെ.പാവങ്ങൾ എന്തൊരു സന്തോഷം ആണ് അതുങ്ങൾക്ക്.എന്തായാലും ഇത് നടത്തി കൊടുത്ത ബ്രദർ നിങ്ങളെ രണ്ടാളെയും ദൈവം ഇരുപാട് അനുഗ്രഹിക്കട്ടെ.❤🙏👍💪🙌🙌.രാജുച്ചേട്ടനും ചേച്ചിക്കും Happy wedding anniversary.Many many happy returnes of the day.❤️🌹🌹🥰🎂

  • @shylavineesh3611
    @shylavineesh3611 ปีที่แล้ว +9

    പൊന്നമ്മ ചേച്ചിയുടെയും രാജു ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
    ഹാരീഷ് ഭായി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @sujilkumar38807154
    @sujilkumar38807154 ปีที่แล้ว

    ഒരുപാട് നാളായി ഞാൻ സന്തോഷം കൊണ്ട് കരഞ്ഞിട്ട് ഇ വീഡിയോ കണ്ടപ്പോൾ അതു സംഭവിച്ചു താങ്ക്സ് ഹരീഷേട്ടാ നിങ്ങളുടെ ഇ സൽകർമത്തിന് ഈശ്വരൻ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും എല്ലാ ഐശ്വര്യവും ദീർഗായുസും നൽകും....മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി പണവും സമയവും ചിലവാക്കുന്ന താങ്കൾ നന്മയുള്ള നല്ല മനുഷ്യനാണ്... വീണ്ടും നന്ദി ചേട്ടാ... 🙏❤❤❤❤❤❤❤❤

  • @Mariaraji-k1s
    @Mariaraji-k1s ปีที่แล้ว +2

    Harish 🙏❤കണ്ണ് നിറഞ്ഞുപോയി , അവരുടെ സന്തോഷം ഹരീഷ് നിങ്ങളെ എവിടെ എത്തിച്ചിരിക്കുന്നു എന്നു ഒരുപക്ഷെ നിങ്ങൾക്കറിയില്ല
    "സ്വർഗ്ഗം തുറന്ന നിമിഷം" 🙏💕💕💕

  • @sajujoseph6183
    @sajujoseph6183 ปีที่แล้ว +4

    ഒത്തിരി സന്തോഷമായി ഹരീഷിക്ക.. അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.. ജനങ്ങളുടെ കൈയിൽനിന്ന് എങ്ങനെയൊക്കെ പിഴിയുക എന്ന് മാത്രമാണ് ഇപ്പോൾ സർക്കാരിൻറെ അജണ്ട..

  • @kunjava.palapetti
    @kunjava.palapetti ปีที่แล้ว

    ആ 2500 ഞങ്ങളുടെ ഈ കമെന്റിലൂടെയും മറ്റും വഴിയേ നിങ്ങളിൽ എത്തട്ടെ. നിങ്ങളുടെ ഈ നല്ല പ്രവർത്തികൾ ഇനിയും ചെയ്യാൻ കഴിയട്ടെ. അതിനുള്ള കാശും ഉണ്ടാവട്ടെ