വനമുത്തശ്ശിക്ക് ഒരു സർപ്രൈസ് ഗിഫ്റ്റുമായി അമ്മക്കുള്ള പുതിയ വീട് പണിതുടങ്ങാൻ പോയപ്പോൾ | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.1K

  • @mayamanilal5409
    @mayamanilal5409 ปีที่แล้ว +397

    നിങ്ങളെ പോലെ മനസ്സുള്ള കുറച്ച് പേർ എങ്കിലും ഈ ലോകത്ത് ഉണ്ടല്ലോ, ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തേയും🙏🙏🙏❤️❤️❤️❤️💐💐💐

    • @deepakaroor
      @deepakaroor ปีที่แล้ว +1

      🙏🙏🥰

    • @bindhudas8999
      @bindhudas8999 ปีที่แล้ว +1

      💯✌️

    • @NaushadNechu
      @NaushadNechu ปีที่แล้ว +1

      ❤❤

    • @susydennis2085
      @susydennis2085 ปีที่แล้ว

      God bless you abundantly

    • @indiravk4675
      @indiravk4675 ปีที่แล้ว +1

      ഇതുപോലെ ഉള്ള മനുഷ്യർ ഇനിയും ഇലോകത്തിൽ വേണം ഇത് കണ്ട് കുഞ്ഞുങ്ങൾ പഠിക്കണം ലഹരിയുടെ പൊറകെ പോകുന്ന ഇതലമുറ കണ്ടു പടിക്കണം

  • @Roaring_Lion
    @Roaring_Lion ปีที่แล้ว +195

    അമ്മക്ക് മാല കൊടുത്തപ്പോൾ ഒത്തിരി സന്തോഷം ആയി.
    ആശാന് കൊടുത്തപ്പോൾ അതിലും സന്തോഷം❤

  • @rajeswariharidas5127
    @rajeswariharidas5127 ปีที่แล้ว +192

    ഹരീഷിന് അഭിനന്ദനങ്ങൾ 💐 1 മില്യൺ കുടുംബം

  • @udayakumarudayakumar4321
    @udayakumarudayakumar4321 ปีที่แล้ว +110

    കാട്ടിലെ വന മുത്തശ്ശിയുടെ വീട് എത്രയും വേഗം പൂർത്തിയാകട്ടെ...❤ 1 മില്യൺ കഴിഞ്ഞ ഹരീഷ് ബ്രോ ക്കും അഭിനന്ദനങ്ങൾ..❤

  • @KL05kottayamkaran
    @KL05kottayamkaran ปีที่แล้ว +468

    ❤ വീട് നിർമിച്ചു നൽകുന്ന ആളിനും ഹരീഷ്നും ആശാനും, ടീമിനും ആശംസകൾ

    • @nandhu1758
      @nandhu1758 ปีที่แล้ว +5

      🫡

    • @graminhoney5669
      @graminhoney5669 ปีที่แล้ว +1

      വീട് നിർമിച്ചു നൽകുന്നത് നമ്മുടെ സുഹൃത്തുക്കൾ ആണ് Mr. John sir and Babu ഏട്ടൻ

  • @philipmervin6967
    @philipmervin6967 ปีที่แล้ว +54

    ആ അമ്മയുടെ സ്നേഹത്തിന്റെ ശക്തി ആണ്, ആ കൊച്ചു കുഞ്ഞു പോലും,
    പരിച യം ഇല്ലാഞ്ഞിട്ടും, അമ്മയോട് കാണിച്ച അടുപ്പം ❤❤🙏🙏

  • @tbvlogs7594
    @tbvlogs7594 ปีที่แล้ว +163

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤

    • @nxdeditz978
      @nxdeditz978 ปีที่แล้ว +3

      60 avan sahayikkamo

  • @sudhajoy7427
    @sudhajoy7427 ปีที่แล้ว +2

    പ്രിയ സഹോദരാ നിങ്ങൾക്ക് ഏറ്റവും ചുരുങ്ങിയത് ഒരു പത്മശ്രീ എങ്കിലും നൽകി രാജ്യം ആദരിക്കേണ്ട വ്യക്തിത്വം ആണ് . നന്മയുടെ സ്നേഹത്തിന്റെ പ്രകാശം പരത്തുന്ന ഒരു മനുഷ്യ സ്‌നേഹി എന്ന് വിശേഷിപ്പിക്കട്ടെ ..ഇനിയും നന്മകൾ ചെയ്തത് അശരണർക്കും ആലംബ ഹീനർക്കും അവരുടെ കണ്ണുനീർ തുടക്കാൻ ദൈവം നിങ്ങൾക്ക് അവസരം നൽകട്ടെ 🙏

  • @afeeeyyyyy
    @afeeeyyyyy ปีที่แล้ว +307

    രണ്ടുമൂന്ന് വീഡിയോ കൊണ്ട് വനമുത്തശ്ശിയുടെ ആരാധകരായവർ
    👇

  • @checkyourcorner1785
    @checkyourcorner1785 ปีที่แล้ว

    ഇതുപോലുള്ള മനുഷ്യ സ്നേഹം ഈ ഭൂമിയിലുള്ളവർക്കൊക്കെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗം എന്നത് ഒരു വ്യത്യസ്ത ലോകം ആകുമായിരുന്നില്ല. I Salute you from the bottom of my heart..keep going..May almighty bless you..

  • @fareedmahin9875
    @fareedmahin9875 ปีที่แล้ว +63

    അൽഹംദുലില്ലാ പത്തു 20 ലക്ഷത്തിലേക്ക് കയറട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ വീഡിയോ കൂടെ പലരും കണ്ണുനീരും നമ്മൾ കണ്ടുകഴിഞ്ഞു ഒരുപാട് പേരുടെ സന്തോഷങ്ങളും കണ്ടു കരഞ്ഞു നിന്നവരെ ചിരിപ്പിച്ച വരാണ് നിങ്ങൾ അവരുടെയൊക്കെ സന്തോഷം കണ്ട് ഞങ്ങളുടെ ഹൃദയം കുളിർമയേകി ഞങ്ങൾ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 ปีที่แล้ว +13

    ഹലോ ഹരീക്ഷ് ബ്രോ നിങ്ങൾ ഒരു താരം തന്നെ മുത്തശ്ശിയ്ക് വീട് വച്ച് കൊടുക്കുന്ന ആ സുകൃതിനും ഫാമിലിക്കും ദീർഖയിസും ഇഷാരാനുഗ്രവും നൽക്കൽട്ടെ 🙏🙏🙏

  • @fathimakt8298
    @fathimakt8298 ปีที่แล้ว +50

    നല്ല മനസ്സിന്റെ ഉടമക്ക് ഒരായിരം നന്മകൾ നേരുന്നു 🌹🌹🌹

  • @sarithak6760
    @sarithak6760 ปีที่แล้ว +46

    ഒരു പാട് കഷ്ടപ്പാട് ആണ് ആ കാട്ടിൽ വീട് വെക്കുക എന്ന് ഉള്ളത് എന്നാലും സഞേഷം എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ ❤

  • @devas1239
    @devas1239 ปีที่แล้ว +93

    എന്റെ അമ്മമ്മയെ ഓർത്തുപോയി... പാവം... മാലകൊടുത്തപ്പോൾ ആ കണ്ണ് നിറഞ്ഞത്... സത്യത്തിൽ എന്റേം കണ്ണ് നിറഞ്ഞു.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

    • @HarishThali
      @HarishThali  ปีที่แล้ว +4

      🥰

    • @fathimak4846
      @fathimak4846 ปีที่แล้ว +12

      Enikk mala koduthad kandappol oru peedi, ath avarude surakshaye bhadikkumo ennodu peedi

    • @BinduBinoy-i6f
      @BinduBinoy-i6f ปีที่แล้ว

      ​@@fathimak4846ഞാനും അതാണ് ചിന്തിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന അമ്മക്ക് അതു വേണ്ടായിരുന്നു

    • @RamaniRamachandran27
      @RamaniRamachandran27 ปีที่แล้ว +3

      Enikkum Athuthonni

    • @sreenakarakkandy7200
      @sreenakarakkandy7200 ปีที่แล้ว +3

      Yes

  • @sreepriya4673
    @sreepriya4673 ปีที่แล้ว

    ചതിയും വഞ്ചനയും കൊള്ളയും കൊലയും മാത്രം കേൾക്കുന്ന ലോകത്ത് ഇതൊന്നും അല്ല ലോകം ഒരുപാട് നന്മ ഉള്ള മനുഷ്യരും നമ്മുടെ ലോകത്ത് ഉണ്ട്‌ എന്ന് തിരിച്ചറിവ് നൽകുന്ന ഒരുകൂട്ടം മനുഷ്യർ...ഹരീഷേട്ടാ ഇനിയും നന്മകൾ ചെയ്യാൻ ദീർഘായുസ്സ് തരട്ടെ 🙏🏻💖

  • @SilpaP-s8r
    @SilpaP-s8r ปีที่แล้ว +24

    ഹരീഷ് ചേട്ടാ ഒരുപാട് സന്തോഷം 🥰🥰ഈ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ ഇതിലും വലിയ സന്തോഷം ആ അമ്മയ്ക്ക് ജീവിതത്തിൽ ഉണ്ടാവാനില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abubackerkp9391
    @abubackerkp9391 ปีที่แล้ว +10

    നിങ്ങൾ ചെയ്യുന്ന വീടിയോകൾ സന്തോഷം കൊണ്ട് കണ്ണ് നിറയും ഒരായിരം അഭിനന്തനങ്ങൾ
    നടക്കാൻ കഴിയാത്ത ചേട്ടനേ കടൽ കാണിച്ച നല്ല മനസ്സിന് അഭിനന്തനം

  • @remadeviv8666
    @remadeviv8666 ปีที่แล้ว +14

    എന്റെ ദൈവമേ അമ്മയെ സമാധാനത്തോടെ കിടന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ ഇതൊക്കെ കണ്ടിട്ട് കള്ളന്മാർ വരല്ലേ പ്ലീസ് പാവം ആ അമ്മ അവിടെ സമാധാനത്തോടെ ജീവിച്ചോട്ടെ പാവം അല്ലെ ആരും അവരെ ശല്യം ചെയ്യല്ലേ

  • @Anshad-t5y
    @Anshad-t5y ปีที่แล้ว +64

    ഈ അമ്മക്ക് വേണ്ടി ഒപ്പം നിൽക്കുന്ന എല്ലാവർക്കും 🙏🏻🤲 ദൈവം

  • @mxpro-
    @mxpro- ปีที่แล้ว +5

    ഹാരീഷ് ഭായ് നിങ്ങൾ ചെയുന്ന ഈ പുണ്യകർമ്മങ്ങൾക്ക് വാക്കുകൾ കൊണ്ട് പ്രശംസിക്കാൻ പറ്റില്ല ദൈവം നിങ്ങളെ കാണും 🙏.
    ഒരു കാര്യം കൂടി ഒരിക്കലും ആ അമ്മയുടെ പ്രൈവ്വസി നഷ്ട്ടപെടരുത് ജോലിക്കാർ മലയാളി ആകാതിരുന്നാൽ അത്രയും നല്ലത് പരമാവധി ആൾക്കാരെ കൂട്ടാതിരിക്കുക 🙏 നിങ്ങളോടൊപ്പം എന്നും ഞങ്ങൾ ഉണ്ടാവും 👍

  • @saneeshelankurmuthu7524
    @saneeshelankurmuthu7524 ปีที่แล้ว +73

    ആ പുതിയ വീട് കാണാൻ ആഗ്രമുള്ളവർ എത്രെ പേരുണ്ട് 😊

    • @AsiyaKk-g7q
      @AsiyaKk-g7q 6 หลายเดือนก่อน

      ആസിയ വയനാട്

  • @pushpakl2200
    @pushpakl2200 ปีที่แล้ว +2

    ജനിച്ചു ഇന്ന് വരെ കിട്ടാത്ത സമ്മാനം നിങ്ങൾ കൊടുത്തു നിങ്ങളെ പടച്ചവൻ ജന്മനാ ഭൂമിയിൽ ഇറക്കിയത് നന്മക്കായി. നിങ്ങൾ എവിടെയാ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏👌👌

  • @praveenp5201
    @praveenp5201 ปีที่แล้ว +13

    എത്രയും പെട്ടന്ന് നല്ല ഒരു വീട് പണിയാൻ സാധിക്കട്ടെ ഇതിൽ പങ്കാളികൾ ആയ എല്ലാവരേയുംദൈവം അനുഗ്രഹിക്കട്ടെ🙏 വന മുത്തശശിയെ ഒരു പാട് ഇഷ്ട്ടമാണ്🥰❤❤❤

  • @madhav8303
    @madhav8303 ปีที่แล้ว +5

    ഓഹ് ഹാരിഷ്. ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻🙏🏻🙏🏻. നിങ്ങൾക്കും നിങ്ങളുടെ തലമുറകൾക്കും കോടി പുണ്യം കിട്ടും. ആ അമ്മയുടെ കണ്ണു സന്തോഷം കൊണ്ടു നിറഞ്ഞത്ത് കാണുമ്പോൾ. ആ സന്തോഷത്തിനു പകരം വെക്കാൻ ഒന്നുമില്ല. കൂടുതൽ ഒന്നും പറയാനില്ല ഹാരിഷ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. മറ്റൊന്നും പറയാനില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว +4

    ഈ അമ്മ ഒരു പരാതി പരിഭവം ഇല്ലാതെ എത്ര കൊല്ലം ഇവിടെ താമസിച്ചു... അമ്മേ... ഈശ്വരൻ കൂടെ ഉണ്ട്‌ അമ്മയുടെ 🙏🙏🙏🙏

  • @hildakalathil8163
    @hildakalathil8163 ปีที่แล้ว

    എന്റെപ്രാർത്ഥനയിൽ ഉള്ള ഒരു വിഭാഗമാണ് ആദിവാസിജനങ്ങൾ അവരുടെ നന്മയിക്കുകും ഉയർച്ചയ്ക്കും പ്രവർത്തിക്കുന്ന നല്ല മനസ്സുകൾക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആ രംഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @CtfiLucky
    @CtfiLucky ปีที่แล้ว +126

    അമ്മയുടെ സന്തോഷം കണ്ടപ്പോ മനസിന്‌ ഒരു സന്തോഷം തോന്നിയോർ അടി ലൈക്‌

  • @sreesree3726
    @sreesree3726 ปีที่แล้ว +21

    ഹരീഷ് ചേട്ടനും വീട് വെച്ചുകൊടുക്കുന്ന ആളിനും ഒരായിരം എല്ലാവിധ വിജയാശംസകൾ നേരുന്നു... 👍🏻👍🏻😊😊

  • @sithakochayyappan3562
    @sithakochayyappan3562 ปีที่แล้ว +14

    വനമുത്തശ്ശി യുടെ പുതിയ വീട് കാണാൻ കുറെ നാളായി കാത്തിരിക്കുന്നു വളരെ സന്തോഷമായി

  • @sheejaaksheejaak4524
    @sheejaaksheejaak4524 ปีที่แล้ว

    എനിക്കും വലിയ താല്പര്യം ആണ് ഇങ്ങനെയുള്ള പ്രവർത്തനത്തിന്.... കയ്യിൽ കാശില്ലെങ്കിലും ശരീരം കൊണ്ട് ഞാൻ സഹായിക്കുമായിരുന്നു.... ഇപ്പോൾ ഞാൻ തീർത്തും നിരാലംബയാണ്... മോനെ അനീഷ് എല്ലാവിധ നന്മകളും ഈ അമ്മ നേരുന്നു അമ്മ നേരുന്നു

  • @Lkjhfgfgdfffss
    @Lkjhfgfgdfffss ปีที่แล้ว +5

    ഏതായാലും ഈ അമ്മക്ക് ദൈവം ഒരുപാട് കാലത്തെ ആയുസ്സ് നീട്ടി കൊടുക്കട്ടെ ആ വീട്ടിൽ മകനുമായി സന്തോഷത്തോടെ ജീവിക്കട്ടെ

  • @Varshajerald
    @Varshajerald ปีที่แล้ว +11

    എനിക്ക് ഒത്തിരി സന്തോഷം തോന്നി കുറച്ചു കരച്ചിലും വന്നു,മാല കൊടുത്തനേരം അമ്മ കരഞ്ഞത് കണ്ട് എനിക്ക് ഒത്തിരി വേദന തോന്നി, ഇനിയും കൂടുതൽ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് 😊

  • @koyilothvlogs533
    @koyilothvlogs533 ปีที่แล้ว +3

    ഹരീഷേട്ടാ എല്ലാം ഇഷ്ടം ആയി പക്ഷെ അമ്മക്ക് സ്വർണം വേണ്ടായിരുന്നു. പാവം കാട്ടിൽ സമാധാനത്തോടെ ജീവിക്കട്ടെ ഇനി സ്വർണം സൂക്ഷിച്ചു വെക്കണം. അമ്മക്ക് എത്ര യും പെട്ടന്ന് വീട് ആവട്ടെ. 👍👍👍❤❤❤

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว +13

    ഒരുപാട് സന്തോഷം മുത്തശ്ശിയെ വീണ്ടും കണ്ടപ്പോൾ എത്രയും പെട്ടെന്ന് വീടിന്റെ പണി പൂർത്തിയായി കാണാൻ ആഗ്രഹിക്കുന്നു🤲🤲🤲

  • @hussainnoufi3580
    @hussainnoufi3580 ปีที่แล้ว +7

    ഇവരുടെ അവസ്ഥ കണ്ടതിൽ pinne എന്നും ഈ മുത്തശ്ശിയെ ഓർക്കും... ഈ വീഡിയോക്ക് വേണ്ടി എന്നും വെയ്റ്റിംഗ് aayirunnu

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +3

    Va വന മുത്ത ശിക്ക് വിട് വെച്ച് കൊടുക്കുന്ന ഈ മക്കൾക്കു നല്ല ഈശ്വര ന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഹൃദയം നിറഞ്ഞ പ്രാർത്തുന്നു . എല്ലാ നന്മക ളും ഹാരിഷ് മോനും കുട്ടർക്കും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .. 🌹🌹🌹🌹🙏🙏🙏🙏🙏🙋‍♀️🙏🌹🌹

  • @athira.krishnaathira.krish9761
    @athira.krishnaathira.krish9761 ปีที่แล้ว +9

    ഹരീഷ് ചേട്ടാ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് 🥰 God Bless u🙌🏻

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +3

    അമ്മ കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞുപോയി. ഹരീഷ് ഭായ് നിങ്ങൾ ഒരു വലിയ മനസ്സിനു ഉടമയാണ്🙏🙏🙏👌👌👌👌💪💪👍👍❤️❤️❤️❤️❤️

  • @afeeeyyyyy
    @afeeeyyyyy ปีที่แล้ว +10

    നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തി കൊണ്ടാണ് നിങ്ങൾ ഇപ്പോൾ 1M subscribersൽ എത്തിനിൽക്കുന്നത് ഇനിയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ കഴിയട്ടെ❤️‍🩹👀

    • @nxdeditz978
      @nxdeditz978 ปีที่แล้ว

      60 avan sahayikkamo

  • @sobhanasobhana1379
    @sobhanasobhana1379 ปีที่แล้ว

    ഇങ്ങനെയുള്ള നല്ല മനുഷ്യർ ഈ ലോകത്ത് ഉണ്ടെങ്കിൽ എല്ലാവർക്കും സന്തോഷത്തോടെ കഴിയാം. വെറുപ്പും വിദ്വേഷവും എല്ലാം കളഞ്ഞ് എല്ലാവരും മനസ്സമാധാനത്തോടെ എന്നും ജീവിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @Rena_r3v
    @Rena_r3v ปีที่แล้ว +1

    ഈ അമ്മയെ സഹായിച്ച എല്ലാവർക്കും ഒരായിരം നന്ദി 🙏 നിങ്ങളെ പോലെയുള്ളവർ ഇപ്പോഴും ഉണ്ടെല്ലൊ 😢 കാശുണ്ടായിട്ടും പാവങ്ങളെ തിരിഞ്ഞു നോക്കാത്തവരാ ഇന്ന് അധികവും. എനിക്ക് ഒരു തരി മണ്ണൊ ഒരു വീടൊ ഇല്ല. അതുകൊണ്ടാവും ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്.

  • @mollymartin8216
    @mollymartin8216 ปีที่แล้ว +7

    മനോഹരമായ സ്ഥലം ഇ അമ്മയെ സഹായി ക്കുന്ന ന്നിങ്ങളെ ദൈവം സഹായി ക്കട്ടെ

  • @beenabenny289
    @beenabenny289 ปีที่แล้ว

    ഹരീഷ് മോനെ യും കുടുംബത്തെ യും ദൈവം അനു ഗ്ര ഹി ക്ക ട്ടെ . ഈ അ മ്മ യോട് കാ ണി ക്കുന്ന സ്നേഹ ത്തി ന് എല്ലാവർക്കും ഒരു പാട് ന ന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athirasekhar9801
    @athirasekhar9801 ปีที่แล้ว +28

    കണ്ണിനു കുളിർമ തരുന്ന കാഴ്ച്ച 🙏🏻😍god bless you harish chetan🙏🏻🤍

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +2

    എനിക്ക് ഇതുപോലൊരു അമൂമ്മയെ കിട്ടിയിരുനെങ്കിൽ 😔വീട് വെച്ചുകൊടുക്കുന്ന ആൾക്കും harishchettanum ഒരുപാട് നന്ദി... എന്നും നല്ലത് വരട്ടെ 🙏🥺

  • @prabeshpt8427
    @prabeshpt8427 ปีที่แล้ว +17

    വന മുത്തശ്ശിക്കും❤ഹരീഷ് ഭായിക്കും.ടീമിനും ആശംസകൾ❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +1

    ഓരോമനുഷ്യൻറെ മുമ്പിലുംമനുഷ്യരൂപത്തിൽ ദൈവം അവതരിക്കുംഅമ്മയുടെ മുന്നിൽ അവതരിച്ച ദൈവമാണ് സാർ താങ്കൾഎല്ലാ നന്മകളും ഉണ്ടാവട്ടെ❤❤❤

  • @aswathys3152
    @aswathys3152 ปีที่แล้ว +39

    വന മുത്തശ്ശിയെ കാണാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു.... ❤️❤️❤️

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +1

    മറ്റൊരു youber ഒരു വീട് വച്ച് കൊടുക്കുന്നത് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു , ദാ വീണ്ടും അടുത്ത TH-camr.. നിങ്ങളെ പോലുള്ളവർ ആണ് ഈ സമൂഹത്തിന് ആവിശ്യം..

  • @abdularif6911
    @abdularif6911 ปีที่แล้ว +18

    പാവം അമ്മ നിങ്ങളെ ഓർത്തു എന്നാണ് പറഞ്ഞത്😌🙏🤲🤝👍🏻

  • @sabeedaaboothalib9174
    @sabeedaaboothalib9174 ปีที่แล้ว

    എല്ല വിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ ഈ പാവങ്ങളെ സംരെക്കിഷിക്കുന്നതിനു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rohithrajendran3943
    @rohithrajendran3943 ปีที่แล้ว +22

    ഒരുപാട് സ്നേഹം ഹരീഷേട്ടാ..... നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹി ആണ് 😍😍😍🙏

    • @nxdeditz978
      @nxdeditz978 ปีที่แล้ว

      60 avan sahayikkamo

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    ചെയിൻ ഇട്ട പോഴത്തെ ആ സന്തോഷം കണ്ണ് നിറഞ്ഞു. സ്വർണം ആയതു കൊണ്ടു ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഇതിന് വേണ്ടി ആരെങ്കിലും ആ അമ്മയെ ഉപദ്രവിക്കുമോ എന്ന്. എന്തായാലും മകന്റെ വീട്ടിൽ ആണെന്നറിഞ്ഞപ്പോൾ സന്തോഷം ആയി. ദൈവം നിങ്ങളെ കാക്കട്ടെ.

  • @shabananoushad8203
    @shabananoushad8203 ปีที่แล้ว +6

    എത്രയും പെട്ടെന്ന് ആ വീട് കാണാൻ കൊതിയാവുന്നു

  • @dasankulathur4186
    @dasankulathur4186 ปีที่แล้ว

    ഹാരിസിന്റെ മാതാപിതാക്കൾക്ക് അഭിമാനിക്കാം ഇതുപൊലെയൊരു മോനേ ദൈവം തന്നതിന്

  • @sidharthaditi7256
    @sidharthaditi7256 ปีที่แล้ว +3

    👏🏻👏🏻👏🏻👏🏻👏🏻 Happy ആയി ആ അമ്മയുടെ സന്തോഷം കണ്ടോ..... ദൈവം അനുഗ്രഹിക്കട്ടെ..... എല്ലാ വിധ ആശംസകളുംനേരുന്നു....''

  • @bahithaabilash4686
    @bahithaabilash4686 ปีที่แล้ว

    എന്റെ അമ്മാമേടെ പോലെ തോന്നി വനമുത്തശ്ശിയെ ഹരീഷേട്ടോ നമിച്ചു നിങ്ങളെ ഞാഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്ത് പറഞ്ഞാലും നിങ്ങള് ചെയ്യുന്ന ഓരോകാര്യങ്ങൾക്കും പകരം വെക്കയാനാവില്യ അത്രയ്ക്ക് പുണ്ണ്യമാണ് ചേട്ടാ നിങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @silpashanu2012
    @silpashanu2012 ปีที่แล้ว +3

    ഹരീഷേട്ടാ അഭിനന്ദനങ്ങൾ. ❤️എന്നാലും നമ്മുടെ നാടാണ്. ഒറ്റക്ക് താമസിക്കുന്നവരും ശ്രദ്ധിക്കണം

  • @isanap479
    @isanap479 ปีที่แล้ว

    ഒരുപാൊരുപാട് സന്തോഷം.iniyum ഒരുപാടു് ഇത് പോലെ ഉള്ള പ്രവർത്തനം ചെയ്യാൻ saadikatte ❤❤. ജ്വെല്ലറി യിലെ chettanmarkk നല്ല പെരുമാറ്റം.രസകരമായ സംസാര രീതി തന്നെയാണ് നിങളുടെ വിജയം.

  • @NiyasNiyas-u5h
    @NiyasNiyas-u5h ปีที่แล้ว +5

    റബ്ബ് കാക്കട്ടെ ഈ സഹായിച്ചവരെ എല്ലാവരെയും👍👍👍👍👍🙏🙏🙏🙏🙏🙏

    • @NiyasNiyas-u5h
      @NiyasNiyas-u5h ปีที่แล้ว

      Thanks ❤️❤️❤️❤️

  • @shinaashok953
    @shinaashok953 ปีที่แล้ว

    എന്താ വനമുത്തശ്ശി യുടെ വീഡിയോ വരാത്തത് എന്ന് വിചാരിക്കും. ഇപ്പോൾ വന്നു. Tv യിൽ ചാനൽ വച്ചു കണ്ടു. വീണ്ടും വീണ്ടും കണ്ടു.. സൂപ്പർ...

  • @subairkalavoor7283
    @subairkalavoor7283 ปีที่แล้ว +20

    ദൈവം മനുഷ്യരുടെ രൂപത്തിൽ അവതരിച്ചു..ബിഗ് സല്യൂട്ട്❤❤❤❤❤❤

  • @AbdulsamadMk-t3e
    @AbdulsamadMk-t3e ปีที่แล้ว

    ഹരീഷ് ക.ഞാനെന്നും കൂടി ഇങ്ങനെ മനസ്സിൽ വിചാരിച്ചിട്ട് ഉള്ളു 😊 ആ അമ്മ കാട്ടിൽ ഒറ്റയ്ക്ക് ഉണ്ടായിട്ടുണ്ടാവും എന്താവും അവരെ സ്ഥിതി എന്ന് വെറുതെ മനസ്സിൽ ഒരു അലട്ടലായിരുന്നു വളരെ സന്തോഷമുണ്ട് നമ്മുടെ വീട്ടിൽ ഒരു ഉമ്മ അല്ലെങ്കിൽ ഒരു ഉമ്മമാ ഒറ്റക്കായി പോയാൽ എന്താവും എന്നുള്ള ഒരു ചിന്തയാണ് മനസ്സിൽ അമ്മച്ചിയ ചേർത്തുപിടിച്ച് എല്ലാവർക്കും പടച്ചവൻ തക്കതായ പ്രതിഫലം നിങ്ങൾക്ക് തന്നിരിക്കും നന്ദിയുണ്ട് കേട്ടോ വീണ്ടും ❤❤❤❤

  • @Faseela.pd8gn
    @Faseela.pd8gn ปีที่แล้ว +5

    പുതിയ വീട് കാണാൻ വൈറ്റിങ് ആണ്. 🤲🤲🤲🤲🤲

  • @RiyusVlogsRFR
    @RiyusVlogsRFR ปีที่แล้ว +1

    ഹാരിസ്ക ഒരു സംഭവം ആണ് ഈ ഒരു സ്നേഹംസഹായം കാണുമ്പോൾ ശരിക്കും അത്ഭുദം തോന്നുന്നു പടച്ചോൻ ദീർഘായുസ് ആഫിയത്തും ആരോഗ്യം നൽകുമാറാകട്ടെ ഞാൻ വിചാരിച്ചു അമ്മയുടെ വീഡിയോ എനി കാണാൻ കിട്ടില്ല എനിയും ഒരുപാട് അമ്മയുടെ വിശേഷം കാണാനും കേൾക്കാനും സാധിക്കട്ടെ മാല അടിപൊളി 🥰

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +4

    നന്മയുടെ പ്രതീകം,,,, കാതലുള്ള മരമെ വളർന്നു panthalikku🎉

  • @sasitirur1410
    @sasitirur1410 ปีที่แล้ว

    ദൈവാനുഗ്രഹമുള്ള യൂടൂബർ അഭിനന്ദനങ്ങൾ ശ്രീഹരീഷ്👍👍👍👍👍🙏🙏🙏♥️♥️

  • @jijivijayan1924
    @jijivijayan1924 ปีที่แล้ว +5

    മുത്തശ്ശിയെ വീണ്ടും കാണാനുള്ള വെയ്റ്റിംഗ് ആയിരുന്നു 😘😘😘😘

  • @thambiennapaulose936
    @thambiennapaulose936 ปีที่แล้ว

    അവർക്ക് നൽകുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി🙏 അഭിനന്ദനങ്ങൾ🙏 സ്നേഹിച്ചു സ്നേഹിച്ചു അവരുടെ വന ജീവിതത്തിന്റെ തനിമ നഷ്ടപ്പെടുത്തരുത് അതാണ് അവരുടെ ജീവൻ സ്വർണ്ണവും ഫോണും മറ്റുമൊക്കെ അവർ പെട്ടെന്ന് മടുക്കും കാട് അവർക്ക് മരണംവരെ 🙏മടുക്കില്ല 🥰🙏

  • @vaishnavivinod5232
    @vaishnavivinod5232 ปีที่แล้ว +3

    Hiii ഒരു പാട് സന്തോഷം മറ്റുള്ളവരുടെ മനസു മനസലാക്കി ഇതു പോലെ വിലപ്പെട്ട സമ്മാനം കൊടുക്കാൻ കാണിക്കുന്ന മനസിനു ഒരായിരം നന്ദി 🎉🎉

  • @realmark2953
    @realmark2953 ปีที่แล้ว +1

    ഒറ്റയ്ക്ക് താമസിക്കുന്ന വയസ്സായ അമ്മ സ്വർണ്ണം ഉപയോഗിക്കന്നത് അപകടമാണ് നമ്മുടെ നാടിന്റെ അവസ്ഥ അതാണ്

  • @geethamohanan5777
    @geethamohanan5777 ปีที่แล้ว +17

    അമ്മയുടെ ആ സന്തോഷം മതി ഹരീഷേട്ടാ.,.. നിങ്ങൾക്ക് 👌👌❤❤

  • @sumitha6812
    @sumitha6812 ปีที่แล้ว

    മാഷേ ഇതിനൊക്കെ എന്ത് പറയണം എന്ന് അറിയില്ല അമ്മടെ ആ സന്തോഷം മതി നിങ്ങള്ക്ക് കോടി പുണ്യം കിട്ടാൻ.. പിന്നെ ഞങ്ങളുടെ ഒക്കെ മനസ് നിറഞ്ഞ പ്രാർത്ഥനയും.. എല്ലാവരുക്കും ഉണ്ടാവും... ഇനിയും നല്ലത് ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ 👍🥰🥰

  • @ibrahimibrahim76831
    @ibrahimibrahim76831 ปีที่แล้ว +12

    പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ എല്ലാവർക്കും ❤

  • @lordkrishna469
    @lordkrishna469 ปีที่แล้ว +2

    ഈ അമ്മേടെ വീഡിയോ കണ്ടതിനുശേഷമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്. വീട് വെക്കുന്നതിന്റെ വീഡീയോ അക്ഷമയോടെ കാത്തിരിക്കുവാരുന്നു. എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും നിങ്ങൾക്കും നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നവർക്കും ഉണ്ടാവട്ടെ

  • @busharahakeem378
    @busharahakeem378 ปีที่แล้ว +7

    രണ്ട് ദിവസം മുൻപ് മുത്തശ്ശിയെ കുറിച്ച് ഓർത്തു 🥰🥰

  • @kannurtheyyam3531
    @kannurtheyyam3531 ปีที่แล้ว +2

    Harish... God Bless You🙏വേഗം തന്നെ വീട് ആയി വരട്ടെ ആ അമ്മ യ്ക്ക്

  • @Leggaccy
    @Leggaccy ปีที่แล้ว +3

    കണ്ണ് നിറഞ്ഞു.. ഈ ലോകം നശിക്കാതെ നിൽക്കുന്നതിന്റെ കാരണം നിങ്ങളെപ്പോലുള്ള കുറച്ചു മാലാഖാമാരാണ്...❤❤❤❤❤

  • @sarithasaritha4502
    @sarithasaritha4502 ปีที่แล้ว +1

    ദൈവനഗ്രഹം.. ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു

  • @Roaring_Lion
    @Roaring_Lion ปีที่แล้ว +9

    നിങ്ങൾക്കൊക്കെ 1മില്യൺ അടിക്കുമ്പോൾ അല്ലേ ഞങ്ങൾക്ക് ശെരിക്കും സന്തോഷം❤❤ഇനിയും മില്യൺ കൂടട്ടെ

  • @amsha3143
    @amsha3143 ปีที่แล้ว +1

    Yanikki kannu neyaranu brother.... 💐💐💐🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @jaseenashifa7095
    @jaseenashifa7095 ปีที่แล้ว +6

    എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ഇത്തരം നന്മകൾ ചെയ്യാൻ കഴിയട്ടെ അമ്മയുടെ വീട് കാണാൻ കാത്തിരിക്കുന്നു❤

  • @noufalkl1020
    @noufalkl1020 ปีที่แล้ว +1

    അടിപൊളി harish ഇക്ക 😍🥰🥰. അമ്മയും ആ കൊച്ചുകുഞ്ഞും നിഷ്കളങ്കമായ സൗഹൃദം 🥰🥰🥰

  • @rainbowplanter786
    @rainbowplanter786 ปีที่แล้ว +6

    ഇതിൽ പിന്നിൽ പ്രവർത്തിക്കുന്ന ദൈവം അനുഗ്രഹിക്കട്ടെ 🥰🙏🙏🙏🙏

  • @sajinaharis5363
    @sajinaharis5363 ปีที่แล้ว +2

    താങ്കൾക്കു ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും ദൈവം നൽകുമാറാകട്ടെ

  • @vavavava6057
    @vavavava6057 ปีที่แล้ว +12

    വീട് വച്ച് കൊടുക്കുന്നവരെ, ഹരീഷിനെ, ആ മുത്തശ്ശൻ, അതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹

  • @sathishck6687
    @sathishck6687 ปีที่แล้ว

    ആ കാട്ടിനുള്ളിൽ ഈ സ്വർണം കാരണം അവർക്ക് ആപത്ത് ഒന്നും വരാതെ ഇരിയ്ക്കട്ടെ 😢.... കാലം അതാണ്... നിങ്ങളുടെ മനസ്സ് വലുതാണ് ❤....... ആ അമ്മയ്ക്ക് വേണ്ടത് നിങ്ങൾ ആവോളം കൊടുക്കുന്നുണ്ട്.... സ്നേഹം, കരുതൽ.. വെള്ളം, വെളിച്ചം,....ഒരു പാട് സന്തോഷത്തോടെ അവർ പ്രകൃതിയോട് ചേർന്ന് ജീവിയക്കട്ടെ........ അധികം ആർഭാടങ്ങൾ അവർ പ്രതീക്ഷിക്കുന്നില്ല....... അമ്മയ്ക്ക് നല്ലത് വരട്ടെ

  • @babumottammal2584
    @babumottammal2584 ปีที่แล้ว +3

    ഹരിഷ് ഭയ് ഈ അമ്മയുടെ വീഡിയോ കാണാൻ ഒരു ഹരമാണ്. 🙏👍❤️. പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും പ്രാർത്ഥനയോടെ. 🤲 🙏

  • @alsatt6830
    @alsatt6830 ปีที่แล้ว

    തലചായ്ക്കാൻ ഒരിടം അതാണ് എല്ലാം മനുഷ്യരുടെ ആഗ്രഹം വല്യ ആഡംബരങ്ങളും വലിയ ആഗ്രഹങ്ങളോ ഒന്നുമില്ല ആ പാവത്തിന് ഒരേ ഒരു ആഗ്രഹം ഒരു ചെറിയ ഒരു വീട് വേണം എന്നേയുള്ളൂ മുത്തശ്ശിയെ സഹായിക്കാൻ വന്ന എല്ലാവർക്കും നന്ദി പാരീസ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @MayaMaya-ec8lc
    @MayaMaya-ec8lc ปีที่แล้ว +4

    എന്റെ ദൈവമേ ഇക്കയെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ട് 🙏🙏🙏🙏🙏ഞാനും ഓർത്തു ഓരോ വീഡിയോ വരുമ്പോൾ അമ്മയുടെ വീഡിയോ ആണോ എന്ന് 🙏🙏🙏🙏🙏🙏

  • @salyrejimathewmathew1734
    @salyrejimathewmathew1734 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ 🙏 താങ്കൾ മറ്റുള്ളവർക് ഒരു മാതൃക ആണ്. ഇതാണ് കണ്ടു പഠിക്കേണ്ടത് 👍👏👏

  • @prk9137
    @prk9137 ปีที่แล้ว +13

    അഭിനന്ദനങ്ങൾ... 👏👏
    ❤❤ ഹാരിഷ് ഇക്കയും.. അഭിനും.. ആശാനും.. ദീർഗായുസ് ഉണ്ടാവട്ടേ 🙏🙏

  • @AhalyaP-wu5gt
    @AhalyaP-wu5gt ปีที่แล้ว

    Super Harish chettanum vidu vachu kodukkunna cheetanum daivam anugrahikatte god bless you ❤🎉🎉🎉🎉🎉🎉

  • @geethasajan8729
    @geethasajan8729 ปีที่แล้ว +9

    Team members nu എല്ലാം ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤❤😊😊😊😊

  • @NabeesaE-g4p
    @NabeesaE-g4p ปีที่แล้ว

    ദൈവം😅 എന്നൊരു ശക്തി❤ നിങ്ങൾക്കു തുണയായ് നിൽക്കട്ടെ.❤ പാവം ഒരു അമ്മുമ്മയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നല്ലോ❤.ആമീൻ.

  • @jeenasanthosh8340
    @jeenasanthosh8340 ปีที่แล้ว +12

    ഈ വനമുത്തശ്ശിയുടെ വീഡിയോ എന്നാണ് വരുന്നതെന്ന് കാത്തിരിക്കുകയായിരുന്നു ❤

  • @vishnumkurup713
    @vishnumkurup713 ปีที่แล้ว

    മാനവ സേവ മാധവ സേവ.
    നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഭായ്. എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 ปีที่แล้ว +29

    ഹാരീഷ് ആ അമ്മക്ക് മാല കൊണ്ടുകൊടുത്തത് നല്ല കാര്യം തന്നെ ആണ് പക്ഷെ അത് വിഡിയോയിൽ പറയുകയും കാണിക്കുകയും ചെയ്യരുതായിരുന്നു അത് ആ അമ്മയുടെ സുരക്ഷയെ ബാധിക്കും.

  • @SreeshaAshokan-li5up
    @SreeshaAshokan-li5up ปีที่แล้ว

    അത് അർഹിക്കുന്ന അംഗീകാരമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏വനമുത്തശ്ശി ഒരുപാട് ഇഷ്ടം ❤️❤️❤️. വീട് നിർമ്മിച്ചു കൊടുക്കാൻ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏