നിങ്ങൾ ഇനി എങ്ങനെയാ ടയറിൽ ഇരിക്കുന്നേ? | TYRE MAKEOVER | Quppi

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 316

  • @sreekaladamodaran256
    @sreekaladamodaran256 ปีที่แล้ว +227

    കൂടെ കട്ടയ്ക്ക് നിന്ന ബ്രോ, അമ്മ 👏👏👏👏👏

    • @prasobh55
      @prasobh55 ปีที่แล้ว

      👍✌️👍✌️👌

  • @abhijithk.a3495
    @abhijithk.a3495 ปีที่แล้ว +48

    സൂപ്പർ 🥰... മെനക്കെട്ടത് വെറുതെയായില്ല,, final look, വേറെ ലെവൽ ❤️❤️

    • @saleenarp8301
      @saleenarp8301 ปีที่แล้ว +1

      അദ് ശരിയാ

  • @nishahaneef3947
    @nishahaneef3947 ปีที่แล้ว +106

    What a hardworking woman you are!
    Excellent work.....❤️🥰

  • @raslaRasheed
    @raslaRasheed ปีที่แล้ว +7

    ചേച്ചി സൂപ്പറാ
    മുന്നേ newsലും interview ലും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു ചാനൽ കാണുന്നത് ഇപ്പഴ
    ഈ ഒറ്റ വീഡിയോ കൊണ്ട് subscribe ചെയ്യിച്ചു 😘
    ഇത്തരം കുശിനി പണികൾ കാണാനും help ചെയ്യാനും എനിക്കും ഇഷ്ട്ട,
    ഒറ്റക്ക് ചെയ്യാൻ മടിയും
    എന്തായാലും കലക്കിയിട്ടുണ്ട് ❤️

  • @alfiyarahim3153
    @alfiyarahim3153 ปีที่แล้ว +4

    ശരിക്കും spr എനിക്ക് ചേച്ചിയെ നല്ല ഇഷ്ട role model aakanamenn ind ഒരു മടിയും ഇല്ലാതെ കഷ്ടപ്പെടുന്ന ഇനിയും ഇങ്ങനെ ഉള്ളത് ഒക്കെ ഇടണേ......., i like it.... ചേച്ചിടെ വീട് കൊല്ലത് എവിടാ nta വീടും kollatha എനിക്ക് ആ വീട്ടിൽ ഒന്ന് വരണമെന്ന് ind

  • @aswathivayalot3822
    @aswathivayalot3822 ปีที่แล้ว +18

    Super.
    .
    രണ്ടു പേർക്കും ബിഗ് സല്യൂട്ട്😍

  • @sudheeshsukumaran30
    @sudheeshsukumaran30 ปีที่แล้ว

    ഈ cutter നല്ല അപകടമാണ്.ഈ വീഡിയോ കണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം പരിചയമുള്ള ആരുടേലും സഹായത്തിൽ മാത്രം try ചെയുക. തടിയുടെ ബ്ലേഡ് ആണ് ഏറ്റവും അപകടം. കൈയിൽ നിന്നും താഴെപ്പോയാൽ off ആകാത്തതാണ് പ്രധാന കാരണം. Current പോയപ്പോൾ off ആകാതെ വെച്ചിട്ട് എനിക്ക് പണി കിട്ടിയിട്ടുണ്ട്, room മുഴുവൻ ഈ cutter ഓടി.

  • @haneefaramla5829
    @haneefaramla5829 ปีที่แล้ว +1

    ചേച്ചി എന്നും വീഡിയോ വിടുമോ
    ചേച്ചിയുടെ വീഡിയോ അടിപൊളി ആയത് കൊണ്ടാണ് പ്ലീസ് ചേച്ചി

  • @anasthakri4589
    @anasthakri4589 ปีที่แล้ว +1

    സംഗതി ഉഷാർ...
    അടിയിൽ പ്ലൈവുഡ് വേക്കുന്നതിനേക്കൾ നല്ലത് എന്തെങ്കിലും കുറച്ച് കട്ടിയുള്ള ക്വാളിറ്റി ഉള്ള mat vekkunnathayirunnu....എന്നൽ ഒന്നൂടെ ഇരിക്കാൻ sughamundakum

  • @hazifm8651
    @hazifm8651 ปีที่แล้ว +22

    You are a great awesome women😍. And that bro with he is so generous. God bless you both ❤️

  • @thampit.j4636
    @thampit.j4636 ปีที่แล้ว

    നന്നായിട്ടുണ്ട് മോളേ, മോളുടെ സംസാരം നല്ല രസമുണ്ട്, ഇനിയും ഇതുപോലത്തതൊക്കെ വരട്ടെ. Thank you.

  • @brainybrightbbracademy
    @brainybrightbbracademy ปีที่แล้ว

    ഇഷ്ടമായി നിങ്ങളുടെ വോയിസ്‌ ഇഷ്ട്ടപെട്ടിട്ടാണ് ഞാൻ ഈ വീഡിയോസ് കാണാൻ തുടങ്ങിയത് നാച്ചുറൽ വോയിസ്‌ 🥰🥰🥰🥰🥰

  • @ashikaashika9313
    @ashikaashika9313 ปีที่แล้ว +8

    എനിക്ക് നല്ലം ഇഷ്ട്ടായി ഉണ്ടാക്കി നോക്കണം fb ill നിന്ന് വീഡിയോ കണ്ടു

  • @akshaytp252
    @akshaytp252 ปีที่แล้ว

    സാധനം അടിപൊളി സൂപ്പർ മെനക്കെട്ടത് വെറുതെയല്ല👌👌👌👌💖🎉🎉♥️

  • @kl08creations45
    @kl08creations45 ปีที่แล้ว +17

    Super idea 👍💝

  • @aswathikk5671
    @aswathikk5671 ปีที่แล้ว +11

    Creativity 🔥✨

  • @shabeebshajahan7392
    @shabeebshajahan7392 ปีที่แล้ว +1

    Ith കൊള്ളാമല്ലോ മൊതലാളീ........ 💥💥💥💥💥💥sooper onnum പറയാനില്ല ഒരേ poli

  • @sindhusabu2910
    @sindhusabu2910 ปีที่แล้ว +21

    Your effort is very brilliant👍 ❤‍🔥

  • @Sherinbolgatey
    @Sherinbolgatey ปีที่แล้ว +1

    First time vidio kanunne very intestting no words superb sub bell button ellam adichu pottichu keri vanite unde ee familiyilaky

  • @Sonagibin
    @Sonagibin ปีที่แล้ว +10

    പൊളിച്ചു😍 തകർത്തു😍 തിമിർത്തു😍
    😊😊😊😊 നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻ 🥰🥰🥰🥰🥰
    Well done Teacher ❤️

    • @Dheeju
      @Dheeju ปีที่แล้ว

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉wfstfv
      🤕🙏🏿👏👏🥳❤️😊😊😂😭🤕😇😀🙏🏿😍☺️💃😟👎😘👋🥥👩‍👧‍👦🕺😱😱✅🍋👩‍👧‍👦😅👩‍👧‍👦😅😽😽💔💔😀😀😃😃😃😄😁😁😁😆🥹😅😅😂😂🤣🥲☺️😊😇😇🙃🙃😉😌😌😇😇🥰😍😍🥰😘😗😙😙😚😋😋😛😛😝😜🤪🤪🤨🧐🤓😎🥸🤩🥳😏😒😞😞😔😟😏😞🥸😟😟😕🙁☹️😖😖😫🥺😢😭 bye

  • @sahidasahi8859
    @sahidasahi8859 ปีที่แล้ว +3

    Bayangra ishtayi....adipoli👍

  • @annutom8441
    @annutom8441 ปีที่แล้ว +1

    Hat's off to you little sister.adipoli....great family.

  • @silentvoice9982
    @silentvoice9982 ปีที่แล้ว +1

    Adipoliii mutheeee💞.....Ijjaathi ideas okke njangaleyum koodi kaanicha chechikk Big salute💞

  • @lightintolifecoloursoflife
    @lightintolifecoloursoflife ปีที่แล้ว +4

    Hardworking girl quppi😍😍👍

  • @LijoyFotoartist
    @LijoyFotoartist ปีที่แล้ว +3

    Hardwork Level 🔥🔥🔥

  • @VipinsWoodturn
    @VipinsWoodturn ปีที่แล้ว

    ആ കട്ടിങ് മെഷീൻ ഇൽ ഒരിക്കലും ആദ്യം പ്ലൈവുഡ് കട്ട്‌ ചെയ്യാൻ ഇട്ട ബ്ലേഡ് ഇടാൻ പാടില്ല. ആ ബ്ലേഡ് ഇടാനുള്ള കട്ടർ വേറെ ഉണ്ട്. അത് ഗ്രൈൻഡർ മെഷീൻ ആണ്. കയ്യിൽ നിന്ന് പാളി പോയാൽ ഉണ്ടാവുന്ന അപകടം വളരെ വലുതായിരിക്കും.. അനുഭവം ഉണ്ട്, എന്റെ ഈ വർക്കിനിടയിൽ.. ഞാൻ കാർപെന്റെർ ആണ്.. അതുകൊണ്ടാണ് ഇത് പറഞ്ഞത്. സ്വന്തമായി വർക്ക്‌ ചെയ്തോളൂ.. പക്ഷേ, അറിവില്ലായ്മ കൊണ്ട് മണ്ടത്തരം കാണിക്കരുത്. വൻ അപകടം ഉണ്ടാവും. 🙂🙂🙂👍🏻

  • @Superman-46
    @Superman-46 ปีที่แล้ว

    ലളിതം സുന്ദരം

  • @johnsonno5082
    @johnsonno5082 ปีที่แล้ว

    👍 തൃശ്ശൂർ ഭാഷയിൽ കലക്കി

  • @wings2dreamsbyseannshine692
    @wings2dreamsbyseannshine692 ปีที่แล้ว +4

    Super idea💡 ... ithellam e small quppi thalakkullil ninnano...lots of love n support ❤

  • @amalsajeev1094
    @amalsajeev1094 ปีที่แล้ว +7

    Ponnu bro wood blade grinderill use cheyaruthe.. Its highly dangerous. Be safe!!

  • @jijarm5154
    @jijarm5154 ปีที่แล้ว +6

    7:13 il heart attack 🥲
    Seat sett😍❤️✌️

  • @sruthin5177
    @sruthin5177 ปีที่แล้ว

    അടിപൊളി. ഒന്നും പറയാൻ ഇല്ല 🙏🙏🙏

  • @sajikarattukudy6732
    @sajikarattukudy6732 ปีที่แล้ว

    ടീച്ചർ കുപ്പി ,നന്നായിട്ടുണ്ട്.Super idea... പണിയെടുത്ത് ക്ഷീണിച്ചാൽ അമ്മച്ചിയോട് Fruit തോട്ടത്തിൽ നിന്നും പഴങ്ങൾ കൊണ്ട് Mixed Fruit Juice ഉണ്ടാക്കി തരാൻ പറയൂ. സഹായിച്ച Broക്ക് Juice കൂടുതൽ കൊടുക്കണം.

  • @adhil.o.k2900
    @adhil.o.k2900 ปีที่แล้ว

    അത് പൊളിച്ചു മോളെ 👍👍👍😘😘സൂപ്പർ

  • @oommenc.i9028
    @oommenc.i9028 ปีที่แล้ว +2

    Your dedication to this work is wonderful and pleasant talking ✨️

  • @akshay_drawz
    @akshay_drawz ปีที่แล้ว +6

    Hardwork payoff 💖

  • @amazing3207
    @amazing3207 ปีที่แล้ว

    Adipoli working super aayittuttu❤ bro yum ammayum cutayikku ninnu❤❤❤🎉

  • @vimeeshviswam254
    @vimeeshviswam254 ปีที่แล้ว

    Good ...like it .. cutting grainter use cheyyumbo safety guard fix cheyth use cheyyu please ....anubavam aane...

  • @dayadenkon1118
    @dayadenkon1118 ปีที่แล้ว

    Ishtayi mole orupad.. also ur cute bro and mom.. they also suffering for ur wish.. god bless

  • @ratheeshpkratheeshpk4435
    @ratheeshpkratheeshpk4435 ปีที่แล้ว

    സൂപ്പർ വർക്ക്‌ സംഗതി പൊളിച്ചു

  • @foodtechhafeer3400
    @foodtechhafeer3400 ปีที่แล้ว

    Superb idea… nalla bhangi nd… oru suggestion nd. Valuppam koottanam

  • @arungraphics733
    @arungraphics733 ปีที่แล้ว

    instayil short kandappozhe,....waiting aayirunnu,....youtube notification nu vendi

  • @arunimasasidharan8293
    @arunimasasidharan8293 ปีที่แล้ว

    Actually njn ee type videos nokkarnu..excellent work

  • @santhosh8868
    @santhosh8868 ปีที่แล้ว

    Grinding machine ഇൽ woodblade use ചെയ്യുന്നത്, danger, ആണ് മെഷീൻ return അടിക്കാൻ സാധ്യത കൂടുതലാണ് ശ്രദ്ധിക്കണം........ 👍🏻

  • @ajminagandhi1495
    @ajminagandhi1495 ปีที่แล้ว +2

    Amazing work✨️

  • @shadohyoutuber
    @shadohyoutuber ปีที่แล้ว

    ചേച്ചി ശൂപ്പറാ...... 👌🏻

  • @chinchu1943
    @chinchu1943 ปีที่แล้ว

    Pwoli 🔥first time kuttide video kanune..subscribed👍

  • @zachariahfreeman7288
    @zachariahfreeman7288 ปีที่แล้ว

    Great diy very nice ! i will try it for my self ! thank you for the video

  • @goodechotech5196
    @goodechotech5196 ปีที่แล้ว +4

    1:35 circle nte edge il koodi sponge vekaayirunnu✨ soo aa plywood irritating feel undakilla♥️

  • @sahad4708
    @sahad4708 ปีที่แล้ว

    സംഭവം കിടുക്കി 🤟🏼😍

  • @amazing3207
    @amazing3207 ปีที่แล้ว

    Inniyum enginethe nalla nalla video kku vendi waiting 🎉🎉🎉🎉

  • @veenamanish
    @veenamanish ปีที่แล้ว

    Chechiye kanumbol enik malayalam old nadi suryaye pole thonnarund... e look correct aghane thonni.....

  • @__spy_kid__
    @__spy_kid__ ปีที่แล้ว +2

    Nte chechiii... Zet saanam... 2 perdem Menakedaan olla aa manas 😐❤️

  • @kannankashi8148
    @kannankashi8148 ปีที่แล้ว +3

    സൂപ്പർ 👍

  • @cally_artz
    @cally_artz ปีที่แล้ว

    നിങ്ങൾ എങ്ങനെയാ ഈ long vedio uplode ചെയ്യുന്നത്? ഞാൻ uplode ചെയ്യുമ്പോ shorts ആയിട്ടാണ് uplode ആവുന്നത്.

  • @josemonbaby32
    @josemonbaby32 ปีที่แล้ว

    വീണ്ടും പോളി item👌👌

  • @rajinair6129
    @rajinair6129 ปีที่แล้ว +2

    Very good work. It is very essential to have good support team. Keep it up.

  • @sanoopsanoopsivaram-ky4kh
    @sanoopsanoopsivaram-ky4kh ปีที่แล้ว

    Enthu sewing machine anu use cheyyunnathu, athil thick cloth stitch cheyyuvan pattumo, speed undo

  • @ruphose518
    @ruphose518 ปีที่แล้ว

    Nice 👏👏👏❤❤......... But please don't use wood cutting blade in angle cutter...
    It's too dangerous ☠️☠️

  • @sitheshnath3296
    @sitheshnath3296 11 หลายเดือนก่อน

    Cutter upayogikumbol saftey must aanu.. Face shld...

  • @lilly2215
    @lilly2215 ปีที่แล้ว +1

    Adipoli.. anth rasayita chaythe.

  • @mychatterbox964
    @mychatterbox964 ปีที่แล้ว +1

    Words are not to appreciate you dear it was really great awesome

  • @chippyrenjush8761
    @chippyrenjush8761 4 หลายเดือนก่อน

    Super ayittund chechi ...

  • @Anil22555-w
    @Anil22555-w ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @lechuanu2465
    @lechuanu2465 ปีที่แล้ว

    Chechi 💖Adipoli aayitnd..chettanu big salute 💖

  • @juanaannasorn3779
    @juanaannasorn3779 ปีที่แล้ว

    ഒന്നും പറയാനില്ല👌👌

  • @bachu__vlog.
    @bachu__vlog. ปีที่แล้ว

    ചേച്ചി എന്റെ ഒരു ആക്രഹം പറയട്ടെ ചേച്ചി എന്നും വിഡിയോ ചെയ്യുമോ എനിക് അത് ഭയങ്കര ഇഷ്ടമാണ് എന്റെ വീട്ടിലെ എല്ലാവരും കാണാറുണ്ട് എന്റെ ഉമ്മാക്കും ഇത് ഇഷ്ടമാണ് ❤️❤️❤️❤️💕💕💕

  • @vrindak4275
    @vrindak4275 ปีที่แล้ว

    Oh my god...super and excellent work ✨✨✨ u r amazing dear quppi 👍👍💫💫

  • @shalini6115
    @shalini6115 ปีที่แล้ว +3

    അടിപൊളി 👍👍👍

  • @dawoodff1438
    @dawoodff1438 ปีที่แล้ว

    Jeans vech oru backpack indakune vdo try chymoo

  • @akashtp3
    @akashtp3 ปีที่แล้ว

    Very creative idea keep going like this 👍🏿

  • @SG-lh1fy
    @SG-lh1fy ปีที่แล้ว

    അടിപൊളി ഒരു സേഫ്റ്റിയും ഇല്ലാതെ കട്ടിങ് ചെയ്താൽ പഞ്ഞി ബാക്കിയുള്ളത് കളയണ്ട വരില്ല

  • @worldofme7313
    @worldofme7313 ปีที่แล้ว +1

    White colour anu enik ishttam ayath yellow vendayrunnu

  • @Seethuaestheticpro365
    @Seethuaestheticpro365 ปีที่แล้ว +1

    Teacher super fantastic performance 😻😋

  • @diyagafoor336
    @diyagafoor336 ปีที่แล้ว

    Chechi upstairs sathananghal organize cheyunna video idumo?

  • @josephparayil3247
    @josephparayil3247 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് മോളെ

  • @Craftbyfayiza
    @Craftbyfayiza ปีที่แล้ว +1

    Super work.well done quppi chechi 👍

  • @rayanrayanrayan7134
    @rayanrayanrayan7134 ปีที่แล้ว +1

    Hard work 😍👍👍

  • @sunus-8835
    @sunus-8835 ปีที่แล้ว

    Supper kothavum mulayum

  • @weldtechkl804
    @weldtechkl804 ปีที่แล้ว

    Grinding machineil cuttingwheel idumpole sticker adiyil verranam agananu idandathu

  • @georgejosephv4895
    @georgejosephv4895 ปีที่แล้ว

    വളരെ നന്നായി. 👍😄👏👏👏

  • @soumyav5814
    @soumyav5814 ปีที่แล้ว

    Chechi garden tour kanikumoo

  • @Benil671
    @Benil671 ปีที่แล้ว

    Master video brothar and sister

  • @rinujabi7031
    @rinujabi7031 ปีที่แล้ว

    Superb excellent work

  • @siyasali3955
    @siyasali3955 ปีที่แล้ว +1

    Goooood👍

  • @MargaretShibu
    @MargaretShibu ปีที่แล้ว

    Wow, simply wow♥️👌😍

  • @anniyan8709
    @anniyan8709 ปีที่แล้ว

    Kollam . Adipoli..

  • @raazirilwan8263
    @raazirilwan8263 ปีที่แล้ว +1

    Wow !!! Amazing❤

  • @joicejohn7742
    @joicejohn7742 ปีที่แล้ว

    Excellent work 🤝🏻👌🏻

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 ปีที่แล้ว

    Kazhivu thanne👍🏻👍🏻👍🏻❤❤❤

  • @Beliver248
    @Beliver248 ปีที่แล้ว +1

    Waiting for home tour

  • @kavyavivek9701
    @kavyavivek9701 ปีที่แล้ว

    Home tour iduu chechi....we are super excited

  • @bottleanalyst2284
    @bottleanalyst2284 ปีที่แล้ว +1

    Awesome work Quppi👌👌

  • @sabirafaizal979
    @sabirafaizal979 ปีที่แล้ว

    Adhvanikkan thayarayal enthum sathikkumenn orikkal koodi theliyichallo 💢💢💢❤️‍🔥❤️‍🔥❤️‍🔥

  • @swathyps897
    @swathyps897 ปีที่แล้ว

    Ith kidu...👌👌👌

  • @binuantony5420
    @binuantony5420 ปีที่แล้ว +1

    Chechi poli

  • @roopeshkumar2096
    @roopeshkumar2096 ปีที่แล้ว

    ബ്രോ ഉള്ളത് പറയാം ടയർ റിൽ ഒരു പെട്രോളിയം ലിക്കിഡ് ഉണ്ട് അതു കൊതുക് അതുപോലെ തി പിടിച്ചാൽ നിന്ന് കത്തും... അതുപോലെ ഇതു നശിച്ചു പോകില്ല

  • @sarathbhushandasms2214
    @sarathbhushandasms2214 ปีที่แล้ว

    Nice work. But,Bro wood nte blade angle grinder il itt cut cheyyunnath risk kooduthal aanatto.

  • @jesvinzz
    @jesvinzz ปีที่แล้ว

    5:54 😂😂

  • @nithyaroy6728
    @nithyaroy6728 ปีที่แล้ว

    Akrikkarante jeevithathil paatta veenulo teacherkuttiye... 😂😂❤