തേനിയിൽ എത്തി ലോഡ് കയററി | EPI O2| Theni Trip(Tamil Nadu)| Jelaja Ratheesh| Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 439

  • @satheeshkumarsatheesh.v3207
    @satheeshkumarsatheesh.v3207 ปีที่แล้ว +102

    സത്യം പറയാലോ... നിങ്ങൾ കാറിൽ പോകുന്ന വീഡിയോ കാണാൻ ഒരു രസവുമില്ല... അതേസമയം ലോറിയിൽ പോകുന്ന വീഡിയോസ് കാണാൻ എന്ത് രസം 😍 ശെരിക്കും അതിൽ ഞങ്ങളും കൂടെയുണ്ട് എന്നൊരു ഫീൽ...😂😂

    • @fasilfasi318
      @fasilfasi318 ปีที่แล้ว +5

      Njanum car il pokunna orotta video um kanarilla

    • @Joanns775
      @Joanns775 ปีที่แล้ว +1

      Atheyyy .ivarude videoyum chevhyde samasavum kandal manasinoru kulirmayanu❤

    • @bindujayan8884
      @bindujayan8884 ปีที่แล้ว +1

      ​Ppp

    • @ushavk7662
      @ushavk7662 ปีที่แล้ว +1

      Marimayam pl.

  • @merlinjose8342
    @merlinjose8342 ปีที่แล้ว +109

    കാർ യാത്രയേ ക്കാളും കണ്ടിരിക്കാൻ രസം ലോറി യാത്രയാണ്❤❤❤

    • @thilakanpkt4875
      @thilakanpkt4875 ปีที่แล้ว +1

      ചെറിയ ഉള്ളിയാണത് പെട്രോക്കിട്ടിരിക്കുന്നു

    • @sunnyaugustin5246
      @sunnyaugustin5246 ปีที่แล้ว +3

      ശരിയാണ്, ലോറി യാത്രയാണ് രസം

    • @AkhilAnilkumar-so4pk
      @AkhilAnilkumar-so4pk ปีที่แล้ว

      ​@@thilakanpkt4875i888😅😅😅,0😗9⁹😗

    • @noufalikka2435
      @noufalikka2435 ปีที่แล้ว +1

      അത് കറക്ടാണ്

    • @fcycle2665
      @fcycle2665 ปีที่แล้ว +1

      Yes

  • @ajithkumar6947
    @ajithkumar6947 ปีที่แล้ว +17

    2001 വരെ കേരള തമിഴ് നാട് ലോറി ഓടിച്ച ആളാണ് ഞാൻ. ഇപ്പോൾ വഴികൾ കണ്ടിട്ട് അതിശയം തോന്നുന്നു തേനിയിൽ നിന്ന് പഞ്ചസാര ലോഡാണ് മിക്കവാറും കിട്ടുന്നത്. അതൊക്കെ ഇപ്പോൾ ഓർക്കാൻ നിങ്ങൾ ഒരു നിമിത്തം ആയി.👍 All the best

  • @anilchandran9739
    @anilchandran9739 ปีที่แล้ว +8

    ചേച്ചി: ഒരു പഴം വേണോടാ...?
    ചായി.: ഒരു പഴം കഴിക്കാനുള്ള ഗ്യാപ് ഉണ്ടായിരുന്നെങ്കിൽ ബിരിയാണിയിലെ പുഴുങ്ങിയമുട്ട കൂടി ഞാൻ കഴിച്ചേനെ..!

  • @unnikrishnankarimath2680
    @unnikrishnankarimath2680 ปีที่แล้ว +4

    Hats off and respect to Jalaja...
    സ്വന്തമായി ലോഡ് കയറ്റേണ്ടി വരും എന്ന് പറയുന്നത് കേട്ടപ്പോൾ ഇങ്ങനെ ഒരു ലോഡ് ആണെന്ന് തീരെ കരുതിയില്ല... വെറുതെ മണ്ണ് കൊണ്ട് ഉണ്ടാക്കിയ റാമ്പിൽ കൂടി ട്രാക്ടർ ഓടിച്ചു കയറ്റുന്നത് ഒരു അടിപൊളി വ്യൂ ആയിരുന്നു, ക്യാമറ ഓപ്പറേറ്റർ സൂപ്പർ...
    രസകരമായ കമ്പം തേനി കാഴ്ചകൾ പോരട്ടെ...🎉

  • @shibusivan
    @shibusivan ปีที่แล้ว +17

    നിങ്ങൾ രണ്ടും പൗളിയ...... Life Enjoy ചെയുന്നു..... ഇങ്ങനെ HAPPY ആയി പോകട്ടെ....❤❤❤👍👍👍👍👍👍👍

  • @amrithanathv6358
    @amrithanathv6358 ปีที่แล้ว +33

    😊 പുതിയ AC യുടെ വില ,എവിടുന്നാണ് വാങ്ങിയത്, വീട്ടിലെ റൂമുകളിൽ ഉപയോഗിക്കാൻ പറ്റുമൊ , Total എത്ര cost ആയി എന്നൊക്കെ അറിയാൻ അതിനു വേണ്ടി മാത്രം ഒരു Video ചെയ്യണം. ഇ Ac ഇഷ്ട്ടപ്പെട്ടവർക്കും മറ്റ് ലോറിക്കാർക്കുo അത് പ്രയോജനം ചെയ്യുമല്ലൊ❤❤

    • @puthettutravelvlog
      @puthettutravelvlog  ปีที่แล้ว +3

      call 9447769689

    • @sajeevanmenon4235
      @sajeevanmenon4235 ปีที่แล้ว +1

      👍👍❤️🙏

    • @sajeevanmenon4235
      @sajeevanmenon4235 ปีที่แล้ว +1

      എനിക്ക് ഒരു ട്രിപ്പ് നിങ്ങളുടെ കൂടെ യാത്ര ചെയ്താലോ യെന്നു ഒരു വല്ലാത്ത മോഹം, തമാശയല്ല....ഹെവി വെഹിക്കിൾ ലൈസൻസ് ഇല്ലായെന്നു മാത്രം.

  • @jophythomas1519
    @jophythomas1519 ปีที่แล้ว +16

    Lorry Trip വന്നപ്പം കാണാൻ ഒരു പ്രത്യേക ഉന്‌മേഷം.

  • @paulytk204
    @paulytk204 ปีที่แล้ว +3

    തേനി സ്ഥലം എന്തു ഭംഗിയാ കാണാൻ അടുത്ത ട്രിപ്പ് വേഗം ചാലാവട്ടെ🌹🌹

  • @madhuguruvayoor8827
    @madhuguruvayoor8827 ปีที่แล้ว +1

    രതീഷ്ഭായ് പറഞ്ഞത് വളരെ ശരിയാണ്.. ഞാൻ ഇരുപതോളം നാടൻ കോഴികളെ വളർത്തി... വലുതായപ്പോൾ.. നാലെണ്ണത്തിനെ കോഴിക്കടയിൽകൊടുക്കും എന്നിട്ട് ബ്രോയിലറും ബാക്കി പൈസേം വേടിക്കും

  • @shajeerali2520
    @shajeerali2520 ปีที่แล้ว +7

    കിടിലൻ സ്ഥലങ്ങൾ.... അവിടെ ഒക്കെ വീട് ഉണ്ടെങ്കിൽ പൊളിക്കും 😍പിന്നെ ലോഡ് surprise ആയി പോയി 😅... Co ഡ്രൈവർ ടെ പുതിയ hair style കിടു 😍

  • @nassirfabi2522
    @nassirfabi2522 ปีที่แล้ว +2

    🎉❤അടിപൊളി ❤🎉കാർ യാത്ര ഞാൻ കണ്ടടില്ല്യ എനിക് ലോറി യാത്ര യാണ് ഇഷ്ട്ടം ഞാൻ എവിടെയും ലോറി ഡ്രൈവർ ആണ് വോൾവോ യാണ് ഓടികിന്നത് ട്രെയിലാണ് 🎉❤

  • @girishampady8518
    @girishampady8518 ปีที่แล้ว +3

    🚒യിൽ 🚜😂❤ഗോതമ്പ് ദോശയും മുളക് ചമ്മന്തിയും... 😋😋😋...

  • @gopalmyloth
    @gopalmyloth ปีที่แล้ว +2

    രതീഷിനു അറിയാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല ഇന്ത്യയിൽ.... രണ്ടു പേരും സൂപ്പർ...

  • @time968
    @time968 ปีที่แล้ว +34

    നിങ്ങൾ കാറിൽ പോകാൻ തുടങ്ങിയപ്പോ ഞാൻ വീഡിയോ കാണുനത്ത് നിർത്തിയിരുന്നു , ഇപ്പൊ വീണ്ടും കാണാൻ തുടങ്ങി

  • @reenaK-ut3in
    @reenaK-ut3in ปีที่แล้ว +11

    ക്യാമറാമാന്റെ " മാമലകൾക്കപ്പുറത്ത് " ഗാനം രണ്ടു വരി പാടുമായിരുന്നു.
    മെയിൻ ഡ്രൈവറുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു.❤❤

  • @genpt007
    @genpt007 ปีที่แล้ว +1

    Load BAYANGARA SURPRISE AAYI POYI.. Adipoli.. Tamilnadinte grama veedikalili koodiyulla yathra athilum super..

  • @harisankaravilasam3475
    @harisankaravilasam3475 ปีที่แล้ว +12

    ഹായ് ചായി. നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം.. 💞💞

  • @mukeshgangadharan1519
    @mukeshgangadharan1519 ปีที่แล้ว +6

    ചേട്ടൻ ഏതു ട്രിപ്പ്‌ പോയാലും vedio ഇടണം കാരണം ഓരോന്നും ഓരോ കാഴ്ചകൾ ആണ്‌...

  • @PoojaPooja-sv1nt
    @PoojaPooja-sv1nt ปีที่แล้ว +2

    കാർ യാത്ര പോലെ അല്ല ലോറി യാത്ര നല്ല രസം പ്രെകൃതി ഭംഗി കണ്ടിരിക്കാൻ താങ്ക്സ്

  • @lucyvarghese4655
    @lucyvarghese4655 ปีที่แล้ว +2

    Very good..... Njan paranjapole mud i കെട്ടി, overcoat ഇട്ടു, മിക്സിയും വാങ്ങി... 👌😂

  • @sasikumarnair4688
    @sasikumarnair4688 ปีที่แล้ว +6

    20 വർഷം മുമ്പ് കോട്ടയത്ത് നിന്നും കുമളി,കമ്പം,തേനി കൂടി പഴനി പോയ ഓർമ്മ വരുന്നു. നല്ല ഹരിതാഭമായ കാഴ്ചകൾ. A C 24 degree സെറ്റ് ചെയ്താൽ നന്നായിരിക്കും. കാരണം humidity ഒരു വിധം control ആയിരിക്കും.

  • @dreamaker55
    @dreamaker55 ปีที่แล้ว +2

    ഇ വിടിയൊക്കെ ഒരു പ്രത്യേക വൈബ് ഉണ്ട് , നിങ്ങള് എല്ലാം നല്ല പോലെ റിലാക്സ് ആയത് പോലെ.

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 ปีที่แล้ว

    ജലജ ചേച്ചി രണ്ടുപേർക്കും പോഷകസമൃദ്ധമായ ആഹാരം നിമിഷനേരം കൊണ്ട് ഉണ്ടാക്കി കൊടുക്കുകയും രണ്ടുപേർക്കും .സഹായിയായി tractor വണ്ടി കേറ്റി കൊടുത്തു😊 ഇതിൽ കൂടുതൽ എന്ത് അങ്ങോട്ട് പോയപ്പോൾ രണ്ട് നാടൻ കോഴിയെ വാങ്ങി പോയതായിരുന്നു ചിക്കൻ കറി 😊റെഡി ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ് രതീഷ് ചേട്ടൻ കൂടെ വിളിച്ചു കൊണ്ട് നടക്കുന്നത്😊 ഇതെല്ലാം മുതൽ ആക്കണ്ട😅 ❤❤❤എന്തായാലും തിരിച്ചു വന്നു എന്ന് പ്രതീക്ഷിക്കുന്നു പുതിയ വീഡിയോകാത്തിരുന്ന് കാണാം.

  • @PradeepKumar-re5fs
    @PradeepKumar-re5fs ปีที่แล้ว +12

    ജലജാജി ട്രാക്ടറും ഒടിച്ചു. പിന്നെ നിങ്ങളുടെ വണ്ടി മുഴുവൻ ഒരു ഗ്രൗണ്ടിൽ ഇട്ടിട്ട് കുടുംബത്തെ എല്ലാവരും , ഡ്രൈവേഴ്സും ആയിട്ടുള്ള ഒരു വീഡിയോ സമയയോചിതമായി ചെയ്തിടണം🙏

  • @chandranKallar
    @chandranKallar ปีที่แล้ว +3

    That Kottakudy river you cross on the outskirt of Theni town, is emanating from the middle part of Kolukkumala hills on Kerala boarder and the continuous flow of water, round the year, from this river was the drinking water of Theni village, before Bodinaikkannur takes shape in 12 the century. The water is called 'Thean' or honey in those days as the well waters in Theni area were salty even now. So that was the origin of the name Theni. Even during the summer season now, people used to come by bicycles to fetch water from the lower valley of Kottakudi hills, next to Kolukkumala.

  • @georgevarghesekulathumkal
    @georgevarghesekulathumkal ปีที่แล้ว +1

    വളരെ വെറൈറ്റിയുള്ള വീഡിയോകൾ . വളരെ സന്തോഷത്തോടെ കാണുന്നു.

  • @mpkhadar7420
    @mpkhadar7420 ปีที่แล้ว +1

    ലോറിയിലെ തുടക്കം നല്ല കായ്ച്ച തന്റെ യാണ് ലോറിയിൽ നിന്ന് കായ്ചയാണ് സൂപ്പർ

  • @bijuantony7512
    @bijuantony7512 ปีที่แล้ว +4

    കാർ യാത്രയേക്കാൾ നല്ലത് ലോറി തന്നെയാണ് , സ്ഥലങ്ങൾ കാണാനും കാണിക്കാനും 👍👏👏

  • @-._._._.-
    @-._._._.- ปีที่แล้ว +2

    7:25 👌 അതി മനോഹരം👌

    • @-._._._.-
      @-._._._.- ปีที่แล้ว

      14:19 👌

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +1

    ningal ethu vaahanam odichalum athu kandirikkan nalla rasamund. athupole idaku varunna cheriya thamashakalum adipoli. keep it up.

  • @suhaspoovam7005
    @suhaspoovam7005 ปีที่แล้ว +4

    നിങ്ങൾക്ക് ലോറി അല്ലാതെ വേറെ എന്തേലും ബിസിനസ് ഉണ്ടോ 🥰

  • @thomasjoseph3055
    @thomasjoseph3055 ปีที่แล้ว +3

    ഏങ്ങനെ ഉണ്ട് പുതിയ Ac ഓകെ പിടിപ്പിച്ചിട്ട് വലിയ കുഴപ്പം ഒന്നും ഇല്ലായിരിക്കും അല്ലെ . ങാ ട്രാക്ടർ ഓക്കെ ഭാഗ്യം വെച്ച് തുടങ്ങിയിട്ടുണ്ട്😂😂 സൂപ്പർ

  • @babupa7633
    @babupa7633 ปีที่แล้ว +2

    അവിടെ എല്ലാത്തിന്റെയും തോട്ടം ഉണ്ടല്ലോ 👍

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +2

    മെയിൻ ഡ്രൈവർ പ്രൊമോഷൻ ടു ട്രാക്ടർ ഡ്രൈവർ 🤣👍

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 ปีที่แล้ว +5

    ഉറക്കം കണ്ണിൽ ഒതുക്കി യാത്ര ചെയ്യാതിരിക്കുക🙏🙏🥰🥰

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +1

    👍ഓക്കേ ഗുഡ് നൈറ്റ്‌ ❤️🙏

  • @vinujoseph4313
    @vinujoseph4313 ปีที่แล้ว +6

    Your presentation is superb. By watching your episodes we feel that we are really traveling through the places. Your recent video was too terrific. Ladakh roads were frightening. Driv8ng through such roads needs care and courage. A special appreciation to your daughter. She is very brave and efficient driver. We are stationed at Mumbai. Please inform us if you guys are coming to Mumbai. We will come and meet you people. Wish you all the very best. Camera man is doing his job perfectly.

  • @anandhuvmanoj9956
    @anandhuvmanoj9956 ปีที่แล้ว +1

    Nammude sthiram kaanunna naadarunnu

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +3

    മനോഹരം 👍🥰🌹🌹

  • @sainudheenalain754
    @sainudheenalain754 ปีที่แล้ว +1

    വിഡിയോ. അവസാനം വരെ കണ്ടു.. അടിപൊളി......😂😂

  • @tharayilvenugopalan2544
    @tharayilvenugopalan2544 ปีที่แล้ว +1

    ആദൃമായാണ് ഒരു കുടുംബത്തിലെ എല്ലാവരും ഇൻഡ്യ മുഴുവൻ truck ഓടിക്കുന്നത് കാണുന്നത്. Main driver രുടെ ആൽമ വിശ്വാസവും ധൈര്യവും അഭിനന്ദനാർഹമാണ്. മാസങ്ങളോളം വഴിയിൽ ചിലവഴിക്കുക എന്ന് പറഞാൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയൊരു സാഹസമാണെന്നുളള കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാവിധ ഭാവുകങ്ങളും!

  • @manojnambiar3470
    @manojnambiar3470 ปีที่แล้ว

    എവിടെ തേനിയിൽ നോക്കിയിരുന്നു എങ്ങും വണ്ടി കണ്ടില്ല ഇപ്പോൾ കമ്പം എത്തി തിരിച്ചു വരുമ്പോൾ നോക്കാം 🌹🌹👍👍👍

  • @moncyskaria
    @moncyskaria ปีที่แล้ว +2

    ജലജയും രതീഷും കൂടി തോട്ടങ്ങളിലാണ് കൂടുതലും സമയം ഇപ്പോൾ ചിലവഴിക്കുന്നത് ട്ടോ

  • @georgevarghese5298
    @georgevarghese5298 ปีที่แล้ว +1

    Sahiya parvatham. Suupar vedio.

  • @saneeshtm2278
    @saneeshtm2278 ปีที่แล้ว +2

    ചായി ബ്രോ, ലോറി ട്രിപ്പ്‌ ഉയ്യിർ 💪💪

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว +5

    Tamilnadu is better managed than Kerala. Old old Tamarind and Neem trees on both side of the roads beautiful fertile lands with rich agriproducts . Passion fruit is very big business in South Africa and Zimbabwe produce excellent passion fruit juice and syrup. Truck videos are exciting to watch with Chettayi talking in Tamil.. Happy joyful team making many subscribers happy in their homes in kerala.

  • @halodear1609
    @halodear1609 ปีที่แล้ว +1

    ലോറി യാത്ര അയപ്പോൾ ഞാൻ വീണ്ടും മടങ്ങി എത്തി നിങ്ങളുടെ വീഡിയോ കാണുവാൻ. 😊

  • @vipinkl1444
    @vipinkl1444 ปีที่แล้ว +8

    Puthettu vlog fans like adichhe
    🚛🚛🚛🚛🚛

  • @balamuralianbuselvan2384
    @balamuralianbuselvan2384 ปีที่แล้ว +1

    ADI Poli..,

  • @babymathew1797
    @babymathew1797 11 หลายเดือนก่อน

    Ratheeshum enne pole tamil( njan padichathu Thenkasiyil) aanu, hindi,malayalam and English oke samsarikunnathu kelkumpol othiri santhosham. Ivide Zambia yil vannu touch illathathu kondu ellam marekunnu. Ivide velakar vare English pareyum,local bhasha padichilla.

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 ปีที่แล้ว +2

    Small is beautiful so good luck with this trip😊

  • @abdulrasak1976
    @abdulrasak1976 ปีที่แล้ว +3

    നല്ല മനോഹരമായ സ്ഥലം. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല..

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +6

    നിങ്ങളുടെ videos ഒക്കെ കണ്ടിരിക്കാൻ ഭയങ്കര രസമാണ്.. ചേച്ചിക്ക് എല്ലാം വണ്ടിയും നിസാരം ഓടിക്കാൻ.❤❤

  • @routefinder1299
    @routefinder1299 ปีที่แล้ว +2

    Jalaja chechi ratheeshetan❤️

  • @sajikumar1139
    @sajikumar1139 ปีที่แล้ว +2

    ഒരു ചെറിയ ജനറേറ്റർ വേണം.. സെറ്റ് ആക്കിയാൽ നന്നായിരുന്നു..ബാറ്ററി ലൈഫ് കുറയാൻ സാധ്യത ഉണ്ട്..

  • @cmraman6704
    @cmraman6704 ปีที่แล้ว

    Jalaja sister deserves an award. It is a great inspiration to watch her driving skill, speaking style etc.

  • @cartvisions4877
    @cartvisions4877 ปีที่แล้ว +2

    പുതിയ ( Roof top) Ac ബാറ്ററിയിൽ ആണല്ലോ പ്രവർത്തുന്നത് .
    ഇത് എത്രനേരം work ചെയ്യും
    ലോറിയിൽ മാത്രമേ വെക്കാൻ പറ്റുകയുള്ളോ?
    കാറുകളിലോ , Suv കളിലോ പറ്റുമോ ?
    എത്രയാണ് വില?

  • @shiju100
    @shiju100 ปีที่แล้ว +3

    Jelaja അമമ അച്ഛൻ Unni Marley Vlogs 👌🏻👌🏻👌🏻

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 8 หลายเดือนก่อน +1

    പാടത്ത് ഞാറ് കെട്ട് നിരത്തിയിട്ടിരിക്കുന്നതും പാടത്ത് ഞാറ് നടുന്നതും main driver ഇത് വരെ കണ്ടിട്ടില്ലെന്ന് തോന്നുന്നു. റബറിന്റെ നാട്ടിൽ ജനിച്ചത് കൊണ്ടാകും❤

  • @prasoonsoon3411
    @prasoonsoon3411 ปีที่แล้ว +11

    Mrs.Ratheesh is gonna achieve Best ever Lady captain award 🎉🎉🎉support PUTHETTU family🎉

    • @manuaravindkaravind8425
      @manuaravindkaravind8425 ปีที่แล้ว

      Tamil Nadu❤Fav Place

    • @MohananS-m7l
      @MohananS-m7l ปีที่แล้ว

      ഹായ് രതീഷ് നിങ്ങളുടെ ഈ ചാനൽ ഞാൻ ആദ്യമായികാണുകയാണ് അടിപൊളി ഡ്രൈവർ സൂപ്പർ ഇത് എന്റെ ഒരു കൂട്ടുകാരൻ അയച്ചു തന്നതാണ് എന്തായാലും നഷ്ട്ടമായില്ല സൂപ്പർ ഒരുപാട് സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ

  • @Vijayakumar-hp9ps
    @Vijayakumar-hp9ps ปีที่แล้ว +2

    Chettan tamil samsaaram adipoli.
    I am from nagercoil. Tamilnadu

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ

  • @sonujacob7432
    @sonujacob7432 ปีที่แล้ว +10

    Additional AC യും അതിന്റെ അനുസാരികളും കൂടി എത്രയാകും ചിലവ്?

  • @firosshaajas9165
    @firosshaajas9165 ปีที่แล้ว +1

    😅😅 അത് ശരിയാ ,😅😅 തമിഴിൽ ആയത് കൊണ്ട് ആ പേര് രക്ഷപ്പെട്ടു😂😂😂 മലയാളത്തിൽ എങ്ങാനു ആയിരുന്നേൽ😮😮😮😮

  • @vknairvknair3361
    @vknairvknair3361 ปีที่แล้ว +1

    വളരെ മനോഹരം 🎉🎉🎉

  • @muralimurali-xs9hq
    @muralimurali-xs9hq ปีที่แล้ว +1

    Kanan nalla vedio lorry yathra OK thanks to puthettu travels and special thanks to chai

  • @bikechazer9714
    @bikechazer9714 ปีที่แล้ว +1

    ലോറി യാത്രയാണ് സൂപ്പർ

  • @martingeorge1673
    @martingeorge1673 ปีที่แล้ว +1

    🙏🌹🥰💞സൂപ്പർ വീഡിയോ thank you 💞🥰🌹🙏

  • @artofenjoymentchannel
    @artofenjoymentchannel ปีที่แล้ว +1

    ചേച്ചി പൊളി

  • @shajipappan2983
    @shajipappan2983 ปีที่แล้ว +1

    Pavam 😢 chechi drivum cheyyanam cookingum cheyyanam. Kazhttam😊

  • @mithrasmedia8660
    @mithrasmedia8660 ปีที่แล้ว +1

    പുതിയ കാഴ്ചകൾ 👌👌👌

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว +2

    So nice

  • @prathikmohan1832
    @prathikmohan1832 ปีที่แล้ว +2

    Curry vekyaan paranyoppo endhoru jaada yaaa....endammachiiii....ettan va ende oppam food kaykyam😁😁

    • @prathikmohan1832
      @prathikmohan1832 ปีที่แล้ว

      Oru joke Aayi paranyathane chechi,dheshyam vekyaruth

  • @Luna-tb5yh
    @Luna-tb5yh ปีที่แล้ว +2

    അടുത്ത ടൂർ ഞാൻ റെഡി!
    ഹലീം

  • @sajikumar1139
    @sajikumar1139 ปีที่แล้ว +2

    പ്രിയപ്പെട്ട ചായി ബ്രോ 🙏 വെള്ളം കലങ്ങിയതല്ല കറന്റ്‌ എടുത്തിട്ട് വെയ്സ്റ്റ് വരുന്ന വെള്ളമാ... ഈ എണ്ണ എടുത്തിട്ട് പിണ്ണാക്കുപോലെ അത്രേ ഉള്ളു

  • @SajooSajiv
    @SajooSajiv ปีที่แล้ว +1

    Nighal loriyil.. Pokunatha.. Rasamtto

  • @bhaskaranm.v.2161
    @bhaskaranm.v.2161 ปีที่แล้ว

    Romba nannayi irikke thambikale thankchiye.

  • @SurendranPillai-o2v
    @SurendranPillai-o2v ปีที่แล้ว +2

    നിങ്ങൾ എങ്ങിനെ ഇടുക്കിയിൽ നിന്നും ഏറ്റുമാനൂർ വന്നു സെറ്റിൽഡ് ആയി പറഞ്ഞാൽ കൊള്ളാം

  • @ruthrameshdriver
    @ruthrameshdriver ปีที่แล้ว +4

    Welcome sir THENI. I am THENI ANDIPATTI

  • @johnsmedia1757
    @johnsmedia1757 ปีที่แล้ว +1

    ബോഡി നായ്ക്കന്നൂർ വഴി കേരളത്തിലേക്ക് പോകുന്ന വഴിയിൽ ആണ് ബോഡിമെട്ട് ചുരം ഉള്ളത്. താമരശ്ശേരി ചുരത്തിനെക്കാൾ ദൈർഘ്യവും ഉയരവും ഉള്ള ചുരം പാത ആണിത്. വളരെ ദൃശ്യ ഭംഗിയുള്ള സ്ഥലങ്ങൾ ആണ്.

  • @subeeshrajpalully9262
    @subeeshrajpalully9262 ปีที่แล้ว +2

    Nannayitund video❤

  • @rajaneeshkumarrajaneesh446
    @rajaneeshkumarrajaneesh446 ปีที่แล้ว

    തമിഴ്നാട്ടിൽ പോയി തമിഴ് സംസാരിക്കാൻ തുടങ്ങിയത് നന്നായി എനി എല്ലാ സംസ്ഥാനത്ത് എത്തുമ്പോഴും അവിടെത്തെ ഭാഷ സംസാരിക്കുമല്ലോ

  • @shibujohn5403
    @shibujohn5403 ปีที่แล้ว +1

    Super ❤❤ chattaaaaa..Chachi..chayi Hai 👍👍👍👍

  • @johnyjohnykutty6810
    @johnyjohnykutty6810 ปีที่แล้ว +1

    Sooper

  • @sudheenkumar5634
    @sudheenkumar5634 ปีที่แล้ว

    നല്ല ഒന്നൊന്നര കാഴ്ച...

  • @radhakrishnang6304
    @radhakrishnang6304 ปีที่แล้ว +1

    NH 183 കൊല്ലത്തു നിന്നും തേനിവരെയുള്ള നാഷണൽ ഹൈവേയാണ്.
    Kollam - Theni National Highway No 183

  • @charleskurian4830
    @charleskurian4830 ปีที่แล้ว +1

    14.05 അത് കോഴികൂടു അല്ല. ചെറിയ ഉള്ളി സൂക്ഷിക്കുന്ന ഷെഡ്ഡ് ആണെന്നാ തോന്നുന്നേ.....

  • @shamseershamseer7679
    @shamseershamseer7679 ปีที่แล้ว +1

    അടിപൊളി 👍❤️❤️...

  • @abhilashg64
    @abhilashg64 ปีที่แล้ว +1

    പാളയം സിങ്കപ്പൂർ മെസ്സ് അല്ലെ
    നല്ല ഫുഡ്‌ ആണ് 👌👌👌

  • @gijovarghese163
    @gijovarghese163 ปีที่แล้ว +1

    Supper🎉

  • @shankarsr3403
    @shankarsr3403 ปีที่แล้ว

    I am from Nagpur Maharashtra I understand tamil but u talking kerala I understand same tamil super videos u take I see all u r videos

  • @renjup.r6210
    @renjup.r6210 ปีที่แล้ว

    Rajesh chettan paranjath valare correct anu..njn bsc nursing padichath tamil nattil anu..govt ellavarkum toilet vech koduthitund ..still they wont use that.. they are using the toilets to store fire woods..virak sookhikan anu avr toilet use cheyyunne..we had community posting so nerit kand arinjatha avarude life.. especially in rural areas..

  • @georgevarghese5298
    @georgevarghese5298 ปีที่แล้ว +1

    Apol chaaayike sampalam elle today

  • @nairrs6030
    @nairrs6030 ปีที่แล้ว

    all the best

  • @AnasAnas-oo9tr
    @AnasAnas-oo9tr ปีที่แล้ว +1

    കൂടെ ഉണ്ട് 🥰👍🏻

  • @abhishekedamana9161
    @abhishekedamana9161 ปีที่แล้ว +3

    11:48... രാജീവ് സേട്ടൻ 🎉

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +2

    Really nice guest house

  • @sakthidharans1146
    @sakthidharans1146 ปีที่แล้ว

    ലോറി യാത്ര അതാണ് ശരിക്കും മനോഹരം 👍👍😄👏

  • @BijuU-b1f
    @BijuU-b1f ปีที่แล้ว

    സമസമിക്കുറോ ഭയങ്കരമായി രസിക്കുറോ....