അനി... ഔട്ടിജിനു പോകുമ്പോഴൊക്കെ ഒന്ന് ഒരുങ്ങണം... ഇടക്ക് ഒക്കെ എല്ലാവരേയും ഒന്ന് ഞെട്ടിക്കണ്ടേ..?നാച്ചുറൽ ബ്യൂട്ടിയാ എല്ലാർക്കും ഇഷ്ട്ടം. അതാകുമ്പോൾ ആർക്കും ഒരു അസൂയയും തോന്നില്ല. ബട്ട് നമ്മൾ കുറച്ചു ബ്യൂട്ടിയാകുമ്പോൾ അത് കാണുന്നവരിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കും. അനിടെ ഇഷ്ടം. ഒരു സത്യം പറഞ്ഞു ന്നേയുള്ളു.. ഗോഡ് ബ്ലെസ് യു 🙏🙏👌👌🌹🌹
"ഞമ്മളെ കോയ്ക്കോട്'.., കുഞ്ഞാലി മരയ്ക്കാരുടെയും, സാമൂതിരിയുടെയും പിന്നെ ഞമ്മളെ 'പപ്പുവിന്റെയൂം മാമുക്കോയയുടെയൂം നാട്.. ... ഒരുനാൾ, എല്ലാ ഞായറാഴ്ചകളിലും കൂട്ടുകാർക്കൊപ്പം അലഞ്ഞു നടന്നിരുന്ന ഇടങ്ങൾ.. മാനാഞ്ചിറ സ്ക്വയറും, ബീച്ചും, ലയൺസ് പാർക്കും.. 'ഐസ് ഒരതിരും, കല്ലുമ്മക്കായും, ഉപ്പിലിട്ട മാങ്ങയും, പേരക്കയും, പൈനാപ്പിളും , ഒരു കാലത്ത്, കൂട്ടുകാർക്കൊപ്പം ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ ആയിരുന്നു.. ആ തിളങ്ങുന്ന ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി തിരിച്ചു നടത്തിയതിന്, ആനിയമ്മക്ക് നന്ദി, വീഡിയോക്ക് ആശംസകൾ..❤️❤️💞💞
അടുക്കളയിൽ നിന്നും വല്ലപ്പോഴും ഇങ്ങനെഒരു ട്രിപ്പ് നല്ലതാണ് കുട്ടികൾക്കും അതൊരു സന്തോഷം 😊
Adipolly nalla beautiful place and also video adipolly ❤
🥰🥰🥰🥰
U R vry nice. Gud presentation. I like u very much
കോഴിക്കോട്ട് സ്വദേശി ആയ എനിക്കു beach, mananchira square വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. SM street ഒന്ന് കാണിക്കാമായിരുന്നു
Wow! You have an awesome life. Envy you 😅 also love you.
പൊന്നിൻ കുടത്തിനു എന്തിനാ പൊട്ട്...... ആനിയമ്മ simple.... Beauty..... Cute......
🥰🥰🥰🥰
അടിപൊളി വീഡിയോ 😍അടിപൊളി thumbnail ഹെഡിങ്😂
പുറത്തു പോകുമ്പോഴെങ്കിലും നന്നായി ഒരുങ്ങിക്കൂടെ ആനിയമ്മേ 😍😍😍
😅😄😜🙆
Vellathil kalikkan alle pokunne 😂
അതിന്, ആനിയമ്മ കല്യാണത്തിന് പോയതല്ലല്ലോ...😁😃
ആനിയമ്മ ഇനി എന്താ ഒരുങ്ങാൻ.. ഈ ലുക്ക് ആണ് എനിക്കിഷ്ടം!❤❤❤
നിങ്ങൾ ഒരു ദിവസം ഇവിടേക്ക് വാന്നെ. ഒരുപാട് കാണാൻ ഉണ്ട്.
😍😍👍👍
കല്ലുമ്മക്കായ , ചിരണ്ടി ഐസ് ഒക്കെ കണ്ണൂരും ഉണ്ടേ 😌
Mariya kuttiyude..... Haaaiiii🤩😍.....
🥰🥰🥰🥰
അനി... ഔട്ടിജിനു പോകുമ്പോഴൊക്കെ ഒന്ന് ഒരുങ്ങണം... ഇടക്ക് ഒക്കെ എല്ലാവരേയും ഒന്ന് ഞെട്ടിക്കണ്ടേ..?നാച്ചുറൽ ബ്യൂട്ടിയാ എല്ലാർക്കും ഇഷ്ട്ടം. അതാകുമ്പോൾ ആർക്കും ഒരു അസൂയയും തോന്നില്ല. ബട്ട് നമ്മൾ കുറച്ചു ബ്യൂട്ടിയാകുമ്പോൾ അത് കാണുന്നവരിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കും. അനിടെ ഇഷ്ടം. ഒരു സത്യം പറഞ്ഞു ന്നേയുള്ളു.. ഗോഡ് ബ്ലെസ് യു 🙏🙏👌👌🌹🌹
❤❤❤
ഞാൻ പോകുന്നുണ്ട് കോഴിക്കോടിന് കൊള്ളാം പരാഗൺ ഹോട്ടലിലാണോ കേറിയേ എന്തായാലും അടിപൊളി ❤❤❤🥰🥰🥰🥰
അതേ ❤❤
ഹായ് "കല്ലുമ്മക്കായ "😋😋😋 👍👍👍👍👍👍👌
😜😜😜😜
Nammudey kannur varunnundo🥰
ആനികൊച്ചേ 👍. അച്ചാച്ചനും അമ്മയും സ്വന്തം ആണോ അതോ ഹസ്ബൻഡ് ന്റെ ആണോ
Mam u know to drive manual or automatic
മറിയ കുട്ടി ഹായ്
Hmmm... sweet mol ❤️
Super
😍😍. Super
🥰🥰🥰
Super 👌
Nice😍
Aniyammude veedu kannothu evidaya?
Kalappuram ❤
അടിപൊളി ❤❤👌👌
Ethu aniyammade appa amma anoo 🥰
നമ്മുടെ കോഴിക്കോട് ബീച്ച് ❤️
🥰🥰🥰
"ഞമ്മളെ കോയ്ക്കോട്'..,
കുഞ്ഞാലി മരയ്ക്കാരുടെയും, സാമൂതിരിയുടെയും പിന്നെ ഞമ്മളെ 'പപ്പുവിന്റെയൂം മാമുക്കോയയുടെയൂം നാട്..
... ഒരുനാൾ, എല്ലാ ഞായറാഴ്ചകളിലും കൂട്ടുകാർക്കൊപ്പം അലഞ്ഞു നടന്നിരുന്ന ഇടങ്ങൾ..
മാനാഞ്ചിറ സ്ക്വയറും, ബീച്ചും, ലയൺസ് പാർക്കും..
'ഐസ് ഒരതിരും, കല്ലുമ്മക്കായും, ഉപ്പിലിട്ട മാങ്ങയും, പേരക്കയും, പൈനാപ്പിളും , ഒരു കാലത്ത്, കൂട്ടുകാർക്കൊപ്പം ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ ആയിരുന്നു..
ആ തിളങ്ങുന്ന ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി തിരിച്ചു നടത്തിയതിന്, ആനിയമ്മക്ക് നന്ദി, വീഡിയോക്ക് ആശംസകൾ..❤️❤️💞💞
ഒത്തിരി ഒത്തിരി സന്തോഷം
കോഴിക്കോട് എന്നു പറയുമ്പോളെ ബിരിയാണി മണം അല്ലേ ❤❤❤
Car odekkan padechoo❤️👍
👍👍👍👍
Chechy kutty
Avidae mazha undo chechiii...kunjugalae mazha thanuppu onnum kollikkaruth climate kollilla
👍👍👍👍❤️
അലോവേര ജൽ കടയിൽ കിട്ടുമ്പോലെ ഉണ്ടാക്കാൻ പറ്റുമോ ആനിയമ്മേ ❤
പറ്റും ചെയ്യാട്ടോ 👍
@@LeafyKerala ചെയ്യണേ... വെയ്റ്റിംഗ് ❤
Onnu cheyyane
Hai,aanikkuttiiíii,suuuuper,Ammachi suuuuper ayittund,eppo aanikkuttiyekkal age kuravayi thonnum ammaykk.,veronnumalla paranjthu,aanikkutti puratheyk pokumbozhenkilum hair style enkilum onnu nannakku kutttiiiiiiii.
ഞാൻ ഈ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല 😅😄😜👍
Hi chachi njan kunnamangalam anu 🤩
Njammalea kozjikode beach ❤️
Cechiude veed evedaya
കോഴിക്കോട് അടിവാരം 👍
@@LeafyKerala ooo so cute
First 😍😍
🥰🥰🥰🥰
Super cute
🥰🥰🥰🥰
Annie kutty sundariya
Supparanu Aniyammaaa
🥰🥰🥰
അടിപൊളി ❤❤❤
❤️❤️❤️❤️
ഈ കല്ലുമേ കായ് എന്ന സംഭവം ഈ വിഡിയോയിൽ കാണിച്ചത് ഒരു വെജ് സ്നാക്ക് അല്ലെ ?
പറയാമോ?
Veg alla non veg anu
👌👌👌👌👌super
Ente anikoche onn ichiri orunginn vach aarum onnm paraylla ennm simple alle...
Haii mariyakutty aanikutty. molutti
നമ്മുടെ ക്യാമറമാൻ ഉണ്ടായിരുന്നോ 😍?
😅😜😜
Calicut aano veed
അതെ അടിവാരം ❤️👍
👍👍👍
Hallo chechiiii
ഹായ് ❤️
👌👌👌👌👌
കപ്പിൽ കഴിച്ചതെന്താ❤️❤️❤️ പേര് മനസ്സിലായില്ല 😀
ഐസ് ഒരതി 😜
@@LeafyKerala ഇവിടെ അതില്ല 🤣🤣🤣
🤩😍😍❤️❤️
🔥🔥
🥰🥰🥰
❤️❤️❤️❤️❤️🥰
❤️❤️❤️❤️
എൻറെയും ഫേവറേറ്റ് ആണ് കല്ലുമ്മക്കായ ബീച്ചിൽ പോയാൽ അത് കഴിക്കാതെ തിരിച്ച് വരാറില്ല
❤️❤️❤️
❤️❤️❤️
😍😍😍😍
🥰🥰🥰
❤ ❤
🥰🥰🥰
Niggalude veed evdeya
കോഴിക്കോട് അടിവാരം 👍
First comment
❤️❤️❤️❤️
❤
❤️❤️❤️
സൂപ്പർ ചേച്ചി ഒറ്റ മോള് ആണോ
അല്ലരണ്ട് ❤️
A dipole video 🍸🍸👍🍸🍸
Tq❤
♥️♥️😍
❤️❤️❤️
💞💞🥰🥰🥰
😄😄😄😄😄😄
😅😄😜
Hai
ചേച്ചിയെ ചുരിദാറിൽ കാണാൻ ഒരു മോഹം
Hii😃😃😃
മാറിയകുട്ടി മലപ്പുറംഫാൻസ് ഇവടെ like അടിക്കു
നമ്മുടെ കോഴിക്കോട്
hi
😍😍😍😍😍
👍👍
🥰🥰😍😍
🥰🥰🥰🥰
❤️❤️❤️
Super👍