Alhamdulillah.njangal kanda makkayile punya sthelangal

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Part 2 will upload

ความคิดเห็น • 1.2K

  • @maryamjumana4024
    @maryamjumana4024  5 วันที่ผ่านมา +144

    المسجد الحرام
    Aan (Surath al isra’ yile onnam ayathil masjidul haraam ennaan parayunnath)haram enn paranjaal 12 km ka’ba yude chuttuvattamaan .masjidul haram enn paranjaalum thettilla .pls note this everyone

    • @Shifaaaaahhh-jl7pg
      @Shifaaaaahhh-jl7pg 5 วันที่ผ่านมา +31

      Njangalkellavarkum avide ethaan dua cheyyanam molee

    • @naufalparakkal4576
      @naufalparakkal4576 5 วันที่ผ่านมา +5

      🕴🏻 👍

    • @rahim-tl9ii
      @rahim-tl9ii 5 วันที่ผ่านมา +10

      നിങ്ങളുടെ അമീറിന്റെ നബ്ബർ ഒന്ന് ഇതിൽ വിടുമോ ഞാൻ ഹറമിൽ ജോലി ചെയ്യുന്നുണ്ട് നിങ്ങളെ എല്ലാവരെയും കാണാമായിരുന്നു

    • @MuhammedAfhamcm
      @MuhammedAfhamcm 5 วันที่ผ่านมา +1

      ഇഹ്റാമിൽ പ്രവേശിച്ചാൽ പുരുഷൻമാർ തല മറക്കാൻ പാടില്ലലോ..ഉസ്താദിനോട് ചോയ്കണേ

    • @suharakv3069
      @suharakv3069 5 วันที่ผ่านมา

      .
      Ppp
      Lp
      P
      P
      P
      ​@@Shifaaaaahhh-jl7pg

  • @NasimNasi-xw5gt
    @NasimNasi-xw5gt 5 วันที่ผ่านมา +384

    പോയവർക്കും പോകാത്ത വർക്കും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നല്കട്ടെ 🕋🤲😭😭

  • @Nithusilu
    @Nithusilu 5 วันที่ผ่านมา +65

    അൽഹംദുലില്ലാഹ് ഞാനും ആ പുണ്ണ്യ ഭൂമിയിൽ എത്തി ഉംറ ചെയ്തു എപ്പോഴും ഇനിയും അങ്ങോട്ട്‌ പോകണം എന്നുള്ള ചിന്ത ആണ്.... അല്ലാഹുവേ എല്ലാവർക്കും നീ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲🤲

    • @Sumayyarasheed-o3b
      @Sumayyarasheed-o3b 5 วันที่ผ่านมา +2

      Aameen... Sathym enikkum😢

    • @aysha1704
      @aysha1704 5 วันที่ผ่านมา

      Aameen

    • @MuhammedSinan-h5j
      @MuhammedSinan-h5j 5 วันที่ผ่านมา

      Ameen

    • @mypositiveworld6534
      @mypositiveworld6534 4 วันที่ผ่านมา +1

      വളരെ സത്യം... അങ്ങോട്ടുള്ള മനസ്സാണ് എപ്പോഴും..😢

    • @inshaziya2248
      @inshaziya2248 4 วันที่ผ่านมา

      ameen

  • @saleenaka138
    @saleenaka138 5 วันที่ผ่านมา +86

    അൽഹംദുലില്ലാഹ് എനിക്കും അവിടെ എത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഇനിയും പോകാൻ ആഗ്രഹമുണ്ട് 🤲 ഇൻഷാ അള്ളാ

  • @umairasidheeq7425
    @umairasidheeq7425 5 วันที่ผ่านมา +112

    എനിക്കും ആ മണ്ണിലെത്താൻ ഒരുപാട് ആഗ്രഹമുണ്ട്. മോൾ പ്രത്യേകം ദുആ ചെയ്യണേ..എല്ലാവർക്കും അവിടെ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ (ആമീൻ )

  • @harshadmp7405
    @harshadmp7405 2 วันที่ผ่านมา +8

    MashaAllah... Alhamdhulillah എനിക്കും ഇതുപോലെ ഹജ്ജും ഉംറയും നിർവഹിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ആമീൻ 🤲🤲🤲

  • @ayshack1129
    @ayshack1129 5 วันที่ผ่านมา +163

    മദിന് യിൽ എത്തിയാൽ എന്റെ റസൂ ള്ള, നോട് സലാപറയണെ

    • @sajadsaju1527
      @sajadsaju1527 5 วันที่ผ่านมา

      🥺

    • @നീതിയോടൊപ്പം
      @നീതിയോടൊപ്പം 5 วันที่ผ่านมา +3

      സലാം കൊടുത്തയക്കാൻ ആരാ സഹോദരാ പഠിപ്പിച്ചത്
      അല്ലാൻ്റെ റസൂലിൻ്റെ അടുക്കൽ സലാം പറയേണ്ടത് റസൂലിൻ്റെ ഖബറിൻ്റെ അടുക്കൽ ചെന്നാണ്

    • @bappuok1117
      @bappuok1117 5 วันที่ผ่านมา +3

      Alla njammalkk salam paranju vidam

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 5 วันที่ผ่านมา +14

      ​@@നീതിയോടൊപ്പംഅങ്ങനെ സലാം പറഞ്ഞയക്കൽ റസൂൽ പഠിപ്പിച്ചത് ആണ് ഉവൈസ്നെ കണ്ടാൽ എന്റെ സലാം പറയണം എന്ന് മുത്ത് നബി പറഞ്ഞു അത് വിശദീകരിച്ചു പണ്ഡിതന്മാർ പറഞ്ഞത് ആണ് മുത്ത് നബി ഇപ്പോഴും മദീനയിൽ എല്ലാം ശ്രവിച്ചു കിടക്കുക ആണ് അപ്പൊ മദീനയിൽ പോകുന്നവരുടെ അരികിൽ സലാം പറഞ്ഞയക്കൽ വളരെ പുണ്യം ഉള്ളത് ആണ്
      വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക

  • @rajeenap7377
    @rajeenap7377 5 วันที่ผ่านมา +117

    ആ പുണ്യ മക്കയിലും മദീനയിലും എത്താൻ എനിക്കും മക്കൾക്കും ദുആയിൽ ഉൾപെടുത്തണേ

    • @SafvanPs-m1f
      @SafvanPs-m1f 3 วันที่ผ่านมา

      ആമീന്‍

    • @AmeerPng
      @AmeerPng 3 วันที่ผ่านมา

      എനിക്കും പോകാൻ ആഗ്രഹമുണ്ട് അതിന് മോൾ ദുആ ചെയ്യാം

  • @shajithabegum3865
    @shajithabegum3865 3 วันที่ผ่านมา +5

    വീണ്ടും ആ പുണ്യഭൂമിയിൽ എത്തിച്ചേരാൻ അതിയായ ആഗ്രഹമുണ്ട്... അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ... ആമീൻ യാ റബ്ബൽ aalameen🤲മോൾ ദുആയിൽ ഉൾപ്പെടുത്തുക

  • @RuveebathRuveebathrasheed
    @RuveebathRuveebathrasheed 5 วันที่ผ่านมา +29

    ഈ വീഡിയോ കണ്ടപ്പോൾ ഓരോ ഓർമ്മകൾ മനസ്സിൽ ഒരു കുളിരു വന്നു മാഷാ അല്ലാഹ് എല്ലാവരെയും ഉംറ അല്ലാഹ് സീകരിക്കട്ടെ

  • @ridhukp3902
    @ridhukp3902 5 วันที่ผ่านมา +25

    ഇന്ഷാ അല്ലാഹ് ഒരുപാട് ആഗ്രഹം ഉണ്ട് അവിടേ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ 🤲

  • @LONDONSKETCH09
    @LONDONSKETCH09 3 วันที่ผ่านมา +3

    Masha Allah ❤ ഒരു തവണ പോയിട്ടുണ്ട് മസ്ജിദുൽ ഹറമിലെ ബാങ്ക് വിളി കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്തൊരു സന്തോഷമാണ് ഇനിയും വിശുദ്ധ മണ്ണിൽ എത്താൻ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ അള്ളാ 🤲🤲

  • @Sulaikha-f9r
    @Sulaikha-f9r 3 วันที่ผ่านมา +2

    മോളേ മിനായും ജംറയും ഒക്കെ കണ്ടിട്ട് ഓർമ്മ ഒക്കെ പുതിക്കി ഞാൻ ചെയ്ത ഉംറയും ഹജ്ജം അല്ലാഹു സ്വീകരിക്കട്ടെ മോളുടെ നല്ല ഉദേശങ്ങൾ അല്ലാ ഹൃസ്വീകരിക്കട്ടെ ആമീൻ

  • @amazamaz3022
    @amazamaz3022 3 วันที่ผ่านมา +7

    🤲🏻👌🏻 മോളെ ജബല് സൗർ ഉസ്താദ് പറഞ്ഞത് എല്ലാം കേട്ടു. Jazzakkallahu khair. നമുക്കും അവിടെ എത്താൻ അല്ലാഹു ഭാഗ്യം തരട്ടെ അമീൻ 🤲🏻🤲🏻🥰

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 5 วันที่ผ่านมา +14

    അൽഹംദുലില്ലാഹ് ഇനിയും പോവാൻ ഉള്ള ഭാഗ്യം നെൽകണേ റബ്ബേ 🤲🏻🤲🏻🤲🏻എല്ലാവർക്കും 🤲🏻🤲🏻🤲🏻

  • @muhammedzinan7979
    @muhammedzinan7979 4 วันที่ผ่านมา +5

    ജുബാന മോളെ മോളോട് ഒരു ദുആ വസിയത്ത് പറയുകയാണ് ഈ ഉമ്മ എന്റെ പേര് സുബൈദ 67 വയസ്സായ ഒരു തലയാണ് മോളോട് ഒസിയത്ത് ഏൽപ്പിക്കുന്നത് ഈ റമദാനിലെ 30 ദിവസം നോമ്പ് പിടിക്കാനും ഉംറ ചെയ്യാനും ഉമ്മ തരാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നു ഒരു തടസ്സങ്ങളും കൂടാതെ ഒരു ബുദ്ധിമുട്ടുകളും കൂടാതെ എല്ലാം ചെയ്ത് തിരിച്ചു പോരാൻ വേണ്ടി മോളവിടെ ദുആ ചെയ്യണം ഈ ഉമ്മാക്ക് വേണ്ടി മോളും കുടുംബവും ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു സ്വീകരിക്കട്ടെ അതുപോലെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം🤲🕋

  • @aneeshaami7364
    @aneeshaami7364 วันที่ผ่านมา +1

    മോളേ അള്ളാഹു അനുഗ്രഹിക്കട്ടെ പാവികളായ സാധുക്കളായ ഞങ്ങൾക്കും മക്കയിലും മദീനയിലും എത്താൻ വേണ്ടി മോള് dua ചെയ്യണം പിന്നെ മുത്ത് നബി (സ) തങ്ങൾക്ക് എന്റെ ഒരു സലാം മോള് പറയണം അസ്സലാത്തു വസ്സലാമു അലൈക്ക യാറ സൂലള്ളാ എന്റെ ഹബീബിന് എന്റെ സലാം പറയണേ മോളേ ആമീൻ

  • @Rahmath103-gh3vh
    @Rahmath103-gh3vh 5 วันที่ผ่านมา +21

    ജുമാന മോളെ.... അല്ലാഹു നിന്നെ അവിടെ എത്തിച്ചു തന്നല്ലോ....... അൽഹംദുലില്ലാഹ്....... ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണേ മോളെ.........

  • @sheejay8167
    @sheejay8167 3 วันที่ผ่านมา +2

    ഹലോ മോളേ
    ഇങ്ങനെ ഒരു ബ്ലോഗ് ചെയ്തതിന് ഒരുപാട് നന്നിയുണ്ട്. ആരും ഇങ്ങനെ ഒരു ബ്ലോഗ് ചെയ്ത് കണ്ടിട്ടില്ല. ഇതുവരെ അവിടെ പോകാൻ അവസരം ലഭിക്കാത്ത ഞങ്ങൾക്ക് ഒരുപാട് കാര്യം മനസ്സിലാക്കാൻ പറ്റി.
    ഞങ്ങളെ അവിടെ എത്തിച്ച ഒരു അനുഭൂതി നൽകി. അല്ലാഹു മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
    ആമീൻ ❤❤

  • @BishrulHafi-kl4hh
    @BishrulHafi-kl4hh 4 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്, മോളെ നല്ലൊരു മേഖലയിലാണ് എത്തിപ്പെട്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ മോളെ ശ്രദ്ധിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാവും, മോള് ദീനി ൻറെ നല്ല ഒരു മാതൃകാ വനിത ആയിട്ട് മുന്നോട്ടുപോകണം,ان شاءالله,..،നമ്മുടെ നബി സല്ലല്ലാഹു അലൈഹിവസല്ലം, ഒരുപാട് അവഹേളനങ്ങളും ത്യാഗങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും, പരീക്ഷണങ്ങളിലൂടെയും തരണം ചെയ്തു നമുക്ക് മാതൃക കാട്ടിത്തന്ന മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം നമുക്ക് പഠിപ്പിച്ചുതന്ന മാതൃക പിൻപറ്റി മുന്നോട്ടുപോകാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ, വീഡിയോ നന്നായിട്ടുണ്ട് ,നല്ല feel

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 4 วันที่ผ่านมา +2

    ഹജ്ജിനു വേണ്ടി കാത്തിരിക്കുകയാണ് എല്ലാം ഹൈറാവനും മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും മർളിയായ ziyarathum ചെയ്യാനും ദുആ ചെയ്യണം. റൗളാ ഷെരീഫിൽ എത്തുമ്പോൾ asswalathu വസ്സലാമു അലൈക യാസയ്യിദീ യാറസൂലല്ലാഹ് എന്ന് മുത്തു നബിയോട് സലാം പറയണേ ഇന്ഷാ അല്ലാഹ്. Soudha കൊയിലാണ്ടി

  • @rasheednelliyil6660
    @rasheednelliyil6660 5 วันที่ผ่านมา +19

    Al hamdulillah.. ഉംറഹ് വളരേ നല്ല നിലയിൽ നിർവഹിക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ..

  • @Jameela-xq6ek
    @Jameela-xq6ek 5 วันที่ผ่านมา +47

    മക്കത്തും മദീനത്തും എത്താൻ ദുആ ചെയ്യണം മോളെ പ്രത്യേകം പ്രാർത്ഥിക്കണം🤲🤲🤲🤲🤲🤲🤲🤲

  • @sajithakareem4058
    @sajithakareem4058 5 วันที่ผ่านมา +5

    മശാ അള്ളാഹ് അൽഹംദുലില്ലാ' നമ്മുടെ നമ്മൾ ചെയ്ത ഉംറകൾ അള്ളാഹു ഖബൂൽ ആക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @nourin723
    @nourin723 5 วันที่ผ่านมา +35

    ആദ്യമായി ആ കഅബാലയം കാണുമ്പോഴുള്ള അനുഭൂതി..... അത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭവമാണ്...... ❤️❤️❤️❤️❤️❤️❤️
    മക്കാ നഗരം തന്നെ ഒരത്ഭുതമാണ്.... ആ കഅബ അതിലേറെ മഹാത്ഭുതമാണ് 🥹🥹🥹🥹അല്ലാഹുവിന്റെ ഭവനം....
    കണ്ടവർക്ക് വീണ്ടും വീണ്ടും കാണാനും കാണാത്തവർക്ക് ഒരിക്കലെങ്കിലും കാണാനും റബ്ബ് ഭാഗ്യം തരട്ടെ🤲🏻🤲🏻🤲🏻🤲🏻 🥹🥹

    • @ZeenathAnsari-z7d
      @ZeenathAnsari-z7d 4 วันที่ผ่านมา +1

      Ameen ya rabbal alameen

    • @NasimNasi-xw5gt
      @NasimNasi-xw5gt 4 วันที่ผ่านมา

      @@nourin723 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🕋🤲🤲😭😭😭😭😭

    • @RamlaBasheer-f3l
      @RamlaBasheer-f3l 4 วันที่ผ่านมา

      Ameen

    • @rafiyamk3018
      @rafiyamk3018 4 วันที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @RiyasNk-w9h
      @RiyasNk-w9h 3 วันที่ผ่านมา

      Alhamdulillah

  • @SuharaAshraf-jf4lq
    @SuharaAshraf-jf4lq 5 วันที่ผ่านมา +15

    മോളെ നല്ല രു വിഡിയോ ഞങ്ങൾ അവിടെ എത്തിയ ഫീൽ മോളു ഇനിയും വിഡിയോ ഇടണം മോൾക്കും കുടുംബത്തിനും ആരോഗിവും ആയുസും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @maryamjumana4024
    @maryamjumana4024  5 วันที่ผ่านมา +15

    Palarum dua cheyyan parayunnund .Inshaallah dua cheyyunnund.ath sweekarikkan padachonod ningalum dua cheyyanam.pinne kurach bad comments aayitt enikk thonniyittund;njan oru blogger aavanonnumalla makkah yil poyath.Umrah nirvahikkanan.Video edukkunnathiloode umrah kk thadassamayitt enikk thonniyittillya.24 manikkurum njan video shoot cheythittalla nikkunnath..Enikk athonnum oru thadassamayittum thonniyittillya.Ariv pakarnn kodukkunnath oru punyamaan.Ee sthelangalokke kaanaatha oru paad aalukal und.Avarkk ithiloode enkilum kaanan pattum.inshaallah allahu ellavarkkum hajjum umrah yum cheyyanulla thoufeeq nalkename.

    • @rayyanrayyan4085
      @rayyanrayyan4085 5 วันที่ผ่านมา

      Mashallah

    • @IppusWorld299
      @IppusWorld299 5 วันที่ผ่านมา

      Aameen🤲

    • @NasimNasi-xw5gt
      @NasimNasi-xw5gt 4 วันที่ผ่านมา

      @@maryamjumana4024 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😭😭
      അൽഹംദുലില്ലാഹ് എനിക്കും രണ്ട് പ്രാവശ്യം പോകാൻ അല്ലാഹു തൗഫീഖ് തന്നു എനിയും പോകാൻ എനി ഹജ്ജ് ന് പോകാൻ വളരെ ആഗ്രഹം ഉണ്ട്. മോളെ ദുഹായിൽ ഉൾ പെടുത്തണേ. അത് പോലെ പോകാൻ ആഗ്രഹിക്കുന്ന കുറെ പേർ ഉണ്ട് അവർക്കും അവിടെ എത്താൻ അല്ലഹു തൗഫീഖ് നൽകട്ടെ 🤲🤲😭😭😭

    • @Sumayyarasheed-o3b
      @Sumayyarasheed-o3b 4 วันที่ผ่านมา

      @@maryamjumana4024 aameen

    • @shereefvtvaliyad8417
      @shereefvtvaliyad8417 4 วันที่ผ่านมา

      Aameen

  • @YoosufMuhammed-k9v
    @YoosufMuhammed-k9v 3 วันที่ผ่านมา +1

    മോൾ എന്നെയും എന്റെ കുടുംബത്തിനും അവിടെ എത്താൻ പ്രാർത്ഥിക്കണം ബാങ്ക് കേൾക്കുമ്പോൾ കണ്ണീർ വരുന്നു എല്ലാവർക്കും എത്താ ൻ പ്രാർത്ഥിക്കണം മദീനയിൽ എത്തുമ്പോൾ റസൂലുല്ലാക്ക് എന്റെ സലാം പറയണം അസ്സലാമു അലൈകും യാ റസുലുല്ലാഹ്

  • @SajithariyasRiyassajitha
    @SajithariyasRiyassajitha 5 วันที่ผ่านมา +37

    മോൾ എനിക്ക് നല്ല ആഗ്രഹം ഉണ്ട് മോൾ അതിനു മാത്രം പ്രാർത്ഥിക്കണം അള്ളാഹു എല്ലാവരെയും അവിടെ എത്തിക്കണേ ആമീൻ ആമീൻ ആമീൻ യാറബ്ലെ ആലമീൻ നീ സികരിക്കണേ

  • @BanuBicha
    @BanuBicha 2 วันที่ผ่านมา +1

    എനിക്കും ആ മണ്ണിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @footballworld4424
    @footballworld4424 5 วันที่ผ่านมา +7

    ഇനിയും മക്കയിലും മദീനയിലും എത്തി കാണാൻ തൗഫീഖ് ഉണ്ടാവട്ടെ 😢😢. ഹജ്ജിന്ന് പോവാൻ തൗഫീഖ് നൽകണേ അല്ലാഹ് 😢

  • @SuharaAshraf-jf4lq
    @SuharaAshraf-jf4lq 5 วันที่ผ่านมา +6

    മോളെ എനിക്കും ഒരുപാട് നാളെത്തെ ആഗ്രഹമാണ് എന്റെ ചെറിയ മോൾക്കും അവൾ കുഞ്ഞായിരികുമ്പോൾ എനിക്ക് മക്കയിലേക്ക് പോണം എന്നു പറഞ്ഞു കരഞ്ഞിട്ടുണ്ട് എനിക്കും എന്റെമക്കൾക്കും എന്റെഭർത്താവിനും അവിടെ എത്താൻ അല്ലാഹ് താവ്ഫീഖ് നൽകട്ടെ ആമീൻ മോളു ദുഹാ ചെയ്യണം 🤲🤲🤲

  • @RabiRafi-l5x
    @RabiRafi-l5x 5 วันที่ผ่านมา +15

    ഹജ്ജും ഉംറയും മറളിയായ സിയാറത്തും ചെയ്യാൻ തൗഫീഖ് എല്ലാവർക്കും ഉണ്ടാവട്ടെ അതിനു ജുമാനെയും പ്രത്യേകം ദുആ ചെയ്യണം

  • @MohammedBasheer-t9b
    @MohammedBasheer-t9b ชั่วโมงที่ผ่านมา

    മക്കയും മദീനയും കാണാൻതൗഫീഖ് നേൽകണേ അള്ളാ ആ മിൻ

  • @munshidmunshid103
    @munshidmunshid103 5 วันที่ผ่านมา +4

    മക്കയിൽ ഫ്ലാറ്റിൽ എൻ്റെ റൂമിൻ്റെ തൊട്ട അപ്പുറത്തെ റൂമിൽ ആണ് ഇവരുടെ ഫാമിലി.
    ഇന്നലെ രാത്രി ഒരുപാട് നേരം ഇവരുടെ ഉപ്പയോട് സംസാരിച്ച് ഇരുന്നു. മാഷാ അല്ലാഹ് വളരെ നല്ല സ്വഭാവമാണ് അദ്ദേഹത്തിന്...

  • @akkuakku9084
    @akkuakku9084 5 วันที่ผ่านมา +2

    മോളെ നിന്റെ വീഡിയോ കണ്ടപ്പോൾ 2017 ഈ ഗുഹയില്‍ കേറാന്‍ ഉള്ള ഭാഗ്യം എനിക്ക് കിട്ടി. മോളെ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി. പഴയ കാര്യങ്ങള്‍ ഒന്ന് കൂടി കാണാന്‍ പറ്റി.മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ. Inshallah എനിക്ക് വരാന്‍ povunna രണ്ട് മരുമകള്‍ കുട്ടികളെയും കൊണ്ട്‌ പോകാൻ അല്ലാഹു അനുഗ്രഹം തരാന്‍ Dua cheyyane മോളെ

  • @Smol-o8b
    @Smol-o8b 5 วันที่ผ่านมา +4

    മോളെ മസ്ജിദുൽ ഹറം മാഷാ അല്ലാഹ് എല്ലാവരുടെയും ഉംറ അള്ളാഹു സ്വീകരിച്ചു തരട്ടെ 🤲🏻🤲🏻

  • @afsasaleem9096
    @afsasaleem9096 5 วันที่ผ่านมา +4

    പ്രാർഥനയിൽ.. ഞങ്ങൾക്കും അവിടെയെ ത്താൻ 😍😍 നമ്മൾ അറിയില്ലെങ്കിലും ഇൻശാഅല്ലാഹ് 😍😍

  • @ranahanaworld17908
    @ranahanaworld17908 5 วันที่ผ่านมา +3

    മാഷാഅള്ളാ ബാങ്ക് കേട്ടപ്പോൾ അവിടെ നിൽക്കുന്ന ഫീൽ ആയി.അൽഹംദുലില്ല എനിക്കും പോകാൻ ഭാഗ്യം കിട്ടി

  • @MufeedaSamad-k5p
    @MufeedaSamad-k5p 3 วันที่ผ่านมา +1

    അടിപൊളി വീഡിയോ ആദ്യമായി ആണ് ഇത്ര ഡീറ്റൈൽ ആയി കാണുന്നത്

  • @haseenatp5606
    @haseenatp5606 5 วันที่ผ่านมา +21

    ബാങ്ക് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി
    ഒരിക്കൽ കൂടി അവസരം ലഭിക്കണേ നാഥാ 🤲

    • @MuhammedMammu-w3v
      @MuhammedMammu-w3v 5 วันที่ผ่านมา +1

      Aameen 🤲🏻
      enikkum

    • @handle-v6p
      @handle-v6p 5 วันที่ผ่านมา

      Enik ento pediya avunee.Pretekich ravilate um vaikittumulla bank villi.Allah swarkatil prevesikkum maravatte ameen

    • @Filla-d9c
      @Filla-d9c 5 วันที่ผ่านมา

      Aameen

    • @nazenithahir5786
      @nazenithahir5786 5 วันที่ผ่านมา

      Aameen enikum

  • @subaidaaslam6905
    @subaidaaslam6905 4 วันที่ผ่านมา +1

    പൊന്നുമോളെ ഞങ്ങൾക്ക് അവിടെ എത്താൻ പറ്റും എന്ന് ഒരു പ്രതീക്ഷയുമില്ല അല്ലാഹു കുടുംബാം നല്ലവണ്ണം ദുആ ചെയ്യണം ഈ ഉമ്മായ്ക്ക് വേണ്ടി കാലു കുത്താൻ ഭാഗ്യം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം അതിനുള്ള വഴി എത്രയും പെട്ടെന്ന് കാണിച്ചു തരണേ അള്ളാ പരിശുദ്ധ ഹജ്ജ് കർമ്മം ചെയ്യാൻ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് തരണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @busharashereejk5012
    @busharashereejk5012 5 วันที่ผ่านมา +11

    രണ്ടു വർഷം മുൻപ് എന്റെ ഉമ്മയും ഉപ്പയും ഉംറ കു പോയി മക്കയിൽ ഉംറ കഴിഞ്ഞു മദിന യിൽ നിന്ന് എന്റെ പൊന്നു ഉപ്പ മരണ്ണ പെട്ടു പവിത്ര മായ ജന്നത്തുൽ ബ ക്കീയ്യയിൽ ആണ് ദുഅ ചെയ്യണേ പിന്നെ ഞങ്ങളെ അവിടെ എത്തിക്കാനും ദുആ ചെയ്യണം

    • @Fathimmashifa3552
      @Fathimmashifa3552 5 วันที่ผ่านมา

      അൽഹംദുലില്ലാഹ് 🤲

    • @AsiaPk-o3i
      @AsiaPk-o3i 5 วันที่ผ่านมา

      അൽഹംദുലില്ലാഹ്🤲🤲

    • @ayshabiaysha1265
      @ayshabiaysha1265 3 วันที่ผ่านมา

      🤲🤲അൽഹംദുലില്ലാഹ് 🥰🤲

  • @MinhajPankkad
    @MinhajPankkad 2 วันที่ผ่านมา

    മോളെ എനിക്കും കുടുംബത്തിനും അവിടെ എത്താനും ഉംറ ചെയ്യാനും ഹബീബ് ന്റെ അടുത്ത് എത്തി സലാം പറയാനും മോള് ദുഹാ ചെയ്യണം 🤲🤲

  • @rasiyathadatil6183
    @rasiyathadatil6183 5 วันที่ผ่านมา +12

    Madiinayi എത്തിയാൽ നബിനോട് സലാം പറയണം അസ്സലാമു അലൈകും

  • @Kadeeja-ie8ft
    @Kadeeja-ie8ft 3 วันที่ผ่านมา +1

    എല്ലാവർക്കും ആ മണ്ണിലെത്താൻ ദുഹാചെയ്യണേ mol

  • @muhammedsalim-f5z
    @muhammedsalim-f5z 5 วันที่ผ่านมา +3

    കഴിഞ്ഞ മാസമാണ് അവിടെ നിന്ന് ഉംറ കഴിഞ്ഞ വന്നത് അൽഹിന്ദിൻ്റെ ഈ ഗ്രൂപ്പിലാണ് പോയത് ഇനിയും പോണം Insha allah ജനുവരി 13 വന്നത് ദുആയിൽ ഉൾപ്പെടുത്തണം ഈ ഉസ്താദാണ് ഉംറ ക്ലാസ് എടുത്തത് ഫെബ്രുവരി 6 ന് ഞങ്ങളെ കൊടു പോയ ഉസ്താദ് പോകുന്നുണ്ട് ഈ മലയിൽ ഞങ്ങൾ കേറി ഗുഹയിൽ രണ്ട് റകഹ്ത്ത് നിസ്കരിച്ചു

  • @Viratkohli18-f1u
    @Viratkohli18-f1u 2 วันที่ผ่านมา +1

    Mashallah❤😊

  • @sidharathca2057
    @sidharathca2057 5 วันที่ผ่านมา +59

    മസ്ജുദുൽ ഹറമ് ആണ് ഹറാമ് അല്ലാ

    • @naufalparakkal4576
      @naufalparakkal4576 5 วันที่ผ่านมา +6

      Jumaana paranjathil thetillabro.
      Parayumbol ഹറം ennu parayumenghilum.
      المسجد الحرام ithaan correct.👌

    • @ShanaMinu-q3q
      @ShanaMinu-q3q 5 วันที่ผ่านมา

      Haraam ennum haram .ennum randum .parayaam

    • @razwinmehaboob2084
      @razwinmehaboob2084 5 วันที่ผ่านมา

      പള്ളി ഹറാമല്ലേ പെണ്ണുങ്ങൾക്

  • @zyfly305
    @zyfly305 3 วันที่ผ่านมา

    നല്ലവരായ ഹൈന്ദവ സഹോദരങ്ങൾക്ക് അല്ലാഹു ഹിദായത്ത് നൽകുകയും മക്കാ മണലാരണ്ണ്യ ത്തിൽ മുത്തി മണക്കുവാൻ സൗഭാഗ്യം നൽകണേ റഹീമായ റബ്ബേ....ആമീൻ🤲

  • @JamsheeraJamshi-tz3it
    @JamsheeraJamshi-tz3it 5 วันที่ผ่านมา +25

    നല്ല വീഡിയോ ഒരു ഉംറ ക്ക് പോയ പ്രതീതി. മാഷാഅല്ലാഹ്‌ അല്ലാഹു ബർകത് ചെയ്യട്ടെ next video ക്ക് waiting

  • @iamjokersmail
    @iamjokersmail 5 วันที่ผ่านมา +7

    ഞാനും എന്റെ രണ്ടു മക്കളും ഉംറക്ക് പോയിട്ടില്ല ഉംറ ചെയ്യാൻ വേണ്ടി മോള് പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്ക് വേണ്ടി നിനക്ക് വേണ്ടി ഞാൻ ദുആ ചെയ്യാം

  • @RasheedaKm-d1q
    @RasheedaKm-d1q 4 วันที่ผ่านมา +1

    ഒരുപാട് ആഗ്രഹം ഉണ്ട് ഇത് വരെ പോകാൻ കഴിഞ്ഞിട്ടില്ല അവിടെ എത്തിച്ചേരനും ഹബീബിന്റെ ചരതുചെല്ലാനും ദുആ ചെയ്യണേ habeebin എന്റെ സലാം പറയണേ അസ്സലാത്തുവസ്സലാമു അലൈക്ക യാ റസൂലുല്ലാഹ് 🤲🏼🤲🏼q

  • @Ashmeeei
    @Ashmeeei 5 วันที่ผ่านมา +3

    ജുമാന മോളെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🏻🤲🏻🥰🥰🥰

  • @ramlach9116
    @ramlach9116 4 วันที่ผ่านมา +1

    Duayil ulpeduthane jumana

  • @ZebinMedia
    @ZebinMedia 5 วันที่ผ่านมา +5

    യമാനി ആണല്ലോ അമീർ മാഷാ അള്ളാ അല്ലാഹു സ്വീകരിക്കട്ടെ

  • @abdulazizchenganakkattil1350
    @abdulazizchenganakkattil1350 4 วันที่ผ่านมา

    എല്ലാം അല്ലാഹുവിന്റെ അനുഗ്രഹം. മോൾ പണ്ട് പാടിയ ആ ഹജ്ജിന്റെ രാവിൽ ഞൻ കഅബ കിനാവ് കണ്ടു എന്ന ആ പാട്ട് ഇപ്പോൾ യഥാർത്ഥമായി. റബ്ബ് എല്ലാവർക്കും പരിശുദ്ധ ഇരു ഹറമും കാണാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തുക

  • @rejilabeevi5612
    @rejilabeevi5612 5 วันที่ผ่านมา +13

    എന്റെ പൊന്നുമോളെ നിന്റെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കഴിഞ്ഞ ഹജ്ജിനു ഞാനുമെന്റീക്കുകയും കുറെ സുഹൃത്തുക്കളും കൂടി നടന്ന വഴികളാണ് ആഗ്രഹിക്കുന്ന എല്ലാ ആൾക്കാരും ആ പുണ്ണ്യ സ്ഥലത്തു എത്താൻ അള്ളാഹു തൗഫീഖ് കൊടുക്കട്ടെ 🤲🤲🤲

    • @sameeragafoor4548
      @sameeragafoor4548 5 วันที่ผ่านมา

      ആമീൻ 🤲🤲

    • @ZahasMaxiCenter
      @ZahasMaxiCenter 5 วันที่ผ่านมา

      Allahu iniyum aamannilek ethikkane orupravashyam umra nirvahichu clock tavar kanumbol kann nirayunnu

    • @shaz-kitchen_vlog
      @shaz-kitchen_vlog 5 วันที่ผ่านมา

      Aameen

    • @UmaibaKareem-t3g
      @UmaibaKareem-t3g 5 วันที่ผ่านมา

      Ameen

    • @MariyamBeevi-o2g
      @MariyamBeevi-o2g 4 วันที่ผ่านมา

      ആമീൻ

  • @ThasbiCp
    @ThasbiCp 3 วันที่ผ่านมา +1

    Alhamdulillah. Ma sha allah. Mole... avide ethiya oru feel kitti.

  • @Ayisha-p2g
    @Ayisha-p2g 5 วันที่ผ่านมา +14

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ സ്വലാത്ത് ചൊല്ലി ഉംറക്ക് പോവാൻ അവസരം കിട്ടി അൽഹംദുലില്ലാഹ് അവിടെ എത്തിയതാണ് ആ 15 ദിവസവും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആണ് ഇനിയും അവിടെ ഒരുപാട് പ്രാവശ്യം എത്താൻ ദുആ ചെയ്യണേ 🤲🏻🤲🏻

    • @RiyasNk-w9h
      @RiyasNk-w9h 3 วันที่ผ่านมา

      Alhamdulillah..enikkum..husband..umma..uppa..makkals ellarum kuode orumich povaan saadichu

    • @MohammedShahalMohammed
      @MohammedShahalMohammed 3 วันที่ผ่านมา

      അൽഹംദുലില്ലാഹ്

  • @SINANSINAN-g8m
    @SINANSINAN-g8m 2 วันที่ผ่านมา

    Ma sha Allah........ കൂടുതൽ അറിവ് കിട്ടി.... അൽഹംദുലില്ലാഹ്......
    കാണാൻ കൊതിയുണ്ട് റബ്ബേ.....അവിടമിൽ എത്തിക്കണേ allah

  • @Annusworld399
    @Annusworld399 5 วันที่ผ่านมา +3

    മോളെ ഞാൻ നിന്ന റൂം തന്നെ ആണോ
    മോൾ നിന്ന റൂം എന്നെരു സംശയം.. ആ വഴിയോര കാഴ്ച കണ്ടപ്പോൾ അങ്ങനെ തോന്നി... ദുആ യിൽ ഉൾപെടുത്തണേ 🤲ഇനിയും ഒരു പാട് തവണ പോവാൻ ആഗ്രഹം ഉണ്ട് 👍👍👍പോയാൽ മടുക്കാത്ത ഒരിടം ഉണ്ടെങ്കിൽ മക്കയും മദീന യുമാണ്.. എല്ലാവർക്കും പോവാൻ തൗഫീഖ് നൽകട്ടെ.. ആമീൻ 🤲

  • @salmansakman5397
    @salmansakman5397 5 วันที่ผ่านมา +1

    ഞാൻ ഉംറയ്ക്കു പോകാൻ ഒരുപാട് ആഗ്രഹിയ്ക്കുന്ന ആളാണ് എത്രയും പെട്ടന്ന് എത്താൻ ദുആ ചെയ്യണം മദീനയിൽ എത്തിയാൽ എന്റെ സലാം പറയണം അസ്സലാമുഅലൈക്കും യാ രസുലുള്ള

  • @moosapari6467
    @moosapari6467 5 วันที่ผ่านมา +8

    മാഷാ അല്ലഹ് അൽഹംദുലില്ല റാഹത്തായി ഉംറനിർവഹിക്കാൻ ജുമാന മോൾക്കും കുടുംബത്തിനും അല്ലഹ തൗഫീഖ് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻 ഹജ്ജിനായി അവിടെ എത്താനുള്ള ആഫിയത്തിന്നും തൗഫീനും വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @RaheesRahees-f8m
    @RaheesRahees-f8m 3 วันที่ผ่านมา

    ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം മോളെ എല്ലാവർക്കും അവിടെ പോവാൻ കാണുവാനും ആഗ്രഹമുണ്ട് മോള് ദുആ ചെയ്യണം ഞങ്ങളുടെ മനസ്സിൽ പല മുറാദുകളും ഉണ്ട് രോഗങ്ങൾ ഉള്ളവരുണ്ട് എല്ലാവരുടെയും ഭേദമാകുവാൻ അസുഖങ്ങൾ ഭേദമാകാൻ ദുആ ചെയ്യണം

  • @IshakSabu-e8v
    @IshakSabu-e8v 5 วันที่ผ่านมา +5

    ഞാൻ പോയിവന്നിട് ഒരു മാസം കഴിഞ്ഞു വിടും പോവാൻ അള്ളാഹു തൗഫീഖ്❤ ചെയ്യട്ടെ ആമീൻ 🕋🕋🕋🤲🏻🤲🏻🤲🏻

  • @ummukulsoomk6123
    @ummukulsoomk6123 4 วันที่ผ่านมา

    ജുമാനാ മോളേ...'നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവുണ്ട് മോൾക്ക് - കാണാത്തവർക്ക് കണ്ട പ്രതീതിയും കണ്ടവർക്ക് ഓർമപുതുക്കി സന്തോഷമാകാനുള്ള അവസരം - അത്ര മാത്രം മനസ്സിന് റാഹത്തായി - അള്ളാഹുവിൻ്റെ അനുഗ്രഹത്താൽ ഹജ്ജൂം ഉംറയും ചെയ്യാൻ ഭാഗ്യം കിട്ടി - എന്നാലും മനസ്സ് എന്നും അവിടെയാണ് -അള്ളാഹുവിനോട്ടുള്ള ആകെയുള്ള ദുആ ഇത്ര മാത്രം, അള്ളാഹുവേ ...... മരിക്കുന്ന സമയമാവുമ്പോൾ ആ പുണുൂമിയിൽ എത്തിക്കണേ..... മുത്ത് നബി സ്വല്ലള്ളാഹു അലൈഹിവസല്ലമ തങ്ങളുടെ അഹ്ലുകാരുടെ അടുത്ത് ഒരു ഇടം നൽകി അനുഗ്രഹിക്കണേ..ആമീൻ.......

  • @Ayisha-p2g
    @Ayisha-p2g 5 วันที่ผ่านมา +6

    എനിക്ക് ഹജ്ജ് ചെയ്യാനും ഉംറ ചെയ്യാനും വേണ്ടി ദുആ ചെയ്യണേ 🤲🏻😭

  • @SaniyyaNoushad
    @SaniyyaNoushad วันที่ผ่านมา

    Alhamdulillah makkayil ninn kanunnu....

  • @UmaimathHussain
    @UmaimathHussain 5 วันที่ผ่านมา +4

    എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം❤❤❤

  • @Rinu1278
    @Rinu1278 4 วันที่ผ่านมา +1

    അള്ളാഹ് എയും പെട്ടന്ന് എന്നെയും കുടുമ്പത്തെയും എത്രയും പെട്ടന്ന് മക്കത്തും മദീനത്തും എത്താൻ ദുആ ചെയ്യണം അള്ളാഹു എല്ലാവരുടെയും ഉംറസിക രിക്കട്ടെ.🤲🏻😭🕋💚🤲🏻😭 ഈ വീഡിയോകണ്ട് തീരുന്നത് വരെ എനിക്ക് കരച്ചില് ആണ് വന്നത് എന്നാണ് എനിക്ക് പോകാൻ ഒരു വിധി ഉണ്ടാവുക. ആരോഗ്യമുള്ളപ്പോൾ തന്നെ പോകാൻ വിധിത്തരണം അള്ളാഹ് : ദുആ ചെയ്യണം മോളെ' എനിക്ക് വേണ്ടി പാവം ങ്ങളായത് കൊണ്ട്. എന്നാണ് ആ വിധി ഉണ്ടാവുക എന്ന് അറിയില്ല.'' എത്രയും പെട്ടന്ന് അവിടെ. എത്തിക്കണെ''''അള്ളാഹ്🤲🏻🤲🏻🤲🏻🕋🕋🕋😭

  • @ziladesigns____
    @ziladesigns____ 5 วันที่ผ่านมา +5

    കാൻസർ ട്രീറ്റ്മെന്റ് ആണ്.. രോഗം ഷിഫയാകാൻ ദുഹാ ചെയ്യണം 🤲🏻

    • @lailarafeeklailarafeek3593
      @lailarafeeklailarafeek3593 5 วันที่ผ่านมา +2

      മോളെ അസുഗംമാറാൻ എല്ലാവരും ദുആ ചെയ്യുന്നുണ്ട് എപ്പോളും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നുണ്ട്

    • @ziladesigns____
      @ziladesigns____ 5 วันที่ผ่านมา

      @lailarafeeklailarafeek3593 ഇൻശാഅല്ലഹ് 🤲🏻

    • @dreems2315
      @dreems2315 5 วันที่ผ่านมา

      ഇൻശാഅല്ലഹ്

  • @jaseervalat9994
    @jaseervalat9994 3 วันที่ผ่านมา +1

    ഞാൻ കഴിഞ്ഞമാസം പോയതാണ് കണ്ടിട്ട് പുതിമറിട്ടില്ല ഇനിയും അവിടെ എത്താൻ ദുഹ ചെയ്യണം

  • @JASINM-kj7mp
    @JASINM-kj7mp 5 วันที่ผ่านมา +5

    ബാങ്ക് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു. പടച്ചവൻ നമുക്കെല്ലാവർക്കും അവിടെഎത്തുവാൻ തൗഫീഖ്nallkattr നൽകട്ടെ

  • @muf7star914
    @muf7star914 2 วันที่ผ่านมา

    മോളെ നല്ലവൃത്തിയിൽ vedeo എടുത്തു masha allah ആ മണ്ണിലെത്താൻ dua ചെയ്യണേ.... ഹബീബിന് എന്റെ സലാം പറയൂ....

  • @mirashpt664
    @mirashpt664 5 วันที่ผ่านมา +3

    എനിക്കു എന്റെ മക്കൾക്കും എന്റെ ഭർത്തവിനും അവിടെ എത്താനുള്ള തൗഫീഖ് നൽകട്ടേ ആമീൻ

  •  3 วันที่ผ่านมา

    അല്ലാഹുവേ അവിടെ പോയവർക്ക് ഇനിയും പോകാനും പോകാത്തവർക്ക് അവിടെ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @navaskolakkanni5523
    @navaskolakkanni5523 5 วันที่ผ่านมา +5

    മാഷാഅല്ലാഹ്‌ 🤲
    ദുആയിൽ ulpeduthanne🤲🤲

  • @almadeena3033
    @almadeena3033 2 วันที่ผ่านมา

    എനിക്കും കുടുംബത്തിനും ഹജ്ജും ഉംറയും നിർവഹിക്കാൻ തൗഫീഖ് കിട്ടാൻ ദുആ ചെയ്യണം മോളെ

  • @Berlin-cj5ly
    @Berlin-cj5ly 5 วันที่ผ่านมา +8

    ഇങ്ങനെ ഒക്കെ വീഡിയോസ് എടുക്കാൻ ആണോ നിങ്ങൾ ആ പുണ്യ മണ്ണിൽ പോയത് 🤔നിയ്യത്ത് ശെരി അല്ലെങ്കിൽ ഒന്നും ശരി ആവില്ല അല്ലാഹ് ഹിദായത് ൽ ആക് മാറാവട്ടെ

  • @varietydesignchannel7845
    @varietydesignchannel7845 5 วันที่ผ่านมา +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജുമാന നമുക്കും വേണ്ടി ദുആ ചെയ്യണം

  • @SaifunneesaMudoor
    @SaifunneesaMudoor 5 วันที่ผ่านมา +7

    മസ്ജിദുൽ ഹറം എന്നാണ് പറയേണ്ടത് മോളെ

  • @AminaVt-eg5xj
    @AminaVt-eg5xj 3 วันที่ผ่านมา

    ഈ പുണ്യ ഭൂമിയിൽ എത്താൻ അള്ളാഹു തൗഫിക്ക് നൽകട്ടേ ആമീൻ

  • @bismibismi769
    @bismibismi769 5 วันที่ผ่านมา +7

    മസ്ജിദുൽ ഹറാം അല്ലാ
    ഹറം ആണ്

    • @Football._.of._.kerala
      @Football._.of._.kerala 5 วันที่ผ่านมา

      ഹറാം എന്നും പറയാം

    • @bismibismi769
      @bismibismi769 5 วันที่ผ่านมา

      @Football._.of._.kerala അപ്പോൾ അർഥം മാറും

  • @fathimasuhara141
    @fathimasuhara141 5 วันที่ผ่านมา +1

    ജുമാനാമോൾ നിൻ്റെ വീഡിയോ കണ്ടതിൽ ബാങ്ക് കേൾപിച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. ശരിക്കും കണ്ണുനിറഞ്ഞു പോയി മോളെ മദീനയിൽ എത്തുമ്പോൾ എൻ്റെ മുത്ത് നബിയോട് സലാം പറയണം എനിക്ക് വീണ്ടും ഉം ചെയ്യാൻ ആഗ്രഹംദുആയിൽ ഉൾപെടുത്തണം

  • @mohammedraihan5513
    @mohammedraihan5513 5 วันที่ผ่านมา +5

    മോൾക്കും മാതാപിതാക്കകും എല്ലാവർക്കും അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲. പിന്നെ അവിടെ പോയവകുംപോകാത്തവർക്കും എത്രയും വേഗം അവിടെ ഏതാനും ഉംറചെയ്യാനും മുതായ താങ്ങളുട അടുത്ത് അസ്സാലൈകുംപാറയംനും. അനുഗ്രഹിക്കട്ടെ

  • @SairaBanu818
    @SairaBanu818 วันที่ผ่านมา

    Kayinja njayaraychayan njan avidenn vannath kothi theernnilla rabbe iniyum ethikkane🤲🤲🤲

  • @Noorunnisa123
    @Noorunnisa123 4 วันที่ผ่านมา +5

    മദീന യിൽ എത്തുമ്പോൾ റസൂലുള്ളക്ക് എന്റെ സലാം പറയണേ. Assalamu alaikum ya rasoolullah🥰🥰🥰🥰🥰

  • @musawirta8563
    @musawirta8563 3 วันที่ผ่านมา +1

    Mashaallah,...ninglade umra allhau sweegarikatte🤲🤲enikum kudumbthinum sweegryammaya hajjum umraum cheyyanulla baghyam nalgaan duhail ulpedthuga🤲🤲

  • @FousiyaShalu
    @FousiyaShalu 5 วันที่ผ่านมา +2

    ജുമാനമോളെ ഞങ്ങൾക്കെല്ലാവര്ക്കും വേണ്ടി ദുആ ചെയ്യണം ❤

  • @HaneenaHannu
    @HaneenaHannu 3 วันที่ผ่านมา +1

    mole swalihaya makkala tharaan dua chayyanam🤲

  • @salamc722
    @salamc722 5 วันที่ผ่านมา +9

    മസ്ജിദ് ഹറം എന്നാണ് ജമാന, ഹറാമാല്ലാ

    • @naufalparakkal4576
      @naufalparakkal4576 5 วันที่ผ่านมา

      Jumaana paranjathil thetillabro.
      Parayumbol ഹറം ennu parayumenghilum.
      المسجد الحرام ithaan correct.👌👍

    • @aneesrahman8852
      @aneesrahman8852 5 วันที่ผ่านมา +2

      سُبۡحَٰنَ ٱلَّذِىٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلًا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِى بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ سورة الإسراء 1

    • @Berlin-cj5ly
      @Berlin-cj5ly 5 วันที่ผ่านมา

      🥰👍അതെ ​@@aneesrahman8852

  • @alialimt3428
    @alialimt3428 5 วันที่ผ่านมา +2

    റൗലായിൽ എത്തിയാൽ
    എന്റെയും എന്റെ മക്കളുടെയും
    കുടുംബത്തിന്റെയും
    റസൂൽ നബി സ. യോട് സലാം
    പറയണേ അസ്സലാമു അലൈകും
    യാ റസൂലല്ലാഹ്

    • @Jok.KERALA
      @Jok.KERALA 5 วันที่ผ่านมา

      വേറെ പണിയൊന്നുമില്ല ചെങ്ങായി..

    • @shtla7970
      @shtla7970 5 วันที่ผ่านมา

      സലാം എന്നാൽ പ്രാർത്ഥനയാണ്... അള്ളാഹുവിനോടുള്ള പ്രാർത്ഥന...

  • @Ibahim_ksd
    @Ibahim_ksd 5 วันที่ผ่านมา +8

    ജുമാന മോളെ എനിക്കും ഭർത്താവിന് അവിടെ എത്താൻ ഉംറ ചെയ്യാനും ഹജ്ജ് ചെയ്യാനും പ്രത്യേകം ദുആ ചെയ്യണം

    • @malludotcom2493
      @malludotcom2493 5 วันที่ผ่านมา

      എന്താ നിങ്ങൾ ദുആ ചെയ്താൽ അല്ലാഹ് കേൾക്കില്ലേ

  • @SakiraSakira-kq2po
    @SakiraSakira-kq2po 5 วันที่ผ่านมา +1

    Masha Allah Alhamdulilla
    Njagaleyum Duhayil Ulpeduthaney Insha Allah Ameen🤲

  • @Speech1244
    @Speech1244 4 วันที่ผ่านมา +3

    വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന സ്ഥലം ഒന്ന് മക്ക മറ്റൊന്ന് മദീന ഇനിയും പോവാനും കാണാനും എനിക്കും കുടുംബത്തിനും അല്ലാഹു തൗഫീഖ് നൽകട്ടെ പ്രത്യേകം ദുആ ചെയ്യണം പോകാത്തവർക്ക് ഒരു വട്ടമെങ്കിലും പോയി ആ പുണ്യസ്ഥലം കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @RaheesRahees-f8m
    @RaheesRahees-f8m 3 วันที่ผ่านมา

    ഓളേ മക്കളെ അസുഖങ്ങൾ മാറുവാൻ പ്രത്യേകമായി ചെയ്യണം ദുആ ചെയ്യണം കേട്ടോ

  • @RaseenaThasni-y5d
    @RaseenaThasni-y5d 5 วันที่ผ่านมา +7

    ജുമാന എനിക്ക് മക്കളായിട്ടില്ല 12 വർഷമായി കല്യാണം കയിഞ്ഞിട്ട്.എനിക്ക് വേണ്ടി ദുആ ചെയ്യണം,🤲🤲ഉമ്മനോടും ഉപ്പയോടും ദുആ ചെയ്യാൻ പറയണം

  • @shibilshibil8855
    @shibilshibil8855 5 วันที่ผ่านมา +1

    Maashaallah

  • @muhammedameen9136
    @muhammedameen9136 5 วันที่ผ่านมา +6

    ഓരോ ദിവസവും യൂട്യൂബിൽ ഇടണം എല്ലാരും അറിയണം നമ്മൾ ചെയുന്ന സൽകർമങ്ങൾ എല്ലാവരും കാണുമ്പോഴാണ് പ്രതിഫലം കൂടുന്നത്.... എല്ലാം കൊണ്ടും ഒരു കളി...