Oro Viliyum Kathorthu malayalam Comedy Love Drama full movie | Mukesh | Suma Kanakala | Mani | Biju

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 27

  • @arathit8022
    @arathit8022 3 วันที่ผ่านมา +2

    ആദ്യം ഒളിച്ചോട്ടം ആയതുകൊണ്ട് സ്വർണം കിട്ടിയില്ല ഇപ്പൊ അവളേം കിട്ടി സ്വർണവും കിട്ടി.. ഇന്നാണ് ഈ സിനിമ ഇറങ്ങുന്നെയെങ്കിൽ ബിജുമേനോനേം കെട്ടി പെണ്ണ് രണ്ട് ഡയലോഗ് പറഞ്ഞേനെ

  • @arathit8022
    @arathit8022 3 วันที่ผ่านมา

    Suma famous anchor aanu.. Ippozhum enth sundhariya❤️

  • @SULTHAN2017
    @SULTHAN2017 26 วันที่ผ่านมา +12

    Best അവസാനം എല്ലാ കുറ്റവും അച്ഛനായ N. F വർഗീസിന്.പുള്ളി മകൾക്ക് നല്ലതേ ചെയ്തൊള്ളൂ. 😬പപ്പുനെകൊണ്ട് പറയിപ്പിച്ചത് അച്ഛൻ ആയിരുന്നു അങ്ങനെയൊക്കെ ആർന്നെങ്കിൽ ok ഇത് അത്രയും കഷ്ടപ്പാട് ഒരു അമ്മായിമ്മ അല്ല 2അമ്മായിമ്മമാരുടെ ഇടി , തൊഴി എന്നട്ട് last.ഇതൊക്കെ മറന്നു . പാവം ബിജുമേനോൻ mukeshin😝od 2വർത്തനവും പറഞ്ഞു ബിജുനേം കെട്ടി പോയേനെ ഇന്നത്ത സിനിമ ആയെങ്കിൽ 😝

  • @Anjali-ng3zt
    @Anjali-ng3zt หลายเดือนก่อน +10

    മുകേഷ് ചെയ്ത character വീണ്ടും വന്നു വിളിച്ചപ്പോൾ പോയ സ്വഭാവം ആണ് ഏറ്റവും toxic.

  • @KtfMalappuram
    @KtfMalappuram หลายเดือนก่อน +3

    കൂളിംഗ് ക്ലാസ്സ്‌ വെച്ച ഫസ്റ്റ് നൈറ്റ്‌

  • @neethuchacko9937
    @neethuchacko9937 หลายเดือนก่อน +7

    Sound ഇല്ലെങ്കിൽ ear phone വച്ചാൽ മതിട്ടോ........

  • @yakshi7688
    @yakshi7688 29 วันที่ผ่านมา +5

    Toxic film ever💯

  • @Mjpbvr
    @Mjpbvr 24 วันที่ผ่านมา +3

    1:17:35 മണി പറഞ്ഞത് കറക്റ്റ് 😂

  • @fathimathzuhara7720
    @fathimathzuhara7720 หลายเดือนก่อน +10

    സ്നേഹത്തിൻ്റെ ഒരു ഊക്ക്...... ഭാര്യയെ അമ്മമാർക്ക് തട്ടിക്കളിക്കാൻ ഇട്ടു കൊടുത്തവൻ്റെ ഒരു പ്രഹസനം.....

  • @sivajithesivan
    @sivajithesivan หลายเดือนก่อน

    Anchor Suma 😮

  • @Vipinzindhu
    @Vipinzindhu หลายเดือนก่อน +4

    The most toxic writer ever .

  • @bhagish.bhagish.p.b5157
    @bhagish.bhagish.p.b5157 หลายเดือนก่อน +1

    ശുഭദ്ര 😂😂

  • @munshimaazi1879
    @munshimaazi1879 หลายเดือนก่อน +7

    ഇതിന്റെ സൗണ്ട് എന്താ ഇങ്ങനെ. ...എല്ലാ ചാനലിലും എങ്ങനെത്തന്നെ

    • @artmehndilove
      @artmehndilove หลายเดือนก่อน +5

      Ear ph vechal nere kelkunnund

    • @neethuchacko9937
      @neethuchacko9937 หลายเดือนก่อน +2

      Use your headphones

    • @sreejith6181
      @sreejith6181 หลายเดือนก่อน

      തിയേറ്ററിൽ റിലീസ് ചെയ്യാത്ത പടം

    • @MediaMNH
      @MediaMNH 13 วันที่ผ่านมา

      ​@@sreejith6181release ayata

  • @vijayanmp3022
    @vijayanmp3022 หลายเดือนก่อน +6

    നല്ല സിനിമ പക്ഷേ സൗണ്ട് 😲😬😬😬

    • @MediaMNH
      @MediaMNH 13 วันที่ผ่านมา

      Watch on smart tv or use ear phone

  • @ajmalnjr
    @ajmalnjr หลายเดือนก่อน +1

    😮

  • @amirnafir
    @amirnafir หลายเดือนก่อน +6

    Eda mayire sound kelkinillallo.

    • @dilshaharis8364
      @dilshaharis8364 24 วันที่ผ่านมา

      Ear phones use cheyyu

    • @MediaMNH
      @MediaMNH 13 วันที่ผ่านมา

      Use earphone. Or watch in smart tv

  • @sreejith6181
    @sreejith6181 หลายเดือนก่อน +1

    ഡിസ്ട്രിബൂഷൻ എടുക്കാൻ ആളെ കിട്ടാത്തത് കൊണ്ട് പെട്ടിയിലിരുന്ന് അവസാനം യൂ ട്യൂബിൽ റിലീസ് ചെയ്ത പടം

    • @saheedkadavathpeedikayil7068
      @saheedkadavathpeedikayil7068 21 วันที่ผ่านมา

      സിനിമ തീയേറ്ററിൽ റിലീസ് ചെയ്തിരുന്നു. ഒരാഴ്ച , ഇഴഞ്ഞ് ഇഴഞ്ഞ് ആവിയായിപ്പോയി.

  • @anushmasr9252
    @anushmasr9252 21 วันที่ผ่านมา

    😮