യുക്തിവാദിക്കെതിരെ മാർ, ജോസഫ് പാംപ്ലാനി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Topic - യേശു ചരിത്ര പുരുഷനല്ല !
    അറിയാമെങ്കിലേ പറയാവൂ
    ഇല്ലെങ്കിൽ വായ് തുറക്കരുത്
    യുക്തിവാദിക്കെതിരെ
    മാർ, ജോസഫ് പാംപ്ലാനി
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 160

  • @georgevarghese8903
    @georgevarghese8903 8 หลายเดือนก่อน +52

    ഞാൻ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മെത്രാൻ ആണ് തലശ്ശേരി ആർച്ചു ബിഷപ്പു ജോസഫ് പാമ്പ്‌ളാനി പിതാവ്

    • @Pirana-1
      @Pirana-1 8 หลายเดือนก่อน +1

      മൈത്രാൻ ആണോ അല്ലെങ്കിൽ അക്ഷരം മാറിപ്പോയതോ

    • @johnkjohn5641
      @johnkjohn5641 8 หลายเดือนก่อน +1

      ​@@Pirana-1
      Carrot aano parrot ano
      Enthayalum manushan alla

    • @tworiversmeet
      @tworiversmeet 8 หลายเดือนก่อน +1

      Nuna parayaanum midukkan aanu? Oru shalom episodil purihithare chodyam cheythal deivam shikshikkumo enna chodyathinu marupadi enthanennu kelkkanam. Ebikku episodu ormayilla.

  • @josephpmjosephjosu7584
    @josephpmjosephjosu7584 8 หลายเดือนก่อน +5

    ക്രിസ്തുവിന്റെ ജീവിതം എന്തായിരുന്നും എന്നും ക്രിസ്തു ചരിത്രത്തെ കുറിച്ചും വ്യക്തമാക്കിയ പിതാവിന് അഭിനന്ദനങ്ങൾ

  • @jost.a4211
    @jost.a4211 8 หลายเดือนก่อน +35

    യേശുവിനെ അന്നും ഭയപെട്ടിരുന്നു. ഇന്നും പലരും ഭയപെടുന്നു.

  • @tomam2256
    @tomam2256 8 หลายเดือนก่อน +12

    കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ച ആരും കാണുന്നില്ല എന്നാണ് വിചാരിക്കുന്നത്. ചരിത്രം പഠിക്കാത്ത അജണ്ഡകളുടെ തൊഴിലാളിയായ തീവ വാദിക്ക് ശക്തമായ ഉത്തരം നൽകിയ പാംബ്ലാ നി പിതാവിന് അഭിനന്ദനങ്ങൾ

  • @rosmijose3404
    @rosmijose3404 8 หลายเดือนก่อน +11

    പിതാവേ നന്ദി.

  • @lissychacko3313
    @lissychacko3313 8 หลายเดือนก่อน +4

    പിതാവിനേ ദൈവേo അനുഗ്രഹിക്കട്ടേ

  • @joshmionampally2055
    @joshmionampally2055 8 หลายเดือนก่อน +7

    Bishop Pamplani is a shining star in Syro Malabar Church,whose knowledge on Bible and biblical history is in-depth and no one can beat him down.He wrote many books on new testaments which are very informative and educative.
    His leadership qualities are unquestionable and can comfortably step in to shoes of Mar Alencherry.Let us pray to God to choose him as the next major Archbishop of Syro Malabar Church.

    • @tworiversmeet
      @tworiversmeet 8 หลายเดือนก่อน +1

      Sorry, he is a blatant liar. He once claimed someone fell from a tree and broke many bones during his sermon. Taken to Manipal the man could never recover or walk. After a year doctors suggested the patient meet Pamplani and ask him for forgiveness. And according to Pamplany, the man could get up and walk after seeing him and begging forgiveness.
      Also dear stranger, the disciples of Jesus never wrote the New Testament. The 4 stories were selected from several plays written by greek drama authors, on the order of emperor Constsntine, 300 years after the death of Jesus. Constantine made the christisn sect into a state religion. All the miracles are poetic and dramatic scenes added to make greek theatre appealing to the public. Christianity is a reformed version of Zoarastrian beliefs, believing nonsense such as a flat earth, heaven above it, hell brlow it, and humsn race made of clay to be about 8000 years old from the time of Adam. All this is nonsense.

  • @franciskm4144
    @franciskm4144 8 หลายเดือนก่อน +16

    Congratulations 🎉🎉🎉

  • @tinamerinsagy8897
    @tinamerinsagy8897 8 หลายเดือนก่อน +33

    സത്യത്തെ തമസ്കരിക്കാൻ വേണ്ടി പറയുന്നതാണ്. സത്യത്തെ അവർ ഭയപ്പെടുന്നു

  • @johnv.j5579
    @johnv.j5579 8 หลายเดือนก่อน +2

    Thanks dear Bishop, may God bless you more and more.

  • @companionsofchrist2627
    @companionsofchrist2627 8 หลายเดือนก่อน +14

    Praise the lord Companions of Christ

  • @albinnerwin6853
    @albinnerwin6853 8 หลายเดือนก่อน +12

    Well done ❤

  • @kmmathew6398
    @kmmathew6398 8 หลายเดือนก่อน +1

    കൊള്ളാം കൊള്ളാം നന്നായി പിതാവേ

  • @anoop_72
    @anoop_72 8 หลายเดือนก่อน +4

    Love hearing Mar Pamplani, he should do more apologetics.

  • @josepulickal1510
    @josepulickal1510 8 หลายเดือนก่อน +27

    AD=after christ, BC=before christ.
    പക്ഷെ ക്രൈസ്റ്റ് വന്നതിനു തെളിവ് കൊടുക്കണം. കഷ്ടം

    • @jineshfrancis
      @jineshfrancis 8 หลายเดือนก่อน +3

      A.D. എന്നത് 2 Latin words ആണ് ' *Anno Domini* ' meaning ' *in the year of the Lord* ' കർത്താവിൻ്റെ വർഷം എന്ന് വേണമെങ്കിൽ മലയാളത്തിൽ പറയാം

    • @josephkj332
      @josephkj332 8 หลายเดือนก่อน

      Panchayathinu നിങ്ങടെ birth certificate എടുത്തു നോക്കിയാൽ മതി. അതിൽ പറഞ്ഞിരിക്കുന്ന വർഷവും നിങ്ങടെ ഇപ്പോളത്തെ വയസും കൂട്ടി നോക്കുക. അപ്പോൾ മനസ്സിൽ ആകും

    • @joelps1433
      @joelps1433 8 หลายเดือนก่อน

      യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു

    • @dalysaviour6971
      @dalysaviour6971 8 หลายเดือนก่อน

      കർത്താവിന്റെ വർഷം എന്ന് പറഞ്ഞാൽ പിന്നെ എന്താന്നാ ഈ jinesh വിചാരിച്ചിരിക്കുന്നേ❔😊

    • @prophetspath.319
      @prophetspath.319 8 หลายเดือนก่อน

      MathamgalYeshuvine Charithra Purushanayi Amgeekarikkunnu......
      Judaism, Christianity,Islam..........Don't bother about others and Atheists.❤ Jesus.

  • @a.jmathew4786
    @a.jmathew4786 8 หลายเดือนก่อน +2

    👍, yes, തീർച്ചയായും

  • @user-wb5jq2df1p
    @user-wb5jq2df1p 8 หลายเดือนก่อน +5

    അച്ചന്റെ ദൗത്യം കൃത്യമായി നിവർത്തിച്ചു. മറ്റ് മെക്കൻമാരും ഇങ്ങനെ പ്രവർത്തിച്ചിരുന്നുവെങ്കിൽ .

  • @sharonbethelvoice4852
    @sharonbethelvoice4852 8 หลายเดือนก่อน +3

    So informative and valuable.

  • @byjuarakkalpaily3211
    @byjuarakkalpaily3211 8 หลายเดือนก่อน +3

    excellent

  • @vinodmangattil2499
    @vinodmangattil2499 8 หลายเดือนก่อน +5

    Super❤🎉

  • @devasiak.s3898
    @devasiak.s3898 8 หลายเดือนก่อน +21

    വീഡിയോയിൽ പറയുന്ന തിരുമുഖം കാണിക്കാത്ത സാറെ നിങ്ങൾ പറയുന്ന ശ്രീ ബുദ്ധന്റെയും , സോക്രട്ടറി സിന്റെയും ഒരു കൈ ഏഴുത്ത് പ്രതിയുള്ളത് AD 600 ന് ശേഷം മാത്രം ആണ് അതായത് ഏകദേശം ഇവർ ജീവിച്ചിരുന്നതിനും ആയിരം വർഷത്തിന് ശേഷം അത് നിങ്ങൾക്ക് വിശ്വസിക്കാം പക്ഷെ ക്രിസ്തുവിന്റെ ക്രിസ്തു മരിച്ച് 30.40 വർഷങ്ങൾക്കുള്ളിൽ റോമാസാമ്രാജ്യത്തിൽ വച്ച് തന്നെ എഴുതി
    നിങ്ങൾ ക്രിസ്തുവിൻറെ ചരിത്രപരത ക്രിസ്ത്യാനികളെ പഠിപ്പിക്കാനായി ഇറങ്ങി ബുദ്ധിമുട്ടണ്ട നിരിശ്യ ര കുഞ്ഞുങ്ങളെ അത് ഞങ്ങൾക്ക് നല്ലത് പോലെ അറിയാം

    • @rajvarghese6529
      @rajvarghese6529 8 หลายเดือนก่อน +1

      👌👍🙏

    • @antonygipson6120
      @antonygipson6120 8 หลายเดือนก่อน

      ക്രിസ്തു മരിച് മുപ്പത് വർഷങ്ങൾക്കുള്ളിൽ ചരിത്രം എഴുതിയോ?
      ജീവിച്ചിരുന്ന കാലഘട്ടത്തിൽ വല്ലതും എഴുതിയിട്ടുണ്ടോ?

    • @dalysaviour6971
      @dalysaviour6971 8 หลายเดือนก่อน +1

      ​ യഹൂദർ കാത്തിരുന്ന മിശിഹാ അവിടുന്നാണ് എന്നറിഞ്ഞ ശിഷ്യന്മാർ ആ സന്തോഷവാർത്ത പ്രഘോഷിച്ചു. വിശ്വസിച്ചവരുടെ സമൂഹം രൂപപ്പെട്ടു... അവരെ പഠിപ്പിക്കാൻ വേണ്ടി എഴുത്തുകളും സുവിശേഷവും ഉണ്ടായി❗

  • @minimoljose8584
    @minimoljose8584 8 หลายเดือนก่อน +3

    Praise the Lord

  • @minimoljose8584
    @minimoljose8584 8 หลายเดือนก่อน +3

    Well said bishop

  • @marykoriyan4095
    @marykoriyan4095 8 หลายเดือนก่อน +1

    Pithave, well said.
    PRAISE THE LORD JESUS CHRIST

  • @franciscathomas2006
    @franciscathomas2006 8 หลายเดือนก่อน +5

    സോക്രട്ടീസും ബുദ്ധനുമൊക്കെ
    സാധാരണ മനുഷ്യരാണ്
    "യേശു "അവൻ മാത്രം ദൈവം യേശുവിന്റെ നാമം ഏറ്റുപറയണമെങ്കിൽ പരിശുദ്ധത്മാവ് അനുവദിക്കണം...

    • @Vibes3438
      @Vibes3438 8 หลายเดือนก่อน

      അതു ചിലരുടെ വിശ്വാസം മാത്രം

  • @ponnunews4645
    @ponnunews4645 8 หลายเดือนก่อน +3

    Well done

  • @thomasarackal7882
    @thomasarackal7882 8 หลายเดือนก่อน +8

    കണ്ണടച്ചു് ഇരുട്ടാക്കുന്ന ഈജിഹാദി ഈ സത്യസന്ധമായ ഈ ചരിത്രം അതും നിഷേധിക്കും കാരണം അങ്ങനാ ഞങ്ങളെ പഠിപ്പിച്ചു വെച്ചിരിക്കുന്നതു്

  • @daisymathew4707
    @daisymathew4707 8 หลายเดือนก่อน +1

    Excellent reply Fr Pamplani. Atleast you opened your mouthe positively for Christ , unlike supporting Jihadis for personal benefits. God bless you for saying the truth. Ty.

  • @MegaRanjith1234
    @MegaRanjith1234 7 หลายเดือนก่อน

    Amen

  • @johnv.j5579
    @johnv.j5579 8 หลายเดือนก่อน

    Lord Jesus alone the living and loving God, source of life, every one's life

  • @jost.a4211
    @jost.a4211 8 หลายเดือนก่อน +8

    . കുറെ മഹാന്മാർ ജനിച്ചെങ്കിലും യേശു ജനിച്ചപ്പോഴാണ് ചരിത്രം രണ്ടായി. Ac Bc. ഇതു മാത്രം മതിയല്ലോ.

    • @domini1331
      @domini1331 8 หลายเดือนก่อน

      A small correction - it did not happen at that time, instead 525 years later, by Dionysius Exiguus. The new system was not widely used until the 9th century.

  • @vrvarghese6952
    @vrvarghese6952 8 หลายเดือนก่อน

    Thankyou for defending truth.

  • @user-dy1iy5kp9x
    @user-dy1iy5kp9x 8 หลายเดือนก่อน +5

    ചരിത്ര സത്യമറിയേണ്ടവർക്ക് ഇസ്രായേലിൽ വരെ പോയാൽ മതി. അവിടെയാണ് യേശു ജനിച്ചതും ജീവിച്ചു മരിച്ച് ഉയിർത്തതും.

  • @deenaantony5860
    @deenaantony5860 8 หลายเดือนก่อน

    Well done ❤good

  • @entanchedgamer1987
    @entanchedgamer1987 8 หลายเดือนก่อน +1

    Thank god that we have people like you to defend our faith from the pseudo scientists and historians who takes delights in uttering nothing but nonsense,....

  • @lissammajohnlissammajohn6417
    @lissammajohnlissammajohn6417 8 หลายเดือนก่อน +4

    BC and AD ലോക ചരിത്രം തന്നെ രണ്ടായി വിഭചിച്ച് ഈ ലോകത്തിൽ അവതരിച്ച Jesus Christ ൻ്റെ ചരിത്രം തന്നെ ചോദ്യം ചെയ്യുന്ന ഈ തീവ്ര വാദികൾക്ക് ഉത്തരം നൽകേണ്ട ആവശ്യമില്ല

  • @dalysaviour6971
    @dalysaviour6971 8 หลายเดือนก่อน

    ❣️❣️❣️

  • @jamesthomas1358
    @jamesthomas1358 8 หลายเดือนก่อน +3

    BC and AD 🥰🥰

  • @thresiammajohn4241
    @thresiammajohn4241 8 หลายเดือนก่อน +1

    ❤❤❤

  • @ponnunews4645
    @ponnunews4645 8 หลายเดือนก่อน +3

    Next major archbishops syro Malabar church plamplany Pithave ❤

  • @antonyck3332
    @antonyck3332 8 หลายเดือนก่อน +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @thomasgeorge2126
    @thomasgeorge2126 8 หลายเดือนก่อน +11

    ഒറ്റ ഉത്തരം യുക്തിവാദിക്ക്
    ക്രിസ്തുവിന് മുൻപ്, എന്നു മറ്റുള്ളവരുടെ കാലഘട്ടം പറഞ്ഞിരിക്കുന്നത് ക്രിസ്തു ഉണ്ടായിരുന്നത് കൊണ്ട് ആണ് ‼️
    ക്രിസ്തുവിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്.
    🌹🌹✝️🌹🌹

    • @BabyND-cw7mu
      @BabyND-cw7mu 8 หลายเดือนก่อน

      Correct answer🎉

    • @antonygipson6120
      @antonygipson6120 8 หลายเดือนก่อน

      ശരിയാണ് ക്രിസ്തു ജനിച്ച അപ്പോൾ തന്നെ ചരിത്രകാരന്മാർ ചരിത്രം ad എന്നും bc എന്നും ആക്കി.... 🤣🤭
      ഉളുപ്പ് 🤣

    • @user-te1hz4kk1y
      @user-te1hz4kk1y 8 หลายเดือนก่อน

      ​@@antonygipson6120 that's the truth. Teasing won't change facts... He was such a phenomenon in that time. Jews and Romans were his opposition. They wrote very less abort him. Those who are in power always erased or misguided historians by pressure. Nobody can write openly about a person who was against the king and had killed. They valued their life than writing facts

    • @user-te1hz4kk1y
      @user-te1hz4kk1y 8 หลายเดือนก่อน +1

      ​@@antonygipson6120മരിച്ചു കഴിഞ്ഞു തന്നെയാണ് AD BC എന്നു പറഞ്ഞുതുടങ്ങിയത്. ജീവിച്ചിരിക്കുന്ന സമയത്ത് അല്ലല്ലോ history പറയുന്നത്. അതു കഴിഞ്ഞല്ലേ...

    • @antonygipson6120
      @antonygipson6120 8 หลายเดือนก่อน

      @@user-te1hz4kk1y പൊട്ടത്തരം പറയുന്നതിനും പരിധി വേണ്ടേ സുഹൃത്തെ
      Ad bc എന്നാക്കിയത് ചരിത്രകാരന്മാർ ആണോ 🤣
      ഒരു പാതിരി അല്ലെ...
      ഇന്നുള്ള ചരിത്രകാരന്മാർ ഇപ്പോൾ ce bce എന്നാണ് വിളിക്കുന്നത്.... Ac bc എന്നല്ല....
      ഒരു പ്രേതകഥയിലെ, തെളിവില്ലാത്ത കഥാപാത്രത്തെ വെച്ച് എങ്ങനെ ആണ് ചരിത്രം തിരിക്കുന്നത് 😆

  • @vabraham966
    @vabraham966 8 หลายเดือนก่อน +1

    REPENT ❤❤❤❤❤.

  • @lucyphilip4881
    @lucyphilip4881 8 หลายเดือนก่อน

    Snahamulla pithave othiri kariyangal manasilaki thannathinu othiri nanni Deivathinte samreksham eppozhum koodeundayirikatte ennu prarthikunnu

  • @roymathewmathew5365
    @roymathewmathew5365 8 หลายเดือนก่อน +6

    ചരിത്രം ഇത്രയേറെ സാക്ഷ്യപ്പെടുത്തിയ
    മറ്റൊരു മനുഷ്യപുത്രനുണ്ടോ...????
    പാവം ചരിത്രമറിയാത്ത
    അജ്ഞാതൻ...😂😂😂

  • @manonmanik8855
    @manonmanik8855 8 หลายเดือนก่อน

    Well done bishopl

  • @rajuthomas5933
    @rajuthomas5933 8 หลายเดือนก่อน +1

    👍

  • @jincybiju1801
    @jincybiju1801 8 หลายเดือนก่อน +12

    യുക്തി വാദി ക്ക് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ

    • @bincyantony571
      @bincyantony571 8 หลายเดือนก่อน +1

      Yukthivaadikk manasilayilengikum namukk ith valiya arivalle. Namukkidayile thanne ethra avishwaasikal und. Jesus is the Saviour of mankind. Eeshoye vilichapekshicha aareyum avidunnu kai vittittilla. Ellaa nireeshwasara vaadikaludeyum maanasaantharathinaayi ellarum prarthikkane.

  • @maryjoeasmi2654
    @maryjoeasmi2654 8 หลายเดือนก่อน

    Lord Jesus Christ is the Living God and the salvation of the Mankind.Lord Jesus Christ we love you and we adore you our Lord Jesus Christ.

  • @bijoythomas5873
    @bijoythomas5873 8 หลายเดือนก่อน +3

    BC എന്ന വാക്കിന്റെ അർത്ഥം തന്നെ ബിഫോർ ക്രൈസ്റ്റ് എന്നാണെന്ന് ആ യുക്തിവാദിക്ക് അറിയാത്തതാണോ അതോ സ്കൂളിൽ പോയിട്ടില്ലേ 🙏

  • @rajuyohannan8213
    @rajuyohannan8213 8 หลายเดือนก่อน

    👌👌👌🙏

  • @user-te1hz4kk1y
    @user-te1hz4kk1y 8 หลายเดือนก่อน

    Selected ചരിത്രമേ ഞങ്ങൾ അംഗീകരിക്കൂ...😂😂

  • @tharak1874
    @tharak1874 8 หลายเดือนก่อน +1

    👍👍👍👍👏👏👏👏👏🙏🙏🙏❤❤❤

  • @minimoljose8584
    @minimoljose8584 8 หลายเดือนก่อน

    Correct

  • @JerinJohnson-it6lk
    @JerinJohnson-it6lk 8 หลายเดือนก่อน

  • @josephabrahamfamily
    @josephabrahamfamily 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @aroundme3
    @aroundme3 8 หลายเดือนก่อน +3

    വല്ല കൊച്ചു പിള്ളേരും അറിഞ്ഞാൽ ഏതാ ആ മരക്കെഴങ്ങൻ എന്ന് ചോദിക്കും .'അഗസ്റ്റസ് സീസറിൻ്റെ' കാലത്ത് പേരെഴുതിക്കാനായി താന്താങ്ങളുടെ പട്ടണത്തിലേക്ക് പോയത് കൊണ്ടാണ് ഉണ്ണീശോക്ക് സത്രത്തിൽ സ്ഥലം ലഭിക്കാതെ പുൽകൂട്ടിൽ പിറക്കേണ്ടി വന്നത്. അല്ലാതെ വളർത്തു പിതാവായ ഔസേപ്പ് പിതാവും പരിശുദ്ധ കന്യകാ മറിയവും ഒരു മാളികയിൽ ഉണ്ണീശോക്ക് ജന്മം കൊടുക്കാൻ കഴിയാത്ത വിധം ദരിദ്രവാസികൾ ആയത് കൊണ്ടല്ല . അഗസ്റ്റസ് സീസറിൻ്റെ census നേ വെല്ലുന്ന സാമ്രാജ്യങ്ങൾ അന്ന് ഇല്ലാന്ന് ഏതു കൊച്ചു പിള്ളേർക്ക് ആണ് അറിയാത്തത് .ചരിത്രത്തിൽ ദൈവത്തിനു ജനിക്കാൻ അറിയാമെങ്കിൽ ചരിത്ര രേഖകൾ എഴുതാനും അറിയാം 🤣🤣🤣

    • @Anna-lg8hw
      @Anna-lg8hw 8 หลายเดือนก่อน

      Well said 👏 👌 👍

  • @Fabiana.....
    @Fabiana..... 8 หลายเดือนก่อน +1

    ആരാണ് ഈ അജ്ഞാതൻ😊😊

  • @gnelson8053
    @gnelson8053 8 หลายเดือนก่อน

    Pamblani pithavu paranjatu 💯sathyam thanne ithupole vivaram kettavanmar parayunna paazhvaakukalku marupadi paeayan pithavunte vilapetta samayam paazhakendatilla

  • @user-te1hz4kk1y
    @user-te1hz4kk1y 8 หลายเดือนก่อน

    Then what is A D and B C which we try to change intentionally to CE and BCE? Isn't it the proof of history....? don't believe if you don't like.. but you cannot neglect Jesus

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 8 หลายเดือนก่อน

    🇮🇳KEEP🔝GOING🇮🇳RESPECTED🙏🇮🇳PATRIOTIC🇮🇳BRAVE🇮🇳⛪🇻🇦BISHOP🇻🇦⛪🇮🇳JAY INDIA🇮🇳

  • @bineshjoseph4364
    @bineshjoseph4364 8 หลายเดือนก่อน +2

    എന്തുകൊണ്ടാണ് യേശുവിനെ കുറിച്ച് രേഖകൾ ഇല്ല എന്നു പറയുന്നത് അറിയണമെങ്കിൽ 2കൊറി 4:4 വായിച്ചാൽ മതി

  • @user-el2id3xr6r
    @user-el2id3xr6r 7 หลายเดือนก่อน

    ദൈവമേ അവർ പറയുന്നതൊന്നും വിധി ദിനം ഓർക്കരുതേ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @1santaclauseHoHoHo
    @1santaclauseHoHoHo 8 หลายเดือนก่อน

    Bishop! Please answer to the current issues in our society. Do you agree with Pope Francis' decision to bless same-gender couples? What are your thoughts on the current situation in the Diocese of Ernakulam-Angamali? Why are the authorities, including you, so quiet?

  • @WAYLIGHT-kt7rf
    @WAYLIGHT-kt7rf 8 หลายเดือนก่อน +3

    യാഥാർത്ഥ്യങ്ങളെ കാണുമ്പോൾ യുക്തിവാദികളുടെ യുക്തിയും ഒപ്പം ബോധവും നഷ്ടപ്പെടുന്നത് എന്താണാവോ...😂😂😂

    • @tinamerinsagy8897
      @tinamerinsagy8897 8 หลายเดือนก่อน

      ശ്രദ്ധിച്ചിട്ടുണ്ടോ ; ഒരു യുക്തിയും ഇല്ലാത്തവരാണ് യുക്തിവാദികൾ

  • @denildavis3561
    @denildavis3561 8 หลายเดือนก่อน

    yukthivadi alla nireeswara vadical ennu parayooo

  • @Pirana-1
    @Pirana-1 8 หลายเดือนก่อน

    നാളെ ഇവൻ രാമനും ചരിത്ര പുരുഷൻ അല്ലെന്നുപറയും മേത്തന്മാരുടെ ചാരനാണിവൻ

  • @francispo2258
    @francispo2258 8 หลายเดือนก่อน

    എത്രപറഞ്ഞാലും, അറിഞ്ഞാലും പിന്നെയും പിന്നെയും ഇവറ്റകൾ തർക്കിച്ചുകൊണ്ടേയിരിക്കും. അംഗീകരിച്ചാൽ പിന്നെ വസ്തുത സമ്മതിക്കേണ്ടിവരുമല്ലോ

  • @joshyabraham9294
    @joshyabraham9294 8 หลายเดือนก่อน

    സോക്രട്ടീസിനെ കുറിച്ചോ, ബുദ്ധനേകുറിച്ചോ, ചാണക്യനേകുറിച്ചോ, കാര്യമായ ഒരു വിവരണവും ശരിയായത് ഇല്ല.... പിന്നീട് അവരെ പറ്റി മറ്റാരൊക്കെയോ എഴുതിയ പല കഥകളുമാണ് ഇന്ന് ചരിത്രമായി പ്രചരിപ്പിക്കുന്നത്...
    എന്നാൽ യേശുക്രിസ്തുവിൻ്റെ ജീവിത സാഹചര്യ, സ്ഥല, തെളിവുകൾ മുഴുവൻ ഇസ്രായേൽ പാലസ്തീൻ നാടുകളിൽ കാണാം...

  • @johnsonouseph7631
    @johnsonouseph7631 8 หลายเดือนก่อน

    ഇനി കുറെ കാലം കഴിയുമ്പോൾ റബ്ബർ എന്താണെന്നു ആർക്കും അറിവുണ്ടാവില്ല. റബ്ബറിനു പകരം വേറെ എന്തെങ്കിലും കണ്ടുപിടിക്കും. റബ്ബർ എന്താണ് എന്നു കൂടി പറയണേ.

  • @joyp.a9362
    @joyp.a9362 8 หลายเดือนก่อน

    അത് ശരിയാ - യേശുവിന്റെ കാലത്തു് ആധാർ കാർഡ് ഉണ്ടായിരുന്നില്ല. പക്ഷേ പിതാവ് പറഞ്ഞതു കേട്ടില്ലേ. പുതിയെ നിയമം തന്നെ ഉണ്ടായതു് യേശുവിന്റെ ജനനത്തെ തുടർന്നാണ്. അറിയാത്ത കാര്യം ആരും പറയരുതു്. ഒരു കാര്യം കൂടി പറയാം. ഇപ്പോൾ ജീവിച്ചിരിക്കുന്ന 21-ാം നൂറ്റാണ്ടിൽ പോലും സ്വന്തം ജനന തീയ്യതിയും മാതാപിതാക്കളുടെ ജന്മദിനവും അറിയാത്തവരും ധാരാളമുണ്ട്.🙏

  • @sheenasimon368
    @sheenasimon368 8 หลายเดือนก่อน

    Ippozhano marupadi parayan ayath 30 year munp ithu kakkamaru paranjathu njan kettathanu

  • @jpmaliakkal2862
    @jpmaliakkal2862 8 หลายเดือนก่อน

    ഇത് ശരിയാണെങ്കിൽ ഒരു പൊതുചർച്ച വെച്ച് ശംശയങ്ങൾ ദൂരികരിക്കുക. ബൈബിളിൽ തന്നെ ഒരുപാട് പരസ്പരവിരുധമായ തെളിവുകളുണ്ട്.

  • @antonythomas5172
    @antonythomas5172 8 หลายเดือนก่อน

    If anyone says our Lord Jesus is not a historical person, he has never ever studied history. It is a stupid comment.

  • @bejoyjohn5680
    @bejoyjohn5680 8 หลายเดือนก่อน +1

    AD, BC എന്ന് ചരിത്രകാരന്മാർ കാലഘട്ടത്തെ വിഭജിച്ചു.നൂറ്റാണ്ടുകളായി ചരിത്രകാരന്മാർ പഠിപ്പിക്കുന്ന വസ്തുത.ഇന്ന ത്തെ ദിവസം 29/12/2023 എന്ന് രേഖപ്പെടുത്തുന്നതിൻറ അടിസ്ഥാനം ക്രിസ്തുവിന്റെ ജനനവും ജീവിതവുമാണ്.

  • @jessyannfrancis7470
    @jessyannfrancis7470 8 หลายเดือนก่อน +6

    പ്രിയ ബഹു പംപ്ലനി പിതാവേ!
    അങ്ങ് അങ്ങയുടെ സഭയിലെ , പുരോഹിതർ, എറണാകുളം അങ്കമാലി രൂപതയിലെ, വൈദികരെ ഒന്ന് വിശ്വാസം പഠിപ്പിക്കുക! യുക്തിവാദികൾ ഇവരേക്കാൾ ഭേദം ആണ്. ഇവർ അറിവ് കുറവ് കൊണ്ട് പറയുന്നു. 13 കൊല്ലം പഠിച്ചിറങ്ങിയ ഈ പുരോഹിതർ ക്രിസ്തു ദൈവം ആണെന്ന് വിശ്വസിക്കുന്നില്ല, ഉണ്ടായിരുന്നെങ്കിൽ ഇമ്മാതിരി കോലം കെട്ടുമോ?

    • @princekuruvila
      @princekuruvila 8 หลายเดือนก่อน

      ARE YOU BELONG TO MTNS😊

    • @avmathew1723
      @avmathew1723 8 หลายเดือนก่อน

      No, AMT

    • @mathewjose9416
      @mathewjose9416 8 หลายเดือนก่อน

      നിങ്ങള്‍ പറയുന്നതാണ് ശരി.ക്രിസ്തുവിനെ ലോകത്തിന് മുന്‍പില്‍ താറടിക്കുന്നത് എര്‍ണാകുളം പുരോഹിതരാണ്.യുക്തിവാദികളല്ല .

    • @jessyannfrancis7470
      @jessyannfrancis7470 8 หลายเดือนก่อน

      @@princekuruvila No. Why do you ask?

  • @johnv.j5579
    @johnv.j5579 8 หลายเดือนก่อน

    Children of Satan (father of lies) still doing their works, Lord Jesus have mercy upon this person.

  • @anilyakoob1301
    @anilyakoob1301 8 หลายเดือนก่อน

    എൻറ്അചൊ ,,,യേശുമാതമല എലാ ചരിതൃപുരുഷൻമാരു മനുഷൃനാണ്

  • @usmanrippon4112
    @usmanrippon4112 8 หลายเดือนก่อน

    റോമാക്കാരാണോ - ജൂതൻമാരായ ഇസ രേ യില രാണോ യേശുവിനെ കൊന്നത് - അറിയാൻ വേണ്ടി മാത്രം --

  • @glerysequeira9522
    @glerysequeira9522 8 หลายเดือนก่อน

    Ayalude udesam Yesuvine paty charithram illennu parayal alla, yesuvine thalliparayal aanu.

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 8 หลายเดือนก่อน

    Vimathar priests in the sabha is more dangerous than atheists. No bishops have ever talking about the rampant growing threat of dissidents. Means, who will cast the first stone at them ...😮😮

  • @abdulrazack1222
    @abdulrazack1222 8 หลายเดือนก่อน

    Yeashu pravajakan Aanu Addhethea deivamaki oru koottar ini Addheaham boomiyileamu 10 varsathinullil varan pookunnoo Appol eallaam poliyum Addheaham Andy criste inea kollum baranam eattedukkum eadu ehudhiya original olichu vechittund Adu eadutu kondu varum cristyanikal mikkavarumviswadanghal mattum Adutu varan pokunnoo idinokke Adu varea Aayusulloo Adu vare idu Aarum viswasikkilla pakayum viddheashavum vechu nadakkum sattyam Annu puratu varum deivam Anughrahikkattea

  • @josprincester
    @josprincester 8 หลายเดือนก่อน +1

    വെറുതെ ഈ റോമിനെ ഇന്ത്യൻ പണ്ഡിതന്മാർ ക്കു നൽകു സത്യം പുറത്തു വരും.....

  • @Rselvaraj-jc3zg
    @Rselvaraj-jc3zg 8 หลายเดือนก่อน

    🎈🤣🤣🤣😉

  • @mohammedps875
    @mohammedps875 8 หลายเดือนก่อน

    യേശു ഒരു പ്രവാചകൻ.ദൈവമല്ല.പുത്രനല്ല

  • @mathewjose9416
    @mathewjose9416 8 หลายเดือนก่อน +1

    യുക്തി വാദികളല്ലാത്ത പുരോഹിതരെ ആദ്യം അനുസരണം പഠിപ്പിക്കാന്‍ പിതാവ് തുനിഞ്ഞിറങ്ങുക.എര്‍ണാകുളത്തെ പുരോഹിതരോട് വായ് തുറക്കരുതെന്ന് പറയാന്‍ പിതാവിന് കഴിയുമോ?

    • @babyemmanuel853
      @babyemmanuel853 8 หลายเดือนก่อน

      പുരോഹിതർ വായ് തുറക്കാതിരുന്നാൽ പിന്നെങ്ങനെയാണ് വല്ലതും ഭക്ഷിക്കുന്നത്.

  • @secilrods5170
    @secilrods5170 8 หลายเดือนก่อน

    bishop pls dont say jesus was
    a Palestine , jesus was a jew and he was an Israelite , there was no a place like Palestine by philistia , later on romans give the name Palestine instead of philistia

  • @twinkletwinkie9858
    @twinkletwinkie9858 8 หลายเดือนก่อน

    Karthavinu oru jaadayum illa

  • @mriyamkm8605
    @mriyamkm8605 8 หลายเดือนก่อน

    This fellow is pretending that he does not know about Jesus Christ. If he doesn't want to recognize this very fact.Of course one day he can see Jesus Directly.

  • @Anonymous-io6dj
    @Anonymous-io6dj 8 หลายเดือนก่อน

    യേശു ഒരിക്കിലും ജീവിച്ചിരുന്നില്ല എന്നു പറയുമ്പോൾ, ബൈബിളിൽ പറയപ്പെടുന്ന ഉയർത്തുഎഴുനേറ്റപെട്ട യേശുവിനെ കുറിച്ചാണ്. അല്ലാതെ ജറുസലേമിൽ ജീവിച്ചതും കുരിശിൽ വധിക്കപ്പെട്ട യേശുക്കളെ കുറിച്ചല്ല.
    ബൈബിൾ ഒരു കള്ളക്കഥയാണെങ്കിലും,അതൊന്നിന്റെ ബലത്തിലാണല്ലോ,താങ്കൾക്കു റബ്ബറിന് 250രൂപ വില ഉറപ്പിക്കുന്ന പാർട്ടിക് ക്രിസ്ത്യാനികളുടെ വോട്ടുകൾ വാഗ്ദാനം ചെയ്യുവാൻ സാധിച്ചത് .
    കോട്ടൂരാനും,സ്റ്റെഫികും ദിർഘ കാലം ജയിലിൽ പോകാതെ കഴിഞ്ഞുകൂടാൻ സാധിച്ചതും.
    അപ്പോൾ നിങ്ങൾ യേശുവിന്റെ അത്ഭുതങ്ങൾ കൊട്ടിയാഘോഷിക്കണം,പറഞ്ഞു പരത്തണം.
    കാരണം ഇനിയും നിങ്ങൾക്കു അതിന്റെ ആവശ്യം വരും.

  • @bindowchowara7975
    @bindowchowara7975 8 หลายเดือนก่อน

    ഒരു തിരുതുണ്ട് ക്രിസ്തു മരിച്ചത് എന്ന് അല്ല പറയേണ്ടത് , ക്രിസ്തു ആകുന്ന മനുഷ്യാ ജഡം വേർപെട്ന്ന അവസ്ഥ....

    • @babyemmanuel853
      @babyemmanuel853 8 หลายเดือนก่อน

      അതു പൂർണ്ണമായും ശരിയല്ല, ക്രിസ്തു മരിച്ചതിനു ശേഷം ഉയർത്തപ്പോൾ ശരീരത്തോടു കൂടിയാണ്. അതാണ് തോമസിന് യേശുവിൻറ ശരീരത്തെ സ്പർശിക്കുവാൻ സാധിച്ചത്.

  • @augustineaugustine6374
    @augustineaugustine6374 8 หลายเดือนก่อน

    മനുഷ്യനെ തിന്നുകയും ഉടമ്പടി വെക്കുവകയും ചെയ്യുന്ന ഒരു പാമ്പും ഗീവർഗീസ് ഉംഏത്കാലഘട്ടം

    • @babyemmanuel853
      @babyemmanuel853 8 หลายเดือนก่อน

      അതൊരു പൗരസ്ത്യ ദേശത്തെ ( യൂറോപ്പിന് കിഴക്ക്) കഥയാണ്. നൂറ്റാണ്ടുകളായി പറഞ്ഞു ചില വിത്യാസങ്ങൾ വന്നിട്ടുണ്ടെങ്കിലും മൂന്നാം നൂറ്റാണ്ടിൽ സംഭവിച്ച കാര്യമാണ്.

    • @augustineaugustine6374
      @augustineaugustine6374 8 หลายเดือนก่อน

      ഒരു നരവംശ ശാസ്ത്രജ്ഞനും ഒരു ചരിത്ര കാരനുംഇത് അംഗീകാരിക്കില്ല

  • @josprincester
    @josprincester 8 หลายเดือนก่อน

    ക്ഷമിക്കണം പിതാവേ ക്രിസ്തുവിന്റെ മാനവികത അത് ആദ്യം അംഗീകരിക്കണം അദ്ദേഹം കേവലം ഒരു മനുഷ്യൻ എന്നാണ് ലോകം പറയുന്നത്...

    • @georgevarghese8903
      @georgevarghese8903 8 หลายเดือนก่อน +2

      ആരാണ് യേശൂ മനുഷ്യൻ ആയിരുന്നു എന്ന് പറഞ്ഞത് യേശൂ ദൈവം ആയിരുന്നുയേശൂ മാത്രം ❤❤❤❤❤❤❤❤

    • @georgejhon18
      @georgejhon18 8 หลายเดือนก่อน +3

      ദൈവത്തോടുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യരെക്ഷക്കു വേണ്ടി ദാസൻ്റെ രൂപം സ്വീകരിച്ച വൻ യേശു ക്രിസ്തു❤❤❤❤❤❤❤

    • @THETHODUKA
      @THETHODUKA 8 หลายเดือนก่อน

      ജോസേ,... ലോകം എന്തു പറയുന്നു എന്നല്ല, താങ്കൾ എന്ത് പറയുന്നു...താങ്കൾ എന്ത് വിശ്വസിക്കുന്നു.

    • @josprincester
      @josprincester 8 หลายเดือนก่อน

      @@THETHODUKA ഞാൻ പറയുന്നു കർത്താവു ലോകം സൃഷ്ടിച്ചെന്നു പക്ഷെ ക്രിസ്തു ഒരു മനുഷ്യനായിരുന്നു.....

    • @reenasunil6883
      @reenasunil6883 8 หลายเดือนก่อน

      Dear Man,
      Jesus Christ the only true God,who came from heaven and lived like an ordinary man for 33 years and he died and THE ONLY GOD WHO RISEN FROM THE DEAD ON 3RD DAY AND HE IS STILL ALIVE !!
      AND
      WILL COME AGAIN TO JUDGE YOU AND ME!!!
      DEAR MAN IF YOU BELIEVE OR NOT THIS IS THE ONLY TRUITH...
      (ALSO-EVERY KNEE SHALL BOW AND EVERY TONGUE CONFESS THAT JESUS CHRIST IS LORD)
      PHIL -2-10-11
      Thank you Pithave

  • @sajuthomas3464
    @sajuthomas3464 8 หลายเดือนก่อน

    Poda plmplani

  • @georgejames9747
    @georgejames9747 8 หลายเดือนก่อน

    യേശുവിനെ 30 വെള്ളി കാറ്റിക്കൊടുത്തുവെങ്കിൽ ഞാൻ 300 രൂപയ്ക്ക് കർഷക റബർ കർഷകരെ ഒറ്റിക്കൊടുക്കുന്നു

    • @THETHODUKA
      @THETHODUKA 8 หลายเดือนก่อน +1

      റബ്ബർ കർഷകന് 300 രൂപ കിലോയ്ക്ക് സ്ഥിരമായി കിട്ടിയാൽ അതൊരു വലിയ കാര്യമാണ്. അതറിയാതെ ചുമ്മാതെ ഓരോന്ന് വിളിച്ചു കൂവരുതേ..

  • @XxneonxX227
    @XxneonxX227 8 หลายเดือนก่อน

    പ്ലം പ്ലാണി അചോ മണി പൂറിൽ ഇ പ്പോൾ റബ്ബർ ന് എന്താ വില?

  • @sr.tessmariakochuparambil7604
    @sr.tessmariakochuparambil7604 8 หลายเดือนก่อน +5

    Well done❤❤❤

  • @lissypa4057
    @lissypa4057 8 หลายเดือนก่อน

    👍👍👍