Mahindra mojo, if available. Then suzuki burgman street - it is an awesome two wheeler for long trips with great fuel economy. Butter smooth cruising 70-75 kmph - I had an africa twin and I am telling u this. That scooter impressed me so much even in off-road situations
ഒരാൾക്കു ഇരുന്ന് പോകാം 👍രണ്ടാൾക്കും പറ്റൂല്ല....if രണ്ട് പേര് പോകാവുന്ന ബൈക്ക് എടുത്താൽ പെട്രോൾ half ഇട്ട് അടിച്ചാൽ മതി... പിന്നെ comfort കുറവാണു... ആകെ mileage und അത്രേയൊള്ളൂ..
6 മാസം കഴിഞ്ഞു പണി വരനോ 😅 bulletoke മേടിക്കുവാണേൽ പുതിയത് വേണം അല്ലേൽ നല്ല രീതിൽ മൂഞ്ചൻ സാധ്യത ഉണ്ട് 💯 ബുള്ളറ്റ്, xpulse, himalayan പണി വരുന്ന വഴി അറിയില്ല...
എന്റെ മോനെ gixer വളരെ മോശം ആണ്, ഞാൻ ഓണർ ആണ്, ടൂർ പോയാൽ കുണ്ടി വേറെ ഒരെണ്ണം വാങ്ങേണ്ടി വരും, സീറ്റിങ് comfort വളരെ മോശം, ബാക്കി എല്ലാം ഓക്കേ ആണ്, പിന്നെ സർവീസ് നോക്കണ്ട പ്രോപ്പർ പാർട്സ് പോലും കിട്ടാൻ ഇല്ല, പിന്നെ ഏതു ഗണത്തിൽ പെടുത്തണം 🙆♂️🙆♂️
Rtr 160 2v adipoliyaanu..long trip poakaan....10 year aayi...ente bike......i am happy....❤❤❤
..
Rtr 160, 200 4 v poli ആണ് 👍
നല്ലൊരു video ആണ് bro....
കൊള്ളാം ഇതുപോലെ തന്നെ യോ /ഇതിലും മികച്ചതായി ഇനിയും video ചെയ്.....
അവതരണം കൊള്ളാം 👍
@@Rajeeb_kr thankyou so much bro🫂
Long Ride പോകാൻ പറ്റിയ 4 lakh + വില വരുന്ന വണ്ടികളുടെ വീഡിയോ ഇടാമോ? ഞാൻ എടുക്കാൻ പ്ലാൻ ചെയ്തിരിക്കുവാ.
Mahindra mojo, if available. Then suzuki burgman street - it is an awesome two wheeler for long trips with great fuel economy. Butter smooth cruising 70-75 kmph - I had an africa twin and I am telling u this. That scooter impressed me so much even in off-road situations
Ronin🔥🔥 proud to b a ronin owner
Yamaha FZ-X ❤
Xpulse ❤️ my bike whight
Ronnin ❤️
Ronin❤💯
Yamaha fz💥🔥🔥
My 10 year old Pulsar 220 ❤️
What about hunter
Unicorn
Ns 400z entha abhiprayam??
2.4 lakh nu worth alle athyavashyam long okke povamnn thonnunnu
@@athulkrishnak5768 pinnallaa❣️
RTR200 4v❤
Ithilum comfortable ayittulla vehicles undallo yamaha,Honda, suzuki, royal Enfield..
Yamaha mt15 evide itrayum perfect aayavandi vere eethundu..
Mt15 2 lakh thaye anno price
@Nothinshe on road full variant model 2.1 lak.
200 ns ..tvm to wayand 540 km easy ayitt odichu bs7
Hunter 350 base model undello
Ns🎉
മൈലേജ് കുറവ് അല്ലേ
CB300F
Oben rorr കൊള്ളാമോ 😁
Ronin ❤
5:55 vandi poli aanu. Kidu lookum but meter avamaru കൊണ്ടുകളഞ്ഞു🥴🥴🥴
Ronin
Hornet 2.0enganyund
Thanks for the video, am looking for buy a new Bike in 200 to 300 CC range, pinne bro, nallonam viyarkunnu, caril AC oke itt iriku :)
@@binsbabu7133 🌝🫂
220❤️
MT 15 engane ond?
ഒരാൾക്കു ഇരുന്ന് പോകാം 👍രണ്ടാൾക്കും പറ്റൂല്ല....if രണ്ട് പേര് പോകാവുന്ന ബൈക്ക് എടുത്താൽ പെട്രോൾ half ഇട്ട് അടിച്ചാൽ മതി... പിന്നെ comfort കുറവാണു... ആകെ mileage und അത്രേയൊള്ളൂ..
Superb aanu 7 rpm kazhijaal sadanam parakkum..kidu milegum..my ye vellan vere vandiyilla.. Engine relaiblility comfort riding angle. Yamaha vva tech..
Kodukkunna cash mutual aanu
Long ride best bike is bajaj avenger 220
Yes.. Exactly
Used bullet/hness edutho allankil
6 മാസം കഴിഞ്ഞു പണി വരനോ 😅 bulletoke മേടിക്കുവാണേൽ പുതിയത് വേണം അല്ലേൽ നല്ല രീതിൽ മൂഞ്ചൻ സാധ്യത ഉണ്ട് 💯 ബുള്ളറ്റ്, xpulse, himalayan പണി വരുന്ന വഴി അറിയില്ല...
@Dominator_4k bullet venda hness edutho... j series compliant kuravanenn kettath
TVs sport bikel 2pravishiyam ladak kardungla poi
Yamaha arox good
220F and Honda
Bro upcoming under 2 laks bike video cheyyamoo
@@akshay1543 ofcourse 💯🫂
N160
Bro ഈ പറഞ്ഞതിൽ ഏതാ ബെസ്റ്റ്
Bro agane chooyichal pala segment ille, testride eduthitte confortable avunne edukku🤗
220 set aanu❤️
220 ❤😚
0:21 oil cooled
xpulse complaints ond koree🤧🤕
ബജാജ് avenger എങ്ങനെ ഉണ്ട്
Soooper
Durantham aanu 1 yrr kazhijhaal as vandi oodikkunnathu oru joli aayittheerum upayogichha anubhavam
Bajaj Avenger 220cruise entha ozhivakiyayhu.Long ride touring puliyalle Avenger,?
Roin oil cooled alle liquid allallo
And xpulse 4v can Cruze between 80 to 100 easily (90kmph ke sweet aahn ) 2v il aanenkil bro paranjath correct aahn. .. pinne ee bikes il ns ozhike onnum 100+ comfortable Cruze speed expect cheyyanda ..
nb: cb 200x and xpulse highway lum ..ronin allathayum odichitt ulla experience il parayunnath aahn
CB 200മിസ്സിംഗ് ഉണ്ടെന്ന് പറയുന്നു. എന്താണ് മിസ്സിംഗ്
No issues.
Kollilla bro missing koodepirappanu..
Pinned power vanshokam low rpm il Candi kaalukondu thuzhayanam
Oru issue um illa
Hunter 350 nallathano?
👌
കൊള്ളം
മൈലേജ് ഇല്ല. വൈബ്രേഷൻ ഉണ്ട്
ലോങ്ങ് റൈഡ് പോകാൻ കൊള്ളില്ല സിറ്റിയിൽ ഇട്ടു കളിക്കാം
50 k
Suzuki Gixxer adipoli anu ath koodi ulpeduthamayirunnu
Cheyyam tto💯
എന്റെ മോനെ gixer വളരെ മോശം ആണ്, ഞാൻ ഓണർ ആണ്, ടൂർ പോയാൽ കുണ്ടി വേറെ ഒരെണ്ണം വാങ്ങേണ്ടി വരും, സീറ്റിങ് comfort വളരെ മോശം, ബാക്കി എല്ലാം ഓക്കേ ആണ്, പിന്നെ സർവീസ് നോക്കണ്ട പ്രോപ്പർ പാർട്സ് പോലും കിട്ടാൻ ഇല്ല, പിന്നെ ഏതു ഗണത്തിൽ പെടുത്തണം 🙆♂️🙆♂️
Gixxer seat customize. cheytal super vandi
@@bashabadharudheen3746 engine and performance engine.. Suzukiyude engine reliability enhannu eethoru enthusastinum ariyaam.. Seattum kundyum Nokki alla mr oru vandiye Vilayirutthunnathu.. Gixxrnu 10 yrr munne irangiya Suzuki gs150 r innum entered kayyil undu pakka sadanam aanu highway cruisingil like 120 plus kayariyaalum oru podikkupolum vibration I'll a..
Pillion seat is bad
Ronin shokam aanu 😢
Hey nalla vandi alle
@@tmpdarkgamerff5356 vandi kollaam bro but aa front look angott dhahikunilla 🥲
Loook adipoli alle, look matram porallo bro performance kudi vende.... Proud user ❤️
Support me plssss
What about xtreme & raider🗿 💀🫵🏻
@@blessonbinoy7002 xtream kollam oodikkanokke oru fun inde service nookkiyal mathi, Raider oodichittilla