Chempaneer Poovu Promo || 12-10-2024 || Episode 226 || Asianet

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Chempaneer Poovu Promo || 12-10-2024 || Episode 226 || Asianet
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
    #ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

ความคิดเห็น • 307

  • @Arathysv
    @Arathysv 4 ชั่วโมงที่ผ่านมา +507

    ഫാൻസുകാരെ ഒറ്റയടിക്ക് ഹേറ്റേഴ്സ് ആക്കി മാറ്റിയ ചെമ്പനീർ പൂവ് സീരിയലിന് അഭിവാദ്യങ്ങൾ 🎉😢😂

    • @prasanthvc3568
      @prasanthvc3568 2 ชั่วโมงที่ผ่านมา +5

      Yes😂

    • @serialaddicted-o3e
      @serialaddicted-o3e 2 ชั่วโมงที่ผ่านมา +4

      ആദരാഞ്‌ജലികൾ എന്ന് തിരുത്തൂ സുഹൃത്തേ

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 4 ชั่วโมงที่ผ่านมา +751

    രേവതി ആയി ഗോമതി പ്രിയ തിരിച്ചു വരണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @vijayalakshmins304
      @vijayalakshmins304 2 ชั่วโมงที่ผ่านมา +11

      എന്തായാലും സീരിയൽ കാണുന്നില്ല നമ്മൾ വിചാരിച്ചിട്ട് കാര്യമില്ല അവളെ വിളിക്കില്ല

    • @MeenuSabu-v9y
      @MeenuSabu-v9y 2 ชั่วโมงที่ผ่านมา +5

      Yes

    • @SabiraP-nx7di
      @SabiraP-nx7di 2 ชั่วโมงที่ผ่านมา +1

      Hi

    • @AnilKumar-ox5cl
      @AnilKumar-ox5cl 2 ชั่วโมงที่ผ่านมา +9

      Revathy aye gomathi priya vanda
      Rebecca chachi madi.

    • @AswinK-uo7mp
      @AswinK-uo7mp ชั่วโมงที่ผ่านมา +7

      Angane oru abhiprayam ipo illa

  • @Anjalianju917
    @Anjalianju917 3 ชั่วโมงที่ผ่านมา +154

    പ്രിയ ആയിരുന്നു ഏറ്റവും നന്നായി അഭിനയിരിച്ചിരുന്നത് എന്ന് എല്ലാവർക്കും ഇപ്പോ ബോധ്യമായി . പ്രിയ പോയതോടെ ആണ് മനസ്സിലായത്.

  • @anju3747
    @anju3747 4 ชั่วโมงที่ผ่านมา +373

    ഈ സീരിയൽ ഇപ്പോൾ ടീവിയിൽ വയ്ക്കാത്തവർ ഉണ്ടോ?

    • @k.nvlogs8649
      @k.nvlogs8649 3 ชั่วโมงที่ผ่านมา +9

      Undu
      .

    • @nandanaa_mohan
      @nandanaa_mohan 3 ชั่วโมงที่ผ่านมา +1

      @@anju3747 ysss

    • @sheejanair4246
      @sheejanair4246 3 ชั่วโมงที่ผ่านมา +6

      Yes

    • @sreedevibaiju8301
      @sreedevibaiju8301 2 ชั่วโมงที่ผ่านมา +4

      ഉണ്ട്

    • @vijayalakshmins304
      @vijayalakshmins304 2 ชั่วโมงที่ผ่านมา +7

      ഉണ്ട് ഞാനും എന്റെ അമ്മയും ആണ് ഇത് കാണുന്നത് ഇപ്പോൾ കാണാറില്ല

  • @remyabalan977
    @remyabalan977 4 ชั่วโมงที่ผ่านมา +194

    എത്ര സന്തോഷത്തോടെ ഞങ്ങൾ കണ്ട സീരിയൽ ആയിരുന്നു cp. ഇപ്പോൾ promo പോലും pause ചെയ്തിട്ടു cmt ഇടേണ്ട അവസ്ഥ.. Pls ഞങ്ങളുടെ request കേൾക്കു.. പ്രിയയെ തിരിച്ചു കൊണ്ട് വരൂ 🙏🙏🙏🙏

    • @sheejanair4246
      @sheejanair4246 3 ชั่วโมงที่ผ่านมา +12

      Sathyam... 👍Promo pause cheythittu comments idum... Ippo likum idathilla..

    • @vijayalakshmins304
      @vijayalakshmins304 2 ชั่วโมงที่ผ่านมา +7

      അതെ പ്രമോ അങ്ങനെ ചെയ്തിട്ടാണ് ഈ കമന്റ് വായിക്കുന്നത് അങ്ങനെ ഇപ്പം അവർ റേറ്റിങ് കൂട്ടണ്ട 😁😅😅😅😅😅

    • @mubeenashahul4810
      @mubeenashahul4810 2 ชั่วโมงที่ผ่านมา +4

      Correct

  • @AmmuKichu-b5y
    @AmmuKichu-b5y ชั่วโมงที่ผ่านมา +34

    എന്റെ വീടിന്റെ അടുത്തുള്ള വീടുകളിലെ മിക്ക ചേച്ചിമാരോടും ഞാൻ ചോദിച്ചു പുതിയ രേവതി എങ്ങനെയുണ്ടെന്ന് അവർ പറഞ്ഞു ഒട്ടും പോരാ പഴയ പെങ്കൊച്ച് ആയിരുന്നു സൂപ്പർ എന്ന്. പിന്നെ അവര് പറയുക പഴയ പെങ്കൊച്ചിനെ കാണാൻ എന്തൊരു ഐശ്വര്യമായിരുന്നു എന്ന്. പുതിയ രേവതിയെ കാണാനേ തോന്നുന്നില്ല എന്നാണ് അവരൊക്കെ പറയുന്നത്. ഗോമതിപ്രിയ വന്ന മലയാളക്കര മുഴുവൻ കീഴടക്കിയ ശേഷമാണ് പോയത് ചേച്ചി തിരിച്ചുവരണം 🙏🙏🙏

  • @soumyaraveendran8533
    @soumyaraveendran8533 2 ชั่วโมงที่ผ่านมา +65

    ഞങ്ങളുടെ രേവതിയായി പ്രിയ വരാൻ കാത്തിരിക്കുന്നു. പ്രിയ ❤️ രേവതി. Bring back priya.

  • @gopikagopika2944
    @gopikagopika2944 2 ชั่วโมงที่ผ่านมา +45

    എനിക്ക് ആരെയും body shaming ചെയ്യാൻ താല്പര്യം ഇല്ല അത് നല്ല കാര്യവും അല്ല. But ഈ രേവതിയെ ഒരു വിധത്തിലും accept ചെയ്യാൻ പറ്റുന്നില്ല. Pls #bringbackgp ഞങ്ങളുടെ original രേവതിയെ തിരിച്ചു തരൂ...

  • @Snehaunni-uz3ry
    @Snehaunni-uz3ry ชั่วโมงที่ผ่านมา +35

    ഇതിന്റെ അണിയറ പ്രവർത്തകർക്ക് തീരെ നാണവും മാനവും ഇല്ല അതുകൊണ്ടല്ലേ ഇത്രയേറെ കമന്റുകൾ വന്നിട്ടും അവർ പ്രതികരിക്കാതെ മൗനം പാലിക്കുന്നത്. മലയാളി മങ്കയെ വെച്ച് അവർ റേറ്റിംഗ് ഉണ്ടാകട്ടെ അല്ലാതെ ഇപ്പോൾ എന്ത് പറയാൻ. എന്തായാലും ഇനി ഈ സീരിയൽ രക്ഷപെടാൻ പോകുന്നില്ല 💯

  • @ancyfathima5943
    @ancyfathima5943 4 ชั่วโมงที่ผ่านมา +108

    ഒരു നല്ല സീരിയൽ ഈ വിധത്തിൽ ആക്കി തീർത്ത എല്ലാവർക്കും നന്ദി നമസ്കാരം 🙏

  • @ancyleo8762
    @ancyleo8762 3 ชั่วโมงที่ผ่านมา +143

    സാന്ത്വനം 1 st team നെ കണ്ടുപടിക്ക് ചെമ്പനീർ പൂവ് team...first episode മുതൽ climax വരെ ആരെയും മാറ്റാതെ നല്ല രീതിയിൽ കൊണ്ട് പോയത്...ചെമ്പനീർ പൂവിൻ്റെ ടീമിനോട് വെറും പുച്ഛം മാത്രം..

    • @himaadrikrishana2178
      @himaadrikrishana2178 3 ชั่วโมงที่ผ่านมา +4

      Appunte mummy vere aarunnu aadyam.

    • @lakshmi_48
      @lakshmi_48 3 ชั่วโมงที่ผ่านมา

      ​@@himaadrikrishana2178mummy ye alle mattiyath nayakaneyo nayikeyo mattino ilaloo

    • @NichuNichzz
      @NichuNichzz 3 ชั่วโมงที่ผ่านมา +10

      Athupole thanne parsparam kukumapoove ithil onnum climax aarum mariyittilla

    • @raheebashabeer9769
      @raheebashabeer9769 2 ชั่วโมงที่ผ่านมา +9

      Athe parasparam ദീപ്തിനെ okke matiyitundo ethra yr ഉണ്ടായിരുന്ന episodes 5000okke poya seriolaa .മറ്റുള്ള ചെറിയ കഥാപാത്രം മാറിയിട്ടുണ്ട് bt leading role aarum matiyitilla .athin parayum aayirikkum ivr malayali mankamar aan മറ്റേത് നാട് വേറെയാണ്

    • @NichuNichzz
      @NichuNichzz 2 ชั่วโมงที่ผ่านมา +7

      @@raheebashabeer9769 5 varsham kazinja thirnne heroyum heroinem climax vare undayirnnu 6 varsham aayitupolum avasanikatha manorogam siriyalilum heroineum heroyum marittilla 😂 avar randuperum tamil actors alle

  • @lijasijo2818
    @lijasijo2818 3 ชั่วโมงที่ผ่านมา +75

    സത്യം പറയാലോ സച്ചിയെ miss ചെയ്യേണ്ടിവരുന്നു ഒരുപാട് ❤️❤️പ്രിയ വന്നിരുന്നുവെങ്കിൽ ഈ missing ഉണ്ടാവില്ല.... Pls.... പെട്ടെന്നൊന്നു vannenkil😭😭🙏🙏പ്രിയേ കേൾക്കുന്നുണ്ടോ? 😭😭🙏🙏🙏😭😭😭

    • @AnjaliJ-kl6cz
      @AnjaliJ-kl6cz 2 ชั่วโมงที่ผ่านมา +9

      @@lijasijo2818 sachik vendi kanaruth.. Arunine vech market cheyyana avarde paripadi.. Veenu pokaruth.. Priya illand enth sachi Revathy.. Avare kanan aan ath kandond irunnath.. Rating illand pooti povate

    • @lijasijo2818
      @lijasijo2818 47 นาทีที่ผ่านมา

      @@AnjaliJ-kl6cz ഇപ്പൊ കാണുന്നില്ല എങ്കിലും ഒരിക്കലും സച്ചിയുടെ പോസ്റ്റിന് നെഗറ്റീവ് കമെന്ടോ ഹാർട്ട്‌ ചെയ്യുകയോ ഇഷ്ടപെടാതിരിക്കോ ചെയ്യില്ല സച്ചിയും നമ്മുടെ തന്നെയാണ്. കാണുന്നില്ലാത്തത് നമ്മുടെ രേവു പോയത് കൊണ്ട് മാത്രമാണ്. അവ രുടെ compo മാത്രമേ ഉൾക്കൊള്ളാൻ പറ്റു.സച്ചി എന്നും ഉയരങ്ങളിലെത്തണം ഇപ്പൊ പ്രിയയെപ്പോലെ സച്ചിയേയും miss ചെയ്യുവാ പ്രിയ ഒന്ന് വന്നാൽ മതി. ♥️♥️♥️

  • @thrishavavoor376
    @thrishavavoor376 3 ชั่วโมงที่ผ่านมา +61

    ഗോമതി പ്രിയ നാച്ചുറൽ ആക്ടിങ് ആയിരുന്നു കാണുമ്പോൾ അഭിനയിക്കുക ആണ് എന്ന് തോന്നാറില്ലായിരുന്ന്. പുതിയ രേവതി മുഖത്തു ഭാവം കൊണ്ടുവരാൻ ഒരുപാട് കഷ്ട്ടപെടുന്ന പോലെയാ തോന്നുന്നേ. ന്തോ സെരിക്കും പറഞ്ഞ എക്സ്പ്രഷൻ വാരിക്കോരി ഇടുന്ന പോലെ. Saharichariyam ഒത്തു മാച്ച് ആകുന്നില്ല 😢

    • @mano3779
      @mano3779 3 ชั่วโมงที่ผ่านมา +4

      100%..

    • @shajeelasulthan561
      @shajeelasulthan561 2 ชั่วโมงที่ผ่านมา +4

      കറക്റ്റ്

  • @sujithasujitha2766
    @sujithasujitha2766 2 ชั่วโมงที่ผ่านมา +27

    എന്റെ വീട്ടിൽ എല്ലാവർക്കും ഈ സീരിയൽ ഭയങ്ങര ഇഷ്ട്ടമായിരുന്നു ഒരു ദിവസം പോലും കാണാതിരുന്നിട്ടില്ല പ്രിയ പോയരെ ഞങ്ങൾ ഇതു കാണാറില്ല അരുൺ പ്രിയ

  • @AnjanaSreekumar-cl8qj
    @AnjanaSreekumar-cl8qj ชั่วโมงที่ผ่านมา +14

    ഗോമതി പ്രിയേ തിരിച്ചു കൊണ്ടുവരാതെ ഇനി ഈ സീരിയലിന് ഒരു വിജയവും ഉണ്ടവില്ല. റബെക്ക രാവിതിയായി ഓവർ ആക്റ്റിംഗ് ആണ് എപ്പോഴും ഒരെ എക്സ്പ്രെഷൻ തനെ ഒരു മാറ്റവും ഇല്ലാ ഈ സീരിയൽ വിജയിക്കാണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടകിൽ രേവതിയയി പ്രിയേ തനെ തിരികെ കൊണ്ട് വരുക

  • @Sreelakshmi82266
    @Sreelakshmi82266 4 ชั่วโมงที่ผ่านมา +128

    എന്ത് നല്ല രീതിയിൽ പോയി കൊണ്ടിരുന്ന സീരിയൽ ആയിരുന്നു ഇപ്പോ കണ്ടില്ലേ ഇതിൻറെ അവസ്ഥ. പ്രൊഡ്യൂസർ ടെ വാശി കാരണം nashikkaan പോകുന്ന സീരിയൽ

    • @Pavithraj-v4m
      @Pavithraj-v4m 4 ชั่วโมงที่ผ่านมา +6

      Athe

    • @remyabalan977
      @remyabalan977 4 ชั่วโมงที่ผ่านมา +5

      💯💯💯

    • @Raju-s8n7x
      @Raju-s8n7x 4 ชั่วโมงที่ผ่านมา +13

      ipozhum serial nalla reethikk thane anu povunnath. 😄

    • @Anjalianju917
      @Anjalianju917 3 ชั่วโมงที่ผ่านมา +4

      ശ്രീ സത്യം😓

    • @jyothiayyppadas6020
      @jyothiayyppadas6020 3 ชั่วโมงที่ผ่านมา +5

      അതെ

  • @Arathysv
    @Arathysv 4 ชั่วโมงที่ผ่านมา +55

    പ്രൊഡ്യൂസർ സാർ താങ്കൾക്ക് വരുന്ന മെസ്സേജുകൾ കുത്തിയിരുന്ന് ഡിലീറ്റ് ആക്കാൻ തുടങ്ങിയാൽ ഈ സീരിയൽ തീരുന്ന വരെ ഡിലീറ്റ് ആക്കേണ്ടി വരും. അതിനേക്കാൾ നല്ലത് ഞങ്ങളുടെ പ്രിയ തിരിച്ചു കൊണ്ടു വരുന്നതാണ്

    • @Raju-s8n7x
      @Raju-s8n7x 4 ชั่วโมงที่ผ่านมา +8

      ini kond vanalo priyaye velakari aaki prethikarikkunila . Romance ila enoke paryan. alle 😂😂

    • @Arathysv
      @Arathysv 3 ชั่วโมงที่ผ่านมา +17

      @@Raju-s8n7x എടാ രാജു നീയാ ബാലരമയിലോട്ടുചെല്ല് രാധ നിന്നെ കാണാത്തതുകൊണ്ട് വിഷമിക്കുന്നു എന്ന്. രാധയ്ക്ക് കൂട്ടുകൂടാൻ ആരുമില്ലെന്ന്.. വേഗം ചെല്ല് ഇവിടെ കിടന്ന് കറങ്ങി തിരിയണ്ട് 🤣🤣😂

    • @Raju-s8n7x
      @Raju-s8n7x 3 ชั่วโมงที่ผ่านมา +7

      ​@@Arathysv ufff .... ആ രാജു ഞാനാന്ന് കരുതിയ ചേച്ചി ഒരു മണ്ടി തന്നേ..😂😂😂 . ചേച്ചി ആളു കൊള്ളാമെല്ലോ . രാധ കൂട്ടുകൂടാൻ ആളില്ലാതേ വിഷമിക്കുന്നത് അറിഞ്ഞിട്ട് രാജു നേ തപ്പി ഇറങ്ങിയതാണ് ചേച്ചി അല്ലേ. വേഗം രാജുനേ കണ്ടെത്താൻ നോക്ക് ..അല്ലെങ്കി മായാവിയേ വിളര് അങ്ങോട്ട്. 🤣🤣🤣🤣

    • @KalyaniRamachandran-d6h
      @KalyaniRamachandran-d6h 3 ชั่วโมงที่ผ่านมา +9

      @@Raju-s8n7xസീരിയലിന്റെ കഥ മോശമായാൽ കാണുന്ന പ്രേക്ഷകർ അതിനെ വിമർശിക്കും അതുപോലെ തന്നെ പെട്ടെന്ന് പുതിയ ഒരു നടിയെ കൊണ്ടുവന്നാൽ അവരെ accept ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടാകും
      സീരിലിന്റെ സ്ഥിരം പ്രേക്ഷകർക്ക് തെറ്റുണ്ടെങ്കിൽ അതിനെ വിമർശിക്കാനും നല്ലതു പറയാനും ഉള്ള അവകാശം ഉണ്ട്

    • @sheejanair4246
      @sheejanair4246 2 ชั่วโมงที่ผ่านมา +8

      ​@@Raju-s8n7xMr. Raju, please understand, oru cinema, serial ennee entertainment media vilayiruthunnathu prekshakarannu .. oru cinemayil actors Sheri allengil, ningal negative parayathille, athu pole thanne ivideyum.. puthiya lady is not suitable for this role, hence the request to get back old actress..hope it makes it clear.

  • @shinynizam9913
    @shinynizam9913 2 ชั่วโมงที่ผ่านมา +24

    Gomathi arun നല്ല match ആണ് rebacca അരുൺ ആണെങ്കിൽ ചേച്ചിയും അനിയനും പോലെ. ശെരിക്കും bor

    • @gopikagopika2944
      @gopikagopika2944 2 ชั่วโมงที่ผ่านมา +4

      Avar onnich nilkkumbo thanne deshyam varunn😒

  • @AswaniAchu-gp4oc
    @AswaniAchu-gp4oc ชั่วโมงที่ผ่านมา +13

    CP team നിങ്ങൾ ഒരു സംഭവം തന്നെ പ്രേക്ഷകരുടെ അഭിപ്രായത്തിനു ഒരു വിലയും തരുന്നില്ലല്ലോ 😑gp യെ കൊണ്ടു വാ 🙏

  • @binithasujith5620
    @binithasujith5620 ชั่วโมงที่ผ่านมา +16

    ജിപി യെ കൊണ്ട് വരാൻ പ്രേക്ഷകർക്ക് വേണ്ടി ഏഷ്യാനെറ്റ്‌ മുൻകൈ എടുക്കണം. ഞങ്ങൾക്ക് വേണ്ടി അതെങ്കിലും ചെയ്യില്ലേ ഏഷ്യാനെറ്റ്‌ plssssss🙏🏻🙏🏻🙏🏻🙏🏻

  • @renjithapradeep8456
    @renjithapradeep8456 ชั่วโมงที่ผ่านมา +19

    പഴയ സച്ചി & രേവതി miss ചെയ്യുന്നവരുണ്ടോ

  • @SujaPramod-su2dl
    @SujaPramod-su2dl 3 ชั่วโมงที่ผ่านมา +38

    അടുത്ത ആഴ്ച യിലെ എപ്പിസോഡ് മുതലെങ്കിലും ഗോമതിപ്രിയയെ കൊണ്ടുവരൂ
    റെബേക്ക കൊള്ളില്ല

  • @anurag-anurub1854
    @anurag-anurub1854 ชั่วโมงที่ผ่านมา +35

    ഞങ്ങൾ കുടുംബം മൊത്തം നിർത്തി ചെമ്പനീർ പൂ സീരിയൽ കാണൽ

  • @renukaanil449
    @renukaanil449 27 นาทีที่ผ่านมา +7

    Any show that is telecasted on the television is for entertaining the audience. But when the audience themselves are not liking the change that has happened in the show, the makers have to consider their requests. Kindly give priority to the audience polls. Bring back GP .

  • @saradaagrasala8548
    @saradaagrasala8548 ชั่วโมงที่ผ่านมา +9

    റബേക്ക over നിഷ്കു ചമഞ്ഞ് സാരി ഉടയാതെ നിന്ന്hero യുടെ മുഖത്ത് കണ്ണും നട്ട് വായും പൊളിച്ചുനില്ക്കും കളിവീട്ടിൽ കണ്ടുമടുത്ത ഭാവങ്ങൾ ശോഭനയെ അനുകരിയ്ക്കൽ വേറെയും കസ്തുരി മാനിൽ സ്വന്തമായ style ഉണ്ടായിരുന്നു ഇതിൽ ഗോമതിയ്ക്ക് പഠിയ്ക്കാൻ നോക്കും'😂😂

  • @noushi2697
    @noushi2697 ชั่วโมงที่ผ่านมา +11

    Priyaye thirich കൊണ്ടുവരണം 😢പ്രിയ പോയതോടെ സീരിയൽ ആകെപ്പാടെ ശോകം ആയിട്ടുണ്ട് 😮‍💨pls ഗോമതി പ്രിയയെ തിരിച്ചു കൊണ്ടുവരണം ഞങ്ങടെ സച്ചിക്ക് രേവതിയായി റെബേക്കാ വേണ്ടാ always അരുൺ ❤പ്രിയ ❤അതാണ് യഥാർത്ഥ ചെമ്പനീർ പൂവിന്റെ സുഗന്ധം ഉള്ള താർവാജോടികൾ arun❤പ്രിയ ❤bring back gomathipriya@asianet🙏🏻🙏🏻🙏🏻🙏🏻

  • @vinunayar4144
    @vinunayar4144 3 ชั่วโมงที่ผ่านมา +20

    ഈ പെണ്ണിനെ ഒന്ന് മാറ്റു കൊള്ളില്ല എപ്പഴും ഒരേ എക്സ്പ്രഷൻ ആണ് വായ തുറന്നു പിടിച്ചിരിക്കുന്നു mis u priya.

  • @AnithaAnitha-ir2qz
    @AnithaAnitha-ir2qz 2 ชั่วโมงที่ผ่านมา +16

    ഇപ്പോൾ നിങ്ങൾക്ക് 1 അവാർഡ് ആണ് കിട്ടിയത് ഇനിയും നിങ്ങൾക്ക് കൂടുതൽ അവാർഡ് കിട്ടണം എന്നുണ്ടെങ്കിൽ ഗോമതിപ്രിയയെ തിരിച്ചു കൊണ്ടുവരണം ഇതിനു ഉയരങ്ങളിൽ എത്താൻ പ്രിയ എന്നെ വേണം എന്നുള്ളവർ ആരോക്കെ😢😊

  • @anushaanil5366
    @anushaanil5366 3 ชั่วโมงที่ผ่านมา +107

    ഇതിൽ Rebecca യെ body shaming നടത്തുന്ന comments maximum ഒഴിവാക്കണം എന്നാണ് എന്റെ opinion. Becouse നമ്മൾ fight ചെയ്യുന്നത് GP ക്ക് വേണ്ടിയാണ്. അവർ മറ്റുള്ളവരെ പോലെ ആരെയും hurt ചെയ്യാറില്ല. ചെയ്തിരുന്നേൽ ഇവിടുത്തെ അവസ്ഥ ഇതിലും മോശം ആയേനെ. GP ഒരു value ഉള്ള actress ആണ്. നമ്മളുടെ reactions മറ്റുള്ളവരുടെ മുന്നിൽ അവരുടെ value കളയാൻ കാരണം ആകരുത്. So നമുക്ക് GP യെ support ചെയ്ത് comment ഇടാം, rebecca യുടെ acting വിലയിരുത്താം. But,Body shaming ( നിങ്ങൾക്ക് തോന്നിയിട്ടുള്ളത് ആണെങ്കിലും)നമ്മുടെ GP ക്ക് വേണ്ടി ഒഴിവാക്കാം.😊

    • @Raju-s8n7x
      @Raju-s8n7x 3 ชั่วโมงที่ผ่านมา +2

      athe. Rebecca thane anu Ravathi aayi thudarunat engil Avrude acting ne nthelum mattam varuthanel ath paranja avrde thett kuttangal thirutyi munot povan ath sahayikum. allate vayil thonniyath oke vilich paranj avre thalarthan alla nokkendath 😏

    • @aswathysasi9114
      @aswathysasi9114 2 ชั่วโมงที่ผ่านมา +4

      👍

    • @Lekshmyyyy
      @Lekshmyyyy ชั่วโมงที่ผ่านมา

      😮❤

    • @rajin4958
      @rajin4958 ชั่วโมงที่ผ่านมา

  • @sheejanair4246
    @sheejanair4246 3 ชั่วโมงที่ผ่านมา +23

    Dear #Asianet and producer, request continues to get back Priya to the serial 🙏 please check the comment boxes under CP promos and episode previews on TH-cam, Instagram and Facebook, 99% of the comments requests you to get back Priya, because viewers know who is suitable for certain roles. Viewers do not have such requests for all changes that are made in a serials, there are lots of people who like this particular serial, would like to continue to see it.. just take the example of the serial Ammariyathe, when the male lead was changed, the viewers of that serial requested to get back the hero and they got him back, because for them their serial is more important and they wanted high viewership. When people are requesting to get back Priya to this serial that means there is something in it that will support CP in getting more viewership. The new lady is a good actress, but certainly not suitable for this role.. hence, we are requesting again, to get Priya to the main role.. the popular awards that you got are only because of Arun - Priya combo that people like in it and we voted, otherwise it is just like another serial, as the story is just a copy of Tamil version and many of us see that.. so kindly #bringbackgp.

    • @gayathris2654
      @gayathris2654 2 ชั่วโมงที่ผ่านมา +1

      Ammaariyathe serial inte actor ine ethra naal kazhinjaan thririch vilichath?

  • @anushaanil5366
    @anushaanil5366 3 ชั่วโมงที่ผ่านมา +21

    ഈ videos എല്ലാം trending ആകുന്നത് share ചെയ്ത് credit നേടുന്നവരോട് സഹതാപം മാത്രം. അത് കണ്ട് ഈ video trending ആക്കാതെ ഇരിക്കാൻ വേണ്ടി ആരും വരാതെ ഇരിക്കുകയോ comment ഇടാതെ ഇരിക്കുകയോ ചെയ്യരുത്. അതിന് വേണ്ടിയാണോ ഈ പ്രഹസനം എന്ന് പറയാൻ പറ്റില്ല. 😌

  • @aleenabiju1193
    @aleenabiju1193 3 ชั่วโมงที่ผ่านมา +40

    ചന്ദ്രകാന്തത്തിൽ old Nanda മാറിയപ്പോൾ കുറച്ചു കഴിഞ്ഞു accept ചെയ്‌തോലെ new രേവതിയെ accept ചെയ്യും എന്നാണ് ഇവരുടെ വിചാരം.

    • @sheejanair4246
      @sheejanair4246 3 ชั่วโมงที่ผ่านมา +13

      Engil ivarkku thetti.. where is chandrakantham and where is CP.. Priya should come back, only then we will accept

    • @aleenabiju1193
      @aleenabiju1193 2 ชั่วโมงที่ผ่านมา

      ​@@sheejanair4246🙌🏻🙌🏻🙌🏻

    • @gopikagopika2944
      @gopikagopika2944 2 ชั่วโมงที่ผ่านมา +13

      CK yile നന്തയെ accept ചെയ്യാൻ കുറച്ച് time എടുത്തു but അവർ young and beautiful actress ആണ് പിന്നെ കണ്ട് പരിചയം ഇല്ലാത്തവരും ആണ്. Lp യുടെ അത്രക്ക് gowtham ആയി match അല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ലായിരുന്നു. But ഇവിടെ അതല്ല അവസ്ഥ gp യുമായി compare ചെയ്യാതെ നോക്കിയാലും ഒരു match ആവുന്നില്ല. രേവതി എന്ന character തന്നെ ഇവരിൽ നിന്നും entirely different ആണ്.

    • @aryau1072
      @aryau1072 2 ชั่วโมงที่ผ่านมา +7

      ചന്ദ്രകാന്തത്തിലെ നന്ദ ഒരുപാട് ഒന്നും ആകുന്നതിനു മുന്നെയാരുന്നു മാറിയത് പിന്നെ രണ്ടാമത് വന്നയാളും തെറ്റില്ലാത്ത തരത്തിൽ അഭിനയിക്കുന്നുമുണ്ടായിരുന്നു. അത് മാത്രമല്ല new നന്ദ പുതുമുഖമായിരുന്നു.
      ഇവർക്ക് പുതിയൊരാളെയെങ്കിലും വെച്ചുകൂടാരുന്നോ

    • @AfifaMinha
      @AfifaMinha 2 ชั่วโมงที่ผ่านมา +4

      ആര് accept ചെയ്തു mr manaiviyil വില്ലത്തി ആയി കണ്ടത് കൊണ്ട് എപ്പോഴും ck കാണാൻ തോന്നാറില്ല അർജുൻ പിങ്കി ട്രാക്ക് you tupil കാണും ഇവിടെ റബേക്ക നല്ല നടിയാണ് പക്ഷെ ഈ ക്യാരക്റ്റർ ചേരുന്നില്ല

  • @sivansivan6550
    @sivansivan6550 ชั่วโมงที่ผ่านมา +13

    എത്രയും വേഗം പൂട്ടി പോകന്നുള്ള വഴി കണുന്നുണ്ട് എത്രയും വേഗം അതു നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Life124-c2w
    @Life124-c2w 3 ชั่วโมงที่ผ่านมา +27

    ഇപ്പോൾ ഉള്ള രേവതി 100 രൂപക്ക് അഭിനയിക്കാൻ പറഞ്ഞ 1000 ത്തിന് അഭിനയിക്കുന്നുണ്ട് അതുകൊണ്ട് producer ക്ക് ലാഭം ഉണ്ടാക്കുന്നുണ്ട് 😂😂

    • @serialaddicted-o3e
      @serialaddicted-o3e 2 ชั่วโมงที่ผ่านมา

      😂😂😂😂😂😂

  • @ramsiashiq1387
    @ramsiashiq1387 ชั่วโมงที่ผ่านมา +11

    ഇപ്പോൾ ഈ സേറിയൽ കാണാത്തവർ ഉണ്ടോ രേവതി ആയി ഗോമതി പ്രിയ തന്നേ വരണം എന്നാലേ ഈ സേറിയൽ കാണൂ

  • @Charmingcutey7860
    @Charmingcutey7860 2 ชั่วโมงที่ผ่านมา +16

    Pls bring back gp otherwise CP will fall down 👎👎 definitely........cp makers pls #bringbackgomathipriya

  • @Milan1979-f7v
    @Milan1979-f7v 4 ชั่วโมงที่ผ่านมา +57

    പുതിയ രേവതി എന്താ acting 🤣🤣ഓഓഓ marvelous 🤣🤣

  • @Anjumolshaji
    @Anjumolshaji ชั่วโมงที่ผ่านมา +11

    Rabacca എന്ത് ചെയ്താലും രേവതി ആകില്ല... ആരു കാണാൻ just കമെന്റ്സ് ഇടും

  • @fousian7408
    @fousian7408 4 ชั่วโมงที่ผ่านมา +33

    എല്ലാവരും നന്നായി അഭിനയിക്കാൻ നോക്കുന്നു 😬😬.. സച്ചി ഉൾപ്പെടെ 😬😬😬🥲🥲🥲

  • @kavya-v4u
    @kavya-v4u 4 ชั่วโมงที่ผ่านมา +34

    1 week aaayittum Audience nte acceptance illatha oraale vech ayaalk koodi hate vaangi kodkaruth @asianet and crew.
    Ethoru serial num vendath Audience support aahnu. Priya❤ vannal mumb illathinekkal ethrayo kooduthal support kittum. Ithellam arinjittum aarkk vendiyaanu ningal ee vaashi kaanikkunnath🤨
    Next schedule enkilum priya ye konduvaruka.❤

  • @JayalakshmiGojgfddddd
    @JayalakshmiGojgfddddd ชั่วโมงที่ผ่านมา +8

    സി കേരളത്തിലെ മേഘരാഗം സീരിയലിലെ നടി രേവതിയായി വന്നാൽ സൂപ്പർ ആകുമായിരുന്നു.. എന്നാലും ഗോമതി പ്രിയയ്ക്ക് പകരം ഗോമതി പ്രിയ മാത്രം.. വേറെ ആർക്കും ഈ റോൾ ഇത്ര ഭംഗിയായി ചെയ്യാൻ പറ്റില്ല 👍

  • @KalyaniRamachandran-d6h
    @KalyaniRamachandran-d6h 3 ชั่วโมงที่ผ่านมา +31

    പ്രിയയെ തിരിച്ചു കൊണ്ടുവരൂ 😢 ഈ സീരിയൽ ഇങ്ങനെ നശിപ്പിക്കല്ലേ.. 😢

  • @MarjoonaNk
    @MarjoonaNk 2 ชั่วโมงที่ผ่านมา +15

    ഗോമതി പ്രിയ വേണം രേവതി ആവാൻ പ്ലീസ് പ്ലീസ്

  • @drisyamt5080
    @drisyamt5080 ชั่วโมงที่ผ่านมา +12

    Asianet janagalude ishttam angeekarikkoooo plz revathiye thirich kond varoooo njagal ithonne kanantte plzzzz🙏🙏🥹🥹

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 3 ชั่วโมงที่ผ่านมา +54

    ആരും Arun ചേട്ടനെ negative പറയരുത് priya പോയതിൽ Arun ചേട്ടന് വിഷമമുണ്ട് please ആരും arun ചേട്ടനെ വിഷമിപ്പിക്കരുത്

  • @anurag-anurub1854
    @anurag-anurub1854 ชั่วโมงที่ผ่านมา +11

    നിങ്ങൾക്കറിയില്ലേ റബേക്ക ഹൈറ്റും തടിയും ഉള്ളതാണ് സച്ചി അത് ഇല്ല ഗോമതി പ്രിയ ജോഡിയാണ്

  • @sameerpkp
    @sameerpkp 2 ชั่วโมงที่ผ่านมา +11

    പാണക്കാരി രേവതി = റബേക്ക
    പാവപ്പെട്ട രേവതി = ഗോമതി പ്രിയ

  • @binithasujith5620
    @binithasujith5620 ชั่วโมงที่ผ่านมา +12

    ജിപി യെ തിരികെ കൊണ്ട് വരൂ. റബേക്ക വേണ്ടാ

  • @George12240
    @George12240 ชั่วโมงที่ผ่านมา +12

    അടുത്ത ആഴ്ചയിലെ episodel gomathi priya ചേച്ചി രേവതി ആയി വരണം... ഈ റെബേക്ക അഭിനയം ഒട്ടും കൊള്ളില്ല... 👎🏻🥴

  • @aparna.s7058
    @aparna.s7058 3 ชั่วโมงที่ผ่านมา +25

    ഈ സീരിയൽ രേവതി യുടെ ഭാഗം വരുമ്പോൾ കാണാത്തവർ ഇണ്ടോ 🙂😐

    • @nandanaa_mohan
      @nandanaa_mohan 3 ชั่วโมงที่ผ่านมา +1

      @@aparna.s7058 ee serial thanne kaanunillaaa

    • @AnjaliJ-kl6cz
      @AnjaliJ-kl6cz 3 ชั่วโมงที่ผ่านมา +18

      Revathyde bagam matram alla ipo e serial thanne kaanarilla 🤣

    • @sheejanair4246
      @sheejanair4246 2 ชั่วโมงที่ผ่านมา +9

      Seriale kannarrilla, 😢

    • @gopikagopika2944
      @gopikagopika2944 2 ชั่วโมงที่ผ่านมา +9

      Oru episode matram kandu nokki mathiyaayi. Ippo ee serial thanne kaanarilla. Veruppich kayyil thannille ivar

    • @resmikv4244
      @resmikv4244 7 นาทีที่ผ่านมา

      ഈ സീരിയൽ കാണുന്നില്ല നിർത്തി
      പിന്നെ സിറകടിക്കും ആസൈ hot star ൽ CPയുടെ വരുവാനിരിക്കുന്ന episode കാണും

  • @ammuzz6899
    @ammuzz6899 33 นาทีที่ผ่านมา +4

    Revathik ee expression mathre olloo😂

  • @Pavithraj-v4m
    @Pavithraj-v4m 4 ชั่วโมงที่ผ่านมา +42

    Gomathi priya allathe revathi ayi kanan pattila

  • @Parvathi02
    @Parvathi02 3 ชั่วโมงที่ผ่านมา +21

    Bring back GP as revathy😢

  • @Jhamd-u3e
    @Jhamd-u3e 4 ชั่วโมงที่ผ่านมา +46

    Promo poolum isthapedunnila .😢

  • @priyacp4625
    @priyacp4625 3 ชั่วโมงที่ผ่านมา +23

    ഗോമതി പ്രിയ തിരിച്ചു വരണം ❤❤

  • @ajovarghese5372
    @ajovarghese5372 4 ชั่วโมงที่ผ่านมา +26

    ഇപ്പോൾ ബൊമ്മ കളി പോലെ ആയല്ലോ🤣

  • @Priya15976
    @Priya15976 3 ชั่วโมงที่ผ่านมา +46

    മീൻ വായ പൊളിക്കുന്ന koottind ഏത് നേരം നോക്കിയാലും തുറന്നിരിക്കും

    • @nandanaa_mohan
      @nandanaa_mohan 3 ชั่วโมงที่ผ่านมา +6

      Sathyam

    • @shajeelasulthan561
      @shajeelasulthan561 2 ชั่วโมงที่ผ่านมา +6

      അതു സത്യം ആണ്...

    • @Krishna-20056
      @Krishna-20056 2 ชั่วโมงที่ผ่านมา

      Aaru?

    • @AnjaliJ-kl6cz
      @AnjaliJ-kl6cz 2 ชั่วโมงที่ผ่านมา +9

      @@Priya15976 yes palarum paranj kettu lip vech goshti anenn. Promoil kandapo ath thanna thonunne.. 🤭

    • @JayalakshmiGojgfddddd
      @JayalakshmiGojgfddddd ชั่วโมงที่ผ่านมา +1

      സത്യം

  • @Sree-qe3di
    @Sree-qe3di ชั่วโมงที่ผ่านมา +9

    Plzzz Asianet...gomathi priyaye thirich kond varu..ipo ee serial kanan thonnunilla..

  • @sanikasani4339
    @sanikasani4339 ชั่วโมงที่ผ่านมา +7

    Pls bring back Gomathipriya. Missing Arun chettan and Priya chechi combo. Old sachi revathi

  • @nailavs1766
    @nailavs1766 2 ชั่วโมงที่ผ่านมา +10

    Sachi ke ottum match aavunilla rebecca please bring back gomathi priya🙏

  • @gopikagopika2944
    @gopikagopika2944 2 ชั่วโมงที่ผ่านมา +13

    Gp illatha episode innek 6 days aayi ennittum gp venam enn parayunnundengil ningalk manassilaakkikkoode njangalk gp athrak perfect ayi thonniyath kondaanenn

  • @LinuK.F
    @LinuK.F 3 ชั่วโมงที่ผ่านมา +18

    ഗോമതി പ്രിയ ആ സീരിയലിൽ ജീവിക്കുകയായിരുന്നു. അത് അതെ പോലെ കാണാണമെങ്കിൽ ഹോട്സ്റ്ററിൽ സിരകടിക്ക ആസൈ കാണു. ചെമ്പനീർപ്പൂവിന്റ തമിഴ് ആണ്. ഞങ്ങൾ ഇപ്പോൾ 7.30 നു കാണും. എല്ലാ ദിവസവും.

    • @sheejanair4246
      @sheejanair4246 2 ชั่วโมงที่ผ่านมา +2

      Ippo athu mathram kannum

  • @anurag-anurub1854
    @anurag-anurub1854 ชั่วโมงที่ผ่านมา +9

    പല നടികളും പോയിട്ടുണ്ടായിരിക്കും പ്രിയ മനസ്സിൽ

  • @Nehak-lv2go
    @Nehak-lv2go 3 ชั่วโมงที่ผ่านมา +19

    Priyaechiye thrichkonduva pis 😢

  • @BhakthanG
    @BhakthanG 3 ชั่วโมงที่ผ่านมา +15

    എന്തിനാണ് ഈ കൊച്ച് aa വാ തുറന്നു വെച്ചേക്കുന്നത്

  • @Tn.favorites
    @Tn.favorites ชั่วโมงที่ผ่านมา +9

    Adipoli epo cp nalla comedy ayittud😅kanann aragillum indaya kollaa😮

  • @nikhilnikhil243
    @nikhilnikhil243 55 นาทีที่ผ่านมา +6

    ഗോമതി പ്രിയ ചേച്ചി രേവതി ആയി വന്നാല്‍ മാത്രമേ ഈ സീരിയലിന് ഭാവി ഉള്ളു എന്ന് ഉറപ്പുള്ളവർ ഉണ്ടോ

  • @Renukadevu-o7w
    @Renukadevu-o7w 2 ชั่วโมงที่ผ่านมา +8

    ഗോമതി പ്രിയയെ തിരിച്ചുകൊണ്ടുവ 😢😢

  • @AndriaMaria-x7z
    @AndriaMaria-x7z 3 ชั่วโมงที่ผ่านมา +17

    Gomati adutha schedule il varum..❤❤

    • @Nm_creations
      @Nm_creations 2 ชั่วโมงที่ผ่านมา +6

      Aaru paranju enghana arinju
      Ullathano

    • @drbose2925
      @drbose2925 2 ชั่วโมงที่ผ่านมา +4

      Ullathanoo...

    • @krishnapriyaP-n1i
      @krishnapriyaP-n1i 11 นาทีที่ผ่านมา

      Serikum സത്യാണോ അതുംകൂടി para

  • @asifsalam4825
    @asifsalam4825 2 ชั่วโมงที่ผ่านมา +13

    Rebeccaye onn matuvo😡😡 plzz
    Nagalkk Priya chechi mathi onn kond vaa

  • @aadhi6241
    @aadhi6241 2 ชั่วโมงที่ผ่านมา +14

    Please it's a huge request #bringbackgp 😢🙏🏻

  • @sudhasatheeshsatheesh6382
    @sudhasatheeshsatheesh6382 ชั่วโมงที่ผ่านมา +8

    Bring back gp. Plzz bring back our gp shaju sir

  • @nailavs1766
    @nailavs1766 2 ชั่วโมงที่ผ่านมา +9

    Rebecca ke bold character aane resam ith ottum suit aavunilla please bring back gomathi priya🙏

  • @Pavithraj-v4m
    @Pavithraj-v4m 4 ชั่วโมงที่ผ่านมา +39

    Plz bring back gp

  • @riykhalid2273
    @riykhalid2273 3 ชั่วโมงที่ผ่านมา +14

    Etrem naalum cpnde oru clip polum vidathe kathubkaathu erunnu kandatha eppo promo polum stuck akkitta cmnt edunne satyam gp poyathil pinne local site l polum poyitt cp kanduttilla .....#asianet bring back gp

  • @aniejoseph4280
    @aniejoseph4280 41 นาทีที่ผ่านมา +4

    Please ഗോമതി പ്രിയയെ തിരിച്ചു കൊണ്ടു വാ...

  • @AryaSethu-sk9pf
    @AryaSethu-sk9pf 4 ชั่วโมงที่ผ่านมา +40

    കൊറേ പേര് അരുൺ insta ൽ eduna reel nu okee bayangra negative comments ആണ്....അത് എന്തിനാണ്? അവര് എന്തു ചെയ്തു. അവർക്കും വിഷമം ഉണ്ടാകും... എന്നുകരുതി സന്തോഷമായി ഇരിക്കുന്ന വീഡിയോ ഒന്നും പോസ്റ് ചെയ്യാൻ padile... റെബേക്ക വന്ന് വൺ week ayi ഇത് വരെ യും അവരും ayitula ഒരു എപ്പിസോഡ് nde photo polum story aki ititila..ipozum priya ayitula ഇടുന്നത്.......priya chechi kum വിഷമം ഉണ്ട് പോയത്തിൽ അത് അവര് tharunn കമൻ്റ്സ് ൽ മനസ്സിലാക്കാം...nalla ആഗ്രഹം ഉണ്ട് തിരിച്ച് വരൻ ...എന്നുകരുതി അവർ സന്തോഷികതിരിക്കുന്നുണ്ടോ..... നവരാത്രി അനുബന്ധിച്ച് അവർ പ്രോഗ്രാം n oke poyi ഹാപ്പി ആയി തനെ നിക്കുന്നു....പിന്നെന്തു കൊണ്ട് അരുൺ ഇവർക്കൊക്കെ സന്തോഷമായി ഇരുന്നാൽ.. എല്ലാവരുടെ ഉളിലിലും പ്രിയ തിരിച്ചു വരണം എന്നുണ്ട്....സച്ചി രേവതി യെ ഞൻ ഒരുപാട് ഇഷടപെടുനund..അത് ipozum ഉണ്ട്...രേവതി മാറി എന്നുകരുതി സച്ചി auitula അരുണ് ന് ഇത്ര നെഗറ്റീവ് കൊടുകണോ....ജസ്റ് ഒരു video onu itu thodagubezum comments motham kaliyakalan😢..... Avar റെബേക്ക ayitula video lanu ingane oke comments ennu kaabubol nmmk മനസ്സിലാക്കാം but single ayitula videos ൽ polum arun n negative ആണ്....pls bringback gp

    • @Raju-s8n7x
      @Raju-s8n7x 4 ชั่วโมงที่ผ่านมา +17

      priya mathram santhoshicha mathi. Arun Epolum veshamichum karanjum erikkenm. ath kanaunnat njgade santhosham enu antam fans 😂

    • @Anwar-h1j
      @Anwar-h1j 3 ชั่วโมงที่ผ่านมา

      P

    • @anushaanil5366
      @anushaanil5366 3 ชั่วโมงที่ผ่านมา +4

      True 👍

    • @lijasijo2818
      @lijasijo2818 3 ชั่วโมงที่ผ่านมา +10

      ഒരിക്കലും ഞാൻ നെഗറ്റിവ് കൊടുത്തിട്ടില്ല. ഒരുപോലെയാണ് രണ്ടുപേരെയും ഇഷ്ടപ്പെടുന്നേ pair ആയി കൂടുതൽ ഇഷ്ടപ്പെടുന്നു.❤❤thirichuvaran100%aagrahikkunnund. ഇന്നുവരെയും സച്ചിയെ വെറുത്തിട്ടില്ല, ഈ നിമിഷം വരെയും പ്രിയ പോയത് സച്ചി കാരണമല്ല പിന്നെന്തിനു വെറുക്കണം. ഒത്തിരി ഒത്തിരി ഇഷ്ടപെടുന്നു രണ്ടാളെയും ❤❤❤❤❤

    • @Lekshmyyyy
      @Lekshmyyyy ชั่วโมงที่ผ่านมา +3

      ​@@Raju-s8n7x അതേ അതേപോലെ റെബേക്ക റീൽ ഇടരുത് അവിടേം വരും ഒരു കൊട്ട ബോഡി shaming ആയിട്ട്

  • @alan.p.p.5104
    @alan.p.p.5104 3 ชั่วโมงที่ผ่านมา +12

    Dayav cheyth rebeccaye change cheyyu.. kannan ottum match illa, expression onnum seriyavunnillla.. pls.. bring back priyaa…

  • @SavithaVijayan-s9f
    @SavithaVijayan-s9f ชั่วโมงที่ผ่านมา +6

    GP❤❤❤

  • @aswathysasi9114
    @aswathysasi9114 2 ชั่วโมงที่ผ่านมา +9

    Please bring back Gomathi priya...

  • @vrinda8272
    @vrinda8272 3 ชั่วโมงที่ผ่านมา +10

    Bring back Priya ❤❤

  • @GowriMalu-t3x
    @GowriMalu-t3x 2 ชั่วโมงที่ผ่านมา +7

    Plzz gomathi priya chechiye thirichu konduvaruka its a request

  • @manjunijas5157
    @manjunijas5157 3 ชั่วโมงที่ผ่านมา +16

    പ്ലീസ് ബ്രിങ് ബാക്ക് priya

  • @theerthakk6620
    @theerthakk6620 56 นาทีที่ผ่านมา +4

    Bring back our Gp

  • @JollyAntony-h9v
    @JollyAntony-h9v 3 ชั่วโมงที่ผ่านมา +11

    100% super acting aya nayikaye matty athu enthoru boranu rebeca mukhathu varunna expressiion abhinayam mosham

  • @sudhasatheeshsatheesh6382
    @sudhasatheeshsatheesh6382 58 นาทีที่ผ่านมา +4

    Bring back our gp. Bring back her

  • @neharosejoshy7077
    @neharosejoshy7077 3 ชั่วโมงที่ผ่านมา +10

    😢Cp team plz bring back gomathy priya as revathy we want our GP Rebecca was really making this character to bore 😢

  • @parvathyas3778
    @parvathyas3778 3 ชั่วโมงที่ผ่านมา +9

    Ee serial eppo promo polum kanan thonnunnilla

  • @LekshmiVishnu-h3u
    @LekshmiVishnu-h3u 3 ชั่วโมงที่ผ่านมา +10

    Nigalude priyachechiiii😢😢

  • @chandniratheesh4853
    @chandniratheesh4853 44 นาทีที่ผ่านมา +2

    Miss you priya ❤❤❤❤

  • @radhikakunjatta7330
    @radhikakunjatta7330 ชั่วโมงที่ผ่านมา +7

    Priya thirichu varanam.ennale serial kanu.

  • @KLgiril
    @KLgiril 4 ชั่วโมงที่ผ่านมา +20

    Priya chechiye kond vaaa ennal mathrame ith nannaku

  • @Abdulsalam-mb2df
    @Abdulsalam-mb2df ชั่วโมงที่ผ่านมา +5

    ഈ രേവദിക്ക് നല്ല തല്ല് കിട്ടണം ചന്ത്രമദീന്റെ അടുത്തന്ന് nna ഞങ്ങൾക്കും സന്ദോഷം

    • @resmikv4244
      @resmikv4244 4 นาทีที่ผ่านมา

      എന്നിട്ട് വേണം സച്ചിയുടെ ആശ്വസിപ്പിക്കൽ കാണാൻ

  • @MayaGs-t2l
    @MayaGs-t2l 3 ชั่วโมงที่ผ่านมา +11

    Bring back gomathi priya chechi

  • @akpcreation6827
    @akpcreation6827 13 นาทีที่ผ่านมา +4

    Revathinde eyebrow eannum ore pole pothichu vechind. Sagadam bhavam varuthan😂

  • @ajovarghese5372
    @ajovarghese5372 3 ชั่วโมงที่ผ่านมา +20

    ഹ ഹ ഹ വളരെ ബോർ ആയിട്ടുണ്ട്..All The Very Best chembaneer poovu

  • @Pavithraj-v4m
    @Pavithraj-v4m 4 ชั่วโมงที่ผ่านมา +15

    Promo kk nerathe repeat adichu kanayrinu ipol pause chiyath comment idunth fans thane haters ayil nall karyam nigal thanne nigudr kuzhi thodi

    • @sheejanair4246
      @sheejanair4246 2 ชั่วโมงที่ผ่านมา +1

      Sathyam 😢

  • @beginner2017
    @beginner2017 18 นาทีที่ผ่านมา +5

    റെബേക്കാ നിഷ്കു ആകാൻ വേണ്ടി ഓവർ ആക്ട് ചെയ്യുന്നു.
    വായ തുറന്നു വെച്ചാൽ നിഷ്കു ലുക്ക്‌ വരുമോ...
    😒💔
    ഗോമതി പ്രിയ 🥰

  • @anushaanil5366
    @anushaanil5366 3 ชั่วโมงที่ผ่านมา +18

    ഇവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. കുറെ youtube channels GP തിരിച്ചു വന്നു എന്ന് caption ഇട്ട് video ഇറക്കിയിട്ടുണ്ട്. അതിൽ പറയുന്നത് ആണെങ്കിൽ GP സ്വയം പിന്മാറി, audience തെറി വിളിക്കുന്നു, actors മാറുന്നത് സ്വാഭാവികം ആണ്, പുതിയ actress നെ accept ചെയ്യണം എന്നൊക്കെ. ഇതൊക്ക കണ്ടിട്ട് ഇവർ cash കൊടുത്ത് ചെയ്യിച്ചത് പോലെ ഉണ്ട് 🤣

    • @psycho_data
      @psycho_data ชั่วโมงที่ผ่านมา +4

      പിന്നെ.. മഞ്ഞ പത്രക്കാർക്ക് എന്തെങ്കിലും കിട്ടനല്ലേ .. ഇത്ര പാട്..!! ആരെങ്കിലും തുമ്മിയാൽ അത് news ആക്കുന്ന teams ആണ് 😇

  • @amrithaDesai
    @amrithaDesai 3 ชั่วโมงที่ผ่านมา +10

    Rebecca cherunnilla sachikk🤨