ഇംഗ്ലീഷ് ഒട്ടും അറിയാത്തവർ മാത്രം കാണുക. Free Spoken English. (Part.2)

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 728

  • @KrishnaKumar-zl8ln
    @KrishnaKumar-zl8ln 2 ปีที่แล้ว +317

    Noushad പറഞ്ഞത് വളരെ ശരിയാണ് ഇംഗ്ലീഷ് അറിയാത്തവരെ വേണം help ചെയ്യാൻ sir

  • @AbdulRazzak-vb9ge
    @AbdulRazzak-vb9ge ปีที่แล้ว +154

    ഫീസ് പോലും വാങ്ങാതെ ആളുകളെ പഠിപ്പിക്കാനുള്ള ആ നന്മ നിറഞ്ഞ മനസ്സിന് ബിഗ് സല്യൂട്ട്

  • @rajanviswanathan1085
    @rajanviswanathan1085 2 ปีที่แล้ว +281

    മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ കാണിച്ച ജോസിന്റെ നല്ല മനസ്സ് ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏

  • @abbasmm1543
    @abbasmm1543 2 ปีที่แล้ว +123

    ജോസ് സാറിന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @bijijose92
    @bijijose92 2 ปีที่แล้ว +187

    സാറിന്റെ ഈ effort ഒത്തിരി പേരുടെ മനസിലെ സ്വപ്നം ആണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌹

  • @ushanair-vw8br
    @ushanair-vw8br ปีที่แล้ว +60

    സ്കൂളുകളിൽ ഇതുപോലെ പഠിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഡിഗ്രി വരെ പഠിച്ചവർക്കുപോലും ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞുട

  • @dileepkumarm8770
    @dileepkumarm8770 2 ปีที่แล้ว +42

    ഇങ്ങനെ ഒരു ഉദ്യമം തിരഞ്ഞെടുത്ത ജോസ് സാറിന്റെ നല്ല മനസിന്‌ ഒരുപാട് നന്ദി

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว

      ഞാനും ഉണ്ട്

  • @vijayakumarthappali4800
    @vijayakumarthappali4800 2 ปีที่แล้ว +81

    Jose sir നമസ്കാരം, ഈ രീതിയിലാണ് നമ്മുടെ പ്രൈമാറി സ്കൂളുകളിൽ പഠിച്ചിരുന്നതെങ്കിൽ, ഇന്ന് ഞങ്ങളൊക്കെ നല്ല ഇംഗ്ലീഷ് ഫ്ലൂൻസി ഉള്ളവരായേനെ, ഈ കാര്യം സർക്കാർ നെ അറിയിച്ചു നമ്മുടെ കൊച്ചു മക്കളുകളുടെ യെങ്കിലും ഭാവി സുരക്ഷിതമാക്കാം, നമ്മുടെ ഒക്കെ കാലയളവിൽ ഇംഗ്ലീഷ് അത്ര പ്രാധാന്യം ഇല്ലായിരുന്നു എന്നാൽ ഇന്നത്തെ കാലം ഇംഗ്ലീഷ് ഇല്ലാതെ ഒരടി മുൻപോട്ട് പോകാൻ സാധിക്കില്ല എന്ന് തോന്നുന്നു. നമ്മുടെ ഒക്കെ സ്കൂളുകളിൽ ഈ രീതിയിലുള്ള പഠനം കൊണ്ടുവരാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു. സാർ ന് ഒരുപ്പാട്‌ നന്ദി

    • @rageshgopi4906
      @rageshgopi4906 ปีที่แล้ว +2

      Private school ൽ ഇപ്പോൾ പഠിപ്പിക്കുന്നുണ്ട് നല്ല രീതിയിൽ communication English... സർക്കാർ സ്കൂളിൽ വായിച്ചു അർത്ഥം പറയാൻ മാത്രം പഠിപ്പിക്കുകയൊള്ളു... ടീച്ചർമാർക്കും അത്രയൊക്ക അറിയുള്ളു.... സിലബസ് മൊത്തം മാറ്റണം

  • @vidyavidyapk1685
    @vidyavidyapk1685 ปีที่แล้ว +4

    ഫീസ് പോലും വാങ്ങാതെ ഇംഗ്ലീഷ് പഠിപ്പിക്കാൻ കാണിക്കുന്ന ഈ നല്ല മനസിന് ഒരായിരം നന്ദി

  • @mincytoma1978
    @mincytoma1978 ปีที่แล้ว +5

    ജോസ് സാറിന്റെ ക്ലാസ്സ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നൗഷാദ് പറഞ്ഞത് പോലെ ഇംഗ്ലീഷ് അറിയാത്തവരെയാണ് ഇംഗ്ലീഷ് പറയാൻ പഠിപ്പിക്കേണ്ടത്. സാറിന്റെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദിയുണ്ട്. സത്യം പറഞ്ഞാൽ ഞാൻ എഡ്യൂക്കേറ്റഡ് ആണ്. ഒരു ടീച്ചറും കൂടിയാണ്. എന്നിരുന്നാലും ഇംഗ്ലീഷ് സംസാരിക്കാൻ നന്നായിട്ടറിയില്ല. എനിക്ക് സാറിന്റെ ഈ ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു. ഒന്നുമറിയാത്തവരെ ഇംഗ്ലീഷ് പറയിപ്പിക്കാനും അവരെ മോട്ടിവേറ്റ് ചെയ്തു കൊണ്ടുവരാനുള്ള സാറിന്റെ ക്ഷമയ്ക്കും നല്ല മനസ്സിനും ഒരുപാട് നന്ദിയുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @dance2832
    @dance2832 2 ปีที่แล้ว +37

    ജോസുചേട്ടൻ ചെയ്യുന്നതാണ് ശരി....സംസാരിപ്പിക്കണം...കളിയാക്കുക എന്നുള്ള മലയാളിയുടെ തനത് സ്വഭാവമാണ് കേരളത്തിൽ ആരും മറ്റൊരു ഭാഷയും സംസാരിക്കാത്തത്...പുറത്തു പോയാൽ സൂപ്പറായി സംസാരിക്കും...ഈ നിമിഷം ആദ്യമായിട്ടാണ് ഞാനീ വീഡിയോ കാണുന്നത്...

  • @കുമ്പിടി-ന6ഛ
    @കുമ്പിടി-ന6ഛ 2 ปีที่แล้ว +35

    സാർ,
    നിങ്ങളുടെ വലിയ മനസിന്‌ വളരെ നന്ദി. ഫ്രീ ആയിട്ട് ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന നിങ്ങള്ക്ക് ഒരു പാട് നന്ദി നന്ദി ക്യാഷ് ഇല്ലാത്തവർക്ക് ഒരുപാടു ഉപകാരം. നിങ്ങള്ക്ക് ഉള്ള വരുമാനം യൂട്യൂബിൽ നിന്നും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    താങ്ക്സ്
    📝

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ ปีที่แล้ว +16

    Sir ഞാൻ ഒരു ഹൗസ് വൈഫ് ആണ്. സർന്റെ ആദ്യത്തെ വീഡിയോ കണ്ട് വീട്ടിലെ ജോലി ചെയ്യുബോൾ ഒക്കെ ഞാൻ എന്നെ തന്നെ സ്വയം introduce ചെയുകയാണ് 😁

  • @Funmedia0824
    @Funmedia0824 ปีที่แล้ว +20

    Jaseel, ആള് അടിപൊളി ആണ്...
    👍👍👍 നല്ല confident ആണ് ജസീലിന്.. ഈ confident ഓടു കൂടി മുന്നോട്ടു പോയാൽ ജസീൽ തീർച്ചയായും നന്നായി ഏത് ഭാഷയും കൈകാര്യം ചെയ്യും...
    👏👏👏👏👏👍👍👍👍

  • @zainudheenvalappil8136
    @zainudheenvalappil8136 ปีที่แล้ว +6

    Sir ചെയ്യുന്ന കാര്യം വളരെ വലിയ കാര്യമാണ്..ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻

  • @shajivarghese6078
    @shajivarghese6078 2 ปีที่แล้ว +52

    ദൈവം എന്നുപറയുന്നത് ആകാശത്തിൽ ഇരിക്കുന്ന ആളൊന്നുമല്ല.. ജോസ് സാറിനെപ്പോലെ ഉള്ളവരാണ്..Big Salute.

  • @ismaelismael6138
    @ismaelismael6138 2 ปีที่แล้ว +14

    ഇതില് വലിയൊരു പാഠം മലയാളിക്കു.നൽകുന്നുണ്ട് .12, ആം ക്ലാസ്.പഠിച്ച ഈ പയ്യന് ഇംഗ്ലീഷ് അറിയില്ല എന്നു പറഞ്ഞാൽ...നമ്മുടെ വിദ്യ ഭാസ കരിക്കുലം എവിടെയെത്തി

  • @sinip1232
    @sinip1232 ปีที่แล้ว +4

    Sir എനിക്കും ഇംഗ്ലീഷ് പഠിക്കണം എന്നു നല്ല ആഗ്രഹം ഉണ്ട് ഫീസ് വാങ്ങാതെ പഠിപ്പിക്കാനുള്ള സാറിന്റെ ആ നല്ല മനസിനെ ഒരു ബിഗ്ഗ് സല്യൂട്

  • @noorjahankv6609
    @noorjahankv6609 ปีที่แล้ว +3

    ഇതാണ് സർ ക്ലാസ്സ്‌.സംസാരിപ്പിച്ചു പഠിപ്പിക്കുന്ന metherd വളരെ ഉപകാരപ്രദം thank you very much sir

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +10

    നല്ല കാര്യം ജോസേട്ടാ ഞാനും കാണാനും പഠിക്കാനും ശ്രമിക്കാം thankyu 👍

  • @jabbarm.m.7859
    @jabbarm.m.7859 ปีที่แล้ว +2

    സർ, ഒന്നും അറിയാത്തവർക്കുപോലും പ്രയോജനപ്പെടും , പൊട്ടത്തരം പറഞ്ഞാലും ക്ഷമയോടെ അത് correct ചെയ്യുന്ന സാറിന്റെ രീതി... great. ഞാനും Join ചെയ്യുന്നു.

    • @JoseMohanNM
      @JoseMohanNM  ปีที่แล้ว

      If you wish to join our WhatsApp Groups please send your detais to this number:
      ⬇️
      Mr. Jaseel
      +91 70125 32194
      Send your details as shown below this line.
      ⬇️
      ----------------------------------------
      Please add me into your WhatsApp Groups.
      1. Name
      2. Place
      3. WhatsApp Number

  • @latheeflatheef6917
    @latheeflatheef6917 ปีที่แล้ว +6

    Sir എനിക്കും പഠിക്കണം sir ന്റെ class വളരെ നല്ലതാണ്.. എനിക്ക് ഇംഗ്ലീഷ് പടിക്കൽ ഒരു അത്യവശ്യവും ആണ്

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 2 ปีที่แล้ว +64

    ഇങ്ങനെ ഒരു സാരഥിയെ കുറിച്ച് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ! I am thank you 🌹🌹

  • @anilbaby3180
    @anilbaby3180 2 ปีที่แล้ว +2

    മിക്ക ക്ലാസുകളും കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ലളിതമായി പഠിപ്പിക്കുന്നത് ആദ്യമാണ് sir. Thank you sir. ഇത് എല്ലാവർക്കും ഉപകാരപ്പെടും.

  • @susammageorge2716
    @susammageorge2716 ปีที่แล้ว +2

    It is very nice English learning.God bless you.

  • @rasarayya916
    @rasarayya916 2 ปีที่แล้ว +8

    ആത്മധൈരം നൽകുന്ന വാക്കുകളാണ് ജോസ് സാർ നൽകുന്നത്

  • @sujaiype6209
    @sujaiype6209 ปีที่แล้ว

    Good Morning Sir
    Very Good tallent Person

  • @commonbeebee
    @commonbeebee 2 ปีที่แล้ว +98

    എന്നെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ജോസ്മോഹൻ ചേട്ടൻ കാണിക്കുന്ന സാഹസം വളരെ വലുതാണ് .

    • @ajayanpk9736
      @ajayanpk9736 2 ปีที่แล้ว +8

      ഞങ്ങൾ ശ്രദ്ധിക്കുന്നു... താങ്കളിലൂടെ ഞങ്ങളും പഠിക്കും...👍

    • @lvcpvc5810
      @lvcpvc5810 2 ปีที่แล้ว +6

      എനിക്കും പഠിക്കണം

    • @HamzaHamza-ly2fq
      @HamzaHamza-ly2fq 2 ปีที่แล้ว +1

      Please give me his contact

    • @asv1279
      @asv1279 2 ปีที่แล้ว +3

      @@HamzaHamza-ly2fq ഇതിൽ എങ്ങനെ join ചെയും

  • @_meenuz_blogz_6693
    @_meenuz_blogz_6693 ปีที่แล้ว +1

    Good morning sir. എനിക്ക് ഭയങ്കര ആഗ്രഹം ആണ് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ. കുറെ ചാനൽ നോക്കി sir ന്റെ ക്ലാസ്സ്‌ എനിക്ക് ഇഷ്ടം തോന്നി. മനസിലാകുന്നു. പറയുന്നത് simple ayitt sir പറയുന്ന രീതി 👌👌👌

  • @valsammajoseph1512
    @valsammajoseph1512 11 หลายเดือนก่อน

    നല്ല കാരിമാണ് ജോസ് സർ വീഡിയോ ഞanum കാണാറും പഠിക്കുണ്ട് 🙏🙏♥️

  • @raniharikumar3498
    @raniharikumar3498 ปีที่แล้ว +1

    ജോസ് സർ .....
    നമസ്ക്കാരം .....
    സാറിന്റെ ക്ലാസ്സ് മികച്ചതാണ് ....ഞാനും ഇന്ന് മുതൽ പഠിച്ച് തുടങ്ങുന്നു ..... ഗുരുനാഥന് നമസ്ക്കാരം :

  • @SiniVarghese-pl3gk
    @SiniVarghese-pl3gk ปีที่แล้ว

    Very good class thanks so much God bless you sir

  • @savithrikk6356
    @savithrikk6356 ปีที่แล้ว +1

    ജോസ് സാറിന് ആരോഗ്യവും ആയുസും ഭഗവാൻ നൽകട്ടെ.

  • @lucyjose1416
    @lucyjose1416 ปีที่แล้ว +1

    Excellent class. God Bless You.

  • @expocam43creation
    @expocam43creation ปีที่แล้ว +1

    Sr i don't tokking english but try

  • @sreedurga5507
    @sreedurga5507 ปีที่แล้ว

    ഇത് വളരെ നല്ല കാര്യം തന്നെ 🙏👍🏻👍🏻👍🏻👍🏻

  • @joyvt9968
    @joyvt9968 2 ปีที่แล้ว +5

    മനോഹരം. ജോസ് സാറിൻ്റേ നല്ല മനസിനു നന്ദി

  • @aswathysr5710
    @aswathysr5710 2 ปีที่แล้ว +27

    ഞാനും ഉണ്ട് sir പഠിക്കാൻ.. English books ഉം ഞാനും വായിക്കുന്നുണ്ട്.. Thankyou sir for this video🙏

  • @jayak2819
    @jayak2819 ปีที่แล้ว +2

    jose Mohan sir your intention is very good. Congratulations.

  • @shareenaashraf339
    @shareenaashraf339 ปีที่แล้ว +1

    എനിക്കിഷ്ടപ്പെട്ടു സാറിന്റെ class👌👌👌

  • @neenanv7452
    @neenanv7452 ปีที่แล้ว

    Very good sir

  • @remaniamma3047
    @remaniamma3047 10 หลายเดือนก่อน

    Thanks sir

  • @hyruiqbal6893
    @hyruiqbal6893 2 ปีที่แล้ว +44

    ഒരുപാട് spoken English video കണ്ടിട്ടുണ്ട് ഈ ഒരു രീതി വളരെ ഇഷ്ടപെട്ടു ഇനിയും ഇത് പോലെ യുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു കൂടെ ഞങ്ങളും പഠിക്കുന്നു 🌹❤🥰

  • @treasaseljan1468
    @treasaseljan1468 ปีที่แล้ว

    Ellavarum padichu kazhinju sir, vendi nammala kazhiyunna oru fund, nammudae gurudakshina,,

  • @lathans907
    @lathans907 ปีที่แล้ว +1

    Jose Sir valaray sahayamane Sirint class ,very very thanks Sir🙏🙏🙏

  • @balankundoly8658
    @balankundoly8658 ปีที่แล้ว

    Iam really like your class

  • @Simplelogicmedia
    @Simplelogicmedia 2 ปีที่แล้ว +2

    Enikkum padikkanam

  • @sreedharana.v2693
    @sreedharana.v2693 ปีที่แล้ว

    ക്ലാസ്സ് വ്യത്യസ്തം.good.

  • @shelbinthomas9093
    @shelbinthomas9093 ปีที่แล้ว +2

    സാറും വിദ്യാർത്ഥിയും 👌....

  • @brigitxavier3337
    @brigitxavier3337 ปีที่แล้ว

    I'm watching your video first time, Thank you sir

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 2 ปีที่แล้ว +3

    ഇത് വിജയിക്കും ❤️❤️❤️❤️

  • @indukumar519
    @indukumar519 ปีที่แล้ว

    Super class god bless you sir

  • @fathimarasheed8409
    @fathimarasheed8409 2 ปีที่แล้ว +1

    Enikkum padikkanam ...njanippo thulytha ezhuthanu ..appo ith padichal valiya upakaram aavum ...koode ezhuthal koodi padikkanam 😊

  • @KochumolVarghese-x3m
    @KochumolVarghese-x3m ปีที่แล้ว

    Nalla oru concept

  • @marykutty1169
    @marykutty1169 ปีที่แล้ว

    Verygood class👍

  • @muktharmukthuksd5122
    @muktharmukthuksd5122 ปีที่แล้ว +2

    Good job sir keep it up ❤

  • @skmani7530
    @skmani7530 ปีที่แล้ว +2

    Jos mohan sir.🙏🙏
    A big salute sir.🥀🥀

  • @jijisjijijijisjiji9552
    @jijisjijijijisjiji9552 ปีที่แล้ว +9

    വളരെ നല്ല class ആണ് sir. എല്ലാവർക്കും മനസിലാക്കാൻ പറ്റുന്ന രീതിയാണ്. 👍👍👍👍thanku sir

  • @sirajabdulmajeed2473
    @sirajabdulmajeed2473 2 ปีที่แล้ว +6

    ഓൺലൈൻനിൽ ഒരു തരംഗം ആയിമാറാട്ടെ ജോസേട്ടാ all the best ഞാൻ സിറാജ് കണ്ണൂർ

  • @sumasatheesh6180
    @sumasatheesh6180 ปีที่แล้ว +6

    Thank you So much Jose Mohan Sir.. God bless you.. My Hearty Congrats Sir.. 🎉🎉🎊🎊🙏🏻🙏🏻😊💕😘

  • @anshadem5781
    @anshadem5781 2 ปีที่แล้ว +13

    പ്രിയപ്പെട്ട സാറിനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു

  • @shamlaakbarali6329
    @shamlaakbarali6329 ปีที่แล้ว

    Iam ready to start

  • @jaseeltechie7014
    @jaseeltechie7014 2 ปีที่แล้ว +24

    സാറിൻറെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് അടുത്ത വീഡിയോ ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞതിനു ശേഷം ഉണ്ടാകും

    • @ismailkalathingal8946
      @ismailkalathingal8946 2 ปีที่แล้ว +2

      സമൂഹത്തിന് ചെയ്യുന്ന ഒരു സേവനം താങ്ക്സ് വെരി.. വെരി...

    • @bishrulhafibishrulhafi1443
      @bishrulhafibishrulhafi1443 ปีที่แล้ว

      Whatsapp class undo

    • @fathimakv3534
      @fathimakv3534 ปีที่แล้ว

      പഠിച്ചോ ജസീലെ

  • @abdurahimankunnathil1144
    @abdurahimankunnathil1144 2 ปีที่แล้ว +13

    ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്രദം. തുടർന്ന് കേൾക്കാനും നിങ്ങളുടെ കൂടെ ചേരാനും ആഗ്രഹിക്കുന്നു.
    സ്റ്റുഡൻറ് ജസീൽ പ്ലസ് ടു വിദ്യാർഥിയാണെന്ന് പറഞ്ഞു അദ്ദേഹം അഭിനയിക്കുകയാണോ?

  • @binuksamuel6470
    @binuksamuel6470 ปีที่แล้ว

    Respected Sir
    Sarinte class nannayirunnu
    Njanum padikkan thudangi
    God Bless Sir

  • @AjnasAjnas-fi8fi
    @AjnasAjnas-fi8fi ปีที่แล้ว

    Were good sir

  • @HameedKottakani
    @HameedKottakani ปีที่แล้ว

    Good job

  • @Mgmg-zw2dw
    @Mgmg-zw2dw ปีที่แล้ว

    സാർ,... ഞാൻ ഇപ്പോൾ ആണ് കാണാൻ തുടങ്ങിയത്.. ഒത്തിരി സന്തോഷം...

  • @beenabeena2805
    @beenabeena2805 2 ปีที่แล้ว

    I am Beena I am from at. Vippen in Eranakulam I am I work Government Higher Secondary SchoolElankunnapuzha my post office attended I like your speech God bless you thank you so much.

  • @gopalakrishnancp2831
    @gopalakrishnancp2831 ปีที่แล้ว +1

    Very very good

  • @omanat1110
    @omanat1110 ปีที่แล้ว

    അടിപൊളി, sar, എനിക്ക്, padika, മോഹം,

  • @rtvc61
    @rtvc61 ปีที่แล้ว +1

    Super class... 😍😍😍....
    Thanku sir....
    And jaseel.. 😍😍

  • @manjus7640
    @manjus7640 ปีที่แล้ว

    Thanku sir

  • @usharajasekar9453
    @usharajasekar9453 ปีที่แล้ว

    Sir english padicha vayasanu ipo enaku.enaku valiya asai englishil samsarikananu. Sir help cheytha enaku padikan patum.❤ God bless you🙏

  • @AjnasAjnas-fi8fi
    @AjnasAjnas-fi8fi ปีที่แล้ว

    W good

  • @preethareji8192
    @preethareji8192 2 ปีที่แล้ว +14

    Hi, Josmohan sir, great job 👏👏👏👏👏👍🏻👍🏻👍🏻🙏🙏🙏

  • @j.k4506
    @j.k4506 2 ปีที่แล้ว +5

    Good class,god bless you sir

  • @purushothamankani3655
    @purushothamankani3655 2 ปีที่แล้ว +15

    Jose Mohan Sir ...
    Sincere as well as good effort for the benefit of common people who are weak in English free of cost .. I appreciate the way of ur teaching practice....
    may God bless you

  • @ShoukathPV-x6g
    @ShoukathPV-x6g ปีที่แล้ว

    വളരെ നന്ദി sir👍

  • @abhilashanitha236
    @abhilashanitha236 ปีที่แล้ว

    എനിക്ക് വളരെ വളരെ ഇഷ്ടമായി ജോസ് സാറിന്റെ ഈ ഒരു സ്പോക്കൺ ഇംഗ്ലീഷ് ഫ്രീയാണ് അത് എനിക്ക് വളരെ ഇഷ്ടമായി പക്ഷേ ആ കുട്ടി ചോദിച്ചതിന് തക്കതായ മറുപടി സാർ കൊടുക്കുകയും ചെയ്തു ഇത് ആർക്കൊക്കെ പഠിക്കാൻ പറ്റും എന്ന് ചോദിച്ചപ്പോൾ സാർ പറയുകയും ചെയ്തു അത് പഠിക്കാൻ ആഗ്രഹം മാത്രം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ ഇംഗ്ലീഷ് പഠിക്കാൻ പറ്റും ആഗ്രഹം വേണം ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കാൻ പറ്റും

  • @aminasini3227
    @aminasini3227 2 ปีที่แล้ว +5

    Super ayittund

  • @jaseenaaskarali7070
    @jaseenaaskarali7070 2 ปีที่แล้ว

    Enikm padikanam english.fluevent Aayit parayanam

  • @shymolmohan4576
    @shymolmohan4576 ปีที่แล้ว

    സർ വളരെ നല്ല ക്ലാസ്സ്‌. ഞാനും ഈ ക്ലാസ്സിൽ ചേരുന്നു ❤

  • @shajishajahan7610
    @shajishajahan7610 ปีที่แล้ว +6

    അങ്ങയുടെ ക്ഷമയും
    വ്യക്തിത്വവും

  • @ayishuss2797
    @ayishuss2797 ปีที่แล้ว

    Njanum irittyilanu. Enikum padikanam. Njanum class kanunnund

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว

    Valare Nanni sir

  • @geethadevi9430
    @geethadevi9430 ปีที่แล้ว

    Enikkum padikkananam

  • @hafsaayisha4916
    @hafsaayisha4916 ปีที่แล้ว

    Enikkum padikanam അങ്കിൾ

  • @wonderland2528
    @wonderland2528 2 ปีที่แล้ว +6

    Big salute Jose sir🙏

  • @selvigulati286
    @selvigulati286 2 ปีที่แล้ว +3

    Soooooo nice class God bless you always

  • @geethageorge9055
    @geethageorge9055 2 ปีที่แล้ว +1

    Plz enikum padikan agrahamundu

  • @mollythomas6339
    @mollythomas6339 ปีที่แล้ว +1

    Broken English : പറഞ്ഞു തുടങ്ങിയാലേ പഠിക്കാൻ പറ്റു അതു വളരെ ശരിയാണു sir Thank you

  • @rajurss4625
    @rajurss4625 ปีที่แล้ว

    nalla theerumanam sir.

  • @mansoorearaparamban4611
    @mansoorearaparamban4611 10 หลายเดือนก่อน

    Jos mohan sir നിങ്ങളുടെ ക്ലാസ്സ്‌ കണ്ടു 👍 എനിക്കും മീറ്റ് ചെയ്യണം

    • @JoseMohanNM
      @JoseMohanNM  10 หลายเดือนก่อน

      English Practice ചെയ്യുന്നതിനായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വിവരങ്ങൾ താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക.⬇️
      +91 70125 32194
      *IMPORTANT: ഈ നമ്പറിൽ വിളിക്കാതിരിക്കുക. വിളിച്ചാൽ കിട്ടില്ല. Message മാത്രം അയക്കുക.*
      ഈ വരയുടെ താഴെ കാണിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ വിശദാംശങ്ങൾ അയയ്ക്കുക.⬇️ ----------------------------------------
      1. പേര്.
      2. സ്ഥലം.
      3. നിങ്ങളുടെ WhatsApp നമ്പർ.
      4. Date.

  • @kjmathaisholy1499
    @kjmathaisholy1499 ปีที่แล้ว

    Great attempt, God Bless you.

  • @maneshmanesh3427
    @maneshmanesh3427 ปีที่แล้ว

    Super 👍👍👍👍

  • @shiyabsharjula6328
    @shiyabsharjula6328 2 ปีที่แล้ว +2

    സാറിന്റെ ഈ നല്ല മനസ്സിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shafeeqoatarshafeeq96
    @shafeeqoatarshafeeq96 2 ปีที่แล้ว +5

    Thank you English ❤️❤️💯

  • @sunidaniel4463
    @sunidaniel4463 ปีที่แล้ว

    സാർ ഞാനും ഇതിൽ ചേരുന്നു.

  • @swaminathkv5078
    @swaminathkv5078 11 หลายเดือนก่อน

    ഇ കാലത്ത് ഫ്രീ ആയിട്ടു പഠിപ്പിക്കാൻ ഒരാൾ മുന്നോട്ടു വരുക എന്നത് വലിയ കാര്ര്യും 🙏🙏