ഒരുപാട് യൂട്യൂബ് ചാനൽ കാണാറുണ്ട്.... ആദ്യമായി ആണ് ആത്മാർഥമായി മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി മാത്രം ഒരു വീഡിയോ ചെയ്ത വ്യക്തിയെ കാണുന്നത്.. ആദ്യം ആയി ആണ് കമന്റ് ഇടുന്നതും.. ഒരുപാട് ഇഷ്ടായി.. അനിയൻ നല്ലവനാ..
Thank you sooo mch chetta.. harishikesh.... njan amgane TH-camr onnum allaa.. chumma oro karyangal ariyumbo adu share cheyunnu athre ullu😂😂 thank you for your love and support
I just noticed this video's today. This lad is so optimistic and precise with his information's. I never have had any plan to go abroad but hereafter hearing from Jerin I am intrested in going abroad.
brother , i am not marketing , abroad,, i personally wish to be in india , and make our county better ,, but to sustain ppl have to abroad and earn money to support their family ,,,
ജെറിന് നിങ്ങളുടെ വിവരണം ഇഷ്ടമായി അവസാനം പറഞ വാക്ക് നല്ലൊരു നിഷ്കളങ്ക മനസ്സിന്‍െറ ഉടമ ജെറിന് നല്ലത് വരട്ടെ നിങ്ങള്ക് നിങ്ങള്‍ പറഞപോലെ കൂടുതലും വീഡിയൊ കാണുന്നത് വലിയ വിദ്യഭ്യാസം ഇല്ലത്തവരാകും അവര്ക് വേണ്ടി ജീവിതത്തില്‍ ഒരു വഴികാണിച്ച് കൊടുക്കാന്‍ നിങ്ങളാല്‍ കഴിയട്ടെ ഞാനുമൊരു പ്രവാസി എല്ലാവര്കും നല്ലത് വരട്ടെ
The emigration attitude showcases the INCAPABILITY of a country like India. India is the first country in the world with high number of its citizens have got migrated worldwide. It is never ever a sign of prosperity! On the contrary, it's the sign of failure, lack of implementation, inefficiency of a country. Unfortunately, India doesn't get that point😐 and still cultivate the poverty based social welfare rather than promoting the parity and equal opportunity. Indian economy is in the hands of 2% of its population and it explains everything. India is highlighting social disparity among its citizens and become envy of China for its infrastructure and the general development...lol.
The endorsing companies or higher education institution is like an handholding partner for the new business. They may or may not be willing to invest that much of money in a start up(50,000 pounds is a lot of money). If the endorsing body is convinced that our business idea is good and if we cab prove that we have enough funds ready to be invested only they would be ready to endorse us. Also there are checkpoints at 6, 12 and 24 months after endorsement and if our business don't show considerable growth and success they are at liberty to withdraw their endorsement and send the individual back home. So if planning to do other works while on start up visa it would be kinda difficult
Please do not provide false information if you are providing the correct information add the link to the UK's official website which verify's your claim and do the video
സമൂഹത്തിൽ കുറച്ചുമാത്രം കണ്ടുവരുന്ന ആൾക്കാർ മറ്റുള്ളവർ രക്ഷപ്പെടണം എന്നാഗ്രഹിക്കുവർ ആണ്, ആ ആൾക്കാരിലാണ് ബ്രോയും, എന്തേലും ജോബോ അല്ലേൽ രക്ഷപെടാൻ ഉള്ള നേരായ മാർഗമോ ഒരാൾക്ക് കിട്ടിക്കഴിഞ്ഞാൽ സ്വൊന്തം കാര്യമാണ് നോക്കാറ് മറ്റുള്ളവരിൽ എത്തിക്കാറുമില്ല,എന്തിനേറെ സ്വൊന്തം കൂട്ടുകാർക്കോ സഹോദരങ്ങൾക്കോപോലും help ചെയ്യുന്നത് കുറവായ ഈ കാലഘട്ടത്തിൽ ബ്രോയെപോലെ എല്ലാവരും രക്ഷപ്പെടണം എന്ന ആത്മാർത്ഥമായ ചിന്തയോടെ ഇതുപോലെ ഉള്ള അറിവുകൾ സമൂഹത്തിനുമുന്നിൽ പകർന്നുകൊടുക്കുന്ന ഈ വലിയ മനസ്സിന് ബിഗ്ഗ് സല്യൂട്ട്, എന്നെ പോലെ സാമ്പത്തികമായി പിന്നോട്ടുനിക്കുന്ന ഫാമിലിയിലുള്ള അതുപോലേ ഒന്ന് സപ്പോർട്ട് ചെയ്യാനോ ഹെൽപ്പിനോ മറ്റുകുടുംബക്കാരോ മറ്റുവഴികളോ ഇല്ലാത്തവർക്ക് ഇതുപിലെയുള്ള അറിവുകൾ എന്നെപിലെയുള്ളവർക്കു ഞങ്ങളുടെ സ്വപ്നത്തിലേക്കെത്തിചേരാനുള്ള പ്രെചോതനവും വഴിതുറക്കലുമാണ് ബ്രോന്റെ ഇതുപോലെയുള്ള ഓരോ വീഡിയോകളിൽ ഞങ്ങൾക്ക് തരുന്ന അറിവുകൾ.. മനസ്സിൽതട്ടി പ്രാർത്ഥിക്കുന്നു എല്ലാവിതനന്മയ്ക്കും ദൈവാനുഗ്രഹം ഉണ്ടാകുവാനും❤️❤️❤️❤️❤️❤️💐🙏
Valare santhosham chettaa chettan ingane parayumboo... kuthu vaakum parihasavum annu epolum kittaru.. ennalum aarengilum oru gunam kittumenny karuthiyaa again and again video cheyunne... anugraham indavanam .. prayersum🙏🙏🙏🙏🙏
@@Jerinfranciz അല്ലേലും നമ്മൾ മലയാളികൾ ബഹുഭൂരിപക്ഷംപേരും നല്ലത് ചെയ്യുന്നവരെ അവരുടെ പ്രവർത്തികളെ കളിയാക്കാനും കുത്തുവാക്കുപറയുവാനും ആണ് പഠിച്ചിട്ടുള്ളത് അത് കാര്യമാക്കണ്ട, അവർ അതുചെയ്തു നിർവൃതി കൊള്ളട്ടെ.. bro ഇതുപോലെ സമൂഹത്തിനു ഗുണമുള്ള നന്മകൾ ചെയ്ത് മുന്നോട്ടു പോകുവാ, ഞങ്ങളെപോലെയുള്ളവർ bro ചെയ്യുന്ന പുതിയ പുതിയ അറിവുകൾ കിട്ടുന്ന വീഡിയോ കാണാൻ waite cheyyuvaanu.. ഉയരങ്ങൾ കീഴടക്കാൻ ദൈവാനുഗ്രഹം എന്നുമുണ്ടാകും ഞങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും 🙏🙏
And student visa ... what ever i said u will get 1 year +1 year for internship and 4-6 month stayback ... ithu pattinanu eethu mahan annu parayunnath? Avanodu enne contact cheyan paraa
ഇതൊക്കെ കേൾക്കാൻ നല്ല രസമാണ്... പക്ഷെ നടക്കില്ല..... ചുമ്മാ യൂട്യൂബിൽ വ്യൂവേഴ്സ് കിട്ടാനുള്ള പരിപാടി..... u k യിൽ 10 വർഷം നിന്ന ഞങ്ങളൊക്കെ ഈ വീഡിയോ കാണുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും..... അവിടെ ബിസിനസ് വിസ കിട്ടണമെങ്കിൽ 2 ലക്ഷം പൗണ്ട്, അതായത് 2 കോടി ഇന്ത്യൻ രൂപ നമ്മൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ പേരിൽ അവിടെ deposit ചെയ്യണം... എങ്കിൽ മാത്രമേ ബിസിനസ് വിസ കിട്ടൂ.....
Sahoodara.. ithu business visa allaa... startup visa nnu .. both are different.. and ithunu fund cheyunathu nammal alla uk le company de crowd funding aanu nokunathu.. business visa aanu ennu thettudarikandaa.. adu orakkum cheyan pattatha karyam annu ennu enikum ariyam😂
Hi, Thank you so much for this wonderful information dear brother. I'm a photographer and I have a creative idea in my mind for a startup. Can I apply for it?
This sounds so easy but actually is not like that. This Visa you will get only if you have a good product Idea and manage to convince the start-up bodies which are recognised by the government. It is not like paying for the visa fees and you get Visa. If you have an innovative product idea like Uber, Deliveroo etc go for this :)
ഒരു സംശയം ചോദിക്കട്ടെ? നമ്മൾ അവിടെ ചെന്ന് ഒരു ബിസിനസ് തുടങ്ങി എന്ന് കരുതുക, 2 വർഷം കഴിഞ്ഞാൽ പിന്നെ എന്തു ചെയ്യും? ഈ വിസയിൽ നിന്നു വർക്ക് വിസയിലേക്കു മാറ്റാൻ പറ്റുമോ?പിന്നെ wife നു ജോലിക്ക് പോകാൻ പറ്റുമോ?
@@Jerinfranciz അത് തന്നെയാണ് സുഹൃത്തേ എന്റെയും സംശയം.. വേറെ ഒരു വിസയിലേക്കു മാറ്റാൻ അവിടെ വർക്ക് പെർമിറ്റ് കിട്ടില്ല എന്നുള്ളതാണ് പ്രശ്നം. അങ്ങനെ വന്നാൽ.. തിരിച്ചു പോരേണ്ടിവരില്ലേ? (ലൈസെൻസ് ഉണ്ട് പക്ഷെ ഓടിക്കാൻ കാറില്ലാത്ത അവസ്ഥ ആവില്ലേ?? )😁😁
ജെറിനെ പോലെയുള്ള മറ്റുള്ളവർ നന്നാവാൻ ആഗ്രഹിക്കുന്നവർ വളരെ വിരളം ആണ്... god bless You bro..
Jerin bro njan oru mail ayachittund plz check that oru job letter aanu
good attitude
Bro ithu kettu innevare oralum rakshapettitilla
@@anandhu5184 job kottio
@@jeromepenuel1070 Kopp kitti
ജെറിൻ ചേട്ടൻ ആണ് ഹീറോ കാരണം മറ്റുള്ളവർ നന്നാവട്ടെ എന്നാഗ്രഹിക്കുന്ന ഒരാൾ ആണ്
Supper
Tnx for sharing this option
Ithu ketittu innu vare oralu polum India kku purathu poyitilla. Indenkil Njan comment pin valikkam
നല്ല അവതരണം സഹോദര 👍
Thank you
ജെറിൻ ബ്രോ താങ്കളുടെ മനസ്സ് ആർക്കും ഈ കാലത്തുണ്ടാവില്ല
ഒരുപാട് യൂട്യൂബ് ചാനൽ കാണാറുണ്ട്.... ആദ്യമായി ആണ് ആത്മാർഥമായി മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി മാത്രം ഒരു വീഡിയോ ചെയ്ത വ്യക്തിയെ കാണുന്നത്.. ആദ്യം ആയി ആണ് കമന്റ് ഇടുന്നതും.. ഒരുപാട് ഇഷ്ടായി.. അനിയൻ നല്ലവനാ..
Thank you sooo mch chetta.. harishikesh.... njan amgane TH-camr onnum allaa.. chumma oro karyangal ariyumbo adu share cheyunnu athre ullu😂😂 thank you for your love and support
Jerin Bhaaiii,🙏🏽🙏🏽🙏🏽🙏🏽
Excellent presentation, വീഡിയോ skip ചെയ്യാനെപ്പറ്റുന്നില്ല അത്രയും നല്ല അവതരണം.... 🙏🏽🙏🏽🙏🏽🎊🎊🎊
Yes💯skip cheyyathe kandaa video✨
നിങ്ങൾ സമ്മതിക്കാതെ നിങ്ങളെ പറ്റിക്കാൻ ഒരാൾക്കും പറ്റില്ല..... ഓർത്തു വെക്കുക.... പൊളിച്...
😃 oru chance kittiyipol chumma paranjathaa😉
ഈ ഡയലോഗ് ഞാൻ എവിടയോ..
സൺഡേ ഹോളിഡേ
😂😂😂😂😂
😍
@@Jerinfranciz ചേട്ടനെ എങനെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുന്നെ
ഞാൻ താങ്കളുടെ ആത്മാർത്ഥ സേവനത്തെ ഇഷപ്പെട്ടു, I have subscribed,
Thank you sooo much sir
"The kingdom of God is within you. "
Thank you brother and also with you
@@Jerinfranciz give me ur. No. or mail id
Jerin Francis hello
@@Jerinfranciz no plz
Ok will check today
കുറെ വീഡിയോ കണ്ടു ഇപ്പോൾ ആണ് നല്ല ഒരു മച്ചാനെ കണ്ടു കിട്ടിയത് 🥰🥰
Great information.... Ee channel inniyum valaratey. 🙌
thank you... jojo de support undakanam epolum
Njn kandathil vachit etavum simple aayit karyangl vishadeekaricha video. ..nice👍
Ohh my god.. thanks samir.. but njan professional youtuber alla.. chumma chryithathaaa
ലെ നേഴ്സിങ് പഠിച്ച് പെട്ടുപോയ ഞാൻ..😂
Thanks for this valuable ideas bro...😎😍
ബ്രോ: അവതരണം സൂപ്പർ👍👍😚😚
Bro you are marvelous ..I love you..sure god will bless you..
Jerin sir ningalkku Oru nalla manassundu eshoran ningale anugrahikkatte
Thank you smitha... Sir alla tooo jerin angane vilicha madi
സംസാരിക്കുന്ന ശൈലി ടോവിൻഹോ യെ പോലെ അടിച്ചവർ indo
Great job mahn 👍 njn Aadhyam ayitta u tubil comment cheyyunnath ..
🤩 thank you sree.. first comment veruthe aakillaa.
ലാസ്റ്റ് പറഞ്ഞത് ഇഷ്ട്ടായി മുത്തേ 👍😘
Heheh thank you
Muthee neee powliyaanuuuu.... Superrr daaaaaa.....
👻😁
Thanks for the informations chettaa✌️✌️💪🏻
Haioo abin.. thanks for watching
U r just amazing person. The way u communicate and explain is extra ordinary. God bless u
😂 ... thank you... i am not a professional plzz support me if i am doing any mistake
No never u doing good please go ahead help everyone, really God job
Thank you so much dear. Thank you for your valuable information
Haii vineetha.. thank you for watching
Ningale pole oru adviser ee an njn kaynja kore varshangal aayi thappi nadannath. Thank you sooo much brooo
Hooo.. thanks brother.. njan oru advisor onnum alla.. ariyunna karyam share cheyithu athre ullu
Very informative, thanks bro 🤩
Haii nikkie.. thanks for watching
I just noticed this video's today. This lad is so optimistic and precise with his information's. I never have had any plan to go abroad but hereafter hearing from Jerin I am intrested in going abroad.
brother , i am not marketing , abroad,, i personally wish to be in india , and make our county better ,, but to sustain ppl have to abroad and earn money to support their family ,,,
Thanks for your great advice 👍👍
ജെറിന് നിങ്ങളുടെ വിവരണം ഇഷ്ടമായി അവസാനം പറഞ വാക്ക് നല്ലൊരു നിഷ്കളങ്ക മനസ്സിന്‍െറ ഉടമ ജെറിന് നല്ലത് വരട്ടെ നിങ്ങള്ക് നിങ്ങള്‍ പറഞപോലെ കൂടുതലും വീഡിയൊ കാണുന്നത് വലിയ വിദ്യഭ്യാസം ഇല്ലത്തവരാകും അവര്ക് വേണ്ടി ജീവിതത്തില്‍ ഒരു വഴികാണിച്ച് കൊടുക്കാന്‍ നിങ്ങളാല്‍ കഴിയട്ടെ ഞാനുമൊരു പ്രവാസി എല്ലാവര്കും നല്ലത് വരട്ടെ
🙏 thanl you chettaa.. pravasa jeevitham enthanenu enikariyam.. we salute you
Thank you brother for valuable information.
Jerin bro last wordz ശരിക്കും kidukku..നമ്മൾ സമ്മതിച്ചാൽ matram..
☺️☺️☺️
Thanks bro for the video 👍👊
Thank you jerin, pokan kazhiyilla sambathikam illa engilum inganeyulla videos cheyunnatinu nanni..God bless you and your family.
Thank you renju... 1000 kuthu vakkukal kettalum ningale pole ulla oralde support kittumbo valiya santhosham thonnunnu
The emigration attitude showcases the INCAPABILITY of a country like India. India is the first country in the world with high number of its citizens have got migrated worldwide. It is never ever a sign of prosperity! On the contrary, it's the sign of failure, lack of implementation, inefficiency of a country. Unfortunately, India doesn't get that point😐 and still cultivate the poverty based social welfare rather than promoting the parity and equal opportunity.
Indian economy is in the hands of 2% of its population and it explains everything. India is highlighting social disparity among its citizens and become envy of China for its infrastructure and the general development...lol.
Jericheta deivam anugrahikkattey..mattullavarude agrahathey prolsahippikkunnathinu...🤩
Thank you jibin.. thank you so mcuh
@@Jerinfranciz oru padishtAppettu njn share cheithittuddeyy ee vdooo...😋🤗
Thanks A lot bro ✌🏻✌🏻❤️❤️❤️ God bless you dear
Thank you brother... need ur support
Jerin Francis of course bro ✌🏻✌🏻✌🏻✌🏻❤️❤️❤️❤️❤️❤️💪🏻💪🏻💪🏻💪🏻
Thankss broo ippo njn nokkuva
Thanks bro 👍😀🙏!!
നിങ്ങൾ വേറെ Level ആണ്
😂 haiii need ur support
Video avatharanam mikachathu thanne sir.. Great
Ohhh.. thank you brother.. am new to TH-cam... ipolum ooronu padikunne ulluuu 😂
Well said bro 👍👍
Thank you stains ...😂😂😂
this guy very straight forward
God bless u
Thank you god bless u tooo
@@Jerinfranciz hello
Machan vere levela videos ellam super usefull great work😍😍😍😍
Bro u did the best one👏👏👏❤️..
Thank you brother... not much experience in TH-cam.. plzz support me
Sure
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല മനസിന് നന്ദി നന്മകള്
Thank you muralidharan chettaa 😃😃😃
Bro.. New Zealand നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. About education and life expenses.
Sure cheyyam
@@Jerinfranciz thnaks bro😊
Valare confidence thonunnu
Tnx bro
H
Thanks faaaz.... thankbyiufor watching
God bless you broo.
thank you for the informations
thank you venkitesh for watching my video
നന്മയുള്ള മനസ്സ് .താങ്ക്സ് മോനെ
Thank you😃😃😃😃 need ur support
Awesome..bro....am proud of uu😍😍😍😍😍
thank you brother ,,, need your support and love
@@Jerinfranciz sure bro😍😍😍😍
@@Jerinfranciz bro please help me
Full support bro...thank u so much
Thank you shebiz
Thank you ❤️
Really great job Jerrin!
Thnak you
Liked and Subscribed bro ❤️❤️❤️❤️❤️
Thabk you brother
Thanks bro 4 uploading this video😍
For startup visa you have to show proof of 50,000 pound also which is almost close to 42 lakh INR.
Then why we are approaching supporting companies for funding?
U r right
The endorsing companies or higher education institution is like an handholding partner for the new business. They may or may not be willing to invest that much of money in a start up(50,000 pounds is a lot of money). If the endorsing body is convinced that our business idea is good and if we cab prove that we have enough funds ready to be invested only they would be ready to endorse us. Also there are checkpoints at 6, 12 and 24 months after endorsement and if our business don't show considerable growth and success they are at liberty to withdraw their endorsement and send the individual back home. So if planning to do other works while on start up visa it would be kinda difficult
Wr have to find seed fund .. i told it is for new innovative ideas and we have to prove that.. otherwise we cant
Itreyum cash kanikkan ullavarku aa idea vachu nammude nattil business cheythalpore😃
Nice and simple presentation...may god bless u...
Thank you sir.. ellam oru adjustment il eduthatha.. i am not good in presentation...
Please do not provide false information if you are providing the correct information add the link to the UK's official website which verify's your claim and do the video
Nalla avatharanam👍
Thank you shafee... 😂😂😂
Home child care provider pilot and home support worker pilot, e programine kurich oru vdeo cheyamo.??
Subscribe cheythu.. Super
God bless you chettaa
Thank you ronald .. . May god bless u tooo
സമൂഹത്തിൽ കുറച്ചുമാത്രം കണ്ടുവരുന്ന ആൾക്കാർ മറ്റുള്ളവർ രക്ഷപ്പെടണം എന്നാഗ്രഹിക്കുവർ ആണ്, ആ ആൾക്കാരിലാണ് ബ്രോയും, എന്തേലും ജോബോ അല്ലേൽ രക്ഷപെടാൻ ഉള്ള നേരായ മാർഗമോ ഒരാൾക്ക് കിട്ടിക്കഴിഞ്ഞാൽ സ്വൊന്തം കാര്യമാണ് നോക്കാറ് മറ്റുള്ളവരിൽ എത്തിക്കാറുമില്ല,എന്തിനേറെ സ്വൊന്തം കൂട്ടുകാർക്കോ സഹോദരങ്ങൾക്കോപോലും help ചെയ്യുന്നത് കുറവായ ഈ കാലഘട്ടത്തിൽ ബ്രോയെപോലെ എല്ലാവരും രക്ഷപ്പെടണം എന്ന ആത്മാർത്ഥമായ ചിന്തയോടെ ഇതുപോലെ ഉള്ള അറിവുകൾ സമൂഹത്തിനുമുന്നിൽ പകർന്നുകൊടുക്കുന്ന ഈ വലിയ മനസ്സിന് ബിഗ്ഗ് സല്യൂട്ട്, എന്നെ പോലെ സാമ്പത്തികമായി പിന്നോട്ടുനിക്കുന്ന ഫാമിലിയിലുള്ള അതുപോലേ ഒന്ന് സപ്പോർട്ട് ചെയ്യാനോ ഹെൽപ്പിനോ മറ്റുകുടുംബക്കാരോ മറ്റുവഴികളോ ഇല്ലാത്തവർക്ക് ഇതുപിലെയുള്ള അറിവുകൾ എന്നെപിലെയുള്ളവർക്കു ഞങ്ങളുടെ സ്വപ്നത്തിലേക്കെത്തിചേരാനുള്ള പ്രെചോതനവും വഴിതുറക്കലുമാണ് ബ്രോന്റെ ഇതുപോലെയുള്ള ഓരോ വീഡിയോകളിൽ ഞങ്ങൾക്ക് തരുന്ന അറിവുകൾ..
മനസ്സിൽതട്ടി പ്രാർത്ഥിക്കുന്നു എല്ലാവിതനന്മയ്ക്കും ദൈവാനുഗ്രഹം ഉണ്ടാകുവാനും❤️❤️❤️❤️❤️❤️💐🙏
Valare santhosham chettaa chettan ingane parayumboo... kuthu vaakum parihasavum annu epolum kittaru.. ennalum aarengilum oru gunam kittumenny karuthiyaa again and again video cheyunne... anugraham indavanam .. prayersum🙏🙏🙏🙏🙏
@@Jerinfranciz അല്ലേലും നമ്മൾ മലയാളികൾ ബഹുഭൂരിപക്ഷംപേരും നല്ലത് ചെയ്യുന്നവരെ അവരുടെ പ്രവർത്തികളെ കളിയാക്കാനും കുത്തുവാക്കുപറയുവാനും ആണ് പഠിച്ചിട്ടുള്ളത് അത് കാര്യമാക്കണ്ട, അവർ അതുചെയ്തു നിർവൃതി കൊള്ളട്ടെ.. bro ഇതുപോലെ സമൂഹത്തിനു ഗുണമുള്ള നന്മകൾ ചെയ്ത് മുന്നോട്ടു പോകുവാ, ഞങ്ങളെപോലെയുള്ളവർ bro ചെയ്യുന്ന പുതിയ പുതിയ അറിവുകൾ കിട്ടുന്ന വീഡിയോ കാണാൻ waite cheyyuvaanu.. ഉയരങ്ങൾ കീഴടക്കാൻ ദൈവാനുഗ്രഹം എന്നുമുണ്ടാകും ഞങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും 🙏🙏
Thank you brother oru karyam njan cheyunnund.. adu nadapilayal.. ini indial aarum chetat cheyapedilla.. odane adine patti njan parayam
God bless uu brooo..ur very supportive
,☺️
First comment
First view
Haiii brother.. thank you for watching😂😂😂😂
Nee muthanu.. brother
7:55 onward till 08:10 , proud to be a malayali
Early childhood education teacher job chyamao
Chettan soooperaa😘😘
dear brother dont spread fake news because right now i am in uk, i have enquired about it. Still discussions going on student visa maybe after brexit
Am talking about start up visa ... not studet visa ... 😕
And student visa ... what ever i said u will get 1 year +1 year for internship and 4-6 month stayback ... ithu pattinanu eethu mahan annu parayunnath? Avanodu enne contact cheyan paraa
Ee Visayude qualification entha...??
I clearly said in my vodeo ....
welldone jerin
Thank you brother.. 😃
ആകെ കയ്യിൽ ഉള്ളത് ഒരു BA ENGLISH mathranu
go for masters bro
@@rameesjm exactly...
Good work jerin let God bless you and give you a healthy and wealthy life💓💓🤗🤗
Thank You bipin... 😃😃😃
ഇതൊക്കെ കേൾക്കാൻ നല്ല രസമാണ്... പക്ഷെ നടക്കില്ല..... ചുമ്മാ യൂട്യൂബിൽ വ്യൂവേഴ്സ് കിട്ടാനുള്ള പരിപാടി..... u k യിൽ 10 വർഷം നിന്ന ഞങ്ങളൊക്കെ ഈ വീഡിയോ കാണുമ്പോൾ എങ്ങിനെ ചിരിക്കാതിരിക്കും..... അവിടെ ബിസിനസ് വിസ കിട്ടണമെങ്കിൽ 2 ലക്ഷം പൗണ്ട്, അതായത് 2 കോടി ഇന്ത്യൻ രൂപ നമ്മൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ പേരിൽ അവിടെ deposit ചെയ്യണം... എങ്കിൽ മാത്രമേ ബിസിനസ് വിസ കിട്ടൂ.....
Sahoodara.. ithu business visa allaa... startup visa nnu .. both are different.. and ithunu fund cheyunathu nammal alla uk le company de crowd funding aanu nokunathu.. business visa aanu ennu thettudarikandaa.. adu orakkum cheyan pattatha karyam annu ennu enikum ariyam😂
Orupadu nanni🙏
Haiii brother.. thanks for watching
Age :51 edu. Qualifications 12th pass worked for 18 years, will I get above visa??
God bless u jerrin....
Thank you ciril... Bless u tooo
Jerrin.pls response.
I'm a handicapped person.
Njn PR kittan eligible ano?
Hi
If you can work and earn money. Then u are eligible...
Handicapped aaya ente friend canada l student visa l pooy ... . Ippo 4 years aay avide .... . PR nu apekshichittund ippo .
Mohd Askarl6 please give me your mob no:
Machan......poliyane😘😘😘😘
😂😂😂 pray for me brother
Bro one query
Can I join for a master's degree program after entering UK with this degree?
Any input?
Which degree? Nooo
@@Jerinfranciz ok
Saloons job vacancy oundo
Dont know
Lk
chettan aanu sherikum oru youtuber njn eppo aduthanu chetante vdeo kandath oru urappu verum manasinu chetante videos kandaal
Thank you brother... I will try to improve my videos
Hi, Thank you so much for this wonderful information dear brother. I'm a photographer and I have a creative idea in my mind for a startup. Can I apply for it?
If the endorsement body approves it... yes u can . So that they will help you woth 50k pounds to start the business
How do we explain about our proposed business? Online with brief documentation or detailed one?
A detailed business plan pdf or presentation or anything like that
Thank you dear.. god bless you
ഇവിടെ മൊത്തം സായിപ്പിന്റെ നാട്ടിൽ പോകാനാവാത്തവരുടെ കരച്ചിലാണല്ലോ.
നല്ല ബിസിനസ് ഐഡിയ ഉണ്ടെങ്കിൽ അത് ഇവിടെ ചെയ്തു കൂടെ
Business idea und ennu njan paranjal aalakr parayum ennitu nee enthada cheyathe ennu😂😂3.. ada nammude aalakr
ഇവിടെയൊ ?? bro എന്താ പറയുന്നത് .??
Chetta Njan BA kazhinju eniku avide Hotel Management cheyyan kazhiyumo ente Age 29 aayi
Joli kitiyal enem vilikanam hotel management padichattu joli anveshikkaanu
foodie arts www.olx.in/item/staffs-required-in-5-star-hotel-iid-1518446531
UK yil ulla pennine ketti vannal safe aanu you will get full time work permit through dependent Visa
Age oru prashnamalla..
We will provide Visit visa uk WhatsApp +919778398761
നല്ല അവതരണം bro...♥️
Thank you faizal😃😃 u are so kind
Parayan eluppama ethu onnu follow up cheythu nokku nadakkilla...
Chumma 3rd country nationals European countries angu Visa issue cheyyilla
Brother ithu aarengilum upakarapedumngil pedattee.. kure nammude kuttikal und nalla ideas ullavar
@@Jerinfranciz nallathanu...but...ee termsil poya aareyelum onnu refer cheyyamo...bella financial background ulla ITR aayittulla aalukalkku pattum
Allathe nadakkilla sahodhara..
Ellarkum pattum ennu njanun parayunilla.. ithu kondu gunam cheyunna arengilum indakum.. avarku useful aayikotteee
This sounds so easy but actually is not like that. This Visa you will get only if you have a good product Idea and manage to convince the start-up bodies which are recognised by the government. It is not like paying for the visa fees and you get Visa. If you have an innovative product idea like Uber, Deliveroo etc go for this :)
Yes.. i said that .. innovative ideas.. allathe normal business allaa. Adu business visa aanu. Nja paranjatju start up visa nnu..
ഒരു സംശയം ചോദിക്കട്ടെ? നമ്മൾ അവിടെ ചെന്ന് ഒരു ബിസിനസ് തുടങ്ങി എന്ന് കരുതുക, 2 വർഷം കഴിഞ്ഞാൽ പിന്നെ എന്തു ചെയ്യും? ഈ വിസയിൽ നിന്നു വർക്ക് വിസയിലേക്കു മാറ്റാൻ പറ്റുമോ?പിന്നെ wife നു ജോലിക്ക് പോകാൻ പറ്റുമോ?
Video full kandilla alleee 😉😉😉... ee visa extended cheyyan pattilla but we can convert to other visa if possible
@@Jerinfranciz അത് തന്നെയാണ് സുഹൃത്തേ എന്റെയും സംശയം.. വേറെ ഒരു വിസയിലേക്കു മാറ്റാൻ അവിടെ വർക്ക് പെർമിറ്റ് കിട്ടില്ല എന്നുള്ളതാണ് പ്രശ്നം. അങ്ങനെ വന്നാൽ.. തിരിച്ചു പോരേണ്ടിവരില്ലേ? (ലൈസെൻസ് ഉണ്ട് പക്ഷെ ഓടിക്കാൻ കാറില്ലാത്ത അവസ്ഥ ആവില്ലേ?? )😁😁
Work visaleku mattan pattilla.. but start-up visa mattai business visa leku matan ulla eligibility ayal namukku maram..
@@Jerinfranciz👍👍👍😄
Super fathers super son god bless u
Thank you
Hi jerin. This visa option is still available?
GOD BLESS U DEAR Chetta....Ur Highly and Hopeful Very Good Motivator Especially ur a Good well wisher in My Life🙏🙏🙏🙏🙏🙏👐👐👐✌✌✌✌👍👌👌👌👌👍👍👍👍👍👍👍👍👍👍👍👍🌹🌹❤❤
Thank you. Sangeetha.... So happy to see your msg
Chetta Njan BA kazhinju eniku avide Hotel Management cheyyan kazhiyumo
Pattum ...
Home care sector il canada migration possible aano ...athine patti oru information kittumo ...i hav exprinc in dis sectr frm isreal ..
Rinu.. naattil le qualification vechu PR nu apply cheithu pokaam. Naattile qualification vechu avar point idum. Point achieve aakuvaanel avar PR therum.. 0064224701772
Nurse aano?
Nurse anu enkil
Thank you brother , for sharing this valuable information.
Thank you tony .... 😂😂😂
tony kurian koshy yes sure
U K yile trending course ethaanu. Job eluppathil kittunnathu?????
Muhammed anas EK nursing
Very informative and useful video !
Thanks sheeba😂
ഞാൻ ഒന്നും ശ്രമിക്കുന്നു
Ithu nadakkunna karyam ano.. chetan try cheytho?
Nammalekkondu indiakkoru gunavum illa, pinne UK yku undavumo?
nammale india madikillaa but purathu angane allaa.. kazhivullavane avar madikkum
Love you muthe, ninakku mathre yulla ponninte manassu
😃... haii durga... thank you
enta relation UK la.but over demand ah cheynna
Ukyil relation ningale help cheyyan onnum pattilla...athukondu avare kuttam parayanda
Uk yil ee visayil poyi avare help cheythu kanichu koduku
We will provide Visit visa uk WhatsApp +919778398761