സ്ത്രീകൾ കാണാൻ ഭയപ്പെടുന്ന തെയ്യം | കരിം ചാമുണ്ടി തെയ്യം | Karim Chamundi Theyyam MOST VIEWED VIDEO

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • സ്ത്രീകൾ കാണാൻ ഭയപ്പെടുന്ന തെയ്യം | കരിം ചാമുണ്ടി തെയ്യം | Karim Chamundi Theyyam
    #Theyyam, #TheyyamVideo, #theyyam_attacking_people, #theyyam_attack #TheyyamKannur #Kaitha_Chamundi #Kaitha_chamundi_theyyam #theyyam_attacking_people #theyyam_attack #theyyam #theyyamattackingpeople #theyyamattack #Theyyam_Story, #Theyyam_Status, #Theyyam_Songs, #Best_Theyyam_Video, #Theyyam_Kadhakal, #Kaliyattam, #Kandanaar_Kelan, #Kavukalum_Theyyamgalum, #Vishnumoorthi, #Sree_Muthappan #Theyyam, #Gulikan, #Perumkaliyattam
    Manakkott Amma, Kuttichathan, Kathivanur Veeran, Puliyur Kali, Pullikarim Kali, Pulikandan, Marapuli, Kandapuli, Pulimaruthan,
    Padarkulangara Bhagavathy, Karinthiri Nair, Kuttikol Thamburatti Theyyam, Elayor Theyyam, Muthur Theyyam, Vannathan, Chuzhali Bhagavathy, Kannangat Bhagavathy,
    Kodoth Chamundi, Moovalamkuzhi Chamundi, Palot Daivam, Dandinganath Bhagavathy, Padarkulangara Bhagavathy, Karim Chamundi, Muthala Theyyam, Elleduth Bhagavathy,
    Adukunnath Bhagavathy, Narambil Bhagavathy, Chembilot Bhagavathy, Vellarangara Bhagavathy, Mayyakkal Bhagavathy, Koroth Naga Bhagavathy, Padinhare Chamundi, Vettakorumakan,
    Urpazhassi, Kudiveeran, Vishakandan, Kandanar Kelan, Vayanat Kulavan, Manjalamma, Thoovakkari Muthappan, Karimanal Chamundi, Kaitha Chamundi, Madayil Chamundi,
    Chooliyar Bhagavathy, Kodoth Chamundi, Astamachal Bagavathy, Padaveeran, Pallivettakkorumakan, Adukkath Chamundi Theyyam, Adukunnath Bhagavathy Theyyam
    Agni Bhairavan Theyyam, Anthithira Theyyam, Arathil Bhagavathy(Arayil Bhagavathy) Theyyam, Aryappoonkanni Theyyam, Astamachal Bagavathy, Asuralan Theyyam, Ayitta Bhagavathy Theyyam
    Bali Theyyam, Bappooran Theyyam, Bhagavathy Theyyam, Bhairavan Theyyam,
    Chamundeswari Theyyam (Chamundi Theyyam), Chembilot bhootham Theyyam, Chooliyar Bhagavathy Theyyam, Elleduth Bhagavathi Theyyam,
    Ghandakarnan (Agnighanda Karnan) Theyyam / Kandakarnan Theyyam, Gulikan Theyyam, Ilam Kolam Theyyam,
    Ilaya Thamburatty Theyyam, Kaaranavar, Kaikkolan Theyyam, Kaitha Chamundi, Kakkunnathu Bhagavathi, Kallurutti Theyyam,
    Kandanar Kelan Theyyam, Kaniyaal Bhagavathy Theyyam, Kannamangalath Bhagavathy Theyyam, Kannangat Bhagavathy Theyyam, Kannikoru Makan Theyyam,
    Kari Gurikkal Theyyam, Karim Chamundi Theyyam, Karimkutty Sasthan Theyyam, Karinthiri Nair Theyyam (Karinthiri Kannan), Kariyathan Theyyam, Karthikachamundi,
    Karutha Bhootham Theyyam, Kathivanur Veeran Theyyam, Kelankulangara Bhagavathy Theyyam, Korachan Theyyam, Kshethrapalakan Theyyam, Kudiveeran Theyyam Kumbakottu Chamundi Theyyam,
    Kunhar Kurathi Amma Theyyam, Kutti theyyam, Kuttichathan Theyyam, Maarana Gulikan, Maavilan, Madayil Chamundi Theyyam, Mambally Bhagavathy Theyyam, Manjalamma Theyyam, Manthra gulikan,
    Mappila Theyyam, Mari Theyyam, Monthikolam Theyyam, Moovalamkuzhi Chamundi Theyyam,
    Muchilot Bhagavathy Theyyam (Mullikottachamma Theyyam), Muthappan Theyyam, Naaga Kaali Theyyam / Naaga bhagavathi Theyyam,
    Naga Kanni / Nagakani / Nagakanya/Nageni Theyyam, Naga Rajavu /Nagarajan Theyyam, Nambolan Poraattu Theyyam, Narambil Bhagavathy Theyyam,
    Neeliyar Bhagavathi Theyyam (Kottathamma ), Nellu Kuthi Pothi Theyyam, Padakkathi Bhagavathi Theyyam, Padarkulangara Bhagavathy Theyyam, Padarkulangara Veeran Theyyam,
    Padaveeran Theyyam, Padikutti Amma Theyyam, Palot Daivam Theyyam, Panayakkat Bhagavathy Theyyam, Panayar Gurikkal Theyyam, Panjuruli Theyyam (Panchuruliyamma Theyyam), Paruthi Veeran Theyyam,
    Perumbuzhayachan Theyyam, Poomaruthan Theyyam, Porkkali Bhagavathy Theyyam / Sree Porkkali Theyyam, Pothi Theyyam, Pottan Theyyam, Puli Kandan -Puliyoor Kandan-Pulloor Kannan-Puliyoor Kannan Theyyam,
    Puli maranha Gurunathan Theyyam, Puli Maranja Thondachan Theyyam, Pulimaruthan Theyyam, Puliyur Kali -Pulloorkali Theyyam, Puthiya Bhagavathy Theyyam,
    Raktha Chamundi Theyyam, Rakthajathan Theyyam, Rektheswari Theyyam, Roopakaaran Theyyam, Roopakaari Theyyam, Sree Bhootham Theyyam, Thalaswaraoopan,
    Thamburatty Theyyam, Thee chamundi Theyyam, Thee pottan Theyyam, Thekkan gulikan Theyyam, Thekkan Kariyathan Theyyam, Thiruvappan Theyyam, Thiruvarkat Bhagavathy Theyyam,
    Thondachan Theyyam, Thoovakaaran Theyyam, Thoovakkali Theyyam, Thoovakkari Muthappan Theyyam,Thottumkara Pothi Theyyam / Thottumkara Bhagavathi / Thottinkara Bhagavathi,
    Muthala Theyyam, Thulu Veeran Theyyam, Thurakarathi Theyyam, Uchitta Theyyam, Urpazhassi Theyyam / Oorpazhassi Theyyam / Oorpazhassi Daivathar,
    Vadakathi Bhagavathy Theyyam, Vadakkan Gulikan, Vairajathaneeshwaran (Vairajathan) Theyyam, Valiya Bhagavathy Theyyam, Valiyamudi Theyyam, Valiyathamburatti Theyyam,
    Vallarkulangara Bhagavathy Theyyam, Valooraan Daivam Theyyam, Vannathipothi Theyyam, Vappiriyan Theyyam, Vareekkara Theyyam, Vasoorimala Theyyam,
    Vayanttu Kulavan Theyyam (Wayanatu Kulavan Theyyam), Vedan Theyyam, Veera Chamundi Theyyam, Veera Kali Theyyam, Veerabadran Theyyam, Veeran Theyyam,
    Vellarangara Bhagavathy, Velutha Bhootham Theyyam, Vettakorumakan Theyyam, Vishakandan Theyyam, Vishnumoorthi,

ความคิดเห็น • 1.3K

  • @gowrami8085
    @gowrami8085 3 ปีที่แล้ว +2062

    സ്ത്രീകൾ മാത്രം ഭയപ്പെടാനായി ഒന്നുമില്ല ഭയമുള്ളവരെല്ലാം ഭയപ്പെടും

  • @KgkfjnFhzjgxhlcvcjlj
    @KgkfjnFhzjgxhlcvcjlj 3 ปีที่แล้ว +1145

    ഞാൻ ഒരു മുസ്ലിം ആണ് ഇവിടെ ഞാൻ കൊറേ കമൻ്റുകൾ കണ്ടൂ ഒരുപാടുപേർ കളിയാക്കുന്നു എന്തിനാണ് അത് വന്നിച്ചില്ലെങ്കിലും നിന്നിക്കരുത് അതൊക്കെ ഓരോരുത്തരുടെ ആചാരങ്ങൾ അല്ലെ അല്ലെങ്കിൽ വിശ്വാസം അല്ലെ നമ്മൾ എന്തിനാണ് അവിടെ കയറി ആവശ്യം ഇല്ലാത്തത് പറയുന്നത് നമ്മുടെ എന്തെങ്കിലും കാര്യത്തിന് ഇതുപോലെ പറഞ്ഞാല് നമുക്ക് ഇഷ്ടപ്പെടുമോ ഇല്ലല്ലോ അതുപോലെയാണ് ബാക്കി ഉള്ളതും ഹൊ കഷ്ടം തന്നെ ഇഷ്ടമില്ലാത്തവർ കാണാതെ ഇരിക്ക്... ഇതൊക്കെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട് അവര് കണ്ടോട്ടെ

    • @a.rahmanpr4609
      @a.rahmanpr4609 3 ปีที่แล้ว +12

      Ok sir

    • @vishnum9915
      @vishnum9915 3 ปีที่แล้ว +46

      So proud of u 💕 respect for u.

    • @emil8239
      @emil8239 3 ปีที่แล้ว +51

      സതിയും ആചാരം ആയിരുന്നു, ആരെ എങ്കിലും വേദനിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാത്ത ആചാരങ്ങൾ മാത്രം നിലനിർത്തുക

    • @meee2023
      @meee2023 3 ปีที่แล้ว +6

      അതെ 👍

    • @feanusreevava4291
      @feanusreevava4291 3 ปีที่แล้ว +7

      Crt🔥

  • @manaf6507
    @manaf6507 3 ปีที่แล้ว +311

    പ്രവാസ ലോകത് ഈ വിഡിയോ കാണുമ്പോ നാട്ടിലുള്ള പൂരങ്ങൾ ഓർമവരുന്നു ❤️ നാട് പഴയതുപോലെ തിരിച്ചുവരട്ടെ🤲 എല്ലാ രോഗങ്ങളിൽ നിന്നും പടച്ചതമ്പുരാൻ എല്ലാവരെയും കാത്തുരക്ഷികട്ടെ🙏എല്ലാവർക്കും നന്മകൾ❤️

    • @sudhank.r6375
      @sudhank.r6375 3 ปีที่แล้ว +3

      Ith evideya

    • @dileep2711
      @dileep2711 3 ปีที่แล้ว +3

      നമ്മൾ തന്നെ രക്ഷപ്പെടണം

    • @malayalamfilms5500
      @malayalamfilms5500 3 ปีที่แล้ว +1

      Ys

    • @prabhakarantp3845
      @prabhakarantp3845 2 ปีที่แล้ว

      Szzzzz

    • @sarathathreya2389
      @sarathathreya2389 2 ปีที่แล้ว

      ഇക്കാക്ക് നല്ലത് വരട്ടെ 🥰😘

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 ปีที่แล้ว +358

    പഴയ ആചാരങ്ങൾ എല്ലാം നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാൾ എന്ന് നിലക്ക് ഇത് വളരെ
    ശ്ലാഘനീയം അഭിനന്ദനങ്ങൾ.സംഘാടക രെയും ഭക്തരെയും ദൈവം അനുഗ്രഹിക്കും.

  • @Tinyfoods1
    @Tinyfoods1 3 ปีที่แล้ว +42

    ആചാരാനുഷ്ഠാനങ്ങൾ എന്നതിലുപരി കലാരൂപം എന്ന നിലയിൽ എനിക്ക് ഒരുപാടിഷ്ടമാണ് തെയ്യവും തിറയുമെല്ലാം.പക്ഷേ,ഇത്ര അടുത്തുനിന്ന് കാണാൻ കഴിയാറില്ല.ഇത്തരം പാരമ്പര്യ കലാരൂപങ്ങളുടെ മനോഹാരിത കാണിച്ചു തരുന്ന ഈ ചാനലിന് ഒരായിരം നന്ദി...

  • @niniscorner3313
    @niniscorner3313 3 ปีที่แล้ว +142

    പെട്ടന്നു ഇരിക്കുന്നിടത്തേക്ക് ഓടിക്കേറി വന്നാൽ സ്ത്രീ ജനങ്ങൾ മാത്രമല്ല ആരായാലും ഭയക്കും

    • @ronosgallery6725
      @ronosgallery6725 3 ปีที่แล้ว +14

      അവൻ പേടിക്കില്ല 😂
      അവൻ മറ്റേ ടീമാണ് എന്ത് പ്രശ്നം വന്നാലും ആണുങ്ങൾ കരയരുത് എന്ന് പറയുന്ന
      വിഷമം തിന്ന് ജീവിക്കുന്നവൻ

    • @chinnuchechibakthanz777
      @chinnuchechibakthanz777 3 ปีที่แล้ว +3

      Bro athalla aa thu kond udeshikane ee theyyathe puthuve sthrikalk pediya vtl achan amma indallo poi chodhik

    • @mallu_guy8756
      @mallu_guy8756 3 ปีที่แล้ว +3

      😂😂

    • @mallu_guy8756
      @mallu_guy8756 3 ปีที่แล้ว +3

      @@chinnuchechibakthanz777 😂😂😂😂ഓരോരോ തള്ള്

  • @babu.k5116
    @babu.k5116 3 ปีที่แล้ว +57

    ഈ വീഡിയോക്ക് കുറെ നെഗറ്റീവ് comments kandu avarkk vendi karim chamundiyude കഥ
    പായ്യത്തുമലയിൽ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുടെ ഭാര്യയ്ക്ക് പേറ്റുനോവു തുടങ്ങിയപ്പോൾ ഒരു വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയതാണ് ആലി. മലയടിവാരത്തിൽ വെച്ച് സുന്ദരിയായ യുവതി താൻ വയറ്റാട്ടിയാണെന്നും പറഞ്ഞ് ആലിയോടൊപ്പം കൂടുന്നു. ഭാര്യയുടെ പേറ്റ് നോവിൽ വേദനിച്ച ഹൃദയവുമായിരിക്കുന്ന ആലി മറ്റൊന്നും കരുതാതെ യുവതിയുമായി വീട്ടിലെത്തി, യുവതി വീടിനകത്തു കയറി. ഏറെ സമയമായിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല. അല്പസമയ ശേഷം നിലവിളിയും ശമിച്ചും. വാതിൽ പടിയോരത്ത് രക്തം ഒലിച്ചിറങ്ങുന്നതു കണ്ട് ആലി ഭയന്നു. അയാൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. ചോരയിൽ കുളിച്ച് വയർപിളർന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് ആലി മുന്നിൽ കണ്ടത്.
    ആലി സർവ്വശക്തിയും പ്രയോഗിച്ച് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറിവിളിച്ചുകൊണ്ടവൾ പുറത്തേയ്ക്കോടിപ്പോയി. കുപിതനായി ആലിയും അവളെ പിന്തുടർന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്കകൊണ്ട് അയാൾ ആ ഭീകര രൂപത്തെ മർദ്ധിച്ചു. തലയ്ക്കടിയേറ്റ ആ ഭീകരരൂപം അസാമാന്യമായി അലറി. ഗ്രാമം വിറച്ചു നിന്നു. പിന്നീട് ആ രൂപം അവൾ ആലിയെ എടുത്തുകൊണ്ട് പാലമുകളിലേയ്ക്ക് പറന്നുയർന്നു. ആലിയെ കൊന്ന്, അയാളുടെ ചുടു ചോര കുടിച്ചവൾ ശരീരം താഴേയ്ക്കിട്ടു. നാട്ടിൽ കഥ പരന്നപ്പോൾ ഗ്രാമവാസികൾ ഭയപ്പെട്ടു ആലിയുടെ ജീവൻ അപഹരിച്ചിട്ടും ദുർദേവത തൃപ്തിയടഞ്ഞില്ല. പിന്നേയും ദുരന്തങ്ങൾ കാണപ്പെട്ടു. ഒടുവിൽ നാടുവാഴിയുടെ നേതൃത്വത്തിൽ പ്രശ്നം നടത്തി പരിഹാരം കണ്ടെത്തി. ദുർദേവതയെ കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണത്രേ കരിഞ്ചാമുണ്ഡി എന്ന പേരിലറിയപ്പെടുന്ന തെയ്യം.

    • @anusreevn7611
      @anusreevn7611 3 ปีที่แล้ว +2

      👌

    • @babu.k5116
      @babu.k5116 3 ปีที่แล้ว +3

      Thank you

    • @Abhiathusworld
      @Abhiathusworld 3 ปีที่แล้ว +2

      അമ്മേ ശരണം

    • @KeerthanaRithun007
      @KeerthanaRithun007 3 ปีที่แล้ว +3

      വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്ത്. പലരും കമന്റ്‌ ചെയ്തിരിക്കുന്നത് വളരെ മോശമായ രീതിയിൽ ആണ്. അറിയാത്തവർ എന്തോ പറയുന്നു. അറിയുന്നവരെണ ങ്കിലും കല യോടും ആചാരങ്ങള്‌ടും വെറുപ്പ് ഉള്ളവർ എന്തോ വിളിച്ചു പറയുന്നു. അറിയില്ലങ്കിലും മിണ്ടാതിരിക്കാൻ സമൂഹത്തിന് കഴിയുന്നില്ല...

    • @babu.k5116
      @babu.k5116 3 ปีที่แล้ว +2

      @@KeerthanaRithun007 നിങ്ങൾ എന്നൊന്നും വിളിക്കേണ്ട i am just 14
      പിന്നെ thank you for a positive reply

  • @muhammadafsal4892
    @muhammadafsal4892 3 ปีที่แล้ว +7

    തെയ്യം ഒക്കെ കണ്ട കാലം മറന്നു,ശരിക്കും ഒരുപാട് മിസ്സ് ചെയ്യുന്നു..വീണ്ടും കാണാൻ തോന്നുന്നു

  • @alameenmedia7698
    @alameenmedia7698 3 ปีที่แล้ว +70

    മനുഷ്യർ ഒത്തു ചേരുമ്പോൾ അവിടെ ദൈവം ജനിക്കുന്നു.. സ്നേഹം വളരുന്നു.... അതിന് വേണ്ടി ആണ് ഇതൊക്കെ മറഞ്ഞു പോയവർ നമുക്ക് നൽകിയിട്ടുള്ളത്... എല്ലാം നിലനിൽക്കട്ടെ.. സാഹോദര്യം സമാധാനം സന്തോഷം അതാണ് ദൈവം ✍️

    • @Mu_syck
      @Mu_syck 2 ปีที่แล้ว

      ❤️❣️

  • @deadlyvenom012
    @deadlyvenom012 3 ปีที่แล้ว +53

    കേരളത്തിന്റെ തനത് കലാരൂപങ്ങൾ,ആചാരങ്ങളും അനുഷ്‌ഠനങ്ങളും എന്നും ഇതുപോലെ നിലനിൽക്കട്ടെ❤️❤️

    • @ronosgallery6725
      @ronosgallery6725 3 ปีที่แล้ว +3

      ആഘോഷിക്കേണ്ട സംഭവങ്ങൾ ഉണ്ടായിക്കോട്ടെ 🙂
      ബാക്കി ഉള്ളത് 🤦‍♂️

    • @sameerramshiramshi4960
      @sameerramshiramshi4960 3 ปีที่แล้ว +2

      ബുർഖ അയ്‌യോ അത് വേണ്ട നിരോധിക്കണം

    • @jishadmajeed1757
      @jishadmajeed1757 3 ปีที่แล้ว +1

      ഓരോ pootile ആചാരം

    • @aswinraju6250
      @aswinraju6250 3 ปีที่แล้ว +4

      @@jishadmajeed1757 മറ്റുള്ള മതത്തിലെ ആചാരം ദുരാചാരം എന്നൽ എൻ്റെ മതത്തിലെ എന്ത് ദുരാചാരം ആയാലും അത് സയൻസ്.. കഷ്ടം.

    • @jishadmajeed1757
      @jishadmajeed1757 3 ปีที่แล้ว +1

      @@aswinraju6250 ഈ പോക്രിത്തരം ആണോ ആചാരം 🤣🤣🤣🤣💩

  • @shilpachippu7113
    @shilpachippu7113 3 ปีที่แล้ว +42

    എന്ത് രസമാ തെയ്യം കാണാൻ 😍കണ്ടിരുന്നു പോകും എനിക്ക് ഇതൊക്കെ നേരിട്ട് കാണാൻ നല്ല ഇഷ്ടാ

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 ปีที่แล้ว +289

    ഇത് മലയാളികൾക്ക് പ്രത്യേകിച്ചും മലബാർ വടക്കേ കേരളത്തിൻ്റെയും പൈതൃക കല എന്ന നിലക്കും ആചാരം എന്ന് നില ക്കും കേരളത്തിന് മാത്രം അവകാശപ്പെട്ടത് .

    • @shalusha4651
      @shalusha4651 3 ปีที่แล้ว +2

      കണ്ണൂർ മാത്രം ഒള്ളു ഈ ഭാഗത്തു ഒന്നുല്ല.
      ഞാൻ കാസർകോട

    • @Bro-td6yt
      @Bro-td6yt 3 ปีที่แล้ว +1

      @@shalusha4651 njnm ksgd aanu ivide okke undallo , ni eth ksgd aanu

    • @shalusha4651
      @shalusha4651 3 ปีที่แล้ว +2

      @@Bro-td6yt ഏത് കാട്ടു മുക്കിലെ കാര്യം ആണ് നീ പറയുന്നത്

    • @Bro-td6yt
      @Bro-td6yt 3 ปีที่แล้ว

      @@shalusha4651 മനസ്സിലായില്ല

    • @shalusha4651
      @shalusha4651 3 ปีที่แล้ว

      @@Bro-td6yt കാസർകോട് ഏത് മുക്കിൽ ആണ് ഈ സംഭവം ഉള്ളത്

  • @sabishaki1871
    @sabishaki1871 3 ปีที่แล้ว +16

    Ente വീടിൻ്റെ അടുത്ത് ഒരു തറവാട് ഉണ്ട് അവിടെ എല്ല വർഷവും തെയ്യം ഉണ്ടവർണ്ട് .ഇത് കണ്ടപ്പോ kuttikalathek പോയി .ഞാനൊക്കെ എല്ല divasavm കാണാൻ pokarndayrnn പണ്ട് .nostalgic☺️

    • @jayaprakashcp5645
      @jayaprakashcp5645 3 ปีที่แล้ว

      എല്ലാം മലയാളത്തിൽ മതി ചങ്ങാതി. ഇ ട ക്ക് മംഗ്ലീഷ് എന്തിനാ

  • @urmilanarayanankutty988
    @urmilanarayanankutty988 3 ปีที่แล้ว +2

    മനസ്സ് ഒരുപാട് പുറകിലോട്ട് പോയി,ഒരുപാട് തിറകൾ ഉറക്കം ഒഴിച്ചിട്ട് കണ്ടിട്ടുണ്ട്, ഇപ്പോൾ കാണാൻ കൊതിയായി.

  • @imchandujk1257
    @imchandujk1257 3 ปีที่แล้ว +433

    There is nothing that a girl has to fear about...every gender have same feels and fears.. according to their capability to strengthen themselves 😇

  • @dreamindianarmy357
    @dreamindianarmy357 3 ปีที่แล้ว +176

    സ്ത്രീകൾക്ക് മാത്രം ഭയപ്പെടാനായി ഒന്നും ഞാൻ ഈ video ഇൽ കാണുന്നില്ല.ഭയം ഉള്ള എല്ലാവരും ഭയപ്പെടും, ഇങ്ങനെ ഉള്ള thumbnail കൊടുക്കേണ്ട കാര്യമില്ല.

    • @ronosgallery6725
      @ronosgallery6725 3 ปีที่แล้ว +11

      അവൻ ഏതോ നൂറ്റാൻഡിൽ ആണ് 🤦‍♂️

    • @gouriq3058
      @gouriq3058 3 ปีที่แล้ว +1

      Correct😂👍🏻

    • @safiqsiraj732
      @safiqsiraj732 2 ปีที่แล้ว +1

      അത് എല്ലാരും കാണാൻ വേണ്ടി ആണ് അങ്ങനെ kodkne😄

    • @dreamindianarmy357
      @dreamindianarmy357 2 ปีที่แล้ว +2

      @@ronosgallery6725 Athe

    • @dreamindianarmy357
      @dreamindianarmy357 2 ปีที่แล้ว +1

      @@safiqsiraj732 yeah

  • @ajaykgopi
    @ajaykgopi 3 ปีที่แล้ว +7

    ഇതിന്റെ കൂടെ വിവരണങ്ങൾ കൂടി ചേർത്താൽ , തെയ്യവുമായി വല്യ അറിവില്ലാത്ത ഞങ്ങൾ മറ്റു ജില്ലക്കാർക്ക് ഉപകാരമാവും

    • @abhimanyuashok2715
      @abhimanyuashok2715 2 ปีที่แล้ว

      ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടുമൂർത്തിയായ വനദേവത യാണ് കരിഞ്ചാമുണ്ടി തെയ്യം. പായ്യത്ത് മലയില്‍ താമസിച്ചിരുന്ന ആലി മാപ്പിളയുടെ ഭാര്യയ്ക്ക് പേറ്റു നോവ്‌ തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു അലിയുടെ കൂടെ വീട്ടിലെത്തി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല, കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ആലി വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു, തുടർന്നു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ ആലി ചോരയില്‍ കുളിച്ചു വയര്‍ പിളർന്നു കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് മുന്നില്‍ കണ്ടത്. ആലി തൻ്റെ സര്വന ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തൻ്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെ ഇട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും വനദേവത തൃപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുർദേവതക്ക് കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണ്‌ കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം. പുലയ സമുദായത്തിന്റെ കരിഞ്ചാമുണ്ഡി ഇത്തരമൊരു ഐതിഹ്യം സൂക്ഷിക്കുമ്പോൾ നമ്പ്യാർ മാടങ്ങളിൽ സാക്ഷാൽ മഹാദേവിയായാണ് സങ്കല്പനം സുംഭ നിസുംഭാസുരന്മാരോട് ഏറ്റുമുട്ടുന്ന മഹാപരാശക്തി ദേവിയാണ് ഇവർക്ക് കരിഞ്ചാമുണ്ഡി തെയ്യം. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി . തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു

  • @aryapokkalathil606
    @aryapokkalathil606 3 ปีที่แล้ว +1463

    Ithil anupal kichune kandavar indooo😁

  • @vineetha.v2226
    @vineetha.v2226 3 ปีที่แล้ว +22

    ഓം ശ്രീ മഹാദേവിയെ നമഃ

  • @ponnu5380
    @ponnu5380 3 ปีที่แล้ว +124

    അമ്മേ ദേവി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏

  • @user-sp5fw7jb5w
    @user-sp5fw7jb5w 3 ปีที่แล้ว +54

    Ee oru കൊട്ട് കേൾക്കുമ്പോൾ thanne കുട്ടികാലം ഓർമ വരുന്നു, ഓരോ പൂതവും വരുന്നതും കാത്തിരിക്കും, ഉമ്മച്ചിയുടെ പുറകിൽ ഒളിച്ചു നിന്ന് നോക്കും, എന്ത് രസായിരുന്നു കുട്ടികാലം

    • @JarilVelluvaVeetil
      @JarilVelluvaVeetil 3 ปีที่แล้ว +2

      ഇതിന് താഴെ ഫെയിക്കോളി എന്ന് കമന്റ് വരാൻ സാധ്യത ഇണ്ട് 😆. ശെരിയാണ് കൊട്ട് കേട്ടാൽ നമ്മൾ കുട്ടിയാകും.... ഇന്നും 👍🏻

  • @achu9210
    @achu9210 3 ปีที่แล้ว +239

    സ്ത്രീകൾക്ക് കാണാൻ ഭയം ഒന്നും ഇല്ല..... എന്തിനാണ് ഇങ്ങനെ ഉള്ള Thumbnails കൊടുക്കുന്നത്... Shame on u

    • @Itsmeserr
      @Itsmeserr 3 ปีที่แล้ว +5

      Chila theyyangal kettiyadumbol bayappedutharundu chilappol athu kondu koduthathavam.

    • @achu9210
      @achu9210 3 ปีที่แล้ว +33

      @@Itsmeserr സ്ത്രീകൾ അത്ര ഭയം ഉള്ളവർ ആണെന്ന് ആണോ?? പേടി ഇല്ലാത്തവരും ഉണ്ട്...

    • @XD123kkk
      @XD123kkk 3 ปีที่แล้ว +10

      @@achu9210 ee theyyam pandukalathu sthreekal kanarillaa.... Athu sathyam thanneyanu...

    • @rdleomonuzz4229
      @rdleomonuzz4229 3 ปีที่แล้ว +1

      🔥🔥

    • @meee2023
      @meee2023 3 ปีที่แล้ว +4

      എന്റെ മേമ പേടിച്ചോടാറുണ്ട്

  • @ratheeshpv5816
    @ratheeshpv5816 3 ปีที่แล้ว +20

    മഹിഷാസുരനെ നിഗ്രഹിച്ച യക്ഷി രൂപിണിയായ ദുർഗ്ഗയെത്രേ കരിഞ്ചാമുണ്ഡിയമ്മ.
    ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിനിയും
    ഭക്ത വൽസലയും അഭീഷ്ട വരദായിനിയുമായ ദേവി.
    യക്ഷി രൂപിണി ആയതിനാൽ
    അർദ്ധരാത്രിക്ക് ശേഷം
    ബ്രാഹ്മമുഹൂർത്തത്തിന് മുൻപുള്ള അസമയത്ത് പുറപ്പാട് ഉണ്ടായിരുന്നാൽ വളരെ ശോഭിക്കും.
    നട്ടുച്ച വെളിച്ചത്തിൽ ഈ തെയ്യം ശോഭിക്കില്ല..
    യഥാർത്ഥ അവകാശികൾ ആയ
    തടിക്കടവൻമാർ നല്ല രീതിയിൽ തെയ്യം ചെയ്ത് കാണാറുണ്ട്.

  • @sanishasherin.p6497
    @sanishasherin.p6497 3 ปีที่แล้ว +2

    Theyyam neritt kandath poleyund.video ittavarkk oru pad nandhiyund🙏🙏🙏iniyum pradeekshikkunnu

    • @keralavibes5568
      @keralavibes5568 3 ปีที่แล้ว

      തെയ്യത്തെ അറിയാനും മനസ്സിലാക്കാനും ഇങ്ങു വടക്കൻ കേരളത്തിലേക്ക് വാ.... 💯😇

    • @keralavibes5568
      @keralavibes5568 3 ปีที่แล้ว

      Ente channelilum theyyam videos idarund😇

  • @seetharamanp7918
    @seetharamanp7918 3 ปีที่แล้ว +139

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്നാണ് ചൊല്ല്. എല്ലാത്തിനും ഒരു ഐതിഹ്യം ഉണ്ട്. വന്ദിച്ചില്ലേലും നിന്ദിക്കാൻ പാടില്ല. നമുക്ക് വലിയ ഒരാപത്ത് വന്നാൽ അമ്മേ...... എന്ന് വിളിക്കുന്നതിനൊപ്പം തന്നെ ദൈവങ്ങളെ എന്നെരക്ഷിക്കു എന്ന് നമ്മൾ അറിയാതെ പറഞ്ഞ് പോലും .അത് ഏത് മതത്തിൽ പെട്ടവരായാലും ശരി. എല്ലാ മതത്തേയും ഒര് പോലെ വിശ്വസിക്കുന്ന ഒരാളാണെന്ന നിലക്ക് വിശ്വാസം അതല്ലേ എല്ലാം .ഈ തെയ്യം കെട്ടിക്കഴിഞ്ഞാൽ ഒര് 4.5. മണിക്കൂർ ഇരുന്ന് കൊണ്ടാണ് ഭക്തർക്ക് അനുഗ്രഹം കൊടുക്കുന്നത്. വെറുതെ ഒന് ഒരു അരമണിക്കൂർ ഇരുന്ന് നോക്കൂ..... 🙏🙏🙏🙏🙏

    • @suhairashareefshareef6191
      @suhairashareefshareef6191 3 ปีที่แล้ว +1

      edine kurichu ariyattond chodikkaa yendina evare kanunbol pedichu oodunnad

    • @wolf-gaming-r
      @wolf-gaming-r 3 ปีที่แล้ว

      Ithokke aalkare pattikan vendi oro oro ruupangal indakki vech irikunnath aahn alland vere onnum alla

    • @dobbytheelf7830
      @dobbytheelf7830 3 ปีที่แล้ว

      U are damn right even i dont believe in god enta mosham samayangalil njn dhaivathe vilikarund ath ennile prathishayude velichamaye kathi nilkum

    • @wolf-gaming-r
      @wolf-gaming-r 3 ปีที่แล้ว

      @@dobbytheelf7830 bro Daivam ndd illa enn parelle bro maricha engot povum enn nigalk ariyavo daivam endu pakshe ingne illa roopagalil daivam illa daiavam ingne aalkare pedipikan kolam ketti varulla orikalum

    • @wolf-gaming-r
      @wolf-gaming-r 3 ปีที่แล้ว

      Shastram illa karyagale kand pidikuka matraman cheythit illath alle namude information fast aayit ayakan allland oru life save cheythu ennokke parayulle nammal ath life save cheythath aahno oral marikan illa tym ithiri neeti koduthu science ithilum melil onnum kandathit illa . Pinnem genetics vech nammude jyoslyan mar parne pole paryambarya shastrathe eduth kaaniche vere onnum science kond orikalum cheyyan nadakulla manushyan aa avde jayichath allathr science alla manushyan kand pidichath aahn science. Ithikhyam kond nammude piller karayunnud pennugal pedikunnunde ath maatanm alland ithikhyam paraj irikuka alla vendath

  • @മണലാരിണിയം
    @മണലാരിണിയം 3 ปีที่แล้ว +8

    ഓരോ മത ത്തിനും അവരുടെ ആജാരങ്ങൾ വലുതാണ്. അതിനെ ആരും കളിയാക്കരുത് ഇല്ല മത ങ്ങളും. അവരുടെ അജാരങ്ങളും. ചേര്ന്നതാണ്. നമ്മുടെ. കേരളം എല്ലാം എന്നും നില നിൽക്കട്ടെ ഒപ്പം നമ്മുടെ. മത സ്നേഹവും

  • @shajsomarajan8767
    @shajsomarajan8767 3 ปีที่แล้ว +32

    ഇത് ഓരോരോ ആചാരങ്ങൾ എന്ന് മാത്രം കരുതുക.
    യഥാർഥ ദൈവ വിശ്വാസവുമായി കൂട്ടികുഴക്കുമ്പോൾ ആണ് പ്രശ്നം

  • @Noage4gaming1990
    @Noage4gaming1990 3 ปีที่แล้ว +1

    വിശ്വാസത്തിൻ്റെയും അവിശ്വാസത്തിൻ്റെ യും കാര്യം അല്ല. ഇതൊക്കെ സംരക്ഷിക്കേണ്ട കലകൾ ആണ്. കഥകളി പോലുള്ള ഒരു കലാരൂപം ഉള്ളത് കൊണ്ട് മാത്രം കേരളത്തെ അറിയുന്ന ഒരുപാട് വിദേശികൾ ഉണ്ട്. Comment boxil വന്നു പുച്ഛിക്കാൻ എളുപ്പമാ. വിദേശികൾ അത്ഭുതത്തോടെയും ബഹുമാന് ത്തോടെയും ഓരോ നാട്ടിലെ കലാ രൂപങ്ങളെ കാണും. Unesco പൈതൃക പട്ടിക ഉണ്ട് അതിൽ നമ്മുടെ കൂടിയാട്ടം ഉണ്ട്. ലോകം കണ്ട ആൾക്കാർ വരെ കലാരുപങ്ങളെ ബഹുമാനിക്കുന്നു. Proud Keralite ✌️🥳

  • @krishnapriya270
    @krishnapriya270 3 ปีที่แล้ว +10

    ഭയം സ്ത്രീക്കും പുരുഷനും ഒരുപോലെ ആണ് ഹേ!!!

    • @abhimanyuashok2715
      @abhimanyuashok2715 2 ปีที่แล้ว

      ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടുമൂർത്തിയായ വനദേവത യാണ് കരിഞ്ചാമുണ്ടി തെയ്യം. പായ്യത്ത് മലയില്‍ താമസിച്ചിരുന്ന ആലി മാപ്പിളയുടെ ഭാര്യയ്ക്ക് പേറ്റു നോവ്‌ തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു അലിയുടെ കൂടെ വീട്ടിലെത്തി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല, കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ആലി വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു, തുടർന്നു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ ആലി ചോരയില്‍ കുളിച്ചു വയര്‍ പിളർന്നു കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് മുന്നില്‍ കണ്ടത്. ആലി തൻ്റെ സര്വന ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തൻ്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെ ഇട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും വനദേവത തൃപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുർദേവതക്ക് കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണ്‌ കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം. പുലയ സമുദായത്തിന്റെ കരിഞ്ചാമുണ്ഡി ഇത്തരമൊരു ഐതിഹ്യം സൂക്ഷിക്കുമ്പോൾ നമ്പ്യാർ മാടങ്ങളിൽ സാക്ഷാൽ മഹാദേവിയായാണ് സങ്കല്പനം സുംഭ നിസുംഭാസുരന്മാരോട് ഏറ്റുമുട്ടുന്ന മഹാപരാശക്തി ദേവിയാണ് ഇവർക്ക് കരിഞ്ചാമുണ്ഡി തെയ്യം. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി . തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു

  • @fishinghooke2562
    @fishinghooke2562 3 ปีที่แล้ว +4

    തെയ്യം ഒരു അനുഷ്ടാന കല ആണ് അതിനെ അതിന്റെ രീതിയിൽ കാണുക വർഷങ്ങൾക്ക് മുന്നേ നടന്നു വരുന്നതാണ് ആചാരങ്ങളും അനുഷ്ടാങ്ങളും ഇതൊക്കെ ചെരുമ്പോഴാണ് കേരളം God's own country ആവുന്നത്

  • @sasikumar-yl5rs
    @sasikumar-yl5rs 3 ปีที่แล้ว +5

    Ancient good art form everything should be given to this art 👍

  • @eveditseditor7123
    @eveditseditor7123 2 ปีที่แล้ว +1

    Kichu ettan💃😻🥳

  • @kannurchandrasekhar522
    @kannurchandrasekhar522 3 ปีที่แล้ว +62

    അമ്മേ ശരണം 🙏

  • @sooryaprabha
    @sooryaprabha 3 ปีที่แล้ว +1

    ഈ വീഡിയോ വളരെ . വളരെ ഇഷ്ടപ്പെട്ടു ഭംഗിയായി കാണിച്ചു തന്നതിന് നന്ദി

  • @sivadasmk7675
    @sivadasmk7675 3 ปีที่แล้ว +65

    ഫെബ്രുവരി 26,27,28 കളിയാട്ടം ഉണ്ട്....പയ്യന്നൂർ പിലാത്തറ ക്ഷേത്രത്തിൽ..... വരുക വീഡിയോ ചെയ്യുക 🙏

    • @santhaikn8469
      @santhaikn8469 3 ปีที่แล้ว +3

      ഓം നമശിവായ -🕉️☘️🔥🌻🔱☘️🌿🌹🌿🙏എതു ജില്ലയിലാണ് പയ്യന്നൂർ

    • @smithabinuraj4068
      @smithabinuraj4068 3 ปีที่แล้ว +1

      @@santhaikn8469 kasarkod

    • @sivadasmk7675
      @sivadasmk7675 3 ปีที่แล้ว +5

      @@santhaikn8469 കണ്ണൂർ ജില്ല പയ്യന്നൂർ... മാതമംഗലം റോഡ്‌ പിലാത്തറ..... ഫെബ്രുവരി 26,27,28
      അമ്പലത്തിൽ കളിയാട്ടം തെയ്യം 🙏

    • @akhilm7817
      @akhilm7817 3 ปีที่แล้ว +1

      @@santhaikn8469 kannur thalipramba vannu pilathara bus kayariyal mathi

    • @XD123kkk
      @XD123kkk 3 ปีที่แล้ว +1

      @@sivadasmk7675 kalakatillathu... Kuttichathan ...???

  • @deepav8954
    @deepav8954 3 ปีที่แล้ว +52

    സ്ത്രീകൾ എന്തിന് ഭയപ്പ ടണം
    ഇത് ഒരു കല അല്ലേ

    • @keralavibes5568
      @keralavibes5568 3 ปีที่แล้ว +9

      ആദ്യം കരിം ചാമുണ്ഡിയുടെ ഐതിഹ്യം മനസ്സിലാക്കി പറയാൻ വാ സേച്ചീ......

    • @poorpubg6762
      @poorpubg6762 3 ปีที่แล้ว

      Ath eanikk arriyilla sthrekallode poye chothikk

    • @Itsmeserr
      @Itsmeserr 3 ปีที่แล้ว

      @@keralavibes5568 💯

    • @avinashram6111
      @avinashram6111 3 ปีที่แล้ว +4

      ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടുമൂർത്തിയായ വനദേവത യാണ് കരിഞ്ചാമുണ്ടി തെയ്യം. പായ്യത്ത് മലയില്‍ താമസിച്ചിരുന്ന ആലി മാപ്പിളയുടെ ഭാര്യയ്ക്ക് പേറ്റു നോവ്‌ തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു അലിയുടെ കൂടെ വീട്ടിലെത്തി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല, കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ആലി വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു, തുടർന്നു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ ആലി ചോരയില്‍ കുളിച്ചു വയര്‍ പിളർന്നു കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് മുന്നില്‍ കണ്ടത്. ആലി തൻ്റെ സര്വന ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തൻ്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെ ഇട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും വനദേവത തൃപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുർദേവതക്ക് കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണ്‌ കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം. പുലയ സമുദായത്തിന്റെ കരിഞ്ചാമുണ്ഡി ഇത്തരമൊരു ഐതിഹ്യം സൂക്ഷിക്കുമ്പോൾ നമ്പ്യാർ മാടങ്ങളിൽ സാക്ഷാൽ മഹാദേവിയായാണ് സങ്കല്പനം സുംഭ നിസുംഭാസുരന്മാരോട് ഏറ്റുമുട്ടുന്ന മഹാപരാശക്തി ദേവിയാണ് ഇവർക്ക് കരിഞ്ചാമുണ്ഡി തെയ്യം. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി . തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു

    • @sreelakshmivg5509
      @sreelakshmivg5509 3 ปีที่แล้ว +1

      എനിക് പേടിയാണ് But മലബാർ ഭാഗത്ത് ഇത് അവർക് ഒരു ക്ഷേത്രകലയാണ് 🥰

  • @JarilVelluvaVeetil
    @JarilVelluvaVeetil 3 ปีที่แล้ว +8

    ഡിസ്ക്രിപ്ഷനിൽ തെയ്യങ്ങളുടെ ഐതിഹ്യം ചുരുക്കി എഴുതിയാൽ അത് എല്ലാർക്കും ഉപകാരമാകും

  • @anilas9875
    @anilas9875 3 ปีที่แล้ว +16

    17:13 അനുപാൽ കിച്ചു ചേട്ടനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🙄

  • @nandanaaji1834
    @nandanaaji1834 3 ปีที่แล้ว +27

    അമ്മേ നാരായണ 🙏🙏🙏🙏

  • @nirmaladevikr6428
    @nirmaladevikr6428 3 ปีที่แล้ว +10

    കേരളത്തിലെ കലാരൂപങ്ങളെ കേരളീയയരല്ലേ ആദ്യം ആദരിക്കേണ്ടത്. സ്ത്രീകളുടെ ഭയം എന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല. തെറ്റു ചെയ്യുന്നവർ മാത്രമേ ഭയപ്പെടേണ്ടതുള്ളു 🙏

  • @saranyavs1582
    @saranyavs1582 3 ปีที่แล้ว +13

    Anupal indalloo ithil😍njn mathrano kndee😉

  • @anoop_adoor8278
    @anoop_adoor8278 3 ปีที่แล้ว +19

    അവിടെ പേടിച്ച് ഓടിയത് സ്ത്രീകൾ മാത്രമാണോ😜😜😀

  • @reaysminreaysmin4435
    @reaysminreaysmin4435 3 ปีที่แล้ว +8

    എല്ലാരും ഭയന്ന് ഓടുന്നത് കണ്ട് But ഒരു doubt ഇപ്പൊ suppose ഇപ്പൊ ഒരാള്‍ ഓടിയില്ല എന്ന് കരുതുക അപ്പൊ അയാളെ ള്‍ ഇത് ഉപദ്രവിക്കുവോ? Doubt ആണ് 😌

  • @mahi3948
    @mahi3948 3 ปีที่แล้ว +5

    Anupalkichu ettan😍

  • @abbukad5947
    @abbukad5947 3 ปีที่แล้ว +4

    ചെറിയ കുട്ടികൾ ഇത് കാണത്തിരിക്കുന്നത് ആണ് നല്ലത് ....
    ഇൻ്റേണൽ fear ഉണ്ടാക്കും

  • @thankappant9144
    @thankappant9144 3 ปีที่แล้ว +1

    Hai supper good 👍hai and cofe 👍and malayalis hai supper supper good 👍

  • @woodhouseinteriors8471
    @woodhouseinteriors8471 3 ปีที่แล้ว +10

    ആചാരാനുഷ്ഠാനങ്ങൾ ഒരു കാലഘട്ടത്തിൻ്റെ അനിവാര്യതയായിരുന്നു.
    ഇന്ന് സ്ഥാപിത താൽപര്യത്തോടെ പുതിയ ആചാരങ്ങൾ സൃഷ്ടിക്കുന്നതു് അപകടകരമാണ്.

  • @arun617
    @arun617 3 ปีที่แล้ว +2

    ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്..

  • @baijuchacko3681
    @baijuchacko3681 3 ปีที่แล้ว +8

    സ്ത്രീകൾക്ക് ചിരിയാണ് വരുന്നത്.....!!!

  • @nandanakrishnan9360
    @nandanakrishnan9360 3 ปีที่แล้ว +1

    Kichu ettan uyir😍

  • @jiyajudy3331
    @jiyajudy3331 2 ปีที่แล้ว +3

    ഈ ജാതിയും മതവും ഇല്ലായിരുന്നെങ്കിൽ 🙄🙄എത്ര നന്നായിരുന്നു 😊😊.അപ്പോൾ ഇതൊക്കെ എല്ലാ മനുഷ്യർക്കും ചെയ്യാൻ പറ്റുന്ന കലകളായിരിക്കും ആരും വിമർശികില്ല 😍😍മറ്റുള്ളവരുടെ കലകൾ കണ്ട് കളിയാക്കാതെ അതിലെ സൗന്ദര്യം കാണാൻ ശ്രെമിക്കു 🙏🙏

  • @travelkerala673
    @travelkerala673 3 ปีที่แล้ว +1

    Theyyam oru anushtana kalayanu ..athine athintethaya reethiyil kanuka ..aswadithikuka...

  • @afnasvlogs3347
    @afnasvlogs3347 3 ปีที่แล้ว +11

    I respect hindu relegion i love hindu freinds 🥰❤❤❤

  • @KiAsBaliCHANNEL
    @KiAsBaliCHANNEL 3 ปีที่แล้ว

    Nice......tradition...

  • @vishnub2504
    @vishnub2504 3 ปีที่แล้ว +5

    ഓംപറശിനിമടപുരമുത്തപ്പാശരണം

  • @souparnikaajayan2165
    @souparnikaajayan2165 3 ปีที่แล้ว +7

    Anupal kichus😍

  • @meenurajeesh4418
    @meenurajeesh4418 3 ปีที่แล้ว +2

    എനിക്ക് ഇത് കണ്ടപ്പോൾ കളിയാട്ടം സിനിമ ഓർമ്മവന്നത്

  • @sreesworld211
    @sreesworld211 3 ปีที่แล้ว +169

    ദൈവം നമ്മളുടെ ഭയം ഇല്ലാതാക്കുകയല്ലേ വേണ്ടത് 🤕

    • @bhishma2829
      @bhishma2829 3 ปีที่แล้ว +48

      ഈ തെയ്യത്തിന്റ ചരിത്രം അങ്ങനെ ആണ് കണ്ണൂർ കാസർഗോഡ് 300 ൽ അധികം തെയ്യങ്ങൾ ഉണ്ട് എല്ലാം വ്യത്യസ്ത സ്വഭാവം ulla theyyangal anu, ഈ തെയ്യം രൗദ്രത കൂടിയത് ആണ്

    • @ABI-j3q
      @ABI-j3q 3 ปีที่แล้ว +5

      Athee athu konda ❤❤❤

    • @poorpubg6762
      @poorpubg6762 3 ปีที่แล้ว

      Eanna ne poye deyvathode chothikk

    • @Amal-fj1st
      @Amal-fj1st 3 ปีที่แล้ว +2

      Theyyam ndaanne areyo athinte ulbavam ndaanenn areyo paranj taranam ennund atryum type chryyan samayam illa u tubel tanne kittum adym poyii kand manselakkoo ennit oronn samasarikooo thekkan ayrikkm alle allade ingane oru chodyam chodikilla🙂

    • @Amal-fj1st
      @Amal-fj1st 3 ปีที่แล้ว +9

      @@Theentertrainer1998 ഭയത്തിൽ നിന്നാണ് മനുഷ്യന് ഒന്നിനോട് ആരാധനയും ഭക്തിയും ഒക്കെ ഉണ്ടായി തുടങ്ങിയത് അത് ആദ്യം ആദിമ മനുഷ്യന്മാർക്ക് ഭയപ്പെടുത്തുന്ന ജീവികൾ ആയിരുന്നു പിന്നെ അത് ദൈവ സങ്കല്പത്തിലേക്ക് വഴി വെച്ചു athkond തന്നെ ഇതും ഒരു ഭയപ്പെടുത്തുന്ന കലാരൂപം തന്നെയാണ് അതിനെ anagane തന്നെ ഉൾകൊള്ളാൻ ശ്രമിച്ചാൽ മതി പിന്നെ ദൈവങ്ങളായി kanumbol aan ഇത്തരം ചോദ്യങ്ങൾ ഉണ്ടാവുന്നത് പിന്നെ നിങ്ങൾ പറഞ്ഞത് പോലെ ഇത് കുട്ടികളെയും മറ്റുള്ളവരെയും ഭയ പെടുത്തുന്നുണ്ടെകിൽ പിന്നെ ndennan അവർ അത് കാണാൻ വരുന്നത് ഇത്രയും ആൾക്കൂട്ടം നിങ്ങൾ കാണുന്നില്ലേ അവിടെ avarre ആരെങ്കിലും നിർബന്ധിച്ചു കൊണ്ട് വന്നതാണോ അല്ല ഇതൊക്കെ ഒരു ഒത്തുകൂടലും ആഘോഷവും ആണ് അതിന്റെ ഒരു ഭംഗി വേറെ തന്നെയാണ് ആ ഭയം തന്നെയാണ് ഈ കലാരൂപത്തിന്റെ pratyekathayum 👌അത് മനസിലാക്കൂ അതാണ് ഞാൻ നേരത്തെ പറഞ്ഞത് ഇതിന്റെ തുടക്കം മനസിലാക്കൂ അടിച്ചമർത്ത പെട്ടവന്റെ അവന്റെ സൃഷ്ട്ടിയിൽ ഉണ്ടായ കലാരൂപം ആണിത് അത്കൊണ്ട് തന്നെയാണ് ആ ഭയപ്പെടുത്തലുകൾ ഇതിന്റെ ഭാഗമായതും

  • @2021-k9b
    @2021-k9b 3 ปีที่แล้ว +8

    'സ്ത്രീകൾ കാണാൻ ഭയക്കുന്ന 'എന്നതിനോട് യോജിക്കുന്നില്ല

  • @shajiavm762
    @shajiavm762 3 ปีที่แล้ว +5

    Aww kichu ettan ❤️

  • @lekshmisuneesh1837
    @lekshmisuneesh1837 3 ปีที่แล้ว +3

    Kichu ettene kannan vannavarudo😘😘😘😍😍😍

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 3 ปีที่แล้ว +1

    Super excellent💯👍

  • @navami5591
    @navami5591 3 ปีที่แล้ว +16

    Anupal kichuvine arengilum sradhicharunno

  • @pinklady6299
    @pinklady6299 3 ปีที่แล้ว

    ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടുമൂർത്തിയായ വനദേവത യാണ് കരിഞ്ചാമുണ്ടി തെയ്യം. പായ്യത്ത് മലയില്‍ താമസിച്ചിരുന്ന ആലി മാപ്പിളയുടെ ഭാര്യയ്ക്ക് പേറ്റു നോവ്‌ തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു അലിയുടെ കൂടെ വീട്ടിലെത്തി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല, കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ആലി വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു, തുടർന്നു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ ആലി ചോരയില്‍ കുളിച്ചു വയര്‍ പിളർന്നു കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് മുന്നില്‍ കണ്ടത്. ആലി തൻ്റെ സര്വന ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തൻ്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെ ഇട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും വനദേവത തൃപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുർദേവതക്ക് കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണ്‌ കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം. പുലയ സമുദായത്തിന്റെ കരിഞ്ചാമുണ്ഡി ഇത്തരമൊരു ഐതിഹ്യം സൂക്ഷിക്കുമ്പോൾ നമ്പ്യാർ മാടങ്ങളിൽ സാക്ഷാൽ മഹാദേവിയായാണ് സങ്കല്പനം സുംഭ നിസുംഭാസുരന്മാരോട് ഏറ്റുമുട്ടുന്ന മഹാപരാശക്തി ദേവിയാണ് ഇവർക്ക് കരിഞ്ചാമുണ്ഡി തെയ്യം. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി . തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു.

  • @__mk1194
    @__mk1194 3 ปีที่แล้ว +8

    ♥️

  • @vismayavinod2564
    @vismayavinod2564 3 ปีที่แล้ว +1

    Oru paadd....oru paad....aagraham ahnu...vannu Kanan....🙏

  • @sikharavindran9804
    @sikharavindran9804 3 ปีที่แล้ว +6

    Deviamme kathu rekshikename... 🙏🙏🙏🙏

  • @shabariitech6711
    @shabariitech6711 3 ปีที่แล้ว +1

    Amme chamundeshwariye Namaha 🙏🙏🙏🌹✌

  • @voiceofrashi4938
    @voiceofrashi4938 3 ปีที่แล้ว +4

    Wowwww❤❤

  • @shivanjali8417
    @shivanjali8417 3 ปีที่แล้ว

    Super😘😘😘

  • @harishyamk5100
    @harishyamk5100 3 ปีที่แล้ว

    സ്ത്രീകൾ കാണാൻ ഭയപ്പെടുന്ന തെയ്യം എന്ന Caption കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ ഐതിഹ്യമറിയാത്തവരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് .
    Description -ൽ ഐതിഹ്യവും ഉൾപ്പെടുത്താൻ ശ്രമിക്കുക.

  • @divyanair5560
    @divyanair5560 3 ปีที่แล้ว +3

    Amme narayana 🙏🏾🙏🏾🙏🏾

  • @salinisalu2381
    @salinisalu2381 3 ปีที่แล้ว +46

    ആചാരങ്ങൾ ഇഷ്ടം... പക്ഷെ ഭയപ്പെട്ടു എന്തിനു ഇതിലൊക്കെ പങ്കെടുക്കാൻ പോണം...വീട്ടിൽ ഇരുന്നും ദൈവത്തെ വിളിക്കാം,ആത്മാർത്ഥമാണെങ്കിൽ ഫലമുണ്ടാകും...തെയ്യം ഒരു കലയാണ്,പക്ഷെ ഇതൊക്കെ കാണുമ്പോൾ അന്ധവിശ്വാസം എന്നതും കൂടെ കാണാൻ കഴിയുന്നു...

    • @meee2023
      @meee2023 3 ปีที่แล้ว +2

      ദൈവം പോലും ഒരു വിശ്വാസം അല്ലെ..... റിയൽ എന്താ എങ്ങനെയാ എന്നറിയാതെ നമ്മൾ വിശ്വസിക്കുന്നത്...

    • @PranavDivakaran
      @PranavDivakaran 3 ปีที่แล้ว

      അന്ധവിശ്വാസവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം എന്താണ് ?

    • @pushyan.s8883
      @pushyan.s8883 3 ปีที่แล้ว

      Satyam... Ilyaathe daivathe praarthikkunnu... Ulla kalaye kaanaan kazhiyunnilla

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 ปีที่แล้ว +28

    ഞാൻ ഒരു ഭക്ത ആണ്. പക്ഷെ ഇത് കുറച്ച് അറിഞ്ഞുകൊണ്ട് ചെയ്യും പോലെ തോന്നി,.

    • @naveen9662
      @naveen9662 3 ปีที่แล้ว +6

      Alla bro theyyam ketiyadumbol sthrekal undavan Padilla

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 ปีที่แล้ว +1

      @@naveen9662 ആണോ. 👍😁. ആക്ച്വലി ഞാൻ സിസ് ആണ് 😂

    • @AbhishekPayyanur
      @AbhishekPayyanur 3 ปีที่แล้ว +5

      അറിഞ്ഞു കൊണ്ട് ചെയ്യുന്നത് തന്നെ ആണ് ഇത്‌ അല്ലാതെ ദൈവ കരുവായി മാറി വരുന്നതല്ല

    • @bhishma2829
      @bhishma2829 3 ปีที่แล้ว

      @@swarnalathavasudevan3277 ഈ തെയ്യത്തിന്റ ചരിത്രം അങ്ങനെ ആണ് കണ്ണൂർ കാസർഗോഡ് 300 ൽ അധികം തെയ്യങ്ങൾ ഉണ്ട് എല്ലാം വ്യത്യസ്ത സ്വഭാവം ulla theyyangal anu, ഈ തെയ്യം രൗദ്രത കൂടിയത് ആണ്

    • @bhishma2829
      @bhishma2829 3 ปีที่แล้ว +3

      @@AbhishekPayyanur അറിഞ്ഞു കൊണ്ട് ചെയുന്നത് ആണ് പക്ഷെ ആ തെയ്യം കെട്ടിയ കോലദാരി തെയ്യം കോലം ആണിയുമ്പോൾ സ്വയം ഒരു ദെയിവം ആയി പെരുമാറും വിസ്വേശിക്കും എന്നാൽ മാത്രമേ ഓരോ തെയ്യവും നന്നക്കാൻ പറ്റു 👍

  • @jitheshvaram7128
    @jitheshvaram7128 3 ปีที่แล้ว +27

    വടക്കൻ കേരളം 💝🔥🔥🔥 തെയ്യത്തെ പറ്റി അറിയാത്തവന്മാർ കളിയാക്കി കമെൻ്റ് ഇടും 🤢

    • @PranavDivakaran
      @PranavDivakaran 3 ปีที่แล้ว +7

      അറിയുന്നവരും ഉണ്ട് bro.
      ഇത്തരം അനുഷ്ഠാനങ്ങൾ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയ ചിലർ.

  • @manjubaijumookken1874
    @manjubaijumookken1874 3 ปีที่แล้ว +4

    ഇത്തരം കലകൾക്ക് ഇനിയും പ്രോത്സാഹനം കൊടുക്കണം. അടുത്ത തലമുറക്ക് കാണാൻ അവസരം നഷ്ടപ്പെടുത്തരുത്

  • @Madhukm777
    @Madhukm777 3 ปีที่แล้ว +2

    Tik toker anuplkichz 😍😍kandavare undoo

  • @parameswaranparaman6133
    @parameswaranparaman6133 3 ปีที่แล้ว +4

    അമ്മേ ശരണം

    • @saseendranvv361
      @saseendranvv361 3 ปีที่แล้ว

      അമ്മേ കരിം ചാമുണ്ഡി കാത്തു രക്ഷിക്കണേ, ഇത് കാണുമ്പോൾ ആ രും അവഹേളിക്കരുത് : ഇത് പായത്ത് കരിം ചാമുണ് ഡി
      അമ്മേ കാത്ത് രക്ഷിക്കണ |

    • @rasheedrashi6068
      @rasheedrashi6068 3 ปีที่แล้ว

      കള്ള് കുടിചാലും ഉണ്ടാകും

  • @muhammednoufalvp4200
    @muhammednoufalvp4200 3 ปีที่แล้ว +1

    ഇത് മനുഷ്യന്മാർ thanneya

  • @shestechandtalk2312
    @shestechandtalk2312 3 ปีที่แล้ว +59

    😒🙄 നല്ലൊരു വീഡിയോയ്ക്ക് പറ്റിയ ക്യാപ്ഷൻ.😂 .. ഭയം സ്ത്രീകൾക്ക് മാത്രം .??? എന്നിട്ട് എനിക്ക് ഭയം തോന്നിയില്ലല്ലോ.. ശെടാ.. ഭയം ഒക്കെ ഇപ്പൊ gender വ്യത്യാസത്തിൽ ആണല്ലെ.. ഹ... !!

    • @keralavibes5568
      @keralavibes5568 3 ปีที่แล้ว +5

      ആദ്യം കരിം ചാമുണ്ഡിയുടെ ഐതിഹ്യം മനസ്സിലാക്കി പറയാൻ വാ സേട്ടാ 🤣......

    • @poorpubg6762
      @poorpubg6762 3 ปีที่แล้ว +2

      Video ll kanumboo enghaneya peadyy thonnukka 😂😂😂 nearritt kandall 🥵🥵🥵

    • @bheeshma9018
      @bheeshma9018 3 ปีที่แล้ว +2

      നേരിട്ട് കാണുമ്പോൾ മനസ്സിൽ ആവും ഓടി അടുത്ത് വന്നിട്ട് ഒരു നോട്ടം ഉണ്ട് പേടിച്ചു പോകും

    • @shestechandtalk2312
      @shestechandtalk2312 3 ปีที่แล้ว +10

      @@bheeshma9018 uff.. ഇത് കേൾക്കുന്ന ഹൊറർ മൂവി addict ആയ ഞാൻ!! 😨 ചുമ്മ ഒന്ന് പേടിചേക്കാം
      . അല്ലേൽ ഓർക്കും പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് .!!

    • @bheeshma9018
      @bheeshma9018 3 ปีที่แล้ว

      @@shestechandtalk2312 എല്ലാവർക്കും പേടി ഉണ്ടാവണം എന്നില്ല പേടിക്കുന്നവരും ഉണ്ട്

  • @anjalisekhar3900
    @anjalisekhar3900 3 ปีที่แล้ว +2

    Amme devi anugrahikane

  • @Sudha-sd5gl
    @Sudha-sd5gl 3 ปีที่แล้ว +3

    അമ്മേ 🙏🙏🙏

  • @nishasathyan6016
    @nishasathyan6016 2 ปีที่แล้ว +1

    Njnum neritt kandittund parassininn

  • @sabrinaspellmon7143
    @sabrinaspellmon7143 3 ปีที่แล้ว +8

    Good performance. Full marks 100/100 🤣

  • @vajram2221
    @vajram2221 3 ปีที่แล้ว

    iyalkku parichayam ulla streekalellam pedi karano🤗🤗😚😚😚

  • @s.k8830
    @s.k8830 3 ปีที่แล้ว +6

    നമ്മടെ നാട് നീലേശ്വരത്താണ് ഇത്... 😍🥰

    • @aswink5915
      @aswink5915 3 ปีที่แล้ว

      നീലേശ്വരത്തു എവിടെ?

    • @sabishaki1871
      @sabishaki1871 3 ปีที่แล้ว

      Njanm nileshwar ആണ് .nileshwar evde ഇത്

    • @sumac8911
      @sumac8911 3 ปีที่แล้ว

      @@sabishaki1871 Palayi road

  • @rahulr2101
    @rahulr2101 2 ปีที่แล้ว

    അറിയാവുന്ന അവർക്ക് അറിയാം മുപ്പത്തിമുക്കോടി ദേവന്മാരുടെ ശക്തിയുള്ള ഒരു ദേവിയാണ് കരിഞ്ചാമുണ്ഡി തെയ്യക്കോലം കെട്ടുന്ന എല്ലാവർക്കും ഈ ദേവിയെ കെട്ടാൻ കഴിയില്ല ചില സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കെട്ടാൻ കഴിയൂ ബ്രാഹ്മണ കുടുംബത്തിന് പൂജിക്കാൻ കഴിയാത്ത ഒരേയൊരു ദൈവം ആദിവാസികളുടെ തറവാട്ടു കുലദൈവം ശിവനെ കാളും അല്ലെങ്കിൽ ശിവന്റെ അത്രതന്നെ ശക്തിയുള്ള ദൈവ ദേവൻമാരുടെ രക്ഷക്കായി പിറവിയെടുത്ത ദൈവം അതാണ് കരിച്ചാമുണ്ഡി കർണാടകത്തിലും കാസർകോട് കണ്ണൂർ ഇവിടെയുള്ളവർക്ക് അറിയാം അതിന്റെ ശക്തി

  • @snehashilpa2754
    @snehashilpa2754 3 ปีที่แล้ว +6

    Sthreekalokke അവിടെ anupal kichune കാണാൻ വന്നതാണെന്ന് തോനുന്നു😂

  • @gokulnatha.g6936
    @gokulnatha.g6936 3 ปีที่แล้ว

    അമ്മേ 😇🥰

  • @vineethmukundan1375
    @vineethmukundan1375 3 ปีที่แล้ว +56

    Theyyam has its origin in the Dravidian culture of Tamil nadu.people worshiped nature out of the fear of the unknown. Dresses, rituals, swords and others has that culture. It passed on to Karnataka and came to stay in Kerala especially north malabar. It depicts the bond between man nature.

    • @AmizzzworldAmi
      @AmizzzworldAmi 3 ปีที่แล้ว

      @Vyshnav 💯

    • @യരലവ
      @യരലവ 3 ปีที่แล้ว +9

      Tamil people use to claim everything they invented even food . Especially it's culturally rich art or tasty food They think others are nothing just they know only everything at first, almost all of these kind of videos or food, rich culture videos I saw same claims of Tamils. These function seem in south Karnataka boarders too where mostly are malaylees.

    • @thamua.6543
      @thamua.6543 2 ปีที่แล้ว +2

      Theyyam is a popular ritual form of dance worship in Kerala and Karnataka, India. Theyyam consisted of thousand-year-old traditions, rituals and customs. The people of these districts consider Theyyam itself as a channel to a god and they thus seek blessings from Theyyam. There are about 456 types of Theyyam.

    • @thamua.6543
      @thamua.6543 2 ปีที่แล้ว +1

      Then why theyyams are not seen in boarder districts (palghat, Tvm, Idukki etc) of Kerala

    • @hishamsalim4908
      @hishamsalim4908 2 ปีที่แล้ว

      There is no link between tamil and theyyam..... Y is there to link everything that malayalis have with tamil culture..... If so y there is no leftover of theyyam culture is there in TN.... Why TN even rest of kerala dont have this.... These r regional evolvement only

  • @sijiamma965
    @sijiamma965 3 ปีที่แล้ว +1

    Nice

  • @vijithavijaynarayananvijit526
    @vijithavijaynarayananvijit526 3 ปีที่แล้ว +6

    Karim chamundiyamma🙏♥

  • @Mallukliks
    @Mallukliks 2 ปีที่แล้ว

    ദൈവമേ 🙏🙏

  • @Anandhu600
    @Anandhu600 3 ปีที่แล้ว +3

    🥰

  • @jabirja803
    @jabirja803 3 ปีที่แล้ว +2

    Kasaragod ✌

  • @Heineken4783
    @Heineken4783 3 ปีที่แล้ว +25

    കിട്ടില്ലൻ perfomance💯

  • @PSCAudioclasses
    @PSCAudioclasses 3 ปีที่แล้ว +2

    👌❤️

  • @sonajames5125
    @sonajames5125 3 ปีที่แล้ว +9

    Ubadhravikkan odi pokunnath ano... Enikk bhayankara aagraham aa kaananonn pakshe pediya😭

    • @bhishma2829
      @bhishma2829 3 ปีที่แล้ว

      ഈ തെയ്യത്തിന്റ ചരിത്രം അങ്ങനെ ആണ് കണ്ണൂർ കാസർഗോഡ് 300 ൽ അധികം തെയ്യങ്ങൾ ഉണ്ട് എല്ലാം വ്യത്യസ്ത സ്വഭാവം ulla theyyangal anu, ഈ തെയ്യം രൗദ്രത കൂടിയത് ആണ്

    • @keralavibes5568
      @keralavibes5568 3 ปีที่แล้ว

      Nthinaa chechi pedikkunne nammal ile😇

    • @bheeshma9018
      @bheeshma9018 3 ปีที่แล้ว

      ഉപദ്രവിക്കില്ല പേടിപ്പിക്കുന്നതാണ്

    • @sreelakshmivg5509
      @sreelakshmivg5509 3 ปีที่แล้ว +1

      Njum theyyam kanan pokumbo ,avar aduthekku varumbo pedikkarund

    • @keralavibes5568
      @keralavibes5568 3 ปีที่แล้ว

      @@sreelakshmivg5509 പല തെയ്യങ്ങൾക്കും വെവ്വേറെ ഐതിഹ്യം ആണ് ഉള്ളത് അതനുസരിച്ചാണ് തെയ്യങ്ങൾ അരങേറുന്നത്

  • @radhakrishnan-jv5tq
    @radhakrishnan-jv5tq 3 ปีที่แล้ว +1

    Can anyone translate what's happening in English?????
    It's seems to be marvelous ....

  • @aishuammu16
    @aishuammu16 3 ปีที่แล้ว +3

    Anupal kichune kandavar indo