ഞങ്ങളെ വർഗ്ഗീയവാദിയാക്കാൻ നടക്കുന്നവർ ടികെ ഹംസയുടെ ഈ പ്രസംഗം കേൾക്കണം 🔥❤️

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ സെമിനാർ "മോഡി കാലത്തെ നിയമവാഴ്ച". സ: ടി കെ ഹംസ സംസാരിക്കുന്നു.
    #pinarayivijayan #kerala #Keralanews60 #keralabreakingnews #malayalamnewslive #cpim #sakhavu #kalunk #kairalinews #kairalinewslive #deshabhimani #tkhamsa #hamsatk

ความคิดเห็น • 17

  • @sagav7781
    @sagav7781 หลายเดือนก่อน +5

    Lalsalamsagave LalsalamMadhu lic speech ugran Mtr. Knr❤❤❤TKHamza Welcome LalsalamMadhu lic

  • @bijuvijayan2136
    @bijuvijayan2136 หลายเดือนก่อน +4

    ഇത് പ്രസ്ഥാനത്തിന്റെ അറിവ്. ഒന്നും മറക്കില്ല. മറക്കാൻ പറ്റില്ല Adi ആയത് കൊണ്ട് സഖാവ് ജയിലിൽ കിടന്ന് കാണില്ല. ഈ ജന്മം മാക്കില്ല സയാ വേ താങ്കളെ ലാൽ സലാം

  • @SANTHOSHKUMAR-q9c-k3e
    @SANTHOSHKUMAR-q9c-k3e 29 วันที่ผ่านมา

    ഹംസാക്ക എത്ര ഭംഗിയായി ആണ് കാര്യങ്ങൾ വിശദീകരിക്കുക.. ഞാൻ ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പ് ആരാധകനാണ്..

  • @vijayangopalan2902
    @vijayangopalan2902 หลายเดือนก่อน

    ❤. Lal salam sakhave ❤

  • @ohakhader2986
    @ohakhader2986 หลายเดือนก่อน +1

    We welcome comrade. T. K..hamsa.welcome new year. Lalsalam. ❤❤❤❤❤❤

  • @Paul-zi9lo
    @Paul-zi9lo หลายเดือนก่อน +1

    ❤❤❤❤❤❤

  • @venugopalan8341
    @venugopalan8341 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @comrade704
    @comrade704 หลายเดือนก่อน +1

    ലാൽസലാം സഖാവെ ❤❤❤❤❤❤❤❤❤❤

  • @josephvazhakoottathil4281
    @josephvazhakoottathil4281 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰❤️❤️💘❤️❤️🚩🚩🚩🚩💪💪💪

  • @venugopal3393
    @venugopal3393 หลายเดือนก่อน +4

    ഇന്ത്യയും 500 വർഷം മുമ്പുളള അനാചാരം അന്ധവിശ്വാസം വളർത്തുന് സവർണ്ണമേധാവിത്വു നിലനിർത്താൻ വേണ്ടി പരിശ്രമിക്കുന്നതിൻ്റെ ഭാഗം ആണ് ഈ നടക്കുന്നത് മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്ക കഈ തലമുറയിലെ യുവജനങ്ങളെ അന്ധവിശ്വാസത്തിനും അനാചാരത്തിനും ജേ തിഷത്തിനും എതിരെ പ്രവർത്തിക്ക ക

  • @sreekumarm8739
    @sreekumarm8739 หลายเดือนก่อน

    എത്രയോപദവികൾ
    വഹിച്ച ടി.കെ.ഹംസ
    കറപുരളാത്തവ്യക്തി

  • @salamkk2514
    @salamkk2514 หลายเดือนก่อน +2

    ഹംസക്ക, കോൺഗ്രസ്‌ വിട്ടു. കമ്മ്യൂണിസ്റ്റ് ആയി, M. L. A. ആയി, M. P. ആയി, മന്ത്രിയും ആയി.
    സായൂജ്യം ആയി.
    B. J. P. സാക്ഷാൽ ചെന്നായ്‌. ഏവർക്കും മനസ്സിലാകും. ഇപ്പോഴത്തെ C. P. M. ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്‌. പിണറായി അതിന്റെ മുൻ നിരയിൽ ചോര കുടിക്കാൻ തയ്യാർ ആയി നിൽക്കുന്നു.
    പാർട്ടിയെ ഇരുട്ടിൽ ആക്കി.
    സർക്കാരിനെ വെള്ളത്തിൽ ആക്കി. കളവ്, ചതി, കൊല,കൂലിതല്ല്, അങ്ങിനെ പത്തുകൊല്ലത്തോളം പത്തി വിടർത്തി ആടി.
    ജനം വെറുത്തു, നാടു വെറുത്തു, ഇനി ഒരേ ഒരു മാർഗ്ഗം ഭൂരിപക്ഷ വർഗീയതയെ താലോലിക്കൽ.
    ഹംസക്ക.... നേതാവിനെ തിരുത്തൂ.... പ്രസ്ഥാനത്തെ രക്ഷിക്കൂ.....

    • @vijayakumarkp7232
      @vijayakumarkp7232 หลายเดือนก่อน

      നീ ആരാടാ നായെ