എൻ്റെ അമ്മയ്ക്ക് നവീനാ മകൻ, ഞാൻ മരുമകളാ🤣| ഭാവനയുടെ വീട്ടിലെ Kerala-Telugu അമ്മായിയമ്മ മരുമകൻ Combo

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2022
  • Here is the exclusive interview of Bhavana with Veena, both of them went to Pulimoottil silks for saree shopping. Watch this full video to know more.
    ഈ ഓണം കളർ ആവട്ടെ!
    പുളിമൂട്ടിൽ സിൽക്സിന്റെ കോട്ടയം പാലായിലെ ഏറ്റവും പുതിയ ഷോറൂം ഓഗസ്റ്റ് 17നു മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവന ഉദ്ഘാടനം ചെയ്‌തു.
    Location: Opp. KSRTC Bus Stand Pala
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Bhavana #PulimoottilSilks #Behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 759

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว +64

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @syalinisajan9999
      @syalinisajan9999 ปีที่แล้ว +3

      Ask some standard questions

    • @shameeravk170
      @shameeravk170 ปีที่แล้ว

      @@syalinisajan9999 vkcķjç

    • @nikhila7240
      @nikhila7240 ปีที่แล้ว +3

      Pls learn to respect guests veena

    • @aswathip833
      @aswathip833 ปีที่แล้ว +2

      The most worst annoying interviewer, bhavana seems like so much uncomfortable with her touch and questions.

    • @nimmyfranklin3176
      @nimmyfranklin3176 ปีที่แล้ว +3

      Veena has to learn proper etiquette when doing interviews. She's so horrible. Stop laughing unnecessarily,girl.

  • @remyak2607
    @remyak2607 ปีที่แล้ว +188

    ചില സമയത്തെ questions കേൾക്കുമ്പോൾ വീണയോട് ദേഷ്യം വരുന്നു. കളിയാക്കുന്നത് പോലെ... Bavana സൂപ്പർ ആയി......

  • @seenajamal4209
    @seenajamal4209 ปีที่แล้ว +221

    Veena, ദേഹത്തു തൊട്ടു ഇന്റർവ്യൂ ചെയ്യരുത്. എല്ലാർക്കും ഇഷ്ടപ്പെടില്ല.

  • @dheepthin983
    @dheepthin983 ปีที่แล้ว +661

    ഇതുപോലെ dressing sense ഉള്ള ഒരു മലയാളം ഫിലിം actressine കണ്ടിട്ടില്ല💜...
    She is very good👌👌for selecting her costume.. Especially the colours🧡❤️

    • @Tittenboy
      @Tittenboy ปีที่แล้ว +29

      Crct എല്ലാ interviews ലും chanel programe lum ഉള്ള dress 👌👌ആയിരിക്കും

    • @rosemaggie4745
      @rosemaggie4745 ปีที่แล้ว +13

      Pastel colors

    • @wafazehra6343
      @wafazehra6343 ปีที่แล้ว +6

      True😍🥰

    • @anchuprathapan9601
      @anchuprathapan9601 ปีที่แล้ว +1

      😄❤❤

    • @veenagigil6653
      @veenagigil6653 ปีที่แล้ว +4

      Correct

  • @akashbiju8223
    @akashbiju8223 ปีที่แล้ว +113

    ഭാവന സുന്ദരി ആയിട്ടുണ്ട് കല്യാണത്തിന് മുൻപ് ഒരു വായാടി പെണ്ണ് ആയിരുന്നു ഇപ്പോൾ നല്ല പക്വത വന്ന് നല്ല സംസാരം നല്ല ചിരി, ഭാവന ഇനിയും ഒരുപാട് സിനിമയിൽ അഭിനയിക്കണംഎന്ത് നല്ല കളക്ഷൻ ആണ് എല്ലാം നല്ല കളർ സാരികൾ

  • @memoriesbooster473
    @memoriesbooster473 ปีที่แล้ว +45

    എന്തിനാ ഇങ്ങനെ എപ്പോളും ദേഹത്ത് തൊട്ടു കൊണ്ട് ഇന്റർവ്യൂ ചെയ്യുന്നത്... ഭാവന comfortable അല്ല എന്ന് ക്ലിയർ ആയി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പിന്നെ അസ്ഥാനത്തുള്ള ചിരി...

  • @blackheart4668
    @blackheart4668 ปีที่แล้ว +791

    ഭാവനയോട് പല കാര്യത്തിലും ബഹുമാനവും ആരാധനയും തോന്നിയിട്ടുണ്ട്
    ഈ interview കണ്ടപ്പോൾ ഭാവനടെ ക്ഷമ, സഹനം എല്ലാം കൂടുതൽ respect തോന്നി
    ഇത്രേം cringe ആയ, personal space ഒരു തരി പോലും respect ചെയ്യാത്ത, അനാവശ്യമായി guest ൻ്റെ ദേഹത്ത് തൊടുന്ന interviewer നോട് ഇത്രയൊക്കെ ക്ഷമിച്ച് graceful ആയി നിന്നില്ലേ 🙏🙏
    വീണക്ക് വിമർശനങ്ങൾ serious ആയി എടുക്കാൻ സമയം ആയി 🙏🙏
    Interviews entertaining ആവാൻ ഇത്രക്ക് cringe ആവണ്ട 🙏

    • @parvanapaaru8987
      @parvanapaaru8987 ปีที่แล้ว +7

      Correct

    • @maheshtr9592
      @maheshtr9592 ปีที่แล้ว +5

      True

    • @cardashcamview9044
      @cardashcamview9044 ปีที่แล้ว +24

      Correct👏👏👏👏 അവള്ടെ വിചാരം കൊറേ ചിരിച്ച് കഴിഞ്ഞാൽ എല്ലാവരേം comfort ആക്കാം എന്നാണ്

    • @blackheart4668
      @blackheart4668 ปีที่แล้ว +4

      @@cardashcamview9044 അവര് ചിരിക്കുന്നത് പോട്ടെ അത് അവർടെ ഇഷ്ടം 🙏
      പക്ഷേ വളരെ obviously uncomfortable ആയ guest ൻ്റെ ദേഹത്ത് വീണ്ടും വീണ്ടും തൊടുന്നത് എന്തൊരു മര്യാദ ഇല്ലായ്മയാണ്
      പല പ്രാവശ്യം ഭാവന പുറകോട്ട് മാറി അത് avoid ചെയ്യാൻ
      എന്നിട്ടും വീണ വീണ്ടും അത് ചെയ്തു 🤢
      ചോദിക്കുന്ന ചോദ്യങ്ങളോ? Personal, private life ലേക്കുള്ള കടന്ന് കയറ്റം
      ഭർത്താവിനോട് വഴക്ക് ഇടാറുണ്ടോ, solve ചെയ്യാൻ സാരി വാങ്ങി തരാറുണ്ടോ 🤢🤢
      ഔചിത്യം അടുത്തൂടെ പോലും പോയിട്ടില്ല
      വീണ സ്വയം വിചാരിച്ച് വച്ചിരിക്കുന്നത് ഇതൊക്കെ ആണ് entertainment എന്നാണ്
      ഇതൊക്കെ കാണാനാണ് മലയാളികൾ ഇരിക്കുന്നത് എന്നാണ്
      Views കിട്ടാൻ എന്തും ചെയ്യും എന്ന അവസ്ഥ
      ഒരുപാട് criticism already വന്നിട്ടും veena ഇതുപോലെ തന്നെ തുടരുന്നത് കഷ്ടം തന്നെ

    • @appu4083
      @appu4083 ปีที่แล้ว +6

      Yes..enikm thonni

  • @aneeshashaiju4381
    @aneeshashaiju4381 ปีที่แล้ว +412

    Bhavana chechiye orupad ishtamanu... Strong lady

  • @57devikak.m49
    @57devikak.m49 ปีที่แล้ว +73

    4:36 എന്തിനാണ് ഇത്തരം വളരെ personal qustns ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത്?.. Celebrities നും privacy ഉണ്ടെന്ന് മറക്കരുത്.. അവരും മനുഷ്യരാണ്..

  • @inSearchOfZen392
    @inSearchOfZen392 ปีที่แล้ว +129

    Anchor please avoid touching the guests. I am sure she was not comfortable..

  • @cardashcamview9044
    @cardashcamview9044 ปีที่แล้ว +332

    വീണയുടെ വിചാരം കൊറേ വള വളാന്ന് ചിരിച്ച് കഴിഞ്ഞാൽ എല്ലാവരേം comfort ആക്കാം എന്നാണ്

    • @DR_AKP
      @DR_AKP ปีที่แล้ว +15

      Enthinaanu ival eee ilikkunne ennu manassilavunnilla......kavitha ezhuthunnathine patti parayunnu , chirikkunnu .....what is this? She is making fun of the actress ??? Ival enthina ee interview cheyyunna aalkkare Keri pidikkunnath?

    • @cardashcamview9044
      @cardashcamview9044 ปีที่แล้ว +3

      @@DR_AKP Bhavana kku Nalla dheshyam varunnundu..

    • @KL9Girl
      @KL9Girl ปีที่แล้ว +2

      Aathe aathe

    • @kanmashi1241
      @kanmashi1241 ปีที่แล้ว

      Chirikunthalle nallthu...chiri ashukahm polum mattum ..chiriyanu epozhum lifil ventathu

    • @shahanashameer4118
      @shahanashameer4118 ปีที่แล้ว +2

      Exactly.. and touching the guest unnecessarily.. seems to be irritating Bhavana.

  • @itsme-sukanya
    @itsme-sukanya ปีที่แล้ว +42

    ഭാവന ക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടിയതാണ് ഏറ്റവും bagyam. god bless you❤️

  • @aynu3088
    @aynu3088 ปีที่แล้ว +54

    ഭാവനക്ക് ഒരു താല്പര്യം ഇല്ലാത്ത mood

  • @keerthanak3248
    @keerthanak3248 ปีที่แล้ว +438

    Bhavana is not comfortable with Veena..
    Appreciate her patience..👏👏

    • @cardashcamview9044
      @cardashcamview9044 ปีที่แล้ว +43

      Correct👏👏👏👏 അവള്ടെ വിചാരം കൊറേ ചിരിച്ച് കഴിഞ്ഞാൽ എല്ലാവരേം comfort ആക്കാം എന്നാണ്

    • @sruthygixon2232
      @sruthygixon2232 ปีที่แล้ว +13

      @@cardashcamview9044 yssss bayankara over aanu

    • @bindukunjappan
      @bindukunjappan ปีที่แล้ว +20

      I too felt that she is keep touching her

    • @cardashcamview9044
      @cardashcamview9044 ปีที่แล้ว

      @@sruthygixon2232 ✌️

  • @vijilasreesh7809
    @vijilasreesh7809 ปีที่แล้ว +54

    എല്ലാ Questions ചോദിക്കുമ്പോഴും വീണ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്

  • @sethu5646
    @sethu5646 ปีที่แล้ว +100

    ഭാവനയെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം ആണ് തോന്നുന്നത്..♥️

  • @RanjanaVadakkethalakkal
    @RanjanaVadakkethalakkal ปีที่แล้ว +368

    Anchor Bhavanaye vallathe irritate cheyyunnath poleyanu interview kanumbo thonnunnath.. especially anavashya chiriyum stupid questionsum gesturesum okke kond.. veenakk etra comments kittiyalum correct cheyyanamnu agrahame illa. Love for Bhavana💕

    • @lakshmireghunath9363
      @lakshmireghunath9363 ปีที่แล้ว +5

      Correct

    • @ashapaxy786
      @ashapaxy786 ปีที่แล้ว +12

      Bhavanade patience ethra yundennu e video Kandal manasilakkum , 10/10 for bhavana

    • @aparna3846
      @aparna3846 ปีที่แล้ว +8

      Ee anchorinu anganoru problem. Ndu... Ithiri uncontrollable gestures and laughs und...

    • @rbraa14
      @rbraa14 ปีที่แล้ว +4

      Absolutely corrcet.. 👍

    • @mrwizard8988
      @mrwizard8988 ปีที่แล้ว +2

      Who are u to nake her change ??? Its her style way of presentstion .. ..... Many people like it.. if that makes u uncomfortable .. thats ur problem .... Because She havent done anything " wrong "

  • @cnthjcb9108
    @cnthjcb9108 ปีที่แล้ว +201

    Veena …. Please stop touching guests…respect their personal space…. You always do this
    Bhavana feels very uncomfortable
    I don’t like veenas interview…it’s very unprofessional

  • @neenanazar5637
    @neenanazar5637 ปีที่แล้ว +170

    Patience of bhavana in this interview has to be really appreciated

  • @drtuber4435
    @drtuber4435 ปีที่แล้ว +137

    I think veena is not suitable for interviewing Bhavana… she’s not at all comfortable with veena which is clearly understood on watching … y the hell ,,, she s keep on touching her ,,, too uncomfortable even to watch this video … I used to enjoy Bhavana’s interview ,,, but this I couldn’t complete the video coz of this irritating interviewer….

    • @DR_AKP
      @DR_AKP ปีที่แล้ว +2

      Yes...bhavana was not at all comfortable with hitting her making fun of her poems etc

  • @dilshadilu2155
    @dilshadilu2155 ปีที่แล้ว +43

    ഭാവന ചേച്ചിയെ പണ്ടേ ഇഷ്ട്ടം ആണ് റോൾ മോഡൽസിൽ ഒരാൾ ആണ് ചേച്ചി love youu🥰😘🤩

  • @shaniraj5646
    @shaniraj5646 ปีที่แล้ว +237

    Pandathe interviewsil chirich marinj enjoy cheyth samsarichirunna bhavanaye ipo orupad miss cheyunu

    • @Amina_633
      @Amina_633 ปีที่แล้ว +5

      Yess🥺

    • @cardashcamview9044
      @cardashcamview9044 ปีที่แล้ว

      േട്രാമ,Depression

    • @harithamurukesh8270
      @harithamurukesh8270 ปีที่แล้ว +19

      Prayam kudiyapo matured ayathayrkm🙄🙄

    • @sethu5646
      @sethu5646 ปีที่แล้ว +4

      പണ്ടത്തെ age അല്ലല്ലോ ഇപ്പോൾ.. പക്വത വന്നു..

  • @WriterSajith
    @WriterSajith ปีที่แล้ว +128

    വീണയുടെ ചിരി കാണുമ്പോൾ ചന്ദ്രലേഖയിൽ ലാലേട്ടൻ ചിരിച്ചു കൊണ്ട് ആശുപത്രിയിൽ വച്ചുള്ള scene ഓർമ വരുന്നു 🤣🤣 ഒട്ടും artificially ഇല്ല

  • @nikhithasoman6249
    @nikhithasoman6249 ปีที่แล้ว +398

    ഈ അവതരികയുടെ ചില മനറിസങ്ങൾ കാണുമ്പോൾ കലി വരും. ഇവർ ഇന്റർവ്യൂ ചെയ്യുന്ന ഗെസ്റ്റുകൾക്ക് എത്ര irritation ആവുന്നുണ്ടെന്ന് അവരുടെ മുഖം കണ്ടാൽ മനസ്സിലാകും.. ഭാവനയുടെ ഒരു interview കാണാൻ വളരെ ആകാംഷയോടെയാണ് ഈ വീഡിയോ ഓൺ ആക്കിയത് പക്ഷേ ഈ അവതരികയുടെ ഓവർ ഷോ off കാരണം മുഴുവൻ കാണാൻ പോലും തോന്നുന്നില്ല.. അസഹനീയം..

    • @yaara5210
      @yaara5210 ปีที่แล้ว +9

      Correct aanu ,over aan

    • @AN-st9jz
      @AN-st9jz ปีที่แล้ว +4

      Yes... 🥴

    • @sruthakeerthi008
      @sruthakeerthi008 ปีที่แล้ว +2

      Seriously 🤐

    • @user-of6zu3fz5n
      @user-of6zu3fz5n ปีที่แล้ว +5

      അത് നിങ്ങളുടെ മാത്രം തോന്നലാണ്.

    • @sajidapulikkal3857
      @sajidapulikkal3857 ปีที่แล้ว +6

      ഇങ്ങനെ ഒരു cmmnt ചെയ്യാനാ ഞാൻ വന്നേ 👍🏻🤣

  • @smithaa1078
    @smithaa1078 ปีที่แล้ว +10

    എന്ത് ഭംഗി ആണ് ഭാവനയുടെ ഓരോ ഡ്രെസ്സും. സാരി ഇത്രയും ചേരുന്ന ഒരു നടി വേറെയില്ല! Pastel shades ഭാവന ഉടുക്കുമ്പോൾ ഇരട്ടി ആണ് ഭംഗി. Go ahead our brave lady!

  • @darshananp5899
    @darshananp5899 ปีที่แล้ว +235

    Interview കൊള്ളാം.. Bhavana is looking so beautiful.. പക്ഷെ വീണ, ഈ ചിരി ഉണ്ടല്ലോ ഭയങ്കര bore ആണ്.. ഓരോരോ വ്യക്തികളെ interview ചെയ്യുമ്പോ അവരുടെ range അറിഞ്ഞു വേണം അത് ചെയ്യാൻ..ഈ ചിരി എന്നു പറയുന്നത് അനാവശ്യ സ്ഥലത്ത് ഉപയോഗിച്ചാൽ അത് അരോചകം ആണ്.. അത് പോലെ ഇന്റർവ്യു ചെയ്യുമ്പോ എന്നല്ല ഏതു വ്യക്തികളോട് സംസാരിക്കുമ്പോഴും അവർക്കൊരു personal space കൊടുക്കണം.. അനാവശ്യമായി അവരുടെ ദേഹത്തു തൊടാൻ ഉള്ള Rights നിങ്ങൾക് ആരാ തന്നത്.. കഷ്ട്ടം.. ഇനിയെങ്കിലും ഇതൊന്നും ആവർത്തിക്കാതിരിക്കൂ...

    • @DR_AKP
      @DR_AKP ปีที่แล้ว

      Keri angu pidikkua......nirthaandu ilikkua...... MD yude bharyak camera yude munnil varan pedi aayirikkilla...ee komali yude koode nillkanulla Madi aayirikkum

    • @haniyyahussain5448
      @haniyyahussain5448 ปีที่แล้ว +18

      Athoke pearly maaney oru rakshem illa she know how to handle ppl

    • @darshananp5899
      @darshananp5899 ปีที่แล้ว +2

      @@haniyyahussain5448 Sathyam 🙂

    • @naturelover5542
      @naturelover5542 ปีที่แล้ว

      @@haniyyahussain5448 sathyam

    • @ponnusgardenstheworldofpet4984
      @ponnusgardenstheworldofpet4984 ปีที่แล้ว +8

      ചിരി പിന്നെയും സഹിക്കാം.. ഇവർ എപ്പോളും കയറി ഇങ്ങനെ കയ്യിൽ കേറി പിടിക്കുകയും touch ചെയ്യുകയും ചെയ്യുന്നത് ന്തിനാ..

  • @lakshmisoman9431
    @lakshmisoman9431 ปีที่แล้ว +6

    പേഴ്സണൽ സ്പേസ് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം ആണ് ട്ടോ....
    കാണുന്നവർക്ക് തന്നെ ഇറിറ്റേഷൻ ആകുന്നു....
    ഭാവന നീങ്ങി നീങ്ങി പോകുവാ.... ഷീ ഈസ് സോ ഇറിറ്റേറ്റഡ് ബിക്കോസ് ഓഫ് മെനി മോർ റീസൺസ്....
    ഭാവന നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു.... യൂ ആർ ക്ലാസ്സി ആന്റ് എലഗന്റ്....

  • @Itz_me_amrutha..
    @Itz_me_amrutha.. ปีที่แล้ว +58

    Bhavana bhayangara uncomfortable aayittu thonni... Questions ellaam maximum Ozhivaakki vidunnapole aanu enikku thonniyathu..
    Oraalude comfortability manassilaakki samsaarichoode.. 🙏🏻🙏🏻

  • @sandra_ks
    @sandra_ks ปีที่แล้ว +62

    Veena - don't touch the other person oftently unless you are so close to that person. I feel you are touching Bhavana too much for no reason

  • @Maria-qf8ek
    @Maria-qf8ek ปีที่แล้ว +196

    Why are you touching her every 10seconds veena ? Its a kind of disrespect .Don't irritate guests.

    • @vijipushpangathan9041
      @vijipushpangathan9041 ปีที่แล้ว +4

      Correct 👍👍👍

    • @neethumathews4368
      @neethumathews4368 ปีที่แล้ว +4

      Correct 👍🏼

    • @sumayya123
      @sumayya123 ปีที่แล้ว +4

      Crct.

    • @AN-st9jz
      @AN-st9jz ปีที่แล้ว +4

      👍👍

    • @blackheart4668
      @blackheart4668 ปีที่แล้ว +20

      കാണുന്ന നമുക്ക് വരെ ബുദ്ധിമുട്ട് ആവുന്നു
      ഒരു പോയിൻ്റിൽ ഭാവന പുറകോട്ട് പോയി വീണ touch ചെയ്യുന്നത് avoid ചെയ്യാൻ
      എന്നിട്ടും 🤢🤢

  • @minimolsuresh8947
    @minimolsuresh8947 ปีที่แล้ว +53

    Bavana our role model girl...heart full Love to dear strong couple.... 💞❤
    പിന്നെ വീണ ശരിക്കും ഭാവനയെ ബോറടിപ്പിക്കുന്ന പോലെ feel ചെയ്യുന്നു... കുട്ടിക്കളി നിർത്തി കുറച്ചു standard ആകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

  • @lakshmijmenon3425
    @lakshmijmenon3425 ปีที่แล้ว +565

    Still there are people who appreciate Veenas anchoring just because she keeps laughing throughout the interviews. Not blaming the intention to bring positivity during an interview, but its hard to see that Veena is unable to retrospect and identify her mistakes. Crossing personal boundary, making guests uncomfortable, laughing unnecessarily during the interviews, and moreover extremely poor questions - this is the standard set by Veena and people are enjoying it . Kudos to behindwoods for keeping this cringe going on. 👏

    • @blackheart4668
      @blackheart4668 ปีที่แล้ว +20

      Well said 💯💯

    • @tiktokfavorite3070
      @tiktokfavorite3070 ปีที่แล้ว +22

      Very true. I can't believe film personals are really giving interviews for her

    • @SP-xh9tq
      @SP-xh9tq ปีที่แล้ว +23

      ikr! the woman thinks that she is a 19 yo to address Lince chechi when Lince looks way younger than veena! i liked how Lince didn't gaf about it when veena asked her to come on to the video in the end 😂 Lince is an entrepreneur wife - hightime veena realizes her limits!! Lince's net worth must be in millions and she ain't veena's maid to help her with draping the saree, I don't think Lince was shy to be on the video rather she didnt think there was a need to make a clown of herself being with this unnecessarily giggling veena on the video

    • @humblewiz4953
      @humblewiz4953 ปีที่แล้ว +25

      2 വാക്ക് പറയും 5 വട്ടം ചിരിയും..കൊണച്ച ചിരി കേൾക്കുമ്പോഴേ 🤮

    • @emildameenakshi3798
      @emildameenakshi3798 ปีที่แล้ว +7

      Pinna intrw cheyyunnavare okke angu vaanolom pokkum 😖😖

  • @abrahamchacko6392
    @abrahamchacko6392 ปีที่แล้ว +23

    വീണയുടെ സംസാരം കേട്ടാൽ വള വള വള എന്തൊക്കെയോ ചോദിക്കുന്നു അവൾക്ക് പോലും നിശ്ചയമില്ല

  • @agnesbaby532
    @agnesbaby532 ปีที่แล้ว +54

    Eppozhum touch cheyyunnath avark discomfort aakunnathu pole feel cheyyunnu

  • @swapnamenon
    @swapnamenon ปีที่แล้ว +165

    Kudos to bhavanas patience from slapping veena’s hand off. Having said that, loooooove Bhavana. U r such an inspiration to women around the world.

  • @bluemoonmoonblue2884
    @bluemoonmoonblue2884 ปีที่แล้ว +126

    Veenade chiri korachu over aavunundu....bhavanaku nalla irritation aavunundu...y u keep touching her...its not the good way to communicate with a celebrity

  • @Ddhee345
    @Ddhee345 ปีที่แล้ว +257

    Bhavana Tovino combo nalla rasayrkualle ❣️
    Feels so

  • @akhilasurendran9279
    @akhilasurendran9279 ปีที่แล้ว +131

    വീണ unnecessary ആയിട്ട് touch ചെയ്യുന്നത് ഒഴിവാക്കുക....

  • @AN-st9jz
    @AN-st9jz ปีที่แล้ว +171

    After so long.. saw her interview.. so happy to see her... she is such an inspiration for all girls... really enjoyed this interview.... waiting for her upcoming releases.... orupad nalla malayalam cinema cheyyan bavanaku kazhiyattee..... god bless you bavana... keep strong as u always...love uu.. 🥰👍✌️

  • @resminb4062
    @resminb4062 ปีที่แล้ว +134

    ചേച്ചി കുട്ടി ഇതുപോലെ എപ്പോഴും സന്തോഷവതിയായിരിക്കട്ടെ🥰🥰🥰🥰

  • @shilpachinnu7318
    @shilpachinnu7318 ปีที่แล้ว +14

    😍😍😍vallappozhum ആണ് ഇന്റർവ്യു undavarollu... Bavanayude... എല്ലാം kanarund... ഒരുപാട് ishtanu... Bavana is a very powerful lady 😍😍😍and very beautiful.... 😍😍😍✨️✨️✨️✨️✨️

  • @silyvarghese4449
    @silyvarghese4449 ปีที่แล้ว +102

    We all are proud for u bhavana chechi.oru Nadi aayittupolum chechikku neethi kittiyillallo.never mind what others are,go ahead

  • @57devikak.m49
    @57devikak.m49 ปีที่แล้ว +70

    എന്തൊരു irritating സംസാരം ആണ്... ഭാവന സഹിക്കുന്നതാണ്

  • @aparna.m.r7177
    @aparna.m.r7177 ปีที่แล้ว +45

    Enthinaaa igne bhavanaye touch cheythond nikkunnath ????

  • @jainejose438
    @jainejose438 ปีที่แล้ว +69

    Anchor crossing the limits.. So irritating.. Love u bhavana ❤️❤️

  • @kilikkood_vlog
    @kilikkood_vlog ปีที่แล้ว +64

    *അഭിമാനമാണ് ചേച്ചീ നിങ്ങൾ.. ഒരിക്കലും തലകുനിക്കരുത്. ഞങ്ങളൊക്കെയുണ്ട് കൂടെ*

  • @merin4498
    @merin4498 ปีที่แล้ว +102

    I know the anchor is trying to be friendly, but please stop touching the guests unnecessarily. Respect their personal space.

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว +1

      Avare thammil nalla aduppam kanum athukonde akum aganae thodunnathe

    • @annjoejose9054
      @annjoejose9054 ปีที่แล้ว

      Exactly

    • @aswathyappu9682
      @aswathyappu9682 ปีที่แล้ว

      True.

    • @kozhippuram
      @kozhippuram ปีที่แล้ว

      She does that to every guest . So irritating to watch . She wants to show she is very friendly with them !

  • @SMShots
    @SMShots ปีที่แล้ว +93

    Veena hope you will consider this as a friendly comment to improve your skills.. Please interact in a way that you make them feel more comfortable esp in a public platform.. not everyone is open to your jokes or silly questions.. try to be more accommodative while doing interviews 😊

    • @user-zm6qz8jm3b
      @user-zm6qz8jm3b ปีที่แล้ว

      Very true

    • @smithaa1078
      @smithaa1078 ปีที่แล้ว

      Very true

    • @sindhumenon6623
      @sindhumenon6623 ปีที่แล้ว +1

      Don’t even consider that as a joke . It’s ridiculous. Full time holding to bhavana’s hands as though they r childhood friends . Over acting veena

  • @silpachippu2983
    @silpachippu2983 ปีที่แล้ว +29

    വീണയുടെ ചില interviews ഞാൻ enjoy ചെയ്യാറുണ്ട്.. but ഇത് കുറച്ച് over ആയി

  • @thushara5458
    @thushara5458 ปีที่แล้ว +518

    ഭാവന അഭിമാനം❤️❤️ഒരുപാട് മാറിയപ്പോലെ,സംസാരത്തിലൊക്കെ നല്ല പക്വത വന്നു.വീണയോടു ഒരു കാര്യം ചോദിച്ചോട്ടെ,നിങ്ങളെന്തിനാണ് ഇങ്ങനെ ഒരു കാര്യവുമില്ലാതെ കിടന്നു കിണിക്കുന്നതു,പലപ്പോഴും അരോചകമായി തോന്നുന്നു.മിനിമം ഓപ്പോസിറ് നിൽക്കുന്ന ആള് ചിരിക്കാതിരിയ്ക്കുമ്പോഴെങ്കിലും നിങ്ങള്ക്ക് കുറച്ചു ബോധം വന്നൂടെ.ആവശ്യമുള്ള കാര്യത്തിന് ചിരിച്ചാൽ പോരെ.കഷ്ടം

    • @cardashcamview9044
      @cardashcamview9044 ปีที่แล้ว +14

      avalkku vattu aanu

    • @Raimarainmedia
      @Raimarainmedia ปีที่แล้ว +30

      Chila alukal chirichond communikate cheyyunna vyakthikal ayirikkum. Ellarum ore carecter ulla vyakthikal alla. All are differents.

    • @sanaaaaaaaas
      @sanaaaaaaaas ปีที่แล้ว +15

      ചിലർ അങ്ങിനെ ആണ് അതിന് എന്താ 🙄🤔

    • @thushara5458
      @thushara5458 ปีที่แล้ว +18

      @@Raimarainmedia അതായിരിക്കാം,ചിരിച്ചോണ്ട് സംസാരിക്കുന്നതാണ് കൂടുതൽ പേർക്കും ഇഷ്ടവും.ഇതു പക്ഷെ ചിരിയല്ലാ,സിനിമയിൽ bgm ഇടുന്ന പോലെ ഒരോ വാചകം പറയുമ്പോഴും ഫ്രന്റിലും ബാക്കിലും അട്ടഹാസം. ഇവരുടെ എല്ലാ അഭിമുഖവും ഇങ്ങനെ തന്നെ ആണ്. ഹാ ഹാ ഹാ രാവിലെ പുട്ടും കടലയുമാണോ കഴിച്ചത് എന്നിട്ടു വീണ്ടും ഹാ ഹാ ഹാ ഹാ..🙄അത് മാറ്റി നിർത്തിയാൽ നല്ല അവതാരിക ആണ്.

    • @Raimarainmedia
      @Raimarainmedia ปีที่แล้ว +1

      @@thushara5458 😂😂

  • @ammus1412
    @ammus1412 ปีที่แล้ว +139

    ഭാവനയെ ഇന്റർവ്യൂ ചെയ്യാൻ വീണ വേണ്ടായിരുന്നു.

    • @sumayya123
      @sumayya123 ปีที่แล้ว +22

      Ss.. Dileepinte interview il.. " Chettanaan shari enn vishvasikkunna oralil petta aalaan njan " Enn paranjirunnu, ennitta bavanaye interview cheyyan vannirikkunnath.

    • @ammus1412
      @ammus1412 ปีที่แล้ว +26

      @@sumayya123 അതെ ഭാവനയെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചൂടെ standard ഉള്ള ഒരാളെ വെക്കാമായിരുന്നു behindwoods ന്

    • @vaisakhv8039
      @vaisakhv8039 ปีที่แล้ว +4

      Avark ndha prblm🤔.. bhavana is an actress right.. not draupadi murmu or apj abdul kalam.. ethreyo actorsne veena thanne aanalo intrvu cheyaarru.. moreover bhavana is also funny type char like her.. not a serious kinda person.. so she is more than enough to intrvu her i think.. oraale orupaad ang degrade cheyunadh nalladh aanenu thonunilaa 🙂

    • @njanumneeyum5400
      @njanumneeyum5400 ปีที่แล้ว +2

      വീണ ഇൻറർവ്യൂ ചെയ്താ entha 😡

    • @ammus1412
      @ammus1412 ปีที่แล้ว +17

      @@vaisakhv8039 ചുമ്മാ അനാവശ്യമായി guest ന്റെ ദേഹത്ത് തൊട്ടു ഒരുപാട് ഫ്രണ്ട്‌ലി ആണെന്ന് കാണിക്കാൻ വേണ്ടി അവരെ uncomfortable ആക്കുന്നു മറ്റൊരാളുടെ personal space നെ പോലും മാനിക്കാൻ അറിയാത്ത anchor.മൊത്തം cringe questions. ഭാവനയുടെ personal life നെ പറ്റി അറിയാൻ വീണക്ക് എന്താ ഇത്രക് ത്വര. പിന്നെ വീണ വേണ്ടായിരുന്നു എന്ന് എന്റെ personal opinion ആണ് ... Cool down.. Man

  • @sheebasusan276
    @sheebasusan276 ปีที่แล้ว +155

    Full support to U Bhavana..Stay strong!!!

    • @user-tjk8td7hw9b
      @user-tjk8td7hw9b ปีที่แล้ว +1

      Already she is strong..

    • @okey1317
      @okey1317 ปีที่แล้ว +4

      For what? inganethe comments okke ozhivakki koode?
      Feel cringe

  • @MiniGeorge654
    @MiniGeorge654 ปีที่แล้ว +22

    വളരെ സത്യമായി ഒരു കാര്യം പറയാം ഈ വീണ മഹാ ബോർ ആണ് .. ഒരു interview എടുക്കുമ്പോൾ. കുറച്ചൊക്കെ മര്യാദ കാണിക്കണം ശരിക്കും വെറുപ്പിക്കൽ ആണ് വീണ .. bhavana is not comfortable at all points....

  • @lilly473
    @lilly473 ปีที่แล้ว +10

    Ennum bhavanak Oppam nilkunna pulimootil silks irikatte innate like . @bhavana don't stop your roar .if possible start a small utube channel idak oru topic eduth samsarikkan , ur fans would be great support. We miss old talkative bhavana

  • @alekh7554
    @alekh7554 ปีที่แล้ว +29

    Anchor avoid touching the guest .. Its tooo much

  • @SR-jn1lo
    @SR-jn1lo ปีที่แล้ว +32

    Happy to see you.. God bless you and your backbone aaya ur best frnds, hus and parents..

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee ปีที่แล้ว +14

    bhavana kku sahanathinulla award kodukkanam.

  • @roshnasandeep678
    @roshnasandeep678 ปีที่แล้ว +74

    So happy to see you bhavana

  • @archanajayadevan6111
    @archanajayadevan6111 ปีที่แล้ว +161

    I'm a die heart fan of u bavana....❤❤❤❤❤❤❤so hpy to see u

  • @motherofacuteboy9147
    @motherofacuteboy9147 ปีที่แล้ว +47

    ഭാവു😍😍😍😍😍😍😍കോട്ടയം cms കോളേജിൽ പഠിക്കുമ്പോൾ സ്ഥിരം കട ആയിരുന്നു പുളിമൂട്ടിൽ 🤗🤗🤗🤗

  • @resmiaryanani
    @resmiaryanani ปีที่แล้ว +4

    വീണ അടുത്തേക് ചെല്ലും തോറും ഭാവന പിറകോട്ടു മാറുന്നു.. ഒരാളെ എന്തിനാണ് ഇങ്ങനെ touch ചെയുന്നത്. ആ rackinte centril നിന്നവർ നടന്നു corneril എത്തി..

  • @anjuanju2827
    @anjuanju2827 ปีที่แล้ว +46

    നല്ല ഊള ചോദ്യങ്ങൾ, ഓഞ്ഞ ഇന്റർവ്യൂ, ഭാവനയെ കണ്ടപ്പോ പെട്ടന്ന് ഓപ്പൺ ചെയ്തത് ആണ്

  • @leenapillai6487
    @leenapillai6487 ปีที่แล้ว +26

    ഭാവന beautiful ❤️. ഈ സാരി വില പറയുന്നത് കേൾക്കുന്നില്ല

  • @naseeravallikkadan
    @naseeravallikkadan ปีที่แล้ว +60

    Bhavana is such a bold lady.Veena bayankara bore aayirunnu. Onnum angd ettilla.

  • @kuwaitigirl5779
    @kuwaitigirl5779 ปีที่แล้ว +10

    Orupadu eshtamulla actress navin chettanumayii onnichu randu perum kudiiyulla interview kanan agrahikkunnu

  • @navageethp2259
    @navageethp2259 ปีที่แล้ว +28

    Kshama pareekshikkunna interview

  • @musicmaniac9615
    @musicmaniac9615 ปีที่แล้ว +10

    Ente bavanakutty love youuu njangal thrissur karude pancharakuttiyane bavana aa chiri kandal arka eshtapedathirikkan patta ente kutty sukamayum santhoshamayum naveente koode jeevikkan guruvayoorappan anugrahikkatte

  • @Wst793
    @Wst793 ปีที่แล้ว +7

    ഒരു നിലവാരം ഇല്ലാത്ത ഇന്റർവ്യു
    വേറെ ആളെ നോകാമായിരുന്നു
    ഭാവനയുടെ വില കളയാൻ
    വീണ വൻ പരാജയം

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +55

    സുന്ദരി ക്കുട്ടി.. ഭാവന

  • @wandervogel
    @wandervogel ปีที่แล้ว +20

    Veena, please be mindful of personal spaces. 🙏
    "Your liberty ends where my nose begins!"
    A very 'fine' illustration of : 'Some people are just so 'exceptionally good' at making others feel uncomfortable!'
    Hat's off to Bhavana for remaining so calm and composed amidst this cringey charade. You've got my respect! ♥

  • @thasleemarm9085
    @thasleemarm9085 ปีที่แล้ว +101

    Charming bhavana 😍♥️

  • @twinkle___2003
    @twinkle___2003 ปีที่แล้ว +19

    Ente cheruppam thotte anikk ishtamulla oru nadi, eppo age 19 ayi still I love chechii

  • @adamjeriadamjeri2909
    @adamjeriadamjeri2909 ปีที่แล้ว +54

    She select matching colour🥰

  • @chiripetti2524
    @chiripetti2524 ปีที่แล้ว +7

    I don’t see the need to keep on touching somebody while talking to them, especially if you don’t know them personally. It makes some people uncomfortable.

  • @Rainbow-jr7zg
    @Rainbow-jr7zg ปีที่แล้ว +4

    വീണ ആങ്കർ ആയിട്ടുള്ള interview
    ബോർ ആണ് ഇപ്പോൾ. Keep distance. ദേഹത്ത് എപ്പോഴും പിടിക്കുന്നത് നമുക്ക് തന്നെ കാണുമ്പോൾ ഇറിറ്റേറ്റ് ആവുന്നു

  • @aneetaelizabeth7836
    @aneetaelizabeth7836 ปีที่แล้ว +2

    ആളുകളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യം ഉണ്ട്. സംസാരിക്കുന്ന ആൾ ആരാണ്, അവരുടെ സ്പേസ് ഒക്കെ മനസ്സിലാക്കി വേണം പെരുമാറാൻ. ഒരുപാട് പ്രേക്ഷകർ കാണുന്ന പരിപാടി ആണ്. ആശംസകൾ.

  • @and-uy4jv
    @and-uy4jv ปีที่แล้ว +66

    ഒരുപാട് ഒരുപാടിഷ്ടം 💕💕💕ഭാവന

  • @Ayu.oo6
    @Ayu.oo6 ปีที่แล้ว +12

    Love u So much bhavzzzz😘😘😘😘😘
    Bold & beauty❤❤❤

  • @Rose-sl8zg
    @Rose-sl8zg ปีที่แล้ว +42

    Bhavana chechy❤️❤️❤️❤️❤️

  • @crazycrazy8904
    @crazycrazy8904 ปีที่แล้ว +10

    എല്ലാവരെയും ചേച്ചി എന്ന് വിളിക്കുന്ന anchor... 😏😏

  • @fayi9521
    @fayi9521 ปีที่แล้ว +11

    How beautiful she is..!😍bavana❤️

  • @parucharu9265
    @parucharu9265 ปีที่แล้ว +4

    വീണ യുടെ ചിരി വെറുപ്പിക്കൽ ആണ്

  • @varunkarunan3414
    @varunkarunan3414 ปีที่แล้ว +25

    Proud of you Bhaavanaa.. Stay strong orupaadu eshttam

  • @adhizadhu6191
    @adhizadhu6191 ปีที่แล้ว +213

    വീണ എന്തിനാ ഇങ്ങനെ ചിരിക്കുന്നത് 🙄 ഇതിനും വേണ്ടി ചിരിക്കാൻ എന്താ... Really irritating

    • @ushas504
      @ushas504 ปีที่แล้ว +6

      ഇതിനു മുമ്പും ഞാനീക്കാര്യം എഴുതിയിരുന്നു.ഇൻറർവ്യു ചെയ്യുമ്പോൾ കുറച്ചു സീരിയസ് ആകാൻ. ആവശ്യത്തിന് ചിരിക്കാം എന്നാൽ ആവശ്യമില്ലാത്ത ചിരി ഓവർ ആണു.

    • @chinnulakshmyzzz7960
      @chinnulakshmyzzz7960 ปีที่แล้ว +14

      Avark thurann chirikkan kazhiyunnundel avarde positive anu....ningalk enthaaa...... serious ayit air pidich cheyyn thu news report allalooo....let her as her own way

    • @emildameenakshi3798
      @emildameenakshi3798 ปีที่แล้ว +1

      Athenne vann vann ippo unsycbl aay

    • @sandhyak5266
      @sandhyak5266 ปีที่แล้ว

      @@chinnulakshmyzzz7960 👍

    • @manuc3270
      @manuc3270 ปีที่แล้ว

      @@chinnulakshmyzzz7960 👍👍👍

  • @aparna.m.r7177
    @aparna.m.r7177 ปีที่แล้ว +62

    She is not comfrtble with veena

  • @madhubalakrishnan5661
    @madhubalakrishnan5661 ปีที่แล้ว +29

    ഭാവന എനിക്കു മകൾ പോലെ ആണ്... എന്നും ശക്തിയോടെ എന്റമ്മകൾ മുന്നോട്ട് പോട്ടെ.... 🥰🥰🥰🥰🥰🥰🥰🥰🥰❤️

    • @smithaa1078
      @smithaa1078 ปีที่แล้ว

      🙏🙏🙏

    • @kvsreeji
      @kvsreeji ปีที่แล้ว +2

      Enikku kunjammede molu poleyum, ororuthar irangum

    • @madhubalakrishnan5661
      @madhubalakrishnan5661 ปีที่แล้ว

      @@kvsreeji നിനക്ക് ആരുപോലെ ആണെങ്കിലും എനിക്കെന്താണ്..... ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞെ
      നീ ആരായാലും ഒരു മനുഷ്യൻ അല്ലെന്നു മനസിലായി
      ഒന്നുകിൽ പിശാശിന്റെ മനുഷ്യരൂപം അല്ലെങ്കിൽ ഒരു ഫ്രോഡ്. 😡😡😡😡😡

    • @madhubalakrishnan5661
      @madhubalakrishnan5661 ปีที่แล้ว

      @@kvsreeji ഞാൻ 3പെണ്മക്കൾ ഉള്ള ഒരാൾ അതുകൊണ്ട് എനിക്കു ആ കുട്ടിയെ അങ്ങിനെ കാണാൻ ആണ് ഇഷ്ടം
      .... കുഞ്ഞമ്മയുടെയോയോ നിന്റെ മാമേടെയോ ഒക്കെ ആയിട്ട് കരുതിക്കോ....നിനക്ക് അമ്മ ഉണ്ടൊ അറ്റ്ലീസ്റ്റ്
      നീ ആണാണോ പെണ്ണാണോ ... ആരായാലും നിനക്ക് ഒരു അമ്മയുണ്ടാവൂല്ലേ ..... സ്ത്രീകൾ ആരെങ്കിലും നിനക്ക് ഉറ്റവരോ ഉടയവരോ കാണൂമല്ലോ അല്ലെ... അവരിൽ ആർകെങ്കിലും ഇങ്ങനെ ഒരു ദുർവിധി ഉണ്ടാവാതെ പോട്ടെ
      . നശിച്ച ഓരോ ജന്മങ്ങൾ ഇങ്ങനെ... മറ്റുള്ളവരെ പുച്ഛിക്കാനും ഉപദ്രവിക്കാനും പിറന്നോളും .. ഭൂമിക്കും സമൂഹത്തിനും ഭാരമായിട്ട് നിന്നെയൊക്കെപോലെ......
      എനിക്ക് എന്റെ മകളെപോലെയല്ല മകൾ തന്നെയാണ് ഹേ..... സഹിക്കുന്നില്ലെങ്കിൽ നീ പോയി നിന്റെ പണിനോക്കു..... Yusless..

    • @bindhujean5329
      @bindhujean5329 ปีที่แล้ว +2

      @@kvsreeji ano ne marininu karsnjo

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +2

    Enik bhavana chechide interview orupad ishtta😍🥰❤👑bold & beautiful😍✨

  • @nowfalnowfu4296
    @nowfalnowfu4296 ปีที่แล้ว +10

    Njangalude collegil bhavana vannitund very beautiful actor

  • @SoniasamUK
    @SoniasamUK ปีที่แล้ว +21

    Strong lady 🥰🥰🥰

  • @tuttukrish
    @tuttukrish ปีที่แล้ว +23

    ഭാവന ചേച്ചി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️

  • @dragonbooster3783
    @dragonbooster3783 ปีที่แล้ว +10

    Happy to see you 😍

  • @pujam4784
    @pujam4784 ปีที่แล้ว +15

    Love you chechi ❤️

  • @athirarajesh124
    @athirarajesh124 ปีที่แล้ว +20

    Bhavana chechii❤️❤️❤️

  • @ST-wi7li
    @ST-wi7li ปีที่แล้ว +6

    Bhavana is not comfortable with Veena and her questions, as well as asking her to pick sarees and stuff! Appreciate her patience

  • @raihanathirfan5336
    @raihanathirfan5336 ปีที่แล้ว +5

    Love you baavana 💞💞💞💞😘😘
    Ennum sandhosham undakatte

  • @cardashcamview9044
    @cardashcamview9044 ปีที่แล้ว +139

    4:23 വീണ ദുരന്തം ആണെന്ന് വീണ്ടും തെളിയിച്ചു
    ഒരു ചോദ്യം ചോദിച്ചിട്ട് അതിന്റെ ഉത്തരം പറഞ്ഞത് വീണ കേട്ടില്ല തലതിരിച്ച് കളഞ്ഞു.. മറുപടി ഭാവന പറഞ്ഞോ ഇല്ലയോ എന്ന് പോലും വീണ നോക്കി ഇല്ല ..
    ചോദ്യം ചോദിക്കുക ആ ഒരൊറ്റ ലക്ഷ്യം മാത്രം വീണയ്ക്ക് ഉത്തരം കേൾക്കാൻ ക്ഷമയില്ല നാശത്തിന്

    • @Goforityouwill
      @Goforityouwill ปีที่แล้ว +5

      Thala thirich kalanjathalla........avdnn salesgirl vilichappo thirinj nokkyathaa

  • @sensibleactuality
    @sensibleactuality ปีที่แล้ว +28

    എന്തിനാ Guest നെ തൊടുന്നത് ???? കുറച്ച് respect ആക്കാം...

    • @DR_AKP
      @DR_AKP ปีที่แล้ว

      Keri angu pidikkua....

  • @hasnanoushad3344
    @hasnanoushad3344 ปีที่แล้ว +14

    Strong lady♥️

  • @sobhav390
    @sobhav390 ปีที่แล้ว +11

    She is looking beautiful 😍 ❤

  • @lakshmiparameswaran5376
    @lakshmiparameswaran5376 ปีที่แล้ว +9

    ❤️❤️❤️❤️most courageous lady ❤️❤️