നടി ആനിയും മക്കളും എറണാകുളത്ത് തുടങ്ങിയ സംരംഭം | Rings by Annie | Opening Ceremony | Actress Annie

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 702

  • @sijimolsibi8290
    @sijimolsibi8290 2 ปีที่แล้ว +366

    സിനിമയിൽ അഭിനയിച്ചതിന്റെ ഒരഹങ്കാരവും ഇല്ലാത്ത നടി ആനി. ഒരു സിനിമയിൽ മുഖം കാണിച്ചവർക്കുപോലും എന്തൊരു ജാടയാ. എല്ലാവിധ ഭാവുകങ്ങളും 💐💐👍

    • @reghuk.k9956
      @reghuk.k9956 2 ปีที่แล้ว +15

      അതും എല്ലാം ഹിറ്റായ സിനിമകൾ

    • @jestinapaul1267
      @jestinapaul1267 2 ปีที่แล้ว +2

      Yes 👍💐💐

    • @sumasuma6476
      @sumasuma6476 2 ปีที่แล้ว +12

      മിക്കപ്പോഴും ആനിയെ നേരിൽ കാണാറുണ്ട്.. ഞാനും Tvm ആണ്.. But അങ്ങനെ അധികം സംസാരിച്ചു ഇടപഴകിയിട്ടില്ല.. എങ്കിലും കാണുമ്പോ ഒരു ചിരി മതി.. അത്രക്കും സ്നേഹം ആണ് എല്ലാവരോടും ❤

    • @sajitha.psajitha1841
      @sajitha.psajitha1841 2 ปีที่แล้ว +4

      വളരെ ശരിയാണ് 👍

    • @sheejadelim8109
      @sheejadelim8109 2 ปีที่แล้ว +2

      Yes

  • @seemaug7111
    @seemaug7111 2 ปีที่แล้ว +36

    കുടുംബത്തിന്റെ സപ്പോർട്ട് തന്നെ ആണ് അവരുടെ വിജയം 👌👌ഭൂരിഭാഗം സ്ത്രീകൾക്കും കിട്ടാത്തതും അത് തന്നെ. ആരുടെയെങ്കിലും ഒരു ചെറിയ സപ്പോർട്ട് കിട്ടുമെങ്കിൽ പലർക്കും അടുക്കളയിൽ കരി പുരണ്ട ജീവിതങ്ങൾ ആയി കഴിച്ചു കൂട്ടേണ്ട ഗതികേട് വരില്ലായിരുന്നു 😔😔. ആനിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🥰🥰🥰🥰

  • @jayachandrika8530
    @jayachandrika8530 2 ปีที่แล้ว +214

    സൂപ്പർ ഇതാണ് ഫാമിലി ദൈവം ഒരുപാടു അനുഗ്രഹം നൽകട്ടെ എന്നും തിളങ്ങി നിൽക്കുന്ന ഒരു ദമ്പതികൾ ആണ് നിങ്ങൾ രണ്ടു . പേരും ഇപ്പോ മക്കളും🙏

    • @sheelad6061
      @sheelad6061 2 ปีที่แล้ว +2

      ഇങ്ങനെ വേണം🙏💐

    • @sureshng9636
      @sureshng9636 2 ปีที่แล้ว +1

      Good

  • @poojapunya9769
    @poojapunya9769 2 ปีที่แล้ว +35

    എനിക്കൊരുപാട് ഇഷ്ടമായി ആനി ചേച്ചി നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @qranabe1022
    @qranabe1022 2 ปีที่แล้ว +195

    എല്ലാവിധ.ഐശ്വര്യവും. ആശംസകളും.നേരുന്നു. ആനീസ്കുടുബത്തിനും.പ്രസ്ഥാനത്തിനും

  • @padmasoman6896
    @padmasoman6896 2 ปีที่แล้ว +50

    ആനിക്കും കുടുംബത്തിനും ആശംസകൾ നേരുന്നു God bless you and all your family 👌👌👌👌👌👌👌

  • @vijimp7839
    @vijimp7839 2 ปีที่แล้ว +113

    മക്കളെ കാണുമ്പോൾ ഒരു പാവം പോലെ ... എന്തായാലും സൂപ്പർ ഫാമിലി😍😍😍😍

  • @balachandrakv6661
    @balachandrakv6661 2 ปีที่แล้ว +38

    അഭിനന്ദനങ്ങൾ ആനി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ടോട്ടൽ ഫാമിലി 's total family....

  • @rymalamathen6782
    @rymalamathen6782 2 ปีที่แล้ว +30

    Very good family. Humble way of talking. All the best for the new venture.

  • @afsalkomath1680
    @afsalkomath1680 2 ปีที่แล้ว +24

    നന്നായി വരട്ടെ ചേച്ചീ ..... All the best.. ♥️

  • @HariNeelagiri
    @HariNeelagiri 2 ปีที่แล้ว +21

    ആനിക്കും മക്കൾക്കും വിജയാശംസകൾ..!👍
    അന്നദാനം മഹാദാനമെന്നല്ലേ...
    പുതുസംരംഭത്തിനും ദൈവാനുഗ്രഹം ഉറപ്പ്‌..!👌

    • @lathaev765
      @lathaev765 2 ปีที่แล้ว

      അന്നദാനം എന്താണ് ഹോട്ടൽ നടത്തുന്നതാണോ

  • @sarithasaritha6538
    @sarithasaritha6538 2 ปีที่แล้ว +17

    ആനി ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് . ദൈവം അനുഗ്രഹിക്കട്ടെ 👍👍👍♥

  • @prabhavathik4915
    @prabhavathik4915 2 ปีที่แล้ว +7

    എന്തായാലും ആനിചേച്ചി ഒരുപാട് ഇഷ്ടമാണ് പണ്ടേ ഇഷ്ടമാണ് ഇപ്പോൾ കൂടുതൽ ഇഷ്ടമായി മക്കളൊക്കെ കാണുമ്പോൾ തന്നെ പാവമാണെന്ന് തോന്നുന്നു എന്നാലും സന്തോഷമായി ഫാമിലിക്ക് എന്നും സപ്പോർട്ട്🥰🥰🥰🙏

  • @spicydine3979
    @spicydine3979 2 ปีที่แล้ว

    സത്യമാണ് ചേച്ചി പറഞ്ഞത്. കുടുംബത്തിന്റെ full സപ്പോർട്ട് അത് വലിയ ഒരു ഭാഗ്യമാണ്. Financial support ഉണ്ടായിട്ടും family support ഇല്ലെങ്കിൽ പോയില്ലേ.എന്തു പറഞ്ഞാലും പിന്തിരിപ്പിച്ചാൽ നമ്മൾ തന്നെ എല്ലാത്തിൽനിന്നും വിട്ടു നിൽക്കും. എന്നെകൊണ്ട് ഒന്നിനും കഴിയില്ലേ എന്ന് ചിന്തിക്കും. ഒരു TH-cam channel തുടങ്ങാൻ വേണ്ടിയുള്ള എന്റെ കഷ്ടപ്പാട് എനിക്കെ അറിയൂ. 😭

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว

    എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
    എനിയ്ക്ക് ആനിയെ ഒത്തിരി ഇഷ്ടമാണ്
    All the best
    ബിന്ദു.കെ. രാജു

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว +20

    വീഡിയോ എടുത്ത ആൾക്ക് അഭിനന്ദനങ്ങൾ 😜അരോചകം സൗണ്ട് ന്
    എന്തോന്ന് മനസിലാക്കാൻ, ആനിയുടെ നന്മ യുള്ള മനസിന്‌ നന്ദി

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว

    സിനിമാ നടിയാണെന്നുള്ള ജാഡയോ ഒരു സുന്ദരിയാണെന്നുള്ള ബോധം പോലുമില്ലാത്ത കട്ടി❤❤❤ കുടുംബം മൊത്തത്തിൽ അങ്ങനെ തന്നെയാണ് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഈ ശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ

    • @Sudheer-ph7hi
      @Sudheer-ph7hi 13 วันที่ผ่านมา

      കട്ടി

  • @jpprakashan338
    @jpprakashan338 2 ปีที่แล้ว +17

    Go ahead Annie .കൂടുതൽ സ്ത്രീ സംരഭകരുണ്ടാവട്ടെ.

  • @alfa..shindha8814
    @alfa..shindha8814 2 ปีที่แล้ว +8

    All the best chechi kutti 💞💞എല്ലാവിധ ഐശോര്യവും ഉണ്ടാവട്ടെ 💖💖

  • @prabhavathik4915
    @prabhavathik4915 2 ปีที่แล้ว +29

    ചേട്ടനും അനുജനും കൊച്ചുകുട്ടിയെപ്പോലെ എല്ലായിടത്തും ഒരുമിച്ചുതന്നെ മക്കളെ കണ്ടാലറിയാം എത്ര നല്ല ഫാമിലി ആണെന്ന് അവരുടെ ഒരുമ👌👌

    • @0024horse
      @0024horse 2 ปีที่แล้ว

      👏👏💐💐

  • @QueenArt8330
    @QueenArt8330 2 ปีที่แล้ว +18

    എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും god bless you

    • @VCAREVINODPATTOM
      @VCAREVINODPATTOM 2 ปีที่แล้ว

      തിരുവന്തപുരത്തു തുടങ്ങിയത്....എന്തായീ സഹോദരി.....
      .
      കാരണം ഇവിടെ പിച്ച പിടിക്കണമെങ്കിൽ...ഒരു ഗ്രൂപ്പ്‌ വിചാരിക്കണം 🤔

  • @lizzydaniel4498
    @lizzydaniel4498 2 ปีที่แล้ว +9

    Hi Annie, very good, really a happy family... മക്കൾ എത്ര വലുതായി...മുത്ത മോൻ കുടി വേണമായിരുന്നു..
    God bless everybody..all the best.....

  • @fidhasaleem699
    @fidhasaleem699 10 หลายเดือนก่อน

    രണ്ട് സ്റ്റാറുകൾക്കും.... അഭിനന്ദനങ്ങൾ.......

  • @അസ്മഷംസു
    @അസ്മഷംസു 2 ปีที่แล้ว

    ആനി നല്ലൊരു നാടിതന്നെയാണ് യാതൊരു സംശയം ഇല്ല എനിക്ക് ഒരു പാട് ഇഷ്‌ടമാണ് 👌❤❤❤

  • @devikak3800
    @devikak3800 2 ปีที่แล้ว +7

    എല്ലാ ജില്ലകളിലേക്കും എത്തട്ടെ ആ നീ..... ആനിയുടെ കൈപുണ്യം' എല്ലാവിധ ആശംസകളും.

  • @jayammageorge2033
    @jayammageorge2033 2 ปีที่แล้ว +26

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ👍🙏❤️

  • @malinikr5915
    @malinikr5915 2 ปีที่แล้ว +8

    ❤️❤️❤️ ചേച്ചി കാണാൻ കൊതി ആവുന്നു എല്ലാ വിത അശ്വര്യവും ഉണ്ടാവട്ടെ കിടു ഫാമിലി

  • @sajitha.psajitha1841
    @sajitha.psajitha1841 2 ปีที่แล้ว +4

    ആനി ചേച്ചി അന്നും, ഇന്നും, എന്നും ഇഷ്ടം 😍😍👍അഹങ്കാരം തൊട്ടു തീണ്ടാത്ത മുത്താണ് ആനി ചേച്ചി 😍😍😍👍

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว +5

    എല്ലാവിധ നന്മകളും നേരുന്നു
    നല്ലവൃത്തിയിൽ നല്ല ഭക്ഷണം ജനങ്ങൾക്ക്
    കോടുക്കുക അവർ എന്നും കുടെയുണ്ടാവും

  • @jayaprakashgopinathan5345
    @jayaprakashgopinathan5345 2 ปีที่แล้ว +45

    Great vibrant family,happy to see you starting a new venture.

  • @വീണനാഥം
    @വീണനാഥം 2 ปีที่แล้ว +15

    ആനി ചേച്ചിയുടെ സംസാര ശൈലി നല്ലതാണ്👍👍

  • @saji5507
    @saji5507 2 ปีที่แล้ว

    ആനിയുടെ വാക്കുകൾ ..നല്ല മനസിന് ഉടമകൾക്ക് ദൈവം നല്ലത് കൊടുക്കുന്നു..

  • @rejitharichu5008
    @rejitharichu5008 2 ปีที่แล้ว +7

    ആശംസകൾ. ഉയർച്ചയിൽ എത്തട്ടെ. ഒരു ജോലിക്കുവേണ്ടി ഓടിനടക്കുന്ന വീട്ടമ്മയാണ് ഞാൻ. കുടുംബം പൊറ്റാൻ കഷ്ട്ടപെടുന്ന എന്നെപോലുള്ളവർക്കു ഒരു ജോലിതന്നാൽ നൂറുപുണ്യംകിട്ടും.

  • @arunlalkanjoor8100
    @arunlalkanjoor8100 2 ปีที่แล้ว +11

    എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ .. ആനി ചേച്ചി .

  • @rajalakshmik2034
    @rajalakshmik2034 2 ปีที่แล้ว +69

    ഒരുപാട് ഇഷ്ടം, ഈ കുടുംബത്തിനെ 🌹🌹

  • @beenac.p7623
    @beenac.p7623 2 ปีที่แล้ว +16

    എല്ലാവിധ ആശംസകളും നേരുന്നു 🙏

  • @mayasugathannandu2304
    @mayasugathannandu2304 2 ปีที่แล้ว +1

    ആനി നല്ലൊരു പാചകക്കാരി ആണല്ലോ... 👍👍👍

  • @unnikrishnan9329
    @unnikrishnan9329 2 ปีที่แล้ว +7

    എല്ലാവിധ നന്മകളും ഉണ്ടാകട്ടെ🌹🌹🌹

  • @krishnacp1521
    @krishnacp1521 2 ปีที่แล้ว +3

    എനിക്ക് ആനിചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ട്ട ചേച്ചിക്കും കുടുംബത്തിനു സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ god bless you❤️❤️

  • @rajeshrsnath2002
    @rajeshrsnath2002 2 ปีที่แล้ว +3

    Congratulations..! .all the best ..God bless you ❤❤🌹✌✌🤝🤝👌👌🙏🏼

  • @arunraj9177
    @arunraj9177 2 ปีที่แล้ว +27

    Super ആകട്ടെ പുതിയ സംരഭം 👍🏻

  • @yesudasdas7559
    @yesudasdas7559 2 ปีที่แล้ว +3

    Annis and family kichan supper god bless🙏🙏❤️❤️

  • @lovesythomas6048
    @lovesythomas6048 2 ปีที่แล้ว

    All the best Annie. Annie's kitchen othiri ishta..nattil varumpol theercha ayittum I vide ninnu bhakshanam kazhikan varum.

  • @gopalakrishnanc4586
    @gopalakrishnanc4586 2 ปีที่แล้ว +1

    നല്ലൊരു വീട്ടമ്മ
    അവരുടെ കിച്ചൺ ജനങ്ങളിലേക് 👏👏👏😄👌👌

  • @m.jamaludheenmuhammed9705
    @m.jamaludheenmuhammed9705 2 ปีที่แล้ว +43

    ദൈവാനുഗ്രഹം കൊണ്ട് എല്ലാം വിജയകരമായി നടക്കട്ടെ 👍

  • @broadband4016
    @broadband4016 2 ปีที่แล้ว

    ഒരാൾക്കും മാസ്കില്ല.പിന്നെ ഈ celebrity ദമ്പതികളുടെ ഒരുമ എല്ലാ ദമ്പതികൾക്കും മാതൃക ആകട്ടെ.

  • @SamSung-yr9wy
    @SamSung-yr9wy 2 ปีที่แล้ว +6

    പാവം പിള്ളേര്❤️❤️
    നന്നായി വരട്ടെ 🤲

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว

    Anna (Annie)vichaaram munna vichaaram, puthiya sourabhathinu yella bhavunnglume nerunnu ammude Tvm taste Kochikaarume ruchikkettai !🧚‍♀️👏👍.

  • @minimole2335
    @minimole2335 2 ปีที่แล้ว +9

    Super ആകട്ടെ പുതിയ സംരംഭം

  • @hamsaamsa455
    @hamsaamsa455 2 ปีที่แล้ว +4

    Great great great 👍 Ahni you do the business at edapalli the most honest way,,,, 🌹🌹🌹your soul is purest once I,ve ever met that's why Allah continues to give you more years to live a life filled with love and grace 🌹💐🕋🇹🇯

  • @sk-xh8zz
    @sk-xh8zz 2 ปีที่แล้ว +6

    എല്ലാവിധ വിജയാശംസകളും നേരുന്നു

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +5

    ഷാജി കൈലാസും ആനിയും മക്കളും അന്നുമുതൽ വളരെ സന്തോഷത്തോടെ ജീവിക്കുന്നതിൽ കൂടുതൽ സന്തോഷം തോന്നുന്നു, ഒപ്പം ബിസിനസ്‌ നന്നാകട്ടെ

  • @salimanjilipuram1070
    @salimanjilipuram1070 2 ปีที่แล้ว

    ആനി മോളെ മോളുടെ സംരംഭം വിജയിക്കട്ടെ

  • @diyasworld3509
    @diyasworld3509 2 ปีที่แล้ว +7

    Enik orupaadishttamulla family 🥰🥰🥰🥰💝😘 sanu kollam adichanalloor

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +1

    നല്ലത് വര ടെ 🙏🙏

  • @saira9541
    @saira9541 2 ปีที่แล้ว +3

    God bless the family. 🌹🌹🌹❤❣️❤❣️💐💐

  • @josephinebijo5255
    @josephinebijo5255 2 ปีที่แล้ว

    Very humble enterprising woman... Annie rocks....

  • @SunilKumar-zk6iz
    @SunilKumar-zk6iz 2 ปีที่แล้ว +1

    ആനിക്കും കുടുംബത്തിനും.., ആശംസകൾ... 🙏🙏🙏🙏🙏🙏🌹🌹👍♥️♥️♥️💪💪

  • @rajimahe2025
    @rajimahe2025 2 ปีที่แล้ว

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്

  • @jeminiammu2660
    @jeminiammu2660 2 ปีที่แล้ว +38

    Deyvanugraham എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🥰

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +3

      കൊള്ളാം ❤th-cam.com/video/5MJo-XtgWPs/w-d-xo.html

    • @pramilapillai5152
      @pramilapillai5152 2 ปีที่แล้ว

      Good Family, so humble 🙏🙏🙏

  • @harikumarj1882
    @harikumarj1882 2 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ മായാമി
    ലാത്ത ഫുഡ്‌ കൊടുക്കുനടത്തു ദൈവം ആദിർശിയാനായി കൂടെ കണ്ണും

  • @sojajose9886
    @sojajose9886 2 ปีที่แล้ว +4

    God bless ഷാജി കൈലാസ് & family b🙏🙏

  • @prasadpr9268
    @prasadpr9268 ปีที่แล้ว

    എല്ലാ നന്മകളും ഉണ്ടാകും തീർച്ച 🙏🏿

  • @rijukk3040
    @rijukk3040 2 ปีที่แล้ว +1

    Congrats
    Makkale
    Cinimayil❤️❤️❤️
    Ayakkille

  • @sureshbabuulpalakshan2870
    @sureshbabuulpalakshan2870 2 ปีที่แล้ว +6

    ആനി ഒരു നല്ല സ്ത്രീയുടെ പൂർണത. അതുകൊണ്ടാണ് ബുദ്ധിമാനായ ഷാജി കൈ വിടാതെ നോക്കുന്നത്. All the best for your new business

  • @anithaprasad6936
    @anithaprasad6936 2 ปีที่แล้ว

    എല്ലാവിധ ഐശ്വര്യവും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @sheejadelim8109
    @sheejadelim8109 2 ปีที่แล้ว +2

    Good family
    God bless you
    All the best 🌹🌹❤❤❤

  • @msnamitha2933
    @msnamitha2933 2 ปีที่แล้ว +2

    Alamelu ♥️♥️
    My favorite Annie✨🥰

  • @anithaav1102
    @anithaav1102 2 ปีที่แล้ว +1

    നല്ല വൃത്തിയുള്ള kitchen , പാചകക്കാർ and food items പ്രതീക്ഷിക്കട്ടെ. All the best

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 7 หลายเดือนก่อน

    💘💘💘💘സൂപ്പർ പൊളിച്ചു 💘💘🎉🎉🎉🎉🎉എല്ലാ വിത🙏ആശംസകളും 💘💃💃💃🥰🥰🥰🥰🥰

  • @sugathakumari1342
    @sugathakumari1342 2 ปีที่แล้ว +9

    എല്ലാ ആശംസകൾ നേരുന്നു 🙏🙏🙏

  • @ransanpanchampurath907
    @ransanpanchampurath907 2 ปีที่แล้ว

    ഇതെല്ലാം മക്കള് തന്നെ തിന്നു തീർക്കുമെല്ലോ 🥰

  • @ambikanair4097
    @ambikanair4097 10 หลายเดือนก่อน

    ഒരഹങ്കാരവും ഇല്ലാത്ത സ്ത്രീരത്നം
    dressing ഒക്കെ എന്ത് neat ആണ് കോപ്രായങ്ങൾ ഒന്നുമില്ലാത്ത ഒരു നല്ല അച്ചടക്കമുള്ള കുടുംബിനി
    ഒരായിരം ആശംസക😀

  • @sureshsnair5762
    @sureshsnair5762 2 ปีที่แล้ว +5

    രുചികൂട്ടിൻറെ താര റാണിയുടെ ഭക്ഷണശാല ക്ക് എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും സർവ്വേശ്വരൻ നൽകട്ടെ

  • @anianu-nm9ql
    @anianu-nm9ql 2 ปีที่แล้ว +1

    എല്ലാവിധ ഭാവുകങ്ങൾ .... നല്ലത് വരട്ടെ🙏🏻

  • @neelukt9882
    @neelukt9882 2 ปีที่แล้ว +39

    മാതൃക കൂടുംബം 👍👍

  • @sureshrajan9306
    @sureshrajan9306 2 ปีที่แล้ว

    പുതിയ സംരംഭം വിജയിക്കട്ടെ എല്ലാ വിധ ആശംസകൾ 👍👍👍

    • @muhammeduvmuhammeduv7395
      @muhammeduvmuhammeduv7395 2 ปีที่แล้ว

      മലബാർ വിഭവങ്ങൾ പ്രദീചിക്കുന്നു

  • @aleycherian7026
    @aleycherian7026 2 ปีที่แล้ว +4

    Beautiful family. Best wishes . May God Bless .

  • @Ami24025
    @Ami24025 2 ปีที่แล้ว

    ആനി ചേച്ചി ഇഷ്ടം 🤗🤗😘😘💓💓

  • @daisyjoseph4476
    @daisyjoseph4476 2 ปีที่แล้ว +4

    NEXT TIME WHEN I COME TO KERALA I WILL VISIT YOUR HOTEL. ALL THE GOOD WISHES!

  • @bindhupv6907
    @bindhupv6907 2 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤🌹🌹🌹🌹

  • @AlphaCentauri24
    @AlphaCentauri24 2 ปีที่แล้ว +24

    Congrats Annie! Please make more shows with you as host. 💗

  • @NishaCn-xh7jc
    @NishaCn-xh7jc ปีที่แล้ว +1

    All the best chithras family

  • @uvaiserahman331
    @uvaiserahman331 2 ปีที่แล้ว +2

    സർവ്വ മംഗളങ്ങളും സമൃദ്ധിയും നേരുന്നു

  • @yamunabvayalar858
    @yamunabvayalar858 2 ปีที่แล้ว

    നല്ല ഭക്ഷണം.
    നാവിന്റെ രുചി.
    നന്നാകട്ടെ👍

  • @santhisaraswathi627
    @santhisaraswathi627 2 ปีที่แล้ว +48

    Congratulations and best wishes on your grand opening! May your business prosper in the years to come!

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൊള്ളാം ❤th-cam.com/video/5MJo-XtgWPs/w-d-xo.html

  • @anniejoseph8336
    @anniejoseph8336 2 ปีที่แล้ว +5

    ദൈവത്തിൻ്റെ അനുഗ്രഹം കൂടതൽ ഉണ്ടകട്ടെ 😍

  • @jayamanoharan7766
    @jayamanoharan7766 2 ปีที่แล้ว +49

    എല്ലാവിധ ആശംസകളും നൽകുന്നു ആനിക്കും കുടുംബത്തിനും ❤️❤️❤️

  • @sheshares102
    @sheshares102 2 ปีที่แล้ว +8

    Congratulations 👏 👏 👏 Ani.Njangal Chennai il anu .Nattil varumpol avide vannu food kazhkyanam.🙂❤

    • @nimmy7744
      @nimmy7744 2 ปีที่แล้ว

      👍💪🤭🙄😀🙋❤️ God Bless You 💕💕💕

  • @suchitranair4207
    @suchitranair4207 2 ปีที่แล้ว +2

    All the best for your new venture

  • @VijayKumar-gx8fx
    @VijayKumar-gx8fx 2 ปีที่แล้ว

    Dear sister Ani please open Anis kitchen all over UAE this is the best time to open Anis kitchen
    Do it now God Bless you all

  • @sudhasundaram2543
    @sudhasundaram2543 2 ปีที่แล้ว +17

    ആശംസകൾ ആനിക്കുട്ടീ♥️

  • @jeminiammu2660
    @jeminiammu2660 2 ปีที่แล้ว +33

    മാം ഇത്രയും എളിമ സമ്മതിച്ചിരിക്കുന്നു 🙏🙏🙏

  • @ibyvarghese8272
    @ibyvarghese8272 2 ปีที่แล้ว

    Anikkum. Kudumbathinum. Esambram. Vijayakaramaakuvann. Ella. Kaareyangalilum. Dheivanugrahamunndaavatte. Ennu. Hrudhaya. Poorvam. Praarthikkunnu. GOD. BLESS. YOUR. FAMILY.

  • @sudheerponmili9440
    @sudheerponmili9440 2 ปีที่แล้ว

    God bless our preyer with u shajisar family great ❤️🙏 👍

  • @ismailkutty9305
    @ismailkutty9305 2 ปีที่แล้ว

    ഒരു ജാടയുമിലാത്ത നടി നിങ്ങളുടെ പുതിയ സംരംഭം വിജയിക്കട്ടെ

  • @beenadileep3694
    @beenadileep3694 2 ปีที่แล้ว

    Blue shirt itta mon Anni male vesham kettiya polunde nanakkaran... Van vijayamakatte god bless you

  • @anilaroy5639
    @anilaroy5639 2 ปีที่แล้ว +8

    Best wishes .God bless 🌷

  • @sainathannair2035
    @sainathannair2035 2 ปีที่แล้ว

    Location is not known.Congratulations for your venture.

  • @rajank6847
    @rajank6847 2 ปีที่แล้ว +16

    എല്ലാ വിധ ആശംസകളും നേരുന്നു