ഇവർക്കൊക്കെ അല്ലേ പെൻഷൻ കൊടുക്കേണ്ടത്. അല്ലാതെ സർക്കാർ സേവിസഇൽ ഇരുന്നു കൈകൂലി വാങ്ങി കോടികൾ ഉണ്ടാക്കുന്നവനൊക്കെ വീണ്ടും പതിനയോരക്കണക്കിന് മാസം പെൻഷൻ. ഇതൊക്കെ എന്തൊരു രാജ്യം.. എന്തൊരു നീതി.
കേരള ലോട്ടറി ആരും എടുക്കാതിരിക്കുക. കാരണം ഇത് ഉടായിപ്പാണ്. ആർക്കെങ്കിലും ഒരു വർഷത്തിൽ കേരള ലോട്ടറി ഒന്നാം സമ്മാനം,രണ്ടാം സമ്മാനം, ഒന്നുംവേണ്ട ₹5000/- ആർക്കെങ്കിലും കിട്ടുന്നുണ്ടോ.?. കേരള ലോട്ടറി കേരള ജനതയെ കൊള്ളയടിക്കുകയാണ്.