എന്താണ് Angiogram Angioplasty

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 299

  • @jayadevankp
    @jayadevankp 4 ปีที่แล้ว +146

    ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 4 ปีที่แล้ว +39

    What a simple person I respect u sir
    No ego,no complex thanks a lot sir

  • @maheshp5452
    @maheshp5452 2 หลายเดือนก่อน +3

    എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഡോക്ടറെ. ദൈവത്തെ പോലെ കാണുന്നു ഞാൻ. കഴിഞ്ഞ ദിവസം ആണ് എനിക്ക് 2 ഉം ചെയ്തത്. ഡോക്ടറിനെ കാണുമ്പോൾ തന്നെ നമ്മുക്ക് പകുതി അസുഖം മാറും. Thank you so much.

    • @CaritasHealthClub
      @CaritasHealthClub  2 หลายเดือนก่อน

      Thank you for your response, for booking contact us on 0481 6811110

  • @30days59
    @30days59 4 ปีที่แล้ว +37

    വളരെ വ്യക്തമായ ക്ലാസ്സ്‌...

  • @shaijalsha8662
    @shaijalsha8662 3 ปีที่แล้ว +6

    ഏതൊരു വ്യക്തിക്കും സിമ്പിൾ ആയിട്ട് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു ക്ലാസ്
    Thanks

  • @nkscreations310
    @nkscreations310 4 ปีที่แล้ว +10

    ഒരുപാട് നന്ദി sir.... വളരെ വ്യക്തവും simple ആയും ഇത് പറഞ്ഞു മനസിലാക്കി തന്നതിന് 🙏🙏🙏🙏🙏🙏

  • @LaiSha.333
    @LaiSha.333 4 ปีที่แล้ว +5

    നല്ല അറിവാണ് Dr നൽകിയത്.. പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന അവതരണം

  • @phkhader1985
    @phkhader1985 2 ปีที่แล้ว +3

    വളരെ നന്നായി പറഞ്ഞു തന്ന ഡോക്ടർ ക്ക് ബിഗ് selute 🙏🙏🙏🙏

  • @salfiyasalfiya1778
    @salfiyasalfiya1778 2 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട് ഡോക്ടർ. ഇത്രയും നന്നായി പറഞ്ഞുമനസ്സിലാക്കിതന്നതിന് 🙏🏻🙏🏻🙏🏻. ഗോഡ് ബ്ലെസ് യു.

  • @ajintump6416
    @ajintump6416 2 ปีที่แล้ว +1

    എല്ലാവർക്കും നന്നായി മനസ്സിലാവുന്ന തരത്തിൽ ഉള്ള അവതരണം, thank u doctor god bless u sir🥰

  • @radharadha9432
    @radharadha9432 2 ปีที่แล้ว

    എന്ത് ക്ലിയർ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സർ 🌹🌹🌹🙏🙏🙏

  • @abdulrahimanrahiman679
    @abdulrahimanrahiman679 3 ปีที่แล้ว +1

    വളരെ കൃത്യമായി മനസിലാക്കി തന്ന ഡോക്ടർക്കു നന്ദി 🙏

  • @deenammajohnson4881
    @deenammajohnson4881 3 ปีที่แล้ว +6

    Thank you doctor for giving a well explained class about angiogram

  • @binushapbinushap8715
    @binushapbinushap8715 3 ปีที่แล้ว

    വളരെ വ്യക്തമായി പറഞ്ഞു തന്നു..... ഏതൊരാൾക്കും പെട്ടന്ന് തന്നെ മനസിലാക്കാം ... Tanks

  • @prakashchandran9759
    @prakashchandran9759 7 หลายเดือนก่อน +1

    Deepak sir വളരെ നല്ല ഒരു ഡോക്ടർ ആണ്.ഞാൻ അദ്ദേഹത്തിൻ്റെ ഒരു patient aanu. God Bless You Sir..🙏♥️

  • @jabbusvlogs1686
    @jabbusvlogs1686 4 ปีที่แล้ว +5

    Sir ntey class valarey vyakthamaayi manassilaakkaan saadichu tnkz god bless u sir

  • @blessenkottooran
    @blessenkottooran 3 ปีที่แล้ว +2

    സാധാരണക്കാരന് മനസ്സിലാകും വിധമുള്ള വീഡിയോ ❣️

  • @syamasudhakar9677
    @syamasudhakar9677 4 ปีที่แล้ว +6

    Explained very well sir.. thanks for the information.. first tym I'm hearing about this

  • @jasheertharayil5603
    @jasheertharayil5603 4 ปีที่แล้ว +4

    ഗുഡ് ഇൻഫർമേഷൻ. Thanks

  • @shahbin123m5
    @shahbin123m5 2 ปีที่แล้ว

    Idhine patty onnum ariyadhe vanna njan ee class kettappol ellam manassilakki. Well explained thank you sir🙏🙏

  • @srcelinep
    @srcelinep 4 ปีที่แล้ว +3

    Very good information. I didn't know about it. You are very kind and gentle to explain about it.May God bless you doctor.

  • @bijoypala
    @bijoypala 2 หลายเดือนก่อน

    Dr. Deepak Devidson ❤

    • @CaritasHealthClub
      @CaritasHealthClub  2 หลายเดือนก่อน

      Thank you for your response, for booking contact us on 0481 6811110

  • @pravithapravitha3989
    @pravithapravitha3989 2 ปีที่แล้ว

    Valare Nalla Reethiyil Kaaryangal Paranju Thanna Saarinu Orupadu Thanks.

  • @afsalthangalkunju6664
    @afsalthangalkunju6664 4 ปีที่แล้ว +1

    മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സർ സംസാരിച്ചു. Good sir

  • @Jibutalkz
    @Jibutalkz 11 หลายเดือนก่อน +1

    Thank you doctor for the valuable information ❤🙏

    • @CaritasHealthClub
      @CaritasHealthClub  10 หลายเดือนก่อน

      Thank you so much for your kind words! We are delighted to hear about your positive experience at Caritas Hospital. Our team is committed to providing exceptional care, and it's truly rewarding to know that we have made a positive impact on your health journey.

  • @neethuremil4823
    @neethuremil4823 ปีที่แล้ว

    നന്നായി പറഞ്ഞു തന്നു.ഒരുപാട് നന്ദി ഡോക്ടർ

  • @sheejata766
    @sheejata766 3 ปีที่แล้ว

    Thanks dr വളരെ ഉപകാരപ്രദ മായ അറിവ്

  • @labeebashareefraheena6043
    @labeebashareefraheena6043 ปีที่แล้ว

    വിശദമായി പറഞ്ഞു തന്നു.. 👍

  • @kannalakunniljewelskottaya7581
    @kannalakunniljewelskottaya7581 4 ปีที่แล้ว +2

    Very informative video Dear Doc tor 🙏🙏🙏

  • @aiswaryaps7405
    @aiswaryaps7405 3 ปีที่แล้ว +5

    Thank you doctor, well explained

  • @ashasibi1
    @ashasibi1 2 ปีที่แล้ว

    Dr deepk sir is most brilliant doctor in Caritas hospital...very brilliant

  • @sabeenasabee7374
    @sabeenasabee7374 2 ปีที่แล้ว

    Very good Dr.nannai manassilai

  • @anjalyaju8595
    @anjalyaju8595 4 ปีที่แล้ว +4

    Explained very well. Thanku doctor

  • @krishna_kumar_93
    @krishna_kumar_93 2 ปีที่แล้ว +2

    ഇതിൽ കൂടുതൽ വൃത്തിക്ക് പറഞ്ഞ് തരാൻ വേറൊരു ഡോക്ടറിനും കഴിയുമെന്ന് തോന്നില്ല.. Dr sir ❤

  • @rubeenayousafali3653
    @rubeenayousafali3653 ปีที่แล้ว

    Thanku sir ithra simplayi explain cheythu ❤

  • @manusidheq6004
    @manusidheq6004 2 ปีที่แล้ว

    നന്നായി മനസിലാക്കി പറഞ്ഞു തന്നു .

  • @dudei546
    @dudei546 3 ปีที่แล้ว +4

    1.ഒരാൾക്ക് ആൻജിയോഗ്രാം ടെസ്റ്റ് ചെയ്യുന്ന സമയത്ത് ബ്ലോക്ക് കണ്ടെത്തിയാൽ ആ സമയത്ത് തന്നെ ആൻജിയോപ്ലാസ്റ്റി കൂടെ ചെയ്ത് കൂടെ
    2.എന്തുകൊണ്ടാണ് ആൻജിയോപ്ലാസ്റ്റിക്ക് വലിയ ചെലവ് വരുന്നത് വളരെ സിമ്പിൾ ആയ ഒരു പ്രൊസീജർ ചെയ്യുവാൻ എന്തുകൊണ്ടാണ് കൂടുതൽ ക്യാഷ് വാങ്ങുന്നത് .....
    മറുപടി പ്രതീക്ഷിക്കുന്നു

  • @criptorain9105
    @criptorain9105 3 ปีที่แล้ว

    വളരെ വ്യക്തമായി പറഞ്ഞുതന്നത്തിന് നന്ദി

  • @sadasivannair614
    @sadasivannair614 2 ปีที่แล้ว +1

    Very good presentation Thank you Dr

  • @aflahakp5996
    @aflahakp5996 8 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ അറിവ് 👍🏻

  • @Ramzan-Vettoor
    @Ramzan-Vettoor 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ

  • @shibila873
    @shibila873 ปีที่แล้ว

    താങ്ക് യു dr. എന്റെ hus. Father eppol vedha vannu esi ferok admit appol first ecg eduthu first test normal randameth kurach kuzhappomund, eni nale echo test edukkan paranju metro hospitalil

  • @suhailasaifal.p8292
    @suhailasaifal.p8292 3 ปีที่แล้ว +2

    Thank you Dr. verry well explained class

  • @shajirashameer166
    @shajirashameer166 2 ปีที่แล้ว

    Nalla avatharanam clear aayi paranju tharunnu thankss drr

  • @rasheenasreenivasan8476
    @rasheenasreenivasan8476 3 ปีที่แล้ว +2

    Good explanation Sir 🙏

  • @jiyonlkgtution5322
    @jiyonlkgtution5322 3 ปีที่แล้ว +2

    Thankyou sir... for your valuable information

  • @rinibenny5068
    @rinibenny5068 3 ปีที่แล้ว

    Thanku sir,ഇത്രക്കും നന്നായി പറഞ്ഞു തന്നതിന്

  • @vipindas5986
    @vipindas5986 3 ปีที่แล้ว

    Thank you for the information doctor 🙏🙏🙏

  • @nihadrasheed6935
    @nihadrasheed6935 4 ปีที่แล้ว +1

    Good work sir.Keep doing such videos on other diseases

  • @SindhuSASindhu
    @SindhuSASindhu 9 หลายเดือนก่อน

    Very good information.. thanks Dr❤

  • @linutrisa2016
    @linutrisa2016 3 ปีที่แล้ว +1

    Thank you so much Dr. Stay Blessed.

  • @lineeshm7015
    @lineeshm7015 4 ปีที่แล้ว +1

    Very good informations Doctor, Thank u..

  • @salihaaneesanees1551
    @salihaaneesanees1551 2 ปีที่แล้ว

    Thank you sir... God bless you.... 🙏💐

  • @sajijose3625
    @sajijose3625 11 หลายเดือนก่อน +1

    Good explanation sir

    • @CaritasHealthClub
      @CaritasHealthClub  10 หลายเดือนก่อน

      Thank you so much for your kind words! We are delighted to hear about your positive experience at Caritas Hospital. Our team is committed to providing exceptional care, and it's truly rewarding to know that we have made a positive impact on your health journey.

  • @arunkarayad2076
    @arunkarayad2076 4 ปีที่แล้ว +1

    Thnk u sir, such a simple and informative presentation

  • @ayoobkhan6873
    @ayoobkhan6873 4 ปีที่แล้ว +1

    Sir u r great thanks alot very good explanation God bless you

  • @gokulgtvpm2099
    @gokulgtvpm2099 3 ปีที่แล้ว +1

    Simple explained.... ❤️ thanks sir..

  • @murshidashihab8840
    @murshidashihab8840 ปีที่แล้ว

    Good class 👍🏻👍🏻👍🏻

  • @mahaboobalimk3131
    @mahaboobalimk3131 2 ปีที่แล้ว

    സിംപിൾ explanation thanks sir

  • @nishadnazeer9370
    @nishadnazeer9370 8 หลายเดือนก่อน

    Very informative, well said sir 🙏

  • @Ghyans
    @Ghyans 3 ปีที่แล้ว +2

    Thank you sir well explained

  • @anjithakannaki0765
    @anjithakannaki0765 3 ปีที่แล้ว +2

    Well explained class sir

  • @ar_sijvlog4288
    @ar_sijvlog4288 3 ปีที่แล้ว

    Parayathirikn vayya.. nalla avatharanm... simple ayt paranju

  • @jasijasim1301
    @jasijasim1301 2 ปีที่แล้ว

    Thankyou sir, for the good information.

  • @surabhisurendran5759
    @surabhisurendran5759 ปีที่แล้ว

    Super explanation.... Dr.sir.

    • @CaritasHealthClub
      @CaritasHealthClub  10 หลายเดือนก่อน

      Thank you so much for your kind words! We are delighted to hear about your positive experience at Caritas Hospital. Our team is committed to providing exceptional care, and it's truly rewarding to know that we have made a positive impact on your health journey.

  • @asharoshin6815
    @asharoshin6815 3 ปีที่แล้ว

    വളരെ clear ആയി പറഞ്ഞു....

  • @ashikusman500
    @ashikusman500 4 หลายเดือนก่อน

    THANK YOU VERY MUCH SIR ,YOU ARE SO GREAT

    • @CaritasHealthClub
      @CaritasHealthClub  2 หลายเดือนก่อน

      Thank you for your response, for booking contact us on 0481 6811110

  • @jisasijo8072
    @jisasijo8072 3 ปีที่แล้ว

    വളരെ ഉപകാരമായി സാർ

  • @anu-e6k
    @anu-e6k 2 ปีที่แล้ว

    U explained well dr. Thank u... 🥰

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 ปีที่แล้ว

    Nalla information nalla avatharanam

  • @gafoorppgafoorpp5301
    @gafoorppgafoorpp5301 3 ปีที่แล้ว

    Angiyo gram cheyubol thanne praivet hospitalugar 3 block und adil onnu 100 sadamanam blocanu udan cheyyannam yennu paranchu pedipichu cash undakugayanu 100 shadamanam 3 block ullah oral ippoyum jevikkunnu 20 varsham aazi

  • @sa_nd_ra5983
    @sa_nd_ra5983 3 ปีที่แล้ว +1

    Thank you sir.👍

  • @sijuleo1237
    @sijuleo1237 2 ปีที่แล้ว

    Good information 👍👍👍

  • @mubeenasajilu5192
    @mubeenasajilu5192 3 ปีที่แล้ว

    നന്നായി മനസ്സിലാക്കിത്തന്നു സർ

  • @anishmuhammed2713
    @anishmuhammed2713 4 ปีที่แล้ว +1

    Nice presentation ❤️❤️❤️

  • @goats_own_country
    @goats_own_country 2 ปีที่แล้ว

    thanks sir thank you so much 🙏💞💖

  • @shajialpy8488
    @shajialpy8488 4 ปีที่แล้ว +6

    hi dr i am shaji u done my angioplasty one year back now i am in saudi arabia good going thank u to see again here god bless u

  • @helenmini4854
    @helenmini4854 2 ปีที่แล้ว

    Thankyou somuch🙏🙏🙏🙏🙏

  • @muhammedk.k9943
    @muhammedk.k9943 3 ปีที่แล้ว

    Well said Doctor thank you very much.....

  • @niyasntkl2264
    @niyasntkl2264 4 ปีที่แล้ว +5

    sir angiogram kazhinja patients rest edukkende avahym undo?

  • @krishkrishna4356
    @krishkrishna4356 4 ปีที่แล้ว +1

    Good information. Thank u doctor

  • @abdulrasheed1109
    @abdulrasheed1109 3 ปีที่แล้ว

    better speech 👌🏽👌🏽👌🏽👌🏽

  • @abdulsalim510
    @abdulsalim510 3 ปีที่แล้ว

    Very good talking thanks sir

  • @sulaimanvv3324
    @sulaimanvv3324 2 ปีที่แล้ว

    ഇങ്ങനെ ആയിരിക്കണം അവതരണം...

  • @rijar121
    @rijar121 2 ปีที่แล้ว

    Doctor eee plast chythine shesham lungs ill water hold akunthe konde shasammuttal unde athe egne recover chyn pattum

  • @Thankam_mathewAC
    @Thankam_mathewAC 4 หลายเดือนก่อน

    Sir excercise dist chythual medicine kazhikani cholestrol kurakkan

  • @ashrafali6058
    @ashrafali6058 2 ปีที่แล้ว

    താങ്ക് യു ഡോക്ടർ....

  • @jayadevsuresh8916
    @jayadevsuresh8916 3 ปีที่แล้ว +6

    Thank you for keeping it simple❤

  • @sameerrejeena4465
    @sameerrejeena4465 ปีที่แล้ว +1

    Docter super

  • @Jameelwestern
    @Jameelwestern 4 ปีที่แล้ว +3

    Thank you doctor

  • @balasubramonihariharan4979
    @balasubramonihariharan4979 2 ปีที่แล้ว

    Nice explanation. Keep it up

  • @hasnaali3005
    @hasnaali3005 2 ปีที่แล้ว

    Asd device close ചെയ്താൽ food, rest ഇവയിൽ എന്തൊക്ക ശ്രെദ്ധിക്കണം

  • @ammuappu123
    @ammuappu123 3 ปีที่แล้ว +1

    🙏God bless Doctor ❤❤❤❤🙏

  • @smoothcriminal6424
    @smoothcriminal6424 4 ปีที่แล้ว +1

    Thank you sir 🙏💓

  • @rj7652
    @rj7652 4 ปีที่แล้ว +1

    Good presentation🤩

  • @deepajanardhanan595
    @deepajanardhanan595 4 ปีที่แล้ว

    Tnq sir.Nannai manasilakunna rethiyil sirnte avathranam.ente aniyathikku 3 block undu.anigiyoplasty paranjirikkayanu.

    • @zblog8145
      @zblog8145 3 ปีที่แล้ว

      എത്ര age ഉണ്ട്

  • @binduak4900
    @binduak4900 6 หลายเดือนก่อน

    വളരെ വ്യക്തമായി പറഞ്ഞു... Thank you Sir

  • @alliz_trend_world
    @alliz_trend_world 3 ปีที่แล้ว

    നന്നായി പറഞ്ഞു തന്നു

  • @Abhinavkrishna366
    @Abhinavkrishna366 3 ปีที่แล้ว

    Welldon sir👍👍👍👍

  • @jaleelkjaleel6507
    @jaleelkjaleel6507 3 ปีที่แล้ว

    കോഴിക്കോട് മിംസ് ഹോസ്പിറ്റൽ നിന്നും ഇന്നലെ ആൻജിയോപ്ലാസ്റ്റി ചെയ്തു എൻറെ ഉപ്പ മരണപ്പെട്ടു നല്ല രീതിയിൽ പോയ നല്ല രീതിയിൽ സംസാരിച്ചിരുന്ന എൻറെ വാപ്പ കുറച്ചു കഴിയുമ്പോഴേക്കും ശ്വാസം നിലച്ചു എന്നു പറഞ്ഞു ഹോസ്പിറ്റലിൽ നിന്നും പ്രശ്നം ആക്കിയപ്പോൾ ഒരു പോലും വാങ്ങാതെ ഡിസ്ചാർജ് ചെയ്തു ആ പാവം എത്ര സന്തോഷത്തോടു കൂടിയാണ് ആ ഡോക്ടറെ സമീപിച്ചത് പക്ഷേ വിധി മറ്റൊന്നായിരുന്നു