"ഞാൻ ഇനിയും എല്ലാരുടെയും voice record ചെയ്യും" PR Boy

แชร์
ฝัง

ความคิดเห็น • 230

  • @sajeerbabu4327
    @sajeerbabu4327 3 หลายเดือนก่อน +111

    റോബിൻ case കൊടുത്തു ജാസ്മിനും കൊടുത്താൽ ഡബിൾ സ്ട്രോങ്ങ്‌ ആവും

    • @womensarea4792
      @womensarea4792 3 หลายเดือนก่อน +7

      Yes

    • @Heavenly7366
      @Heavenly7366 3 หลายเดือนก่อน +9

      ജാസ്മിൻ അർഹത ഉള്ള bb6winner❤❤❤

    • @vinayak7602
      @vinayak7602 3 หลายเดือนก่อน

      Thengakola​@@Heavenly7366

    • @vishnus8727
      @vishnus8727 3 หลายเดือนก่อน +4

      Jasmine❤

    • @twinkle3106
      @twinkle3106 3 หลายเดือนก่อน +1

      Jasmine ❤ robin 👎

  • @sugathamnair3165
    @sugathamnair3165 3 หลายเดือนก่อน +102

    Always with Dr Robin Radhakrishnan ❤❤❤

  • @muhammedadhil7516
    @muhammedadhil7516 3 หลายเดือนก่อน +49

    vivi partners moopans vlog, raj talks, jinoos 2.0, athul vlogs, summer media are cyber crime channel 😅😊. sibin and Pooja included in this gang

    • @biji984
      @biji984 3 หลายเดือนก่อน

      Raj talk ivante ala
      th-cam.com/video/JxN4PxoqiiA/w-d-xo.htmlsi=BqMbDH4MoB5zqWpd
      Ithu kandu nokku

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน

      Avre supprt akn kure oolklm🤷🏻‍♀️😂jasmin annu kuttakari. Ivru chyte nallthu😂😂jas sai ye koollnm. 🤷🏻‍♀️

    • @sanukp2485
      @sanukp2485 3 หลายเดือนก่อน

      Summer media kanane illa

  • @hida-oy1mk
    @hida-oy1mk 3 หลายเดือนก่อน +90

    നല്ല സുഹൃത്ത്‌ ആവുമ്പോ നല്ല പണിയും കിട്ടും റോബിന്റെ കൂടെ കൂടി നക്കി നടന്നു അവസരം കിട്ടിയപ്പോ കുത്തി എങ്കിൽ അത്രയും വിശ്വാസം ഉള്ള ജാസ്മിനെ ഇവൻ ചതിച്ചു എങ്കിൽ ഇവൻ എല്ലാവരെയും ചതിക്കും ഉറപ്പ് സൂക്ഷിച്ചോളൂ ഈ വിഷത്തിനെ

    • @cindrellacindrella5780
      @cindrellacindrella5780 3 หลายเดือนก่อน +2

      Jaasmine bb veettil kaattikoottiyathinu vivy support cheyanamayirunno havooo sooper annu parayanamayirunno😮

    • @heythreecommunication3827
      @heythreecommunication3827 3 หลายเดือนก่อน

      Support cheyyanda kuttam parayathirikamayirunnu​@@cindrellacindrella5780

    • @ammuammoos2023
      @ammuammoos2023 3 หลายเดือนก่อน

      ​@@cindrellacindrella5780 പരനാറി വിവി

    • @athira7439
      @athira7439 3 หลายเดือนก่อน

      @@cindrellacindrella5780kaati kootiyath support Cheyanam ennu aarelum paranjo?
      But avalde personal karayangal ellam purath vittu pachaku thinnath valare mosham aanu
      Avanu pedi ilanki avan enthina videos dlt aakiyathum tumbnail change aakiyathum ennu poyi chodhiku

    • @rilvanafaris
      @rilvanafaris 3 หลายเดือนก่อน

      Vtl njeragi nadann uppantem okke voice porth vitt namaste kedthi veendum veendum athine kollakola cheythevane poovitt poojikkam. Pinne jasmine cheythekklum vlya kuttm cheythor nattil und. Ath nghnelum jeevikktte😅😅😅​@@cindrellacindrella5780

  • @nakshathra7220
    @nakshathra7220 3 หลายเดือนก่อน +39

    എല്ലാവിധ voice റെക്കോർഡുകളും വിൽക്കപ്പെടും " vivi മൊണ്ണൻ voice collections "😂😂😂😂😂😂😂

    • @shylock-1508
      @shylock-1508 3 หลายเดือนก่อน

      😂😂

  • @GeethuChippzzz
    @GeethuChippzzz 3 หลายเดือนก่อน +75

    Mattullavarde voiceum videoum vittu jeevikuna viviye support cheyyanum alkar und 😂 avante videosnte thazhe ulla commentsum likeum kandal areyam

    • @GARDENING400
      @GARDENING400 3 หลายเดือนก่อน +14

      Avane thanbe cheyyipikunnada

    • @lexmielixir2337
      @lexmielixir2337 3 หลายเดือนก่อน +13

      Negative comments full delete aaakkum. Avane vaazhthi paadunna comments maathrame kaanullu athil.

    • @GeethuChippzzz
      @GeethuChippzzz 3 หลายเดือนก่อน +9

      Ath manasilakum jasmibe Veluppikan mattu youtybers elam nokuvanu ena avan videoilum comment boxil Ulla valukalum parayunath, apm avan aa videoil vanu alakki veluppikuvalle cheyune 😂 comments boxil ulla avante supporters comment ittum velupikunu 🤣

    • @lexmielixir2337
      @lexmielixir2337 3 หลายเดือนก่อน +8

      @@GeethuChippzzz avanum vivaram illa. Comment idunnavarkum illa😂😂

    • @GeethuChippzzz
      @GeethuChippzzz 3 หลายเดือนก่อน +6

      @@lexmielixir2337 Ath ottum ila undel jasmine kuttam paranju viviye support cheyuvo 🤣 jasminente game analysis cheythu ath avde kazhinju veendum personal karym parnju degrade cheyuna teams anu ee commentsnte creaters apm pne angne alle varu 😂

  • @ammuammu4522
    @ammuammu4522 3 หลายเดือนก่อน +23

    ഈ പ്രശ്നം undayathoda kurachu നല്ലവരായ യൂട്യൂബ്ർസ് na കാണാനില്ല raj talks moopens spata സമ്മർ അണ്ണൻ ( mazha ആയതു കൊണ്ട് നെറ്റ് ഇഷ്യൂ ആവും അല്ലെ ) നമ്മൾ വെറുതെ തെറ്റ് തരിക്കണ്ട അല്ലേ 😂😂😂

  • @snehaseema5862
    @snehaseema5862 3 หลายเดือนก่อน +11

    വിവിടെ ആ കൊണ കൊണ sound കേട്ടില്ലേ....
    BB Norede male version voice pole...

  • @ShifaKaur-su7qq
    @ShifaKaur-su7qq 3 หลายเดือนก่อน +49

    വിവി എന്ന വിഷ വിത്തിനെ വളരാന്‍ അനുവദിക്കരുത്.. ഒരുപാട് പാവങ്ങള്‍ ആ വിഷവിത്ത് ചീറ്റുന്ന വിഷത്തിന് ബലിയാടാവും😢

    • @twinkle3106
      @twinkle3106 3 หลายเดือนก่อน

      Jasmine nod vheythathu thettu but robin allelum fraud anu

  • @shylock-1508
    @shylock-1508 3 หลายเดือนก่อน +77

    കൂടെ നിൽക്കുന്നവരുടെ രക്തം ഉറ്റിക്കുടിക്കുന്ന Dts രക്തരക്ഷസാണ് അവൻ😂

  • @remyabiji630
    @remyabiji630 3 หลายเดือนก่อน +51

    Jasmine velippikunnu enanu parachil eppo vivi yanu alakki velupikune😅😅

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 3 หลายเดือนก่อน +22

    Dr Robin ❤❤❤❤

  • @mashishab4053
    @mashishab4053 3 หลายเดือนก่อน +15

    Sibinteyum poojayudeyum recorded audios epozhaanaavoo lelathin vekkunnath😂

  • @Qnck1
    @Qnck1 3 หลายเดือนก่อน +95

    ഒതുങ്ങാതെ എന്ത് ചെയ്യാൻ, ചെക്കന്റെ കട്ടേ പടോം മടങ്ങി... ഇപ്പൊ ചുമ്മാ just ഒരു വെളിപ്പിക്കൽ വീഡിയോ ചെയ്ത് മാറി ഇരുന്ന് കരയും... അത്രയേ ഉള്ളൂ

    • @Rose-yv4mj
      @Rose-yv4mj 3 หลายเดือนก่อน +10

      Ennitum avande videonde comments noakiye avanu support cheyunna ishtam poale aalukal . Entha kochu keralathinde avastha. Criminalukale support cheyanum aalukal

    • @Sweetgirl-832
      @Sweetgirl-832 3 หลายเดือนก่อน +10

      ​@@Rose-yv4mjAvante supportersnekkal kooduthal jasmin heaters an.avaran Avante support cheyunath

    • @Qnck1
      @Qnck1 3 หลายเดือนก่อน +1

      @@Rose-yv4mj ponnu bro content vende... Jasmin bb mari vere oru content itt nokkatte... Relevance undenkile view ullu... Right now his relevance is ended

    • @Heavenly7366
      @Heavenly7366 3 หลายเดือนก่อน +6

      Vivi എന്നവന്റെ പേര് പോലും അവൻ പറഞ്ഞില്ല, നാണം കെട്ട vivi, ജാസ്മിനെ വിറ്റു ജീവിക്കുന്ന ഉളുപ്പില്ലാത്ത vivi

    • @sumimeree123
      @sumimeree123 3 หลายเดือนก่อน

      @@Rose-yv4mjsathyam

  • @anjukoshykallelil3717
    @anjukoshykallelil3717 3 หลายเดือนก่อน +14

    Ithre okke aayiittum Vivi pottan voice recording purath viddummm😂😂😂

  • @കൂട്ടുകാരി-ട7ര
    @കൂട്ടുകാരി-ട7ര 3 หลายเดือนก่อน +29

    നിങ്ങളുടെ എക്സ്പ്രഷൻസ് കണ്ട് ചിരിച്ചു ചത്തു 🤭🤭🤭🤭

  • @bindugirijakumari7482
    @bindugirijakumari7482 3 หลายเดือนก่อน +63

    Jasmine❤❤❤

  • @ajwasworld4112
    @ajwasworld4112 3 หลายเดือนก่อน +42

    Vivi nyayigarich mezukunnu

  • @JeenaM-t4x
    @JeenaM-t4x 3 หลายเดือนก่อน +46

    Dani സത്യൻ സിബിൻ press മീറ്റ് വിളിച്ചു മീഡിയക്കാരെ വിഡ്ഢികളാക്കി പറഞ്ഞ കള്ളങ്ങൾ പൊളിച്ചടുക്കി വീഡിയോ ചെയ്തിട്ട് ഉണ്ട്. സിബിൻ ഇനി സോഷ്യൽ മീഡിയയിൽ വന്നു മെഴുകാൻ നോക്കുമ്പോൾ താങ്കൾക്ക് ഒക്കെ dani സത്യന്റെ വീഡിയോ follow ചെയ്താൽ പിന്നീട് ഉപകാരപ്പെട്ടു

  • @shanushareef-jc5no
    @shanushareef-jc5no 3 หลายเดือนก่อน +23

    Nalla സുഹൃതാണേൽ നല്ല പണി അത് polichu🤣🤣🤣🤣🤣

  • @truthwins4085
    @truthwins4085 3 หลายเดือนก่อน +28

    Vivi’yude achan-amma secret conversation avan purath vidaan madikilla 😂

    • @GeethuChippzzz
      @GeethuChippzzz 3 หลายเดือนก่อน +12

      😂 sathyam ivane viswasichu avante relativesnu polum vtl kettan patulalo

    • @nakshathra7220
      @nakshathra7220 3 หลายเดือนก่อน +7

      അവനു content ഇല്ലെങ്കിൽ അവന്റെ അമ്മയുടെയും കാമുകന്റെയും ഫോൺ സംഭാഷണം അടുത്തത് അവൻ പുറത്തു വിടും 😂😂😂😂😂😂😂😂

    • @GeethuChippzzz
      @GeethuChippzzz 3 หลายเดือนก่อน

      @@nakshathra7220 Ivante oke nalla swabhavam karanam vtl irekuna ammamaru vare cheetha kelkunu kashtam

    • @ammuammoos2023
      @ammuammoos2023 3 หลายเดือนก่อน +1

      😂😂😂😂

  • @prajithasudheep3514
    @prajithasudheep3514 3 หลายเดือนก่อน +8

    Dr❤❤❤❤❤

  • @himarajesh4870
    @himarajesh4870 3 หลายเดือนก่อน +47

    വിവി. ചേട്ടൻ കുറേ ജാസ്മിനെയും കൊണ്ട് ഉണ്ടാക്കിയതല്ലേ ഇനി കുറച്ച് ഉണ്ടാകട്ടെ 😅😅😅😅😅😅😅😅😅.... എന്തായിരുന്നു മൂന്നുമാസം അവന്റെ ന്യായം😂😂😂

  • @kptechnics6218
    @kptechnics6218 3 หลายเดือนก่อน +2

    100% bhudhium bhothavum ulla oruthanum avane saport cheyiula chanal vare cattavane egane vishwasikkum

  • @womensarea4792
    @womensarea4792 3 หลายเดือนก่อน +45

    Vivi k oru pani kodukanam 🙏

    • @nothingto12345
      @nothingto12345 3 หลายเดือนก่อน +7

      സത്യം .. ഇരുട്ടതെങ്കിലും ഒരു അടി കൊടുക്കാൻ ആരുമില്ലേ ദൈവമേ ...

  • @anoopvarghesezachariah6019
    @anoopvarghesezachariah6019 3 หลายเดือนก่อน +16

    Chila manushyaruda sobavam aaanu… recording.. eithu oru tharam rogham aanu..

  • @Sanjay72071
    @Sanjay72071 3 หลายเดือนก่อน +25

    Dr robin❤❤.

  • @theextravaganc
    @theextravaganc 3 หลายเดือนก่อน +21

    Season 4 kazhinjit 2 varshamayi. Ithrem nalum record chyth sookishich vechath pinne pinnak vangikkana 😂

  • @meenujayaraman9277
    @meenujayaraman9277 3 หลายเดือนก่อน +6

    E voice record youtubrruda comment box poi nokkanam keralathila janagaluda manasika avastha kanam. Mattullavaruda jeevitha thakarkunnathu kandu rasikunna nanmamaragal😢

  • @shameerhasan7908
    @shameerhasan7908 3 หลายเดือนก่อน +43

    Vois mafiya vivi. 😂

  • @roshna108
    @roshna108 3 หลายเดือนก่อน +7

    Hi Brother,
    Dr Robin um lawyer um oru video ittitund.

  • @bluebasket-yz9te
    @bluebasket-yz9te 3 หลายเดือนก่อน +11

    ആ മെന്റലും ഡിസ്‌കും പെട്ട് 😂

  • @ShareefaYousuf-in9gk
    @ShareefaYousuf-in9gk 3 หลายเดือนก่อน +28

    Jasmin ❤

  • @MrFs1919
    @MrFs1919 3 หลายเดือนก่อน +31

    ഞാൻ ഫസ്റ്റ് നോക്കുമ്പോൾ ആ വെക്തിക്ക് 33 k സബ്ബ് ആണ് ഉണ്ടായിരുന്നത് …. ഇപ്പോൾ 44K … നിങ്ങൾ എല്ലാവരും അവന് റീച്ചും സബ്ബും കൂട്ടി കൊടുക്കുകയാണോ

    • @Qnck1
      @Qnck1 3 หลายเดือนก่อน +3

      അയിന് ആളുകൾ കാണണേൽ topic വേണം....

    • @MrFs1919
      @MrFs1919 3 หลายเดือนก่อน +1

      @@Qnck1 ഇവരെ പോലെ ഉള്ളവർ അല്ലേ ടോപ്പിക്ക് ഉണ്ടാക്കി കൊടുക്കുന്നേ … ഇവിടെ ഒരു വീഡിയോ ഇട്ട് ഇനി മറുപടി അപ്പുറം വരും .. ആളുകൾ അങ്ങോട്ട് പോയി നോക്കും എന്താ പറന്നേ എന്ന് … പിന്നെ വീണ്ടും ഇവിടെ വോയിസ് ഇടടാ എന്ന് പറയും … പിന്നെ അപ്പുറത്ത് വോയിസ് ഇറങ്ങും … ഇതൊക്കെ അവന് റീച്ച് ഉണ്ടാക്കി കൊടുക്കുകയല്ലേ … ഒത്ത് കളി ആണോ … വോയിസിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നാ കേട്ടെ … അപ്പോൾ അവൻ ഇടും

    • @Qnck1
      @Qnck1 3 หลายเดือนก่อน +9

      അയിന് ഇനി ആര് അവന്റെ പിറകെ പോകുന്നു... ഇത് കൊണ്ട് അവന്റെ kattem padom മടങ്ങി എന്നല്ലാതെ അവനു വേറെ ഒരു ഗുണവും ഇല്ല... Jasmin haters മാത്രം ആണ് അവന്റെ വ്യൂവേഴ്സ്... Bb തീര്നന്നത്തോടെ അവന്റെ കോൺടെന്റും തീർന്നു...

    • @naina9897
      @naina9897 3 หลายเดือนก่อน +1

      ​@@MrFs1919auto sub adich kettan ayal midukkana . Ethryo youtubersin auto sub kootti Avante adimayakkiyittund

    • @MrFs1919
      @MrFs1919 3 หลายเดือนก่อน

      @@Qnck1 എനിക്ക് നിന്റെ മെസേജ് കണ്ട് ചിരിയാ വരുന്നേ 🤣🤣. അവൻ ആദ്യമൊക്കെഇട്ട വിഡിയോക്ക് 200 .. 500 ആളുകൾ ആണ് കണ്ടിരുന്നത് … BB കണ്ടന്റ് ഇട്ടിരുന്ന ടൈമിൽ 22K ഓക്കെ ആയി … പിന്നീട് ഈ വോയിസ് പ്രശ്നം വന്നു … അവന്റെ വീഡിയോ കാണുന്ന ആളുകളുടെ എണ്ണം കൂടി … ലാസ്റ്റ് ഇട്ട വീഡിയോക്ക് 140K ആളുകൾ കണ്ട് … ഒരു ലക്ഷം ആരാ ആക്കി കൊടുക്കുന്നെ … ഈ ചാനലിലെ വീഡിയോ കണ്ട് … അവിടെ പോകുന്നവർ ഉണ്ട് … അയാൾക്ക് റിച്ച് കൂട്ടുകയാണ് പല ചാനലുകളും 😁😁😁ചെന്ന് നോക്ക് വീഡിയോ പ്ലേ ചെയ്യണ്ട 👍🏻

  • @Kalarani-sy4ol
    @Kalarani-sy4ol 3 หลายเดือนก่อน +9

    CHANNEL STRIKE enna kandupiditham...... Sooooperrrr 👌👌👌

  • @smithabiju9001
    @smithabiju9001 3 หลายเดือนก่อน +7

    Edited fake voice kondu business 😅😅😅cut cheythu enthum manipulate cheyyam😅

  • @quadragenarian
    @quadragenarian 3 หลายเดือนก่อน +2

    ആ മുതുക്കൻ വ്ലോഗിന് എന്തുപറ്റി???? ആർക്കെങ്കിലും അറിയുമോ?
    ആരെങ്കിലും ഒന്ന് അനങ്ങിയാൽ വീഡിയോ ഇടുന്ന ആൾ ആയിരുന്നല്ലോ!!!!

    • @naina9897
      @naina9897 3 หลายเดือนก่อน +2

      Muthukkan Avante valam kayya .

  • @ShibiG-sd9uq
    @ShibiG-sd9uq 3 หลายเดือนก่อน +31

    അവൻ ചെയ്യുന്നത് ശരിയാണോ തെറ്റാണെന്നു അവനു പിടികിട്ടുന്നില്ല ഒരു ക്ലാരിറ്റി illa. ജാസ്മിന് ബിഗ്ഗ്‌ബോസിനകത്തു ക്ലാരിറ്റി ഇല്ല.വിവിക്കു അവൻ ചെയ്യുന്നത് ക്ലാരിറ്റി illa😂😂

    • @neethuvenugopal5264
      @neethuvenugopal5264 3 หลายเดือนก่อน +5

      Jasmine polnoo ivan 😂😂😂blackmail chytu vere orlde chNnep adichu matti. Voice matitu... Ithrem olathrm ketitu... 🤷🏻‍♀️jas vere arem vachu ari vangitilla🤷🏻‍♀️

    • @AswathyRk-zd7xm
      @AswathyRk-zd7xm 3 หลายเดือนก่อน

      Afsal paranjatu പറഞ്ഞ് പറയിച്ചതാണെന്ന് ആര് കണ്ടു ഇപ്പോൾ ഒന്നും വിശ്വസിക്കാൻ വച്ച

  • @Sanjay72071
    @Sanjay72071 3 หลายเดือนก่อน +19

    Aa poori mon vivik ith criminal case ennu vare arayilla😂.avanu oru psc exam vare ezhuthaan ini patilla.angane thanne venam

    • @sidhak8616
      @sidhak8616 3 หลายเดือนก่อน

      Avanu ethirey case undo

  • @Heavenly7366
    @Heavenly7366 3 หลายเดือนก่อน +4

    ജാസ്മിൻ ❤❤❤

  • @smithabiju9001
    @smithabiju9001 3 หลายเดือนก่อน +8

    Voice ethu type venamengilum kittum😅😅business 😅

  • @lexmielixir2337
    @lexmielixir2337 3 หลายเดือนก่อน +14

    Nannayi . Ivane pedikkatha oru vyekthi enkilum undallo 😁😁😁

  • @Ammuanupama531
    @Ammuanupama531 3 หลายเดือนก่อน +5

    Is Vivi a native of kollam??? With his cheap character, strongly feels he is from Kollam

  • @jamshijamshee744
    @jamshijamshee744 3 หลายเดือนก่อน +23

    നിനക്കൊന്നും dr വിഷയം പറയാൻ ഒരു അർഹത ഇല്ലെടോ നിന്റെ ആദ്യം വീഡിയോ കണ്ടാൽ dr പറയുന്നത് കേട്ടാൽ.. എന്റെ പൊന്നോ 🙏🏻🙏🏻🙏🏻

    • @gokulrajs6245
      @gokulrajs6245 3 หลายเดือนก่อน +15

      വിവിയുടെ ചാവേർ ഇറങ്ങി, നീ Dr ഫാൻസ് അല്ലെന്ന് മനസിലായി Dr അല്ല തെറ്റുകാരനെന്ന് ഇവർക്ക് മനസിലായി, അതുകൊണ്ടാണ് നിൻ്റെ വിവിയെ ഇപ്പം എല്ലാവരു കൂടി എടുത്ത് ഇട്ട് അലക്കുന്നത്

  • @worldofmaxme2382
    @worldofmaxme2382 3 หลายเดือนก่อน +27

    എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല,,, ആ റെക്കോർഡിങ് പോലീസ് വഴി നശിപ്പിക്കാൻ സാധിക്കില്ലേ

    • @najilaahammednechu9098
      @najilaahammednechu9098 3 หลายเดือนก่อน +17

      Already Robin case koduthu

    • @Sanjay72071
      @Sanjay72071 3 หลายเดือนก่อน +8

      Case koduthitund direct court

    • @leenamanoj6944
      @leenamanoj6944 3 หลายเดือนก่อน +1

      Avante photo yum perum vachaal ningalkku strike kittum

    • @Heavenly7366
      @Heavenly7366 3 หลายเดือนก่อน +1

      ഈ vivi എന്നവൻ അവണ്ടേ ചാനലിൽ ജാസ്മിൻ സപ്പോർട്ട് കമന്റ് ഫുൾ ഡിലീറ്റ് അടിക്കുന്നു, നെഗറ്റീവ് മാത്രം അവിടെ നിർത്തുന്നു

  • @Zyra___minha
    @Zyra___minha 3 หลายเดือนก่อน +6

    എല്ലാം തെളിയട്ടെ 👍

  • @tinusajeeb1
    @tinusajeeb1 3 หลายเดือนก่อน +3

    adipoli reaction ..keep going 👍👍👍

  • @nivinnicholas6128
    @nivinnicholas6128 3 หลายเดือนก่อน +4

    Its a basic violation of indian Constitution. Basically Article 21.

  • @Realangel988
    @Realangel988 3 หลายเดือนก่อน +5

    വിവരം ഉണ്ടെങ്കിൽ ഇമ്മാതിരി പണി ചെയ്യോ

  • @GARDENING400
    @GARDENING400 3 หลายเดือนก่อน +21

    Kore pere parayunnad jasminne velupikane vendiyenne. Enike thoniyade avalude karayathilane ivande swabavam purath vannad😂

  • @varghesejozsi
    @varghesejozsi 3 หลายเดือนก่อน +7

    Bro well said

  • @jayalaxmyurath6727
    @jayalaxmyurath6727 3 หลายเดือนก่อน +3

    Shameless guy called vivi.He is done now.

  • @Toraconw
    @Toraconw 3 หลายเดือนก่อน +27

    പാപമാ പാപമ 🎶 നമ്മുടെ സായി വെറും സായി അല്ല. അദ്ദേഹം youtube intelligence മേധാവി mr "കണ്ണപ്പി വാഴ"

    • @safwanmaclin259
      @safwanmaclin259 3 หลายเดือนก่อน +8

      ഈ കമന്റ് എല്ലാ വീഡിയോ യിലും ഇണ്ടല്ലോ .. വിവി യുടെ ഫേക്ക് അക്കൗണ്ട് ആണോ 😂😂

  • @himarajesh4870
    @himarajesh4870 3 หลายเดือนก่อน +9

    Viviiii😅😅😅😅😅😅

  • @AskarUp
    @AskarUp 3 หลายเดือนก่อน +25

    മൂപ്പൻ ഇന്നലെയിട്ട റീൽസ് വരെ മുക്കി ഓടി 🤣🤣
    എല്ലാം viviയുടെ പ്രാർത്ഥന 🤣

    • @lexmielixir2337
      @lexmielixir2337 3 หลายเดือนก่อน +6

      Aaaha ayaaaal undarnno. ? Mooppanum Raj appapanum okke world tour il aayrnennu vicharichu.

    • @sidhak8616
      @sidhak8616 3 หลายเดือนก่อน +1

      Enthu reels

    • @sreejaprakash2388
      @sreejaprakash2388 3 หลายเดือนก่อน +4

      Jasmin irangiye pinne randu achachan mare kanunnilla.😅

    • @shijijohnson2870
      @shijijohnson2870 3 หลายเดือนก่อน

      😄😄

    • @lexmielixir2337
      @lexmielixir2337 3 หลายเดือนก่อน

      @@sreejaprakash2388 😂🤣 Rest in peace 🕊️

  • @Eternaldivine123
    @Eternaldivine123 3 หลายเดือนก่อน +4

    എന്റെ bro എനിക്ക് തോന്നുന്നു നിങ്ങൾ ഇതിൽ പെട്ട് എന്ന്... നിങ്ങൾ ഒരു വിധം നല്ല youtuber ആണ്‌.ഇതിൽ ആരും നല്ല ആളുകള്‍ അല്ല..ഇപ്പോള്‍ BB6 ഇല്‍ ഉള്ള SAI ആന്‍ഡ് ലേഡീ contestant ne veluppikkunnathinu ഭാഗം ആയിട്ട് ഉള്ള paripadi ആണ് ഇത് എന്ന് എനിക്ക് തോന്നുന്നു.അതിനു നല്ല fan ബേസ് ഉള്ള റോബിന്‍ ne കൂടി കൂട്ട് പിടിച്ച്..ഈ റോബിന്‍ എന്ത് കണ്ട് ആണ് ആവോ ആ ഗ്രൂപ്പ് ഇല്‍ വീണ്ടും പെട്ടെതു..ഇത് avasanam റോബിന് തന്നെ പണി ആകും എന്ന് എനിക്ക് തോന്നുന്നു.. ഇപ്പോള്‍ വലിയ കുഴപ്പo ഇല്ലാതെ റോബിന്‍ munnottu പോകുക ആയിരുന്നു.ആ SAI ye kudicha vellathil ട്രസ്റ്റ് ചെയ്യാന്‍ പറ്റില്ല..VIVI പറഞ്ഞ്‌ ഇത് ഒക്കെ ചെയ്യാന്‍ ഇവർ ആരും കുട്ടികൾ അല്ല..VIVI ഉടായിപ്പ് ആണ് എങ്കിൽ ബാക്കി എല്ലാവരും ഉടായിപ്പ് തന്നെ ആണ്..including BB6 ഇല്‍ ഉണ്ടായ ലേഡീ contestant പോലും...

    • @RS-hl8uc
      @RS-hl8uc 3 หลายเดือนก่อน

      Robin ee group’l pettu ennenikku thonunilla. Last week vivi made an open threat in his video against Tobin saying season 4 raajavinte fiance’de voice ente kayyil undu. Njan athu purathu vidatte. That is how Robin lost it. Yes, Robin vivi’kkethire react cheyyunnathu kandittu Sai is utilizing that but Robinte intention is entirely different. Vivi has an accomplice. He got arrested last week because that guy had been continuously harassing Robin, his dad, Arati and even his mom. He even released a voice of his mom about their very personal matter. Ammayum monum thamilulla talk vare leak aaki. Ithokke cheyyikkunathu vivi anu. Vivi voice kodukkum ayalde channel ayal idum. This has been going on for past 1 year. Robinte case sai use cheyyunundu allathe Robin Sai’de kude chernathalla. Ee arrest and vivi’s blackmailing through his video all happened last week. Athreyullu. Robinte dad has already filed 30+ cases as per my knowledge . Finally after these many months they took action in 1 of them.

    • @Eternaldivine123
      @Eternaldivine123 3 หลายเดือนก่อน

      @@RS-hl8uc പക്ഷേ 4th junction എന്ന ചാനൽ ഇല്‍ ഇപ്പോള്‍ clear ആയിട്ട് പറയുന്നുണ്ട് ഈ vijiraj ന്റെ വോയ്സ് recording sell ചെയ്ത് എന്ന് റോബിന്‍ പറഞ്ഞ audio aarodanu എന്ന്..ആ vijiraj ന്റെ പുറത്ത് വന്ന voice ന്റെ opposite നില്‍ക്കുന്ന ആള്‍ ആരാണ്‌ എന്ന് namukkum ariyende??

  • @gokulr2394
    @gokulr2394 3 หลายเดือนก่อน +1

    He released one voice recording of sai because his wife challenged him too also its not lies its what they talked

  • @shineshine1498
    @shineshine1498 3 หลายเดือนก่อน +3

    ഇവനെ adiyam കണ്ടപ്പോൾ tanney tonny udayippu anu ennu

  • @neethugeorge-n7d
    @neethugeorge-n7d 3 หลายเดือนก่อน +31

    Vivi oolaa

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 3 หลายเดือนก่อน +6

    Avan.... Booloha fraud 💯anne

  • @sumyrenish2863
    @sumyrenish2863 3 หลายเดือนก่อน +1

    Veettukarude ok karyam enthoke record cheyith vech kaanum😂

  • @beenasathian8761
    @beenasathian8761 3 หลายเดือนก่อน +1

    ചോറും ചമ്മന്തിയും ചപ്പാത്തിയും ചിക്കനും തിന്നുന്ന.... 🤣🤣🤣🤣🤣.... നിങ്ങളുടെ അവതരണം 😂😂😂😂

  • @sajus5980
    @sajus5980 3 หลายเดือนก่อน

    DR❤❤❤❤❤❤❤❤❤

  • @Drsteffy
    @Drsteffy 3 หลายเดือนก่อน

    Vivide videoyude adiyile comments kure support cheyunnatha, kandit avante thanne pala fake id anennu thonnunnu. Mathram alla athil ottu mikka commentsum edited anu athentha angane... Athepole edited section vere evdem kandittilla

  • @NeethuSivadasan
    @NeethuSivadasan 3 หลายเดือนก่อน

    Well said 👏

  • @Kalarani-sy4ol
    @Kalarani-sy4ol 3 หลายเดือนก่อน +1

    Sai yum Vivi yum othukondano oru doubt illathilla.

  • @jinuthomas5599
    @jinuthomas5599 3 หลายเดือนก่อน

    പേട്രസ് ബോയ് നെ ദിയസന ഫോൺ വിളിച്ചു തെറി പറഞ്ഞതും പേരെസ് ബോയ് -വിവി ഹിയർ -സെബിൻ ബിഗ്ഗ് ബോസ്സ് -jasmin ഡീഗ്രേഡിങ്, ഇതിനു എന്തേലും കണക്ഷൻ ഒണ്ടോ? 🤔🤔🤔🤔

  • @Veenahimagiri
    @Veenahimagiri 3 หลายเดือนก่อน

    Ithoke enthuva,?😅, life thakarkkal, phone chorthal, eshani parachil, ..😃Ithu theerille,.... nalla...you tube channels, inganano...cash undakkunathu, ithinoke Karanam ee TH-cam aanu...🤗

  • @shameerhasan7908
    @shameerhasan7908 3 หลายเดือนก่อน +1

    Yes😂 6:29

  • @MiaSiam
    @MiaSiam 3 หลายเดือนก่อน

    ഷഫീന, ജാസ്, സായി തുടങ്ങിയവർ തമ്മിലുള്ള പ്രശ്നം സന്ദീപ് ഞങ്ങളോട് പറയാമോ? നിങ്ങൾ പക്ഷപാതമില്ലാത്തവരാണെന്ന് തോന്നുന്നു, നിങ്ങൾക്ക് ഇതെല്ലാം അറിയാമെന്ന് തോന്നുന്നതിനാൽ പുതിയ subscribersരെ മനസ്സിലാക്കാൻ ഇത് ഞങ്ങളെ സഹായിക്കും

  • @Alone.4545
    @Alone.4545 3 หลายเดือนก่อน

    ❤️

  • @neethugeorge-n7d
    @neethugeorge-n7d 3 หลายเดือนก่อน +1

    Dany sathyantae video kandu nokku

  • @SulaikhaM-l4n
    @SulaikhaM-l4n 3 หลายเดือนก่อน

    Kashinu vendi enthum cheyyannundo

  • @Anilsown
    @Anilsown 3 หลายเดือนก่อน +2

    എല്ലാം കണക്ക് തന്നെ, including you

  • @user-dc8rs3mj1j
    @user-dc8rs3mj1j 3 หลายเดือนก่อน

    ❤❤❤❤bro ❤❤❤

  • @dragon__EyE
    @dragon__EyE 3 หลายเดือนก่อน

    PR boy sherikum arude PR arunnu. Jasminte allaruno?

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 3 หลายเดือนก่อน

    😂😂😂 10:24😂😂

  • @cindrellacindrella5780
    @cindrellacindrella5780 3 หลายเดือนก่อน +1

    Ethellam thudangiyathu Chanda jaasune veluppikkan vendiyaanu😮

  • @jamunaanilkumar3007
    @jamunaanilkumar3007 3 หลายเดือนก่อน

    ജാസ്മിനും കൂടി case കൊടുത്താൽ ഇവന്റെ ഇളക്കം തീരം.

  • @sisydevasia2945
    @sisydevasia2945 3 หลายเดือนก่อน

    ഈ ചെക്കൻ എങ്ങാനും ഒരുകല്യാണം കഴിച്ചാലുള്ള അവസ്ഥ ഒന്ന് ഓർക്കനെ വയ്യ എല്ലാം റെക്കോഡ് ചെയ്തു ജീവിക്കുന്ന ഇവൻ എന്തൊക്കെ റെക്കോഡ് ചെയ്യും എന്ന് കണ്ടറിയാം 🙄🙄🙄🙄

  • @KismathkismathKismath
    @KismathkismathKismath 3 หลายเดือนก่อน

    🤣🤣ചിരിപ്പിച്ചു kolluvo 🤣

  • @ReshmaRaghavan-tg4tu
    @ReshmaRaghavan-tg4tu 3 หลายเดือนก่อน

    😄👌

  • @krishna5577
    @krishna5577 3 หลายเดือนก่อน +1

    സീസൺ 4 താൻ റോബിന്റെ PR അല്ലെരുന്നോ കൂടുതൽ കൊണ അടിക്കല്ലേടാ

  • @Abhi-pc7lo
    @Abhi-pc7lo 3 หลายเดือนก่อน

    Ellam kanakkanu bro 😂
    Sayiyum kollam avante friendsum kollam 🤣

  • @dilshadali007
    @dilshadali007 3 หลายเดือนก่อน

    Jasmine velupikkano🤔🤔🤔...

  • @manofsteel3273
    @manofsteel3273 3 หลายเดือนก่อน

    Full voice കയ്യിൽ ഉണ്ടെന്ന് കണാപ്പി തള്ളിയത് ചേട്ടൻ കേട്ടില്ലേ? അത് തെറ്റ് അല്ലെ ?
    പറയുമ്പോൾ 2 ഭാഗവും പറയൂ നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാല് തൻ്റെ തൻ്റെ തല ഏജൻ്റിൻ്റെ കക്ഷത്തിൽ ഉള്ള പോലെ ആണല്ലോ

  • @SunilPNairr
    @SunilPNairr 3 หลายเดือนก่อน

    😂😂😂

  • @AswathyRk-zd7xm
    @AswathyRk-zd7xm 3 หลายเดือนก่อน

    ഇത്രയും മാനിപ്പുലേറ്റ് ചെയ്താണോ ജാസ്മിനെ കുറിച്ച് പറഞ്ഞത്

  • @fousiyarasheed1633
    @fousiyarasheed1633 3 หลายเดือนก่อน

    😂😂😂🤣🤣🤣😂😂

  • @xe041300182
    @xe041300182 3 หลายเดือนก่อน +1

    ee lajjayillathvante video ne react cheythe cash indakunna ninakke oru ollupum illalo 😂

  • @sreedevis2981
    @sreedevis2981 3 หลายเดือนก่อน

    Ivante koode kure per koodiyittund avar ivan nannavan orikalum samathikkilla. Ivante thonnivadangalk avar support aanu. Pinne ivan engane nannavum.

  • @sumimeree123
    @sumimeree123 3 หลายเดือนก่อน

    Avante veluppikkal vediode adiiyil avane support cheyth comments itta aalukalude karyamanu nan alojikkunnath..tettum,sariyum enthanu enn ivanum kootalikalkum manassilakunnilla..

  • @syamk9675
    @syamk9675 3 หลายเดือนก่อน

    Iam full support Vivihere

  • @firossa
    @firossa 3 หลายเดือนก่อน

    Chettan jasmine parayunnavre veruthe Vidula ennokke kettu, jasminte innalthe veluppikkal videos ne kurichonnum paranjilla

    • @sidhak8616
      @sidhak8616 3 หลายเดือนก่อน +6

      Biggboss kazinu. Aval cheythathu thettanu ennu ellavarkum manasil ayittundu. Aval ini enthenkilum cheyattey. Avaludey life pakthiyolam nashichittundu.

  • @beenasathian8761
    @beenasathian8761 3 หลายเดือนก่อน

    😂😂😂😂😂😂😂

  • @salmanulfarisksalmanulfarisk
    @salmanulfarisksalmanulfarisk 3 หลายเดือนก่อน

    നീ വിശ്വസിക്കേണ്ട നീ ആര് ഒന്ന് പോടാ

  • @riyasriyas8664
    @riyasriyas8664 3 หลายเดือนก่อน

    നിനക്ക് ഇതിനെ ദിവസ കൂലിയോ മാസക്കൂലിയോ എല്ലാ അവനും കണക്കാ,

  • @shasnashaz8665
    @shasnashaz8665 3 หลายเดือนก่อน

    Ivan vdo cheythat valare mosham aaanu . Athinekaaalum moshavum new generation vare angeekarikaan pataathayumaay kaarngal aanu jasmin cheyth kootyath bb housil . Ethra okke allah koode kaanum enn paranjalum allahk athalla pani

  • @shahee4415
    @shahee4415 3 หลายเดือนก่อน +7

    Ninaku vere paniyonumille neeyum kanakkanu

    • @imagination9301
      @imagination9301 3 หลายเดือนก่อน +8

      പിന്നെ Vivi നല്ലതായതുകൊണ്ടു കൊഴപ്പമില്ല അല്ലെ

    • @shahee4415
      @shahee4415 3 หลายเดือนก่อน +2

      Ellam kanakkanu viviyum ulpade

  • @mukharidham3724
    @mukharidham3724 3 หลายเดือนก่อน +3

    Mr. Sand chetta.
    ചേട്ടൻ പറയുന്ന ഇരകളും വേട്ടക്കാരും എല്ലാ എണ്ണങ്ങളും കണക്കാ.
    നല്ല വീഡിയോസ് ചെയുന്ന താങ്കൾ വെറുതെ ഇവരുടെ ഇടയിൽ പെട്ട് പേര് കളയണോ?!
    Its up to..