👍റാണിക്ക് ഈ hairstyle നന്നായി cherunnu. makeup very attractive.😍 പക്ഷെ എന്നെപോലെ ഇടതു ഭാഗത്തു നെറ്റി കുറച്ചു കയറി ഇരിക്കുന്നവർക്ക് ഇത് suit ആണോ. Concealer നമ്മുടെ കളറുമായി suit ആയതു സെലക്ട് ചെയ്യാൻ എന്താ വഴി. അതിന്റെ വീഡിയോ ഉണ്ടോ.
super chechi.... എന്റെ dark Skin ആണ്.dry ഉം ആണ്. എനിക്ക് ഒരു foundation use ചെയ്യണമെന്നുണ്ട്... എന്റെ കയിൽ lotus ന്റ foundation base ഉള്ള ഒരു sunscreen lotion ഉണ്ട്, പക് ഷേ അത് use ചെയുമ്പോൾ മുഖത്ത് ചില ഭാഗത്ത് dry ആയി മൊരി പോലെ ആവുന്നു, പിന്നെ മുഖത്ത് കട്ടപിടിച്ച പോലെ ഒട്ടിപ്പിടിച്ചിരിക്കുകയും ചെയുന്നു, അതു കൊണ്ട് ഞാൻ foundation വാങ്ങണോ എന്ന confusion ൽ ആണ്.പുതിയ ഒരെണ്ണം വാങ്ങിയാലും പഴയ അവസ്ഥ തന്നെ ആവുമോ, എന്റെ മുഖത്ത് open pores ഉണ്ട് Pimer use ചെയ്യേണ്ടി വരുമോ. ഇതിന് ഒരു പരിഹാരം പറഞ്ഞ് തരുമോ.എനിക്ക് നല്ലൊരു foundation & primer brand suggest ചെയുമോ ചേച്ചി
Hi dry skin, have pigments, which concealer nd foundation s best? Wheatish .....
Use a good moisturizer, Aveeno is good, DIY face pack. If you like, coffee+ coconut oil exfoliator is Excellent. Concealer _ Maybelline melt.honey
@@ranissaltandpepper thanks dear...
Super definition.. chechiye kanumbol Tamil actress sreedevi ye polund..kannum, purikavum aathe polethanne
rani chechi...ee kurti chechi stitch cheythathano??
Can you mention concealer name,primer name,eye shadow which shops in uk
chechi....njan irunda niram annu..ethu colour annu enikku kuduthal cherukka
Bru coffee anu atho aada coffee ano chechi.pnne coconut oil mix cheyth kurach neram apply cheyyano ennitt face wash cheyyumbo ennamayam undaville Rani.please reply. Pnne blogs kanarund adipoli ketti 🥰🥰🥰
മുടികുറച്ചുകൂടുതൽ ലെയർ ആക്കൂ റാണീ ,നല്ല ലുക്കിൽ കൂടുതൽ സുന്ദരി ആകും
Which eyeshadow palette
Chechi appo sunscreen lotion edendee
ചേച്ചി ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരും link കൂടി തന്നാൽ പലർക്കും അത് ഉപകാരം ആയിരിക്കും
Seriya☺️☺️☺️👌👌👌
Ente facil pig mentation und Rani oru pad medicine upayogichu oru mattavum ella maranulla enthengilum oru vazhi paranju tharo
Rani chechi ഉപോയോക്കുന്ന പ്രോഡക്ട് റ്റെ നെയിം ഒന്നും പറഞ്ഞു തരുമോ plz ചേച്ചി
Products name um shade um OKe on parayao chechi
Kunju pottu thottal nannai irikkum chechi.heartlyclose talk chechi.kandu irunnu pogum.love u chechi
റാണിയുടെ അവതരണവും മേയ്ക്കപ്പും വളരെ നന്നായി Super
Enikm checheedee presentation aanu ishttam...😍😍
Super hair chechi.engne natural aaytu hair volume ullathu pole akunathu ennu onu paraju tharamo.
Blu evente.praimer.daily use ceyamo
Good makeup & hair style ..വളരെ നന്നായിട്ടുണ്ട് റാണി ചേച്ചി ,,God bless u ....take caret
Lipsticnte.shade.nr.parayamo.rani?
Colour Stilletto
Chachiyuda samsaram katirikan thoonnum.eanikorpade eshtato
I really love your videos chechi..very informative for many!! Keep up the good work..
Chechi hair removal razor use seithal itching bumbs varuthu chechi eathu razor use seiyanum solution chechi eanodo skin combination skin face wash body dryanum eathu soap use seiyanum combination skin moisturizer solumo
Please don't use soap for your face, mild face wash use cheyyam.you can use baby products.aveeno is good.
Chechi poole nhs hospital nallathano
Coffee powder nescoffepower aano atho nadanano
Njan upayogichatju N.coffe.
Hai Rani sundhariyalle nannayitund nalla bhangi yund
Wow!!!!. Facial hair kalayanulla oru video idamo please
So sweet you are. Thank you for explaining in a simple way
Cokenet online pakaram hunycheyamo
Itraum nannayi paraju tharuna oru beauty bloggers ila 😍😍
Very easy method ,thanks a lot
So sweet, it's simply nice to hear you speak. You are beautiful.
കൊള്ളാം എനിക്ക് ഇഷ്ട്ടായി make up ഉം ചേച്ചിടെ സംസാരവും
Loreal true match foundation oily skinnu patumo chechiiii ???
Matt finish undu
👍റാണിക്ക് ഈ hairstyle നന്നായി cherunnu. makeup very attractive.😍 പക്ഷെ എന്നെപോലെ ഇടതു ഭാഗത്തു നെറ്റി കുറച്ചു കയറി ഇരിക്കുന്നവർക്ക് ഇത് suit ആണോ. Concealer നമ്മുടെ
കളറുമായി suit ആയതു സെലക്ട് ചെയ്യാൻ എന്താ വഴി. അതിന്റെ വീഡിയോ ഉണ്ടോ.
chede.. eyebrows oru rakshayumilla
Super super makeup...sundarikutty aayallo...main highlight of all your videos... ..rejuvenating talking style...👌👌
Primer and foundation name please
description l undu
Foundation and concealer shade parayavooo please
പറയാം
Link താമസിയാതെ തരാം
Nalla super makeup
Chechy eth sunscreen aanu nallath...plzzzzzzz rply
Reply tharuuuu chechy
ShehnazHusain sunscreen is super..
Actress sumalatha ye polundu chechi
Chechi haircut etha step or layer cut aano?
Only Bottom layered
Raninchechi super. Pinne chechi face readyakkumbol mudi clip cheyyu. Mudi facelekk veezhumbol oru അരോചകം 😄
റാണി ചേച്ചി.. nice look
So cute and sweet.. looking lovely..
super chechi.... എന്റെ dark Skin ആണ്.dry ഉം ആണ്. എനിക്ക് ഒരു foundation use ചെയ്യണമെന്നുണ്ട്... എന്റെ കയിൽ lotus ന്റ foundation base ഉള്ള ഒരു sunscreen lotion ഉണ്ട്, പക് ഷേ അത് use ചെയുമ്പോൾ മുഖത്ത് ചില ഭാഗത്ത് dry ആയി മൊരി പോലെ ആവുന്നു, പിന്നെ മുഖത്ത് കട്ടപിടിച്ച പോലെ ഒട്ടിപ്പിടിച്ചിരിക്കുകയും ചെയുന്നു, അതു കൊണ്ട് ഞാൻ foundation വാങ്ങണോ എന്ന confusion ൽ ആണ്.പുതിയ ഒരെണ്ണം വാങ്ങിയാലും പഴയ അവസ്ഥ തന്നെ ആവുമോ, എന്റെ മുഖത്ത് open pores ഉണ്ട് Pimer use ചെയ്യേണ്ടി വരുമോ. ഇതിന് ഒരു പരിഹാരം പറഞ്ഞ് തരുമോ.എനിക്ക് നല്ലൊരു foundation & primer brand suggest ചെയുമോ ചേച്ചി
Aunty egane foundation apply chyanam ennu paraju oru vedio edo plz😄😄😄
Video ഉണ്ട് മോളെ...www.malayalamtube.com
Chood kuduthal ullappol makeup cheyithal ozhuki pokunnu chechii
Very nice chechy
U explained well, I m watching all ur video
Reg prince Dubai
Thank you so much 🙂
സുന്ദരി ആയിട്ടുണ്ട് ചേച്ചി
Rani nice video
Concealer nanayi ettilla kanan pattum
Chechi one day come with uniform dress and make up
പൊട്ട് തൊടാത്തത് എന്താണ്
Good presentation. 😘
Sundari ayillo 🌹🤩
Hair style super..🤩
Good message Thanku
Firsteee....first
Beautiful
ചേച്ചിയുടെ eyebrows നല്ല ഭംഗിയാ ട്ടൊ,
Super chachi
You are beautiful 😍🥰😍
Super ayittundu.
Hairstyle super😍❤❤
Superrani
😍😍😍👍👍👍
Chechy u r awesome
Chechy kuttyyyy. ......iam jincy...super......love uuuuu.....by
വലിയ കണ്ണുള്ളവർ എങ്ങനെ എഴുതിയാൽ ഭംഗി ആകും എന്ന് ഒന്നു കാണിക്കാമോ
Kolllalo chechi🤗
Innathe makeup kazinjappo kooduthal sundari
ഞാൻ പാര്‍ട്ടിക് പോകുമ്പഴും ithreyum makeup ഇടാറില😌😊
Sundariiiiiiii😍😍😍😍😍😍😍
Churidar kollallooo
Loveee uu chechiiii
I really hate women wearing too much make up when ever u do I really respect you checchi
Hy ranichechy........
Nalla sundhari hair style kollam adipolly
Chundareeeeee😍
Usefull video😍😍😍
Nice top
Lipstick superrrrrrrrrrrrrrr
Sundari III ayittinduuu
Love you chechi
Adipoliiiiiii
Super chechii
Neck koode cheyyanam, ur neck and face different colour thonnunnu, after make up
Adhikam ittilla. Demo allarunno atha sorry.🤩
Very Nice
👌👌👌👌👌
Endu bangiya kanan
It is good
Kollam
Othiri alavalathi saadanangal mughathu kettathirikkuka.. Dlgue adipoli🤣🤣👍
നയന മനോഹരി.. !!! 👌👌😍😍
എന്നെ അങ്ങ് കൊല്ല് 🤣🤣🤣
Chundari chechi
Super
കൈ കൊണ്ട് blnd ചെയ്യാവോ.. ബ്രഷ് വച്ചിട്ട് ശരിയാകുന്നില്ല
ചെയ്യാമല്ലോ
Chechi supper aayi 😍
Ee fagam maatti bhagam aakkumoo😄😄😄
ഞാൻ എല്ലാം കൊണ്ടും മടുത്തു...🤣🤣
Ayyoo angane parayallee...😍😍😍😍👍👍supperaanu ellaam enikkishtta .ennum kaanaarund ellaa videos um...
Pinne enikk ee normal.makeup nte sadanangalum..apply cheyyunna brushes enthokkeyaanenn onnu paranjutharumo enikk vangaan vendiyaaa...onn explain cheyth tharukayum venam...pls...katta..waiting......😊😊😊
Gud
😍😘😘😘