JaWa 42 Complete Riding & Comparison Review || വേറെ ലെവൽ വണ്ടി 😍😍😍

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Sales enquiry
    Jawa Puzhakal Showroom
    vivek 6238901164
    2.03 lakh followers in instagram
    / arunsmoki
    www. Arun...
    vm.tiktok.com/d...

ความคิดเห็น • 561

  • @arun_smoki
    @arun_smoki  5 ปีที่แล้ว +56

    instagram.com/Arunsmoki

    • @storymaker_____
      @storymaker_____ 5 ปีที่แล้ว

      Saturday കാണാം ബ്രോ at Thodupuzha Travence Yamaha 💚😍

    • @psy_co_kid_4623
      @psy_co_kid_4623 5 ปีที่แล้ว

      Hero x pulse review cheyyavo

    • @sumanoushad8452
      @sumanoushad8452 5 ปีที่แล้ว

      Mahindra Mojo abs review cheyyumo

    • @ananthu5174
      @ananthu5174 5 ปีที่แล้ว

      Standard 350 abs version review cheyyamo?

    • @mirashmp2444
      @mirashmp2444 5 ปีที่แล้ว

      Bro number onnu tharaamo

  • @aneesmiswar
    @aneesmiswar 5 ปีที่แล้ว +310

    അരുൺ ബ്രോ ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കട്ടെ 😊
    രണ്ടാഴ്ചയായി ജാവ 42 ഉപയോഗിക്കുന്നു. ഇപ്പോൾ കിട്ടുന്ന മൈലേജ് 28-30 കിലോമീറ്റർ. ഔദ്യോഗിക മൈലേജ് 37.5 ആണ്.
    മുന്നിലെ ബ്രേക്കിംഗ് അടിപൊളിയാണ്. ഗ്രൗണ്ട് ക്ലിയറൻസ് ബുള്ളറ്റിനേക്കാൾ ഉണ്ട്. പിന്നിൽ ഡ്രം ബ്രേക്ക് ആയതിനാൽ അത്ര പോര. പിന്നിൽ ആളെ ഇരുത്തി മോശം റോഡിലൂടെ പോയിട്ടും അടിതട്ടുന്ന പ്രശ്നം ഉണ്ടായിട്ടില്ല.
    ഞങ്ങളുടെ വണ്ടിയുടെ ക്ലച്ച് വളരെ സ്മൂത്ത് ആണ്. നിങ്ങൾ ടെസ്റ്റ് ഡ്രൈവ് വണ്ടിക്ക് എന്തെങ്കിലും തകരാർ ഉണ്ടാവും, അതാവും കാരണം.
    പവർ ഒരു രക്ഷയുമില്ല. കിടു ആണ്. ത്രില്ലടിപ്പിക്കും. ഈ വണ്ടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇത് തന്നെയാണ്‌. വൈബ്രേഷൻ ഒട്ടും അനുഭവപ്പെട്ടിട്ടില്ല. 170 kg ഭാരം ഉണ്ടെങ്കിലും വണ്ടി വളരെ stable ആണ്‌. വളവും കയറ്റവും ഒന്നും ഒരു വിഷയമേ അല്ല ജാവക്ക്.
    പോരായ്മയായി തോന്നിയത് സീറ്റും പെയിന്റിങ്ങുമാണ്.
    സീറ്റ് നല്ല വീതി ഉണ്ടെങ്കിലും കുഷ്യൻ അത്ര പോരാ, കുറച്ച് ഹാർഡ് ആണ്.
    പെയിൻറിംഗ് ഗുണനിലവാരം കുറവാണ്. ബുള്ളറ്റിനെ പോലെതന്നെ ടാങ്കിൽ പെട്ടെന്ന് സ്ക്രാച്ച് വീഴുന്നുണ്ട്. അതുപോലെ മീറ്റർ കൺസോൾ വളരെ ചെറുതും പകൽ സമയത്ത് കാണാൻ പ്രയാസവുമാണ്. എന്നാൽ രാത്രി കാണാൻ നല്ല ഭംഗിയുമാണ്.
    6 ഗിയർ ഉള്ളതുകൊണ്ട് സിറ്റി ഡൈവിങ്ങ് അത്ര സുഖകരമായി തോന്നിയില്ല. ശീലമായാൽ ഇതൊരു വലിയ പ്രശ്നം അല്ലതാനും.
    ചുരുക്കിപ്പറഞ്ഞാൽ റെട്രോ ഡിസൈനിലുള്ള നല്ല ഒന്നാന്തരം കാട്ടുകുതിരയാണ് ജാവ 42.
    ക്ലാസിക് രൂപഭംഗിയിൽ അതിനൂതന ഹൃദയമുള്ള വണ്ടിയാണ് ജാവ.
    -------------
    പിന്‍കുറി:
    ഡ്യുവൽ ചാനൽ ABS ഉള്ള ഒരു ജാവ 42 കൂടി ബുക്ക് ചെയ്തിരുന്നു. കിട്ടിയാൽ അതിന്റെ അനുഭവം കൂടി പറയാം. പിന്നെ ബാര്‍ എന്‍ഡ് മിറര്‍ ആക്സസറി ആയി വാങ്ങാൻ കിട്ടും. ഇപ്പോൾ ഉള്ളത് മാറ്റി അത് വെച്ചാല്‍ വണ്ടിക്ക് അപാര ലുക്ക് ആണ്‌.
    പിന്നെ ആനയെ പോറ്റി വളർത്താൻ വലിയ ചിലവാണ്. തറവാട് മുടിയും 😜

    • @devadathddr314
      @devadathddr314 5 ปีที่แล้ว +8

      മച്ചാൻ പറഞ്ഞത് ശെരിയ ഞാനും ഇതേ show room ൽ same വണ്ടി ride ചെയ്തിരുന്നു... അപ്പൊ എനിക്കും ക്ലചും gear shift ഉം അത്ര സുഗം തോന്നിയില്ല... may be വണ്ടീടെ കോഴപ്പം ആവും...
      3 qstn 10sec 😜😜😜
      top speed and cruise speed ethra varum, back സസ്‌പെൻഷൻ adjustable ആണോ, average service cost...

    • @vijoywilsonp6417
      @vijoywilsonp6417 5 ปีที่แล้ว +6

      എന്തിനാടോ 2 ജാവാ...

    • @aneesmiswar
      @aneesmiswar 5 ปีที่แล้ว +4

      @@devadathddr314 DEVADATH DDR I didn't tried to get top speed, because dealer said, never cross 80km/h mark before first service, but I can't wait any longer 😄
      Back suspension is not adjustable, I think. But it works great. No problem and comfortable for back seat riding.
      Finally no idea about service cost. I will inform you after first service. 😊

    • @aneesmiswar
      @aneesmiswar 5 ปีที่แล้ว +6

      @@vijoywilsonp6417 ഒന്ന് എനിക്കും ഒന്ന് എന്റെ കസിൻ ബ്രോക്കും. ഒരു നീലയും ഒരു ചുവപ്പും. നീല കിട്ടി. ചുവപ്പിന് കാത്തിരിക്കുന്നു.

    • @devadathddr314
      @devadathddr314 5 ปีที่แล้ว +2

      @@aneesmiswar pls let me know once if u touch the top speed... Anyway wait till the first service 😀

  • @APPSTUBE
    @APPSTUBE 5 ปีที่แล้ว +218

    സഹോദരങ്ങളെ ഞാൻ എല്ലാ വിടേയോസിന്റെ ത്യാഴെയും കമെന്റ് ചെയ്യാറിൻഡ് ഇന്നെങ്കിലും സപ്പോർട്ട് കിട്ടുമെന്ന് വിചാരിക്കുന്നു🙏

    • @mohamednavas7667
      @mohamednavas7667 5 ปีที่แล้ว +16

      thanglk adil ninn end sukaman kittunnad

    • @APPSTUBE
      @APPSTUBE 5 ปีที่แล้ว

      @@mohamednavas7667 ഒരു രസം

    • @Dom_shifter
      @Dom_shifter 5 ปีที่แล้ว

      Kaditilaloo😉

    • @ajimalaju277
      @ajimalaju277 5 ปีที่แล้ว +1

      Pinne ninga polikku

    • @APPSTUBE
      @APPSTUBE 5 ปีที่แล้ว +1

      @@ajimalaju277 thnx

  • @sarath_jawakid
    @sarath_jawakid 5 ปีที่แล้ว +35

    njanum eduthu... jawa 42... comet red...trivandrum's first comet red.. vishayam vandi aanu mahn... machine response okke kidu aanu.. seating and handle position okke verum poli... absolutely no vibrations till 90.. 90 kazhiyumpo cheriya oru feeling kittum..only drawback i felt was about the trip meter😣.. but we cannot compare Jawa with RE.. both are extremely different...anyways.. great job by classic legends....

    • @hrishikeshbabu2665
      @hrishikeshbabu2665 5 ปีที่แล้ว +1

      Ethra month aano bro booking.. milage ethra kittum pls reply

    • @sarath_jawakid
      @sarath_jawakid 5 ปีที่แล้ว +2

      @@hrishikeshbabu2665 njan november 27th nu book cheythetha... june 29th nu dlvr cheythu.. mileage 38 company parayunnund(after 1st service).. trivandrum il 40 kittunna vandi und... enikk ippo steady aytt oru mileage parayan patilla.. around 27 aanenn thonnunnu.. not clear about that!!

    • @hiddenanonymous7645
      @hiddenanonymous7645 5 ปีที่แล้ว

      @@sarath_jawakid bro njan classic book cheyth wait akkunnalaan, bro what about ground clearence, long okke poovaan pattumoo, i mean manali oke, suspention enganeyaa, offroad okke enganeya🤔

    • @sarath_jawakid
      @sarath_jawakid 5 ปีที่แล้ว +1

      @@hiddenanonymous7645ground clearence okke kurav aanu mahn..athyavasham vellya oru hump irngyappo oru thavana adi onn thatti.. long drive nu vere problems onnum illa,except the seat.. nalla hard aanu seat.. 70 km stretchil okke cheriya pain feel cheyyum..otherwise riding position okke poli aanu..

    • @sarath_jawakid
      @sarath_jawakid 5 ปีที่แล้ว

      mileage kurach koodeettund.. ippo around 32 kittunnund

  • @abhijithprakash6620
    @abhijithprakash6620 5 ปีที่แล้ว +14

    Wow.. Camera & sound quality is awsome..!! 😍😘👌 കലക്കി ബ്രോ.. Keep going.. 😘😎👍❤ *Jawa Classic & Hero Xpulse 200* റിവ്യൂ കൂടെ പ്രതീക്ഷിക്കുന്നു.. കട്ട വെയ്റ്റിംഗ്.. 😍👍❤❤

  • @ajinsp42
    @ajinsp42 5 ปีที่แล้ว +109

    ഈ jawa review video ഇഷ്ടപെട്ടവർക്ക്‌.... 🙋🙋

    • @RootSystemHash
      @RootSystemHash 4 ปีที่แล้ว +2

      അതിനല്ലേ ബ്രോ മുകളിൽ ലൈക് 😆

  • @SUJITHACK-ns7cm
    @SUJITHACK-ns7cm 5 ปีที่แล้ว +227

    ജാവ ഫാൻസ്‌ like here

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว +1

      Adiicchaaa machaa pina macahne eniku oru chanel undu katta supprt thraamo suscribe cheyamo

  • @prashanttej2485
    @prashanttej2485 5 ปีที่แล้ว +1

    Arun bro njanum test drive cheythu. Jawa 42.... Nice and excellent......

  • @prasoonchirakkal2954
    @prasoonchirakkal2954 4 ปีที่แล้ว +8

    Java simple aanu power fullum aaanu ...simply love to ride 💙

  • @vinod52905
    @vinod52905 5 ปีที่แล้ว +86

    Off road bike Hero Xpulse 200 review you edannam

  • @vivasmgb
    @vivasmgb 5 ปีที่แล้ว

    PIus two ... കോളേജ്... നീണ്ട 7 വർഷം നടന്ന വഴികൾ വീണ്ടും നടന്ന സുഖം.... തൃശൂർ ഇഷ്ടം... നന്ദി... ജാവയെ കുറിച്ചറിയാൻ വീഡിയോ ഒന്നുകൂടി കാണണം...

  • @kronoz4686
    @kronoz4686 5 ปีที่แล้ว +10

    Camera angle sound quality 👌👌

  • @thejxdirtbiker
    @thejxdirtbiker 5 ปีที่แล้ว +26

    Smoki bro ഒന്ന് xpulse200 revew ചെയ്യുമോ??

    • @vishnut.g9418
      @vishnut.g9418 5 ปีที่แล้ว +1

      Xpulse 200 carburettor Version

  • @gauthamk5376
    @gauthamk5376 4 ปีที่แล้ว +2

    Enikku 6 feet undu enikku nalla comfortable aanu vandiii... Kidu vandiyaaaa❤

    • @mubashirchp1995
      @mubashirchp1995 4 ปีที่แล้ว

      Broh.. njanum 6feet aan.. height issuel njanum confused aan.. brok kaal vekumbo tank mukalil varuo? Long povumbo ith kond comfort undo?

    • @gauthamk5376
      @gauthamk5376 4 ปีที่แล้ว +1

      @@mubashirchp1995 broo enikk problm thonnittillah.. Bro u better take A test ride..

    • @shahanad1769
      @shahanad1769 8 หลายเดือนก่อน

      Ippoyum use cheyyunnundo

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +10

    അരുൺ ബ്രോ സൂപ്പർ👍💖❤💜🌷💙💝😎😍കലക്കി👏✌🎊🎉😘JAWA 42 കിടു വണ്ടിയാണ്💚 ബ്രോ പൊളിച്ചു ട്ടോ👌👌👌👌

  • @shashihad4793
    @shashihad4793 5 ปีที่แล้ว +37

    Rx 100 review cheyyavo 😍😍

  • @newslite8744
    @newslite8744 5 ปีที่แล้ว +3

    നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് ക്ലച്ചിൽ സ്മൂത്ത് കുറവൊന്നുമില്ല നിങ്ങൾക്ക് കിട്ടിയ വണ്ടി എന്തോ കുഴപ്പം ഉണ്ടെന്നു തോന്നുന്നു നല്ലോണം ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട് നിങ്ങളെപ്പോലുള്ളവർ വെറുതെ ഒരു വണ്ടിയെ കുറ്റം പറയരുത് ശരിക്കും ഓടിച്ചു നോക്കി മാത്രം പറയുക എന്തുകൊണ്ടും ജാവ ബുള്ളറ്റിനേക്കാൾ മികച്ച വണ്ടി തന്നെയാണ്

  • @sanathsanu2977
    @sanathsanu2977 5 ปีที่แล้ว +103

    Arun smoki fans like button Adichu potikk makkale

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว +1

      pina macahne eniku o ru chanel undu katta supprt thraamo suscribe cheyamo

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว

      Mm

    • @sanathsanu2977
      @sanathsanu2977 5 ปีที่แล้ว

      @@TECHSTAFF ok bro

  • @simonnadar641
    @simonnadar641 5 ปีที่แล้ว +45

    bullet or classic നെ ആരു കുറ്റം പറഞ്ഞാ ലും ഏറ്റവും കൂടുതൽ ആളുകളിലും കാണാം ഈ സാധനം . എനിക്ക് ഇതുവരെ java റോഡിൽ കണ്ടിട്ടില്ല 😂😂😂. ഞാൻ bullet fan ഒന്നുമല്ല

    • @amalbabz
      @amalbabz 5 ปีที่แล้ว +13

      Iragan thudagiyee ollu jawa

    • @mashaallaottapalam6799
      @mashaallaottapalam6799 5 ปีที่แล้ว +4

      delivery delay anu man

    • @youtubechannel-dz7gr
      @youtubechannel-dz7gr 5 ปีที่แล้ว +1

      Book chyda vandi ernagan todangiye ullu mhn

    • @vaisakhvrp8994
      @vaisakhvrp8994 5 ปีที่แล้ว +4

      20< mileage vachu old jawa 2 stroke trip long pokunnavar innum und bro nammmalu kananjittanu pinne vandi ippo irangiyathalle ollu kathirikkam

    • @ajmalhaneef6672
      @ajmalhaneef6672 5 ปีที่แล้ว +3

      Piranna kunj udane eneett odanam enn parayade maan👈🤪

  • @lalsentertainmentchannel8631
    @lalsentertainmentchannel8631 5 ปีที่แล้ว +36

    Ledakh ഇൽ പോകാൻ ഈ വണ്ടി കൊള്ളാമോ 🤔.... ground clearence കുറവാണ് എന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്...

    • @souravkrishnanak2511
      @souravkrishnanak2511 5 ปีที่แล้ว +9

      Bulletinekaal ground clearance kooduthal aanu

    • @LOGAN-et1cx
      @LOGAN-et1cx 5 ปีที่แล้ว +4

      Kooduthal aanu bro..pakse bullet nte sugam kittoola ennu parayunnath kettu

    • @mubashirk7379
      @mubashirk7379 5 ปีที่แล้ว

      Aavula

    • @vishnut.g9418
      @vishnut.g9418 5 ปีที่แล้ว

      No

    • @jithingeorge1897
      @jithingeorge1897 5 ปีที่แล้ว +5

      Ledakhil pokan bulletinekkal best annu....oru konavum illatha bullet kondu allu kayarunnu🤣🤣

  • @rajesht537
    @rajesht537 5 ปีที่แล้ว +64

    ആനയെ പോറ്റുന്നത് നിർത്തു... 🤗
    കുതിരയെ test ride ചെയ്യൂ...

    • @amalroy6238
      @amalroy6238 5 ปีที่แล้ว +1

      Ashan kuthirah ennu udeshikunnath ethu vandiyannu

    • @muhammednibeen2268
      @muhammednibeen2268 5 ปีที่แล้ว +2

      Anayae iztham ullavar anayae thannae pootathae

    • @THE-gl6wj
      @THE-gl6wj 5 ปีที่แล้ว

      വ്യക്തമാക്കി പറയൂ

  • @nabloos1
    @nabloos1 5 ปีที่แล้ว +5

    Broo... Njn ee same vandi aan test drive chydhadh.. bt clutch n gear enik nalla tight aaytt thonnila.. kai vedhana edukkuna reedhiyil ulla tight thonnila.. bt bro ndha angane paranj enn manassilayilla.. bakki okke bro paranjadh corrct aan

  • @mohammednasheeth7637
    @mohammednasheeth7637 5 ปีที่แล้ว +20

    Thrissur kaarundo ??? 👍

  • @Bismillla786
    @Bismillla786 5 ปีที่แล้ว

    First comment polichu ayyo bayangara cheriya vandiyalo ithu😆😘😚

  • @hey6261
    @hey6261 5 ปีที่แล้ว +23

    Bro ലെഫ്റ്റ് സൈഡ് ലുടെ over take ചെയ്യരുത്

  • @noahnishanth9766
    @noahnishanth9766 5 ปีที่แล้ว +2

    Enik 178 cm hight und.. ee vandi suit aavumo? Back seat engane space undo.. family ride nu kollavo?

  • @RedMist_1979
    @RedMist_1979 5 ปีที่แล้ว +1

    Exhaust il sound inte entho adjustment indu ene ketu athu review paranju ketila....dual exhaust wrking ano atho old jawa look inu vendi dummy ano?

  • @mohammedadhil2171
    @mohammedadhil2171 5 ปีที่แล้ว +24

    1view 15 like 4 comments എന്താലേ 😂😂
    TH-cam ROCKS

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว +1

      Haa😂😂😂macha eniku oru chanel undu suscribe cheyaamoo plzzz

    • @mohammedadhil2171
      @mohammedadhil2171 5 ปีที่แล้ว +1

      @@TECHSTAFF Aa bro

    • @mohammedadhil2171
      @mohammedadhil2171 5 ปีที่แล้ว +1

      @@TECHSTAFF ചെയ്തു ട്ടോ

    • @sheenkumar711
      @sheenkumar711 5 ปีที่แล้ว +1

      @@TECHSTAFF sure

  • @hariprasad7991
    @hariprasad7991 5 ปีที่แล้ว +1

    E vandi RE bullet pole ellupamayi key socket potich kattu kond pokan pattumo .ee vandi k key de bagath protection undo

  • @paulthomas3006
    @paulthomas3006 5 ปีที่แล้ว +41

    എവിടെഒക്കെയോ ഒരു സ്ട്രലിസം ഫീൽ... 🙂

  • @sukeshpayyanattu
    @sukeshpayyanattu 5 ปีที่แล้ว +8

    ഭായി...ഈ ഇടതു വശത്തുകൂടെയുള്ള ഓവർ ടേക്ക് ഒഴിവാക്കാമോ?

  • @shamilnv2609
    @shamilnv2609 5 ปีที่แล้ว

    arun bro himalayan or jawa which one is better

  • @mi10skillsmirshad52
    @mi10skillsmirshad52 5 ปีที่แล้ว +2

    chetta bike oodikkumbooo balance kittan oru video chyuuu

  • @mohammedyaseenc1322
    @mohammedyaseenc1322 5 ปีที่แล้ว +1

    Broo height uloork long drive comfortable alle?

  • @Szdh04
    @Szdh04 ปีที่แล้ว +2

    Ithano hunter 350 aano worth ?

    • @minhajmuhammed3587
      @minhajmuhammed3587 ปีที่แล้ว

      hunter 350 aane bro lookile ellum better sound angane okke

  • @athullal7438
    @athullal7438 5 ปีที่แล้ว

    2019 Dominar ആണോ Jawa ആണോ നല്ലത്? രണ്ടും testdrive ചെയ്യാൻ പറ്റിയില്ല. Touring ആണ് main ആയിട്ട്. ഇപ്പോൾ use ചെയുന്നത് Thunderbird 350.
    പെയിന്റ് ക്വാളിറ്റി reliability ഒക്കെ എങ്ങനെ?

  • @Jithinjoy434
    @Jithinjoy434 5 ปีที่แล้ว +1

    Ee mojo enn udheschichath mahindra mojo aano?

  • @phenoMenon_900
    @phenoMenon_900 5 ปีที่แล้ว

    Review edukunathinu munne vandi yude condition check chiaye .chuma vandiye naatikale..njan ivide Bangalore il randuthavana test drive nadathi from showroom near forum mall. Kidilam brake clutch and gear..etaavum super shock absorbers aayirunu..njan manaporvam pillionem konde gutter chadi to test the bike..aa kuzhi njan karyamai arinju koodi Ila .ningal ivide paranja ground clearance issue vandi ku Ila. Karanam alankil aa kuzhi yil adi thatiyene . Pakshe njan ee vandi vangila..enike height 181 cm aane..ente height valare thazhna seatum kuranja size um aane ee vandi..book chaiyan vendi thane aane poyathu pakshe ee size issue karanam venda enu vachu..bullet Inu competition aayi kondu vana jawa ku Mahindra ithiriyum koodi size kodukamiyurnu. Waiting for a jawa XL.

  • @adnananu222
    @adnananu222 5 ปีที่แล้ว

    Hiii bro used dominar oru 1 lake 1.25 lake vila varunna bike kittan valla vakuppum unddo??

  • @ibex543
    @ibex543 5 ปีที่แล้ว +6

    ബ്രോ RPM മീറ്റർ അല്ല , ടാക്കോ മീറ്റർ (tachometer) എന്നാണു പറയപ്പെടാറു

  • @ovinn8155
    @ovinn8155 5 ปีที่แล้ว

    Ee bike corner cheytha silencer thattumooo... Vavalu okkea veeshiyal preshnm undo

  • @ananthapadmanabhan7122
    @ananthapadmanabhan7122 5 ปีที่แล้ว

    Jawa 42 December 13 book cheytha anu..ithvare kail kittittilla... Waiting..!!

  • @Anand-lf2vz
    @Anand-lf2vz 5 ปีที่แล้ว +1

    മെലിഞ്ഞ് ഈർക്കിൽ പോലുള്ളവന്മാർ ബുള്ളറ്റ് കൊണ്ട് റോഡ് വഴി പോകുമ്പോൾ ഉള്ള അതേ വൃത്തികേട് ഉയരം ഉള്ളവർ(എനിക്ക് 172 സെമി) ജാവ കൊണ്ട് പോകുമ്പോൾ ഉണ്ടാകും. . ഇത് ശരാശരിയിലും ഉയരം കുറഞ്ഞവർക്ക് 155-165 സെമി ഉള്ളവർക്ക് കൂടുതൽ ചേരും

    • @akshaycm9950
      @akshaycm9950 5 ปีที่แล้ว +1

      oru 6ft nu molil illork chelapo bore aayekka.172 onnum oru vishayalya

    • @Anand-lf2vz
      @Anand-lf2vz 5 ปีที่แล้ว

      @@akshaycm9950 ടെസ്റ്റ് ട്രൈവ് ചെയ്തു നോക്കാൻ ശ്രമിക്കൂ സഹോ. . മനസ്സിലാകും

    • @gouthamanvr3921
      @gouthamanvr3921 5 ปีที่แล้ว

      172 ഒന്നും issue അല്ലല്ലോ... ഞാൻ 174 ഉണ്ട്. Seat height കുറവായത് കൊണ്ട് ഒരു ക്രൂയിസർ bike ഓടിക്കുന്ന പോലെ feel ചെയ്തത് എന്ന് മാത്രം. 6 അടിക്കടുതോ അതിനു മുകളിൽ ഉള്ളവർക്കോ problem ഉണ്ടായേക്കാം...

    • @renjureji7020
      @renjureji7020 5 ปีที่แล้ว

      Nammuk prasnam aakum 6'4"

  • @libeeshaswathy272
    @libeeshaswathy272 3 ปีที่แล้ว +1

    വണ്ടി കൊള്ളാം അടിപൊളി

  • @zainjifri
    @zainjifri 5 ปีที่แล้ว

    Backpain ullavarkku ethu vandiyanu nallathu?

  • @lipinms1
    @lipinms1 4 ปีที่แล้ว +1

    After six months use comparison parayamo

  • @ArtbyShanz
    @ArtbyShanz 5 ปีที่แล้ว

    Clutch nte hardness korakkaan pattuo....!?

  • @fazilersath7679
    @fazilersath7679 5 ปีที่แล้ว

    Does engine over heating on your driving..???

  • @alenchacko5436
    @alenchacko5436 5 ปีที่แล้ว +1

    Hyosung gt 250r nte review cheyamo????

  • @naveenkr5992
    @naveenkr5992 5 ปีที่แล้ว +3

    4:15 fan 😂😂

  • @harikrishnans3822
    @harikrishnans3822 4 ปีที่แล้ว +1

    Ithu off road pokkan engane aanu

  • @naveenkr5992
    @naveenkr5992 5 ปีที่แล้ว

    Kayyil tattoo okke kidu aayind bro

  • @akshay94774
    @akshay94774 5 ปีที่แล้ว +1

    Bro പൊളിച്ചുട്ടാ

  • @raziambroz5863
    @raziambroz5863 5 ปีที่แล้ว

    Bro v2 or ns200 which is better

  • @vishnusanthosh4594
    @vishnusanthosh4594 5 ปีที่แล้ว

    Himalayan or jawa for daily commute???

  • @vishobviju8436
    @vishobviju8436 5 ปีที่แล้ว +2

    Bullet standard 350 യും ജാവായും തമ്മിൽ ഒരു review ഇടുമോ plz ആണ് bro

  • @thedunkirk2809
    @thedunkirk2809 5 ปีที่แล้ว

    Bajaj avenger 220 cruise onn test drive cheyth vandi engane enn parayu... malayalathil nalloru review illa..

  • @arjunkp8417
    @arjunkp8417 5 ปีที่แล้ว +4

    🐘-🐎 comparison poli😂😂

  • @--.-.-..--.--.
    @--.-.-..--.--. 3 ปีที่แล้ว

    ഓപ്പറേഷൻ ജാവ ട്രൈലെർ കണ്ടു അടിയിൽ suggestion ee വീഡിയോ 😂😂

  • @nicesongworld7002
    @nicesongworld7002 5 ปีที่แล้ว +8

    puthiya vandeyalle bro Clutch adjt cheitha ok akkum ellavande angaen avanam ennilla. pnne service center varunnalle ullu puthiya model alle elladathu ethanamallo, Royal Enfield ippazhalle elladathum ethiyathu 👍

  • @kiranpv1705
    @kiranpv1705 5 ปีที่แล้ว

    bro kicker illel battery erangi poya 3g aakilye, jawa ithinu endh solution parayunnu

  • @nature_lover3788
    @nature_lover3788 5 ปีที่แล้ว

    Machanee jawayude backil allu irrikumbol vella bhudhimutt undooo....enta frnd paranjath aganaya

  • @pksufail
    @pksufail 5 ปีที่แล้ว +1

    Arun bro Nalla chelapp nd Ttoo Nalla oru mic ayineel polikkyainm 🤩👊🏻

  • @abhinadhskumar9674
    @abhinadhskumar9674 5 ปีที่แล้ว +1

    Can we go manali or off-road by Jawa

  • @muhammedshafreedka3654
    @muhammedshafreedka3654 5 ปีที่แล้ว +3

    Jawa vs classic 350 review cheyuo

  • @kl23twince26
    @kl23twince26 4 ปีที่แล้ว

    Jawa yum imperiale 400 test drive cheythu. Benelli vere level. Jawayekkal super

  • @akashsu
    @akashsu 5 ปีที่แล้ว

    ithinte top end ethreya. pinne cruising speed ethreya

  • @royalmedia4199
    @royalmedia4199 5 ปีที่แล้ว +1

    Jhanum test drive cheythuu Thrissur ninnumm adipollii aaanuu

  • @skvlogs8528
    @skvlogs8528 3 ปีที่แล้ว

    ഒറ്റ കുഴപ്പം മേ ഉള്ളു ഒരു കുഴിയിൽ ചാടിയാൽ ചേസ്സ് ബെന്റ വും ഫ്രണ്ട് സ്റ്റം വളയും പിന്നെ നല്ല മെൻറ്റനസ് ചാർജ് പോരാത്തതിന് ക്ലച് കേബിൾ ഇടക്ക് പൊട്ടും പിന്നെ തുരുബു ഗ്രൗണ്ട് ക്ലിയർനസ് ഇല്ല

  • @saheershapa
    @saheershapa 5 ปีที่แล้ว +1

    Very good information.

  • @rathul6503
    @rathul6503 5 ปีที่แล้ว

    vere java 42 yum ride cheytharuno? athinte clutch um tight anoo

    • @2strokezridersindia83
      @2strokezridersindia83 5 ปีที่แล้ว

      Bro fst bike kurachu problms normala clutch normaly alle

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 5 ปีที่แล้ว

    Pwolikku mwuthe 💓 💓❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️

  • @JOHNWICK-47
    @JOHNWICK-47 5 ปีที่แล้ว +5

    Bro HERO XPULSE REVIEW PLEASE

  • @KL42RidersCorner
    @KL42RidersCorner 5 ปีที่แล้ว +3

    Bro back pain undakooo.. Vandi kurachu short alle

  • @ajayaj3733
    @ajayaj3733 5 ปีที่แล้ว

    Mileage test cheyyamo?🤔😊

  • @mowgly8899
    @mowgly8899 5 ปีที่แล้ว +1

    Dim, Bright, Indicator, Hornnnn😇

  • @anandhusuresh6551
    @anandhusuresh6551 5 ปีที่แล้ว +6

    Chettaa keep going well. Kawasaki z800 review ച്യയ്യാമൊ.... പ്ലസ്.....

  • @smartboyz1733
    @smartboyz1733 3 ปีที่แล้ว

    Brooo...please review java 42 ver 2.1...2021 new model

  • @silpackd
    @silpackd 4 ปีที่แล้ว

    Standard 350 ബുക്ക്‌ ചെയ്തിട്ടുണ്ട്, jawa എടുക്കണോ? അഭിപ്രായം പറയുമോ? Bs6?

    • @ridersclub1335
      @ridersclub1335 4 ปีที่แล้ว +1

      vere eathu vandi eduthalm 350 cc ulla bullet edukathirikk. jawa allengil mojo edutho

  • @amalam5794
    @amalam5794 5 ปีที่แล้ว

    Arun ni poliyaaan machane

  • @harisanthh7409
    @harisanthh7409 3 ปีที่แล้ว +1

    Touch and hold a clip to pin it. Unpinned clips will be deleted after 1 hour.

  • @subindas5012
    @subindas5012 5 ปีที่แล้ว

    Powlichu Machaaaa

  • @aby8565
    @aby8565 5 ปีที่แล้ว

    Camera eathanu?

  • @manumanoj7150
    @manumanoj7150 5 ปีที่แล้ว

    Strell riview kandath pole spr bro

  • @nithish143r
    @nithish143r 5 ปีที่แล้ว +1

    Brother please review hyosung 650r

  • @sumesh930
    @sumesh930 5 ปีที่แล้ว

    Ippo തിരുവനന്തപുരം ഷോർറോമിൽ വണ്ടി ബുക്ക്‌ ചെയ്താൽ എത്ര നാൾ കഴിയ്യും വണ്ടി കിട്ടുവാൻ. പ്ലീസ് മച്ചാൻസ് അറിയ്യുന്നവർ ഒന്ന് പറഞ്ഞേക്കണേ.

  • @r.aravindaravind5028
    @r.aravindaravind5028 5 ปีที่แล้ว +1

    Clutch is medium tight and usable in city and vibration is only after 100kmph and it slight.

  • @delvinnomad2139
    @delvinnomad2139 5 ปีที่แล้ว

    Bro hero Xpulse200 വണ്ടി available aanenkil oru vdo cheyyaaoo bro

  • @yadhukrishna7721
    @yadhukrishna7721 5 ปีที่แล้ว +3

    Jawa simple ann but powerful

  • @amalbabz
    @amalbabz 4 ปีที่แล้ว

    single cylinder bikes il mojo de refinement ethelum vere bikes nokk

  • @Mad_mack_350
    @Mad_mack_350 5 ปีที่แล้ว

    Athe chetta..... Bike odikunna pavagalum und... Athukond.... Cheriya price varunna bike kallum kannichu thannude

  • @malayaleeshouldknow
    @malayaleeshouldknow 5 ปีที่แล้ว +2

    Do a review on Dominar vs Mojo vs Himalayan

  • @Devbroz
    @Devbroz 5 ปีที่แล้ว +3

    🤩🙌

  • @jishnukp2255
    @jishnukp2255 4 ปีที่แล้ว +1

    03:35
    ദേ പോണു പുതിയ POLO

  • @jerinkshaji9624
    @jerinkshaji9624 3 ปีที่แล้ว

    Beginner Friendly Anno Bike

  • @soloexplorer1344
    @soloexplorer1344 5 ปีที่แล้ว +4

    Bro, njaan oru second hand CBR 150r nokkunnund broyude aduth vandi vallathum undaakumo???

  • @nikhilesh2850
    @nikhilesh2850 5 ปีที่แล้ว +1

    Old model pulsar 150 Nalla bike ano?......

  • @rashilvlogz7374
    @rashilvlogz7374 5 ปีที่แล้ว +6

    Strell ishttam..

  • @Shamil.n
    @Shamil.n 5 ปีที่แล้ว

    Polich machanay polich polich

  • @muraleedharangeo7972
    @muraleedharangeo7972 4 ปีที่แล้ว

    milage test cheyyooo chettayii