രോഹിത് ശർമ : തോറ്റു പോയിടത്ത് നിന്ന് വിജയിച്ചു കയറിയ ഹിറ്റ് മാന്റെ അമ്പരപ്പിക്കുന്ന കഥ |Rohit Sharma

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    96 ൽ ഇന്ത്യയുടെ വേൾഡ്കപ്പ് സ്വപ്നം പൊലിഞ്ഞപ്പോൾ അന്ന് തന്റെ നാടിൻറെ നിശ്ശബ്ദതയ്ക്കൊപ്പം ആ തോൽവിയേൽപ്പിച്ച മുറിവുമായി നിരാശനായിരുന്ന ആ എട്ടുവയസുകാരൻ ചിന്തിച്ചത് അടുത്ത വേൾഡ് കപ്പ് നമ്മൾ തന്നെ അടിക്കുമെന്നായിരുന്നു. അതെ ക്രിക്കറ്റ് ഉൾത്തുടിപ്പായ എല്ലാ ഇന്ത്യൻ ആരാധകരും കാണുന്നൊരു സ്വപ്നം, പക്ഷെ, അന്നോളം ഒരു വിനോദമായി മാത്രം കണ്ട ക്രിക്കറ്റ് പിന്നീട് അവനെ നയിക്കുന്ന വികാരമായി തീർന്നു. യാദൃശ്ചികതകളുടെയും ഭാഗ്യത്തിന്റെയുമൊക്കെ അതിനൊപ്പം കഴിവുകൊണ്ടുമൊക്കെ ആ പയ്യൻ ഇന്ത്യയുടെ നീല ജേഴ്സിയുമണിഞ്ഞു. എന്നിട്ടും അവനു വേൾഡ് കപ്പ് ടീമിൽ ഇടം നേടാനാകാതെ പോയി. ആ നിരാശ ഊർജ്ജമാക്കി പരാജയങ്ങളെയും പഴിചാരലുകളെയും പ്രോത്സാഹനമാക്കി അവൻ നടത്തിയ തിരിച്ചുവരവിൽ ഈ ലോകം പോലും ആ പയ്യനെ ഹിറ്റ് മാണെന്ന് വിളിച്ചു. 2019ലെ ലോകകപ്പിൽ 5 സെഞ്ച്വറികൾ നേടി ആ പയ്യൻ നമ്മെ അതിശയിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ്മാന്റെ തിരിച്ചടികളിൽ തോൽക്കാത്ത കഥകേൾക്കാം, അഥവാ രോഹിത് ശർമ്മ എന്ന നായകന്റെ പ്രചോദിതമായ ജീവിതകഥകേൾക്കാം...
    #RohitSharma
    #LifeStory
    #Malayalam
    #Hitman
    #Inspirational
    #SilverScreenMalayalam
    #രോഹിത്ശർമ

ความคิดเห็น • 69

  • @lovereels5338
    @lovereels5338 3 ปีที่แล้ว +26

    th-cam.com/video/AAoN4qwZSgg/w-d-xo.html രോഹിത്ത് - ഋതിക സുന്ദരമായ പ്രണയ കഥ

    • @richajibu6870
      @richajibu6870 3 ปีที่แล้ว +2

      Rohika ❤️

    • @abhoumaas143
      @abhoumaas143 3 ปีที่แล้ว +1

      Chechiyude sound kelkan vendi mathram njanithu kaanarund
      U are so blessed with your Voice❤

  • @hassanmaster5602
    @hassanmaster5602 3 ปีที่แล้ว +26

    ഒന്നുമില്ലായിമയിൽ നിന്ന് വന്ന് indian cricket ന്റെ മികച്ച കളിക്കാരിൽ ഒരാളായവൻ.
    #rohitsharma. 😪😍🙏

    • @dv2975
      @dv2975 10 หลายเดือนก่อน +2

      വെറും കളിക്കാരനല്ല ലെജൻഡ് തന്നെയാണ്

  • @kichukichu3048
    @kichukichu3048 3 ปีที่แล้ว +28

    ഒറ്റ പേര് Rohit Sharma🔥

  • @Shana41238
    @Shana41238 3 ปีที่แล้ว +23

    Big fan of hitman💙❤️

  • @ajayansuji3684
    @ajayansuji3684 ปีที่แล้ว +15

    ഇന്ന് അവൻ ഇന്ത്യൻ നായകൻ 🫂♥️🔥

  • @18itsme
    @18itsme 3 ปีที่แล้ว +11

    Hitman💙

  • @anurajrsfc6669
    @anurajrsfc6669 3 ปีที่แล้ว +13

    Rohitman🔥

  • @kamalasananpv6428
    @kamalasananpv6428 3 ปีที่แล้ว +9

    Fav cricketer ever❤️...always loves to see his batting....

  • @snehavijayakumar3145
    @snehavijayakumar3145 3 ปีที่แล้ว +17

    HITMAN 💙💙💙💙💙💙

  • @albinthomas6539
    @albinthomas6539 3 ปีที่แล้ว +10

    After Sachin.
    The one and only hitman

  • @richajibu6870
    @richajibu6870 3 ปีที่แล้ว +15

    Thank you for this video ❤️

  • @valanchery2418
    @valanchery2418 3 ปีที่แล้ว +5

    Power full batsman. Rohit Sharma.

  • @priyasivakumar741
    @priyasivakumar741 3 ปีที่แล้ว +8

    Rohi❤

  • @johnbaptist5565
    @johnbaptist5565 3 ปีที่แล้ว +7

    Rohit 😍😍😍😍

  • @adiladil54186
    @adiladil54186 9 หลายเดือนก่อน +2

    2 കോടി വെറുതെയില്ല
    മുംബൈയെ ഇതുവരെ ഇല്ലാത്ത നേടങ്ങൾ ചവിട്ടിവെച്ച ക്യാപ്റ്റൻ.
    അയാളെ ഒരിക്കലും മറക്കാൻ കഴിയില്ല ഓരോ മുംബൈ ഫാൻസിനും.

  • @krishnankuttyv1517
    @krishnankuttyv1517 3 ปีที่แล้ว +5

    Hitman

  • @x21sivakamivs62
    @x21sivakamivs62 2 ปีที่แล้ว +3

    Rohit gurunath Sharma 💙💙🔥🔥🔥

  • @sulekhathankachi1227
    @sulekhathankachi1227 หลายเดือนก่อน

    I love and like Rohit very much. He is my favourite cricketer. May God bless him.

  • @devikadevuzz4849
    @devikadevuzz4849 3 ปีที่แล้ว +6

    Siddharth malhotrayude kadha cheyummo plzzzz

  • @sandraa.s2920
    @sandraa.s2920 3 ปีที่แล้ว +8

    Checi singer jothsyna da story chayavoo

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +1

      ജ്യോത്സന ലൈഫ് സ്റ്റോറി ചെയ്യാമോ?

  • @hassanmaster5602
    @hassanmaster5602 3 ปีที่แล้ว +3

    Most sixes by indian player.

  • @irfansait2555
    @irfansait2555 หลายเดือนก่อน

    I love you hitman man

  • @amazingspidey8979
    @amazingspidey8979 3 ปีที่แล้ว +9

    Chechi please next kiara advani please 🖤

    • @silverscreen5307
      @silverscreen5307  3 ปีที่แล้ว +4

      Very soon

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      @@silverscreen5307 ഭാമ ലൈഫ് സ്റ്റോറി ചെയ്യുമോ?

  • @gopikak1540
    @gopikak1540 3 ปีที่แล้ว +4

    Sid Malhotra nxt plss

  • @devikadevuzz4849
    @devikadevuzz4849 3 ปีที่แล้ว +4

    Sidmalhotrayude kadhacheyyumo

  • @ahammedfahis6518
    @ahammedfahis6518 3 ปีที่แล้ว +4

    Nawazuddin Siddiqui life story cheyyumo

  • @sheelakumari3767
    @sheelakumari3767 3 ปีที่แล้ว +1

    Super life

  • @devikadevuzz4849
    @devikadevuzz4849 3 ปีที่แล้ว +4

    Siddharthinte kadha venam

  • @parameswaranpm8354
    @parameswaranpm8354 3 ปีที่แล้ว +1

    Hit Man Finix Golden Bird

  • @shajahanthayyil282
    @shajahanthayyil282 3 ปีที่แล้ว +3

    MSDsotry

  • @renjithviratian6184
    @renjithviratian6184 2 ปีที่แล้ว

    Hit man

  • @kkkr749
    @kkkr749 3 ปีที่แล้ว +2

    സഞ്ജു വീഡിയോ വരുമോ?

  • @gadpulpatta4838
    @gadpulpatta4838 3 ปีที่แล้ว +1

    Revindra Jedeja biography cheyyamo please...

  • @ajithathathammal9164
    @ajithathathammal9164 3 ปีที่แล้ว +2

    Mithali Raj biography cheyyammo

  • @anandhuts8664
    @anandhuts8664 3 ปีที่แล้ว +1

    Puttana kanagal life story cheyyamo

  • @adstatus7724
    @adstatus7724 3 ปีที่แล้ว +2

    Chechi Smriti mandna life story cheyyumo

  • @miniashok9454
    @miniashok9454 3 ปีที่แล้ว +2

    Vivek oberoi story cheyyamo
    Reply tharumo

  • @user-zr4bg1lz9t
    @user-zr4bg1lz9t 3 ปีที่แล้ว +1

    Yuzvendra chahal & Dhanashree Verma love story cheyyamo

  • @sisiras3155
    @sisiras3155 9 หลายเดือนก่อน

    Hitman 💙 The Untold Captain

  • @jayasreejayasree1522
    @jayasreejayasree1522 3 ปีที่แล้ว +1

    Sridevi life story please

  • @greeshmagreeshma8177
    @greeshmagreeshma8177 3 ปีที่แล้ว

    Tq chechi

  • @acqulinrajesh7634
    @acqulinrajesh7634 3 ปีที่แล้ว +1

    Pls do preity zinta life story

  • @amitha.m.saraswathy2923
    @amitha.m.saraswathy2923 3 ปีที่แล้ว +3

    Priyadrashan story chayamoo plssssss 🥰🥰

  • @priyasajeevan3715
    @priyasajeevan3715 ปีที่แล้ว

    ❤️❤️

  • @jyothishaji6587
    @jyothishaji6587 3 ปีที่แล้ว +1

    Jiya khan ചെയ്യണേ

  • @sobhanam339
    @sobhanam339 2 ปีที่แล้ว

    👍👍

  • @sahlasah1937
    @sahlasah1937 3 ปีที่แล้ว

    Rekha Life Story ചെയ്യാമോ?

  • @acupdates8423
    @acupdates8423 3 ปีที่แล้ว +2

    Chechi enik vedath kiara advani story annu

    • @hassanmaster5602
      @hassanmaster5602 3 ปีที่แล้ว +1

      അതൊക്ക ആരാ 🤣🤣

    • @acupdates8423
      @acupdates8423 3 ปีที่แล้ว

      @@hassanmaster5602 poyi noku Google oke

  • @safvansafvan2326
    @safvansafvan2326 3 ปีที่แล้ว

    🇮🇳🇮🇳zain imam life story plezz🙏🙏🙏🙏🙏🙏

  • @harry-mw1im
    @harry-mw1im 3 ปีที่แล้ว

    malvika mohn anju kuriyan story cheyyo🙏🙏🙏🙏🙏🙏

  • @sarathks8352
    @sarathks8352 ปีที่แล้ว

    One day machil ettavum kuduthal runs 264
    Ettavum kuduthal six ulla indian pleyar

  • @smithasabu6429
    @smithasabu6429 3 ปีที่แล้ว

    BTS story cheyuu pls

  • @abhijith664
    @abhijith664 3 ปีที่แล้ว

    Priety Zinta Life story cheyyuoo..... Please ❤️❤️🙏

  • @afeefaashraf9419
    @afeefaashraf9419 3 ปีที่แล้ว

    Evide cheachi reakha's story😓😓😓

  • @hassanmaster5602
    @hassanmaster5602 3 ปีที่แล้ว +1

    Hashim amla life story cheyyumo 🙏

  • @gayathri5096
    @gayathri5096 3 ปีที่แล้ว +10

    Hitman💙💙💙💙

  • @richajibu6870
    @richajibu6870 3 ปีที่แล้ว +8

    Hitman🔥

  • @bibekkhadkaxettri918
    @bibekkhadkaxettri918 7 หลายเดือนก่อน

    Hitman

  • @amrithamurali1879
    @amrithamurali1879 3 ปีที่แล้ว

    Priyadrashan story chayamoo plssssss 🥰🥰

  • @KumarKumar-zk5dn
    @KumarKumar-zk5dn 4 หลายเดือนก่อน

    Hitman💙💙💙