നിങ്ങളിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യകത നിങ്ങൾ എല്ലാവരുടെയും കമെന്റിനു റിപ്ലൈ കൊടുക്കുന്നു എന്നതാണ്.. നല്ലൊരു മനസിന് ഉടമയ്‌ക്കെ ഇത് സാധിക്കു.. സ്വന്തം അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ കാണിച്ച നിങ്ങളുടെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ...
താങ്ക്സ് ബ്രോ.. അതെന്റെ കടമയല്ലേ നിങ്ങൾ ഞാൻ മറുപടി തരും എന്ന വിശ്വാസത്തോടെയാണ് കമന്റ് ചെയ്യുന്നത് അപ്പോൾ ഞാൻ മറുപടി തരാൻ ബാധ്യസ്ഥനാണ് അതിൽ സതോഷമേ ഉള്ളൂ ❤️❤️😍🙏
Ya bro.. നമ്മളൊക്കെ ചില famous (Miniature) youtubersinodu support ചെയ്യാൻ പറഞ്ഞാലൊ Comment ഇട്ടാലൊ അവർക്ക് never mind ആണ്.. . അവർ വലിയ വലിയ ആളുകൾക്കെ rply പോലും കൊടുക്കുള്ളു .. നമ്മളും വലുതകും ഒരുനാൾ...
@@automotominiatureautomobil5107 അവർ മൈൻഡ് ചെയ്തില്ലെങ്കിലും റിപ്ലേ ചെയ്തില്ലെങ്കിലും നമ്മുടെ ജോലി തുടർന്നുകൊണ്ടേ ഇരിക്കുക, മാത്രമല്ല സപ്പോർട്ട് ചെയ്യുന്ന ആളുകളോട് മാത്രം സംശയങ്ങൾ ചോദിക്കുക 👍ബ്രോ പറഞ്ഞപോലെ ഒരുദിവസം താങ്കളും വലിയ ഒരു miniature കലാകാരൻ ആകട്ടെ 👍
ചേട്ടൻ സൂപ്പർ ആണ് എല്ലാവരും വീഡിയോ പോലെയല്ല ചേട്ടൻ എല്ലാം മനസ്സിലാക്കി തരുന്നുണ്ട് എനിക്കൊരു സംശയമുണ്ട് എനിക്കൊരു സംശയമുണ്ട് ടയർ ഉണ്ടാക്കുന്നതെങ്ങനെ വീൽ ഉണ്ടാക്കുന്നതെങ്ങനെ
ആദ്യം കൂടിയ തരിയുള്ള പേപ്പർ ഉപയോഗിക്കണം സ്മൂത്ത് ആക്കാൻ കുറഞ്ഞ തരിയുള്ള പേപ്പറും ഉപയോഗിക്കണം ശേഷം പുട്ടി ഇടുമ്പോൾ മാറിക്കൊള്ളും എന്നിട്ട് പ്രൈമർ അടിച്ചു പെയിന്റ് ചെയ്യണം 👍
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല explaination😍❤️. കാണാൻ വൈകിപോയി. ഒരു സംശയം കൂടി ചോദിക്കുന്നു ചേട്ടൻ ഉണ്ടാക്കി side ഇൽ വെച്ചേക്കുന്ന പോലത്തെ ഒരു zedone bus full ആയി ഉണ്ടാകാൻ ഏകദേശം എത്ര രൂപ വരും. Please reply ഒരെണ്ണം ഉണ്ടാകാൻ ആണ്🤝🏻❤
അത് വാങ്ങിയിട്ട് കാര്യമില്ല വളരെ ഫ്ലെക്സിബിൾ ആണ്. നമുക്ക് ചെയ്യാൻ നല്ലത് forex sheet ആണ്. Multiwood, playwood തുടങ്ങിയ സാധനങ്ങൾ വില്ക്കുന്നിടത്തു വാങ്ങാൻ കിട്ടും 👍
Atu itea polea yano kodutal year nilkumo e sata book stall kitunatha atu upayogichu bus undan patumo cheriya craft undakan patti cheriya price ullu atu kond undakan pattilea
Thanks cheta anike komban miniyeture bus udakanamyene kurekalamayvicharikunnu TH-cam palarudeyum video kadu pakshe ninxel nanaye paranutharunnude thanks njan ippol already oru mahindra thar udaaki ഇനി എന്റെ ആഗ്രഹം Bus ഉണ്ടാക്കാനാണ് njan oru vandi prandhan ane

poli
@@bilfiyabiju8578 thanks❤️

തുടക്കക്കാർക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു ക്ലാസ്സ് ആണ് ഇത്.
Thank you❤️👍
ചേട്ടന് എല്ലാവിധ ആശംസകളും
വളരെ നന്ദി ❤️❤️❤️
ചേട്ടാ ഞാൻ കാർബോർഡ് വെച്ചാണ് ഉണ്ടാക്കുന്നത്
Good👍 try in forex next time 👍
Njanum cardboardilaanu cheyunath pakshe paalipokum
@@ntech6529 forex ഷീറ്റ് ഇൽ ചെയ്തു നോക്കു
ഞാനും carbord കൊണ്ട് ആണ് ചെയുന്നത്
@@vandimakeraswin3654 ഗുഡ് പക്ഷെ പെർഫെക്ഷൻ നന്നായി കിട്ടാൻ forex sheet സഹായിക്കും
Thanks for sharing the basic tools. I started understanding Malayalam.
Thank you ❤️ Also thank you for trying to understand Malayalam👍
Malayalathil orupad miniature artist undu.. Pakshe bro ellavarkkum manasilakunna reethiyil ellam paranju tannu.. You are a kindhearted person..
Thank you very much bro👍
പുത്തൻ പുതിയ കലാകാരൻമാർക്ക് വളരെഏറെ പ്രധാനമുള്ള വീഡിയോ ❤❤❤Tnk ചേട്ടാ
Thank you🥰
ഇങ്ങനെ ഒരു വീഡിയോ ആയിരുന്നു നോക്കി നടന്നത് എന്തായാലും നന്നായി
Thanks for your support❤️
Cheta, enik chetante avatharanam ishtapetu. Njn miniature work thudanagan pokukayanu. Appol ee video valare informative video aanu.
Thank you so much.... ❤️nd all the best👍
Very informative, puthuthayi varunnavarkku ithu useful aakum 🙏🙏🙏👌👌👌👌
Thanks bro ❤️❤️😃👍😍😍😍
സൂപ്പർ ബ്രൊ .നല്ല അവതരണം
താങ്ക്സ് ❤️❤️❤️👍😍
super explained video. I saw you old Leyland bus. super great work
Vry thanks
Adipoli 👍🏻
Thank you❤️❤️❤️👍😍
Super video
Thanks❤️
Bro അടിപൊളി. ഇന്നാണ് ചാനൽ എന്റെ ശ്രദ്ധയിൽ വന്നത്. ആശംസകൾ
താങ്ക്സ് ബ്രോ 😍😍😍❤️👍
Total ഒരു zedone ചെയ്യാൻ എത്ര രൂപ ആവും
600
Powli
Thanks ❤️👍
Super
Thanks 👍
How to set konody bus top side
Video cheyyam👍🏻
Pwoliiiiiii
Thanks chanke
Offset printinginu upyogikunna aluminum plate upayogichu cheyyan pattumo
Pattum👍🏻
Very nice video
Thank you👍🏻
ചേട്ടാ താങ്ക്സ് ചേട്ടൻറെ മിനിയേച്ചർ ബസ് ഇട്ടുള്ള വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് ലൈക്കും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ മിനിയേച്ചർ വണ്ടികൾ ഉണ്ടാകാറുണ്ട്
Thanks bro❤️👍
Wow nice video👍👍👍👍
Thanks ❤️❤️👍
Very usefull information 👍
Thanks and keep watching ❤️👍😍
@@vkmcreations ok
പൊളിച്ചു
Thanks ❤️
Chettai kidu video parayan vakukal illaa
Thank you bro❤️👍
ചേട്ടൻ ടൂറിസ്റ്റ് ബസ് ചെയ്യുന്നത് എത്ര mm foam shettilan
3mm ഉപയോഗിച്ചാണ്
@@vkmcreations bro foam sheet kond cheyyumbol ethra mm vendi varum
Cheta njan roofing sheat vech aa cheyana
Machane kidilan avatharanam...
Thanks bro❤️❤️❤️👍👍😍😍💓
കിടുവേ 🤩
താങ്ക്സ് ❤️❤️❤️
Zedone bus complete please
Ok pls wait
വളരെ ഉപകാരപ്രദം.
Thank you🥰
ചേട്ടൻ സൂപ്പർ ആണ് എല്ലാവരും വീഡിയോ പോലെയല്ല ചേട്ടൻ എല്ലാം മനസ്സിലാക്കി തരുന്നുണ്ട് എനിക്കൊരു സംശയമുണ്ട് എനിക്കൊരു സംശയമുണ്ട് ടയർ ഉണ്ടാക്കുന്നതെങ്ങനെ വീൽ ഉണ്ടാക്കുന്നതെങ്ങനെ
Thanks 😍 ടയർ ഉണ്ടാക്കുന്നത് ഞാൻ മുൻ വീഡിയോകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് കണ്ടുനോക്കു 👍
Waiting ayrnu next video tomorrow idne plz🙏🙏
ഉടനെ ഇടാം ബ്രോ 👍
Super bro
Thank you🥰
Thanks for this video
❤️❤️❤️😍👍
സൂപ്പർ
Thank you❤️
Chetta san pepper upayogikkumpol athinte paduvarille athenganeya mattunne
ആദ്യം കൂടിയ തരിയുള്ള പേപ്പർ ഉപയോഗിക്കണം സ്മൂത്ത് ആക്കാൻ കുറഞ്ഞ തരിയുള്ള പേപ്പറും ഉപയോഗിക്കണം ശേഷം പുട്ടി ഇടുമ്പോൾ മാറിക്കൊള്ളും എന്നിട്ട് പ്രൈമർ അടിച്ചു പെയിന്റ് ചെയ്യണം 👍
Thank you 😊❤️
Welcome ❤️❤️👍🙏
Where does the white colour carebod?
Its not cardboard called forex sheet
Thankyou
Welcome 👍
Poli bro
Thank you❤️
ഒരു zedone bus ഇണ്ടാകാൻ എത്ര രൂപക്ക് sheet വേണം
Full ഷീറ്റ് ആണ് ലാഭം 600rs ആകും 3mm
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല explaination😍❤️. കാണാൻ വൈകിപോയി. ഒരു സംശയം കൂടി ചോദിക്കുന്നു ചേട്ടൻ ഉണ്ടാക്കി side ഇൽ വെച്ചേക്കുന്ന പോലത്തെ ഒരു zedone bus full ആയി ഉണ്ടാകാൻ ഏകദേശം എത്ര രൂപ വരും. Please reply ഒരെണ്ണം ഉണ്ടാകാൻ ആണ്🤝🏻❤
Thank you🥰 നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയൽ പോലെ ഇരിക്കും price 👍🏻
Bro സൂപ്പർ
Thank you🥰
നല്ല അവതരണം ❣️❣️
Thank you❤️😍🥰
Evide kkittum
Enthanu?
നിങ്ങൾ എവിടുന്നാണ് forax sheet മേടിക്കുന്നത്
ഗ്ലാസ് ഹൗസ് കളിൽ കാണും, പിന്നെ മൾട്ടി വുഡ് വിൽക്കുന്ന കടകളിൽ കാണും.
Can you please tell what type of rc are you using
Any type we can, deferent model need deferent type of rc
Are you buying in online
Please give link of buying
Thnx
Welcome 👍
Variety
Thanks
👌👌😍super
Thank you❤️❤️❤️
Enamel paint price pls
Quantity anussarichanu👍
Super ..
Thank you❤️
Hlo cheetta forex sheet glue gun ubayogich ottikkan patto
ഇല്ല ഉരുകാൻ സാധ്യത ഉണ്ട്
നല്ല അറിവ്
Thank you❤️❤️
Informative
Thanks ❤️🙏
Etta super
Pinne fabrick paint upayogikan pato
പറ്റും പക്ഷെ long lasting അല്ല 👍🏻
Which shop we get that forex sheet
From glass house, multi wood shop and interior design material shop etc.. 👍
Anna in House pipes shop
@@gamingkannadiga2620 No
bro forex sheet waterprofano
Yes👍
Bro lighter ഉപയോഗിച്ച് ചെയ്യുമ്പോൾ അങ്ങനെ length maintain ചെയ്യും
Sheet ആവശ്യത്തിന് flexible ആണ് കൂടുതൽ വളക്കണ്ടിവന്നാൽ മാത്രം ചൂടാക്കുക അപ്പോൾ കുറച്ചുഭാഗം കൂട്ടി എടുക്കുക 👍
Chetta OHP sheet evide Kittum
പേപ്പർ മാർട്ടിൻ കിട്ടും, പിന്നെ ക്രാഫ്റ്റ് കടകളിൽ കിട്ടും 👍
👌🏻
Thanks🥰
forex sheet onlinil ninnu vangan patto
കടയിൽ നിന്നും നേരിട്ട് വാങ്ങുന്നതാണ് ഉചിതം
Chetta normalai kittuna form sheet book stallil okea kittuna different colour ulla 60 rupa atinte year itea polea yano idu nilkumo
അത് വാങ്ങിയിട്ട് കാര്യമില്ല വളരെ ഫ്ലെക്സിബിൾ ആണ്. നമുക്ക് ചെയ്യാൻ നല്ലത് forex sheet ആണ്. Multiwood, playwood തുടങ്ങിയ സാധനങ്ങൾ വില്ക്കുന്നിടത്തു വാങ്ങാൻ കിട്ടും 👍
Atu itea polea yano kodutal year nilkumo e sata book stall kitunatha atu upayogichu bus undan patumo cheriya craft undakan patti cheriya price ullu atu kond undakan pattilea
ബലം കുറവായതുകൊണ്ട് വളഞ്ഞു പോകും.
Chetta kurea nalukal nilkumo chetta valayan satiyatha undo
📢 loud speaker എങ്ങനെ ഉണ്ടാക്കാം പെപ്സി കൊക്ക കോള എന്നിവ കൊണ്ട് സ്റ്റിൽ വെച്ച് ഉണ്ടാക്കി തരാമോ
Cheythu kanikkam
ചേട്ടാ അതിൽ ഉപയോഗിക്കുന്ന ഗ്ലാസ് എങ്ങനെ
OHP ഷീറ്റ് ആണ് കടകളിൽ കിട്ടും
Chatta njanum oru miniature cheunndu but athinta blue print eniku googlil ninnu kittilla
Z one model
Enthu cheyum?
Namal varachedukkanam👍
Good vedio.miniture padmanabapuramtemple cheyumo
Thanks🥰
Ningalude cutting mat A3 aano
അതേ 👍
Ohp sheet evide ninnanu medichathu
പേപ്പർ മാർട്ടിൻ ഉണ്ടാകും, ക്രാഫ്റ്റ് ഐറ്റംസ് വിൽക്കുന്ന കടകളിൽ കാണും
Sir hi remote എങ്ങനെ yane make cheyn pinne sticker workum pls onu reply tharo
റിമോട്ട് മോട്ടോർ, ബോർഡ് എന്നിവ വാങ്ങി ചെയ്യാം അല്ലെങ്കിൽ ചെസിസ് വാങ്ങാം, സ്റ്റിക്കർ ക്ലിയർ സ്റ്റിക്കർ ഡിസൈൻ ചെയ്യിപ്പിച്ചു ഒട്ടിക്കാം 👍
ടയർ എങ്ങനെ ഉണ്ടാക്കുന്നത്
ഈ ചാനലിലെ മുൻപുള്ള വിഡിയോകൾ ദയവായി കണ്ടാലും ടയർ ഉണ്ടാക്കുന്നത് ചെയ്തിട്ടുണ്ട് 👍
Bro rc remote control enghanaya akua enthokaya vendath pinne light settings enghanaya enn ulla detail video cheyamo
Cheyyam👍🏻
Businte glass evide kittum
OHP Sheet aanu papermartkalil kanum
Eva foam use cheyaan patumo
ബലം കുറവാണ് 👍
Nice Bro
Thank you❤️
Sir your video is very informative. Please use English subtitle, I can not understand your language completely. Or create Hindi audio for this video.
Thank you❤️, surely i ill try
ചേട്ടാ എങ്ങനെയാണ് ലൈറ്റ് പിടിപികുനത്
Led ലൈറ്റ് ആണ് സാദാരണ ഉപയോഗിക്കുന്നത്. Smt പോലുള്ള മറ്റു ലൈറ്റ് കളും ഉപയോഗിച്ച് വരുന്നു ബാറ്ററി ഉപയോഗിച്ച് ബോർഡ് ന്റെ സഹായത്തോടെ ഫിറ്റ് ചെയ്യാം
Poli
Thanks 👍❤️
Glue gun ഉപയോഗിക്കാൻ പറ്റുമോ
ഉരുകാൻ സാധ്യത കൂടുതലാണ് 👍
Chettai card board miniature onnu cheyumo
തീർച്ചയായും ചെയ്യാം 👍
Zedone nte bakki video cheyyumo chetta waiting
ഉറപ്പായും ചെയ്യും
Gril how to make plzz taka a video
Sure
Leylandinde video nale thanne idane plzz
ഇടാം പ്ലീസ് വെയിറ്റ് 👍
Bro alavillathe aano bus undakkune appo engane perfect aavum
Athu simple alle perfectionil angu cheythal mathi appo perfect aakum👍
Rc system evidunn kittum onu parayamo
ഓൺലൈൻ സൈറ്റ്കളിൽ കിട്ടും, പിന്നെ Indian Scale Art എന്ന ടീം വിൽക്കുന്നുണ്ട്
Hi where to get that forex sheet
From building material shops, glass house etc👍
It's hardware shop
chetta light settings chayubol ethra 9 volt battery vanam
ആവശ്യം അനുസരിച്ചു സർക്യൂട്ട് ചെയ്യാം
Cheta forex sheet avidan kittunnadhu antra villa
Forex sheet ഗ്ലാസ് ഹൌസ്, മൾട്ടി വുഡ് കട ഇവിടന്നൊക്കെ കിട്ടും ഫുൾ sheet 3mm 600 okke ആകും
കാർഡ് ബോർഡന് പകരം ഉപയോഗിക്കുന്ന കട്ടിയുള്ള ഷീറ്റ് ഏതാ,വണ്ടിയുടെ body ഉണ്ടാക്കുന്നതു
Forex sheet👍🏻
Remote control system undakkunnathine patti video cheyyumo
ചെയ്യാം 👍
Chetta full 3mm zedon bus cheyuvanegil kozhappam undo clean ayi vandi kanan patumo plzzz reply
No problem 👍
@@vkmcreations thanks
Enikkum onn akkanam 😺
Try 😊👍🏻👍🏻
Nice
Thanks
Thanks cheta anike komban miniyeture bus udakanamyene kurekalamayvicharikunnu TH-cam palarudeyum video kadu pakshe ninxel nanaye paranutharunnude thanks njan ippol already oru mahindra thar udaaki ഇനി എന്റെ ആഗ്രഹം Bus ഉണ്ടാക്കാനാണ് njan oru vandi prandhan ane
❤️❤️❤️👍🥰👌
Can someone please explain about the white board in english.
It is Forex sheet 👍
@@vkmcreations thank you. Your works are amazing.
1st pin cheyuvo
You are the frist👍
Foam sheet nte feature ith pole aaano
Alla
ഗുഡ്
താങ്ക്സ് ❤️