Miniature making materials and tools/Basic ideas/മിനിയേച്ചർ നിർമാണ സാമഗ്രികൾ

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • My channel will be 10k subscribers and thank you all for that. A lot of people who have watched my videos in the past have asked me what materials I am using and what tool I am working on.
    Today I came across a video that describes the material I am doing, the things to listen to and the tools I use.

ความคิดเห็น • 505

  • @praveenprakash8423
    @praveenprakash8423 4 ปีที่แล้ว +73

    നിങ്ങളിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യകത നിങ്ങൾ എല്ലാവരുടെയും കമെന്റിനു റിപ്ലൈ കൊടുക്കുന്നു എന്നതാണ്.. നല്ലൊരു മനസിന്‌ ഉടമയ്‌ക്കെ ഇത് സാധിക്കു.. സ്വന്തം അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ കാണിച്ച നിങ്ങളുടെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ...

    • @vkmcreations
      @vkmcreations  4 ปีที่แล้ว +16

      താങ്ക്സ് ബ്രോ.. അതെന്റെ കടമയല്ലേ നിങ്ങൾ ഞാൻ മറുപടി തരും എന്ന വിശ്വാസത്തോടെയാണ് കമന്റ്‌ ചെയ്യുന്നത് അപ്പോൾ ഞാൻ മറുപടി തരാൻ ബാധ്യസ്ഥനാണ് അതിൽ സതോഷമേ ഉള്ളൂ ❤️❤️😍🙏

    • @bilfiyabiju8578
      @bilfiyabiju8578 3 ปีที่แล้ว +3

      poli

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      @@bilfiyabiju8578 thanks❤️

    • @automotominiatureautomobil5107
      @automotominiatureautomobil5107 3 ปีที่แล้ว +2

      Ya bro.. നമ്മളൊക്കെ ചില famous (Miniature) youtubersinodu support ചെയ്യാൻ പറഞ്ഞാലൊ Comment ഇട്ടാലൊ അവർക്ക് never mind ആണ്.. . അവർ വലിയ വലിയ ആളുകൾക്കെ rply പോലും കൊടുക്കുള്ളു .. നമ്മളും വലുതകും ഒരുനാൾ...

    • @vkmcreations
      @vkmcreations  3 ปีที่แล้ว +1

      @@automotominiatureautomobil5107 അവർ മൈൻഡ് ചെയ്തില്ലെങ്കിലും റിപ്ലേ ചെയ്തില്ലെങ്കിലും നമ്മുടെ ജോലി തുടർന്നുകൊണ്ടേ ഇരിക്കുക, മാത്രമല്ല സപ്പോർട്ട് ചെയ്യുന്ന ആളുകളോട് മാത്രം സംശയങ്ങൾ ചോദിക്കുക 👍ബ്രോ പറഞ്ഞപോലെ ഒരുദിവസം താങ്കളും വലിയ ഒരു miniature കലാകാരൻ ആകട്ടെ 👍

  • @arunas8126
    @arunas8126 3 ปีที่แล้ว +9

    തുടക്കക്കാർക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു ക്ലാസ്സ് ആണ് ഇത്.

  • @m4mediakrishna573
    @m4mediakrishna573 3 ปีที่แล้ว +12

    ചേട്ടന് എല്ലാവിധ ആശംസകളും

    • @vkmcreations
      @vkmcreations  3 ปีที่แล้ว +2

      വളരെ നന്ദി ❤️❤️❤️

  • @praveendas6686
    @praveendas6686 4 ปีที่แล้ว +7

    സൂപ്പർ ബ്രൊ .നല്ല അവതരണം

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      താങ്ക്സ് ❤️❤️❤️👍😍

  • @theuntoldtruths7615
    @theuntoldtruths7615 4 ปีที่แล้ว +2

    Malayalathil orupad miniature artist undu.. Pakshe bro ellavarkkum manasilakunna reethiyil ellam paranju tannu.. You are a kindhearted person..

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Thank you very much bro👍

  • @scalemodels9275
    @scalemodels9275 3 ปีที่แล้ว +7

    Thanks for sharing the basic tools. I started understanding Malayalam.

    • @vkmcreations
      @vkmcreations  3 ปีที่แล้ว +1

      Thank you ❤️ Also thank you for trying to understand Malayalam👍

  • @rajankutty2910
    @rajankutty2910 4 ปีที่แล้ว +28

    ചേട്ടാ ഞാൻ കാർബോർഡ് വെച്ചാണ് ഉണ്ടാക്കുന്നത്

    • @vkmcreations
      @vkmcreations  4 ปีที่แล้ว +12

      Good👍 try in forex next time 👍

    • @ntech6529
      @ntech6529 3 ปีที่แล้ว +2

      Njanum cardboardilaanu cheyunath pakshe paalipokum

    • @vkmcreations
      @vkmcreations  3 ปีที่แล้ว +2

      @@ntech6529 forex ഷീറ്റ് ഇൽ ചെയ്തു നോക്കു

    • @vandimakeraswin3654
      @vandimakeraswin3654 3 ปีที่แล้ว +3

      ഞാനും carbord കൊണ്ട് ആണ് ചെയുന്നത്

    • @vkmcreations
      @vkmcreations  3 ปีที่แล้ว +2

      @@vandimakeraswin3654 ഗുഡ് പക്ഷെ പെർഫെക്ഷൻ നന്നായി കിട്ടാൻ forex sheet സഹായിക്കും

  • @SKMiniatures
    @SKMiniatures 4 ปีที่แล้ว +4

    Very informative, puthuthayi varunnavarkku ithu useful aakum 🙏🙏🙏👌👌👌👌

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      Thanks bro ❤️❤️😃👍😍😍😍

  • @aanavandilovers424
    @aanavandilovers424 3 ปีที่แล้ว +3

    Cheta, enik chetante avatharanam ishtapetu. Njn miniature work thudanagan pokukayanu. Appol ee video valare informative video aanu.

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Thank you so much.... ❤️nd all the best👍

  • @rahul_pr9238
    @rahul_pr9238 4 ปีที่แล้ว +18

    Total ഒരു zedone ചെയ്യാൻ എത്ര രൂപ ആവും

  • @shahalkpkps838
    @shahalkpkps838 2 ปีที่แล้ว +1

    പുത്തൻ പുതിയ കലാകാരൻമാർക്ക് വളരെഏറെ പ്രധാനമുള്ള വീഡിയോ ❤❤❤Tnk ചേട്ടാ

  • @amalas6620
    @amalas6620 3 ปีที่แล้ว +2

    ഇങ്ങനെ ഒരു വീഡിയോ ആയിരുന്നു നോക്കി നടന്നത് എന്തായാലും നന്നായി

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Thanks for your support❤️

  • @jibinj3383
    @jibinj3383 4 ปีที่แล้ว +6

    Adipoli 👍🏻

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      Thank you❤️❤️❤️👍😍

  • @adwaithvlogs5967
    @adwaithvlogs5967 3 ปีที่แล้ว +6

    Super video

  • @akhilaji5390
    @akhilaji5390 4 ปีที่แล้ว +5

    Pwoliiiiiii

  • @PANTER------
    @PANTER------ 3 ปีที่แล้ว +6

    Super

  • @moideenkutty743
    @moideenkutty743 3 ปีที่แล้ว +1

    സൂപ്പർ

  • @dekshreels
    @dekshreels 3 ปีที่แล้ว +4

    പൊളിച്ചു

  • @kirens8897
    @kirens8897 5 หลายเดือนก่อน +1

    Very nice video

    • @vkmcreations
      @vkmcreations  หลายเดือนก่อน

      Thank you👍🏻

  • @AMR003
    @AMR003 4 ปีที่แล้ว +7

    1st pin cheyuvo

  • @sujithkumar105
    @sujithkumar105 4 ปีที่แล้ว +11

    Zedone bus complete please

  • @niyass9595
    @niyass9595 4 ปีที่แล้ว +4

    Powli

  • @rajeshkrrajesh1055
    @rajeshkrrajesh1055 2 ปีที่แล้ว +1

    ചേട്ടൻ സൂപ്പർ ആണ് എല്ലാവരും വീഡിയോ പോലെയല്ല ചേട്ടൻ എല്ലാം മനസ്സിലാക്കി തരുന്നുണ്ട് എനിക്കൊരു സംശയമുണ്ട് എനിക്കൊരു സംശയമുണ്ട് ടയർ ഉണ്ടാക്കുന്നതെങ്ങനെ വീൽ ഉണ്ടാക്കുന്നതെങ്ങനെ

    • @vkmcreations
      @vkmcreations  2 ปีที่แล้ว

      Thanks 😍 ടയർ ഉണ്ടാക്കുന്നത് ഞാൻ മുൻ വീഡിയോകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് കണ്ടുനോക്കു 👍

  • @miniatureworld3.03
    @miniatureworld3.03 4 ปีที่แล้ว +23

    ചേട്ടൻ ടൂറിസ്റ്റ് ബസ് ചെയ്യുന്നത് എത്ര mm foam shettilan

    • @vkmcreations
      @vkmcreations  4 ปีที่แล้ว +11

      3mm ഉപയോഗിച്ചാണ്

    • @rayyan__kamal
      @rayyan__kamal 3 ปีที่แล้ว

      @@vkmcreations bro foam sheet kond cheyyumbol ethra mm vendi varum

  • @manojkumarpgm8492
    @manojkumarpgm8492 4 ปีที่แล้ว +2

    Bro അടിപൊളി. ഇന്നാണ് ചാനൽ എന്റെ ശ്രദ്ധയിൽ വന്നത്. ആശംസകൾ

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      താങ്ക്സ് ബ്രോ 😍😍😍❤️👍

  • @sandeepvijayan7337
    @sandeepvijayan7337 6 หลายเดือนก่อน +1

    Super bro

  • @rsminiature1667
    @rsminiature1667 4 ปีที่แล้ว +4

    super explained video. I saw you old Leyland bus. super great work

  • @digzgaming3200
    @digzgaming3200 2 ปีที่แล้ว +1

    Thnx

  • @rahul_pr9238
    @rahul_pr9238 4 ปีที่แล้ว +6

    ഒരു zedone bus ഇണ്ടാകാൻ എത്ര രൂപക്ക് sheet വേണം

    • @vkmcreations
      @vkmcreations  4 ปีที่แล้ว +1

      Full ഷീറ്റ് ആണ് ലാഭം 600rs ആകും 3mm

  • @kumbareproductions6461
    @kumbareproductions6461 4 ปีที่แล้ว +3

    കിടുവേ 🤩

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      താങ്ക്സ് ❤️❤️❤️

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 ปีที่แล้ว +5

    Waiting ayrnu next video tomorrow idne plz🙏🙏

    • @vkmcreations
      @vkmcreations  4 ปีที่แล้ว +1

      ഉടനെ ഇടാം ബ്രോ 👍

  • @abhijith8569
    @abhijith8569 5 หลายเดือนก่อน +2

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല explaination😍❤️. കാണാൻ വൈകിപോയി. ഒരു സംശയം കൂടി ചോദിക്കുന്നു ചേട്ടൻ ഉണ്ടാക്കി side ഇൽ വെച്ചേക്കുന്ന പോലത്തെ ഒരു zedone bus full ആയി ഉണ്ടാകാൻ ഏകദേശം എത്ര രൂപ വരും. Please reply ഒരെണ്ണം ഉണ്ടാകാൻ ആണ്🤝🏻❤

    • @vkmcreations
      @vkmcreations  หลายเดือนก่อน

      Thank you🥰 നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയൽ പോലെ ഇരിക്കും price 👍🏻

  • @HaseebHasivlogs
    @HaseebHasivlogs 3 ปีที่แล้ว +1

    ചേട്ടാ താങ്ക്സ് ചേട്ടൻറെ മിനിയേച്ചർ ബസ് ഇട്ടുള്ള വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് ലൈക്കും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ മിനിയേച്ചർ വണ്ടികൾ ഉണ്ടാകാറുണ്ട്

  • @jeevanmathew5267
    @jeevanmathew5267 4 ปีที่แล้ว +7

    Bro lighter ഉപയോഗിച്ച് ചെയ്യുമ്പോൾ അങ്ങനെ length maintain ചെയ്യും

    • @vkmcreations
      @vkmcreations  4 ปีที่แล้ว +3

      Sheet ആവശ്യത്തിന് flexible ആണ് കൂടുതൽ വളക്കണ്ടിവന്നാൽ മാത്രം ചൂടാക്കുക അപ്പോൾ കുറച്ചുഭാഗം കൂട്ടി എടുക്കുക 👍

  • @edutravel3594
    @edutravel3594 3 ปีที่แล้ว +1

    ടയർ എങ്ങനെ ഉണ്ടാക്കുന്നത്

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      ഈ ചാനലിലെ മുൻപുള്ള വിഡിയോകൾ ദയവായി കണ്ടാലും ടയർ ഉണ്ടാക്കുന്നത് ചെയ്തിട്ടുണ്ട് 👍

  • @binshadcheeradath9016
    @binshadcheeradath9016 2 ปีที่แล้ว +2

    Thankyou

  • @ff-dw4mq
    @ff-dw4mq 4 ปีที่แล้ว +2

    Chetta san pepper upayogikkumpol athinte paduvarille athenganeya mattunne

    • @vkmcreations
      @vkmcreations  4 ปีที่แล้ว +1

      ആദ്യം കൂടിയ തരിയുള്ള പേപ്പർ ഉപയോഗിക്കണം സ്മൂത്ത്‌ ആക്കാൻ കുറഞ്ഞ തരിയുള്ള പേപ്പറും ഉപയോഗിക്കണം ശേഷം പുട്ടി ഇടുമ്പോൾ മാറിക്കൊള്ളും എന്നിട്ട് പ്രൈമർ അടിച്ചു പെയിന്റ് ചെയ്യണം 👍

  • @vadhikkv9591
    @vadhikkv9591 ปีที่แล้ว +1

    Good vedio.miniture padmanabapuramtemple cheyumo

  • @FATHIMAYT1K
    @FATHIMAYT1K 4 หลายเดือนก่อน +2

    How to set konody bus top side

    • @vkmcreations
      @vkmcreations  หลายเดือนก่อน

      Video cheyyam👍🏻

  • @redline4184
    @redline4184 7 หลายเดือนก่อน +2

    Offset printinginu upyogikunna aluminum plate upayogichu cheyyan pattumo

    • @vkmcreations
      @vkmcreations  หลายเดือนก่อน

      Pattum👍🏻

  • @neethuthankappan7393
    @neethuthankappan7393 4 ปีที่แล้ว +2

    Wow nice video👍👍👍👍

  • @arunas8126
    @arunas8126 3 ปีที่แล้ว +2

    നല്ല അവതരണം ❣️❣️

  • @HassanAli-by1xc
    @HassanAli-by1xc 3 ปีที่แล้ว +3

    Poli bro

  • @marveltechnologygames2376
    @marveltechnologygames2376 3 ปีที่แล้ว +1

    Chettai card board miniature onnu cheyumo

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം 👍

  • @pramodpallippurathu9129
    @pramodpallippurathu9129 4 ปีที่แล้ว +2

    Chetta OHP sheet evide Kittum

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      പേപ്പർ മാർട്ടിൻ കിട്ടും, പിന്നെ ക്രാഫ്റ്റ് കടകളിൽ കിട്ടും 👍

  • @sayanthrajk7510
    @sayanthrajk7510 3 ปีที่แล้ว +2

    Chatta njanum oru miniature cheunndu but athinta blue print eniku googlil ninnu kittilla
    Z one model
    Enthu cheyum?

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Namal varachedukkanam👍

  • @minato1808
    @minato1808 7 หลายเดือนก่อน +1

    Bro rc remote control enghanaya akua enthokaya vendath pinne light settings enghanaya enn ulla detail video cheyamo

    • @vkmcreations
      @vkmcreations  หลายเดือนก่อน

      Cheyyam👍🏻

  • @AbhiShek-r5h
    @AbhiShek-r5h 2 หลายเดือนก่อน +1

    Etta super
    Pinne fabrick paint upayogikan pato

    • @vkmcreations
      @vkmcreations  หลายเดือนก่อน

      പറ്റും പക്ഷെ long lasting അല്ല 👍🏻

  • @akhilts6501
    @akhilts6501 2 ปีที่แล้ว +1

    ബസ്സിൻ്റെ ചില്ല് എങ്ങനെയാണ് ഉണ്ടാകുന്നത് . Busൻ്റ കർട്ടന്ന് എങ്ങനെയാണ് ഉണ്ടാകുന്നത് എത് കടയിൽ ഇതെല്ലാം കിട്ടും. ബസ്സിന് എന്ത് പെയിൻ്റാണ് ഉപയോഗിക്കുന്നത്. ഒരു അടി പൊളി ബസ്സ് ഉണ്ടാക്കാൻ ആവശ്യമായ സാദനങ്ങൾ എന്തെല്ലാം ആണ് chetta പറഞ്ഞുതരുമോ എനിക്ക് ചേട്ടനെ പോലെ Bus നിർമ്മിക്കാനാ☺

    • @vkmcreations
      @vkmcreations  หลายเดือนก่อน

      ഈ വിഡിയോയിൽ അതെല്ലാം വളരെ വ്യക്തമായി പറയുന്നുണ്ടല്ലോ! ദയവായി skip അടിക്കാതെ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക 👍🏻

  • @abhirajabhiraj7676
    @abhirajabhiraj7676 4 ปีที่แล้ว +4

    👌👌👌👌👍

  • @vaisakhkkurup5183
    @vaisakhkkurup5183 4 ปีที่แล้ว +1

    Machane kidilan avatharanam...

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      Thanks bro❤️❤️❤️👍👍😍😍💓

  • @srcars7304
    @srcars7304 3 ปีที่แล้ว +3

    Thank you 😊❤️

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Welcome ❤️❤️👍🙏

  • @sameerm055
    @sameerm055 3 ปีที่แล้ว +4

    Sir your video is very informative. Please use English subtitle, I can not understand your language completely. Or create Hindi audio for this video.

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Thank you❤️, surely i ill try

  • @chithramaracreations9707
    @chithramaracreations9707 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം.

  • @mubaris333mubumonu8
    @mubaris333mubumonu8 2 ปีที่แล้ว +2

    Glue gun ഉപയോഗിക്കാൻ പറ്റുമോ

    • @vkmcreations
      @vkmcreations  2 ปีที่แล้ว

      ഉരുകാൻ സാധ്യത കൂടുതലാണ് 👍

  • @HaseebHasivlogs
    @HaseebHasivlogs 3 ปีที่แล้ว +1

    Enamel paint price pls

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Quantity anussarichanu👍

  • @renjithrenju2417
    @renjithrenju2417 2 ปีที่แล้ว +1

    Bro alavillathe aano bus undakkune appo engane perfect aavum

    • @vkmcreations
      @vkmcreations  2 ปีที่แล้ว

      Athu simple alle perfectionil angu cheythal mathi appo perfect aakum👍

  • @keralachunks8907
    @keralachunks8907 4 ปีที่แล้ว +4

    ചേട്ടാ എങ്ങനെയാണ് ലൈറ്റ് പിടിപികുനത്

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      Led ലൈറ്റ് ആണ് സാദാരണ ഉപയോഗിക്കുന്നത്. Smt പോലുള്ള മറ്റു ലൈറ്റ് കളും ഉപയോഗിച്ച് വരുന്നു ബാറ്ററി ഉപയോഗിച്ച് ബോർഡ്‌ ന്റെ സഹായത്തോടെ ഫിറ്റ്‌ ചെയ്യാം

  • @Nived_2008
    @Nived_2008 2 ปีที่แล้ว +2

    Cheta njan roofing sheat vech aa cheyana

  • @dijomk1614
    @dijomk1614 3 ปีที่แล้ว +3

    poli

    • @vkmcreations
      @vkmcreations  3 ปีที่แล้ว +1

      Thank you ❤️❤️👍

  • @vineethtv9598
    @vineethtv9598 4 ปีที่แล้ว +3

    Zedone nte bakki video cheyyumo chetta waiting

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      ഉറപ്പായും ചെയ്യും

  • @fahadbeck4323
    @fahadbeck4323 4 ปีที่แล้ว +2

    Very usefull information 👍

    • @vkmcreations
      @vkmcreations  4 ปีที่แล้ว +1

      Thanks and keep watching ❤️👍😍

    • @fahadbeck4323
      @fahadbeck4323 4 ปีที่แล้ว

      @@vkmcreations ok

  • @raoofvcreata
    @raoofvcreata 4 ปีที่แล้ว +2

    Leylandinde video nale thanne idane plzz

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      ഇടാം പ്ലീസ് വെയിറ്റ് 👍

  • @catworld6839
    @catworld6839 4 ปีที่แล้ว +2

    Thanks for this video

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      ❤️❤️❤️😍👍

  • @nabeelathalakkal6059
    @nabeelathalakkal6059 4 ปีที่แล้ว +2

    Variety

  • @craft4automotive769
    @craft4automotive769 3 ปีที่แล้ว +1

    Ningalude cutting mat A3 aano

  • @lenincandrews9683
    @lenincandrews9683 3 ปีที่แล้ว +1

    Chettai kidu video parayan vakukal illaa

  • @free9584
    @free9584 2 ปีที่แล้ว +1

    കാർഡ് ബോർഡന് പകരം ഉപയോഗിക്കുന്ന കട്ടിയുള്ള ഷീറ്റ് ഏതാ,വണ്ടിയുടെ body ഉണ്ടാക്കുന്നതു

    • @vkmcreations
      @vkmcreations  หลายเดือนก่อน

      Forex sheet👍🏻

  • @bestideas3992
    @bestideas3992 ปีที่แล้ว +1

    ഞാൻ ചിരട്ടയിൽ ക്രാഫ്റ്റ് ചെയ്യുന്ന ആളാണ്. എനിക്ക് മിനിയാച്ചർ ചെയ്യാൻ താല്പര്യമുണ്ട്.

    • @vkmcreations
      @vkmcreations  ปีที่แล้ว

      എന്നാൽ എത്രയും വേഗം തുടങ്ങുക all the best❤️👍

  • @bibinkadapra4655
    @bibinkadapra4655 4 ปีที่แล้ว +3

    😍

  • @creativezone6162
    @creativezone6162 3 ปีที่แล้ว +2

    👌👌😍super

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Thank you❤️❤️❤️

  • @snehasuresh4718
    @snehasuresh4718 4 ปีที่แล้ว +2

    Gril how to make plzz taka a video

  • @rejaneeshgmail
    @rejaneeshgmail 4 ปีที่แล้ว +3

    🤩🤩🤩😍😍😍👌👌👌

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      Thanks ചേട്ടാ

  • @achoosvlog8626
    @achoosvlog8626 4 ปีที่แล้ว +2

    Businte glass evide kittum

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      OHP Sheet aanu papermartkalil kanum

  • @THECREATIVEGALLERY
    @THECREATIVEGALLERY 4 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      ❤️❤️❤️👍😍

  • @Innale_marichavan_795
    @Innale_marichavan_795 ปีที่แล้ว +1

    Enikkum onn akkanam 😺

    • @vkmcreations
      @vkmcreations  หลายเดือนก่อน

      Try 😊👍🏻👍🏻

  • @amalas6620
    @amalas6620 3 ปีที่แล้ว +1

    നല്ല അറിവ്

  • @binshadcheeradath9016
    @binshadcheeradath9016 2 ปีที่แล้ว +1

    Hlo cheetta forex sheet glue gun ubayogich ottikkan patto

    • @vkmcreations
      @vkmcreations  2 ปีที่แล้ว

      ഇല്ല ഉരുകാൻ സാധ്യത ഉണ്ട്

  • @ajgaming4975
    @ajgaming4975 3 ปีที่แล้ว +2

    forex sheet onlinil ninnu vangan patto

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      കടയിൽ നിന്നും നേരിട്ട് വാങ്ങുന്നതാണ് ഉചിതം

  • @thahira4386
    @thahira4386 3 ปีที่แล้ว +2

    Forex sheet വളച്ചാൽപൊട്ടുമോ റിപ്ലൈ തരൂ പ്ലീസ്

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Forex വശം ഉണ്ട്‌ വലയുന്ന വശവും വളയാത്ത വശവും, ഇതുനു മുൻപുള്ള വീഡിയോ ഇൽ ഞാൻ വിശദമായി പറഞ്ഞു കാണിച്ചിട്ടുണ്ട് ദയവായി കണ്ടു നോക്കു 👍

  • @kannanptr544
    @kannanptr544 3 ปีที่แล้ว +2

    ചേട്ടാ അതിൽ ഉപയോഗിക്കുന്ന ഗ്ലാസ് എങ്ങനെ

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      OHP ഷീറ്റ് ആണ് കടകളിൽ കിട്ടും

  • @bijinoby8957
    @bijinoby8957 ปีที่แล้ว +1

    Bro സൂപ്പർ

  • @VinodKumar-mf7md
    @VinodKumar-mf7md 2 ปีที่แล้ว +1

    ഈ വണ്ടികൾക്കുള്ള sticker എവിടെ കിട്ടും

    • @vkmcreations
      @vkmcreations  2 ปีที่แล้ว

      Sticker print cheyyunna kadakal undu👍

  • @akhilv2786
    @akhilv2786 4 ปีที่แล้ว +2

    Ohp sheet evide ninnanu medichathu

    • @vkmcreations
      @vkmcreations  4 ปีที่แล้ว

      പേപ്പർ മാർട്ടിൻ ഉണ്ടാകും, ക്രാഫ്റ്റ് ഐറ്റംസ് വിൽക്കുന്ന കടകളിൽ കാണും

  • @ShijiKg-f3g
    @ShijiKg-f3g 5 หลายเดือนก่อน +1

    ഇന്ന് എന്റെ ഒരു പുതിയ മോഡൽ കാർ പണി തീർന്നു. മാരുതി തണ്ടർ.

  • @jithup.thampan9192
    @jithup.thampan9192 4 ปีที่แล้ว +1

    Thanks chetta

  • @alijasim8771
    @alijasim8771 3 ปีที่แล้ว +1

    Remote control system undakkunnathine patti video cheyyumo

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      ചെയ്യാം 👍

  • @akshaypv6939
    @akshaypv6939 4 ปีที่แล้ว +2

    ചേട്ടാ ഉഗ്രൻ

  • @jasirjazz129
    @jasirjazz129 4 ปีที่แล้ว +2

    Sir hi remote എങ്ങനെ yane make cheyn pinne sticker workum pls onu reply tharo

    • @vkmcreations
      @vkmcreations  4 ปีที่แล้ว +1

      റിമോട്ട് മോട്ടോർ, ബോർഡ്‌ എന്നിവ വാങ്ങി ചെയ്യാം അല്ലെങ്കിൽ ചെസിസ് വാങ്ങാം, സ്റ്റിക്കർ ക്ലിയർ സ്റ്റിക്കർ ഡിസൈൻ ചെയ്യിപ്പിച്ചു ഒട്ടിക്കാം 👍

  • @sreejapradeep7656
    @sreejapradeep7656 3 ปีที่แล้ว +1

    Rc system evidunn kittum onu parayamo

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      ഓൺലൈൻ സൈറ്റ്കളിൽ കിട്ടും, പിന്നെ Indian Scale Art എന്ന ടീം വിൽക്കുന്നുണ്ട്

  • @ajil6090
    @ajil6090 3 ปีที่แล้ว +1

    ചേട്ടൻ പണിഞ്ഞ് ബസ്സിനെ ഏതെങ്കിലും അളവ് അയച്ചു തരുമോ

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      വാട്സ്ആപ്പ് നമ്പർ തരു

  • @sukutg4288
    @sukutg4288 ปีที่แล้ว +1

    ചൊട്ടടയർ എങ്ങനെ
    ആണ് ഉണ്ടാക്കുന്നത്

    • @vkmcreations
      @vkmcreations  ปีที่แล้ว

      ടയർ ഉണ്ടാക്കുന്ന വീഡിയോ ഞാൻ ഈ ചാനലിൽ മുൻപ് ചെയ്തിട്ടുണ്ട് അത് കണ്ടാൽ മനസിലാകും 👍

  • @ChaithraMedia
    @ChaithraMedia 4 ปีที่แล้ว +1

    Informative

  • @raihabasheer9252
    @raihabasheer9252 4 ปีที่แล้ว +4

    👌👌👌❤❤😍😍✌

  • @gamerzone7557
    @gamerzone7557 ปีที่แล้ว +1

    വയറിംഗ്... ലൈറ്റ് സെറ്റ് ചെയ്യുന്ന വീഡിയോ ഉണ്ടോ

    • @vkmcreations
      @vkmcreations  หลายเดือนก่อน

      Cheyyam👍🏻😊

  • @aromal_volge2_030
    @aromal_volge2_030 4 ปีที่แล้ว +4

    🙌🙌🙌😃😃😃😀😀

  • @m4mediakrishna573
    @m4mediakrishna573 3 ปีที่แล้ว +2

    ഈ ഷീറ്റ് എവിടെയാണ് വാങ്ങാൻ കിട്ടുക

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകളിൽ

  • @sidharthsreekumar490
    @sidharthsreekumar490 2 ปีที่แล้ว +1

    Cheta vandide alavukal engana edukunne Thumb nail kandath

    • @vkmcreations
      @vkmcreations  2 ปีที่แล้ว

      Video onnu kandunokku👍

  • @aryancreations5713
    @aryancreations5713 4 ปีที่แล้ว +1

    Full miniachar bus mekking video aplod cheyamo pleace

  • @sanhafathima5762
    @sanhafathima5762 3 ปีที่แล้ว +1

    Cheta forex sheet avidan kittunnadhu antra villa

    • @vkmcreations
      @vkmcreations  3 ปีที่แล้ว

      Forex sheet ഗ്ലാസ്‌ ഹൌസ്, മൾട്ടി വുഡ് കട ഇവിടന്നൊക്കെ കിട്ടും ഫുൾ sheet 3mm 600 okke ആകും