ഈ ചാപ്റ്റർ മൊത്തം പറഞ്ഞത് അവരുടെ കോൺട്രിബ്യൂഷൻ തന്നെയാണ്. ഓരോ സോഷ്യോളജിസ്റ്റ് സോഷ്യോളജി ക്ക് നൽകിയ കോൺട്രിബ്യൂഷൻസ് (സംഭാവനകൾ) ആണ് ഈ ചാപ്റ്റർ ഉടനീളം പറഞ്ഞത്
ഫോക്കസ് ഏരിയയിൽ നിന്നും 120 മാർക്കിന് ക്വസ്റ്റ്യൻ വരുമെന്നാണ് പറയുന്നത്. അതുകൊണ്ട് ഫോക്കസ് ഏരിയ നന്നായിട്ട് ശ്രദ്ധിക്കുക. ബാക്കിയുള്ള ഭാഗങ്ങൾ ഒരുവട്ടമെങ്കിലും വായിച്ചു പോകുന്നത് നല്ലതാണ് എളുപ്പമുള്ള ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഉത്തരം എഴുതാമല്ലോ.
Thanks very much sir, sir ന്റെ ക്ലാസുകളാണ് sociology യെ പറ്റി ഒരു idea ഉണ്ടാക്കി തന്നത്. Thanks a lot sir
Welcome
th-cam.com/play/PLy2e0zeX3qLRdXv4hCI2DSQT7tkf26EhN.html ഇതുവരെ അപ്‌ലോഡ് ചെയ്ത 9 chapter.10th Chapter വൈകാതെ അപ്‌ലോഡ് ചെയ്യും
Correct😍
Sir sirnte ella classukalum kandu nalla perfect aaya class ane
Sir your classes is very usefully thank you sir 😍 sirnte class kettan sociology muyuvan ithvare padichath
Kollam❤
Sir very helpful cls🙌 so thank you chapter 10 vgm cheythaal upakaaram aaynn , chapter 1 to 9 sirnte class kett nallam manassilaayi🤩
Thank you കുറച്ചു തിരക്കിൽ ആയതു കൊണ്ടാണ്. പത്താമത്തെ ചാപ്റ്റർ വൈകാതെ വരും
Sir super class
സൂപ്പർ
Superb
Very helpful classes 🔥🔥 thanks
😊😊😊😊
👍🏻👍🏻👍🏻
Njan jeicha 20 subscribe Taru tooooo
Thanks sir😍
Super class
Sir ellam chapter varunna one word question answer sir upload cheyumo plz
Sir 10th chapter kudi 🙏vegham idumo
Sir 10th chapter nte second part 🙏🙏
ഇന്നു വരും
പരീക്ഷ ക്ക് 25ദിവസമേ ഒള്ളൂ. Uplods പെട്ടെന്ന് ആക്കിയാൽ കൊള്ളാം 💖💖
Cheyyam
@@Sakariyya.Areekkat ഇത്രയും കുറേ ഉണ്ടോ? ഇത് full focs area ആണോ?
എല്ലാ ചാപ്റ്ററും ഫോക്കസ് ഏരിയ കവർ ചെയ്യുന്നുണ്ട്
@@Sakariyya.Areekkat അതെ എങ്കിലും ഒരു പാടത്തിൽ നിന്ന് ഇത്രയും undavumo
@@Sakariyya.Areekkat സാറിന്റെ നമ്പർ തരുമോ
Sir next 10 chapter nale tanne idumo exam aduttu sirnde class nokkiya paikkunnad
പെട്ടെന്ന് ചെയ്യാം
Sir plz aplode 10th chapter......examin ooro bookum ippo thodaaanu 😔😢ithu kayinjtt venam adutha book edukkaan🤕🤕🤕
നാളെയോ മറ്റന്നാളോ ചെയ്യാം
@@Sakariyya.Areekkat thank you sir🥰🥰🥰
Sir 10th chapter vegham idumo🙏
നാളെ ആദ്യഭാഗം അപ്‌ലോഡ് ചെയ്യാം
@@Sakariyya.Areekkat thank you sir 🙏
😍
Sir last chapter video chyi sira please 💞
Cheyyam
@@Sakariyya.Areekkat ok 💞
10ആം chapter എവിടെ?
നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാം
Sir pls upload 10 chapter
Chapter 3 EXAM FOCES ERIYAYIL UNDOO
10 ചാപ്റ്ററും ഫോക്കസ് ഏരിയയിൽ ഉണ്ട്
Sir next chapter video vidu petanu please sir
10 chapter nalathanne upload cheyyumo please
വൈകാതെ അപ്‌ലോഡ് ചെയ്യും
Sir examinu ethu contributions anu varunn
athu onnu paranju tharamo
1.Karl Marx - ഉല്പാദന രീതികൾ
വർഗ്ഗസമരം, അന്യവൽക്കരണം
2.Emily Durkhiem - യാന്ത്രിക ഐക്യവും ജൈവീക ഐക്യവും
3.Max Weber - അധികാരം, ഉദ്യോഗസ്ഥവൃന്ദം
അതിൽ പറഞ്ഞതൊക്കെ അവരുടെ കോൺട്രിബ്യൂഷൻ ആണ്
ഈ ചാപ്റ്റർ മൊത്തം പറഞ്ഞത് അവരുടെ കോൺട്രിബ്യൂഷൻ തന്നെയാണ്. ഓരോ സോഷ്യോളജിസ്റ്റ് സോഷ്യോളജി ക്ക് നൽകിയ കോൺട്രിബ്യൂഷൻസ് (സംഭാവനകൾ) ആണ് ഈ ചാപ്റ്റർ ഉടനീളം പറഞ്ഞത്
@@Sakariyya.Areekkat thanks sir
എന്നാണ് chapter 10 വിടുക
വൈകാതെ അപ്ലോഡ് ചെയ്യാം
Sir focus area padichal full mark kittumo
ഫോക്കസ് ഏരിയയിൽ നിന്നും 120 മാർക്കിന് ക്വസ്റ്റ്യൻ വരുമെന്നാണ് പറയുന്നത്. അതുകൊണ്ട് ഫോക്കസ് ഏരിയ നന്നായിട്ട് ശ്രദ്ധിക്കുക. ബാക്കിയുള്ള ഭാഗങ്ങൾ ഒരുവട്ടമെങ്കിലും വായിച്ചു പോകുന്നത് നല്ലതാണ് എളുപ്പമുള്ള ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഉത്തരം എഴുതാമല്ലോ.
Focous area thanne padich Teerkkan time illa sir 😢
Sir👌
Super class