മൂന്ന് ബെഡ്റൂമും നടുമുറ്റവും നിസ്കാരറൂമും എല്ലാം ഉള്ള മൊഞ്ചുള്ള വീട് home tour

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 301

  • @refibinunajunaji875
    @refibinunajunaji875 2 ปีที่แล้ว +44

    ഇത്രക്കൊന്നും ഇല്ലെങ്കിലും. സ്വന്തം എന്ന് പറയാൻ ചെറിയൊരു വീട് ഞാനും സ്വപ്നം കാണുന്നുണ്ട് എല്ലാവരും ദുആ ചെയ്യണേ 🤲🏻

    • @saleemsinan4223
      @saleemsinan4223 2 ปีที่แล้ว

      ഇന്ഷാ അല്ലാഹ് എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാകാനുള്ള തരട്ടെ 🤲

    • @hananlifestyle213
      @hananlifestyle213 2 ปีที่แล้ว

      സ്വപ്നം മാത്രം കണ്ടാൽ പോരാ. അതിനു വേണ്ടി പ്ര്യഖ്നിക്കണം. എന്നാലേ വീട്‌ കിട്ടും

    • @rasheedamuthalib4862
      @rasheedamuthalib4862 2 ปีที่แล้ว

      എളുപ്പമാക്കിത്തരട്ടെ 🤲🤲

  • @pmk3405
    @pmk3405 2 ปีที่แล้ว +30

    ലൈല ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക വീട് ചെറുതായാലും കുഴപ്പല്യ വീട്ടിൽ താമസിക്കാൻ മനസമാധാനം സന്തോഷം ഉണ്ടായാൽ അതാണ് വലുത് വൈലും മഴയും കൊള്ളാത്ത അത്യാവശ്യം കൊഴപ്പമില്ലാത്ത ഒരു വീട് വേണം

    • @nishadnishad8357
      @nishadnishad8357 2 ปีที่แล้ว

      S

    • @shifinshifinbabu9896
      @shifinshifinbabu9896 2 ปีที่แล้ว

      Masha allah Nalla veed

    • @reesha2155
      @reesha2155 2 ปีที่แล้ว

      അതിന് ഇത് ലൈലത്തന്റെ വീട് ഒന്നും അല്ലല്ലോ. നമുക്ക് കാണിക്കാൻ വേണ്ടി വിട്ടതല്ലെ

  • @arumiru2332
    @arumiru2332 2 ปีที่แล้ว +4

    ഈ ഇത്ത
    ഒരു സംഭവം തന്നെയാ ഞാൻ കര തി വേറെ ആരെങ്കിലുമാണ്
    വീഡീയോ എടുക്കുന്നതെന്നു്
    അസ്സലായിട്ടുണ്ട് കിച്ചനിൽ മാത്രമല്ല വീഡിയോ ഷൂട്ടിലും കഴിവ് തെളിയിച്ചു അഭിനന്ദനങ്ങൾ
    പിന്നെ കിടുക്കാച്ചി വീടിനെ കുറിച്ചു്
    ഒന്നും പറയാനില്ല
    സൂപ്പർ സൂപ്പർ
    വീട് താഴെത്തെ നിലമതി
    വലിയ കുട്ടികൾ ഉള്ളവർ പ്രത്യേകിച്ചു്
    എൻ്റെ വീട് തന്നെ മുകളിൽ രണ്ട് റൂം ഉണ്ട് ആൺമക്കൾ മുകളിൽ കയറിയാൽ
    പിന്നെ
    താഴെ നിന്ന് ബെല്ലടിച്ചാൻ
    കേൻ്റീനിലേക്കു് വരുന്ന പോലെ ഭക്ഷണം കഴിച്ചു്
    തിരിച്ചു പോവും
    മുകളിൽ പഠിക്കാണോ കിടക്കാണോ
    കിടന്ന് കളിക്കാണോ
    ഒന്നും അറിയില്ല
    വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ

  • @izaaaanu
    @izaaaanu 2 ปีที่แล้ว +58

    വീട് അടിപൊളി. വീടില്ലാത്ത എല്ലാർക്കും പെട്ടെന്ന് വീടാവട്ടെ

  • @glorious3980
    @glorious3980 2 ปีที่แล้ว +50

    എല്ലാരും വലിയ വീട് വെക്കുന്നതിനെ വിമർശിക്കുമ്പോൾ ഓർക്കണം... ആ വീട് വച്ചപ്പോൾ എത്ര പേർക്കു തൊഴിൽ ലഭിച്ചു ന്ന്... ഒരാളുടെ കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ വലിയ വീട് വെക്കട്ടെ... എല്ലാർക്കും പണിയെടുക്കാതെ cash വേണം... അങ്ങനെ ഉള്ളവരാണ് ആർക്കെങ്കിലും കൊടുത്ത് കൂടെ ചോദിക്കുന്നത്... ജീവിതത്തിൽ ഒരു തരത്തിലും ജീവിക്കാൻ പറ്റാത്ത വരെ സഹായിക്കുക... അല്ലാത്തവർക്ക് വെറുതെ cash കൊടുത്ത് മടിയന്മാരാ ക്കുന്നതിനേക്കാൾ നല്ലത് ഇത് പോലെ ചെയ്യുന്നതല്ലേ.....

  • @adhidevvlogs2378
    @adhidevvlogs2378 2 ปีที่แล้ว +49

    ഞാൻ ഇങ്ങനത്തെ വീട് കാണുമ്പോ എന്താ ആദ്യം ചിന്തിക്യന്നറിയോ എങ്ങനെ ഇത് വൃത്തിയിൽ എന്നും ഇതുപോലെ കൊണ്ട് povuaann 🤔. എനിക്കി വൃത്തി ആണ് വേണ്ടത് അത് ചെറുതായാലും വലുതായാലും.

    • @MuhammedNishadCk-mp5jq
      @MuhammedNishadCk-mp5jq 2 ปีที่แล้ว +2

      ഞാനും

    • @RoSe-bs6kv
      @RoSe-bs6kv 2 ปีที่แล้ว +3

      ഞാനും.വൃത്തിയിൽ കൊണ്ട് നടന്നാലെ സൗന്ദര്യം ഉണ്ടാവുകയുള്ളൂ.

    • @hafsamuhammedali4663
      @hafsamuhammedali4663 2 ปีที่แล้ว +2

      എനിക്കും

    • @Footballfans10.7
      @Footballfans10.7 2 ปีที่แล้ว +4

      സത്യം ഞാനും അത് തന്നെയാണ് ചിന്തിക്കാറുള്ളത് ഒരു രണ്ടുനില വീട് കാണുമ്പോൾ തന്നെ ഞാൻ വിചാരിക്കും ഇത് അടിഭാഗം അടിച്ചു തുടച്ചു വീണ്ടും മുകൾഭാഗം അടിച്ചു തുടക്കേണ്ടി വരുമല്ലോ എന്ന് പക്ഷേ വേറൊരു കാര്യം ഇത്രയും വലിയ വീട് വെക്കാൻ കഴിയുന്നവർക്ക് അതിനനുസരിച്ചുള്ള ജോലിക്കാരെ വെക്കാനും കഴിയുമായിരിക്കും അല്ലോ അങ്ങനെ സമാധാനിക്കാം

    • @simi7596
      @simi7596 2 ปีที่แล้ว

      Njanum

  • @seljaspk2862
    @seljaspk2862 2 ปีที่แล้ว +6

    പുതിയാപ്പ നിങ്ങൾ പറഞ്ഞതൊക്കെ കേൾക്കണം എന്ന് ആരോ ആ വീട്ടിൽ നിന്നും പറഞ്ഞത് കേട്ടു അതിനുള്ള മറുപടി അപ്പോളെ പറയാമായിരുന്നു

  • @maimoonamk822
    @maimoonamk822 2 ปีที่แล้ว +25

    വീട് സൂപ്പർ ആയിട്ടുണ്ട്
    എനിക്ക് ചെറിയ ഒരു വീട് വെക്കാൻ ദുഹാ ചെയ്യണം
    ഇപ്പം വാടക വീട്ടിലാണ് താമസിക്കുനത്

    • @ishqemadeena5127
      @ishqemadeena5127 2 ปีที่แล้ว +8

      എനിക്കും വീടില്ല.നമുക്കൊക്കെ الله പെട്ടെന്ന് നല്ലൊരു.വീട് തരട്ടെ.امين.😔

    • @muneerkalithodi2346
      @muneerkalithodi2346 2 ปีที่แล้ว +1

      🤲🤲🤲🤲🤲🤲

    • @maimoonamk822
      @maimoonamk822 2 ปีที่แล้ว +1

      ആമീൻ

    • @haseenajaleel4871
      @haseenajaleel4871 2 ปีที่แล้ว

      ആമീൻ

    • @fathimavk8155
      @fathimavk8155 2 ปีที่แล้ว

      Aameen

  • @adhaankp9532
    @adhaankp9532 2 ปีที่แล้ว +1

    Ee veed undakan ethara laksham roopa aai idinte plan kittumo

  • @MohamedAli-wp7bu
    @MohamedAli-wp7bu 2 ปีที่แล้ว +14

    പൈസ നല്ലോണം ഉള്ളോർക് എല്ലാം നല്ല മട്ടാണ് ലൈലത്താ...
    നല്ല ചോർക്കും ആണ്... 😀😀... Allahu ബർകത് ചൊരിയട്ടെ

  • @adhaankp9532
    @adhaankp9532 2 ปีที่แล้ว +1

    Veedinte puram bagam pazaya model ulbaagam soooper

  • @dilshadilu3949
    @dilshadilu3949 2 ปีที่แล้ว +17

    ലൈല ഇപ്പൊ മിക്ക വീടുകളും ഇങ്ങനെ തന്നെ ആണ്.

  • @zakariyapt4246
    @zakariyapt4246 2 ปีที่แล้ว +1

    ഇത് ഒക്കെ താൻ കാലികം എന്നും എന്നും മുള്ള ജീവിതം വീട് കബറീൻ

  • @sulayika1246
    @sulayika1246 2 ปีที่แล้ว

    Avalude veedalle athu pinne engane msrumskal aavum

  • @haseenahaseena534
    @haseenahaseena534 2 ปีที่แล้ว +18

    ഇപ്പോൾ ഒരു വിത ആൾകാർ വീട് അങ്ങനെ തന്നെ ആണ് ആൾകാർ കുറവ് വീട് വലുത് നാലാൾക്കു,8, ബാത്രൂം

    • @hananlifestyle213
      @hananlifestyle213 2 ปีที่แล้ว

      സുഖമാണോ Haseena.

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว

      @@hananlifestyle213 സമുതായ പോണേ pok എങ്ങോട്ട് അറിയില്ല അങ്ങനെ ഉള്ള കളി ആണ് e ഓണത്തിൽ കണ്ടേ അമുസ്ലിം പോലും നാണിച്ചു പോണ,

  • @RabeeTech
    @RabeeTech 2 ปีที่แล้ว

    എത്ര cent ലാ ണിത്താ ഈ വീട് ? Super

  • @rinusworld7892
    @rinusworld7892 2 ปีที่แล้ว +2

    Ellavarude sopnaman veed allahu saadichu tharatte🤲🤲

  • @mujeebph6182
    @mujeebph6182 2 ปีที่แล้ว

    Allahuve anikkum oru veed vekkan aagrahamund pakshe ithrayonnum illa vidiyundekil undakum

  • @AbdulHameed-hi2dy
    @AbdulHameed-hi2dy 2 ปีที่แล้ว +2

    Veedu ethra valuthayitt endha karyam marichal ellavarum aaradi mannilalle ellavarudeyum kabhar allahu swarka makki rharatte🤲🤲🤲❤️

  • @ayramehrish6060
    @ayramehrish6060 2 ปีที่แล้ว +2

    Kajjilu kaayilloor inganekke indaakkum thatha.njammalkkippo chornnolichatha oru pera indenki athanne sorkham.❤️ippo pinne pothinu pothinu orukodi 2kodi nte okke veedaakumbo njammalkk ath valye polivaayi thonnunilla.nnaalum kaanan rasaan.kondunadakkaanum veykkanam❤️👍

  • @shahana2270
    @shahana2270 2 ปีที่แล้ว +4

    മാഷാ അല്ലാഹ്... അടിപൊളി വീട് ❤️

  • @suharaibrahimav9223
    @suharaibrahimav9223 2 ปีที่แล้ว +6

    അടിപൊളി വീട്. നമുക്ക് ഒന്നും സ്വപ്നം കാണാൻ പോലും പറ്റൂല്ല. എന്നാലും കാണുന്നത് വളരെ. സന്തോഷം ഈ വീട്ടിൽ സമാധാനവും സന്തോഷവും ഉള്ള ജീവിതം അവർക്ക് എന്നും അല്ലാഹു നിലനിർത്തി കൊടുക്കട്ടെ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🇮🇳🇮🇳 ആമീൻ യാ റബ്ബൽ ആലമീൻ ❤️❤️❤️❤️❤️❤️❤️

  • @manoos1858
    @manoos1858 2 ปีที่แล้ว +13

    പൈസക്കാർക്ക് പിന്നെ എന്തും ആവാലോ 😜😜😜😜

  • @Sakee-sp3yy
    @Sakee-sp3yy 2 ปีที่แล้ว +3

    ഇത് ഒന്നും ഒരു പൂത്തിരി അല്ല ഇതിലും ഭംഗി ഉള്ള വീട് യന്ത്ര ഉണ്ട് ..ഇത്ര ഒന്നും ഇല്ല എങ്കിലും അൽഹംദുലില്ലാഹ് എനിക്കും ഉണ്ട് ഒരു വീട് ..

    • @jaseelarasheed6769
      @jaseelarasheed6769 2 ปีที่แล้ว

      അസൂയ 😁

    • @Sakee-sp3yy
      @Sakee-sp3yy 2 ปีที่แล้ว

      എന്തിനാ അസൂയ പെടുന്നത് നാളെ മരിച്ചാൽ എനിക്കും നിങ്ങൾ കും അവർക്കും 6,അടി മണ്ണും 3കസനം തുണിയും ......

  • @indulekha7059
    @indulekha7059 2 ปีที่แล้ว +2

    ഇത്താത്ത വീഡിയോ super, വീടും ❤️❤️🙏🏻

  • @ajsall_
    @ajsall_ 2 ปีที่แล้ว

    Taining table ille

  • @rinusworld7892
    @rinusworld7892 2 ปีที่แล้ว +1

    Allhahuve aa veetil bharkath kodukane🤲🤲

  • @dilusworld4654
    @dilusworld4654 2 ปีที่แล้ว +2

    എന്റെ വീടിന്റെ അടുത്ത് ആണ് ഇങ്ങള് എന്റെ വീട് ന്റെ മുമ്പ് കൂടെയാണ് നിങ്ങൾ പോയത്

  • @minhamihshalminha7934
    @minhamihshalminha7934 2 ปีที่แล้ว

    Enikk inganethe veed kanan vendi youtube kanum undakkam kayiyilla ennalum kanumbol ishtam

  • @bappuok1117
    @bappuok1117 2 ปีที่แล้ว +4

    സ്റ്റായർ കേഴ്സ് ഇല്ലേ ലൈല ത്താ

  • @ashmal.m9706
    @ashmal.m9706 2 ปีที่แล้ว

    Veedente plan kittumo

  • @hanapk948
    @hanapk948 2 ปีที่แล้ว +1

    Aarkum undayit karyemilla nighal yutub kond rakshapettu Alle thatha veed monjillathe Niko veetukaran entha job

  • @rizwanarizz670
    @rizwanarizz670 2 ปีที่แล้ว

    Ithevde sthalam

  • @parappooran
    @parappooran 2 ปีที่แล้ว

    വീടിൻ്റെ പ്ലാൻ ഒന്ന് കിട്ടുമോ ?

  • @amrvlogzz4803
    @amrvlogzz4803 2 ปีที่แล้ว

    ഇത് എവിടെ യാണ്

  • @majeedk7686
    @majeedk7686 2 ปีที่แล้ว +5

    മാഷാ അള്ളാഹ് വീടും പരിസരവും സൂപ്പറായിട്ടുണ്ട് 👌🌹

  • @haseenahaseena9372
    @haseenahaseena9372 2 ปีที่แล้ว +13

    ചെറിയ ഒരു വീട് വെക്കാൻ എല്ലാവരും ദുആ ചെയ്യണേ

    • @zamasvarieties
      @zamasvarieties 2 ปีที่แล้ว

      ആമീൻ

    • @daily_diary_007
      @daily_diary_007 2 ปีที่แล้ว

      മുത്തേ എന്റെ മോൾക്കും വീട് വേണം ദുഹാ ചെയ്യണേ

  • @muhadmonu9146
    @muhadmonu9146 2 ปีที่แล้ว

    Ethevideyanu

  • @shemi9513
    @shemi9513 2 ปีที่แล้ว

    Enik veetilla oru cheriya veetavan ellavarkum duha cheyyumalooo

  • @bushrabushra672
    @bushrabushra672 2 ปีที่แล้ว +1

    എത്ര സ്‌ക്വയർ ഫീറ്റ്‌ ആണ്

  • @minnuponnuvlogs9307
    @minnuponnuvlogs9307 2 ปีที่แล้ว +2

    ഈ വീട് എവിടേണ്? സ്ഥലം ?

  • @jumailathjumailasamad7806
    @jumailathjumailasamad7806 2 ปีที่แล้ว +1

    ഈ വീട് എവിടെ ആണ്

  • @Kunkirankan
    @Kunkirankan 2 ปีที่แล้ว +13

    പള്ളി കാട്ടിലാണ് നാളെ മണിയറ......

  • @shifnan649
    @shifnan649 2 ปีที่แล้ว

    ഇത് എവിടെ ആണ് വീട് നിക്കുന്ന സ്ഥലം സ്ഥലം അയനിക്കോട് തന്നെ ആണോ

  • @nidhusvlogs3551
    @nidhusvlogs3551 2 ปีที่แล้ว

    Masha allah👍👍♥️♥️ super

  • @user-id4uj3mi8q
    @user-id4uj3mi8q 2 ปีที่แล้ว

    Nallaveed endhori monjaanu virthiaakaan elipam kaium ipo ellaa veedum kuttikele udup pole endhellaam modelaa

  • @sajeelack3508
    @sajeelack3508 2 ปีที่แล้ว

    ഇത് എവിടെ സ്ഥലം. നങ്ങളെ ആരുടെ വീട്

  • @shibinashibi6649
    @shibinashibi6649 2 ปีที่แล้ว +3

    അല്ല ഓൾ പരജത് ok കേൾക്കണം ഇല്ലെ ഇമ്മ പറയുന്നത് കേട്ടല്ലോ

  • @nifu4367
    @nifu4367 2 ปีที่แล้ว

    Plan vido

  • @riswanrasil748
    @riswanrasil748 2 ปีที่แล้ว

    Enik oru veed akkan ellarum dhuha cheyyanam

  • @kwtk5494
    @kwtk5494 2 ปีที่แล้ว +1

    thathaverygood

  • @rasheedamuthalib4862
    @rasheedamuthalib4862 2 ปีที่แล้ว

    മാഷാ അള്ളാഹ് 👍

  • @athulyasinoj7846
    @athulyasinoj7846 2 ปีที่แล้ว +1

    Ethayanengil enthu video edum ennu orthirikuv annerem mattullavrude kariyam orkumoo. Avarku oru video edanam athra thanne.

  • @rahiyanaseer2807
    @rahiyanaseer2807 2 ปีที่แล้ว +2

    Veed adi poly video eduthadh sheriyayilla

  • @സഫിയ
    @സഫിയ 2 ปีที่แล้ว +10

    സുബ്ഹാനല്ലാഹ്. Pedy. തോന്നുന്നു. മരണം😭😭😭😭😭😭😭😭😭😭😭

  • @ismailubaid7383
    @ismailubaid7383 2 ปีที่แล้ว

    Ippo.naatil valiya asugagala chigilsakum paisa.venam

  • @rasiyaph1741
    @rasiyaph1741 2 ปีที่แล้ว +2

    Mashaallah.allhamdullila

  • @reeshmaskitchenreeshmaskit1606
    @reeshmaskitchenreeshmaskit1606 2 ปีที่แล้ว

    Veedu adipoli anallo etha polichuto🥰♥️

  • @sanadhsachu5439
    @sanadhsachu5439 2 ปีที่แล้ว

    മാഷാ അല്ലാഹ് പൊളി

  • @rolex7467
    @rolex7467 2 ปีที่แล้ว

    റസൂലേ ഞമ്മളെന്താണീ കാൺണെ സുൽത്താൻ റ്റെ കൊട്ടാരോ

  • @rubisown1879
    @rubisown1879 2 ปีที่แล้ว

    ഇദ്ദേതെവിടെ വീട്

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 2 ปีที่แล้ว +1

    ആമീൻ 🤲🏻🤲🏻അടിപൊളി വീട് 👍🏻👍🏻👍🏻

  • @91cutzz55
    @91cutzz55 2 ปีที่แล้ว

    Mashallah adipoli veed

  • @haseenajaleel4871
    @haseenajaleel4871 2 ปีที่แล้ว +142

    ഇങ്ങനെയുള്ള വീടിന്റെ home tour കാണിക്കാത്തല്ലേ ഇത്ത നല്ലത് വീട് ഇല്ലാത്ത വർക്ക് ഇതൊക്കെ കാണുമ്പോൾ വലിയ വിഷമം അല്ലെ itha ഒരു സാദാരണ youtuber ആയത് കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ

    • @rifarifa6106
      @rifarifa6106 2 ปีที่แล้ว +2

      Sheriyan

    • @rumaisah1855
      @rumaisah1855 2 ปีที่แล้ว +7

      ഇത് താത്താന്റെ വീട് അല്ലല്ലോ പിന്നെ എന്താ 👀

    • @AYAN10.
      @AYAN10. 2 ปีที่แล้ว +27

      പൊന്നാരെ മക്കളെ താത്ത കാണിച്ചില്ലെകിലും യൂട്യൂബ് തുറന്നാൽ ഇതൊക്കെ തന്നെ അല്ലെ ഉള്ളു 😊

    • @rifarifa6106
      @rifarifa6106 2 ปีที่แล้ว +17

      ഇത് കാണുമ്പോൾ വീടില്ലാത്ത വർ ക്ക് എത്ര സങ്കടം ആവും 😌

    • @hamisworld8421
      @hamisworld8421 2 ปีที่แล้ว +6

      അത് ശരി തന്നെ

  • @soujapp5662
    @soujapp5662 2 ปีที่แล้ว +2

    Masha Allah supper

  • @nishafarook950
    @nishafarook950 2 ปีที่แล้ว

    Masha Allah..Nalla veed

  • @nizbafathima.k3835
    @nizbafathima.k3835 2 ปีที่แล้ว

    താത്ത എനിക്ക് സ്വന്തം മായി വീട് ഉണ്ടാകാൻ ദുആ ചെയ്യണം വാടക വീട്ടിൽ ആണ് താമസം ദുആ ചെയ്യാൻ മറക്കല്ലേ

  • @neethuniyaap9035
    @neethuniyaap9035 2 ปีที่แล้ว

    താത്ത ഇത് എത്ര ഏക്കറിലാണ് വീട് നിക്കണത്.

  • @pushtalks6906
    @pushtalks6906 2 ปีที่แล้ว

    പിലാക് കാണാൻ അല്ല കമ്പം നിങ്ങളുടെ മുഖം ഒന്ന് കാണാൻ ആണ് താത്ത 🥰😁🥰🥰

  • @saifunnisauk5182
    @saifunnisauk5182 2 ปีที่แล้ว

    Masha Allah..

  • @shamshadriyasshamshad3269
    @shamshadriyasshamshad3269 2 ปีที่แล้ว

    അ ടി പൊളി

  • @vallimmaskitchenmalappuram8813
    @vallimmaskitchenmalappuram8813 2 ปีที่แล้ว +2

    മാഷാ അള്ളാ അടിപൊളി വീട്

  • @naifafathima7216
    @naifafathima7216 2 ปีที่แล้ว +7

    പൊങ്ങച്ചം

  • @rahumths8473
    @rahumths8473 2 ปีที่แล้ว +1

    ഹായ്

  • @ziyafathima1375
    @ziyafathima1375 2 ปีที่แล้ว

    Masha alla

  • @rizalbichu2847
    @rizalbichu2847 2 ปีที่แล้ว

    Sooper

  • @fathimanaser5161
    @fathimanaser5161 2 ปีที่แล้ว

    ഈ വീട് plan share 🥰
    Plex🙃

  • @hamzahamza-be9mu
    @hamzahamza-be9mu 2 ปีที่แล้ว

    Ee veed yavideyan

  • @serinaseri9796
    @serinaseri9796 2 ปีที่แล้ว +10

    Mashalla 👍 പൈസ കാരുടെ വീട് ഇങ്ങനെ തന്നെയായിരിക്കും ലൈലാ 🤪 വീട്ടുടമയ്ക്ക് എന്താണ് പണി 😘 ആരോഗ്യം സന്തോഷം സമാധാനം കൊടുക്കട്ടെ 🤲🤲

  • @thahaniiqbalayan9934
    @thahaniiqbalayan9934 2 ปีที่แล้ว

    താത്ത ഈ വീടിന്റെ plan, ഉണ്ടോ ഉണ്ടകിൽ send plz

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 2 ปีที่แล้ว +1

    Mash allh 👍🏻👍🏻👍🏻👍🏻

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว

    Supper veed

  • @nasarruwais9
    @nasarruwais9 2 ปีที่แล้ว

    VA alikumsalam

  • @izyanishaleenpp6270
    @izyanishaleenpp6270 2 ปีที่แล้ว

    Floor enthanu

  • @nafiyachinchu8898
    @nafiyachinchu8898 2 ปีที่แล้ว

    Masallah veed Supper

  • @pranavyaammu5607
    @pranavyaammu5607 2 ปีที่แล้ว +1

    Eth avideya sthalam

  • @mmnasiya926
    @mmnasiya926 2 ปีที่แล้ว +5

    Ethra square feet aanu ???

    • @Shabna-22
      @Shabna-22 2 ปีที่แล้ว

      ഇതിന് മറുപടി തരൂ.. താത്താ...

  • @nasiyathnasi2172
    @nasiyathnasi2172 2 ปีที่แล้ว +5

    വയറും വണ്ണവും കുറയുന്ന പ്രോഡക്ട് 100% റിസൾട്ട്‌ കിട്ടുന്ന prodectan

  • @sanasherikp9498
    @sanasherikp9498 2 ปีที่แล้ว +1

    Adipoli home 🥰🥰

  • @hibaramshid7447
    @hibaramshid7447 2 ปีที่แล้ว

    Ethra squrefeet aan ithaaa

  • @jumanapk8345
    @jumanapk8345 2 ปีที่แล้ว +2

    ആമീൻ... 🤲🏻🤲🏻😍

  • @jasflower1041
    @jasflower1041 2 ปีที่แล้ว

    Masha Allhaa

  • @jahangiradattil4339
    @jahangiradattil4339 2 ปีที่แล้ว +2

    ലൈലാത്ത എന്താ മുഖം കാണിക്കാത്തത് കാണാൻ ആഗ്രഹം ഉണ്ട്

    • @ramlaabbas9198
      @ramlaabbas9198 2 ปีที่แล้ว +1

      അതു മാത്രം ചോദിക്കരുത്

    • @jahangiradattil4339
      @jahangiradattil4339 2 ปีที่แล้ว +1

      @@ramlaabbas9198 നമ്മൾ സ്നേഹിക്കുന്ന ലൈലാത്തനെ കാണാൻ ആഗ്രഹം ഉണ്ടാവില്ലേ അത് കൊണ്ട് പറഞ്ഞത അടുത്ത വീഡിയോയിൽ മുഖം കാണിച്ചു വീഡിയോ ചെയ്യണം എന്നാ എന്റെ ആഗ്രഹം

  • @muneermuhammed4747
    @muneermuhammed4747 2 ปีที่แล้ว

    Nalla monjund Masha Allah

  • @fathimaabdulla8258
    @fathimaabdulla8258 2 ปีที่แล้ว +1

    വീട്ടിന്റെ ഉടമക്ക് എന്താണ് ജോലി

  • @noorumoideen5372
    @noorumoideen5372 2 ปีที่แล้ว +2

    താത്ത പ്ലാൻ കിട്ടുമോ???

  • @febidanaseer185
    @febidanaseer185 2 ปีที่แล้ว

    Naji& jamshad veettukaare kaanichillallo😄

  • @fousiyatvfousi6556
    @fousiyatvfousi6556 2 ปีที่แล้ว

    Super👍

  • @bushrabushra672
    @bushrabushra672 2 ปีที่แล้ว

    പ്ലാൻ തരുമോ

  • @khadeejavp2799
    @khadeejavp2799 2 ปีที่แล้ว +1

    Ithokke kanumbol pediyakunnu