ഇത് ഇനി ഒരിക്കലും തെറ്റില്ല✌️|Plus Two/Degree Level Prelims|Compound Interest for PSC|SSC|Group D

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 560

  • @Shajil1-o4o
    @Shajil1-o4o 3 ปีที่แล้ว +85

    ഒരു ടോപ്പിക്ക് - ഒറ്റ വീഡിയോ, super idea 👍, sir ഇതാണ് നല്ലത്... ഇങ്ങനെ മതി....

  • @pracypradeesh6697
    @pracypradeesh6697 3 ปีที่แล้ว +21

    കൂട്ടുപലിശ ഇത്രയും സിമ്പിൾ ആണെന്ന് സാറിന്റെ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ ആണ് മനസിലായത്. Thank u sir

  • @abhi......1234
    @abhi......1234 3 ปีที่แล้ว +63

    ശരിക്കും കൂട്ടുപലിശ ഇത്രേം നാൾ പഠിക്കാൻ വലിയ പ്രയാസം ആയിരുന്നു..... എന്നാലോ.... ദാ.. ഇപ്പോ വളരെ എളുപ്പവും...രസകരവും ആയി....thank u sir❤️ thanks a lot❤️

  • @kuruvi2000
    @kuruvi2000 3 ปีที่แล้ว +11

    ഒറ്റ വീഡിയോ തന്നെയാണ് സർ ബെസ്റ്റ്. സൂപ്പർ ക്ലാസ്സ്‌

  • @josmit.j.4133
    @josmit.j.4133 3 ปีที่แล้ว +12

    നന്ദി sir, എനിക്ക് maths dificult ആയിരുന്നു. സാറിന്റെ ക്ലാസ് കൂടിയതിൽ പിന്നെയാണ് maths പഠിക്കാൻ interest ആയത്. ഒരു വിഡിയോയിൽ പോർഷൻ കവർ ചെയ്യുന്നതാണ് എനിക്കിഷ്ട്ടം. പാർട്ട്‌ ആയി ചെയ്യുമ്പോൾ follow ചെയ്യാൻ പാടാണ്.

    • @mr007viv
      @mr007viv 3 ปีที่แล้ว

      അതെ

  • @rintubabysree2461
    @rintubabysree2461 3 ปีที่แล้ว +3

    സൂപ്പർ സർ.... എനിക്ക് ഒരു ഐഡിയയും ഇല്ലാരുന്ന topic ആ ഇപ്പോൾ okk. ആയി താങ്ക്സ്

  • @roopishap4294
    @roopishap4294 3 ปีที่แล้ว +4

    ഒത്തിരി ഇഷ്ടായി.... God bless you

  • @aryav.s4528
    @aryav.s4528 3 ปีที่แล้ว +4

    Sir you are just amazing...I really like your classes.So easy to study maths with you..Thank you so much sir..

  • @najinaju2108
    @najinaju2108 10 หลายเดือนก่อน +1

    Jazakallahu hair sir..compound intrst malsilavadhe nikennu❤

  • @daffodils177
    @daffodils177 2 ปีที่แล้ว

    Super class. നന്നായി മനസിലായി. Thnku sir

  • @rahulr1673
    @rahulr1673 3 ปีที่แล้ว +1

    God bless you sir

  • @Zanasana-t7n
    @Zanasana-t7n 6 หลายเดือนก่อน +1

    ente sirrreee ninga poli❤

  • @arunkv885
    @arunkv885 3 ปีที่แล้ว +2

    how simple it is.... THANKYOU SO MUCH SIR for the good session

  • @Shzsheez
    @Shzsheez ปีที่แล้ว

    ഒരു വെടിക്ക് 3 പക്ഷി പോലെ....അടിപൊളി ക്ലാസ്....thanks for your great work....

  • @rasheedmadathil7445
    @rasheedmadathil7445 3 ปีที่แล้ว +4

    ഒരു ടോപ്പിക്ക് ഒറ്റ വീഡിയോ super...,ഇതു പോലെ എല്ലാടോപ്പിക്കും എടുക്കണേ...

  • @ajaykrishnan8666
    @ajaykrishnan8666 ปีที่แล้ว

    ഒന്നും പറയാനില്ല അടിപൊളി ക്ലാസ്സ്‌... 👌

  • @aiswaryasree4225
    @aiswaryasree4225 3 ปีที่แล้ว +2

    അർദ്ധവാർഷിഗമാവുമ്പോൾ 12/2=6. പതവാർഷികമാവുമ്പോൾ 12/4=3
    Effective class
    Thankyou sir🥰🥰

  • @aaweksss2883
    @aaweksss2883 3 ปีที่แล้ว +1

    super sir thanku very much👌👌👌👌👌

  • @rahulr1673
    @rahulr1673 3 ปีที่แล้ว +2

    Arthavardhikam 6% , padhavarchikam 12/4=3%

  • @Ruralnatureworld
    @Ruralnatureworld ปีที่แล้ว

    ഇങ്ങനത്തെ ക്ലാസുകൾ വളരെ ഉപകാരപ്പെടുന്നുണ്ട്

  • @neethus1359
    @neethus1359 3 ปีที่แล้ว +1

    Thank you so much sir❤️❤️❤️❤️👍👍👍👌👌👌👌

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 11 หลายเดือนก่อน +1

    Super class

  • @mithramedia5716
    @mithramedia5716 3 ปีที่แล้ว

    വീഡിയോ വളരെ ഉപകാരപ്രദമാണ് സർ.കണക്ക് വളരെ പാടാണ് എന്നതുകൊണ്ട് കണക്ക് ഒന്നും പഠിക്കാതെയാണ് പരിക്ഷയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോൾ സാറിന്റെ വീഡിയോ കണ്ടപ്പോൾ കൂട്ടുപലിശ ഉൾപ്പെടെയുള്ള കണക്കുകളൊക്കെ എളുപ്പമായി തോന്നുന്നു.. വീണ്ടും വീണ്ടും കണ്ടു പഠിക്കാനുള്ള എളുപ്പത്തിന് വേണ്ടി ഒരേ വിഭാഗത്തിൽ പെടുന്ന കണക്കുകളൊക്കെ എല്ലാം ഒന്നിച്ച് ചേർത്ത് ഒറ്റ വീഡിയോ ആയിട്ട് ചെയ്യുന്നതാണ് നല്ലത്. Thank you sir 🙏🙏

  • @anjuanandpt4559
    @anjuanandpt4559 3 ปีที่แล้ว

    Thank you ntha parayedath ennu ariyilla sharikkum super classs

  • @whoami9592
    @whoami9592 3 ปีที่แล้ว +1

    aadyam aayitta interest ne kurichulla ingnathe manasilavana class kelkkane, thnk you sir, god bless you.😘

  • @shithnajijesh9309
    @shithnajijesh9309 3 ปีที่แล้ว

    സൂപ്പർ class. Simple കാര്യം മനസ്സിലാക്കാൻ പറ്റി. Thank you sir.

  • @ashifabbas9019
    @ashifabbas9019 3 ปีที่แล้ว

    Master😉
    Vaathi🤩🤩

  • @anjukunjuzzz7137
    @anjukunjuzzz7137 3 ปีที่แล้ว

    Half 6
    Qrtly 3

  • @amarnathvm227
    @amarnathvm227 3 ปีที่แล้ว +1

    Good class👍

  • @Krishnapriyaaa244
    @Krishnapriyaaa244 2 ปีที่แล้ว +1

    Thank you so much☺😚😍

  • @sumikrishnan7686
    @sumikrishnan7686 3 ปีที่แล้ว +1

    Superclass , Thank u Sir🙏

  • @AbdulSamad-yh8kk
    @AbdulSamad-yh8kk 3 ปีที่แล้ว +1

    vdeo ingne aaakyat nannay bro...... useful....for everyone.👍

  • @Hgznz
    @Hgznz 7 หลายเดือนก่อน +1

    Dey dey class kollaloo😻💓

  • @voyager5721
    @voyager5721 3 ปีที่แล้ว

    Thankk youuu sirrr😍😍

  • @lijukottaraparambil5999
    @lijukottaraparambil5999 3 ปีที่แล้ว +1

    Sir
    ....... Very usefull class

  • @enjoylifeandstudypsc186
    @enjoylifeandstudypsc186 3 ปีที่แล้ว

    Super class thanks sir. God bless u sir

  • @jithindas6527
    @jithindas6527 3 ปีที่แล้ว

    Thankyou sir
    idhupoole otta classil oru topic motham ulpeduthiyaal...search cheyth kaanan easy aayirikkum.

  • @Sreishere
    @Sreishere 3 ปีที่แล้ว +3

    Greetings from a new fan 🤩

  • @akhil4224
    @akhil4224 10 หลายเดือนก่อน

    Top level class sir , god bless 💗

  • @MuhammadArfas
    @MuhammadArfas 3 ปีที่แล้ว +2

    ഇത്രയും ഈസി ആയിരുന്നു എന്ന് അറിഞ്ഞില്ല thank you sir

    • @anjuakazhi6233
      @anjuakazhi6233 3 ปีที่แล้ว

      വളരെ വളരെ നന്ദി....... പലിശ ഒരു ദുർഘടം പിടിച്ച area ആയിരുന്നു... ഒരൊറ്റ വീഡിയോ കൊണ്ട് അതൊക്കെ മാറി 😍..... Thank you very much മാഷേ

  • @sitharasukumaran5365
    @sitharasukumaran5365 3 ปีที่แล้ว +1

    Valuable class...thanks a lotttt...sir...great effort...🙏🙏

  • @bavishap7859
    @bavishap7859 2 ปีที่แล้ว

    Nothing to say. Adipoli class

  • @chinchumol3165
    @chinchumol3165 3 ปีที่แล้ว +1

    Sir super class

  • @suryas886
    @suryas886 3 ปีที่แล้ว

    Sherikum helpful video.... excellent video

  • @sujithasalu6070
    @sujithasalu6070 3 ปีที่แล้ว

    Superb class
    Thank you sir

  • @sujithasuji8073
    @sujithasuji8073 3 ปีที่แล้ว +1

    Good class sir 👏👏👏👏thank you so much 🙏🙏

  • @sharanyaraj3466
    @sharanyaraj3466 2 ปีที่แล้ว

    Helpful class sir thanks😊

  • @muhammedharis.kkunjavs5249
    @muhammedharis.kkunjavs5249 3 ปีที่แล้ว

    അർത്ഥ വാർഷികം.6&
    പാദ വാർഷികം.12/4.=3%

  • @dhanushlass1118
    @dhanushlass1118 3 ปีที่แล้ว +6

    Fan aaayi sare maths nu eni evidem pondaann manasilaayavar ivide like

  • @Dheeya0311
    @Dheeya0311 2 ปีที่แล้ว

    super class. pascal triangle super
    12 % Half yearly 12/2
    Quarterly 12/4
    Thank you sir

  • @albinjoseph2410
    @albinjoseph2410 3 ปีที่แล้ว +2

    Thank you Pradeep sir. very useful video ❤️

  • @surjithkk7662
    @surjithkk7662 ปีที่แล้ว +1

    U are greatest of all times🔥🥺❤️ really God bless you//

  • @praveenpv8877
    @praveenpv8877 3 ปีที่แล้ว +3

    Sir, njan mathsl weak alla..very very very weak aanu..and i am too much frustrated bcoz degree level exam coming till i saw ur this video..Mathsnte A B C D ariyilla..Now, i got confident..YOU ARE A REAL AWESOME TEACHER..PLS GIV SINGLE VIDEOS LIKE THIS ON DEGREE LEVEL EXAM..PLSSS

  • @seenathshameer5991
    @seenathshameer5991 3 ปีที่แล้ว

    Super class thankyou sir....

  • @ajmalmuhammed360
    @ajmalmuhammed360 3 ปีที่แล้ว

    Thanku sir🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhirvijayan79
    @sudhirvijayan79 3 ปีที่แล้ว

    Thanks for classes. Very simple method You are adopting. 🌻🌼💐

  • @nidhinnanu6580
    @nidhinnanu6580 3 ปีที่แล้ว

    സാറിന്റെ ക്ലാസും വോയിസും സൂപ്പർ ആണ് പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഞാൻ 1999 രൂപ പേ ചെയ്തിട്ട് psc ടോക്ക്സ് എന്ന ക്ലാസ്സിൽ ജോയിൻ ചെയ്തതാണ് ബട്ട്‌ ഞാൻ ഇപ്പൊ അവരുടെ ക്ലാസ് കാണാറേയില്ല

  • @jafarch9476
    @jafarch9476 3 ปีที่แล้ว

    താങ്ക് യു സര്‍. വളരെ ഉപകാരപ്രദം

  • @bhavyakn7670
    @bhavyakn7670 3 ปีที่แล้ว

    Ella classum nannayittundu, pettennu manassilakkan pattunnundu

  • @svtriji1037
    @svtriji1037 3 ปีที่แล้ว

    Excellent class

  • @Albinthankachan.123
    @Albinthankachan.123 2 ปีที่แล้ว +1

    Super presentation 🤩

  • @Aryanandha584
    @Aryanandha584 3 ปีที่แล้ว

    Thanks sir LD യ്ക്ക് വേണ്ടി വന്നതാ. നന്നായി മനസിലാക്കി തന്നു സാർ .

  • @himapradeep5950
    @himapradeep5950 3 ปีที่แล้ว +1

    Thank you Sir😍
    Excellent vdo👌

  • @thejus5926
    @thejus5926 3 ปีที่แล้ว

    കൂട്ടുപലിശ കഷ്ടപ്പെട്ട് ചെയ്തിരുന്നത് ഇപ്പോൾ ഇഷ്ടപ്പെട്ടു ചെയ്യാൻ കഴിയുന്നു.വളരെ നന്ദി

  • @Kpsccurrentaffairse
    @Kpsccurrentaffairse 3 ปีที่แล้ว

    സൂപ്പർ സർ ഇതാണ് നല്ലത് ഒറ്റ വീഡിയോ ✌️👍👍👍

  • @sandeeps5793
    @sandeeps5793 3 ปีที่แล้ว +1

    Sir oree poli🔥🔥🔥
    Book eduth padikan nokiyappo athil ethokeyo formula pakshe ee otta video kandappo karyam manasilayi❣️

  • @mayaks1210
    @mayaks1210 3 ปีที่แล้ว

    Good method sir, well explained

  • @sajiths8922
    @sajiths8922 3 ปีที่แล้ว +1

    Super class sir

  • @The_limited_1
    @The_limited_1 3 ปีที่แล้ว

    Keep going sir , sirnte cls aniku helpful ayi

  • @explorewithmidhun6465
    @explorewithmidhun6465 3 ปีที่แล้ว

    Adipowli. Oru rekshaumila. Thanku very much sir. Daivam anugrahikum.

  • @mumthasa3895
    @mumthasa3895 3 ปีที่แล้ว

    Thank you sir... Very halpful video... ✌️

  • @rajansckl92
    @rajansckl92 2 ปีที่แล้ว

    നന്നായി മനസ്സിലായി സാർ

  • @thasnip.m4433
    @thasnip.m4433 3 ปีที่แล้ว

    Sir thank you for this class, sir class full part akkathe oru vedioyil cheythathinum thanks, good idea

  • @naveenkumar.g5628
    @naveenkumar.g5628 3 ปีที่แล้ว +1

    Thank you sir❤

  • @anasmuhammed0707
    @anasmuhammed0707 3 ปีที่แล้ว

    This video was very helpful. Thank you sir

  • @ameeshas4102
    @ameeshas4102 3 ปีที่แล้ว

    Super class😍thankyou sir

  • @akshithakaju4989
    @akshithakaju4989 3 ปีที่แล้ว

    Single video for a whole topic... So helpful.. thank you sir

  • @Niniis63adc
    @Niniis63adc 3 ปีที่แล้ว

    Good class sir, God bless...

  • @gkforpsc4470
    @gkforpsc4470 3 ปีที่แล้ว +2

    Super 👍👍👍👍👍👍

  • @adarshadarshmt6793
    @adarshadarshmt6793 3 ปีที่แล้ว

    Best class 😊😊😊👏

  • @bimallalps5166
    @bimallalps5166 3 ปีที่แล้ว +1

    Edu on ❤️❤️
    Trigturn ❤️❤️

  • @angelgirl1231
    @angelgirl1231 3 ปีที่แล้ว

    Thank you sir 😇😇😇 sariykum helpful aarunnu ee video.

  • @HariKrishnan-ko8yc
    @HariKrishnan-ko8yc ปีที่แล้ว

    Pradeep gopinathan.... ❤️💯

  • @rehananobin5252
    @rehananobin5252 2 ปีที่แล้ว

    വളരെ വേഗം മനസിലാകുന്നുണ്ട് 🙏

  • @soumya1821
    @soumya1821 3 ปีที่แล้ว

    Superb sir.. ingane oru method adhyaita kanunnath compund intrest epozhum kurach budhimuttula part aayirunnu ath ithrayum simple aaki thannathinu oru big thanks🧡

  • @akhilvb2598
    @akhilvb2598 3 ปีที่แล้ว +43

    ആശാനെ.. എല്ലാ ടോപിക്കും തീർക്കണേ 🙏

    • @haridasanc4494
      @haridasanc4494 3 ปีที่แล้ว +1

      100000 രൂപക്ക് 9 ശതമാനം വാർഷിക കൂട്ടുപലിശ നിരക്കിൽ 3 വർഷത്തേക്ക് 29503രൂപയാണ് യഥാർത്ഥ പലിശ .എന്നാൽ പാസ്കൽസ് ട്രയാംഗിൾ ഉപയോഗിച്ച് 29790 കിട്ടുന്നു. ഇത് തെറ്റല്ലേ

    • @saranyaps8759
      @saranyaps8759 3 ปีที่แล้ว +3

      @@haridasanc4494 njaan calculate cheythappol using Pascal triangle 29502.9

    • @saranyaps8759
      @saranyaps8759 3 ปีที่แล้ว +1

      Correct anallo

    • @nidhashams1044
      @nidhashams1044 3 ปีที่แล้ว

      @@haridasanc4494 nop... Correct aanallo answer... Rand reethil cheytaalum 29502.9 aan kitunne

  • @dailylois4484
    @dailylois4484 3 ปีที่แล้ว

    Ithrem helpfull ayutulla video Vera illla thanks ❤️

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh 3 ปีที่แล้ว

    നല്ല ക്ലാസ് അതുലുപരി നല്ല ശബ്ദം

  • @mishabsameer5419
    @mishabsameer5419 3 ปีที่แล้ว

    Ithrayum naal padichittum compound interest ipazhanu manasilagunnathu thank u so much brother

  • @suryasatheesh4915
    @suryasatheesh4915 3 ปีที่แล้ว

    Very effective class sir👍👍

  • @ebinb1548
    @ebinb1548 3 ปีที่แล้ว

    Edu on❤️❤️💪💪

  • @karthikgamesandfun8444
    @karthikgamesandfun8444 2 ปีที่แล้ว

    Orupad thanks sir 🙏🙏

  • @donamerinthomas2589
    @donamerinthomas2589 3 ปีที่แล้ว

    Thank you sir. Half yearly 6
    Quatery 3

  • @suhasinivishnu3931
    @suhasinivishnu3931 3 ปีที่แล้ว

    സർ ഇത്ര എളുപ്പമാണ് കൂട്ടുപലിശ എന്ന് ഇപ്പോഴാണ് മനസിലായാത്. എത്ര താങ്ക്സ് പറഞ്ഞാലും തിരില്ല 🙏🙏🙏

  • @archanaa183
    @archanaa183 3 ปีที่แล้ว +1

    Thank you sir 🙏 ഇതുപോലെ എല്ലാ Topic ഉം ഇതുപോലെ തന്നാൽ വളരെ അധികം. പോയി പഠിക്കാൻ കഴിയാത്തവർക്ക് വളരെ പ്രയോജനം ചെയ്യുന്ന സാറിന്റെ video. ഇതുപോലെയുള്ള കണക്ക് അവസാനം ചെയ്യാൻ മാറ്റിവെയ്ന്നവയായിരുന്നു. ഇനി മുതൽ ആദ്യം ചെയ്യാൻ കഴിയും എന്ന confidence ആയി.🙏🙏🙏

  • @surajsr1671
    @surajsr1671 2 ปีที่แล้ว +1

    Sir itupollulla video students ellavakum upayogamane aayati Al itupollulla video eniyum cheyanam.njan kandittulla videoil eeattavum nalla video sir ta tane

  • @Smart-64684
    @Smart-64684 3 ปีที่แล้ว

    Chetta super class 👌👌👌❤

  • @zamadmuhammed1983
    @zamadmuhammed1983 3 ปีที่แล้ว

    Very useful 👌
    Nice class

  • @rajaniunnikrishnan9912
    @rajaniunnikrishnan9912 3 ปีที่แล้ว

    Thanku sir,really helpful. Keep going this method

  • @subhashkolappully6984
    @subhashkolappully6984 3 ปีที่แล้ว

    Half yearly-6, quarterly 3