♦️✨യൂണിവേഴ്സിന്റെ അനുഗ്രഹം നിങ്ങളുടെ ബന്ധത്തിന് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കിത് കാണുവാൻ കഴിയും

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 328

  • @musical_journey01
    @musical_journey01 หลายเดือนก่อน +2

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി
    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ തിരിച്ചു വരും
    Universe അദ്ദേഹത്തെ എനിക്ക് തിരികെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @vasanthivasanthi5771
    @vasanthivasanthi5771 หลายเดือนก่อน +30

    ഞാൻ ഞാനെന്റെ മനസ്സിലെ അനാവശ്യ ചിന്തകൾ കളഞ്ഞോളാം... ഈശ്വരനിധ്യം പലപ്പോഴും പലപ്പോളും കിട്ടിയിട്ടുണ്ട് അറിഞ്ഞിട്ടുണ്ട് 🙏🙏എനിക്ക് ഇപ്പൊ എന്നെ പറ്റി ചിന്തിക്കുമ്പോ കരച്ചില് വരുന്നു.. ന്റെകണ്ണ് നിറയുന്നു... മാനസികമായും സഭത്തികമായും ഒരു പാട് ഒരു പാട് ബുദ്ധിമുട്ടു ഉണ്ട് എങ്കിലും... ഞാൻ ഈശ്വാരനോട് പ്രാർത്ഥിക്കുന്നഒരു കാര്യം ഉണ്ട് എന്നും ക്ക് ഒരു മനോബലം തരണേ എന്ന് 🙏... Aa അദൃശ്യ ശക്തി ന്നെ കാക്കുന്നു 🙏മാഡം നന്ദി.... ഗുഡ് nightട്ടോ 😊❤️🙏

  • @Strqerryhh._
    @Strqerryhh._ หลายเดือนก่อน +4

    🙏🏻🙏🏻 ഞാൻ എല്ലാം യൂണിവേഴ്സ് വിട്ടുകൊടുക്കുന്നു 🙏🏻🙏🏻🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr หลายเดือนก่อน +1

    Thank you univers.എന്റെ വിഷമങ്ങളും, ആഗ്രഹങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു. യൂണിവേഴ്സ് തീരുമാനിക്കും പോലെ നടക്കട്ടെ. 🙏

  • @sindhubaburaj-i3t
    @sindhubaburaj-i3t หลายเดือนก่อน +5

    ഞാൻ എല്ലാം യൂണിവേസിൽ സമർപ്പിക്കുന്നു 🙏🙏🙏❤❤

  • @JijeshJiju-j6t
    @JijeshJiju-j6t หลายเดือนก่อน +23

    ഞാൻ ആഗ്രഹിച്ച സ്നേഹവും ഞാൻ ആഗ്രഹിച്ച വിക്തിയിൽ നിന്ന് തന്നെ എന്നിലേക്ക് യൂണിവേഴ്സ് തന്നതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ♥️♥️♥️

    • @meenasubash2294
      @meenasubash2294 หลายเดือนก่อน

      Valare correct aanu readings 👌❤️❤️❤️🥰 Thank you Devine 🎉🎉❤❤❤🙏🙏🙏🙏🙏🙏 Thankyou universe ❤️❤️❤️❤️❤️🥰🥰🥰🥰❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏😇❤ Thankyou dear ❤❤❤

  • @Pramod847-dj4nx
    @Pramod847-dj4nx หลายเดือนก่อน +1

    🙏🙏🙏🙏🙏 ❤️❤️❤️❤️❤️ എല്ലാം യൂണിവേഴ്സിന്റെ തീരുമാനംപോലെ നടക്കട്ടെ 🙏🙏🙏🙏🙏 ❤️❤️❤️❤️❤️

  • @annakkuttyannama6081
    @annakkuttyannama6081 หลายเดือนก่อน +2

    മാഡത്തിൻ്റെ റീഡിംഗ എനിക്ക് വളരെ ഇഷ്ടമായി Selflove നെ കച്ച് സംസാരിച്ചതാണ് കൂടുതൽ ആഷിച്ചത് യൂണിവേഴ്സലായി തന്ന വ്യക്തിയെ നമ്മൾ കൂടുതൽ ചിന്തിക്കേണ്ടതില്ല. എന്നും മറ്റുമുള്ള കാര്യങ്ങൾ ഞാൻ ആഴമായി ചിന്തിച്ചു ഒരു പാട് നല്ലയിന്തകൾ മാഡത്തിൻ്റെ റീഡിംഗിൽ നിന്നും എനിക്ക് കിട്ടി. വളരെ സന്തോഷം' ഇന്നപോലെയുള്ളത് വീണ്ടും പ്രതീക്ഷിക്കുന്നു

  • @GUNAVARDHANANMP
    @GUNAVARDHANANMP หลายเดือนก่อน +5

    എല്ലാം യൂണിവേഴ്സിന് വിടുന്നു 100%കറക്ട് ആണ്, താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം 🙏🙏🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j หลายเดือนก่อน +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz หลายเดือนก่อน +4

    സത്യം എല്ലാം യൂണിവേഴ്സിനെ അനുഗ്രഹമാണ് നന്ദി യൂണിവേഴ്‌സ് നന്ദി

  • @KichuKannan-ns8cq
    @KichuKannan-ns8cq 21 วันที่ผ่านมา

    റീഡിങ് വളരെ കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤താങ്ക്യൂ മാഡം ❤❤❤❤

  • @SafeenaSafeena-sv1rv
    @SafeenaSafeena-sv1rv หลายเดือนก่อน

    Mam parayunnath ellam sathymanu universe nanni❤❤❤❤

  • @MollyShinu
    @MollyShinu หลายเดือนก่อน +6

    താങ്ക്യൂ യൂണിവേഴ്സ്🙏🏻🙏🏻

  • @user-uw1up6ed6c
    @user-uw1up6ed6c หลายเดือนก่อน +10

    സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്നത് തന്നെ നല്ല കാര്യം

  • @BindhuDevu
    @BindhuDevu 29 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ് തിരികെ varane🙏🙏🙏🙏

  • @KrishnanKa-w6z
    @KrishnanKa-w6z หลายเดือนก่อน +1

    എല്ലാം 100% ശരിയാണ് ok

  • @nelsonpa3655
    @nelsonpa3655 หลายเดือนก่อน +1

    താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യ

  • @shinijayan9906
    @shinijayan9906 หลายเดือนก่อน

    Thankyou universe 🙏🌹🌹🌹
    Thankyou mam.. നല്ലൊരു reading തന്നതിന് 🙏❤️

  • @BeKind369
    @BeKind369 หลายเดือนก่อน +3

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 หลายเดือนก่อน +1

    പറഞ്ഞത് 100 % ശരിയാണ് എങ്ങനെ ഇത്രയും കൃത്യമായി പറയാൻ പറ്റുന്നു മേഡം ദൈവം നേരിട്ട് പറയുമ്പോലെ തന്നെയുണ്ട് നന്ദി നന്ദി നന്ദി

  • @SumiRajesh-hz4td
    @SumiRajesh-hz4td หลายเดือนก่อน +2

    എല്ലാം സത്യമാണ് മാം ❤️❤️
    I strongly claim this positive energy❤️❤️
    Thanku Universe❤❤

  • @prasadvsp1158
    @prasadvsp1158 หลายเดือนก่อน +1

    വളരെ നന്ദി ✨🙏Thank you Universe ✨🙏🙏🙏

  • @pavananep8978
    @pavananep8978 27 วันที่ผ่านมา

    ഗ്രാറ്റിറ്റ്യൂട്ട് യൂണിവേഴ്സ് ഏഞ്ചൽസ് ഗോഡ്🙏🏼🙏🏼🙏🏼

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน

    Eallam universeil samarppikkunnnu viswosikkunnu claim to reeding thank you universe 🙏❤️ TNX dear ❤️🙏

  • @ManjuDevi-k6h
    @ManjuDevi-k6h หลายเดือนก่อน

    ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു റീഡിങ് കേൾക്കാൻ സാധിച്ചതിൽ..... പ്രപഞ്ചമേ നന്ദി.. പൂർണ ആരോഗ്യം തന്നതിൽ പ്രപഞ്ചമേ നന്ദി ഞാൻ ആഗ്രഹിക്കുന്ന കാര്യം എന്നിലേക്ക്‌ എത്തിച്ചു തന്നതിൽ പ്രപഞ്ചമേ നന്ദി

  • @sheebakv4314
    @sheebakv4314 หลายเดือนก่อน

    എനിക്കാണെങ്കിൽ ഭയം എന്നൊരു സംഭവമേ ഇല്ല അനാവശ്യമായി ആരെയും പേടിക്കുകയും ഇല്ല തെറ്റുകൾ ഏറ്റെടുത്ത് ഉണ്ടെങ്കിൽ മാത്രമേ ഞാൻ പേടിക്കുകയുള്ളൂ♥️♥️♥️♥️♥️👍🏼👍🏼👍🏼

  • @Anupama-lu2er
    @Anupama-lu2er หลายเดือนก่อน +1

    100%കറക്റ്റ് ആയ റീഡിങ് ആണ്, തേർഡ് പാർട്ടി ഉണ്ട് 😢എന്റെ പേഴ്സൺ എന്നിലേക്ക്‌ വരും 😊

  • @RudraIyyer-mq8fw
    @RudraIyyer-mq8fw หลายเดือนก่อน +1

    100%paranjath correct aanu. Ellam Universe ൾ samarppikkunnu.Thank you Universe🙏Thank you Mam 🙏

  • @Prameela-w9t
    @Prameela-w9t หลายเดือนก่อน +1

    ഇത് ഞങ്ങളുടെ എനർജി തന്നെയാണ് സത്യം ❤🙏 thank you madam ❤🙏

  • @black.berry.__
    @black.berry.__ หลายเดือนก่อน +3

    ഇപ്പൊ ഈ നിമിഷം ഞാൻ എന്റെ മനസ്സിലെ അനാവശ്യ ചിന്തകളെ ദൂരെ കളയുന്നു. റിയൂണിയൻ എത്രയും പെട്ടന്ന് നടക്കും. തീർഡ്പാർട്ടി ഉടൻ ഒഴിഞ്ഞു പോകും താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ god🙏

  • @anishkb6996
    @anishkb6996 หลายเดือนก่อน +1

    🌹🙏 Thank you universe 🌹🙏 Thank you madam.. 🙏.. Iennthe reading enikullathanu.. Thank you lord jesus Christ 🙏 ente wife enne snehikunundu, avalude manasil njaan matre ullu eannu ariyan kazhinjathil.. Nanni.. 🙏ishoye.. 🙏 yetra thadasangal undayalum.. Ente daivam njangale tammil kooticherkum.. Sure👍 Thank you lord🙏 Amen hallelujah 🙏🌹

  • @remyadevi2839
    @remyadevi2839 15 วันที่ผ่านมา

    Thank u universe
    Thank u divine
    Thank u daksha 🙏🙏🙏🙏❤️❤️❤️❤️

  • @MishaRaj-bc2sj
    @MishaRaj-bc2sj หลายเดือนก่อน

    Ella positive karyagalum njn ennilekku atttract Cheyenne🙏🙏ente person enilekku thiruchu vannathinu thanku you universe 🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 หลายเดือนก่อน

    Thank You Universe ❤🙏😘👍😘🕉️🔱🕉️🔱എല്ലാം ഭഗവാനിൽ സമർപ്പിച്ചു,🌼🌺🌼🏵️🌸🌈🕊️🌈🕊️🌈🦋🌹🦋👍❤️🙏❤️✨️🕊️✨️👍👍

  • @RekhaCk-t3r
    @RekhaCk-t3r หลายเดือนก่อน

    Correct aanu mem psranjath.... Thank you universe... 🙏🙏

  • @anithakumari5446
    @anithakumari5446 หลายเดือนก่อน +1

    Yes i believe universe
    Yes i claim possitive energy
    Yes i reunion with my ponnuse
    Thankyou thankyou thankyou universe ❤️❤️❤️

  • @SubhaSubha-v1l
    @SubhaSubha-v1l หลายเดือนก่อน

    Yes self love ആണ് നല്ലത് ❤️ കറക്റ്റ് ആണ് 🙏 i miss y ❤️ ജീവിതം മടുത്തു എന്ന് ഘട്ടത്തിൽ ആണ് ആ person വരുന്നത് 🙏

  • @nishasneha
    @nishasneha หลายเดือนก่อน

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏

  • @ShahithaC-e3e
    @ShahithaC-e3e หลายเดือนก่อน

    Thank you mam . മനസ്സിന് ഒരു പാട് സമാധാനം തന്ന ഒരു റീഡിങ് ❤️❤️❤️❤️❤️❤️

  • @movizonecreator3590
    @movizonecreator3590 หลายเดือนก่อน +1

    I strongly claim this positive energy. Thank you universe 🙏

  • @athirap-v6e
    @athirap-v6e หลายเดือนก่อน +1

    Universe ellam seriyakkum 🙏🙏🙏❤️❤️❤️

  • @DollyJoshy
    @DollyJoshy หลายเดือนก่อน

    ദൈവമേ നന്ദി നല്ല നല്ല റീഡിങ് കേട്ടപ്പോൾ മനസ്സിന് ഒത്തിരി സന്തോഷം തോന്നി മാം Thanku univers 🙏🙏🙏
    Thanku mam👌👍🔥🎉

  • @Dhannya-u1r
    @Dhannya-u1r หลายเดือนก่อน

    Thank you univers ❤❤❤, Thank you angel ❤❤❤, Thank you mam ❤❤❤, Thank you angel ❤❤❤🎉

  • @shifanasakkir1536
    @shifanasakkir1536 หลายเดือนก่อน

    Ellam universinu samarpikunnu......i claim this postive energy..... Thank you universe ❤ Thank you Divine ❤

  • @JITHUFF_123
    @JITHUFF_123 หลายเดือนก่อน +1

    ❤thank you God..thank you universe..for permanent removal of third party Reni in our life forever

  • @manjusanthosh7437
    @manjusanthosh7437 หลายเดือนก่อน +2

    ഓം നമഃ ശിവായ 🙏🏻

  • @madhumadhupa5847
    @madhumadhupa5847 หลายเดือนก่อน

    ❤ Thanku unnivars ❤Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-yz1oy4fs1c
    @user-yz1oy4fs1c หลายเดือนก่อน +1

    എന്നിലേക്ക് തിരിച്ചു വന്നതിൽ പ്രപഞ്ചശക്തിക്ക് നന്ദി ❤നന്ദി ❤നന്ദി ❤

  • @Meenutti123
    @Meenutti123 หลายเดือนก่อน +3

    അതാണ് 😢😢😢😢വിട്ടിട്ട് പോയപ്പോ സഹിക്കാൻ കഴിയാത്തത് ഞങ്ങളെ എങ്ങനെ തെറ്റിച്ചു എന്ന് അറിയില്ല ഒരുപാട് സ്നേഹം ഉണ്ടായിരുന്നു എന്നോട് ഇപ്പോൾ തീർത്തും ഒരു കോൺടാക്ട് ഇല്ല ഇപ്പോൾ thank you univeres 🙏🙏🙏🙏🙏👌👌👌👌❤️❤️❤️❤️

  • @AradhyaPrasanna
    @AradhyaPrasanna หลายเดือนก่อน +3

    Thank.. You... Universe

  • @sudhaar-xs8qq
    @sudhaar-xs8qq หลายเดือนก่อน

    ഞാൻ എല്ലാം universil സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @josephantony4584
    @josephantony4584 หลายเดือนก่อน +1

    Thanks Universe.Thanks mam❤❤❤.

  • @baijumonmv6948
    @baijumonmv6948 หลายเดือนก่อน

    Anavasya chinthakal ozhivakkan maximum sramikunnu, positive mathram ennilek attract cheyyunnu, njangale pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏

  • @Vinodhkv-z2d
    @Vinodhkv-z2d หลายเดือนก่อน

    Parenjethellam currect anu.2bandhem undayirunnu.othiri nunekelum parenjittundu.njaanithinnum ariyathe snehichupoyi.aduthakalethanu.enikellam bodhyeppettethu.othiri karma athinuseshem anubhavchittundu Sven.randuperkum piriyan saadhikunnilla.njaanum orupadu saffering cheythitundu.innele evening.msge cheythu.pediyunduavenu.iniyum varum.njaan reply koduthu.athra than me.Thanksdhaksha.eereadingiluude eniku munnotupokan saadhikunnundu eppozhum.athra sathyem undu readiingil.othiri thanksto❤🙏🙏🙏.Thanks university.🙏🙏🙏❤❤❤

  • @abhimanueb7075
    @abhimanueb7075 หลายเดือนก่อน

    corect. reading. personal. reading. pole. thanne. thankue. ante. agrahangal. life. allam. universil. surrender. cheyunnu. ethuvare. anikku. thanna. anugrahangalkellam. universinu. thankue. i. claim. to. strongly. reunion. my. person. good. reading.

  • @snekha6747
    @snekha6747 หลายเดือนก่อน

    I strongly believe claim and accepting all positive energies and blessings in this reading Thankyou Divine Thankyou Universe Thankyou Angeles Thank you God Thank you again 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🪷🪷🪷🪷🪷🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @pocotv799
    @pocotv799 หลายเดือนก่อน +1

    I claim postive ridding⚡⚡
    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @Shantha-n8j
    @Shantha-n8j หลายเดือนก่อน

    Thanku Thanku universe Thanku divine Thanku Nakshatra yelam sariyavum universe Thanku Thanku ❤❤❤

  • @thahiyathauz4269
    @thahiyathauz4269 หลายเดือนก่อน +1

    കൃ ത്യമായ റീഡിങ്

  • @pavananep8978
    @pavananep8978 5 วันที่ผ่านมา

    ടീച്ചർ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെയാണ്

  • @neseehacs5378
    @neseehacs5378 หลายเดือนก่อน

    കറക്റ്റ് റീഡിങ് ആണ് താങ്ക് യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kochu489
    @kochu489 หลายเดือนก่อน +1

    നിങ്ങ പുലി ആണ്‌ മുത്തേ,, 💯💯💯💯

  • @AnilkumarK-bq6kr
    @AnilkumarK-bq6kr หลายเดือนก่อน +1

    ഞാൻ ഉദ്ദേശിച്ചതുപോലെ ഞാൻ സ്നേഹിക്കുന്ന പേഴ്സൻ എന്നിലേക്ക് തിരികെ വന്നതിൽ ഞാൻ സന്തോഷവാനും നന്ദിയുള്ളവനുമാണ് Thanku Univers

    • @ponnus5936
      @ponnus5936 หลายเดือนก่อน

      വന്നോ

  • @Mtm848
    @Mtm848 หลายเดือนก่อน +1

    താങ്ക്യൂ യൂണിവേഴ്സ❤❤❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 หลายเดือนก่อน +1

    Daksha ma"m 🙏🙏🙏🙏🙏🌹

  • @RadhaKrishnan-oi2mf
    @RadhaKrishnan-oi2mf หลายเดือนก่อน

    Ente ponno engane mam itra correct aayittu parayanadhu 😮😮😮🙏🙏🙏🙏🙏🙏sarikkqm daivam parayanadhu pole unde thank you mam thank you universe 🙏🙏🙏🙏🙏🙏

  • @neeraneeru4435
    @neeraneeru4435 หลายเดือนก่อน

    Thank you mdm🙏🙏🙏thank you universe ❤❤🙏🙏🙏🙏possitive energy ennilekku attract cheyyunnu 🙏🙏🙏🙏🙏🙏

  • @anjups1487
    @anjups1487 หลายเดือนก่อน

    Njan ellam universil thanne samarppikkunnu.Hare Krishna guruvaayoorappa.

  • @pramodinit8474
    @pramodinit8474 หลายเดือนก่อน

    എല്ലാം നല്ലതിനാവട്ടെ
    അത് എത്രയും വേഗം ഞാനാഗ്രഹിക്കുന്ന രീതിയിൽ എൻ്റെ കുടുംബം നല്ല രീതിയിൽ കൊണ്ട് പോകാൻ യൂനിവേഴ്സിൻ്റെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു
    ❤❤❤❤❤❤❤❤
    Thank you universe
    🙏🙏🙏🙏🙏🙏🙏🙏
    Thank you god
    🎉🎉🎉🎉🎉🎉🎉🎉

  • @RiSi-85
    @RiSi-85 หลายเดือนก่อน

    Thank you universe. Attracting all the positive energies from this reading to our relationship. Claiming strongly for third party removal from our relationship, permanent reunion and commitment from my person.

  • @anithatr2725
    @anithatr2725 หลายเดือนก่อน

    Thanku 🙏🏻🙏🏻🙏🏻🙏🏻

  • @radhapillai7003
    @radhapillai7003 หลายเดือนก่อน

    Correct Reading.
    Thank you Universe 🙏❤
    Thank you Mam🙏❤️

  • @SheebaR-z1c
    @SheebaR-z1c หลายเดือนก่อน

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @AneeshRp-ir5gs
    @AneeshRp-ir5gs หลายเดือนก่อน +1

    ന്റെ ആൾ എന്നിലേയ്ക്ക് വരും ❤❤

  • @pavananep8978
    @pavananep8978 27 วันที่ผ่านมา

    താങ്ക്യൂ വ്യക്തി

  • @AditiRajesh-z3k
    @AditiRajesh-z3k หลายเดือนก่อน

    Thank you. Univers❤❤❤❤

  • @Priyamvatha98
    @Priyamvatha98 หลายเดือนก่อน

    💯 resonate cheyyunnu ee reading..exact situation 💯 I claim all these positive energy..Thank you Universe.. Thank god..I Trust him...Thank you Ma'am 🙏❤️God bless you..

  • @bindhusreekumar3490
    @bindhusreekumar3490 หลายเดือนก่อน

    Thankyou universe 🙏❤️ എല്ലാം സത്യം ആണ് എൻറെ ജീവിതത്തിൽ നടക്കുന്നത് ആണ് ഒന്ന് വന്നാൽ മാത്രം മതി അവന്റെ കാരൃങ്ങൾ ശരിക്കും സത്യം

  • @SavithriP-go5uw
    @SavithriP-go5uw หลายเดือนก่อน +1

    എല്ലാം സത്യമാണ് മാം ❤

  • @Nandus-08
    @Nandus-08 หลายเดือนก่อน

    💯ente reading.
    Third party ഉണ്ട് എന്നത് ശരിയാണ്.... അതിൻ്റെ negatives ആണ് ഇപ്പോഴത്തെ separation. ഇതിനു മുൻപും ഇങ്ങനെ വന്നിട്ടുണ്ട്.
    എല്ലാം ശരിയാവും.... ഞങ്ങളെ ഇങ്ങനെ എത്തിച്ചത് ദൈവം തന്നെയാണ്.... പരിചയപ്പെട്ട് 12 വർഷത്തിന് ശേഷം ഞങ്ങൾക്ക് ഇങ്ങനെ ഒരു relation ഉണ്ടായിട്ടുണ്ടെങ്കിൽ.... അത് gods blessing ആയി തന്നെ കാണുന്നു. എല്ലാം പോസിറ്റീവ് എനർജിയും എൻ്റെ ലൈഫ് ലേക്ക് സ്വീകരിക്കുന്നു.
    Thank you universe 🙏
    Thank you Divine 🙏
    Thank you mam 🙏

  • @anniejose4617
    @anniejose4617 หลายเดือนก่อน

    Thanks God Thanks Angel's thanks universe thanks God thanks divine Am claim this positive energy and blessings Thanks

  • @PrasaadPraasad
    @PrasaadPraasad หลายเดือนก่อน

    Thanku mam thanku universe thanku 4 ur information thanku thanku thanku ❤❤❤❤❤❤❤❤

  • @MufeedaMufi-o9w
    @MufeedaMufi-o9w หลายเดือนก่อน

    Mam paranjad valare sathymaan 💯💯💯💯💯💯mam nte vaakukal sathymaan thnk you mam...

  • @oskut6804
    @oskut6804 หลายเดือนก่อน

    . Thank you universe
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @milandev8029
    @milandev8029 หลายเดือนก่อน

    Othiri nandi parayunnu

  • @sheebakv4314
    @sheebakv4314 หลายเดือนก่อน

    101 ആമത്തെ വ്യക്തിയാണ് എന്റെ ജീവിതപങ്കാളിയായി വന്നത് എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല കാണുന്ന ഇതാണ് ഈശ്വര നിശ്ചയം അതുപോലെതന്നെ നടക്കട്ടെ ഇതിൽ തന്നെ ഉറപ്പിച്ചു നിൽക്കണോ വേറെ സ്വീകരിക്കണോ എന്നതിലാണ് സംശയം ഞാൻ ഒന്നിൽ ഉറച്ചു നിന്നു ഏതായാലും അത് മതി ഇതുവരെയും ആരോടും പറഞ്ഞിട്ടില്ല👍🏼👍🏼👍🏼♥️♥️♥️😍😍😍🥰🥰🥰🌹🌹👍🏼

  • @MaluAnitha
    @MaluAnitha หลายเดือนก่อน +1

    Thank you universe Thank you Thank you Thank god

  • @KunjumolDasan-l9q
    @KunjumolDasan-l9q หลายเดือนก่อน

    👌 tnq മാഡം 🙏🙏🙏🙏 tnq യൂണിവേഴ്സ് ❤❤❤❤👌👌🌹🌹🌹 സത്യം 🙏

  • @bijubaskar7362
    @bijubaskar7362 หลายเดือนก่อน

    Thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏🙏🙏 positive Aya kariyangall ellam sathyam annu madam thank you unniver s 🙏🙏🙏🙏 ente person enilleku varum madam thank you unniver s 🙏🙏🙏 thank you unniver s 🙏🙏 orumichu oru life vennam jagalku thankyou unniver s 🙏🙏🙏 sambathikam ennileku varannam thankyou unniver s 🙏🙏🙏🙏❤❤❤❤❤ samadhanathu sandhoshathuoru oru life vennam thankyou unniver s 🙏🙏🙏❤❤

  • @RemyaSanthosh-s7t
    @RemyaSanthosh-s7t หลายเดือนก่อน

    Ethilulla ella positivu energiesum strongayi claim cheyyunnu 🙏🙏🙏,i trust in universe,enikini onnum cheyyanilla, universe ellam taranam cheyyan pafipichu, chechi thankstto, universinu kodanukodi nanni enthu vannalum universe varum,❤❤❤

  • @Salmoncv-h4c
    @Salmoncv-h4c หลายเดือนก่อน +1

    ഇതു പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🔥🔥🔥qqq🔥w

  • @kanakavallikk9846
    @kanakavallikk9846 หลายเดือนก่อน

    എനിക്കും husband നുംthird party il നിന്നും ഞങ്ങളെ മോചിപ്പിച്ചു തന്നതിന പ്രബഞ്ച ദൈവമെ നന്ദി നന്ദി നന്ദി Universe I trust in You Universe I surrender to You Thank you mam

  • @SameeraSameerap
    @SameeraSameerap หลายเดือนก่อน

    സത്യമാണ് പറയുന്നത് എല്ലാ കാര്യവും തുറന്ന് പറയുന്ന ഒരു വെക്തി ആയിരുന്നു, പിന്നെ എന്നെ ഒരുപാട് ഇഷ്ട്ടമാണ്. എന്നാലും അവനിക്ക് തേഡ് പാർട്ടികൾ ഉണ്ട്, അവനിക്ക് ഏത് ഒരു സ്ത്രീയെ യാണോ ഫ്രീ ആയി കിട്ടുന്നത് അവരെ മുതൽ എടുക്കുന്ന വെക്തി യാണ് അവൻ,, 🙄അവന്റെ തേഡ് പാർട്ടിയെ ഒഴിവാക്കി എന്നിലേക്ക്‌ മടങി വരട്ടെ 🙏🙏🙏🙏♥️♥️♥️♥️

  • @PushpaLatha-d9h
    @PushpaLatha-d9h หลายเดือนก่อน +1

    ഓക്കേ. മാം. ❤️❤️❤️❤️❤️❤️❤️

  • @deepaunnimol1399
    @deepaunnimol1399 หลายเดือนก่อน

    Strongly claim the positive energy

  • @Savithryvlogs
    @Savithryvlogs หลายเดือนก่อน

    താങ്ക്യു യൂണിവേഴ്സൽ താങ്ക്യു യൂണിവേഴ്സൽ തീരുമാനിക്കുന്നപോലെ മുന്നോട്ടുപോവട്ടെ എവിടെ ആയാലും നന്നായിട്ടു ഇരിക്കട്ടെ

  • @geethuarjun2414
    @geethuarjun2414 หลายเดือนก่อน

    സത്യം ആണ് ഈ പറഞ്ഞത് എല്ലാം എനിക്ക് ഒരുപാട് ഓവർ തിങ്കിങ് വരുന്നു എത്ര കണ്ട്രോൾ ചെയ്തിട്ടും അത് മാറുന്നില്ല.....എനിക്ക് തേർഡ് പാർട്ടി അനിയെന്റെ ഭാര്യ ആണ് ആാാ സ്ത്രീ ബ്ലാക്ക് മാജിക്‌ ചെയ്ത് വെച്ചേക്കുവാന് ഞാൻ ഇപ്പോൾ യൂണിവേഴ്‌സില് ട്രസ്റ്റ്‌ ചെയുന്നു..... എന്റെ ഭർത്താവ് എന്നിലേക്കു തന്നെ തിരിച്ചു വരും......... ❤❤❤

  • @BindhuHunter
    @BindhuHunter หลายเดือนก่อน

    Thank univers, thank you, thank god,I attract all the positive energy from this reading ❤❤❤❤

  • @anjela2320
    @anjela2320 หลายเดือนก่อน

    100% correct reading Mam 😢😢😢😢 claiming all' the positive energies ❤❤❤