സർക്കാരിന് തിരിച്ചടി; ഭൂമി തരം മാറ്റ ഫീസായി ലഭിച്ച 1510 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ഹൈക്കോടതി

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 15

  • @selinasiju6638
    @selinasiju6638 วันที่ผ่านมา +2

    ഇതിറ്റെയൊയും പിഴ നമ്മൾ കൊടുക്കണമല്ലോ 😮😮😮😮😮😮

  • @SajeevCR
    @SajeevCR วันที่ผ่านมา

    അടച്ചില്ലെങ്കിൽ കോടതി എന്ത് ചെയ്യും എന്ന ചോദ്യം ഒരായിരം പേരെങ്കിലും ചോദിക്കുന്നുണ്ടാകും.

  • @Dare5
    @Dare5 22 ชั่วโมงที่ผ่านมา

    വിധിക്കെതിരെ അപ്പീൽ പോകാതിരുന്നാൽ ഭാഗ്യം ! 😅😅

  • @sivadas2452
    @sivadas2452 วันที่ผ่านมา

    കോടതി എന്തും പറഞ്ഞോട്ടെ ഞമ്മൾ ആവശത്തേക്കു നോക്കൂ ല
    ഞമ്മക്കനുകൂലമാണെങ്കിൽ വിധിയുടെ രേഖ വരുന്നതിനു മുമ്പേ നടപടി എടുത്തിരിക്കും

  • @Anilkumarpt7
    @Anilkumarpt7 23 ชั่วโมงที่ผ่านมา

    കൃഷി തകർക്കൽ... ഗവ. നയം

  • @thomasparekkattil7611
    @thomasparekkattil7611 วันที่ผ่านมา +1

    ഈ പൈസ എവിടെ, കളവു തന്നെ

  • @viswanviswambharan7881
    @viswanviswambharan7881 23 ชั่วโมงที่ผ่านมา

    നന്നായി 💕🇮🇳🇮🇳🇮🇳🙏

  • @Raveendran12-jy9zx
    @Raveendran12-jy9zx วันที่ผ่านมา +1

    അരി ചൈനയിൽ നിന്നും വരും എല്ലാ വയലും നികത്തും

  • @padmakumar6677
    @padmakumar6677 วันที่ผ่านมา +1

    വളരെ നല്ല കാര്യം . ജനത്തെ പറ്റിച്ച കാശ് . RS 1500 കോടി സർക്കാരിന് ലഭിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് എത്ര കോടി കൈക്കുലി കിട്ടി കാണും . ഞാനും കൊടുത്തു RS 15000 കൈക്കുലി data bank ൽ ഉൾപ്പെടാത്തവസ്തു.

    • @yesk2318
      @yesk2318 22 ชั่วโมงที่ผ่านมา

      Nannum pottana

  • @selvakumarbalashanmughampi3194
    @selvakumarbalashanmughampi3194 วันที่ผ่านมา

    Tamilnadu undalloo uppu muthal karppooram vare. Sofar what r the agricultural develop taken place in kerala agriculture dept has taken any of the creative step chk dept level with facts and figures

  • @behappyandsafeandsecure
    @behappyandsafeandsecure วันที่ผ่านมา

    കൊള്ളാം, nashichu

  • @prakashanmenakath4814
    @prakashanmenakath4814 21 ชั่วโมงที่ผ่านมา

    😂😂😂😂

  • @pathmakumarmp7554
    @pathmakumarmp7554 วันที่ผ่านมา

    ജനം റ്റിവി യ്ക്ക് എന്തു സന്തോഷം ഭരണഘടന വിരുദ്ധമായ ഇലട്രൽ ബോണ്ടിനെ പറ്റി ഒന്നു മിണ്ടുന്നില്ല

    • @sooraj981
      @sooraj981 วันที่ผ่านมา +2

      അതെങ്ങനെയാടോ ഭരണഘടന വിരുദ്ധമാകുന്നത് അതു എല്ലാ പാർട്ടിയും വാങ്ങിച്ചിട്ടുണ്ടല്ലോ.😊😊😊.