സദാചാര പോലീസ് ഞങ്ങളേം പൊക്കി

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2021
  • സദാചാര പോലീസ് 6 മണിക്ക് ശേഷം യാത്ര ചെയ്യാൻ പറ്റാത്ത സ്വന്തം നാട്
    എന്താണ് നമ്മുടെ നാട്ടിലെ ആളുകൾ ഇങ്ങനെ?
    click here to subscribe / @iambrintow
    1) Mahindra xuv 500 suspension accessories • Mahindra xuv 500 suspe...
    2) ISUZU V CROSS DETAILED OWNERSHIP REVIEW • ISUZU V CROSS DETAILED...
    3) Ep - 1 നമുക്കുവേണ്ടി ജീവിച്ച നമ്മുടെ PARENTS വേണ്ടി | THIS VIDEO IS DEDICATED TO ALL RETIRED PARENTS • Ep - 1 നമുക്കുവേണ്ടി ജ...
    let's chat on instagram - invitescon...
  • ยานยนต์และพาหนะ

ความคิดเห็น • 953

  • @fishingfreaks
    @fishingfreaks 3 ปีที่แล้ว +853

    Otta vazhiye ullu ennu paranjit mala keri odiya settan 🤣🤣 daivame Shokam.. even I have faced this kind of issues brother. Anyway Program Adipoli anu ketto.. 🙂

    • @Mrfacts_ge
      @Mrfacts_ge 3 ปีที่แล้ว +2

      ❤️❤️❤️😍

    • @cosltag2618
      @cosltag2618 3 ปีที่แล้ว +2

      🤣

    • @atticstudios.concern8856
      @atticstudios.concern8856 3 ปีที่แล้ว +3

      Ya mone nammude settan evide yyo

    • @hari-nu2ry
      @hari-nu2ry 3 ปีที่แล้ว +2

      Sebineeeeeee❤️💯💯💯💯💯💯💯

    • @ubaidumuthu2229
      @ubaidumuthu2229 3 ปีที่แล้ว +3

      Thalaivaa neengalaaaa 😄

  • @Bibinzvlogs
    @Bibinzvlogs 3 ปีที่แล้ว +617

    സദാചാരം കാണിച്ച അവൻ്റെ മുഖം കാണിച്ചത് നന്നായി

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +7

      ഇത് ARI സർട്ടിഫിക്കറ്റ് ഇല്ലാത്ത konda matta ലവന്മാരെ പറഞ്ഞു വിടാം ebull ജെറ്റ് നെ

    • @babyjose1913
      @babyjose1913 3 ปีที่แล้ว +3

      യാത്രാ സ്വാതന്ത്ര്യം തടയുന്നതിനു എതിരെ അവർക്കെതിരെ കേസെടുക്കാൻ ഇവിടെ ആരും ഇല്ലേ

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +1

      @@babyjose1913 കേസ് ഫയൽ ചെയേണ്ടത് കംപ്ലയിന്റ് kodukatha എങ്ങനെയാ ബേബി മോളെ ഇവർക്ക് വീഡിയോ തെളിവ് illa

  • @sobinmathew8206
    @sobinmathew8206 3 ปีที่แล้ว +559

    ആണുങ്ങൾ മാത്രം ആണെൽ അവര് പറയും കഞ്ചാവ് അടിക്കാൻ വന്നത് ആണെന്ന് . ഒരു പെൺകൊച്ച് കൂടെ ഉണ്ടെങ്കിൽ പറയും മറ്റെ പരിപാടിക്ക് വന്നത് അല്ലെടാ ? ഒറ്റക്ക് പോകുവാണെൽ പറയും രാവിലെ സ്ഥലം നോക്കി വെച്ചിട്ട് മോഷ്ടിക്കാൻ വന്നത് ആണെന്ന്.

    • @travelstoriesofjbr2417
      @travelstoriesofjbr2417 3 ปีที่แล้ว +2

      🤣

    • @fadhilz963
      @fadhilz963 3 ปีที่แล้ว +1

      🤣

    • @DA-zi6sk
      @DA-zi6sk 3 ปีที่แล้ว +1

      😂😇

    • @Mrfacts_ge
      @Mrfacts_ge 3 ปีที่แล้ว +14

      *മലയാളി അല്ലെ പുള്ളേ....*

    • @RasheedRasheed-ob5sz
      @RasheedRasheed-ob5sz 3 ปีที่แล้ว

      ഇതിന്റെ അവസാനം. മറ്റേത് തന്നെ. സംശയം വേണ്ട

  • @fazilc
    @fazilc 3 ปีที่แล้ว +214

    എല്ലാ നാട്ടിലും കാണും ഇതുപോലെ നെഗറ്റീവ് ഓളികൾ

    • @user-kx5ck5im6k
      @user-kx5ck5im6k 3 ปีที่แล้ว

      താ 😃

    • @hellooohaiii
      @hellooohaiii 3 ปีที่แล้ว +5

      എന്റെ നാട്ടിലും ഉണ്ട് dyfi സാധചാരികൾ

    • @ASMR_Cooking_Kerala
      @ASMR_Cooking_Kerala 3 ปีที่แล้ว +6

      @@hellooohaiii nte naatilum und kure sangi chanakangal

    • @hellooohaiii
      @hellooohaiii 3 ปีที่แล้ว +2

      @@ASMR_Cooking_Kerala ayisheri potta njan sangiyum kammiyum kongiyum leegum sudappiyonnum alla enik oru parttiyum illa kariyam parannatha

  • @MDCREATIONS007
    @MDCREATIONS007 3 ปีที่แล้ว +275

    Eante പൊന്നു ബ്രൊ എല്ലായിടത്തും സീൻ ആണ്.. ഇതേ പോലെ ഉള്ളവന്മ്മാർ ആണ് എല്ലായിടത്തും...
    ഞാൻ ചൂണ്ട ഇടൽ പരിപാടി ആയി ചാനൽ നടത്തുന്നുണ്ട്... ഒരു പുളിമുട്ടിൽ പോയി ചൂണ്ട ഇടാൻ പോയാൽ പോലും ഇതാണ് അവസ്ഥ... അവൻമ്മാർ പറയുന്ന ന്യായം ഒക്കെ കേട്ടു കഴിഞ്ഞാൽ ചിരി വരും 🤣

    • @arjunrnair2082
      @arjunrnair2082 3 ปีที่แล้ว

      Machane enthund vishesham

    • @nolan4252
      @nolan4252 3 ปีที่แล้ว

      @@arjunrnair2082 പിന്നല്ല

    • @preethyjayan4298
      @preethyjayan4298 3 ปีที่แล้ว +3

      സ്വന്തം നാട്ടുകാർ തന്നെയാണ് വില്ലനാവുന്നത് അല്ലേ🤔😎

    • @nolan4252
      @nolan4252 3 ปีที่แล้ว

      @@preethyjayan4298 നാട്ടിലെ എല്ലാവരും ഇതിൽ പെടില്ല.....ചില ചൊറിയൻ teams അത് ഏത് നാട്ടിലും ഉണ്ടാകും അവർ സ്വയം വിചാരിക്കുന്നത് നാട്ടുകാർക്ക് അവരോട് പേടിയും ബഹുമാനവും ഒക്കെ ഉണ്ടെന്ന എന്നാ നാട്ടുകാർ ഒരു വിലയും കൊടുക്കാറില്ല

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 ปีที่แล้ว +8

    ബ്രോ ഇതുപോലുള്ള ഒററപ്പെട്ട മാനസിക രോഗികളുടെ പരാക്രമം കണ്ട് പിന്തിരിയരുത്. ആശംസകൾ..........പിന്തുണ.

  • @jithinkk6649
    @jithinkk6649 3 ปีที่แล้ว +2

    നമ്മുക്ക് കിട്ടാത്തത് എന്തോ മറ്റുള്ളവർക്ക് കിട്ടുന്നു എന്ന തോന്നലിന്റെ പേരാണ് സദാചാരം.. ചിലതു മാറേണ്ടി ഇരിക്കുന്നു... ഇവർക്കൊന്നും ഒറ്റയ്ക്ക് പോരടിക്കാൻ പറ്റില്ല.. കൂട്ടിനു ചിലർ വേണം.. അതാണ്‌ ഈ മൊബൈലിൽ കിടന്നു കുത്തുന്നെ... ഏതായാലും മുഖം കാണിച്ചത് നന്നായി... അവന്റെ സൂക്കേട് കുറച്ചൊന്നു മാറിയിട്ട് ഉണ്ടാകും... യാത്രകൾ ഉഷാറാകട്ടെ.. നന്മകൾ മാത്രം ഉണ്ടാകട്ടെ പ്രിയ സുഹൃത്തേ...💖

  • @sinjojoseph3072
    @sinjojoseph3072 3 ปีที่แล้ว +185

    ആണും പെണ്ണും ഒരുമിച്ചു ഒരിടത്തു പോയ ഇപ്പൊ എന്താ സംഭവിക്കാ? അവരുടെ സ്വന്തം ഇഷ്ടത്തിന് അല്ലെ പോകുന്നെ... ചൊറിച്ചല് മുഴുവൻ നാട്ടുകാർക്ക്

  • @king-jl8fn
    @king-jl8fn 3 ปีที่แล้ว +188

    6 മണി കഴിഞ്ഞ ആ ചേട്ടന്റെ സ്വഭാവം മാറും എന്ന് തോന്നുന്നു 😄😄(11 മണി കഴിഞ്ഞ മുകേഷ് ന്റെ സ്വഭാവം മാറുന്ന പോലെ )

    • @ashikhsha5047
      @ashikhsha5047 3 ปีที่แล้ว +2

      🤣

    • @CJ-ud8nf
      @CJ-ud8nf 3 ปีที่แล้ว +8

      അന്തസ്സ് വേണമെടാ.....

    • @Febinsp
      @Febinsp 3 ปีที่แล้ว +3

      ആരാധകനാണു പോലും ...😆

    • @ashadalavialavi7440
      @ashadalavialavi7440 3 ปีที่แล้ว

      😂

    • @im12342
      @im12342 3 ปีที่แล้ว +1

      അമ്പട %&*@ 😂😂

  • @alwinlx
    @alwinlx 3 ปีที่แล้ว +41

    ചങ്കൂറ്റത്തോടെ കൂടി സിറ്റുവേഷൻ ഹാൻഡിൽ ചെയ്ത ബ്രിട്ടോയ്ക് അഭിനന്ദനങ്ങൾ

  • @anishjo85
    @anishjo85 3 ปีที่แล้ว +13

    ഇത് പോലുള്ള ആളുകൾ ആണ് നമ്മുടെ നാടിൻ്റെ ശാപം.

  • @mhdsinan2911
    @mhdsinan2911 3 ปีที่แล้ว +3

    എല്ലാ നാട്ടിലും ഉണ്ടാക്കും bro ഇത് പോലത്തെ ശവങ്ങൾ അതൊന്നും നോക്കണ്ടാ നിങ്ങൾ ഇനിയും ഒരുപാട് ദൂരം മുന്നോട് പൊക്കാൻ ഉണ്ട് all the best

  • @Binan3
    @Binan3 3 ปีที่แล้ว +82

    Brintoyude dialogue:- Chettante veettilekk vannillallo,
    Chettan:- Plingodu pling 😃😂

  • @dorabuji4582
    @dorabuji4582 3 ปีที่แล้ว +17

    എല്ലാടത്തും കാണും ഇത് പോലെ ഓരോ കുരിപ്പുകൾ...
    ബ്രോ, സേഫ് അല്ലേൽ ഒരിക്കലും ക്യാമ്പ് ചെയ്യരുത് ❣️

  • @bovazjohnson8166
    @bovazjohnson8166 3 ปีที่แล้ว +12

    Brinto നിന്റെ ക്ഷമ അപാരം ❤️👍anyway congratulations buddy

  • @Mrfacts_ge
    @Mrfacts_ge 3 ปีที่แล้ว +89

    Yes 💯....അതിപ്പോ കേരളത്തിൽ മാത്രമല്ല നമ്മുടെ ഇന്ത്യയിൽ പല ഭാഗ്ത്തും ഞാൻ അത് കണ്ടട്ടുണ്ട്..... സാധചാരം

    • @KL_reel
      @KL_reel 3 ปีที่แล้ว

      India ne evideaa kanduthu

    • @NomadicTraveller
      @NomadicTraveller 3 ปีที่แล้ว +6

      ഈ തെണ്ടിത്തരം കേരളത്തിൽ മാത്രമേ ഉള്ളു ബ്രോ

    • @sijmala
      @sijmala 3 ปีที่แล้ว +2

      മറ്റ് സംസ്ഥാനങ്ങളിലേപ്പോലെയാണോ, നമ്മൾ സമ്പൂർച്ച ചാച്ചര പ്രബുദ്ധ കേരളം അല്ലേ?

    • @ASMR_Cooking_Kerala
      @ASMR_Cooking_Kerala 3 ปีที่แล้ว

      @@KL_reel UP

    • @sidharthxvlogs8435
      @sidharthxvlogs8435 3 ปีที่แล้ว +1

      @@NomadicTraveller എല്ലാ എടത്തും ഉണ്ട്‌ ബ്രോ പ്രീത്യകിച്ചു നാട്ടിൽ പുറങ്ങളിൽ

  • @ajmche
    @ajmche 3 ปีที่แล้ว +18

    ഒറ്റ വഴിയേ ഉള്ളു എന്ന് പറഞ്ഞിട്ട് ആ മലവേടൻ മലകേറി ഓടി 😂😂😂😂

  • @vladimirp5260
    @vladimirp5260 3 ปีที่แล้ว +34

    നല്ല ബെസ്റ്റ് നാട്ടുകാർ.... നാടിനെ നാണം കെടുത്തുന്ന വർഗ്ഗങ്ങൾ.....

  • @kevingeorge584
    @kevingeorge584 3 ปีที่แล้ว +2

    8:45 🔥🔥🔥🔥🔥🔥 സൂപ്പർ dialog.... ഒരു ദേവാസുരം സ്റ്റൈൽ.......

  • @irshadchola6135
    @irshadchola6135 3 ปีที่แล้ว +4

    100k.... അഭിനന്ദനങ്ങൾ

  • @jamshujamshad1258
    @jamshujamshad1258 3 ปีที่แล้ว +7

    ഇങ്ങനെയുള്ള ചില വധൂരികളാണ് എല്ലാ നാടിന്റെയും ടൂറിസം മേഖല എല്ലാം തളർത്തുന്നത് ..നല്ല രീതിയിലുള്ള ടൂറിസത്തെ പ്രൊമോട്ട് ചെയ്യുകയാണ് വേണ്ടത് ...

  • @ptmnair
    @ptmnair 3 ปีที่แล้ว +6

    ഹീറോ ക്കു entry ചെയ്യാൻ പറ്റിയ scene വിളി കമാണ്ടോ ചേട്ടായിയെ, vcross കൊണ്ട് പോയി ഞെട്ടിക്കാം..💪💪

  • @abhijithsreedharan5290
    @abhijithsreedharan5290 3 ปีที่แล้ว +2

    ഇന്ന് കണ്ടതാണ് വീഡിയോ അടിപൊളിയായി vlogs നിങ്ങള് കൊഴികൊടെക്ക് വാ നല്ല കിടു സ്ഥലം ഉണ്ട് ഫുൾ സപ്പോർട്ട്

  • @AldrinsZone
    @AldrinsZone 3 ปีที่แล้ว +3

    ആളുകൾ ഇനിയും മാറേണ്ടി ഇരിക്കുന്നു. ഓരോ നാട്ടിലും ഇത്തരം ഒന്ന് രണ്ട് പേരുണ്ടാവും എല്ലാം മുടക്കാൻ. ബ്രോ, ക്യാമ്പിംഗ് നിർത്തരുത്. കിടിലൻ വീഡിയോസ് പ്രതീക്ഷിക്കുന്നു. 👍 Thodupuzha POWER 💚

  • @AVD7
    @AVD7 3 ปีที่แล้ว +38

    Ohh my god escape 🇩🇪kannappi 😂

    • @jojigeorge1020
      @jojigeorge1020 3 ปีที่แล้ว +1

      😂😂🙄

    • @rajaneesh_vk8161
      @rajaneesh_vk8161 3 ปีที่แล้ว +6

      മലമുകളിലെ kannappi

    • @crizzayn9585
      @crizzayn9585 3 ปีที่แล้ว +1

      😂

    • @im12342
      @im12342 3 ปีที่แล้ว +1

      പൂങ്കായി സസി

  • @nikhilkuriakose2288
    @nikhilkuriakose2288 3 ปีที่แล้ว +93

    ചൊറി ചൊറി വട്ടച്ചൊറി അവനെയങ് തീർത്തേര് പാപ്പാ 🤣🤣

  • @Thwahmeppayur
    @Thwahmeppayur 3 ปีที่แล้ว +1

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്.
    അടിപൊളി.

  • @georgejoseph241
    @georgejoseph241 3 ปีที่แล้ว +2

    കാരണം എന്തും ആവട്ടെ... ഇങ്ങനെ ഓരോ സ്ഥലത്തും നാട്ടുകാർ സ്വന്തമായി റിപ്പബ്ലിക്ക് പ്രഖ്യാപിക്കുന്നത് വിവരദോഷം ആണ്... ആ നാട്ടിലുള്ള ജനപ്രതിനിധികളും അവരുടെ കൂടെ കൂടുന്നതാണ് അതിലും വലിയ തമാശ...

  • @atmuttathil
    @atmuttathil 3 ปีที่แล้ว +59

    ബ്രിന്റോ നിങ്ങൾ ഒരു റൊട് വീലർ നെ കൂടി ഇനി വളർത്തി കൂടി കൊണ്ട് പോകണം 😂... പിന്നെ ഇത്രക്കാരുട കഴപ്പ് അങ്ങ് മാറും... അവൻ ബാക്കി നോക്കിക്കോളും... അവന്റെ എമനോട് ശബ്ദം ഉയർത്തി സംസാരിക്കുന്നവരോട് പുള്ളിക്കാരൻ ഡീൽ ചെയ്തോളും 🤠🤠... ഒരു മാതിരി ലവൻ മാരൊക്കെ റൊട്ടപ്പാനെ കാണുബോൾ വണ്ടി വിടും...😂😂

  • @NavafAli288
    @NavafAli288 3 ปีที่แล้ว +5

    1 Lakh subscribers... 🔥🔥🔥🔥 Congratulation bro

  • @chandrurokz7250
    @chandrurokz7250 3 ปีที่แล้ว +15

    ഇതൊക്കെ ചോദിക്കാൻ ചേട്ടൻ ആരാണെന്ന് ചോദിച്ചപ്പോൾ???പുള്ളി തന്നെ വിചാരിച്ചു അത് ശരിയാണല്ലോ ഞാൻ ആരാണ്🤣🤣🤣.... Escpe🤣🤣🤣 ഇപ്പോഴാണ എനിക്കു ഒരു കാര്യം മനസ്സിലായത്.... ചുമ്മാതല്ല എല്ലാവരും സ്വന്തം സ്ഥലം കാണാതെ ledakku മണാലി ഓക്കേ പോകുന്നത്.... നാട്ടിലിറങ്ങിയ ഇതല്ലേ അവസ്ഥ...........ആദ്യം കേരളം പിന്നെ ഇന്ത്യ...

    • @shazi1238
      @shazi1238 3 ปีที่แล้ว +1

      😆👍🏻

  • @reshuresh1248
    @reshuresh1248 3 ปีที่แล้ว +1

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️

  • @nithinraj1903
    @nithinraj1903 3 ปีที่แล้ว +5

    Your videos are always motivational!! Super cool couple..keep tripping!

  • @midhun3601
    @midhun3601 3 ปีที่แล้ว +123

    ആ മഞ്ഞ ഷർട്ട്‌ ഇട്ടവന്റെ അമ്മക് സ്ത്രീധനം കിട്ടിയ സ്ഥലം ആണോ 🙄.
    ആ നാട്ടിൽ ആണുങ്ങൾ ആരും ഇല്ലേ..

    • @TheSpyCode
      @TheSpyCode 3 ปีที่แล้ว +8

      കണ്ടിട്ട് ഏതോ നട്ടെല്ല് ഇല്ലാത്തവന്മാരുടെ നാടാണ് അത്.

    • @Ryazkply
      @Ryazkply 3 ปีที่แล้ว +2

      അമ്മക്ക് പറയരുത്

    • @kottakkunnumedia6220
      @kottakkunnumedia6220 2 ปีที่แล้ว +1

      @@TheSpyCode enikkum angane thonni

  • @subinmathew4u
    @subinmathew4u 3 ปีที่แล้ว

    Bro bayangara decent aayittu pulliye handle cheythu :-)

  • @chandrurokz7250
    @chandrurokz7250 3 ปีที่แล้ว +2

    ചേച്ചി മൈൻഡ് poli❤️ ചേട്ടനും സ്പർ anu😜

  • @jdmautomotive
    @jdmautomotive 3 ปีที่แล้ว +101

    മിക്കവാറും എനിക്ക് തോന്നുന്നേ ഇവന്മാർ വൈകുന്നേരം 6മണിക്ക് മുതൽ വെള്ളമടി അടി ടീം ആകും 😁🤣😁🤣നിങ്ങൾ ക്യാമ്പ് അടിച്ചാൽ വെള്ളമടി മുട്ടും അധ് പേടിച്ചു ആവും 🤣😁😁

    • @CJ-ud8nf
      @CJ-ud8nf 3 ปีที่แล้ว +4

      Angne aanenkil ivarude bagathanu thett... 🙂🙂

    • @jdmautomotive
      @jdmautomotive 3 ปีที่แล้ว +2

      @@CJ-ud8nf 🤣😁😁

    • @adilkk6006
      @adilkk6006 3 ปีที่แล้ว +1

      Yes

    • @crisbenny9520
      @crisbenny9520 3 ปีที่แล้ว +1

      😂😂 paramaartham🤭🤭

  • @mariamartin8529
    @mariamartin8529 3 ปีที่แล้ว +7

    We faced a similar situation at puthuvype beach about four year back... One drunk guy was like I'll take you to the police station cos me and hubby were there post sunset and eating some snacks as we were waiting for my cousin's to come from binale and they were late and I called 100 and spoke to police.. by that time another guy came with a stick to hit my husband! Police asked to give them my phone and asked them to move away... Illel njangal chilapo pathra vartha ayene..
    So thankful to kerala police they attended the 100 call and helped us..

  • @jyothishchacko8685
    @jyothishchacko8685 3 ปีที่แล้ว +1

    Eniyum mariyittille....ee chinthagathiii....shooo.....pokanpara evarodokke....Ur super bro.....

  • @Laiq_369
    @Laiq_369 3 ปีที่แล้ว +1

    100k 💐 പൊളി ബ്രോ 👍🏻😉

  • @terencetkt
    @terencetkt 3 ปีที่แล้ว +3

    ഇങ്ങനെ കുറെ ആൾകാർ ഉണ്ട് നമ്മുടെ നാട്ടിൽ ഞാൻ മനസിലാകുന്നത് ഇങ്ങനെ ഉള്ളവരുടെ ചെറുപ്പ കാലത്തു നമ്മളെ പോലെ ഒന്നും എൻജോയ് ചെയ്യാൻ പറ്റി കാണില്ല അതിന്റെ ദേഷ്യം ആണ് ആ ചേട്ടൻ കാണിച്ചേ

  • @princekannattuf
    @princekannattuf 3 ปีที่แล้ว +33

    എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതുപോലെ മുണ്ടുത്ത പല നാറികൾ ഉണ്ട്. ഇത്തരക്കാർകെതിരെ പോലീസ് നടപടി സ്വീകരിക്കണം

  • @sonywilliams7052
    @sonywilliams7052 3 ปีที่แล้ว

    Congrats bro 53 k ayapole thott videos kanann thudagiyathaa♥ 100 k ♥♥♥

  • @jojojoseph3200
    @jojojoseph3200 3 ปีที่แล้ว +1

    Machanneee 100 k ayii congratulation

  • @jimj3227
    @jimj3227 3 ปีที่แล้ว +6

    ഹിഹി പൊളി.....അൽ ചൊറിയാൻ നാട്ടുകാരൻ..... ഹഹഹ കൊള്ളാം. ❤️

  • @travel__bro
    @travel__bro 3 ปีที่แล้ว +60

    സ്വന്തം നാട്ടിൽ തന്നെ ഈ ഗതി വന്നല്ലോ ബ്രോ.....😪

    • @lijukmk90
      @lijukmk90 3 ปีที่แล้ว

      അതേ അതും വീടിന്റെ 4,5 കിലോമീറ്റർ ചുറ്റളവിൽ

  • @ak-fr3mk
    @ak-fr3mk 3 ปีที่แล้ว +2

    Congrats for 100k👍🏽

  • @voiceofsangeet4411
    @voiceofsangeet4411 3 ปีที่แล้ว +1

    Nattukaru full dark anallo machane😄😄mind akkanda

  • @SandeepJShridhar
    @SandeepJShridhar 3 ปีที่แล้ว +4

    മിസ്റ്റർ ബ്രിന്റോ... അവനെ നമ്മുടെ മുതലക്കുഞ്ഞുങ്ങൾക്കിട്ടു കൊടുത്തേക്ക് !

  • @mashrocks1
    @mashrocks1 3 ปีที่แล้ว +8

    Bro, be safe. Innathe kalathu onnu sookshikanam. nalla alkarum undu, cheethayum undu.

  • @sharunmv1782
    @sharunmv1782 3 ปีที่แล้ว

    100k congrats broo👌👌👌

  • @anilkumarnair68
    @anilkumarnair68 3 ปีที่แล้ว +1

    Hai i am anil frm Bombay super shots &ur an very good photography skills

  • @anwersadath5195
    @anwersadath5195 3 ปีที่แล้ว +4

    ഇത് പോലെ യുള്ള.............. എല്ല്ലാ ഇടത്തും കാണും

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +132

    എല്ലായിടത്തും ഉണ്ടല്ലേ, ഇമ്മാതിരി ടീംസ് 🤦‍♂️യൂട്യൂബിൽ ഞങ്ങടെ സപ്പോർട്ട് നോക്കാൻ പറ, ആ സദാചാര ആളുകളോട്...

    • @sivasagarer752
      @sivasagarer752 3 ปีที่แล้ว +3

      Yaaa

    • @DK-dd3ds
      @DK-dd3ds 3 ปีที่แล้ว

      Athe 💪

    • @DC-py2qs
      @DC-py2qs 3 ปีที่แล้ว +1

      സദാചാര തെണ്ടി

    • @ranjithk9736
      @ranjithk9736 3 ปีที่แล้ว +2

      ✌🏻everybody not same bro .But we have good ❤️, we will can do............☺️👍👍👍👍

  • @avinashnm8047
    @avinashnm8047 3 ปีที่แล้ว

    Congrats for 1 lakh subscribers🎉🎉🎉🎉🎉🎉

  • @bennetpabraham8738
    @bennetpabraham8738 3 ปีที่แล้ว

    Congratz on 100K Brinto Broooo🤩🤩🤩

  • @globetrotter46o
    @globetrotter46o 3 ปีที่แล้ว +39

    എന്റെ പൊന്നു ബ്രിന്റോ ബ്രോ നിങ്ങടെ shema, നമിച്ചു..😍

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว

      ചെക്കന്റെ വീട്ടിൽ ആരുമില്ല അവിടെ ഉള്ളവർ alla

    • @JamesJohnYoutube
      @JamesJohnYoutube 3 ปีที่แล้ว

      Chettayi kku vare oru face kudee unndd

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +1

      @@JamesJohnTH-cam ഏതു ചേട്ടായിക്കി

    • @JamesJohnYoutube
      @JamesJohnYoutube 3 ปีที่แล้ว

      @@yuvathurki6291 brintow chettayiikkuu

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +1

      @@JamesJohnTH-cam അങ്ങേര് പിടിച്ചു പൊട്ടിക്കാൻ വയ്യായിരിണ

  • @aslambatheri3377
    @aslambatheri3377 3 ปีที่แล้ว +4

    അങ്ങനെ brinto 💓bro Divya💓 Chechi 100k🔥അടിച്ചു 😍ബ്രോ ന്റെ വീഡിയോസ് ഒക്കെ പക്കാ പൊളിയാണ് വ്യൂ കുറവ് ആണ് എല്ലാവരും വീഡിയോ കാണാൻ ശ്രമിക്കുക !🙏

  • @devarajanss678
    @devarajanss678 3 ปีที่แล้ว

    താങ്കളുടെ വിഡിയോ ആദ്യമായി കാണുന്നതു് ഇത്തരം അനുഭവങ്ങൾ ഉണ്ട് : ഇതിന്റെ പ്രധാന കാരണം താങ്കൾ അവസാനം പറഞ്ഞതു് തന്നെയാണു് നമുക്ക് അവരുടെ സഹായവും വേണ്ടി വരാം അടുത്തു താമസിച്ചിട്ടും അവിടുത്തെ കാര്യങ്ങൾ മനസിലാക്കിയിട്ടില്ല അതുപോലെ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നു പറഞ്ഞിരുന്നേൽ ഒരു പക്ഷേ അവർ സഹകരിക്കുമായിരിക്കും എന്താണ് അവിടുത്തെ പ്രശ്നമെന്ന് അറിയുക.👍👍 നന്ദി🙏

  • @akhiljames1393
    @akhiljames1393 3 ปีที่แล้ว

    100 K congrats.....

  • @sharpdrive1529
    @sharpdrive1529 3 ปีที่แล้ว +7

    Nannayi.. iavrarodoke mindaathirunnalm prathikarikkenda pole prathikarikkaatthathum anu ivan maark valam

  • @yoosuft1289
    @yoosuft1289 3 ปีที่แล้ว +45

    നിങ്ങൾ 6 മണിക്ക് ശേഷം അവിടേക്ക് പോയാൽ അവര്ക്ക് എങ്ങനെ സുഗമായി വെള്ളമടിക്കാനും കഞ്ചാവടിക്കാനൊക്കെ കഴിയും അത് കൊണ്ടാ ട്ടോ

  • @zibikottarathil9112
    @zibikottarathil9112 3 ปีที่แล้ว +1

    സദാചാരത്തിന്റെ മഞ്ഞ കണ്ണടയും മഞ്ഞ ഉടുപ്പും ആയി വന്ന പരനാറി മല മുകളിൽ എന്ന അല്ല കേരളത്തിന്റെ ഏതു മുക്കിലും മൂലയിൽ പോയാലും ഈ നികിഷ്ട്ര ജീവികളുടെ ശല്യം ഒര് തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിച്ചവരായിരിക്കും നമ്മൾ എല്ലാവരും, frustration കരഞ്ഞു തീർക്കുന്ന ഈ കോപ്രായം അവസാനിക്കാൻ പ്രബുദ്ധരെന്നു അവകാശപ്പെടുന്ന നമ്മൾ മലയാളികൾ ഇനിയും കാതങ്ങൾ താണ്ടേണ്ടി വരും

  • @ronskurian
    @ronskurian 3 ปีที่แล้ว +2

    Welcome back.. thar...

  • @yoonasmon786
    @yoonasmon786 3 ปีที่แล้ว +3

    Njan camping ponilla pinne nigal enthinaaa camp cheyyunne.... cheriya oru kuthikkazhapp athanne... niga polikk bro.

  • @jacksonthomas7591
    @jacksonthomas7591 3 ปีที่แล้ว +15

    Bro oru air gun olathu nalatha, for any purpose ✌️ apola useful aguna yanu parayan patila

  • @IRULVAZHIYIL
    @IRULVAZHIYIL 3 ปีที่แล้ว +1

    വിട്ടുകള ... നിങ്ങൾ ഇനിയും നല്ല ക്യാമ്പിങ് ചെയ്യണം.. നിങ്ങളുടെ വീഡിയോ എല്ലാം കാണും. കമെന്റ് ഇടുന്നത് ഫസ്റ്റ് ടൈം...

  • @heyathul
    @heyathul 3 ปีที่แล้ว +1

    Congratulations brintow chettan and divya chechi for 100k

  • @binoyck5872
    @binoyck5872 3 ปีที่แล้ว +166

    100% literacy... ബന്ധർ കീ ബച്ചേ.. country മലയാളീസ് ..

    • @adwaidraj3322
      @adwaidraj3322 3 ปีที่แล้ว +1

      Samboorna chachartha😂😂 dialogue

    • @amazingamazonshopping3433
      @amazingamazonshopping3433 3 ปีที่แล้ว

      Don't blame malayalees for this kind of incidents, you got bro "idiot".

    • @manh385
      @manh385 3 ปีที่แล้ว +1

      സ്വന്തം പേര് എഴുതി വായിക്കുന്നതാണ് ഈ ചാച്ചരത എന്ന് ഇവിടെ പറയുന്നത് ... അപ്പോ 100% ചാച്ചരത എന്നതോണ്ട് വലിയ സംഭവമൊന്നുമല്ല. ഈ സിസ്സം മാറ്റി നാലക്ഷരം അർത്ഥം മനസ്സിലാക്കി എഴുതാനോ വായിക്കാനോ കഴിയുന്നുണ്ടോ എന്നതാക്കി മാറ്റണം. അപ്പോ കാണാ ചമ്പൂർണ്ണ ചാച്ചരത 😁

  • @firozfiroz7397
    @firozfiroz7397 3 ปีที่แล้ว +5

    Onnu pottikku bro🌹

  • @vimaldaz3606
    @vimaldaz3606 3 ปีที่แล้ว +1

    Congratulations for 100k 🎉🎉🎉👏👏👏

  • @vipinvasu213
    @vipinvasu213 3 ปีที่แล้ว +2

    Chechi hair style super ,,,,,
    Sadhachara police,,,, Himalayam poyapol ethrayum problem ellaaaaa
    Chechii fans kudeyunde '''''''

  • @kudariii
    @kudariii 3 ปีที่แล้ว +3

    Chettan enne thalli kolluka onnulallo 😂😁👍👍

  • @mukund1468
    @mukund1468 3 ปีที่แล้ว +46

    You should take more care while going for camping. Such rascals are everywhere, and if there are three or four of them they suddenly becomes very courageous. You should have called the police, or some friends, because you never know if they are waiting for you to come back.

  • @thijusantony
    @thijusantony 3 ปีที่แล้ว +1

    Angane brintow chettante 100k aa sadachaara annante nenjathu amittu pottichu aaghoshikkam... 💪

  • @dinuabraham1357
    @dinuabraham1357 3 ปีที่แล้ว

    Full support bro

  • @greatartmediaentertainment1855
    @greatartmediaentertainment1855 3 ปีที่แล้ว +2

    Entammo chirichu oru vidham ayi... enthayalum avante adapu theripikanam 😊

  • @rohithp.k7658
    @rohithp.k7658 3 ปีที่แล้ว +11

    Aaaa ghuts nu irikkate oru kuthirappavan... 🤗🤗

  • @shobalanilkurian2398
    @shobalanilkurian2398 3 ปีที่แล้ว

    Brooo.....congo for the 100k

  • @roypdaniel1
    @roypdaniel1 3 ปีที่แล้ว

    Congratz for 100k

  • @ajovechristfer3043
    @ajovechristfer3043 3 ปีที่แล้ว +36

    എന്തായാലും ആ സ്ഥലം ലോകം അറിഞ്ഞല്ലോ? ഇനി 6 മണിയുടെ ബോർഡ് മാറ്റുമായിരിക്കും...

  • @cosltag2618
    @cosltag2618 3 ปีที่แล้ว +5

    സേട്ടൻ Monster ആവാൻ നോക്കിയതാ 3gആയി പോയി🤣😁😁

  • @alexprasanth7844
    @alexprasanth7844 3 ปีที่แล้ว

    so sorry to here this pal. keep going. all the best and full support

  • @aayushnathvanil2510
    @aayushnathvanil2510 3 ปีที่แล้ว +1

    Congratulations bro👏👏👏
    100k subscribers

  • @ashlysunil9176
    @ashlysunil9176 3 ปีที่แล้ว +8

    I really like Divya's Expression when she saw that man...Keralm engane ane avaravarude karyathine time kittiyillelum mattullavarude personal life lekke kadannukayaran ishttam pole samayam und...😠

  • @sidhiqueaa9515
    @sidhiqueaa9515 3 ปีที่แล้ว +10

    8:57 അണ്ണാക്കിൽ കിട്ടിയില്ലെ
    ഇനി പൊയ്ക്കൂടെ😂😂

  • @harshadmuhammad6766
    @harshadmuhammad6766 3 ปีที่แล้ว +1

    First time watching ur video bro .i will be your subscriber 😊

  • @NanduB
    @NanduB 3 ปีที่แล้ว

    Congratulations for 100k bro 💥🎉

  • @rasheedpang12
    @rasheedpang12 3 ปีที่แล้ว +33

    9:29 ഒന്നും പറയാൻ പറ്റൂല ബ്രോ രണ്ട്‌ദിവസം മുമ്പ് ബൈക് മോഷ്ടാവെന്നും പറഞ്ഞ് ഒര് പാവത്തിനെ നാട്ടുകാര് അടിക്കുന്നു ,
    ഈയിടെയായി ഒക്കെ പ്രാന്തെളകി നടക്കാന്ന് തോന്നുന്നു...

    • @josh5481
      @josh5481 3 ปีที่แล้ว

      Ende manasu parayunnu..endho sambhavikkan pookunennu

    • @manh385
      @manh385 3 ปีที่แล้ว +1

      ഇതിൽ പുതിയതായി ഒന്നുമില്ല ... സദാചാര കമ്മിറ്റി 100 കണക്കിന് കൊല്ലമായി ഇവിടെ ഉണ്ട്. ഇപ്പോ ആളുകൾ സദാചാരക്കാരെ തിരിച്ച് ചോദ്യം ചെയ്യാൻ പഠിച്ചു എന്ന് മാത്രം. ഗോത്ര സംസ്കാരത്തിൽ നിന്ന് ഇനിയും ഒരുപാട് മുൻപോട്ട് പോകാനുണ്ടെന്ന ഓർമ്മ പെടുത്തൽ മാത്രമാണിത് 😊

  • @Mavanos31
    @Mavanos31 3 ปีที่แล้ว +3

    1st. Yyyy

  • @avcriations
    @avcriations 2 ปีที่แล้ว +2

    എല്ലാ നാട്ടിലും കാണും ഇതുപോലെ ഒരു ചൊറിയൻ 😂😂

  • @nisar....9948
    @nisar....9948 3 ปีที่แล้ว

    എനിക്കും ഉണ്ട് ഇത് പോലെ അനുഭവം ..നമ്മുടെ കാര്യങ്ങൾ തുറന്ന് പറയുക

  • @pranavpriya5074
    @pranavpriya5074 3 ปีที่แล้ว +3

    സമ്പൂർണ സാക്ഷരത....
    Any way it's been 100k

  • @thedramarians6276
    @thedramarians6276 3 ปีที่แล้ว +26

    സദാ..... ചാരം 🙆‍♀️🤷‍♀️

  • @anurag9080
    @anurag9080 3 ปีที่แล้ว

    Congratzzz 100k ❤️❤️❤️❤️

  • @ananthu8053
    @ananthu8053 3 ปีที่แล้ว +2

    ചേട്ടന്റെ കസിൻ 🔥🔥

  • @freakcr0777
    @freakcr0777 3 ปีที่แล้ว +3

    ബ്രിന്റോ ബ്രോ ആ സദാചാര പോലീസിനോട് ചോദിക്കണമായിരുന്നു " കുറച്ച് പൊറോട്ടയും ഇറച്ചിയും എടുക്കട്ടെ പുള്ളേ എന്ന്‌ " 😁😁😁

  • @user-qv1wt1zj4n
    @user-qv1wt1zj4n 3 ปีที่แล้ว +37

    ബ്രോ ഒരു aggressive breed dog നെ വാങ്ങി ട്രെയിൻ ചെയ്ത് കൂടെ കൊണ്ടുപോണം... ഇമ്മാതിരി മലവാണങ്ങളുടെ ചുണുങ്ങാമണി കടിച്ചോണ്ട് വരും... ടാപ്പറോളികൾ 😂😂🙏

    • @firozvkd2955
      @firozvkd2955 3 ปีที่แล้ว +1

      Very good idia

    • @musthafapk762
      @musthafapk762 3 ปีที่แล้ว +1

      വാട്ട് എൻ ഐഡിയ സർജി 😆😂😂😂🤣

    • @arunramesh392
      @arunramesh392 3 ปีที่แล้ว +1

      Poli

  • @godwinjthomas5191
    @godwinjthomas5191 3 ปีที่แล้ว +2

    100k wishes 🥰

  • @Caxthik
    @Caxthik 3 ปีที่แล้ว

    Congragilations for 100 k subs