കർത്താവിന്റെ സാന്നിധ്യം I Dec 11 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 191

  • @gracybabu5779
    @gracybabu5779 3 วันที่ผ่านมา +9

    ഈശോയെ ഞങ്ങളുടെ കുടു൦ബവൃക്ഷത്തിൻറെ കടങ്ങളു൦ പാപങ്ങളു൦ ക്ഷമിക്കേണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ🙏🙏

  • @joisyprasad6202
    @joisyprasad6202 3 วันที่ผ่านมา +11

    ഞങ്ങളുടെ മക്കളേ വിശ്വാസമുള്ള മനസ്സും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ യേശുഅപ്പച്ചാ 🙏🏼

  • @MollyM-nv5bc
    @MollyM-nv5bc 3 วันที่ผ่านมา +10

    ഈശോ ഞങ്ങളെ അനുഗ്രഹിക്കണമേ കടബാധ്യതകളിൽ നിന്നും രക്ഷിക്കണമേ ഈശോ നദി🙏🙏🙏🙏🙏

  • @beenajoseph1899
    @beenajoseph1899 3 วันที่ผ่านมา +15

    ഇന്ന് exam എഴുതുന്ന അലീന യെയും കൂട്ടുകാരെയും സമർപ്പിക്കുന്നു, exam ഹാളിലേക്ക് അവിടുന്ന് കടന്ന് ചെന്ന് അവരെ അനുഗ്രഹിക്കേണമേ 🙏🏻

  • @kochuthresialoshy326
    @kochuthresialoshy326 3 วันที่ผ่านมา +9

    ഈശോയെ ദൈവസ്‌നേഹത്തിൽ നിന്നും അകന്നുകഴിയുന്ന എൻ്റെ ഭർത്താവിനെയും മക്കളെയും മാനസാന്തരപ്പെ ടുത്തണമേ

  • @renytony
    @renytony 3 วันที่ผ่านมา +14

    ഈശോയെ അങ്ങയുടെ മഹത്തതിന്റെ സാനിധ്യം എപ്പോഴും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ മക്കളുടെ മേൽ ഉണ്ടാകണമേ

  • @AlbinBaby-vy7rm
    @AlbinBaby-vy7rm 3 วันที่ผ่านมา +6

    ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ.....

  • @lillyantony7693
    @lillyantony7693 3 วันที่ผ่านมา +4

    ഈശോയെ പരിഷ്‌യ്ക് പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ❤❤❤❤❤❤❤❤❤❤❤❤

  • @littypious7229
    @littypious7229 2 วันที่ผ่านมา +3

    ഈശോയെ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നുവരാൻ കാത്തുനിൽക്കുന്ന അന്തകാ രശക്തികൾക്ക് പരിശുദ്ധ ആത്മാവ് നീ തടസ്സം നിൽക്കണം

  • @jancythomas3661
    @jancythomas3661 3 วันที่ผ่านมา +5

    ഈശോയെ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം.പ്രാർഥന സ്വീകരിക്കേണമേ

  • @alphonsaamma2976
    @alphonsaamma2976 3 วันที่ผ่านมา +13

    എന്റെ എശോയെ അവിടുത്തെ പരിശുദ്ധ അൽമാവിനാൽ ഞങ്ങളെ നിറകേണമേ

  • @minijoy1012
    @minijoy1012 2 วันที่ผ่านมา +3

    യേശുവേ എൻറെ മകൾ പരീക്ഷ എഴുതുമ്പോൾ കൂടെ ആയിരിക്കണമ🎉🎉🎉

  • @shyla3209
    @shyla3209 3 วันที่ผ่านมา +3

    ഈശോയെ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന മക്കളോട് കരുണ തോന്നണമബുദ്ധിയും ശക്തിയും രോഗസാഖ്യവും ആരോഗ്യവും നൽകണമേ
    കർത്താവിനോട് ചേർന്ന് exam എഴുതാൻ സഹായിക്കണമേ

  • @higod1931
    @higod1931 3 วันที่ผ่านมา +5

    ഈശോയെ മകൾക്കു വിശ്വസ്ഥയായ ഒരു സേവന്റിനെ നല്കണമേ. വിടുതൽ നൽകി അനുഗ്രഹിക്കേണമേ

  • @alphonsaamma2976
    @alphonsaamma2976 3 วันที่ผ่านมา +11

    എന്റെ എശോയെ അവിടുത്തെ സാന്നിത്യം ഞങ്ങളുടെമേൽ ondakaname🙏🙏🙏🙏🙏

  • @celintom6543
    @celintom6543 3 วันที่ผ่านมา +6

    എന്റെ ഈശോയേ ഞങ്ങളുടെ മകന്റെ പരീക്ഷ ഹാളിൽ അവന്റെ കൂടയുണ്ടായിരിക്കണമേ🙏🏽🙏🏽🙏🏽

  • @merlinroy8712
    @merlinroy8712 3 วันที่ผ่านมา +3

    അപ്പാ നന്ദി അപ്പാ അവിടുന്നാണ് ഞങ്ങളുടെ സർവ്വ വിജയം അപ്പാ ഞങ്ങളോട് മക്കളോട് കുടുംബത്തോട് കടന്നു പോയവർ ഇനിയുള്ള തലമുറയോടും കരുണ ചൊരിഞ്ഞു അനുഗ്രഹിക്കണമേ ഉണ്ണിയേശുവേ ലോക രക്ഷകണേ ഞങ്ങളിൽ കരുണയാൽ നിറച്ചു അനുഗ്രഹിച്ചതിനു നന്ദി പറയുന്നു നന്ദി മഹത്വം ആരാധന ഹല്ലേലുയ ❤🙏🏻🙏🏻🙏🏻ആമേൻ

  • @SINDHU-d8i
    @SINDHU-d8i 2 วันที่ผ่านมา +1

    ഈശോയെ ഇന്ന് എക്സാം എഴുതുന്ന എൻറെ മകനെയും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏

  • @leenadevassy1385
    @leenadevassy1385 3 วันที่ผ่านมา +2

    ഈശോയെ അന്നമോളുടെ ഇന്നത്തെ പരീക്ഷയെ സമർപ്പിക്കുന്നു. പരി എന്നിൽ നിറയണമെനീ എൻ്റെ കൂടെ യിരുന്ന് പരീക്ഷ എഴുതണമെ പഠിച്ചതെല്ലാം ഓർമ്മിപ്പിക്കണമെനന്നായിട്ട് എഴുതുവാൻ അനുഗ്രഹിക്കണമെനീയല്ലാതെ എനിക്കാരുമില്ല എൻ്റെ അസ്വസ്ഥതകളെ എടുത്ത് മാറ്റണമെ ഇതുവരെ തന്ന എല്ലാ അനുഗ്രഹത്തിനും ഞാൻ നന്ദി പറയുന്നു. ആമ്മേൻ. നീ എൻ്റെ എല്ലാമെല്ലാം അല്ലെ ഈശോയെ നന്ദി നന്ദി നന്ദി

  • @SheelaBijuGeorge
    @SheelaBijuGeorge 2 วันที่ผ่านมา +1

    ഈശോയെ അങ്ങയുടെ സാനിധ്യം എപ്പോഴും ഞങ്ങളുടെ കുടുംബത്തൊടും മക്കളോടും ഉണ്ടായിരിക്കണമേ 🙏ഈശോയെ ഞാൻ പനിയാൽ ഭാരപ്പെടുന്നു. സൗഖ്യം തരണമേ 🙏

  • @alphonsaamma2976
    @alphonsaamma2976 3 วันที่ผ่านมา +3

    മോശയുടെ പ്രാത്ഥന കേട്ട ഈശോ ഈ പാപിയായ എന്റെ പ്രാർത്ഥന അവിടുന്ന് kelkename🙏🙏🙏🙏🙏🙏🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 3 วันที่ผ่านมา +3

    ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ഞങ്ങളോട് കരുണ തോന്നണമെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമെ എന്റെ ഈശോയെ

  • @esmerayaurynnyx9705
    @esmerayaurynnyx9705 3 วันที่ผ่านมา +2

    ഇന്ന് എക്സാം എഴുത സോഹ നി. മകളെ സമർപ്പിക്കുന്നു പൂർണ്ണ വിജയൻ നൽകി അനുഗ്രഹിക്കേണമേ

  • @clarammasimon1112
    @clarammasimon1112 2 วันที่ผ่านมา +1

    ഈശോയെ ഞാനും എന്റെ കുടുംബവും ഈശോയെ അനുഭവിക്കാൻ അനുഗ്രഹം തരണേ ആമേൻ 🙏🙏🙏

  • @reenacd9237
    @reenacd9237 2 วันที่ผ่านมา +1

    ഈശോയെ അങ്ങയുടെ മേലങ്കി ക്കുള്ളിൽ ഞങ്ങളുടെ മകനെ സംരക്ഷിക്കേണമേ

  • @reshmijob8125
    @reshmijob8125 3 วันที่ผ่านมา +1

    കർത്താവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും കനിഞ്ഞ് അനുഗ്രഹിക്കണമേ

  • @StmarysClinicalLab
    @StmarysClinicalLab 3 วันที่ผ่านมา +1

    എൻ്റെ ദേവാ അഖിലിനു നല്ല മാനസാന്തരം നൽകണമേ സൗക്യം കൊടുത്ത് അനുഗ്രഹി ക്കണമേ.നല്ല ജോലി കിട്ടാൻ കൃപചോറിയണമേ

  • @TressVwilliams
    @TressVwilliams 2 วันที่ผ่านมา +1

    ഈശോയെ ഞങ്ൾക്കു പരിശുദ്ധൽമാവിനെ തരുമോ

  • @heavenofhome3439
    @heavenofhome3439 3 วันที่ผ่านมา +2

    എന്റെ സ്വർഗ്ഗത്തിലെ അപ്പായെ മക്കൾ രണ്ടാളുംഡിസബർ 16,18,20തീയതികളിൽ എഴുതാൻ പോകുന്ന BSC നേഴ്സിങ് പരീക്ഷയിൽ ഉന്നതവിജയം നൽകി മക്കളെ അനുഗ്രഹിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @gracyjose9312
    @gracyjose9312 2 วันที่ผ่านมา +1

    ഈശോയെ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരേണമേ ഉറക്കെയുള്ള കരച്ചിലും ദേഷ്യസ്വഭാവം മാറ്റിത്തരണേ

  • @maryjohn6559
    @maryjohn6559 2 วันที่ผ่านมา +1

    കർത്താവേ ആരും പരസ്പരംvazakk ഉണ്ടാക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @gracybabu5779
    @gracybabu5779 3 วันที่ผ่านมา +1

    ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @jainammaabraham1090
    @jainammaabraham1090 3 วันที่ผ่านมา +1

    പരിശുദ്ധത്മാൽ എൻ്റെ മോൻ ഗോഡ്സൺ നെസംരക്ഷിക്കണമേ. ആമേൻ

  • @gracybabu5779
    @gracybabu5779 3 วันที่ผ่านมา +1

    ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @higod1931
    @higod1931 3 วันที่ผ่านมา +2

    ഈശോയെ ഈശോയെ സർവ്വതും സമർപ്പിക്കുന്നു. ഈശോയെ സ്തുതി ആരാധന അർപ്പിക്കുന്നു.

  • @ritajoseph1395
    @ritajoseph1395 3 วันที่ผ่านมา +1

    എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ

  • @higod1931
    @higod1931 3 วันที่ผ่านมา +3

    ഈശോയെ നന്ദി nanninanni🌹🙏🙏🙏🌹

  • @priyajose9040
    @priyajose9040 2 วันที่ผ่านมา

    ഈശോയെ ഇന്ന് 10 ൽ മാക്സ് പരീക്ഷ എഴുതുന്നഎല്ലാ മക്കളെയും സമർപ്പിക്കുന്നു. ഞങ്ങളുടെ മോൻ abeline സമർപ്പിക്കുന്നു 🙏പരിശുത്താല്മവേ ബുദ്ധിയെ പ്രകാശിപ്പിക്യണമേ 🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc วันที่ผ่านมา

    നാസറാനായ യേശുവേ എന്റെ മക്കളെയും ഭർത്താവിനെയും സമർപ്പിക്കുന്നു എന്റെ കൊച്ചു മകനെയും സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബത്തിന് ഐശ്വര്യവും സമാധാനവും ഉണ്ടാകണമെന്ന് 🙏🙏🙏🙏🙏🙏🙏🙏

  • @Elsy-k4p
    @Elsy-k4p 3 วันที่ผ่านมา +1

    എന്റെ കൊച്ചു മക്കളുടെ ഇന്നത്തെ പരീക്ഷകളും ഇനി എഴുതാൻ പോകുന്ന പരീക്ഷകളും നന്നായി എഴുതാനും നല്ല മാർക്ക് കൂടി പാസാവാൻ അനുഗ്രഹിക്കാൻ തീരുമാനി

  • @littypious7229
    @littypious7229 2 วันที่ผ่านมา +1

    ഈശോയെ എന്റെ മക്കളായ Jozeph, Emilin, Francisco ഇവരുടെ ആന്തരീക മുറിവുകൾ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിച്ചു സൗഖ്യം നല്കണമേ

  • @gishachackochen2150
    @gishachackochen2150 2 วันที่ผ่านมา

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും നിറയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ മക്കൾ അങ്ങയുടെ ദാനമായി പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 2 วันที่ผ่านมา

    ഈശോയെ എൻ്റെ കുടുംബത്തിൽ സമാധാനം നൽകണമേ.അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങളുടെ കുടുംബത്തിൽ നൽകണമേ.

  • @binduthomas1993
    @binduthomas1993 3 วันที่ผ่านมา +2

    Eashoye ente makan Akhilinte visa thadasangal mattename sahayikename Amen 🙏 ❤❤

  • @rintuvinodrintu6859
    @rintuvinodrintu6859 2 วันที่ผ่านมา

    പിതാവേ കരുണ ആയിരിക്കണമേ ആമ്മേൻ 🙏🏻എല്ലാ മേഖലയിൽ അനുഗ്രഹം ചൊരിയണമേ ആമ്മേൻ 🙏🏻

  • @marysunny4595
    @marysunny4595 3 วันที่ผ่านมา +1

    കർത്താവെ അനുഗ്രഹിക്കേണമേ

  • @Betty-ve5po
    @Betty-ve5po 2 วันที่ผ่านมา +1

    Eshoye stotrem Eshoye nanni Eshoye aradhana hallelujah hallelujah hallelujah hallelujah hallelujah 🙏

  • @alexjackson8098
    @alexjackson8098 3 วันที่ผ่านมา +1

    അങ്ങേ സാന്നിധ്യം നൽകണമേ ദൈവമേ

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา +1

    Yesuve ente makalude asugham poornamayi mattitharaname amen ❤

  • @shijumani6409
    @shijumani6409 2 วันที่ผ่านมา +1

    Enthe karthave naggalludde koodde undakkename amen

  • @shijumani6409
    @shijumani6409 3 วันที่ผ่านมา +1

    Enthe amma mathave naggalludde maken shon mani mathew ne ammayyoddu cherthu nirthi anugrahikkena me amen

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา +1

    Yesuve njangalodu Karuna kanikkaname joliyillatha makkalkku joly koduthu anugrahikkaname amen ❤

  • @rubydevasia6458
    @rubydevasia6458 2 วันที่ผ่านมา +1

    Hima yeyum Ashishneyum anugrahikkane orumichu jeevikkan karunayayirikkane thadasangal mattitharane kudumpathe anugrahikkane praise you Jesus hallelujah

  • @rubydevasia6458
    @rubydevasia6458 2 วันที่ผ่านมา +1

    Nimayodu karunayayirikkane kripayakane karunayayirikkane kripayakane karunayayirikkane

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา +1

    Yesuve ellavareyum daivaviswasathil valarthaname amen ❤

  • @MaryJoseph-np5ex
    @MaryJoseph-np5ex 2 วันที่ผ่านมา +1

    Thank you Jesus. I adore you. I love you

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา +1

    Yesuve ente kochumakkale anugrahikkaname amen ❤

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา +1

    Yesuve ente makanu Visathadasam mattitharaname amen ❤

  • @SunnyKV-o8s
    @SunnyKV-o8s 2 วันที่ผ่านมา +1

    Amen 🙏🙏🙏🙏🙏 Amen

  • @rubygeorge5930
    @rubygeorge5930 3 วันที่ผ่านมา +1

    Eshoya Enttaum Barthaveenum Makkalddum Manasatheevadee Neeyogam Samrpeeku

  • @ranichirayath3840
    @ranichirayath3840 3 วันที่ผ่านมา +2

    Eessoe nanni sthuthi Sthothram aaraadhana aaraadhana aaraadhana aaraadhana

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา +1

    Yesuve ente asugham poornamayi mattitharaname amen

  • @rosammayohannan8250
    @rosammayohannan8250 2 วันที่ผ่านมา +1

    Eesoye 🙏🙏🙏🙏🙏

  • @grasammaabraham94
    @grasammaabraham94 2 วันที่ผ่านมา +1

    Amen🙏🏻🙏🏻🙏🏻

  • @ancygeorge2683
    @ancygeorge2683 2 วันที่ผ่านมา +1

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @rosyJoy-t4c
    @rosyJoy-t4c 3 วันที่ผ่านมา +1

    Esyoa ente matapithekale samrpikunne anugarhikame amen

  • @juditreema9017
    @juditreema9017 2 วันที่ผ่านมา +1

    Praise the Lord... Jesus bless our family Mother Mary pray for us 🙏🏻❤️

  • @marykochuplackal5781
    @marykochuplackal5781 2 วันที่ผ่านมา +1

    Jesus I trust in you 🙏

  • @bettythomas4563
    @bettythomas4563 3 วันที่ผ่านมา +1

    Eeesoye Angayude sanidhyam enteum entekudumbangangaludeum koodeundairikkaname Amen 🙏🙏🙏

  • @cherupushpamjerome7323
    @cherupushpamjerome7323 3 วันที่ผ่านมา +1

    Holly trinity bless this father

  • @royantony7013
    @royantony7013 3 วันที่ผ่านมา +1

    Praise the Lord Amen

  • @georgec.a.657
    @georgec.a.657 2 วันที่ผ่านมา +1

    Yesuve karthave papiyaya ngalude papangalum kadgalum poruthe makkale nalki anugrahikkaname

  • @shijumani6409
    @shijumani6409 2 วันที่ผ่านมา +1

    Enthe eeshoyye naggallide kannuneer kanena me yachane kkellkke na me amen

  • @LeslieLesliemorris
    @LeslieLesliemorris 2 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @maryjohn6559
    @maryjohn6559 2 วันที่ผ่านมา

    കർത്താവേ ഞങ്ങളുടെ കൂടെ മക്കളുടെ കൂടെ ഉണ്ടായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q

  • @Subhajiyan
    @Subhajiyan 3 วันที่ผ่านมา +1

    ഈ കണ്ണീർ ഒന്നു കാണണമേ അപ്പാ

  • @ranichirayath3840
    @ranichirayath3840 3 วันที่ผ่านมา +1

    Àmen Amen amen hallelujah

  • @josepj716
    @josepj716 3 วันที่ผ่านมา +1

    Eshoye nanni Eshoye samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah Hallelujah Hallelujah Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @agathageorge8978
    @agathageorge8978 3 วันที่ผ่านมา +1

    Amen hallelujah hallelujah praise and Thanksgiving worship amen

  • @shijumani6409
    @shijumani6409 3 วันที่ผ่านมา

    Enthe amma mathave naggalludde adenjjavathill thurannu thannu anugrahikkena me amen

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 2 วันที่ผ่านมา

    ഈശോയെ അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമമെ.

  • @ranichirayath3840
    @ranichirayath3840 3 วันที่ผ่านมา +1

    Jesus come my home help us We need you

  • @LaliJoseph-t7e
    @LaliJoseph-t7e 2 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മോനെ അനുഗ്രഹിക്കണമേ
    സങ്കടം കൊടുക്കല്ലേ

  • @ranichirayath3840
    @ranichirayath3840 3 วันที่ผ่านมา +1

    Jesus son of David have mercy on us Jesus I can't I can't Jesus have mercy on me

  • @binupc9417
    @binupc9417 3 วันที่ผ่านมา +1

    Amen 🙏

  • @LeslieLesliemorris
    @LeslieLesliemorris 2 วันที่ผ่านมา

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @ManjuMathew-x9n
    @ManjuMathew-x9n 3 วันที่ผ่านมา +1

    Jesus have mercy on our family

  • @irenegomaz1773
    @irenegomaz1773 3 วันที่ผ่านมา

    ഈശോയെ ഹാലുവിനെ രക്ഷിക്കണേ

  • @LeslieLesliemorris
    @LeslieLesliemorris 2 วันที่ผ่านมา

    എന്റെ പൂർവികർ മൂലം വന്നു പോയ പാപ ശാപബന്ധന ങൾ മാറി കിട്ടി എന്റെ കുടുംബം അനുഗ്രഹിക്കട്ടെ എന്റെ മൂത്ത മകൻ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവന്റെ ജീവിതത്തിൽ പഠനം ജോലി ഒന്നും പൂർത്തിയാക്കാൻ പറ്റുന്നില്ല അവന്റെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @holymary0
    @holymary0 3 วันที่ผ่านมา

    ഈശോയെ anugrahikane🙏🏻🙏🏻🙏🏻

  • @sebastianps103
    @sebastianps103 3 วันที่ผ่านมา

    Amen 🙏 🙏 🙏

  • @rosyJoy-t4c
    @rosyJoy-t4c 3 วันที่ผ่านมา

    Ente esoya ente jolia samrpikunne anugarhikame amen

  • @Betty-ve5po
    @Betty-ve5po 2 วันที่ผ่านมา

    Appa eniku poora sawkhyam nalki anugrehikename 🙏

  • @mercyjoseph8856
    @mercyjoseph8856 3 วันที่ผ่านมา

    Ente makante jolye, samarppikkunnu koodevasikkaname. 🙏🙏🙏

  • @josephceline3663
    @josephceline3663 2 วันที่ผ่านมา

    Eshoyee Nanni ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @shijumani6409
    @shijumani6409 3 วันที่ผ่านมา

    Enthe amma mathave naggalludde pardhanakkellkkena me yachanakellkke na me amen

  • @rose_rose66
    @rose_rose66 3 วันที่ผ่านมา

    Karthave nhanghale anugrahikkaname koodeyundakaname karunayayirikkaname 🙏🏻

  • @Betty-ve5po
    @Betty-ve5po 2 วันที่ผ่านมา

    Eshoye papini aya e eliya dasiyodu karuna ayirikename 🙏 Appa ente papangalum apaeadhangalum ennodu shemikename Ange parishudhanmavinal nirakename Daiveeka njanam nalki anugrehikename 🙏

  • @sheelafrancis232
    @sheelafrancis232 3 วันที่ผ่านมา

    Eeshoye njangalude kudumbangale samarpikkunnu anugrahikkaname aazhamulla dhaiva viswasavum parishudhalmavinte niravum santhoshavum samadhanavum dheerghayussum nalki anugrahikkaname makalkku yojicha dhaiva kripa niranja jeevithapankaliye nalki ethrayum veham avalude vivaham nadathi thannu anugrahikkaname Amen Praise the lord Avemaria 🙏 ♥️

  • @thresyammajohn957
    @thresyammajohn957 3 วันที่ผ่านมา

    Eeshoye ente makkale anugrahikkaname