New Honda CB Shine 125 DX detailed review in Malayalam.

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2019
  • 2019 Honda CB Shine 125 Dx detailed review in Malayalam.
    Ee video yil test cheythe Honda Shine 125 nte top variant anu. Ningal Shine 125 vangano ennu confused anenkil ee video kanditu decide cheyuka.
    Vangunenu munbe ariyanda ella karyangalum in one video.
    This is channel is the Malayalam counterpart of English channel named Thamarakshan Biju Cen(TBC).
    Cameras used for filming
    Canon 200 D: amzn.to/2QCvQWI
    Go Pro Hero 7:amzn.to/2PJwqwu
    Mic used for recording:
    Blue Yeti:amzn.to/2QZgISL
    Phones I use:
    Android:amzn.to/2QyLTVJ
    iOS:amzn.to/2PLmrqM
    amzn.to/2S6okQu
    Phone Case I use:
    amzn.to/2GvUtj4
    Follow us at:
    / tbctech
    / thamarakshanbc
    / tbctech

ความคิดเห็น • 74

  • @murlin3310
    @murlin3310 4 ปีที่แล้ว +15

    എന്റെ ബൈക്ക് ഹോണ്ട ഷൈൻ ആണ് 2013 model ഉപയോഗിക്കാൻ തുടങ്ങിയിട്ട് 6 വര്ഷം അകാൻ പോകുന്നു chain socket 3 വട്ടം മാറി .കഴിഞ്ഞ വര്ഷം എങ്ങിനെ crank shaft complaint ആയി പുതിയത് മാറി .ഓടിക്കാൻ സുഖം ഉള്ള വണ്ടിയാണ് വേറെ പണിയൊന്നും പിന്നെ വന്നിട്ടില്ല.ഇപ്പോഴും വണ്ടി ഓടിക്കുന്നു എന്തായാലും വേറെ വണ്ടി എടുക്കുന്നില്ല ഇതുമതി ഓടുന്ന കാലം അത്രെയും ഓടട്ടെ .

  • @vinodpv2315
    @vinodpv2315 5 ปีที่แล้ว +6

    Hi good review..I am using Honda shine 125 2007 model ,used 120000 km still its good..

  • @vysakhgokulam537
    @vysakhgokulam537 3 ปีที่แล้ว +2

    3 കൊല്ലം മുൻപാണ് ഒരു വണ്ടി വാങ്ങാൻ ഒരുങ്ങി ഇറങ്ങിയത്, പിജി ക്കു പഠിക്കുന്ന ടൈം ആയതുകൊണ്ട് കയ്യിൽ കാശ് അധികം ഒന്നും ഇല്ലായിരുന്നു ഒരു 10000 15000 റേഞ്ച് ഇൽ ഏതേലും ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി അതും സെൽഫ് ഉള്ളത്. അത്ര മാത്രമേ നോക്കിയിരുന്നുള്ളു. കുറെ അന്വേഷിച്ചു ഒടുവിൽ 2010 മോഡൽ ഷൈൻ ഒരു കടയിൽ കണ്ടു 16000 രൂപ. വണ്ടി കാണാൻ നല്ല നീറ്റ് ആയിരുന്നു കണ്ടപ്പോ ഇഷ്ടപ്പെട്ട് ഓടിച്ചു നോക്കി കുഴപ്പ മില്ല സ്മൂത്ത്‌ വർക്കിംഗ്‌, മെക്കാനിക് ഒന്നും കൂടെ ഉണ്ടായിരുന്നില്ല അതോണ്ട് എല്ലാം കറക്റ്റ് നോക്കി വാങ്ങാൻ പറ്റിയില്ല എന്തായാലും ആ റേറ്റ് ഇൽ പെർഫെക്ട് കണ്ടിഷൻ വണ്ടി കിട്ടില്ല എന്നും അറിയാമായിരുന്നു. എന്തായാലും വരുന്നിടുത്തു വെച്ച് കാണം എന്നാ രീതിയിൽ aa വണ്ടി എടുത്തു, വാങ്ങി കൊണ്ട് വന്നതിനു ശേഷം ആണ് 4 ആൾകാർ കൈമാറിയ വണ്ടി ആണെന്ന് അറിഞ്ഞത്. അതുകൊണ്ട് തന്നെ വണ്ടിക്ക് നല്ല പണികൾ വരുമെന്ന് മനസ്സിലായി. ഇടക്കിടക്ക് ഓരോരോ പണികൾ എടുപ്പിക്കേണ്ടി വന്നു, മുന്നിലെ ഷോക്ക് അബ്സോർബർ മാറ്റി, ടയർ മാറ്റി, ഹെഡ് മാറ്റി, ക്രഷ് guard വെച്ച്, ഹെഡ്ലൈറ്റ് മാറ്റി, കേബിൾസ് മാറ്റി, ഇപ്പോ ലാസ്റ്റ് പിസ്റ്റോൺ മാറ്റി, കാർബുറേറ്റർ ക്ലീനാക്കി ചോക് കേബിൾ മാറ്റി, രാവിലത്തെ മിസ്സിംഗ്‌ വാങ്ങിയ അന്നുമുതൽ എനിക്കും ഉണ്ട് ഇപ്പോ കാർബുറേറ്റർ ക്ലീൻ ആക്കിയപ്പോ അത് നിന്ന്, പിസ്റ്റോൺ മാറ്റിയതിന് ശേഷം മൈലേജ് നല്ല കുറവുണ്ട് 50 കിട്ടിയിരുന്നത് 35 40 ആയി കുറഞ്ഞു, പണി എന്തൊക്കെ എടുത്താലും എത്ര ചിലവായാലും ഓടിക്കാൻ ഒരു സുഗാണ് ആ സൗണ്ട് തന്നെ ധാരാളം ❤

  • @mathewsmathachan600
    @mathewsmathachan600 5 ปีที่แล้ว +1

    Very nice Review, good on you man.

  • @2599746
    @2599746 5 ปีที่แล้ว +1

    Nice review.

  • @unnikrish6989
    @unnikrish6989 5 ปีที่แล้ว +8

    Passion pro video cheyiumo?

  • @vipinotp6465
    @vipinotp6465 4 ปีที่แล้ว +2

    Njn Honda cb shine anu use cheyunne....paranjath seri anu 60+ IL poya vibrate und.. Njn 30-50 IL povaaar ullu Max 60 ipo apozhanu vandi nala smooth.. Speed koodiya smooth ila.. Iam happy with this bike.. 😊

  • @rajeevsrnair9354
    @rajeevsrnair9354 4 ปีที่แล้ว +1

    Superr rewiew brother

  • @manoranjanraj1382
    @manoranjanraj1382 5 ปีที่แล้ว +1

    Superb review

  • @unnikrish6989
    @unnikrish6989 5 ปีที่แล้ว +4

    Bro Pulsar 150 ude video cheyiumo??

  • @syamjithsyam5189
    @syamjithsyam5189 4 ปีที่แล้ว +1

    Pwoli bro

  • @sherin1433
    @sherin1433 5 ปีที่แล้ว +1

    video powlichu bro unicorn review

  • @romeveryday5214
    @romeveryday5214 4 ปีที่แล้ว

    Ithu edukkan vannavarokke unicorn 2019 with abs koodi pariganikku.athanu overall nallathu.same look anu. Ellamkondu kollam unicorn.

  • @resmic1451
    @resmic1451 4 ปีที่แล้ว

    Please do a review about bajaj pulser 150 neon
    Sajin

  • @virusboy5167
    @virusboy5167 5 ปีที่แล้ว

    Boss can you make review on Bajaj discover 125

  • @wilson8042
    @wilson8042 4 ปีที่แล้ว +1

    Pulsar 125cc bike review cheyumo

  • @laxmantimilsina8796
    @laxmantimilsina8796 ปีที่แล้ว

    Does honda shine bs4 vibrate after 50 km/h brother

  • @vishnuravi4821
    @vishnuravi4821 5 ปีที่แล้ว +1

    Nice..

  • @israel1870
    @israel1870 4 ปีที่แล้ว +2

    I have seen Kollam Fatima college in this video # my fav college

  • @akhilanand4265
    @akhilanand4265 5 ปีที่แล้ว +1

    Bro gixxer 150 review please

  • @jobinthomas1005
    @jobinthomas1005 3 ปีที่แล้ว +1

    എനിക്ക് ഷൈന്‍ 2021 BS-6 എടുത്താല്‍ കൊള്ളമെന്നുട്..നോര്‍മല്‍ ഉപയോകമാണ്‌..എടുക്ക് ഒന്ന് മൂന്നാര്‍ ട്രിപ്പ്‌ പോയാല്‍ കൊള്ളമെന്നുട്.. കയറ്റം വലിക്കുമോ..

  • @dhonims8580
    @dhonims8580 5 ปีที่แล้ว +5

    Or gearum koddi venamayirunnu

  • @kl47kodungallur60
    @kl47kodungallur60 5 ปีที่แล้ว

    ബ്രോ himalayanന്റെ review ചെയ്യുമോ?

  • @adhish8824
    @adhish8824 4 ปีที่แล้ว

    Chetta hero hunk ngane ond? Pattumengil oru review cheyiumo?

  • @SUBIN___YT
    @SUBIN___YT 2 ปีที่แล้ว

    Bro i buyed this bikes in second hand the price in 50000.. The bikes every nite and clean.... It looking like a new bikes but i buy in second hand... Bro this bick is worth for 50000... Bike model 2019.i buy in today

  • @jishnukmohanan
    @jishnukmohanan 5 ปีที่แล้ว +3

    Your presentation is good please do the review of "Bajaj Platina 110 Comfortec"

  • @govinda8995
    @govinda8995 5 ปีที่แล้ว +1

    😍😍😍😍🔥😘👌

  • @jithendrannatarajan4985
    @jithendrannatarajan4985 2 ปีที่แล้ว

    60 Km/h ethumbozhekkum vibration varunnathu ane problem !!

  • @abdulkhaderkhader4265
    @abdulkhaderkhader4265 5 ปีที่แล้ว +1

    I like to shine

  • @nadippinnayakan614
    @nadippinnayakan614 4 ปีที่แล้ว

    Bro pokam ullavark naduvedhana varumo ithu ubayogichal njan 173cm aanu height
    Scene aavumo?

  • @pulimurugan2364
    @pulimurugan2364 4 ปีที่แล้ว

    Pokam ullavarku ubayokikan pattumo bro?
    Vandi kaatu pedikumo?

  • @ljmedia9234
    @ljmedia9234 4 ปีที่แล้ว

    Can you suggest a bike for both touring and daily commuting?

  • @sreyaskumar.1998
    @sreyaskumar.1998 5 ปีที่แล้ว +2

    😍 Bro CB shine sp koodi cheyyanam

  • @user-yv8eb4ri1q
    @user-yv8eb4ri1q ปีที่แล้ว

    Chetta milege 40 kittunollu

  • @subramanianck4443
    @subramanianck4443 5 ปีที่แล้ว +1

    TVS Radeon athinte video cheyoooo

  • @sandeeppb7349
    @sandeeppb7349 4 ปีที่แล้ว

    ചേട്ടാ Shine 2019 മോഡലുകൾ ഏതൊക്കെയാണ്? ഏതാണ് നല്ലത്?

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 ปีที่แล้ว

      Shine epol Oru special edition iraki athinte graphics kurach different anu. Pinne pandathe thane model und pakshe epol CBS braking kitum base variant eduthalum.
      Njan limited edition anu prefer cheyune, Karanam athinu valiya price difference Ila and looks nice.

  • @ashish_p_sasi
    @ashish_p_sasi 2 ปีที่แล้ว

    2012 മോഡൽ ഇന്നുവരെ ഒരു കോഴപ്പോം ഇല്ല

  • @Robbinson
    @Robbinson 4 ปีที่แล้ว +2

    ഞാൻ നല്ല തടി ഉള്ള ആളാണ് ഞങ്ങളുടെ വീട് ഒരു ഹൈറേഞ്ച് ആണ് എന്നെപോലെയുള്ള (90ക്) ഒരാളെ വച്ചുകൊണ്ട് ഇൗ വണ്ടി കയറം കയറുമോ...?

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 ปีที่แล้ว +2

      Keyatam valiya issue ila bro!!
      Because initial power und.

    • @Robbinson
      @Robbinson 4 ปีที่แล้ว +2

      @@EverythingMalayalamfromTBC
      Okay bro thanks

  • @safvansafu7648
    @safvansafu7648 5 ปีที่แล้ว +1

    MT15 review cheyyo?

  • @peace7104
    @peace7104 4 ปีที่แล้ว +1

    Kayattamaulla sthalath odikkan nallathano

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  4 ปีที่แล้ว

      Valiya kuzhapam ila bro.
      Pakshe kurach kudi performance ula bike Anu ketam ula stalathu nalathu!!

  • @robinphilip9697
    @robinphilip9697 4 ปีที่แล้ว +1

    Seat height ethreya bro

  • @arunaravind3266
    @arunaravind3266 5 ปีที่แล้ว +6

    Shine cbs version showroom price is approximately 80000 above ആണ് ഇൗ വിലക്ക് വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് hero glamour എടുക്കുന്നതാണ് എന്ന് എനിക്ക് തോന്നുന്നു

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  5 ปีที่แล้ว +1

      Glamour nala vandi anu!!

    • @sreyaskumar.1998
      @sreyaskumar.1998 5 ปีที่แล้ว +4

      Glamour kurachu kazhiyumbol Engine sound il variation oke varum..pinne engine athra refined ayi thonilla..while comparing with Honda..But look wise Glamour anu better..not in engine performance and comfort😊

    • @arunaravind3266
      @arunaravind3266 5 ปีที่แล้ว +1

      @@sreyaskumar.1998 താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ shine എല്ലാവർക്കും ഇഷ്ടമായി എന്നുവരില്ല കാരണം അതിൽ ഡിജിറ്റൽ മീറ്റർ ഇല്ല കൂടാതെ tank capacity glamour nu kooduthalnu പിന്നെ maintenance രണ്ടു വണ്ടിക്കും ekadhesham തുല്യമാണ് commuter bike വാങ്ങാൻ udheshikkunnavar രണ്ടു വണ്ടിയും deatiled ആയി compare ചെയ്ത് നോക്കി വാങ്ങുന്നതാണ് നല്ലത് ,രണ്ടു വണ്ടിയും ഒരുപോലെ നല്ലതാണ് പക്ഷേ ഒരുപാട് പോരായ്മകളും ഉണ്ട് ഇൗ സെഗ്മെന്റിൽ വേറെയും ഒരുപാട് വണ്ടി ഉണ്ട് അവയും പരിഗണിക്കാവുന്നതാണ് ,,does anyone have any suggestions about any commuter bike then please comment..

  • @ashik7734
    @ashik7734 5 ปีที่แล้ว

    Bro oru advice tharaamo.
    Unicorn anno Fz anno nallath.
    Pinne oru karyyam koodi.
    1) 90000 Rs
    2) 55+ Mileage
    3) ABS
    4) Sporty lokk
    5) Long life use no complaints
    Ethokke ulla oru better bike etha bro.
    Jaan Unicorn or Fz aanu nokkunnath. Oru advice aayi i am waiting

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  5 ปีที่แล้ว +1

      Presently long term use, future proof and sporty looks FZ anu better choice bro!!
      Mileage pakshe 55 kitan padanu in city.
      And price on road more than 1 lakh akum.

  • @aaduthoma6974
    @aaduthoma6974 5 ปีที่แล้ว

    Discover125 എങ്ങനുണ്ട്

    • @EverythingMalayalamfromTBC
      @EverythingMalayalamfromTBC  5 ปีที่แล้ว

      Discover ithuvere test cheythila bro.
      Pandathe discover odichitu und nala vandi ayirunu.

  • @Hareeshg123
    @Hareeshg123 4 ปีที่แล้ว

    ഞാൻ ഒരു വർഷമായി CB Shine DisK ഉപയോഗിക്കുന്നു. നല്ല വണ്ടിയാണ് . പക്ഷേ 50 KM Speed ന് മുകളിൽ ഭയങ്കര vibratian നും irritating Sound ഉം ആണ് നമുക്ക് പെട്ടന്ന് Speed കുറയ്ക്കാൻ തോന്നും. പിന്നെ 4th gear ൽ ഇട്ടാലും ഒരു 3rd ge ar ന്റെ Feel ആണ് ഉള്ളത് വണ്ടി പിടിച്ച് വയ്ക്കുന്നതു പോലെ രുFeel 5 gear ഉണ്ടായിരുന്നെ ങ്കിൽ എന്ന് തോന്നും.നileage 60 ന് അടുത്ത് കിട്ടുന്നുണ്ട്. കുലുക്കം തീരെ ഇല്ല. Tyre രണ്ടും മെലിഞ്ഞിട്ടാണ് But No problem good commutator bike for 70 K

  • @amazing_idukki5597
    @amazing_idukki5597 4 ปีที่แล้ว

    82000rs kattappana

  • @SadhamSadham-bm2ur
    @SadhamSadham-bm2ur 5 ปีที่แล้ว +1

    Tamil please

  • @dotxeye5979
    @dotxeye5979 5 ปีที่แล้ว +3

    ഇതിനെക്കാളും ബെറ്റർ പൾസർ neon ആണ്