ഇത്രയൊക്കെ വഷളായിട്ടും കാന്തപുരം വിഭാഗം ഇതിൽ ഒരു അഭിപ്രായം പറയുക പോലും ചെയ്തില്ല എന്നത് വളരെയേറെ ഇഷ്ടമായി. അവർ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നു. ചില സന്ദർഭങ്ങളിൽ കാന്തപുരം വിഭാഗമാണ് ശരി എന്നുവരെ ചിന്തിച്ചുപോകുന്നു.
ഏപി പണ്ട് ഇകെ ഉസ്താദിനെ കുറ്റം പറഞ്ഞ് കമ്യൂണിസ്റ്റു സഹായി ആയപ്പോൾ പറഞ്ഞ അതേ ന്യായീകരണങ്ങൾ സോഷ്യൽ മീഡിയയിൽ സമസ്ത ആയി അഭിനയിച്ച് കമന്റ് ഇടുന്ന അരിവാൾ ഏപിക്കാർ.. പക്ഷേ ഒന്നും ഏശിയില്ല എന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട്.
തീർച്ചയായും. സമസ്തക്ക് കീഴിൽ എന്നുള്ള പരസ്യവാചകം ഒഴിവാക്കുക. സമസ്ത നേതാക്കൾ പിരിവെടുത്ത് കഷ്ടപ്പെട്ട് പടുത്തുയർത്തിയ വളാഞ്ചേരി മർകസ് പോലെയുള്ള സ്ഥാപനങ്ങളിൽ നിലവിൽ നടക്കുന്ന വാഫി ബാച്ചിനു ശേഷം അത് സമസ്തക്ക് തിരിച്ചു നിൽക്കുക.
ഇത്രേം വിവാദ വിഷയങ്ങൾ ഉണ്ടായിട്ടും വീണ്ടും ഹകീം ഫൈസിയുമായുള്ള ബന്ധം മുറിക്കാൻ സമയം കണ്ടെത്തിയല്ലോ... Khaiiiiirrrrrrr🫠🙌🏻 സുപ്രഭാതം വിഷയം മുനമ്പം വിഷയം ഷജറ - സമാന്തര സംഘടന വിഷയം ഇതൊന്നും പെട്ടെന്ന് ചർച്ച ചെയ്ത് തീർപ്പാക്കണം എന്ന് ഒരാൾക്കും തോന്നിയില്ലേ..... ഉമ്മത്തിനെ ബാധിക്കുന്ന ഈ വിഷയങ്ങളെക്കാൾ മുകളിലാണോ ഹകീം ഫൈസി. 👆🏻
ഉസ്താദെ കുട്ടികൾ ആൽമീയവും ഭൗതികവും ആയി പഠിച്ചു വളരട്ടെ അവർ ലോകത്തിന്റെ നാനാ ഭാഗത്തും പോയി നല്ല സംസ്ക്കാര സമ്പന്ന മായ കുടുംബ ജീവിതം പടുത്തു യർത്തട്ടെ. നല്ലൊരു വിദ്യാഭ്യാസ രീതിയെ എന്തിനാണ് നിങ്ങൾ എതിർക്കുന്നത് എന്ന് മനസിലാവുന്നില്ല.
CICയുമായി ബന്ധമില്ലെങ്കിൽ മുശാവറ കൂടി തിരുമാനം എടുത്ത് പരസ്യ പ്രസ്ഥാവന ഇറക്കുകയാണ് വേണ്ടത് അല്ലാതെ കിട്ടുന്ന വോദികളിൽ C | Cയെകുറിച്ച് പറഞ്ഞ് സമുദായത്തിൽ അനൈക്യം ഉണ്ടാക്കാനല്ല ശ്രമിക്കെണ്ടത്
സമസ്ത മുഷാവറ തീരുമാനം തന്നെയാണ് പറഞ്ഞത്, മുൻപും അത് തന്നെയാണ് പറഞ്ഞത്, സമസ്ത മുഷാവറ നേരിട്ട് ഈ വിഷയം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ പൊതു ജനങ്ങൾക്കായി വിശദീകരിക്കുകയും ചെയ്തതാണ് . നിലവിൽ നടക്കുന്നത് മദ്ധ്യസ്ഥ ശ്രമം മാത്രമാണ്.
പാവം സയ്യിദുൽ ഉലമ...! അല്ലാഹു ഇസ്സത്ത് നൽകട്ടെ ......ലീഗരെ താങ്ങാൻ നടന്നിട്ട് ഉത്തരമില്ലാത്ത ഉത്തരങ്ങൾ ആയിപ്പോയി അധികവും...തർക്കുത്തരങ്ങൾ എന്ന രൂപം. അദ്ദേഹത്തിൻ്റെ പ്രശ്നം അല്ലിത്. ഉള്ളത് പറഞ്ഞാൽ കുഞ്ഞാലികുട്ടി കണ്ണുരുട്ടും.😢
കുഞ്ഞാലിക്കുട്ടിയും പി എം സലാമും അടുത്ത കുത്തിത്തിരിപ്പ് എങ്ങിനെ പ്ലാൻ ചെയ്യും എന്ന് ആലോജിക്കുന്നുണ്ടാവും. കുഞ്ഞാലികുട്ടി ഒരു ബാധ്യത യാണ് സമുദായത്തിന്.
ഇയാൾക്ക് ചാനൽ കാമറയും അവരുടെ ആ കോലും കാണുമ്പോൾ ഒരു ലഹരിയാണ്. മുൻകാല സമസ്ത പ്രസിഡന്റുമാർ ഇത് പോലെ വായാടികൾ ആവാറില്ലായിരുന്നു. അവരൊക്കെ ആ പദവിയുടെ ബഹുമാനവും ആദരവും കളയാതെ നോക്കുമായിരുന്നു.
കാന്തപുരത്തിന് ഇങ്ങളെ വയ്യാലെ നടക്കലാണല്ലോ പണി മൂപ്പരെന്താ നിങ്ങൾ ആണോ ഇങ്ങളെ പിളർത്താൻ 😂 മൂപ്പർക് വേറെയും പണി ഉണ്ട് മക്കളെ അയിന്റെ ഇടയിൽ നിങ്ങളെ ശ്രദ്ധിക്കാനാ മൂപ്പർക്ക് time 😂
ഉരുളക്കുപ്പേരി മറുപടി.
സയ്യിദുൽ ഉലമ❤️❤️❤️
ജബ ജബ 🤪🤪🤪
നീയല്ലല്ലോ മറുപടി പറഞ്ഞത്@@Rosesindecember-u7f
നീ ഏത് മദ്രസ്സയിലാണ് പഠിച്ചത് pls ബബബ ദേഷ്യം പിടിക്കൽ
കളവ് പറയരുത് ആ കൂട്ടത്തിൽ അവലിയാക്കൾ തീർച്ചയായും ഉണ്ടാകുമല്ലോ എന്നിട്ടും why
ചേമ്പാണ്😂😂😂
ഉരുളവോ....ഉലക്ക
ബഹു സമസ്ത ❤️
സയ്യിദുൽ ഉലമ ❤️
ഇതാണ് ഇസ്സത്തും ഇഖ്‌ലാസുമുള്ള നേതൃത്വം❤❤❤
അല്ലാഹു നേതൃത്വത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ... ആമീൻ
ഇങ്ങിനെ നുണ പറയാൻ എന്തിനു ദീർഘായുസ്സ്
മഹാന്റെ മറുപടി
മനസ്സിലായോ മാലോകരെ
മറുപടിയിൽ മായമില്ല മാറ്റമില്ല മാറ്റിപ്പറയലില്ല
മഹാൻ ❤❤❤
അല്ലാഹു നേതൃത്വത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ... ആമീൻ
@@hafihamdan സമയമായാൽ ഒരു ആത്മാവിനെയും അല്ലാഹു പിന്തിക്കുകയില്ല... ഖുർആൻ
തങ്ങൾ ഉസ്താദ് 💚💚💚
സമസ്ത ❤️❤️❤️❤️
💯കാന്തപുരത്തിന്റെ കയ്യിൽ ❤️
ഇത്രയൊക്കെ വഷളായിട്ടും കാന്തപുരം വിഭാഗം ഇതിൽ ഒരു അഭിപ്രായം പറയുക പോലും ചെയ്തില്ല എന്നത് വളരെയേറെ ഇഷ്ടമായി.
അവർ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നു.
ചില സന്ദർഭങ്ങളിൽ കാന്തപുരം വിഭാഗമാണ് ശരി എന്നുവരെ ചിന്തിച്ചുപോകുന്നു.
അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ
Enn kanthapuram vibagakkaran
❤
ഈ പ്രശ്നം ഫുൾ ഏപിക്കാർ ഉണ്ടാക്കുന്നത് ആണ് എന്ന് അന്തം ഉള്ളവർക്ക് മനസിലാകും ഏപിക്കാരാ..😂
ഏപി പണ്ട് ഇകെ ഉസ്താദിനെ കുറ്റം പറഞ്ഞ് കമ്യൂണിസ്റ്റു സഹായി ആയപ്പോൾ പറഞ്ഞ അതേ ന്യായീകരണങ്ങൾ സോഷ്യൽ മീഡിയയിൽ സമസ്ത ആയി അഭിനയിച്ച് കമന്റ് ഇടുന്ന അരിവാൾ ഏപിക്കാർ.. പക്ഷേ ഒന്നും ഏശിയില്ല എന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട്.
ഇങ്ങള് വിചാരിക്കും പോലെയുള്ള മറുപടി കിട്ടില്ല.... ഇത് വേറെ ലെവലാണ് മക്കളെ.... സമസ്ത അജയ്യം....
ന്ത് തേങ്ങ ആണ് ഇയാൾ പറയുന്നത്
❤സമസ്ത 🥰
SNEC യുമായി സമസ്ത മുന്നോട്ട് പോകട്ടെ... വാഫിയുമായി CIC മുന്നോട്ട്. പരസ്പരം ചെളി വാരി എറിയാതിരിക്കുക. ഉമ്മത്ത് വളരട്ടെ.
തീർച്ചയായും. സമസ്തക്ക് കീഴിൽ എന്നുള്ള പരസ്യവാചകം ഒഴിവാക്കുക. സമസ്ത നേതാക്കൾ പിരിവെടുത്ത് കഷ്ടപ്പെട്ട് പടുത്തുയർത്തിയ വളാഞ്ചേരി മർകസ് പോലെയുള്ള സ്ഥാപനങ്ങളിൽ നിലവിൽ നടക്കുന്ന വാഫി ബാച്ചിനു ശേഷം അത് സമസ്തക്ക് തിരിച്ചു നിൽക്കുക.
സമസ്ത❤
സമസ്ത💪💪
സയ്യിദുൽ ഉലമ 🎉❤❤❤
Samastha ❤jifri thangal❤️
ഹക്കീം ഫൈസി പ്രഗൽഭനായ പണ്ഡിതൻ സി ഐ സി പ്രഗൽഭ സ്ഥാപനം
എന്ന് മൂരി
തന്ത മൂരി നിന്റെ@@thabassummedia8513
ഇബിലീസും പണ്ഡിതനായിരുന്നു
Sayyidul ulama ❤❤❤
Sayidul ulam 👍
Well said
കൈത്താങ് എന്റെ നാട്ടിൽ ഭഹിഷ്കരിച്ചു
ഇത്രേം വിവാദ വിഷയങ്ങൾ ഉണ്ടായിട്ടും വീണ്ടും ഹകീം ഫൈസിയുമായുള്ള ബന്ധം മുറിക്കാൻ സമയം കണ്ടെത്തിയല്ലോ...
Khaiiiiirrrrrrr🫠🙌🏻
സുപ്രഭാതം വിഷയം
മുനമ്പം വിഷയം
ഷജറ - സമാന്തര സംഘടന വിഷയം
ഇതൊന്നും പെട്ടെന്ന് ചർച്ച ചെയ്ത് തീർപ്പാക്കണം എന്ന് ഒരാൾക്കും തോന്നിയില്ലേ.....
ഉമ്മത്തിനെ ബാധിക്കുന്ന ഈ വിഷയങ്ങളെക്കാൾ മുകളിലാണോ ഹകീം ഫൈസി. 👆🏻
Yes
Ee tharkkkangalokke undakan main karanakkaran mooppar alle.... Athu muthalanallo prashnangal aarambikkunnath.. Inn ee kanunna 2 vibagamayath poolum
❤❤❤ സയ്യിദുൽ ഉലമ
ഉസ്താദെ കുട്ടികൾ ആൽമീയവും ഭൗതികവും ആയി പഠിച്ചു വളരട്ടെ അവർ ലോകത്തിന്റെ നാനാ ഭാഗത്തും പോയി നല്ല സംസ്ക്കാര സമ്പന്ന മായ കുടുംബ ജീവിതം പടുത്തു യർത്തട്ടെ. നല്ലൊരു വിദ്യാഭ്യാസ രീതിയെ എന്തിനാണ് നിങ്ങൾ എതിർക്കുന്നത് എന്ന് മനസിലാവുന്നില്ല.
Aaa CIC യെ ഒഴിവാക്ക് അവരെ നമ്മൾ പണ്ടേ ഉഴിവാക്കിയതാലോ.
ഇപ്പൊ ഉള്ളു തർക്കം പരിഹരിക്കും
👍👍👍
CICയുമായി ബന്ധമില്ലെങ്കിൽ മുശാവറ കൂടി തിരുമാനം എടുത്ത് പരസ്യ പ്രസ്ഥാവന ഇറക്കുകയാണ് വേണ്ടത് അല്ലാതെ കിട്ടുന്ന വോദികളിൽ C | Cയെകുറിച്ച് പറഞ്ഞ് സമുദായത്തിൽ അനൈക്യം ഉണ്ടാക്കാനല്ല ശ്രമിക്കെണ്ടത്
സമസ്ത മുഷാവറ തീരുമാനം തന്നെയാണ് പറഞ്ഞത്, മുൻപും അത് തന്നെയാണ് പറഞ്ഞത്, സമസ്ത മുഷാവറ നേരിട്ട് ഈ വിഷയം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ പൊതു ജനങ്ങൾക്കായി വിശദീകരിക്കുകയും ചെയ്തതാണ് .
നിലവിൽ നടക്കുന്നത് മദ്ധ്യസ്ഥ ശ്രമം മാത്രമാണ്.
കൊള്ളാം ഉസ്താതെ തീരുമാനം
തങ്ങൾ ഉപ്പ നിങ്ങളുടെ ഒരു അവസ്ഥ
മാറിക്കൂടെ ആ സംഘടനയിൽ നിന്നും
❤️❤️❤️
പാവം സയ്യിദുൽ ഉലമ...! അല്ലാഹു ഇസ്സത്ത് നൽകട്ടെ ......ലീഗരെ താങ്ങാൻ നടന്നിട്ട് ഉത്തരമില്ലാത്ത ഉത്തരങ്ങൾ ആയിപ്പോയി അധികവും...തർക്കുത്തരങ്ങൾ എന്ന രൂപം. അദ്ദേഹത്തിൻ്റെ പ്രശ്നം അല്ലിത്. ഉള്ളത് പറഞ്ഞാൽ കുഞ്ഞാലികുട്ടി കണ്ണുരുട്ടും.😢
പോടോ കാരന്തൂരി അടിമ
പൊന്ന് ഉരു ക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം
♥️♥️♥️♥️🥰🥰👍
ഉളുപ്പില്ലാതെ ചോതിക്കുന്നത്ത് തന്നെ ചോതിക്കാത്തെ😅😅😅
എന്ന്. കൂടണം എന്നെങ്കിലും തീരുമാനിക്കായിരുന്നില്ലെ''വല്ലാത്ത വസ്ഥ
ജനം കോല് കാണുമ്പോൾ ചിരി വരുന്നു
❤
മാപ്രകളെ നിങ്ങൾ എങ്ങനെ മലക്കം മറിഞ്ഞു ചോദിച്ചിട്ടും കാര്യമില്ല... നിങ്ങൾ ഉദ്ദേശിച്ച ആളല്ല....നിങ്ങൾ പ്രതീക്ഷിച്ച മറുപടിയും കിട്ടൂല്ല...
അന്നും ഇന്നും തർക്കം തീർക്കാനെ ഇവർക്ക് സമയം ഉളളൂ🙏🙏😔😔
ഒരു വിവരവും വിവേകവും ഇല്ല.
പ്ലീസ് ഞങ്ങളെ കഷ്ടപ്പെടുന്നത് തങ്ങളെ
ചെറിയ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമായി ..... ഏതായാലും ചാനലുകൾക്ക് കൊയ്ത്ത്
INI NALANDA TEAM CIC YE ENGANEY THANGUM
നിലപാട് 🩷
KANNIYATHINTE PRARTHANAKULLA UTHARAMANU
ithrayum nallaro vartha sammelanam nadththiyitt media one maathram paranju thangal irangippoyennu. aa varththa sammelanam avar thanne prakshakare kanikkunnu. enthappa kadha
സമസ്ത ബന്ധം ഒഴിവാക്കിയാൽ
അതൊരു നല്ല സ്ഥാപനമായി മാറും
അല്ലെങ്കിലും ഇവരെതാ
നേരെ ചൊവ്വേ നടത്തിയത്
ശിർക്കല്ലാതെ
Dheenum ലീഗും ഒന്ന്.....
Eee Maapra Themmaadigaley Kadakoo Purath Ennu Paranju Purathaku Thangaley .
ഉസ്താദിന് കുരുപൊട്ടുന്നുണ്ടോ?
😂😂😂
ഇന്നത്തെ ബിരിയാണി ഞങ്ങൾ കഴിച്ചു. അടുത്ത ബിരിയാണി പത്തീസത്തീനകം.. 🤪🤪
നീ എല്ലാരുടേം തീട്ടം കഴീച്ചോണ്ടിരിക്ക്
നീയായിരുന്നോ വെപ്പ് കാരൻ
mushavarayil biriyaan thante veetteennaano ??
enthelum pulambathe podey...
അത് ലീഗാണല്ലൊ
ബിരിയാണി നിൻറെ അച്ചി വീട്ടിൽ നിന്നാണോ അതോ ഓഫീസിൽ നിന്നാണോ വിതരണം ചെയ്യുന്നത്??
😁😁😁avst😂
nadvi media one news chorthi.
jammath charan.
😅
ഉരുളക്കച്ചാറ് '
വൈതനങ്ങ 🤣
കുഞ്ഞാലിക്കുട്ടിയും പി എം സലാമും അടുത്ത കുത്തിത്തിരിപ്പ് എങ്ങിനെ പ്ലാൻ ചെയ്യും എന്ന് ആലോജിക്കുന്നുണ്ടാവും. കുഞ്ഞാലികുട്ടി ഒരു ബാധ്യത യാണ് സമുദായത്തിന്.
ഏത് സമുദായത്തിനാണ് കുഞ്ഞാലിക്കുട്ടി ബാധ്യത? കുഞ്ഞാലിക്കുട്ടിയെ നിങ്ങൾ ചുമയ്ക്കേണ്ട അത് ഞങ്ങൾ ലീഗുകാർ നോക്കാം സഖാവേ
ലീഗ് ഒരു ബാധ്യതയാണ് ഒഴിയാബാധ
ഈ തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞിട്ടും കുഞ്ഞാലിക്കുട്ടിയുടെ ബാധൃത ഇതുവരെ മനസ്സിലായില്ലേ...
ഇയാൾക്ക് ചാനൽ കാമറയും അവരുടെ ആ കോലും കാണുമ്പോൾ ഒരു ലഹരിയാണ്.
മുൻകാല സമസ്ത പ്രസിഡന്റുമാർ ഇത് പോലെ വായാടികൾ ആവാറില്ലായിരുന്നു.
അവരൊക്കെ ആ പദവിയുടെ ബഹുമാനവും ആദരവും കളയാതെ നോക്കുമായിരുന്നു.
Yann wafi vahaabi ..😂😂😂😂
പാണക്കാട് സാദിഖലി തങ്ങളും....
മുഹമ്മദ് അലി തങ്ങളും ഹൈദർ അലി തങ്ങളും ഒന്നും ഇങ്ങിനെ ഇല്ലായിരുന്നു...
😂😂😂@@A_zee-
സെക്രട്ടറി പോസ്റ്റിൽ ഉള്ള ആൾക്ക് ഒരു ജോലിയും ഇല്ലേ..!?
Ap നെ ഉദ്ദേശിച്ചത് ലെ
ippo sunni 2... ini 3 aaavum
Cpm സ്ലീപ്പിംഗ് സെല്ലിനും കാന്തപുരം അരിവാൾ സുന്നികൾക്കും സമസ്തയെ പിളർത്താനാവില്ല.....
Chanal.mapragale.eedu.musleem.paddidana.avre.rsttyiyakare.knunnadu.pole.kanarudu.mahanmmRaya.panddyidanmmar.paduthuyarthiya.maha.sagadanaya.samastha
അവസ്ഥ 😂
ബന്ധമില്ല ബന്ധമില്ല ബന്ധമില്ല😂
ഇതാണ് ലോകം കണ്ട പണ്ഡിതൻ സത്യമേ പറയൂ
മക്കളെ സയ്യിദുൽ ഉലമയെ അതികം ബുദ്ദിമുട്ടിക്കരുത്
ഇതാണ് സയ്യിദുൽ ഉലമ
മൂപ്പർ ആകെ വെപ്രാളത്തിൽ ആണ് 😂😂😂 CIC അവിടെ തന്നേ നിലനിൽക്കും 😅😅 ഫണ്ട് വേണം 😮😮
Samathak no problem 😂
നില നിന്നാൽ എന്താ സമസ്തക്ക് സമസ്ത യുടെ വഴി അവർക്ക് അവരുടെ വഴി
പണി അറിയുന്നവരുടെ കയ്യിൽ സംഘടനയെ ഏൽപ്പിക്കാത്തതിന്റെ പരിണിത ഫലം
CIC നല്ല പോലെ നടക്കും ..!!! പോ ജിഫ്രി തങ്ങളെ
സമസ്ത❤❤❤
സമസ്ത❤
Cpm സ്ലീപ്പിംഗ് സെല്ലിനും കാന്തപുരം അരിവാൾ സുന്നികൾക്കും സമസ്തയെ പിളർത്താനാവില്ല.....
കാന്തപുരത്തിന് ഇങ്ങളെ വയ്യാലെ നടക്കലാണല്ലോ പണി
മൂപ്പരെന്താ നിങ്ങൾ ആണോ ഇങ്ങളെ പിളർത്താൻ 😂
മൂപ്പർക് വേറെയും പണി ഉണ്ട് മക്കളെ അയിന്റെ ഇടയിൽ നിങ്ങളെ ശ്രദ്ധിക്കാനാ മൂപ്പർക്ക് time 😂
Cpm സ്ലീപ്പിംഗ് സെല്ലിനും കാന്തപുരം അരിവാൾ സുന്നികൾക്കും സമസ്തയെ പിളർത്താനാവില്ല.....