മനുഷ്യന്‍ മണ്ണില്‍ നിന്നോ?! | ഖുര്‍ആന്‍ പഠന പരമ്പര | CLASS 03| JAMALUDHEEN AHSANI, SAJEER BUKHARI

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 21

  • @artnex-w2e
    @artnex-w2e 5 วันที่ผ่านมา +3

    ദീർഘമായ ഇടവേളകളില്ലാതെ തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഫലപ്രദം, വിജ്ഞാന ദായകം, അവലംബനീയം.

    • @sajeerbukhari
      @sajeerbukhari  5 วันที่ผ่านมา +2

      സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തണം എന്നു ആഗ്രഹിക്കുന്നു. അക്കാര്യത്തിൽ ആശ്രയിക്കേണ്ടി വരുന്നത് കൊണ്ടാണ് വൈകുന്നത്.

  • @ഈശ്വരൻ
    @ഈശ്വരൻ 5 วันที่ผ่านมา +2

    കാത്തുനിൽക്കുകയായിരുന്നു. രണ്ടുപേരുടെയും മലകൾ പോലോത്ത അറിവുകൾ അത്ഭുതമേ വന്നതാണ്. ഇസ്‌ലാം എന്താണ് എന്ന് കൃത്യമായ വരച്ചുകാട്ടുന്നു. തുടർച്ച ഉണ്ടാകട്ടെ

  • @DulfuqaraliAli
    @DulfuqaraliAli 5 วันที่ผ่านมา +2

    അള്ളാഹു ഖബൂലാക്കട്ടെ ദീർഘായുസ്റ്റ് നൽകട്ടെ

  • @zeed23
    @zeed23 4 วันที่ผ่านมา +2

    Eco യുടെ ആവശ്യം ഇല്ലെന്ന് തോനുന്നു. Bhudimutaavunnund നോർമൽ soundil തന്നെ ചെയ്യുന്നതാണ് നല്ലത്

  • @سهيلبناحمدالثقافي
    @سهيلبناحمدالثقافي 5 วันที่ผ่านมา

    ❤❤❤❤ ماشاء الله بارك الله فيكم

  • @suhailpt1641
    @suhailpt1641 4 วันที่ผ่านมา

  • @muneerudheennasimuninasimu9429
    @muneerudheennasimuninasimu9429 5 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @mansoor496
    @mansoor496 5 วันที่ผ่านมา

    🌹🌹

  • @siyadameen1472
    @siyadameen1472 5 วันที่ผ่านมา

    ❤❤❤❤❤

  • @thaha7959
    @thaha7959 5 วันที่ผ่านมา

    👍👍👍👍♥️♥️♥️♥️

  • @msda23
    @msda23 5 วันที่ผ่านมา

    നിങ്ങളെ സൃഷ്ടി വാദമൊന്നും ഇനി അധികം മുന്നോട്ടു പോവില്ല - സോഷ്യൽ മീഡയ നിങ്ങളെ തകർക്കും It is happening now....

  • @NP-zg3hq
    @NP-zg3hq 4 วันที่ผ่านมา

    മനുഷ്യൻ മണ്ണിൽ നിന്നാണ് എന്ന് ആധുനിക ശാസ്ത്രം കണ്ടെത്തി. മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണ് ഉപയോഗിച്ചാണ് മനുഷ്യ ശരീരം അള്ളാഹു ഉണ്ടാക്കി എടുത്തത് എന്നാണ് ഏറ്റവും പുതിയ ശാട്രീയ പഠനം തെളിയിക്കുന്നത്.
    ഈ കണ്ടതൽ ഇസ്ലാം 1400 വർഷം മുൻപ് പറഞ്ഞതിനോട് തുല്യം ആണ്.

  • @naserck1007
    @naserck1007 4 วันที่ผ่านมา

    Confusion akkiyallo

  • @homizehomize6633
    @homizehomize6633 5 วันที่ผ่านมา +2

    സമാനമായത് ഹാജരാക്കാമോ എന്ന വിശുദ്ധ ഖുർആൻ ഉയർത്തുന്ന വെല്ലുവിളി എന്താണ് എന്ന് മനസ്സിലാവണമെങ്കിൽ ഇതു തന്നെ മതി

    • @klwizardyt8947
      @klwizardyt8947 5 วันที่ผ่านมา

      നല്ല കുരു പൊട്ടുന്നുണ്ട് ല്ലേ​@@Jelly_roll_123

    • @IslamicSunnath
      @IslamicSunnath 5 วันที่ผ่านมา

      @@Jelly_roll_123cry more😅

    • @IslamicSunnath
      @IslamicSunnath 5 วันที่ผ่านมา

      @ more & more

  • @msda23
    @msda23 5 วันที่ผ่านมา

    പരിണാമം ഇപ്പോൾ തള്ളാൻ പറ്റുന്നില്ല അല്ലേ

  • @vineethvinu2018
    @vineethvinu2018 4 วันที่ผ่านมา

    അധികാരത്തിനും, പെണ്ണുപിടിക്കാനും, സുഖിക്കാനും മുഹമ്മദ്‌ ഉണ്ടാക്കിയ ട്രിക് 😜

  • @fastmathtricks
    @fastmathtricks 5 วันที่ผ่านมา +4

    അലഖ് = ഒട്ടുന്ന മണ്ണ്
    അലഖ് = ഇണയുമായി ഒട്ടൽ
    അലഖ് = അട്ട, ഒട്ടിപ്പിടിക്കുന്നത്
    നിസാരമായ അലഖ്
    ചാരിത്ര്യ വിശുദ്ധിയുള്ള അലഖ്
    ഒരൊറ്റ പദം, ഒരായിരം ലോകം - Amazing Quran, سبحان الله