'വര്‍ഗീയ- തീവ്രവാദ സമീപനമുള്ളവര്‍ CPMലേക്ക് ചേക്കേറി. അവര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 72

  • @Mdra391
    @Mdra391 2 วันที่ผ่านมา +22

    സന്ദീപ് കോൺഗ്രസിലേക്ക് വന്നപ്പോൾ കുറ്റം പറഞ്ഞവരാണ് സിപിഎം കാര്... ഇന്നത്തെ സിപിഎം നാളത്തെ ബിജെപി...

    • @l_Jayk_l
      @l_Jayk_l 2 วันที่ผ่านมา

      കോൺഗ്രസിലെ മൂത്ത നേതാക്കളുടെ മക്കൾ ബിജെപി ആണ്. 😂

    • @sirajkmpkunnumpuram
      @sirajkmpkunnumpuram วันที่ผ่านมา

      😄😄😄😄😂😂😂സിപിഎം പഠിക്കട്ടെ 😂😂😂

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 วันที่ผ่านมา +11

    ഇതിപ്പോൾ ഐഡിയ നെറ്റ്‌വർക്കിന്റെ സിം വോഡഫോണിലേക്ക് പോർട്ട് ചെയ്ത മാതിരി ആയി 🤣. ഈ രണ്ടു മാക്രികൾ ഒന്നായ കാര്യം ഇയാൾ അറിഞ്ഞില്ല എന്ന് തോന്നുന്നു🙏.

    • @beenavinitha1962
      @beenavinitha1962 2 วันที่ผ่านมา

      അപ്പൊ മുസ്ലിം ലീഗ്

  • @Future-Things-2025
    @Future-Things-2025 2 วันที่ผ่านมา

    അയ്യൊ ചേട്ടാ പൊവല്ലേ😂😂😂😂

  • @amk3678
    @amk3678 2 วันที่ผ่านมา +2

    വർഗീയ ശക്തികളാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. അതുകൊണ്ട് ഞാൻ "ഡെമോക്രാറ്റിക്" പാർട്ടിയിൽ ചേരുന്നു.😂

  • @sajeevsajeev7975
    @sajeevsajeev7975 2 วันที่ผ่านมา +1

    കുട്ടിക്കാല ത്തു തന്നെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് SFI, Dyfi Cpm തുടങ്ങി വിപ്ലവപ്രവർത്തനത്തിലൂടെ ഉയർന്ന് ഇപ്പോൾ ഭാരതത്തിൽ ഹിന്ദുത്വ വിപ്ലവം പൂർത്തി കരിക്കാൻ സന്നദ്ധ വളർണ്ടിയർ ആയി. വയറ്റിപ്പിഴപ്പിനു വേണ്ടി രാഷ്ട്രീ യ ക്കാരനായി ജനങ്ങളെ വഞ്ചിച്ച് ഫണ്ട് പിരിച്ച് തിന്ന് സ്ഥാനമാനങ്ങൾ നേടി ഒടുവിൽ അതു വലിച്ചെറിഞ്ഞ് പുതിയ മേച്ചിൽ പുറങ്ങൾ നേടുന്നു. ഇതു പോലെ ഇനി എത്ര എണ്ണം?

  • @shafeek.kunjon2694
    @shafeek.kunjon2694 2 วันที่ผ่านมา +2

    മത്സര രംഗത്തേക്ക് ഇല്ല ഇനി 😂😆
    വന്നാലും ജയിക്കില്ല 😂

  • @reji7708
    @reji7708 2 วันที่ผ่านมา +4

    വർഗീയത പോരാ അതുകൊണ്ട് ഞാൻ സംഗിയായി 😂😂🤭🤭

  • @habeebrahman6500
    @habeebrahman6500 2 วันที่ผ่านมา +3

    ഒരേ ആശയമായത് കൊണ്ട് പൊരുത്തപ്പെട്ടു പോകും

    • @indianmusicaljourney7697
      @indianmusicaljourney7697 2 วันที่ผ่านมา

      നിൻറെ കുടുംബക്കാർ മാത്രമല്ല വോട്ട് ചെയ്യുന്ന ഒന്ന് പോടെ..

  • @pradeeshkumar5795
    @pradeeshkumar5795 2 วันที่ผ่านมา +2

    ആരു വന്നാലും സന്ദീപ് വാര്യർക്ക് തുല്യമാകില്ല.... സന്ദീപ് = സന്ദീപ്..❤❤❤😅😅

  • @RiyasKB-s6y
    @RiyasKB-s6y 2 วันที่ผ่านมา +3

    കൊടകര പങ്ക് കിട്ടും

  • @nidhafathima1589
    @nidhafathima1589 2 วันที่ผ่านมา +2

    BJP യിലെക്ക് പോയവരെ പറ്റി പിന്നെ വിവരമൊന്നും കേൾക്കലില്ല ഇയാളെ ഞാൻ ആദ്യമായി കാണുകയാണ്

  • @Balan.N.K
    @Balan.N.K 2 วันที่ผ่านมา

    പാർട്ടി മാറുന്നത് ഇപ്പോ ട്രെൻഡ് ആണ് അതൊക്കെ അവനവന്റെ ഇഷ്ടം അല്ലെ ഇതിപ്പോ ആദ്യത്തെ സംഭവം അല്ലല്ലോ 🤣

  • @shamsualasasya4824
    @shamsualasasya4824 2 วันที่ผ่านมา +2

    എല്ലാ പദവി കിട്ടി താങ്കൾക്ക് ഇപ്പോൾ മാറിനിൽക്കേണ്ട അവസ്ഥ വന്നു അപ്പോൾ താങ്കളുടെ മനസ്സിൽ പാർലമെൻററി മോഹം തന്നെ

  • @ajayankumaran1997
    @ajayankumaran1997 2 วันที่ผ่านมา +2

    സ്വാഗതം ബിപിൻ 🙏🙏🙏

    • @Anna-mr6xq
      @Anna-mr6xq 2 วันที่ผ่านมา

      🐂💩

  • @shukoorkalidkalid4606
    @shukoorkalidkalid4606 2 วันที่ผ่านมา

    അപ്പോൾ ഇനി ഒന്നും ഈ പാർട്ടിയിൽ കിട്ടാനില്ല അല്ലെ

  • @sadhikpadinnarkara9483
    @sadhikpadinnarkara9483 2 วันที่ผ่านมา

    മൽസരിച്ചാൽ തോൽവി ഉറപ്പ്

  • @ptr18
    @ptr18 2 วันที่ผ่านมา

    തീവ്രവാദമില്ലാത്ത പാർട്ടിയിലേക്കാണ് ഇപ്പോൾ ചേക്കേറിയത് 😂

  • @UmmerKp-b2i
    @UmmerKp-b2i 2 วันที่ผ่านมา +4

    വർഗീയവാതികൾ cpm ലേക്ക് ചേക്കേറിയത് കൊണ്ടാണോ രാജ്യസ്നേഹികളായ BJPയിലേക്ക് താങ്കൾ ചേക്കേറിയ തണ്ണാ

  • @JacobGeorge-uz9th
    @JacobGeorge-uz9th 2 วันที่ผ่านมา

    ചേട്ടൻ പണ്ടേ നല്ലവൻ ആയിരുന്നു,, ചുമ്മാ ഒരു ഗാർഹിക പീഢന കേസിൽ പ്രതി ആയെന്നും,, പാർട്ടി നടപടി എടുത്ത് എന്നും ഉള്ള നിസാര കാര്യമേ ഉണ്ടായിട്ടുള്ളൂ,, അല്ലേ നേതാവേ 🤪🤪

  • @KadrrrKader
    @KadrrrKader 2 วันที่ผ่านมา

    ഫലത്തിൽ രണ്ടുംഒന്ന്തന്നെ അത്ഭുദപെടാനില്ല. ആശയത്തിൽ ബിന്നദഇല്ലല്ലോവർ ഗീയദ തന്നെ മുക്ക്യം

  • @AS-vx7fm
    @AS-vx7fm 2 วันที่ผ่านมา +1

    Ivan poyathu vargeeya partiyileku pinney enthinaada 🤣🤣🤣 ejjathi comedy 😂😂😂

  • @davidsadhananadhan6832
    @davidsadhananadhan6832 2 วันที่ผ่านมา

    അടുത്തത് പിണറായി വിജയൻ ബി.ജെ.പി.യിലേക്ക് എത്തിചേരുന്നത് വിദൂരമല്ല

  • @basithk8027
    @basithk8027 2 วันที่ผ่านมา

    സന്ദീപ് വാര്യരെ കോപ്പിയടിക്കാൻ നോക്കുന്നു

  • @bmaikkara5860
    @bmaikkara5860 2 วันที่ผ่านมา

    CJP വർക്ക്‌ അണ്ടർ പ്രോഗ്രസ്സ്...😂

  • @sadhikpadinnarkara9483
    @sadhikpadinnarkara9483 2 วันที่ผ่านมา

    സമാനം നിയന്ത്രിക്ക് ട്ടോ

  • @HUMAN2829
    @HUMAN2829 2 วันที่ผ่านมา

    നി ഇത്രയും കാലം ഈ വിഷം എവിടെ കൊണ്ട് നടന്നു?

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 วันที่ผ่านมา

    യഥാർഥ ചിത്രം

  • @Midhunrajnk
    @Midhunrajnk 2 วันที่ผ่านมา

    സരിൻ വന്നു പാർട്ടി പിളർന്നു ജൂനിയർമന്ത്രിക്‌

  • @AbbasMangashiry
    @AbbasMangashiry 2 วันที่ผ่านมา

    ഇതിൽ അൽഭുതം ഇല്ല ഇപ്പോൽ ഇടതും ബിജെപിയും ഒറ്റ നിലപാട് അല്ലെ

  • @RiyasKB-s6y
    @RiyasKB-s6y 2 วันที่ผ่านมา +1

    Ivanekka ഇപ്പഴും കാണുന്നത്

  • @praveennarayanan1819
    @praveennarayanan1819 2 วันที่ผ่านมา

    വർഗീയവാദി ഹുസൈൻ ആണോ

  • @LavanyaBekery
    @LavanyaBekery 2 วันที่ผ่านมา

    CPM l vargeeyavathikal kayyadakki satyam

  • @incredibleworld345
    @incredibleworld345 2 วันที่ผ่านมา +1

    ഞാനൊരു ബിജെപി പ്രവർത്തകനാണ് ഇവന്മാരെ പോലുള്ളവർ വന്നിട്ട് പാർട്ടിക്ക് എന്ത് കാര്യം

  • @shajir5449
    @shajir5449 2 วันที่ผ่านมา +1

    പാർട്ടി പുറത്താക്കിയ വിഴുപ്പ്

  • @l_Jayk_l
    @l_Jayk_l 2 วันที่ผ่านมา

    ക്രിസ്ത്യാനികൾ ഇനിയും ബിജെപി ലേക് 😂

  • @rajanunni-po9zi
    @rajanunni-po9zi 2 วันที่ผ่านมา

    Vargeeatha ellatha party 😂😂😂🎉🎉🎉🎉

  • @shamsuk3813
    @shamsuk3813 2 วันที่ผ่านมา

    Eppo vayanad entha sanbavichath

  • @babumathai4132
    @babumathai4132 2 วันที่ผ่านมา

    ആലപ്പുഴയിൽ cpm =popular front.... Simi... Sdpi

  • @keramnadu2946
    @keramnadu2946 2 วันที่ผ่านมา

    Svayam kaviyaya CPM iniyum marano😊

  • @shamsuppshamsu4688
    @shamsuppshamsu4688 2 วันที่ผ่านมา

    Chanagam 😂😂😂

  • @sadhirshasalim366
    @sadhirshasalim366 2 วันที่ผ่านมา

    CJP 😂😂😂

  • @latheefrose8893
    @latheefrose8893 2 วันที่ผ่านมา +2

    ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരന് അവന്റെ ജന്മത്തിൽ ഒരു തീവ്ര വർഗ്ഗീയ പാർട്ടി യിലേക്ക് പോകാൻ കഴിയില്ല. പ്രത്യേകിച്ചും ബിജെപി യെന്ന പാർട്ടിയിലേക്ക്.

  • @Cskbnnnm
    @Cskbnnnm 2 วันที่ผ่านมา

    SDPI😂😂😂😂😂CPM😂CONGRESS

  • @najeebcnilambur59
    @najeebcnilambur59 2 วันที่ผ่านมา

    Cjp

  • @shanuacm5958
    @shanuacm5958 2 วันที่ผ่านมา

    😅😅😅

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk 2 วันที่ผ่านมา

    Eni.pokunnate.pinarayiyum
    Jayarajan.marumayirikkum

  • @MuhammedAsharaf-k3n
    @MuhammedAsharaf-k3n 2 วันที่ผ่านมา

    ഇവനേപ്പോലുള്ളവർക്ക് പറ്റിയ പാർട്ടിയാണ് Congres Jantha party. CJP

  • @ptr18
    @ptr18 2 วันที่ผ่านมา +2

    തീവ്രവാദമില്ലാത്ത പാർട്ടിയിലേക്കാണ് ഇപ്പോൾ ചേക്കേറിയത് 😂