ബ്ലഡ് മൂൺ | crime thriller stories malayalam | Investigation stories malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 360

  • @unnikrishnanvarappetty9795
    @unnikrishnanvarappetty9795 3 หลายเดือนก่อน +127

    🙏🙏...ഒരുപാട് നാളുകൾ കൂടി ഒരു കഥയുമായി എത്തിയിരിക്കുക ആണ്... എന്റെ ചെറിയ ഭാവനയിൽ എഴുതിയ ഈ കഥയുടെ പോരായിമകൾ ക്ഷമിക്കണം എന്ന് കൂട്ടുക്കാരോട് പറഞ്ഞു കൊണ്ട്.... ഉണ്ണികൃഷ്ണൻ വാരപ്പെട്ടി 🙏🙏🙏❤️❤️❤️

    • @anjunarayanan1810
      @anjunarayanan1810 3 หลายเดือนก่อน +12

      പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നോട്ടിഫിക്കേഷൻ വന്നപ്പോൾ ഉണ്ടായ സന്തോഷം ഒന്നും പറയാനില്ല. താങ്ക്സ് ഉണ്ണിയേട്ടാ. താങ്ക്സ് രഞ്ജി ബ്രോ

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 3 หลายเดือนก่อน +1

      @@anjunarayanan1810 🙏🙏🫂❤️

    • @VS-fe9dr
      @VS-fe9dr 3 หลายเดือนก่อน +3

      ഷെമിക്കൻ പറ്റാത്ത 🌹ണ്ടച്ചി കൾ കേൾക്കണ്ട പോകാൻ പറ

    • @Bigboss4u
      @Bigboss4u 3 หลายเดือนก่อน +2

      ❤❤❤❤

    • @MrFraud-ek6en
      @MrFraud-ek6en 3 หลายเดือนก่อน

      Lots of love bro ❤

  • @muhammedsham8843
    @muhammedsham8843 11 วันที่ผ่านมา +1

    ഈ കഥയിൽ പറയുന്ന root & Places എൻ്റെ വീടിനടുത്താണ്. കോതമംഗലം, ഇരുമലപ്പടി, ചെറുവട്ടൂർ, പേഴയ്ക്കാപ്പിള്ളി, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് കേട്ടപ്പോൾ വളരെ ബന്ധവും സന്തോഷവും തോന്നി. Keep Doing. Nice work

  • @sanithasanithaunni418
    @sanithasanithaunni418 3 หลายเดือนก่อน +8

    ആദ്യകുറച്ചു ഭാഗം കേട്ടപ്പോൾ വീണ്ടും പഴയ റൂട്ടിൽ തന്നെ ആണ് പോകുന്നത് എന്ന് ഓർത്തു... പക്ഷെ അത് വെറുതെ കഥ ആണെന്നും.. പിന്നെ ഉള്ള കഥ വേറെ ലെവൽ ആയിരുന്നു.. സൂപ്പർ ക്ലൈമാക്സ്‌. കാളിയൻ ഒരു നൊമ്പരം ആയി മനസിൽ തട്ടി... സാധാരണ ക്ലിഷേ. ആയി തോന്നാറുള്ള അടിയും ഇടിയും ഇത്തവണ ഉണ്ടായില്ല.. 💞💞💞സൂപ്പർ.. വേറെ ലെവൽ കഥ ❤️❤️❤️

  • @rekhiradh2928
    @rekhiradh2928 3 หลายเดือนก่อน +22

    യാ യാ യാ യാ വന്നേ നമ്മുടെ ശ്യാംമും സോണിയും വന്നേ താങ്ക്സ് ഉണ്ണി എത്ര കാലമായി ഉണ്ണി നിങ്ങളുടെ കഥക്കു വേണ്ടി വെയിറ്റ് ചെയ്യുന്നു താങ്ക്സ് രഞ്ജി ബ്രോ ഇനിയൊന്നു തിരക്കൊക്കെ മാറ്റിവച്ചു മനസമാധാനമായി കഥ കേൾക്കണം താങ്ക്സ് രഞ്ജി & ഉണ്ണി

  • @ashikanil617
    @ashikanil617 3 หลายเดือนก่อน +3

    Renjith bro oru kunj correction und.. 2 hours 23 mins to 2 hour 23mins.04 sec vare.. onn kett noku 😊😊

  • @SahadevanChalil-ir6xt
    @SahadevanChalil-ir6xt 2 หลายเดือนก่อน +1

    കൊള്ളാം വളരെ മനോഹരമായിരിക്കുന്നു നല്ല കഥ ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടായി. ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ തുടരുക

  • @Ravikumarpk
    @Ravikumarpk 3 หลายเดือนก่อน +4

    OMG . Waiting ആയിരുന്നു. ഒരായിരം നന്ദിയും സ്നേഹവും❤❤

  • @jeny7823
    @jeny7823 2 หลายเดือนก่อน +2

    Hi. Nalla interesting and thrilling story. Sheriyum movie kandapole. Keep it up. Idupole nalla stories nu vendi kaathorikunnu...

  • @FreefireFire-nl4xx
    @FreefireFire-nl4xx 2 หลายเดือนก่อน +2

    ശ്യാം സോണിയ വീണ്ടും വരവ് അറിയിച്ചു story പൊളിച്ചു bro 💓💓💓 സൂപ്പർ story 🎉🎉🎉🎉

  • @soora8089
    @soora8089 3 หลายเดือนก่อน +5

    Unnikrishnan, bro
    My opinion is with this story you can make a Film 😮
    Your all stories are mystry and amazing
    By hearing your stories we feel that we watch a movie now
    Really amazing bro 👏👏👏👏👏👏❤❤❤

  • @arunforever1
    @arunforever1 2 หลายเดือนก่อน +1

    Brilliant Storytelling and Amazing Writing. Engaging the audience from the Start itself. I love experiencing these stories from a listener's perspective than viewer's. Missed your stories Dear Unni Krishnan, hope to listen to such wonderful stories more frequently. As always narrated in perfection by Renjy Bro 🙌

  • @githinthomas5495
    @githinthomas5495 2 หลายเดือนก่อน +1

    Adipoli story. Suspense thriller movie irunnu kandathu poleyund....😊😊👏👏 good job. Iniyum korechu horror kude cheyyane....🎉

  • @manojkumarmadhavan9475
    @manojkumarmadhavan9475 3 หลายเดือนก่อน +2

    കുറച്ച് കടന്ന കൈ ആയിപ്പോയി, bro.. എന്ത് കാത്തിരിപ്പായിരുന്നു.. എങ്കിലും സന്തോഷമായി 👍🏻👍🏻

  • @dhwanirdnair3347
    @dhwanirdnair3347 3 หลายเดือนก่อน +2

    എന്റമ്മേ ഒരു രക്ഷയും ഇല്ല. എപ്പോഴത്തെയും പോലെ ശ്യാം സോണിയ പൊളിച്ചു❤❤❤. Last twist ഉം അടിപൊളി ആയിരുന്നു ഇനിയും ഇതുപോലത്തെ കഥകൾ വേണം.

  • @maverickl7
    @maverickl7 2 หลายเดือนก่อน +1

    Unni bro this among the best stories that you have written. Thoroughly enjoyed it!

  • @SanthoshKumar-o1v6s
    @SanthoshKumar-o1v6s 3 หลายเดือนก่อน +2

    ഹായ് ഉണ്ണി കൃഷ്ണൻ കുറച്ചു നാൾ ആയല്ലോ കഥകൾ വന്നിട്ട് എന്തായാലും ലെറ്റ്‌ ആയി വന്നാലും ലെറ്റസ്റ്റ് യായി വരും എന്ന വാക്കിനെ അനുസ്മരിപ്പിച്ചു കൊണ്ട് വന്ന അടിപൊളി സ്റ്റോറി വളരെ വളരെ ഇഷ്ട്ടപ്പെട്ടു രഞ്ജി ബ്രോ യുടെ വോയിസ്‌ കൂടി ആയപ്പോൾ അടിപൊളിയായി 👌👌👌👍👍👍 ശ്യാം സോണി കൂട്കെട്ട് സൂപ്പർ ജഗൻ, നരേന്ദ്രൻ,തോമ സൂപ്പർ

  • @kandekarnan9344
    @kandekarnan9344 3 หลายเดือนก่อน +1

    Super .ur stories always have lots of twists. Good.oru request undu regular aayitu video upload cheyan nokku.illel ee channel thanne angu marannupokum😂.

  • @aleemabiabdulsalam
    @aleemabiabdulsalam 3 หลายเดือนก่อน +6

    ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ഇതാ എത്തിപ്പോയ് ❤️❤️❤️

  • @sindusagar5850
    @sindusagar5850 3 หลายเดือนก่อน +1

    Very nice story.. In Renji's voice.. Happy to hear again shyam sonia... Story. Thanks Unni for the wonderful thrilling story. 🌹🌹🌹

  • @DDILRUBA
    @DDILRUBA 3 หลายเดือนก่อน +2

    നന്ദി നന്ദി ഉണ്ണികൃഷ്ണൻ ബ്രോ രഞ്ജി ബ്രോ.
    സാവിത്രികുട്ടിയുടെ ഒരു ഫോൺ കാൾ എങ്കിലും ഉൾപ്പെടുത്താമായിരുന്നു 🤪

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 3 หลายเดือนก่อน +1

      🙏❤️🫂

    • @DDILRUBA
      @DDILRUBA 3 หลายเดือนก่อน +1

      @@unnikrishnanvarappetty9795 അടുത്തത് വൈകണ്ടാട്ടോ. പെട്ടെന്ന് റെഡി ആക്കിക്കോളൂ 😍.
      ശ്യാം സോണിയ എൻട്രി കേട്ടപ്പോ ഒരു വിസിൽ അടിക്കാനാണ്‌ തോന്നിയത് 😂. ഞാൻ ഒരു സിനിമയിൽ പോലെ ആണ് കഥ കേൾക്കാറ് 😍

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 3 หลายเดือนก่อน +1

      @@DDILRUBA ശ്യാം സോണി കഥ വേണ്ടന്ന് ഒന്ന് രണ്ട് ആളുകൾ കമന്റ് ഇട്ടിട്ടുണ്ട്.. അവർക്ക് അവരുടെ കഥ താല്പര്യം ഇല്ലെന്നു

    • @DDILRUBA
      @DDILRUBA 3 หลายเดือนก่อน

      @@unnikrishnanvarappetty9795 ഒന്ന് രണ്ടു പേരെ പോകാൻ പറയു. അവർ പോയി വേറെ കഥകൾ കേൾക്കട്ടെ. താങ്കൾക്ക് തന്നെ അറിയാമല്ലോ ഈ ചാനലിൽ മറ്റുള്ളവരുടെ കഥകളുടെ കമന്റ്‌ ബോക്സിൽ എപ്പോഴും ശ്യാം സോണിയ ആണ് ആൾക്കാർ ചോദിക്കാറ്.

    • @DDILRUBA
      @DDILRUBA 3 หลายเดือนก่อน

      @@unnikrishnanvarappetty9795 ആ ഒന്ന് രണ്ട് പേരോട് പോയി വേറെ കഥ കേൾക്കാൻ പറയൂ 😆.
      താങ്കൾക്ക് തന്നെ അറിയാമല്ലോ മറ്റുള്ളവരുടെ കഥ ഈ ചാനലിൽ വരുമ്പോൾ അതിന്റെ കമന്റ് ബോക്സ് മുഴുവൻ ശ്യാം സോണിയാണ് അന്വേഷിക്കുന്നത്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട് അത് പോരെ 😍

  • @sophiashajeela4235
    @sophiashajeela4235 3 หลายเดือนก่อน +1

    Supper katha, adutha story pettannu veanam

  • @ShabinamSN
    @ShabinamSN 3 หลายเดือนก่อน +2

    Waiting ayirunu ❤❤

  • @anshamolpa3517
    @anshamolpa3517 3 หลายเดือนก่อน +1

    നല്ല അവതരണം❤❤❤🎉🎉🎉

  • @ആമികആമി
    @ആമികആമി 3 หลายเดือนก่อน +4

    ശ്യാം സോണിയ വരാൻ വെയ്റ്റിംഗ് ആരുന്നു thanks ഉണ്ണിയേട്ടാ and രഞ്ജിയേട്ട

  • @sadafbinsulaiman
    @sadafbinsulaiman 3 หลายเดือนก่อน +2

    w8ing for long long time, appreciated

  • @sreerag6007
    @sreerag6007 3 หลายเดือนก่อน +4

    ഇന്നിവിടെ കൂടാം 😍
    ഉണ്ണികൃഷ്ണൻ ഏട്ടന്റെ കഥ ആണേൽ പിന്നെ ഒന്നും പറയാനില്ല 👌💯

  • @sindhuprabhakaran1196
    @sindhuprabhakaran1196 3 หลายเดือนก่อน +6

    രഞ്ചിസാർ ഉണ്ണികൃഷൻ സാർ.thank you🌹🌹

  • @muhammedathif3068
    @muhammedathif3068 2 หลายเดือนก่อน +1

    Iverude pudhiya undakkan thank you so much ❤️🥰Njan annu pranjirunnu renji bro 🙂☝🏻

  • @helaniannadaniel5574
    @helaniannadaniel5574 3 หลายเดือนก่อน +1

    Bro super very interesting class olond eppozha kadha theerne ❤️❤️
    Unni bro Alexy Watson tte oru story kude venm en und brok pettum enkil onn chyne

  • @JosemonPa
    @JosemonPa 2 หลายเดือนก่อน +1

    അടിപൊളി 👏👏👏👏👏👏

  • @mridulaaravind8517
    @mridulaaravind8517 10 วันที่ผ่านมา

    Njanum waitingil aayirunnu.

  • @Hari820
    @Hari820 3 หลายเดือนก่อน +10

    Benjamin. Sharfudeen vs shyam soniya kandu mutti onnichu oru case thelikuna oru story venam bro.. Ivaru onnikanam.. ❤

  • @lalycorreya-be7cd
    @lalycorreya-be7cd 2 หลายเดือนก่อน +1

    സൂപ്പർ ഒന്നും parayan ഇല്ല 🥰🥰🥰🥰👍👍👍👍

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 3 หลายเดือนก่อน +2

    ഈയിടെയായി വീഡിയോ കുറവാണല്ലോ..? എന്തായാലും കഥ വളരെ നന്നായിരുന്നു...സൂപ്പർ...❤🎉❤🎉

  • @amithjkochummen
    @amithjkochummen 3 หลายเดือนก่อน +1

    പൊന്നു ചേട്ടാ സ്ഥിരം കയറി നോക്കും പുതിയ കഥ ഇട്ടോ ഇട്ടോ എന്ന്. ഹൊ.. ഇപ്പോ ഒരു സമാധാനം ആയി. Thankz bro for these wonderful stories ❤️❤️

  • @muhammedshafeeq8333
    @muhammedshafeeq8333 3 หลายเดือนก่อน +1

    എന്ത് കുറവുകൾ ബ്രോ
    Very good story
    ശ്യാം & സോണിയ പൊളിച്ചു ❤❤

  • @ChintuManohar
    @ChintuManohar 3 หลายเดือนก่อน +1

    Thankyou dayly vannu nokkumm🎉🎉🎉❤❤❤❤

  • @afthabmcmc1502
    @afthabmcmc1502 3 หลายเดือนก่อน +1

    I was eagerly waiting for this. Thanks unni bro. Am a fan of you. ❤

  • @sajipp3932
    @sajipp3932 3 หลายเดือนก่อน +1

    Thanks bro 👍 ഇനി കഥ കേട്ടിട്ട് വരാം....😍

  • @fasalfasa4071
    @fasalfasa4071 3 หลายเดือนก่อน +2

    എന്നെ ബ്രോ പറയാൻ വാക്കുകൾ ഇല്ല എത്ര നാളത്തെ കാത്തിരിപ്പാണ് എന്നറിയാമോ 🥹🥹 ഒരുപാട് നന്ദി

  • @Kingmakerdv
    @Kingmakerdv 3 หลายเดือนก่อน +6

    എത്ര നാളായിട്ട് kathirikkuvarunnu❤❤❤❤❤

  • @hariskozhikkal9454
    @hariskozhikkal9454 2 หลายเดือนก่อน +1

    Wonderful story 👌🙏

  • @saleemsali9489
    @saleemsali9489 3 หลายเดือนก่อน +1

    കുറേ കാലമായി വന്നിട്ട് കലക്കി അടിപൊളി സ്റ്റോറി i like you 🌹

  • @helaniannadaniel5574
    @helaniannadaniel5574 3 หลายเดือนก่อน +2

    Entte broo katta waiting ayirun ❤❤❤❤❤

  • @IamAvinash-sc5xe
    @IamAvinash-sc5xe 3 หลายเดือนก่อน +2

    വെയിറ്റ് ആയിരുന്നു.. ഡെയിലി കേറി നോക്കും.. ദേ eppola update കണ്ടത് 😊

  • @SunilKumar-hw6gc
    @SunilKumar-hw6gc 3 หลายเดือนก่อน +1

    സൂപ്പർ സ്റ്റോറി 👍🏻 അടിപൊളി പ്രസന്റേഷൻ

  • @sandhyashashidharan
    @sandhyashashidharan หลายเดือนก่อน +1

    Hi, waiting for a new story

  • @patrickjane6351
    @patrickjane6351 2 หลายเดือนก่อน +1

    സൂപ്പർ

  • @Musthukandampadi
    @Musthukandampadi 3 หลายเดือนก่อน +2

    നന്ദി അണ്ണാ❤

  • @shalinchungathsajan582
    @shalinchungathsajan582 3 หลายเดือนก่อน +1

    Katta waiting ayrunu❤

  • @വിഷ്ണുലോകം
    @വിഷ്ണുലോകം 3 หลายเดือนก่อน +1

    Thanks for story'

  • @kunjachiyumsaiyum2514
    @kunjachiyumsaiyum2514 3 หลายเดือนก่อน +1

    Super

  • @aslamachi
    @aslamachi 3 หลายเดือนก่อน +1

    Supper aanu broo

  • @dileepbalu6495
    @dileepbalu6495 3 หลายเดือนก่อน +2

    താങ്ക്യൂ താങ്ക്യൂ ഉണ്ണിയേട്ടാ

  • @aswathiudayan5158
    @aswathiudayan5158 2 หลายเดือนก่อน +1

    Entha oru story ❤🔥 syam Sonia ❤

  • @ashrafjhon5126
    @ashrafjhon5126 3 หลายเดือนก่อน +1

    ഈ പേരിൽ ഒരു ഇംഗ്ലീഷ് മൂവി ഉണ്ട് ബ്ലഡ് മൂൺ കാണേണ്ടവർ ഒന്ന് ചർച്ച ചെയ്തു നോക്കൂ അടിപൊളി സിനിമയാ 👍

  • @lathikasreenath4478
    @lathikasreenath4478 3 หลายเดือนก่อน +1

    Good story 👏👏👏

  • @BindhuRose
    @BindhuRose 3 หลายเดือนก่อน +1

    Super bro ... No words❤

  • @TonyKurishingal
    @TonyKurishingal 3 หลายเดือนก่อน +1

    Ponnannaaa katta waiting aayirunnu. Thanks.

  • @manjusijith-km3go
    @manjusijith-km3go 3 หลายเดือนก่อน +1

    Welcome back unniyetta

  • @alocalvlogwithrc
    @alocalvlogwithrc หลายเดือนก่อน +1

    💥💥💥

  • @arunforever1
    @arunforever1 3 หลายเดือนก่อน +3

    So so so happy 👍🙏💞

  • @vineethaem-tv5vp
    @vineethaem-tv5vp 3 หลายเดือนก่อน +1

    Wow.❤super

  • @vichu_aim_bot
    @vichu_aim_bot 3 หลายเดือนก่อน +1

    Thank you bro

  • @AnuAdhi-vu2ht
    @AnuAdhi-vu2ht 3 หลายเดือนก่อน +1

    Super 💞💞

  • @vijayank1129
    @vijayank1129 2 หลายเดือนก่อน +1

    ❤🎉.IAm.Waiting.For.You.🎉❤

  • @renjithks9702
    @renjithks9702 2 หลายเดือนก่อน +1

    Nice❤❤

  • @friendstime8864
    @friendstime8864 3 หลายเดือนก่อน +1

    വാരപ്പട്ടിയിൽ എന്റെ ഒരു സുഹൃത്തുണ്ട് ഉണ്ണികൃഷ്ണൻ വാരപ്പട്ടി 🔥🔥🔥🔥സൂപ്പർ ❤

  • @FavasJo-xq8nr
    @FavasJo-xq8nr 3 หลายเดือนก่อน +1

    What a story 🔥

  • @muhammedathif3068
    @muhammedathif3068 2 หลายเดือนก่อน +1

    Bro irakkiyo nammude pazhaya nayikagudeyum nayakanteyum kadha🥰❤️👍🏻

  • @unnitk5446
    @unnitk5446 2 หลายเดือนก่อน +1

    👍

  • @christyjob6545
    @christyjob6545 3 หลายเดือนก่อน +1

    Poli poli poli. 🎉🎉

  • @mdajithsinu4657
    @mdajithsinu4657 3 หลายเดือนก่อน +7

    ശ്യം സോണിയ കഥകൾ മടുപ്പ് ഉളവാക്കുന്നു.. സിനിമ പോലെ തുടക്കത്തിൽ സ്റ്റണ്ടും അമാനുഷിക കഥയും അവസാനം അതൊക്കെ കെട്ടിച്ചമച്ചതും ആയിപോകുന്നു.. ഉണ്ണി ബ്രോയോട് ഒന്ന് മാറ്റി പിടിക്കാൻ പറയ്.. ശങ്കറിന്റെ ഇന്ത്യൻ 2 ന്റെ അവസ്ഥ പോലെ.. നിയാസ് ബ്രോയുടെ ബെഞ്ചമിൻ കഥയാണ് കേൾക്കാൻ നല്ലത്.. റിയാലിറ്റി ഫീൽ ചെയ്യുന്ന അന്വേഷണ കഥകൾ.. നിയാസ് ബ്രോ യുടെ കഥകൾക്കായി കാത്തിരിക്കുന്ന ചാനലിന്റെ തുടക്കത്തിലേ ഒള്ള ഒരു പ്രേക്ഷകൻ 🥰🥰🥰

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 3 หลายเดือนก่อน +6

      ഒരാൾക്ക് വേണ്ടി മാറ്റി പിടിക്കുന്നില്ല.. ഇത് മുഴുവൻ കേട്ടിട്ട് പറയണം.. ഇതിൽ ഒരു അമാനുഷികതയും ഇല്ല.. മുഴുവൻ കേട്ടിട്ട് വിമർശിക്കാം.. പിന്നെ ഞാൻ ഇരുത്തം വന്ന എഴുത്തുകാരൻ ഒന്നും അല്ല.. ഈ ഗ്രൂപ്പിൽ മിക്കവാറും എല്ലാവരും എന്നിലും കഴിവും പ്രായവും ഉള്ളവർ ആണ്... ഒരാൾക്ക് വേണ്ടി ശ്യാം സോണിയ കഥ മാറ്റുന്നില്ല.. ഒരാൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ നൂറു പേർക്ക് ഇഷ്ട്ടം ആണ്.. താല്പര്യം ഉള്ളത് കേൾക്കുക ആരെയും നിർബന്ധം പിടിച്ചു കേൾപ്പിക്കുന്നില്ല 🙏🙏

    • @mdajithsinu4657
      @mdajithsinu4657 3 หลายเดือนก่อน +1

      @@unnikrishnanvarappetty9795 ഉണ്ണി ബ്രോയ്ക്ക് ഇതിലും മികച്ച ത്രില്ലെർ എഴുതാൻ കഴിയും.. ശ്യാം സോണിയ combo തന്നെ വിശ്വസിക്കാൻ പാടാ.. എഴുതാൻ പ്രതിഭയുള്ള താങ്കൾ വിചാരിച്ചാൽ ഇതിലും മികച്ച സൃഷ്ടികൾ ഞങ്ങൾ പ്രേക്ഷകർക്കു കിട്ടും 🙏 ഇത് എന്റെ അഭിപ്രായം മാത്രമാണ് 🙏🙏🙏

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 3 หลายเดือนก่อน

      ​@mdajitshsinu4657 ശ്യാം സോണി കഥ മാത്രം അല്ല ഞാൻ എഴുതിയിട്ടുള്ളത്... മാടൻപാറ.. ബാർമൂടട്രായാങ്കിൾ.. നിഴൽരൂപങ്ങൾ.. കൽക്കി.. ഇതൊന്നും അവരുടെ കഥകൾ അല്ല... പിന്നെ ഈ ചാനൽ തുടങ്ങിയത് തന്നെ അവരുടെ കഥ ഇട്ടു കൊണ്ട് ആണ്.. ഈ ഗ്രൂപ്പിൽ ഏറ്റവും റീച് ഉള്ളതും അവരുടെ കഥക്ക് ആണ്... പിന്നെ ഇവിടെ എഴുതി ഇടുന്നമറ്റ് ഉള്ളവരെ പോലെ അത്രയും പ്രതിഭ ഒന്നും എനിക്കില്ല... അവരൊക്കെ എത്ര വർഷം ആയി എഴുതിതുടങ്ങിയിട്ട്.. അവരുടെ മുന്നിൽ ഞാൻ ഒന്നും അല്ല.. 🙏🙏🙏അത് ശരിക്കും അറിയാം എനിക്ക്... പറ്റുന്ന പോലെ എഴുതി ഇടുന്നുണ്ട്... ബ്രോ പറഞ്ഞ പോലെ ശ്യാം സോണി കഥ മാത്രം അല്ല എന്റെ ലിസ്റ്റിൽ കേട്ടോ

    • @afthabmcmc1502
      @afthabmcmc1502 3 หลายเดือนก่อน +4

      ഇനിയിപ്പോ അമാനുഷികത ഉണ്ടെങ്കിൽ തന്നെ ഈ മൂഡിൽ ഇരുന്ന് കേട്ടാൽ മതി ബ്രോ. ഇങ്ങനെ ഒരു കഥ നമുക്ക് വേണ്ടി എഴുതി , അത് മറ്റൊരാൾ പറയുന്നു. ഈ എഫോർട്ട് തീർച്ചയായും പ്രശംസ അർഹിക്കുന്നു. ഒന്നുമില്ലെങ്കിലും നമ്മുടെ ഒക്കെ ഒഴിവ് സമയങ്ങൾക് ഇവരുടെ ഒക്കെ കഥകൾ തരുന്ന ഫീൽ അത് വേറെ തന്നെ അല്ലെ ബ്രോ. എല്ലാവരോടും സ്നേഹം മാത്രം. ❤

    • @aswanikumarka2685
      @aswanikumarka2685 3 หลายเดือนก่อน

      ​@@unnikrishnanvarappetty9795കുറ്റാന്വേഷണ കഥകൾ ഒരു ഹരം തന്നെയാണ്. ഇനിയും , ഇനിയും മടുപ്പില്ലാതെ കേൾക്കും❤

  • @rajmohan2256
    @rajmohan2256 3 หลายเดือนก่อน +1

    Hoooiii... Ahhhh Lalettan Refrence ❤

  • @jyothilakshmi6140
    @jyothilakshmi6140 3 หลายเดือนก่อน +2

    Uff Veedum Shyam, Sonya Anthiyalo . Unnikrishnan Parapetty Bro Will be Back soon ❤❤❤❤

  • @saleeshsulaiman5384
    @saleeshsulaiman5384 2 หลายเดือนก่อน +1

    ❤❤👍

  • @JamshidJamshid-ih5rl
    @JamshidJamshid-ih5rl 3 หลายเดือนก่อน +1

    ഉണ്ണി ചേട്ടാ പൊളി. റെജി ബ്രോ 🥰🥰🥰🥰

  • @AR_0751
    @AR_0751 3 หลายเดือนก่อน +2

    2:23:01 ബുള്ളറ്റ് ഊരി ഹെൽമറ്റിൻ്റെ ടാങ്കിൽ വെച്ചു.😅

  • @mizhi143
    @mizhi143 3 หลายเดือนก่อน +1

    ❤❤

  • @abuthahirsana7213
    @abuthahirsana7213 3 หลายเดือนก่อน +1

    Super super ❤️❤️❤️❤️❤️👍👍👍❤️🔥🔥🔥👌👌👌👌

  • @reshmakrishna3628
    @reshmakrishna3628 3 หลายเดือนก่อน +3

    Kathirunna combo ethiyeaaa❤❤❤❤❤❤❤❤

  • @indhusworldofhappiness7291
    @indhusworldofhappiness7291 3 หลายเดือนก่อน +2

    Syam soniya kadhakal oru film aakkikkoode. Nalla thriller aanu avarude kadhakal.

  • @ShymolJohnson-mx6ek
    @ShymolJohnson-mx6ek 3 หลายเดือนก่อน +1

    സൂപ്പർ സ്റ്റോറി ❤

  • @muhammedathif3068
    @muhammedathif3068 2 หลายเดือนก่อน +1

    Nammude shiyaminekkal vayassille soniyakk pinne shiyaminte namboodhriyude oru makal ndenu kamukiyayitt🥰🙂

  • @manuprasadmanumanju5620
    @manuprasadmanumanju5620 3 หลายเดือนก่อน +2

    ശ്യാം സോണി വന്നല്ലോ❤❤

  • @jabirek9420
    @jabirek9420 3 หลายเดือนก่อน +2

    ഉണ്ണി ബ്രോ, രഞ്ജി ബ്രോ കോമ്പോ രഞ്ജി പണിക്കർ, ഷാജി കൈലാസ്‌ കോമ്പോ പോലെയാണ് 🔥🔥

  • @ThahiraThayi-fm4lk
    @ThahiraThayi-fm4lk 3 หลายเดือนก่อน +1

    Good story

  • @shanavasshanu5605
    @shanavasshanu5605 3 หลายเดือนก่อน +1

    Notification kandathum vannatha

  • @VishnudasVishnudas-my5sb
    @VishnudasVishnudas-my5sb 3 หลายเดือนก่อน +1

    👌👌👌👌😊

  • @sabithak.h3405
    @sabithak.h3405 3 หลายเดือนก่อน +1

    nice voice sir

  • @libitha1019
    @libitha1019 3 หลายเดือนก่อน +1

    Good

  • @divyaag6456
    @divyaag6456 2 หลายเดือนก่อน +1

    🎉❤❤❤

  • @prasanthkck
    @prasanthkck 3 หลายเดือนก่อน +1

    Finally......🙏🙏🙏🙏❤️

  • @deepugopi3142
    @deepugopi3142 3 หลายเดือนก่อน +2

    ഉണ്ണി കൃഷ്ണൻ വാരപ്പെട്ടി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shamnabjalal830
    @shamnabjalal830 3 หลายเดือนก่อน +1

    Amme ethra naalayai nokiyirikunnu

  • @Canadianmalludiaries
    @Canadianmalludiaries 3 หลายเดือนก่อน +1

    Nallloru thrilling story

  • @Ashoken3746
    @Ashoken3746 3 หลายเดือนก่อน +1

    ഞാനൊരു ദുഷ്ടൻ ആണെന്നാണ് എന്റെ ഭാര്യ പറയാറ് എനിക്ക് ഈ അമാവാസിയിൽ ഒരു ശക്തിയും വരുന്നില്ലല്ലോ

  • @Yhammariam
    @Yhammariam 3 หลายเดือนก่อน +1

    Kuwait fan's ❤🎉

  • @MrFraud-ek6en
    @MrFraud-ek6en 3 หลายเดือนก่อน

    Bro pls post theeyamma last part pls ❤

  • @NisanthmjNisanthmj
    @NisanthmjNisanthmj หลายเดือนก่อน

    പുതിയ കഥകൾ കാത്തിരിക്കുന്നു. ശ്യാം സോണിയ ശ്യം വിവാഹം കഴിക്കാൻ പോകുന്നു എന്ന് കേൽക്കുന്നു എത്തായി തമ്പുരാട്ടി കുട്ടി എന്ത് പറയുന്നു