KM SHAJAHAN | മോഡി എത്ര സീറ്റ്‌ നേടും ?

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • ‪@prathipaksham5483‬
    തെരഞ്ഞെടുപ്പിൽ
    മോഡി എത്ര സീറ്റ്‌ നേടും ?"

ความคิดเห็น • 212

  • @adv.sbjayachandran7967
    @adv.sbjayachandran7967 หลายเดือนก่อน +43

    ഷാജഹാനെ, ഇണ്ടി മുന്നണി ഒന്നും അധികാരത്തിൽ വരില്ല. ഒക്കെ വെറും സ്വപ്നം മാത്രം. താങ്കളുടെ ആഗ്രഹവും. ഇന്ദി മുന്നണി വന്നാൽ ഇന്ത്യയുടെ ഗതികേടായിരിക്കും.

    • @MASTER60782
      @MASTER60782 29 วันที่ผ่านมา +1

      സത്യം

  • @vijayanmukkonath9948
    @vijayanmukkonath9948 หลายเดือนก่อน +53

    Mr. ഷാഹ്‌ജഹാൻ, താങ്കളിൽ നിന്നു ഇങ്ങനൊരു പ്രതികരണമല്ലാതെ വേറെന്തു പ്രതീക്ഷിക്കാം?? താങ്കളൊരു കറകളഞ്ഞ മോദി വിരോധിയാണെന്നു നന്നായറിയാം. അതിനു കുഴപ്പമൊന്നുമില്ല. അത് താങ്കളുടെ സ്വാതന്ത്ര്യം. പക്ഷെ വസ്തുതക്ക് നിരക്കാത്തത് പറയരുത്. മോദി ഭരണത്തിൽ കെടുകാര്യസ്ഥതയും അഴിമതിയുമുണ്ടെന്നു താങ്കൾ പറഞ്ഞു. ഏതടിസ്ഥാനത്തിലാണ് താങ്കൾ അത് പറഞ്ഞതെന്ന് മനസ്സിലായില്ല. എനിക്ക് മോദിയെ ഇഷ്ടമല്ല..അതുകൊണ്ടു മോദി 2024 ഇൽ ഭരണത്തിൽ വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങിനെ പറയുന്നതായിരുന്നു ഭേദം..

    • @rajk3164
      @rajk3164 หลายเดือนก่อน

      He basically is communist, he can never think of other better group or party,

    • @hassansiddiq4403
      @hassansiddiq4403 หลายเดือนก่อน

      ഇന്ത്യാ കണ്ടെ ഏറ്റവും വലിയ അഴിമതി ഏതാണന്നറിയില്ലെ
      "Electrel bond ,,'' എന്ന് കേട്ടിട്ടുണ്ടോ താങ്കൾ
      പൊതുമേഖല സ്ഥാപനങ്ങൾ അദാനിക്ക് വിൽക്കുന്നതിൽ അഴിമതിയില്ല എന്നാണോ? താങ്കൾ കരുതുന്നത്

    • @sajeevnagath4835
      @sajeevnagath4835 หลายเดือนก่อน +5

      @Hassan ആദ്യം Electoral Bond എന്തെന്ന് മനസിലാക്ക്. മുമ്പുള്ള രീതിയും.😅

    • @jabbarthaaj4893
      @jabbarthaaj4893 หลายเดือนก่อน

      ഇലട്രൽ ബോണ്ട്‌ ഏതൊക്കെ ആളുകളാണ് ബോണ്ട്‌ കൊടുത്തത് എന്ന് വാർത്തയിൽ വന്നു നിരോധിച്ച മരുന്ന് കമ്പനികൾ വരെ ബോണ്ട്‌ കൊടുത്തു ed പരിശോതിച്ച കമ്പനികൾ അതിന് ശേഷം ബോണ്ട്‌ കൊടുക്കുന്നു വെറുതെ യല്ല സുപ്രിം കോടതി സർക്കാറിനെതിരെ തിരിഞ്ഞത് ജനങൾ അറിയാതെ ഏത്രയും ബോണ്ട്‌ വാങ്ങാം എന്നാക്കിയത് തെറ്റാണ് കോർപ്പറേറ്റ് കടങ്ങൾ എഴുതി തള്ളിയത് തെറ്റാണ് അതൊക്കെ ജനങളുടെ പണം ബിജെപിക്ക് കിട്ടുന്നത് ബോണ്ട്‌ പണം പിന്നെ ബിജെപി ആയാൽ ഹരിച്ചന്ദ്രൻ ആണല്ലോ 99%പ്രതിപക്ഷത്തിനെ മാത്രം അന്ന്യക്ഷണം അത് കൊണ്ട് ബിജെപി അഴിമതിഇല്ല എന്ന് ആര് തെളീക്കും ആര് അന്ന്യക്ഷിക്കും കൊടകര കുഴൽ പണമിട പാടൊന്നും ed ക്ക് ഒരു താല്പര്യവും ഇല്ല

    • @unniammaman4429
      @unniammaman4429 หลายเดือนก่อน

      @@jabbarthaaj4893 henceforth money should be given to the political parties directly without any accountability. That means any one can money to any party any amount secretly.

  • @soorajt4976
    @soorajt4976 หลายเดือนก่อน +20

    നിങ്ങളുടെ ചർച്ചഗംഭീരം..മോദി 400+ നേടുമ്പോൾ രണ്ടാൾക്കും മേലോട്ട് നോക്കിയിരിക്കാം..😂😂

  • @kripacalicut8535
    @kripacalicut8535 หลายเดือนก่อน +15

    രാമക്ഷേത്രം വർഗീയ കാർഡ് ആണെന്ന് ഉള്ള താങ്കളുടെ വൃത്തികെട്ട നിരീക്ഷണം .... ജൂൺ നാലിന് ഒരു കുതിരപ്പവൻ തരും 👍

  • @AKSabu-hh8fr
    @AKSabu-hh8fr หลายเดือนก่อน +27

    വേറെ പണിയൊന്നും ഇല്ലല്ലോ ജൂൺ 4 വരെ ചർച്ചിക്കാം പിന്നെ ശർദ്ദിക്കാം മെഷ്യൻ്റെ കുഴപ്പം വർഗീയത

  • @ppradeep6694
    @ppradeep6694 หลายเดือนก่อน +18

    മൂഡ സ്വർഗത്തിലെ ചർച്ച. ആ ആ പിന്നെ പിന്നെ പിന്നെ.......

  • @abrahamkuruvilla8976
    @abrahamkuruvilla8976 หลายเดือนก่อน +15

    ഇണ്ടി മുന്നണിക്ക് 100 സീറ്റ് തികച്ചുകിട്ടില്ല

  • @roythomas9699
    @roythomas9699 หลายเดือนก่อน +30

    പപ്പു മോൻ പ്രധാന മന്ത്രി എങ്ങാനും ആയാൽ പിന്നെ ഇന്ത്യ തീർന്നു എന്ന് കരുതാം. അല്ലെ ഷാജഹാനെ?.

  • @hip1205
    @hip1205 หลายเดือนก่อน +31

    ഇയാള് ആലപ്പുഴ ജയിക്കും എങ്കിൽ കോൺഗ്രസ് സഖ്യം ജയിക്കും.ഇയാള് എവിടെത്തെ നിരീക്ഷകൻ ആണ്.4 ്ന് ഇവിടെ ഒക്കെ കാണണം

  • @anuroopabraham227
    @anuroopabraham227 หลายเดือนก่อน +18

    കഴിഞ്ഞ തവണ ബി ജെ പി വോട്ടു മറിച്ചു കേരളത്തിൽ സി.പി.എം അധികാരത്തിൽ വന്നു. അന്ന് താങ്കൾ പറഞ്ഞത് സി.പി.എം തകർന്നടിയുമെന്നാണ്

  • @sajeevnagath4835
    @sajeevnagath4835 หลายเดือนก่อน +10

    ജൂൺ 4 ന് ശേഷം ചാനൽ പൂട്ടുവാനുള്ള സൈക്കോളജിക്കൽ മൂവാണല്ലേ ഷാജഹാനേ..😊😊😂😂

  • @anilkumarnair4647
    @anilkumarnair4647 หลายเดือนก่อน +14

    മോദി ഒരു സിറ്റ് (വാരാണസി) നേടും. ബാക്കി BJPയും സഖ്യകക്ഷികളും. താങ്കൾക്ക് ശിഷ്ടകാലം ഇങ്ങനെ വെടി പറഞ്ഞിരിക്കാം. അപ്പൊ ശെരി😊

  • @kselfie
    @kselfie หลายเดือนก่อน +4

    Mr.ഷാജഹാൻ വിജയിച്ചിരുന്നെങ്കിൽ ഏതു മുന്നണി വന്നാലും, ജനങ്ങൾക്കു വേണ്ടിയൂള്ള, അഴിമതിയില്ലാത്ത ഒരു പ്രതിപക്ഷമെങ്കിലും ഉണ്ടാകുമായിരുന്നു ‼️🙃 🇮🇳

  • @shajimadhavan500
    @shajimadhavan500 หลายเดือนก่อน +10

    Its a foolish review shajahan. Your crediabiluty would be at stake if you continue like this

  • @baiju67
    @baiju67 หลายเดือนก่อน +3

    സെരിയായി വില ഇരുത്തി അല്ല എന്തെങ്കിലും ആണ് വിളിച്ചു പറയുന്നതെങ്കിൽ ക്രെഡിബിലിറ്റി ഇല്ലാതാകും ഷാജഹാന്.

  • @narayanapillai414
    @narayanapillai414 หลายเดือนก่อน +4

    ഇപ്പൊൾ കിട്ടിയ വാർത്ത..... മോദിയും യോഗിയും അടിച്ച് പിരിഞ്ചു.... ദൽഹിയി ൽ നിന്നും ക്യാമറമാൻ രതീഷ് ചക്രപാണിക്കൊപ്പം ഷാജഹാൻ.

  • @ShajiShaji-kb3qi
    @ShajiShaji-kb3qi 29 วันที่ผ่านมา +1

    മൊത്തം കേട്ടു ഒരു നിലവാരമില്ലാത്ത ചർച്ച രണ്ടു പേരുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു

  • @haridasv261
    @haridasv261 หลายเดือนก่อน +3

    നിങൾ രണ്ട് പേരും വിചാരിച്ചാൽ മോദിയെ താഴെയിറക്കാൻ കഴിയില്ല. നിങ്ങളുടെ പ്രധാന മന്ത്രി ആരാണ്. വെറുതേ കിടന്ന് ചിലച്ചിട്ടു കാര്യമല്ല.

  • @narayanapillai414
    @narayanapillai414 หลายเดือนก่อน +4

    ഷാജഹാൻ സാർ , ജൂൺ 4 ന് ഇപ്പൊൾ ശർദ്ദിച്ചത് വിഴുങ്ങാൻ റെഡിയായിക്കൊള്ളു .

  • @user-oj1dx7wl7b
    @user-oj1dx7wl7b หลายเดือนก่อน +6

    ജൂൺ 5 ൻ ശേഷം കാണണം

  • @rajk3164
    @rajk3164 หลายเดือนก่อน +5

    After results, KM may not be coming to channel,

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 29 วันที่ผ่านมา +3

    യോഗേന്ദ്ര യാദവ് നിക്ഷ്പക്ഷൻ ആണല്ലോ 😁😁😁. പുള്ളി കഴിഞ്ഞ ഇലക്ഷൻ ഇൽ പറഞ്ഞത് പറഞ്ഞത് 150:സീറ്റ്‌ കിട്ടില്ല എന്നാണ്.

  • @rajeshkumar-vh7ts
    @rajeshkumar-vh7ts 29 วันที่ผ่านมา +1

    താങ്കളുടെ സ്വപ്നം മാത്രം അത്. ഇണ്ടി മുന്നണിയിൽ പോലും ഉള്ളവർ പറയുന്നത് NDA അധികാരത്തിൽ വരും എന്നാണ്

  • @radhakrishnanck4398
    @radhakrishnanck4398 29 วันที่ผ่านมา +1

    കഴിഞ്ഞ നിയമ സഭ ഇലക്ഷനിൽ UDF അധികാരത്തിൽ വരുമെന്നാണ് ഷാജഹാൻ പറഞ്ഞത്. എന്നിട്ടെന്തായി. എഴുന്നേറ്റു പോയ്നട.

  • @sajeevnagath4835
    @sajeevnagath4835 หลายเดือนก่อน +5

    303 BJP ക്ക് മാത്രമായിരുന്നു ഷാജഹാനേ .. യോഗേന്ദ്രയാദവിൻ്റെ കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വിലയിരുത്തലും Result ഉം TH-camൽ ഉണ്ട്. രണ്ട് ഉണ്ണാക്കൻമാരും അതൊന്ന് കണ്ട് വന്ന് ഛർദ്ദിക്ക് ....ട്ടാ😅

  • @uppummulakum3066
    @uppummulakum3066 28 วันที่ผ่านมา +1

    Bjp ഭരണ നേട്ടങ്ങൾ പറയാതെ വർഗീയം പറഞ്ഞത്, പേടിച്ചിട്ടാണ്, ഇനി മോദി പ്രധാനമന്ത്രി ആവില്ല ഇത് സത്യമാണ്, ജനം മടുത്തു, ഇവർ മുടിഞ്ഞു പോകട്ടെ,

    • @loverboykn9298
      @loverboykn9298 25 วันที่ผ่านมา +1

      Absolutely right ✅️

  • @krishnakumarcr7169
    @krishnakumarcr7169 หลายเดือนก่อน +2

    ഷാജഹാൻ തികഞ്ഞ BJP വിരോധം വച്ച് പുലർത്തുന്ന ആൾ ആയതിനാൽ ഇത്തരം ഒരു വിശകലനം മാത്രമേ പ്രതീക്ഷിക്കാവൂ. പിന്നെ യോഗേന്ദ്രയാദവും മോഡി വിരുദ്ധൻ തന്നെയാണ്. അയാളും മറിച്ചൊരു അഭിപ്രായം വരാൻ സാധ്യതയില്ല.

  • @habeebrahman1249
    @habeebrahman1249 29 วันที่ผ่านมา +1

    ആരിത്.!! നമ്മുടെ നിശബ്ദ തരംഗം അല്ലെ

  • @sajeevlal776
    @sajeevlal776 29 วันที่ผ่านมา +1

    ഇവന്മാര്‍ ഇണ്ടി മുന്നണി ജയിക്കുമെന്ന് പറഞ്ഞു വെക്കുന്നത് ജൂണ്‍ നാലിന് ഇ വി എം നെ കുറ്റം പറഞ്ഞു തടിതപ്പാനല്ലേ.

  • @minisivadas769
    @minisivadas769 หลายเดือนก่อน +3

    ഇയാൾക്ക് എന്തോ കുഴപ്പമുണ്ട് കുറച്ചു ദിവസം കൂടി ഇങ്ങേർക്ക് ഒന്ന് ക്ഷമിച്ചുകൂടെ എല്ലാം തികഞ്ഞ ആളാണെന്നാ വിചാരം കഷ്ടം

  • @Surendran_
    @Surendran_ หลายเดือนก่อน +1

    ജൂൺ നാലിന് പറഞ്ഞതൊന്നുകൂടി കേട്ട് വെളിയിൽ വരണേ!മുങ്ങരുത്.

  • @Freedom-mn5nc
    @Freedom-mn5nc หลายเดือนก่อน +2

    Ente shajahan sir 2019 il oolen Yogendra Yadav enthanu paranjthu annu nokku

  • @Artbyme-ul7po
    @Artbyme-ul7po หลายเดือนก่อน +1

    പ്രധാനമന്ത്രി പോയി പ്രസംഗിക്കേണ്ടത് എല്ലായിടത്തും വർഗീയതയാ നോ

  • @mathewmg1
    @mathewmg1 หลายเดือนก่อน +4

    ഇയാള് നേരത്തെ പറഞ്ഞത് എന്തെങ്കിലും ശരിയായിട്ടുണ്ടോ? വെറുതെ സമയം കളയാൻ വേണ്ടി ഉണ്ടാക്കിയ വീഡിയോ ആണ്.

  • @user-fd1pw9mx3u
    @user-fd1pw9mx3u 29 วันที่ผ่านมา +1

    ഇത്തവണ കൂടി BJP ഭരണത്തിൽ വരുന്നത്തോടെ മിക്കവാറും എല്ലാ പാർട്ടികളിൽ നിന്നും ബിജെപി യിലേക്കുള്ള ഒഴുക്ക് അതി കഠിന മാവും... 😄

  • @girishkumarv2726
    @girishkumarv2726 หลายเดือนก่อน +1

    ആലപ്പുഴയിൽ ഷാജഹാൻ വിജയിക്കും 😄

  • @Indian-me5xh
    @Indian-me5xh 27 วันที่ผ่านมา

    India needs well educated prim minister

  • @user-bo7gc8uw5g
    @user-bo7gc8uw5g หลายเดือนก่อน +2

    നിയമസഭയിൽ ഷാജൻ സുടാപ്പി. UDF ദരിക്കും പറഞ്ഞ് പിന്നെ ഇവിനെ ഒരു മാസം കണ്ടില്ല😂

  • @magicfunny1
    @magicfunny1 หลายเดือนก่อน +1

    റിസൾട്ട് വരട്ടെ അത് വരെ ആളുകളെ പിടിച്ചിരുത്തണ്ടേ അല്ലേ അത് വരെ പിച്ചും പേയും പറയുക അത് നിങ്ങളുടെ ശൈലി അല്ലേ നടക്കട്ടെ😊😊😊😊😊😊

  • @narayananmk3670
    @narayananmk3670 หลายเดือนก่อน +2

    Truly, some thing seriously went wrong with Mr. Shajahan, rather he too behaves like any other cheap politicians. It's clearly visible in his recent assessments. May be, due to desperate underestimation of present political situation.

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 หลายเดือนก่อน +1

    സമ്മതിച്ചു. ലേശം ഉളിപ്സ്. എന്ത് നിരീക്ഷകൻ ആണ് താങ്കൾ. താങ്കളുടെ ആഗ്രഹം പോലെ ജനങ്ങൾ വോട്ട് ചെയ്യുമോ? തനിയാവർത്തനം കച്ചേരിയിൽ ആണ് മാഷേ. ജൂൺ 4 നു കാണണേ

  • @deepals334
    @deepals334 หลายเดือนก่อน

    Very realistic assessment

  • @uppummulakum3066
    @uppummulakum3066 28 วันที่ผ่านมา

    Correct sir your obsarvation

  • @kumaranp.p5677
    @kumaranp.p5677 หลายเดือนก่อน +1

    ഷാജഹാൻ ആലപ്പുഴയിൽ ജയിക്കാൻ എല്ലാസാധ്യതയും കാണുന്നു

  • @kdcpillai8086
    @kdcpillai8086 หลายเดือนก่อน +3

    Kashtam

  • @sreedharankk5072
    @sreedharankk5072 หลายเดือนก่อน +1

    ഷാജഹാനെ. മോദി ജിക്കു വീണ്ടും U ഭരണം കിട്ടുക ഇല്ലാ എന്നത് ഷാജഹാന്റെ അതിമോഹമാണ്. 320.. സീറ്റ്നേടി. മോദിജി വീണ്ടും ഭരണത്തിൽ വരും.

  • @SunilKumar-em4km
    @SunilKumar-em4km หลายเดือนก่อน +1

    ഷാജഹാനെ ജൂൺ നാലിനു കാണണേ

  • @SukumaranNair-ne4qk
    @SukumaranNair-ne4qk หลายเดือนก่อน +1

    2019 ൽ 303സീറ്റ് ബിജെപിയ്ക്ക് മാത്രമാണേന്നും N D A യ്ക്ക് 352 ആണെന്നും ഷാഝഹാന് അറിയാഞ്ഞിട്ടല്ല

  • @hariharanb2560
    @hariharanb2560 หลายเดือนก่อน +1

    ഷാജഹാൻ ആര് അധികാരത്തിൽ വന്നാലും ഗ്ലോബലൈസേഷൻ , പ്രൈവറ്റെ സേഷൻ ആർട്ടിഫിഷൽ ബുദ്ധി, റോബോട്ടിക്സ് കാലഘട്ടങ്ങളിൽ തൊഴിൽ ആർക്കും കിട്ടില്ല

  • @prabhavathim1074
    @prabhavathim1074 หลายเดือนก่อน +1

    രണ്ടുവഷളന്മാർതമ്മിലുള്ളചർച്ച മോദിവിരുദ്ധതപ്രചരിപ്പിക്കാൻ

  • @ajitvpm3408
    @ajitvpm3408 28 วันที่ผ่านมา

    അംബേക്കർ വന്നാലും ഞാൻ സമ്മതിക്കില്ല എന്ന് അല്ല മോദി പറഞ്ഞത്
    അംബേക്കർ വന്നാലും ഭരണഘടന മാറ്റാൻ കഴിയില്ല എന്നാണ് പറഞ്ഞത്.
    പിന്നെ സാർ പറഞ്ഞത് 21 ലെ ഇലക്ഷന് വിശ്വസിച്ചിരുന്നു അത് പോലെ നടന്നിരുന്നു എങ്കിൽ ഇന്നലെ രമേശ്‌ ചെന്നിത്തല 3വാർഷികം ആഘോഷിച്ചേനെ

  • @sanalthampi1610
    @sanalthampi1610 หลายเดือนก่อน +9

    പൊട്ടമ്മാരുടെ ചർച്ച😅

  • @joshuahealy9475
    @joshuahealy9475 29 วันที่ผ่านมา

    June 4 nu മിക്കവാറും അടിയന്തിരാവസ്ഥ വരാൻ സാദ്ധ്യത കാണുന്നുമുണ്ട്...

  • @user-ys2fx9og3y
    @user-ys2fx9og3y 27 วันที่ผ่านมา

    2014 ൽ UPA അധികാരത്തിൽ വരാനുള്ള സാഹചര്യമുണ്ടായിരുന്നപ്പോഴാണ് അണ്ണാ ഹസാരെഎന്ന കള്ള ഗാന്‌ധിയൻ അവതരിച്ചത്. എന്തായിരുന്നു കോലാഹലം ലോക്പാലിനു വേണ്ടി മരിക്കാനും തയ്യാറാണെന്നായിരുന്നു അന്നു ഹസാരെവീമ്പിളക്കിയത് എന്നാൽ 10 വർഷം മോദി ഭരിച്ചപ്പോൾ ഹസാരെഉറക്കത്തിൽ കണ്ട സ്വപ്നമായി ലോക്പാലുമാറി'ഇപ്പോ മിണ്ടാട്ടമില്ല. നരേന്ദ്ര മോദി എന്ന വർഗ്‌ഗീയ കോമരത്തിനു വേണ്ടി തൊള്ള തുറന്ന വർഗ്ഗീയ വാദിയായ വ്യാജഗാന്‌ധിയൻ ഹസാരെഇന്നും ജീവിച്ചാരിക്കുന്നു ലോക് പാലില്ല ദോഷം പറയരുതല്ലോ അന്നു ചൂലുമായി കേജ് -... അരിവാളും ഹസാരെയ്ക്കെതിരെ ഉണ്ടായിരുന്നു.

  • @c.vijayanpillai7073
    @c.vijayanpillai7073 26 วันที่ผ่านมา

    ജൂൺ 4 കഴിഞ്ഞും ഇങ്ങിനെ പറയണം കേട്ടോ ഷാജഹാനെ 😂😂😂

  • @RanjithKumar-oe9zf
    @RanjithKumar-oe9zf หลายเดือนก่อน +1

    എഴുതി വച്ചോ കാജഹാനെ മോദിജി 396 to 413 സീറ്റ് നേടി വീണ്ടും അധികാരത്തിൽ വരും

  • @user-yt5cj4uv6i
    @user-yt5cj4uv6i 28 วันที่ผ่านมา

    പേടിപ്പിക്കല്ലെ ഷാജഹാനെ അല്ലെങ്കിൽ തന്നെ ഞങ്ങൾ മുട്ടിടിച്ച് നിക്കാണ് ഷാജഹാനെ

  • @gentlegnair8894
    @gentlegnair8894 28 วันที่ผ่านมา +1

    ഷാജഹാൻ,
    മോദിയുടെ രാഷ്ട്രീയം മലയാള മാധ്യമം പറയുന്നത് കേട്ട് വിലയിരുത്തിയാൽ താങ്കൾക്ക് തെറ്റും

  • @gopans9899
    @gopans9899 หลายเดือนก่อน +1

    ഷാജഹാൻ തലക്ക് സുഖമില്ല ങ്കൽ ഒരു മെഡിക്കൽ കോളേജിൽ പോയ മതി

  • @verminds
    @verminds หลายเดือนก่อน +1

    ഷാജഹാനിലെ ആ ഒരു ഇസ്ലാം സാധനം പുറത്തു വന്നു ...

  • @sreekumarg3010
    @sreekumarg3010 หลายเดือนก่อน

    Nice guy, very idealistic..looks at things emotionally... however far far from reality

  • @rajamohan199
    @rajamohan199 29 วันที่ผ่านมา

    ❤😊

  • @user-oj1dx7wl7b
    @user-oj1dx7wl7b 13 วันที่ผ่านมา

    NDA അധികാരത്തിൽ 'നരേന്ര മോദി പ്രധാനമന്ത്രി ' ഇപ്പോൾ എന്ത് പറയുന്നു.

  • @baburajs7859
    @baburajs7859 หลายเดือนก่อน +3

    എടാ മോനെ ...

  • @rajeshalikkal
    @rajeshalikkal หลายเดือนก่อน +6

    രണ്ടു മൊയന്തുകളും ജൂൺ 4ന് ഇവിടെത്തന്നെ കാണണം 😂

  • @manoharanmvoo4286
    @manoharanmvoo4286 28 วันที่ผ่านมา

    യൂസിസി കൂടി നടപ്പാക്കിയാൽ അടുത്ത കാലത്തൊന്നും ബീജേപിയെ തോൽപിക്കാനാവില്ല.

  • @vinayakkanil7806
    @vinayakkanil7806 29 วันที่ผ่านมา +1

    അടിച്ചു വിടുവാ രണ്ടും കൂടെ 😂

  • @mathewpissac652
    @mathewpissac652 29 วันที่ผ่านมา +1

    മോദി 100 % പരാജയം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน

    കർണാടകയിൽജെ ഡി എസ് ഇതോടെ തീർന്നു

  • @petermatthai2636
    @petermatthai2636 29 วันที่ผ่านมา

    ആരും ഇത് പറയാൻ മുതിരാത്ത ഒരു കാര്യം പറഞ്ഞോട്ടെ.2014 ലും 2019 ലും ഹിന്ദുക്കളുടെ പിന്തുണയും വോട്ടും കിട്ടിയെങ്കിലും അന്ന് കാലത്തു വോട്ട് ചെയ്തിരുന്ന 65 വയസ്സിനു മുകളിലുള്ള പല തീവ്ര ഹിന്ദുക്കളും ഒന്നുകിൽ മരണപ്പെടുകയോ വോട്ട് ചെയ്യാൻ മാത്രം ആരോഗ്യമില്ലാത്തവരോ ആയി ട്ടുണ്ടാകും.. 2014 ലിൽ 17 വയസ്സ് തികയാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാർ അഥവാ പുതിയ തലമുറക്കാർ ഏതെങ്കിലും ഒരു മതഭ്രാന്തിനു അടിപെടാൻ സാധ്യത കുറവാണു എന്ന സത്യം BJP മനസ്സിൽ കാണണമായിരുന്നു. രാമ ക്ഷേത്രം പണിതു എന്നുള്ളത് പുതുതലമുറക്ക് ഒരു വലിയ കാര്യമായി തോന്നുന്നില്ലായിരിക്കാം. 🙏

  • @gopalanpradeep64
    @gopalanpradeep64 29 วันที่ผ่านมา +1

    നിങൾക്ക് വേറെ ചൊരപ്പ് ഒന്നും ഇല്ലേ, ജൂൺ നാലിന് രാവിലെ വിവരം അറിയാം, കുത്ത് മുന്നണി
    ഇറ്റലിക്ക് വെച്ച് പിടിക്കുമോ എന്ന്,
    ഷാജഹാൻ്റെ വിവരം, മനസ്സിലെ ആഗ്രഹം

  • @harikumardivakaran237
    @harikumardivakaran237 หลายเดือนก่อน +4

    ഷാജഹാൻ ഇന്ന് വരെ ചെയ്തതിൽ വസ്തു നിഷ്ഠമായ ഒരു വീഡിയോ. ഒരു like . ഇത് ബാലൻസ് ചെയ്യാൻ പിണറായിയെ നാല് തെറി വിളിക്കണേ.

  • @Sasha-hb8bl
    @Sasha-hb8bl หลายเดือนก่อน +1

    ഷാജഹാന് ഇന്ത്യൻ പൊളിറ്റിക്സ് ഇനിയും മനസ്സിലായിട്ടില്ലെന്നു തോന്നുന്നു .. ആലപ്പുഴയിൽ മത്സരിച്ചപ്പോൾ തന്നെ താങ്കൾ ഒരു മരമണ്ടനെന്നു തോന്നി .. അതോ വേണുഗോപാലിനെ ജയിപ്പിക്കാനായിരുന്നോ ?😀ഏതായാലും നാലാം തീയതി ഇവിടെത്തന്നെയൊക്കെ കാണണം 😂

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 หลายเดือนก่อน +1

    Jun 4 Kanumo Chanalil Odumo?????????????

  • @muralik2696
    @muralik2696 หลายเดือนก่อน +2

    Iyalkku branth aayo kure pinaraayiye keri maanthi.. ini modiye keri kadikkaam 😂.
    Shajahan Alappuzha jayikkum...

  • @joshsathyan7467
    @joshsathyan7467 26 วันที่ผ่านมา

    പൊട്ടന് കുട്ട് മരപൊട്ടൻ എന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ , ദാ കണ്ടു. 👏👏👏

  • @whiteandwhite545
    @whiteandwhite545 หลายเดือนก่อน +1

    ഇന്ത്യ ഇനിയും മോദി തന്നെ ഭരിയ്ക്കും, കാരണം മോദി ഭരിച്ചാൽ മാത്രമേ ഇന്ത്യ ശക്തി പ്രാപിയ്ക്കൂ, അതിനാൽ തന്നെ മോദി തന്നെ ഭരിയ്ക്കും.❤❤❤❤❤❤❤❤❤❤

    • @malini107
      @malini107 29 วันที่ผ่านมา

      You are in foolish paradise

  • @aryantn1730
    @aryantn1730 28 วันที่ผ่านมา +1

    Kashtam എന്നല്ലതെന്ത് പറയാൻ

  • @user-pk3rh5zx2d
    @user-pk3rh5zx2d 26 วันที่ผ่านมา

    Best man to adk this 🤣🤣🤣😂😉

  • @shkumarkumar2630
    @shkumarkumar2630 28 วันที่ผ่านมา

    Shajahan ❤❤❤

  • @user-tl4uo1sn9i
    @user-tl4uo1sn9i 26 วันที่ผ่านมา

    You ask this question to pappu, whether he will win from both seats,or one seat or lose both seats.modiji is contesting from Varanasi only and he will win from there with a huge majority,you can be sure of that.

  • @n.m.saseendran7270
    @n.m.saseendran7270 หลายเดือนก่อน

    This time and for the next election in 2029 too BJP will win the election and Shri Modiji will be the PM.

  • @jdmaroly2861
    @jdmaroly2861 หลายเดือนก่อน +1

    പാഴൂർ പടിയിലെ ജ്യോൽസ്യൻ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ UDF വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും എന്നായിരുന്നു. പിന്നീട് തലയിൽ ചെമ്പ് മൂടി നടക്കുന്നതാണ് കണ്ടത്. June 4 ന് ശേഷം ഇവിടെ തന്നെ കാണുമല്ലോ?

  • @rajk3164
    @rajk3164 หลายเดือนก่อน

    Why KM not speaking about GDP? Why don’t you tell what Yogendra said about 2019 elections results?

  • @kvmohan1960
    @kvmohan1960 หลายเดือนก่อน +5

    വിവരം കെട്ടവൻ ഷാജഹാൻ. ഇവനെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ

  • @shkumarkumar2630
    @shkumarkumar2630 28 วันที่ผ่านมา

    Yogandreyada ❤❤❤❤❤

  • @RengamaniKrishnen-eb7vj
    @RengamaniKrishnen-eb7vj หลายเดือนก่อน

    Enthu Themmaditham anu parayunnathe karanam North INDIAYIL CONGRESSINU ONNUM KITTILLA MAHARASHTRAYIL ORU SEATU CONGRESSINU KITTILLA KARANAM SHIVA SENA ORIKALUM CONGRESSINU VOTE CHEYYILLA

  • @whitenight2668
    @whitenight2668 หลายเดือนก่อน +2

    June 4 nu kanam😂

  • @AnginMThomas
    @AnginMThomas 29 วันที่ผ่านมา

    Modi has done nothing to get a 3rd term

  • @albinsiju9768
    @albinsiju9768 หลายเดือนก่อน

    ഈ മനുഷ്യൻ എന്ത് പേഴത്തരം മാണ് പറയുന്നത് BJP ഒരു യേടർപാർട്ടിയാണ് അത് മനസിലാക്ക്

  • @jansonkumaran4404
    @jansonkumaran4404 28 วันที่ผ่านมา

    കേരളത്തിലൊരുജോലിയുമില്ലാത്തപ്പോളൊരുജോലിയും ഇല്ലാത്തപ്പോളിതെങ്കിലും nadakkatte

  • @sureshkumart.s774
    @sureshkumart.s774 29 วันที่ผ่านมา +1

    മോദി വിരോധമാണോ ബിജെപി വിരോധമാണോ ഷാജഹാൻ സാറിനെ നയിക്കുന്നത് എന്നാണ് സംശയം.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน

    മോഡിയും അമിട്ടും വലിയ അഴിമതി വീരന്മാർ

  • @saraswathigopakumar7231
    @saraswathigopakumar7231 28 วันที่ผ่านมา

    മോദി അയാളോ... ഷാജഹാൻ സാറിനെ കുറച്ച് ബഹുമാനം ഉള്ള ആളാണ്‌. ധാർഷ്ട്യം പറയല്ലേ

  • @jacobgeorge8194
    @jacobgeorge8194 หลายเดือนก่อน +4

    ഇന്ത്യൻ ജനത സാഹചര്യങ്ങൾ എല്ലാം ശരിയായി വിലയിരുത്തി വളരെ വിവേകപൂർവ്വം പുതിയ ഗവൺമെൻ്റിനെ ഉയർത്തി കൊണ്ടുവരും.
    മുൻ കാലങ്ങളിലും ഇത് ഭംഗിയായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 หลายเดือนก่อน

    Prandhanmaar

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +1

    മോഡിയും അമിട്ടും ഈത്തവണ വീട്ടിൽ പോയി ഇരിക്കും

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 หลายเดือนก่อน

    Andham commeegal

  • @mathewpissac652
    @mathewpissac652 29 วันที่ผ่านมา

    Evm കൃത്യമമില്ലങ്കിൽ INDI മുന്നണി ഉറപ്പാ

  • @MohanKumar-fl7ob
    @MohanKumar-fl7ob หลายเดือนก่อน

    I have a request to Janam TV.Don,t call this scoundrel any more debate.