അമ്മച്ചിയുടെ ഉച്ചയൂണ് | Lunch With Special Dishes | Annamma Chedathi Special

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 756

  • @thomasthomas4681
    @thomasthomas4681 3 ปีที่แล้ว +241

    ഈ പ്രായമായ മാതാപിതാക്കളെ ഒക്കെ വൃദ്ധസാധനത്തിൽ കൊണ്ട് പോയി ആക്കുന്ന ഇന്നത്തെ തലമുറ ഇതൊക്കെ ഒന്ന് കാണണം. അവരെ എങ്ങനെ സന്തോഷിപ്പിക്കാന്നും, നമ്മുടെ generation ന്റെ ഭാഗം ആക്കാന്നും കാണിച്ചു തന്ന ബാബുചേട്ടനെ ഒരുപാട് ഇഷ്ടം ♥️♥️♥️♥️

    • @sajnabasheer3037
      @sajnabasheer3037 3 ปีที่แล้ว +1

      th-cam.com/video/WRrgiKlTY4Q/w-d-xo.html

    • @Vishnupriya167
      @Vishnupriya167 3 ปีที่แล้ว +3

      Chetta njagalude
      Vedios kanan
      Varumo 🙏

    • @akhiljolly8581
      @akhiljolly8581 3 ปีที่แล้ว +1

      Annammachi ellengil aarum onnum aavillarunnu ammachide kashtapadum kadinadwanavum aanu ennu evarellam anubhavikkunna e santhosham love u Annammachi Ummmma😘😘

    • @vimalammasr8015
      @vimalammasr8015 3 ปีที่แล้ว

      @@akhiljolly8581 MP my

    • @palakkadsareenathatha1235
      @palakkadsareenathatha1235 3 ปีที่แล้ว +1

      😁👍👍👍

  • @rasikaachu4741
    @rasikaachu4741 3 ปีที่แล้ว +58

    അല്ലെമ്മേ.... അല്ലെമ്മേ എന്നുള്ള ബാബുച്ചേട്ടന്റെ വിളി 😍😍😍😍😍

  • @ഉണക്കചെമ്മീൻ
    @ഉണക്കചെമ്മീൻ 3 ปีที่แล้ว +1

    കോടികൾ ഉണ്ടായാലും മാളികയിൽ താമസിച്ചാലും കിട്ടില്ല സ്വന്തം അമ്മയോടൊപ്പം ഇങ്ങനെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ♥️♥️♥️എന്റെ ആയുസ്സ് കൂടി നിങ്ങൾക്ക് ഇരിക്കട്ടെ ♥️

  • @alltech3987
    @alltech3987 3 ปีที่แล้ว +66

    ഉണക്ക മുള്ളനും ചക്കക്കുരു മാങ്ങയും ആഹാ എന്താ കോമ്പിനേഷൻ... വേറൊരു കറിയും വേണ്ട 😍😍😍

  • @kanchanavishwanathan1300
    @kanchanavishwanathan1300 3 ปีที่แล้ว +1

    അല്ലേ അമ്മേ .....എന്നുള്ള വിളി ....... കുറേ ഇഷ്ടം🥰🥰. ഊണ് Super👍

  • @salammawilson5929
    @salammawilson5929 22 วันที่ผ่านมา

    എല്ലാവരുടേയും സ്നേഹവും ഐക്യവും കണ്ടു നല്ല ഒരു കുളിർമ്മയാണു.

  • @crazyvlogs968
    @crazyvlogs968 3 ปีที่แล้ว +316

    അമ്മച്ചി ഫാൻസ്‌ ആരുമില്ലേ ഇവിടെ ഉണ്ടെങ്കിൽ നീലം മുക്കിയാലും....

  • @krishnamehar8084
    @krishnamehar8084 3 ปีที่แล้ว +12

    ഊണ് അടിപൊളി 👌👌.അമ്മച്ചി ഇന്ന് ഊണിനെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ എന്റെ അച്ഛൻ പറഞ്ഞിരുന്നത് ഓർത്തു പോയി.

  • @raninair6065
    @raninair6065 3 ปีที่แล้ว +66

    ഒരു രക്ഷയുമില്ല അമ്മച്ചി. കൊതിപ്പിച്ചു ഒരു വഴിക്കാക്കി. Super lunch ❤️❤️👌👌👌😘😘

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +23

    അമ്മച്ചി സൂപ്പർ ❤❤❤👌 സച്ചിൻ കഴിക്കുന്നേ കാണിച്ചാലേ oru പൂർണത വരൂ 🤤🤤🤤🤤🥰🥰

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +94

    ഇതുപോലൊരു അമ്മച്ചി
    എനിക്കും ഉണ്ടാരുണെങ്കിൽ എന്ന്
    പലപ്പോരും ചിന്തിച്ചു പോകുന്നു 😒😘

    • @reginadapuram7289
      @reginadapuram7289 3 ปีที่แล้ว +4

      ഞാൻ മതിയോ 😂🤣

    • @rekhatiju2025
      @rekhatiju2025 3 ปีที่แล้ว +4

      അമ്മച്ചിമാർ ഒട്ടുമിക്ക വീടുകളിലും കാണും .പക്ഷെ ആരും അവരെ mind പോലും ചെയ്യുന്നുണ്ടാവാറില്ലന്നു മാത്രം.

    • @ShortWave2.095
      @ShortWave2.095 3 ปีที่แล้ว

      Hai Anna SUBSCRIBE cheyane n

    • @vedhikavedhu6893
      @vedhikavedhu6893 3 ปีที่แล้ว +1

      അമ്മമാർ ഇങ്ങനെ ആണ് ട്ടോ

    • @abhilashmani1587
      @abhilashmani1587 3 ปีที่แล้ว

      Ulla ammachiye nallavannam nokkiya mathi

  • @amal___anil___123
    @amal___anil___123 3 ปีที่แล้ว +10

    എനിക്ക് ഈ അമ്മച്ചിയെ കണ്ടപ്പോൾ ന്റെ മുത്തശ്ശിയെ ഓർമ്മ വന്നു

  • @sudhakrishnan9352
    @sudhakrishnan9352 3 ปีที่แล้ว +4

    Kashtappettavarkalle ariyu choru kalayaruthennu. Ammachis advise super

  • @smithaprashanth2224
    @smithaprashanth2224 3 ปีที่แล้ว +3

    ഈ അമ്മച്ചി കഴിക്കുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നു ദൈവം ഇനിയും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @thadikkaranumteacherum
    @thadikkaranumteacherum 3 ปีที่แล้ว +4

    അമ്മച്ചിമാർ ഉണ്ടാക്കുന്ന ഫുഡ്‌ ടേസ്റ്റ് ഒന്ന് വേറെ തന്നെ... 😋😋😋😋😋😋😋😋😋

  • @emilymattupurath4280
    @emilymattupurath4280 3 ปีที่แล้ว +1

    Sho eeee ammachida oru kaaryam. Chumma manushyane kothippikkan. Chakkakuru thenga charu thinnu kollam 15 aay kaanum. Ethayalum ammachi polichitto 🥰🥰

  • @asnamuhammed5422
    @asnamuhammed5422 3 ปีที่แล้ว +7

    കണ്ടിട്ട് കൊതി തോന്നുന്നു സൂപ്പർ 👍👍

  • @nehasainulabdeen368
    @nehasainulabdeen368 3 ปีที่แล้ว

    Njngalum ammachide Koodeyirunnu kazhichathu pole superb...😘 vishannirikkunavar e video kandaal vayaru nirayum ammachi 😀

  • @angelaalishamathew
    @angelaalishamathew 3 ปีที่แล้ว +18

    I love to see how she cooks. Reminds my ammama,❤️❤️❤️❤️

    • @Vishnupriya167
      @Vishnupriya167 3 ปีที่แล้ว

      Njagalude channel
      Vedios kandittu
      Subscribe Cheyumo
      🙏🙏🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +58

    ഇതുപോലെ നല്ലൊരു ഉച്ചയൂണ് കഴിക്കാൻ കൊതി തോന്നുന്നുണ്ട് 😋
    അമ്മച്ചി സൂപ്പർ ആണ് പാചകത്തിൽ 🤗❣️

    • @anfarali6965
      @anfarali6965 3 ปีที่แล้ว

      Ooo🤔👍ഓ
      Oo📣📣📣📣o📣📣📣📣📣📣ഇകു

    • @ShortWave2.095
      @ShortWave2.095 3 ปีที่แล้ว

      Hai SUBSCRIBE cheyane

    • @ShortWave2.095
      @ShortWave2.095 3 ปีที่แล้ว

      Hai SUBSCRIBE cheyane

    • @ShortWave2.095
      @ShortWave2.095 3 ปีที่แล้ว

      Hai Linsoñ SUBSCRIBE cheyane

  • @jophyjossy
    @jophyjossy 3 ปีที่แล้ว +1

    Kothi avunnu😋 ente Valiyammachi undakkunna pole. Thank you sharing ☺️😍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 3 ปีที่แล้ว +23

    എന്റെ അമ്മച്ചി കൊതിയാവുന്നു 😂😂😂😂സൂപ്പർ 👍👍👍

    • @jayavallip5888
      @jayavallip5888 3 ปีที่แล้ว

      Sachine kandillallo ennu vicharikkukayayirunnu 👍❤

  • @shailybijushailybiju8358
    @shailybijushailybiju8358 3 ปีที่แล้ว

    E ammaye kanumbo enthanennaryilla vallathoru sneham varunnu

  • @zinniaarun4602
    @zinniaarun4602 3 ปีที่แล้ว

    Kothiyayittu vayyaa.. Chakkukkuru mangayum.. Mullanum.. Vere onnum venda enikku.. Ammachii super..

  • @shijisabu6089
    @shijisabu6089 3 ปีที่แล้ว +28

    ചെറു പയർ മുളപ്പിച്ച മെഴുക്കുപുരട്ടി recipe ഇടുമോ...... സൂപ്പർ 👏👏👏👏 അമ്മച്ചി പൊളിയ്യ....... 🥰🥰

  • @astinmaneekdevassy7213
    @astinmaneekdevassy7213 3 ปีที่แล้ว +8

    സത്യം പറയാലോ കണ്ടിട്ട് കൊതി വന്നു.. ചേട്ടായിടെ കഴിക്കൽ 👌🏻👌🏻അമ്മച്ചി ഒത്തിരി ഇഷ്ടം

  • @jancyshaiju949
    @jancyshaiju949 3 ปีที่แล้ว +1

    Ammachi chakkakuru manga muringakka...aahhhhaaa enikothiri ishtam...ore full plate chore thinnan athe mathram mathi....😋😋😋

  • @BlossomCooking
    @BlossomCooking 3 ปีที่แล้ว +19

    Yummy and healthy meal, chakkakuru manga curry, beef adipoli, excellent message by ammachi, liked 👍

  • @jayasreemanoj2192
    @jayasreemanoj2192 3 ปีที่แล้ว +2

    അമ്മച്ചി കൊതിപ്പിക്കല്ലേ 😋😋😋എന്നെങ്കിലും എനിക്ക് ഒരു പിടി ചോറ് അമ്മച്ചിയുടെ കയ്യിൽ നിന്ന് വാങ്ങി കഴിക്കാൻ കൊതി യുണ്ട് സാധിക്കോ. ഞാൻ കോഴിക്കോട് ആണ് അമ്മച്ചി 🤗🤗🤗🤗

  • @nobyloves7387
    @nobyloves7387 3 ปีที่แล้ว +1

    Ente ammachiiii ethu kanumpol coronakku vare kothi varrum 😀

  • @svs1403
    @svs1403 3 ปีที่แล้ว

    Ammachiyude arogyathinte rahasyam ithanalleeee nannayirikkatteeee

  • @binips9166
    @binips9166 3 ปีที่แล้ว

    Babucheattantey ammayodulla sneham aa viliyil thanney ariyamm.... God always help and bless you

  • @minimols3941
    @minimols3941 3 ปีที่แล้ว +1

    ബാബുച്ചേട്ടെന്റെ ഇല്ലെമ്മേ എന്നുള്ള പറച്ചിൽ ഈ ചാനലിന് ഒരു പോസിറ്റീവ് എനർജിയാണ് 👏👏👏👏👍🙏

  • @rubybaiju
    @rubybaiju 3 ปีที่แล้ว +8

    Super 😍കൊതിപ്പിച്ചല്ലോ അമ്മച്ചീ 🥰🥰🥰

  • @anjuvv8837
    @anjuvv8837 3 ปีที่แล้ว +37

    അമ്മച്ചി കൊതിപ്പിച്ചു. അജയ് മോനും ബിന്ദാമ്മയും എവിടെ . ഇനി daily vlog െചയ്യണേ

  • @girijap9395
    @girijap9395 3 ปีที่แล้ว +3

    Chedathi, Babu, Sachin ellavarum koodi kothippichu. 😋😋😀

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +15

    ഹോ!! കൊതിപ്പിച്ചല്ലോ അന്നമ്മച്ചി
    സൂപ്പർ 👌👌വിഭവസമൃദ്ധമായ അടിപൊളി സദ്യ 👍

  • @devujayan1065
    @devujayan1065 3 ปีที่แล้ว +1

    Ethrayum care cheyyunna makkallew kittiyath ammachiyudew bhagyam😊.orupaaduper aagrahikkunnathanith

  • @nishajose3409
    @nishajose3409 3 ปีที่แล้ว +2

    Ee ammachy ye kanumbol ente valyammachy ye orkkum.She was a great cook

  • @andrewbinoy7104
    @andrewbinoy7104 3 ปีที่แล้ว +1

    Àmmachi Nalla vannam vechu, kandu kothivittirunnú ammachiyude choroonukand

  • @anishsundaram84
    @anishsundaram84 3 ปีที่แล้ว +10

    സച്ചിൻ bro നിങ്ങൾ ആ കുടുംബത്തിലെ ഒരു അംഗം ആണ്‌ എന്നും തെളിയിച്ചു

  • @shobanan2601
    @shobanan2601 3 ปีที่แล้ว +7

    കൊതി ആയി കണ്ടിട്ട് സൂപ്പര്‍ 🖐️🖐️🖐️

  • @aashvintk8712
    @aashvintk8712 3 ปีที่แล้ว +7

    😋😋😋😋 vaayil vellam varunnu....miss u Kerala & Ammachiii.......Love uu

  • @athuldominic
    @athuldominic 3 ปีที่แล้ว +12

    Ammachis last advice on table etiquettes so important!!

  • @babyjames1079
    @babyjames1079 3 ปีที่แล้ว

    അമ്മച്ചിയുടെ അടിപൊളി ഉച്ചയൂണ് ആണല്ലോ. എല്ലാ കറികളും നല്ലതാണ്

  • @focuswithserious
    @focuswithserious 3 ปีที่แล้ว

    Tradditional but delicious👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ഒരു ദിവസം ഞാൻ അങ്ങോട്ട് വന്നോട്ടെ....

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว +2

    Hai Ammachi.njan kathirunna video.adipoli ammachi supper innathe video.oru home touch feel cheyyunnu.♥️

  • @anjanababu4509
    @anjanababu4509 3 ปีที่แล้ว +1

    Ammachiye kanumpol njan ente Ammomme orma varum...samsaravum curry vekkunnathum okke....ammacheede samsaram kelkkan nostalgic feeling😘😘😘😄😄

  • @nidraroshan3972
    @nidraroshan3972 3 ปีที่แล้ว +1

    നല്ല അമ്മയും മകനും Simple

  • @geetasdiary2274
    @geetasdiary2274 3 ปีที่แล้ว +1

    Ammachee....oru urula tharamo? Baboo you are lucky...ammayude kai kondulla oonu...chakkakuru muringakka curry yude oru vedio kanikkane....ammachy korhippichu...

  • @Wooooohhhhhh
    @Wooooohhhhhh 3 ปีที่แล้ว +1

    Amamma aa more kudikkunnath kannan enth rasaman ithann ucha pakshanam

  • @mekhasamuel
    @mekhasamuel 3 ปีที่แล้ว +17

    ബാബച്ചേട്ടന്റ ഭാഗ്യം... ❤❤❤

  • @lincynobi1038
    @lincynobi1038 3 ปีที่แล้ว +1

    എൻ്റെ അമ്മച്ചീകൊതിപ്പിക്കരുത് എൻ്റെ അമ്മയും ഇതുപോലെ ആയിരുന്നു ഇപ്പോഴില്ല. ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കലെങ്കിലും അമ്മച്ചി തരുന്ന ആഹാരം കഴിക്കാൻ കൊതിയായി

  • @sreejalakshmyvineethsreeja3100
    @sreejalakshmyvineethsreeja3100 3 ปีที่แล้ว +1

    Ammachikk orupad kalam makkalaodoth jeeevikkan eswaran anugrahikkatte🙏🙏

  • @sujuarun7956
    @sujuarun7956 3 ปีที่แล้ว

    Seriously is this son acting in front of cam or is he really taking good care of his mom...so rare to find such a loving son..ammachi is so blessed to have a lovely family..

  • @royallab6518
    @royallab6518 3 ปีที่แล้ว +1

    Babuchettanum ammchiyum enthoru snehama ammchiyod

  • @saranyarajesh9041
    @saranyarajesh9041 3 ปีที่แล้ว +2

    Really enikum ammachide vtl vannu tamasikan tonnuva ethu kandittu sherikum koty varunnu🥰🥰

  • @anualbert1914
    @anualbert1914 3 ปีที่แล้ว +2

    othiri ishtamaayi....bt oru waste tray use chytirunnel nallathayeneee☺☺

  • @abidasamad3747
    @abidasamad3747 3 ปีที่แล้ว

    Alahu. Ammachik. Ayusum. Arogiyavum. Orupad. Tharattey

  • @MrFahad0085
    @MrFahad0085 3 ปีที่แล้ว +5

    Mulapichaya payar recepi kaanikumennn vijarikunnnuu

  • @jimmychan2575
    @jimmychan2575 2 ปีที่แล้ว

    Babuchettante alle amme emnulla samsaaram adipoli aaaanu

  • @KavithaKavitha-sr7il
    @KavithaKavitha-sr7il 3 ปีที่แล้ว

    സൂപ്പർ അമ്മച്ചീ നാനും എന്റെ അമ്മ യും ഇതു പോലെ ചെയ്തു അടിപൊളി

  • @navyamathewnavyajose4969
    @navyamathewnavyajose4969 3 ปีที่แล้ว

    Unakka chemeen murigakka thoran ,kunthal recipe please

  • @geethanair7554
    @geethanair7554 3 ปีที่แล้ว +4

    Sachinum daiva makan thanne nighalude pachakam allla divasavum super aayi kooduthal famous aakatte

  • @sreevinm.v5960
    @sreevinm.v5960 3 ปีที่แล้ว +3

    cherupayer upperi recipe idumo....please. ..

  • @lalyscaria6587
    @lalyscaria6587 3 ปีที่แล้ว +3

    ഈ അമ്മച്ചി എന്നും കൊതിപ്പിക്കുവാ
    സൂപ്പർ സൂപ്പർ സൂപ്പർ

  • @seenaanil4895
    @seenaanil4895 3 ปีที่แล้ว +1

    Ammachi njangaleyokke kothippichu😋

  • @anniegeorge6749
    @anniegeorge6749 3 ปีที่แล้ว

    Yum. Ammachi recipe too please.

  • @bindurajeev455
    @bindurajeev455 3 ปีที่แล้ว +1

    Ente ammachi parayunnatupole annamachi paryunne🥰🥰

  • @mubeenamnisam8006
    @mubeenamnisam8006 3 ปีที่แล้ว +1

    Ammachi payaru mulapicha aa recipe onu video cheyame

  • @beproudwhoyouare7356
    @beproudwhoyouare7356 3 ปีที่แล้ว +10

    കൊതിപ്പിച്ചു കളഞ്ഞല്ലോ അമ്മച്ചി.. ഖത്തറിൽ നിന്നും കാണുമ്പോൾ ഉള്ള അവസ്ത....😔😔

  • @nishasurendran18
    @nishasurendran18 3 ปีที่แล้ว +1

    Chalkakkuru muringa currium cherupayar mezhukkupurattiyum oru divasam kanikkoo. Waiting

  • @jayakrishna1038
    @jayakrishna1038 3 ปีที่แล้ว +1

    Ethupole oru amnachi enikkum undayirunnengil ennu aashikkunnu

  • @lovelypeter1611
    @lovelypeter1611 3 ปีที่แล้ว +1

    കണ്ടിട്ട് എന്റെ വായിൽ കപ്പൽ ഓടി, അമ്മച്ചിയുടെയും മോന്റെയും വയറും നിറഞ്ഞു 😊

  • @sujarajesha.c.5005
    @sujarajesha.c.5005 3 ปีที่แล้ว +1

    Ammachi Adipoli Kaanan kothiyay

  • @jacobpaby6525
    @jacobpaby6525 3 ปีที่แล้ว

    Ammachde bavu nnu vilikkunatha super

  • @sreelatha642
    @sreelatha642 3 ปีที่แล้ว +7

    അമ്മച്ചി കൊതി വന്നു സച്ചിന്റെ വീട്ടിലെ ഓണം ഒരുക്കലും വിഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു

    • @Vishnupriya167
      @Vishnupriya167 3 ปีที่แล้ว

      Vichu's Sweet Vlog
      Enna channel il
      Vedios kananum
      Subscribe cheyanum
      Varamo pls🙏🙏🙏

  • @kervegetables121
    @kervegetables121 3 ปีที่แล้ว +1

    Iee ammammene enikke venam ende sundari ane ammamma❤I ❤ u ammamma

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +2

    ഹായ് അമ്മച്ചിക്കുട്ടി and മകൻ അടിപൊളി ഊണ്.

  • @anjanagnair6151
    @anjanagnair6151 3 ปีที่แล้ว +4

    Hi അമ്മച്ചി ബാബു ചേട്ടാ simple humble and yummy lunch, എന്റെ അമ്മയും പയർ ഇതുപോലെ ഉണ്ടാക്കും

  • @smithasmitha2656
    @smithasmitha2656 3 ปีที่แล้ว +1

    Ammachiii kothipichalloo oru rakshayumillAa.kuwtil irunnu athum vishannirikumbo kanumbo ulla avastha😇❤🔥😋😋😋

  • @yusafyusaf2336
    @yusafyusaf2336 3 ปีที่แล้ว +3

    അമ്മച്ചി ചെറുപയൻ മെഴുക്ക് പുരട്ടി ഒന്ന് ഉണ്ടാക്കി കാണിക്കണേ. അമ്മച്ചി ഇഷ്ട്ടം

  • @minithomas137
    @minithomas137 3 ปีที่แล้ว +1

    Cherupayar mulappichathintae recipe kaanikkumo please? Mullan chumma varakkumo?

  • @shajiraveendran6301
    @shajiraveendran6301 3 ปีที่แล้ว

    ബാബുച്ചേട്ടന്റെ മാസ്റ്റർ പീസ് .... അല്ലേമ്മേ....😄👍👍

  • @shalatesamson5134
    @shalatesamson5134 3 ปีที่แล้ว +1

    Ethra nalayi kandittu Ammey vili kettittu

  • @akhilakunju1248
    @akhilakunju1248 3 ปีที่แล้ว +1

    Alle amme ennulla aa oru parachil end cute anu alle... Alle amme😍

  • @remyamohanadas7777
    @remyamohanadas7777 3 ปีที่แล้ว +1

    Please give the receipe of cherupayyar

  • @anithaharitha8579
    @anithaharitha8579 3 ปีที่แล้ว +2

    അമ്മച്ചി ഒന്നു തടിച്ച ല്ലോ ❤❤❤❤😍😍

  • @vanajarajan6527
    @vanajarajan6527 3 ปีที่แล้ว +1

    ആചെറുപയർ മെഴുക്കുപെരട്ടിടെ റെസിപ്പീ ഇട്ടോളൂ ammachii

  • @santhikr9449
    @santhikr9449 3 ปีที่แล้ว +2

    ഹോ അമ്മച്ചിയോട് എന്ത് സ്നേഹമാ ആ മോന്!🙂

  • @jinajose797
    @jinajose797 3 ปีที่แล้ว +8

    സൂപ്പർ അമ്മ, ❤️❤️❤️❤️

  • @mvj123
    @mvj123 3 ปีที่แล้ว

    Ammea ennulla a vili adipoli. E sneham kothipichu uninekkal 😍😍😍😍😍😍

  • @AMANTHECOOK
    @AMANTHECOOK 3 ปีที่แล้ว +9

    Ammachi oru rakshayumilla ❤️

    • @Abilash-t1p
      @Abilash-t1p 3 ปีที่แล้ว +1

      th-cam.com/video/kvNSMxd8WEs/w-d-xo.html😄🌹👌

  • @tharanair8230
    @tharanair8230 3 ปีที่แล้ว

    Hai
    Super 👌
    Sachin bro Super 👌 Adipoli

  • @sindhus1836
    @sindhus1836 3 ปีที่แล้ว

    Ithupole orammmachi enikkillathayiooyaloo annnnammachikuttttyy ummmma😘

  • @asiyamalu2695
    @asiyamalu2695 3 ปีที่แล้ว +1

    ഇങ്ങനെ കൊതി പ്പിക്കല്ലേ കൊതി യകുന്ന്

  • @richurichu871
    @richurichu871 3 ปีที่แล้ว +1

    അമ്മച്ചി കൊതിപ്പിച്ചു അജയ് മോൻ എവിടെ എല്ലാദിവസവും ബ്ലോഗ് ചെയ്യണം

  • @sapnapillai9086
    @sapnapillai9086 3 ปีที่แล้ว +4

    Super..all my favourite dishes are there👏👏🥰🥰💐💐👍

  • @georget.jgeorge6318
    @georget.jgeorge6318 3 ปีที่แล้ว +1

    Haha Ammachiyum Babu chettenum kothippichu kollumallo

  • @sruthisruthi5979
    @sruthisruthi5979 3 ปีที่แล้ว

    ചക്കക്കുരു മാങ്ങാ കറിയും, ഒരു കഷ്ണം ഉണക്ക മീൻ വറുത്തതും കൂടി ഇണ്ടെങ്കിൽ പിന്നെ ഊണ് കുശാൽ ആയി അല്ലെ അമ്മച്ചി🥰🥰ഞാനും ഒരു വയനാട്കാരി ആണേ (സുൽത്താൻ ബത്തേരി ).