ഉണ്ണിയാർച്ച UNNIYARCHA PART 4 -SHAHUL MALAYIL STORY - GOURI SUBHASH ഫോണിലൂടെ ഒരു പാര

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 224

  • @NusaibaShameer
    @NusaibaShameer 2 วันที่ผ่านมา +22

    ഈ സ്റ്റോറി ഞാൻ പ്രതിലിപിയിൽ വായിച്ചത് രാത്രി 11മണിക്ക് ശേഷമാണ് 😂😂😂 കാരണം മറ്റൊന്നുമല്ല.. ചിരി വരുമ്പോ തലയണയിൽ മുഖം അമർത്തി ചിരിക്കും 😂😂😂😂 അതാവുമ്പോ ആരും കേൾക്കുകയും ഇല്ല 😂പ്രൊപ്പോസൽ സീൻ വായിച്ചു ചിരിച്ചു ചിരിച്ചു ലാസ്റ്റ് എക്കിൾ വന്നു 😂😂😂പിന്നെ വെള്ളം ഒക്കെ എടുത്തു കുടിച്ചു വീണ്ടും വായിച്ചു 👍 ഈ സ്റ്റോറി കൊണ്ട് ❣️ഗൗരി സുഭാ ഷിന്റെ കട്ട ഫാനായി ഞാൻ 😍😍😍 ഇനിയു ഇത് പോലുള്ള കഥകൾ ഇക്കയുടെ ശബ്ദത്തിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു 😂😂😂

    • @ajzalajmal2801
      @ajzalajmal2801 2 วันที่ผ่านมา +1

    • @sooryasundaresan6622
      @sooryasundaresan6622 2 วันที่ผ่านมา +1

      Athrakku comedy aano?
      Prathilipi story name ntha?

    • @ancyfathima5943
      @ancyfathima5943 2 วันที่ผ่านมา

      @@sooryasundaresan6622 ഇത് തന്നെയാ ഉണ്ണിയാർച്ച

    • @NusaibaShameer
      @NusaibaShameer 2 วันที่ผ่านมา +2

      ​@@sooryasundaresan6622
      Same പേര് തന്നെയാ 😂ഉണ്ണിയാർച്ച 👍

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +2

      @@NusaibaShameer 👍👍👍

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +44

    ഇന്നത്തെ ലൈക്ക് മുഴുവൻ പത്മമ്മയ്ക്ക് 😂🤣🤣🤣ദേവിയെ 😂😂ചിരിച്ചുകൊണ്ട് കഴുത്തറുക്കുക എന്ന് കേട്ടിട്ടേയുള്ളൂ 😂🤣🤣ഇപ്പോ കണ്ടു 🤣🤣😂😂എന്റെ പൊന്ന് ഗൗരി കൊച്ചേ എഴുത്ത് ഒരു രക്ഷയും ഇല്ല കേട്ടോ ♥️😂🤣പൊളി 👌👌👌അവതരണം അതിലും സൂപ്പർ ♥️😂😂🤣വായിച്ചു നോൺസ്റ്റോപ്പ് ആയി ചിരിച്ച് മറിഞ്ഞതാണെങ്കിലും ഇക്കാടെ ശബ്ദത്തിൽ കേൾക്കാനുള്ള ആകാംഷയും കാത്തിരിപ്പുമാണ് ഓരോ പാർട്ടും 🥰🥰🥰അത്രയ്ക്ക് ഇഷ്ടം ഉണ്ണിയാർച്ചയോട് 🥰🥰🥰ഇപ്പോഴേ ഇങ്ങനെ അപ്പോ ഇനി നായകൻ കൂടി വന്നാലോ പൊളിക്കും 🥰♥️♥️വെയ്റ്റിംഗ് 🥰🥰♥️♥️

  • @athirapk2629
    @athirapk2629 2 วันที่ผ่านมา +23

    Super...പത്മ ആർച്ച സൂപ്പർ... 🥰🥰അമ്മായി അമ്മയും മരുമോളും ആയാൽ സൂപ്പർ 🥰ഇന്ന് ദേവിയമേ വിളിച്ചില്ല 😂😂

  • @geethgeevarghese3532
    @geethgeevarghese3532 2 วันที่ผ่านมา +12

    😂😂ചിരിച്ച് ചിരിച്ച് പാണ്ടാരമടങ്ങി. ആർച്ചയ്ക്ക് ചേരുന്ന പത്മമ്മ😂😂 അയ്യോ വയ്യാ ചിരിക്കാൻ🤣🤣🤣🤣🤣

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT 2 วันที่ผ่านมา +7

    എന്താ ഒരിത് 😄😄😄അതെന്നെ രോമാഞ്ചം 🎉🎉

  • @nimlanimla6055
    @nimlanimla6055 2 วันที่ผ่านมา +12

    പത്മ ഫാൻസുണ്ടോ ഇവിടെ 🔥♥️♥️

  • @Praseetha_prasee
    @Praseetha_prasee 2 วันที่ผ่านมา +5

    കോമഡിയാർച്ച കേൾക്കാൻ ഞാൻ എത്തി ❤❤❤❤

  • @jasnajasna4060
    @jasnajasna4060 2 วันที่ผ่านมา +9

    ആ ക്ലിങ്ങോ... പ്ലിങ്ങോ.. ക്ലിങ്ങോ... പ്ലിങ്ങോ എന്ന് പാടുന്ന തവി രണ്ടെണ്ണം എനിക്കും വേണം... ഇവിടെത്തെ തവിന്റെ ശ്രുതി അങ്ങട് പോരാ..... 🫣🫣🫣😍😍

    • @ajithavarghese2248
      @ajithavarghese2248 2 วันที่ผ่านมา +1

      😂😂

    • @Mufeedasafvan4906
      @Mufeedasafvan4906 2 วันที่ผ่านมา

      @@jasnajasna4060 വാങ്ങിച്ചോ മുത്തേ ഷാരുഖ് ന് ഇട്ട് പണി കൊടുക്കാം 👍🏻🏃🏻‍♀️

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf วันที่ผ่านมา +1

    സൂപ്പർ ❤❤❤❤❤❤ആർച്ച, പത്മ❤❤❤❤❤❤നല്ല ചിരിപ്പിക്കുന്ന, കഥയുള്ള സ്റ്റോറി.❤❤❤❤❤❤❤❤❤❤❤❤❤

  • @SowmiaMohanan
    @SowmiaMohanan วันที่ผ่านมา +2

    എന്തായതു പരദൂഷണം ആരോഗ്യത്തിന് ഹാനികരം എന്ന് ഇന്ന് കവിത ചാച്ചിക്ക് മനസിയി ഇന്ന് തോന്നു 😂പത്മചേച്ചി കൊടുത്ത പണി കലക്കി 😂❤

  • @reshmaachu122
    @reshmaachu122 2 วันที่ผ่านมา +10

    ഇന്നലത്തെ പാർട്ട്‌ ഇല്ല ദേവി അമ്മ എന്താ മോളെ വിളിച്ചോ അത് എനിക്കു അങ്ങ് ഇഷ്ടായി 😘😘😘

  • @NizaamiTll
    @NizaamiTll วันที่ผ่านมา +2

    എന്താ എന്നറിയേല്ല പത്മയെ ഒരു ഇഷ്ട്ടം എന്റെ ഉമ്മയുടെ സ്വഭാവം ❤️❤️❤️

  • @AnakhaRahul
    @AnakhaRahul 2 วันที่ผ่านมา +6

    ചിരിയുടെ മലപ്പടക്കം തുടങ്ങണം പോകുവാ എല്ലാരും വയയോ 😂😂😂😂

  • @niyajohny4207
    @niyajohny4207 2 วันที่ผ่านมา +5

    Ayva poli innathe part polichu super story adipoli waiting for next part

  • @RajeevSumi-u8u
    @RajeevSumi-u8u 2 วันที่ผ่านมา +5

    Innu padmakk irikkatte like super othiri Ishttamayi aa ammaye colour maraan kazhivulla jeevi jayasree chirich oru vazhiyayi sarath aanno nayakan ❤
    ❤❤UNNIYAARCHA❤❤

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +11

    കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 🤣😂🤣🤣🤣😂

  • @sreejithsuku7196
    @sreejithsuku7196 2 วันที่ผ่านมา +9

    ആ വിളിയിൽ എന്റെ ഫോണും താഴെ പോയി.😂😂😂😂😂ഭാവി അമ്മയമായും കൊള്ളാം മരുമോളും കൊള്ളാം. ശരത്തിന്റെ കാര്യം കട്ട പോക.😅😅😅😅

  • @binijabinija
    @binijabinija 21 ชั่วโมงที่ผ่านมา +2

    സൂപ്പർ.

  • @shincyfromgodsowncountry8919
    @shincyfromgodsowncountry8919 วันที่ผ่านมา +1

    പത്മക്കും ദേവിക്കും ഇന്നത്തെ 🏆

  • @Dona-lf5ti
    @Dona-lf5ti 2 วันที่ผ่านมา +17

    പത്മാആന്റി അചഛമ്മയെ പൊക്കി പറഞ്ഞത് കേട്ട് സന്തോഷമായവരുണ്ടോ അതൊ ആർച്ചയെ പോലെ കിളി പോയവരാണോ.💞❤️💜💚💙🧡

  • @ayishapuzhakkal4765
    @ayishapuzhakkal4765 2 วันที่ผ่านมา +4

    സുഭാഷ് ❤❤❤❤❤

  • @subisunil3491
    @subisunil3491 2 วันที่ผ่านมา +2

    Pathma aunty mass anu.marana mass🎉🎉🎉❤❤❤

  • @ashwathikolliyan5542
    @ashwathikolliyan5542 วันที่ผ่านมา +1

    Going so super and romantic powerful story ❤❤❤

  • @Dona-lf5ti
    @Dona-lf5ti 2 วันที่ผ่านมา +4

    💙💚♥️💞 ശരത്ത് 💞 ആർച്ച 💞♥️💚💙

  • @shajimpshajimp6665
    @shajimpshajimp6665 2 วันที่ผ่านมา +4

    പത്മ Super❤❤കിച്ചുവിൻ്റെ കുശുമ്പ് മിക്കവാറും അടുത്ത ചാണകവെള്ളം ആർച്ച കലക്കി ഒഴിക്കും😂😂😂

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +17

    ഇന്നത്തെ പാർട്ടിന് ഞാൻ ഇന്നലെ തൊട്ടേ കണ്ണിൽ മണ്ണെണ്ണയും ഒഴിച്ച് കാത്തിരിക്കുവായിരുന്നു 😂🤣🤣🤣ഇന്നത്തെ പാർട്ടിൽ കവിതയെ പൊളിച്ചടുക്കും പത്മമ്മ 🤣🤣😂കവിത ചോദിച്ചു മേടിച്ചു 🤣🤣🤣😂

    • @Mufeedasafvan4906
      @Mufeedasafvan4906 2 วันที่ผ่านมา +2

    • @jasnajasna4060
      @jasnajasna4060 2 วันที่ผ่านมา +2

      മിക്കവാറും അതിന് ഞാൻ ആയിരിക്കും തിരി കൊളുത്തുന്നത്.....

    • @sainbashafna4613
      @sainbashafna4613 2 วันที่ผ่านมา +1

      ❤❤

    • @ancyfathima5943
      @ancyfathima5943 2 วันที่ผ่านมา

      ​@@jasnajasna4060വേണ്ട വേണ്ട 😂🤣🤣

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +2

      തീപ്പട്ടി വേണോടി 🔥🔥

  • @mayapadmanabhan956
    @mayapadmanabhan956 2 วันที่ผ่านมา +2

    Super aayerikkunnu pennugalufy nunayum kurachhe kusumpum okke adipoli🥰🥰🥰❤❤❤

  • @geethuaravind3948
    @geethuaravind3948 2 วันที่ผ่านมา +2

    സൂപ്പർ ❤

  • @ninithasreeji5768
    @ninithasreeji5768 2 วันที่ผ่านมา +3

    😂😂😂super oyy padmakutty ningale poliyane hee❤❤

  • @nimlanimla6055
    @nimlanimla6055 2 วันที่ผ่านมา +7

    ഉണ്ണിയാർച്ച വന്നേ...... എല്ലാരും വായോ ♥️♥️

    • @jasnajasna4060
      @jasnajasna4060 2 วันที่ผ่านมา +3

      ഞാൻ ബന്ന്... ചായേ പരിപ്പ് വടേ എടുക്കു....

    • @sainbashafna4613
      @sainbashafna4613 2 วันที่ผ่านมา +2

      എനിക്കും വേണം 😁😁

    • @nimlanimla6055
      @nimlanimla6055 2 วันที่ผ่านมา +2

      എല്ലാരും വായോ എല്ലാർക്കും തരുന്നുണ്ട് 👍😄😄😄

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +3

      വന്നു ❤️

    • @NusaibaShameer
      @NusaibaShameer 2 วันที่ผ่านมา +2

      വന്നു മുത്തേ 😂

  • @divyatd6524
    @divyatd6524 2 วันที่ผ่านมา +3

    പൊളിച്ചു ഇവർ തമ്മിലുള്ള കോമ്പോ കൊള്ളാം. എന്തെങ്കിലും ഒക്കെ നടക്കും

  • @bindubhuvanachandran4133
    @bindubhuvanachandran4133 วันที่ผ่านมา

    ഞാൻ ചില കഥ കേൾക്കുന്നത് വെളുപ്പിന് അടുക്കളയിൽ കേറുമ്പോൾ ആണ് അല്ലെങ്കിൽ ചിരി സഹിക്കാൻ വയ്യാതെ ആവും ഇതാവുമ്പോൾ എല്ലാവരും ഉറക്കം ആയിരിക്കും ആരും ഒന്നും പറയില്ല അല്ലെങ്കിൽ എനിക്ക് വട്ടാണെന്നും പറഞ്ഞു വല്ലോ സൈക്കിട്രിസറ്റ് ന്റക്കൽ കൊണ്ട് പോകും ഇന്നത്തെ താരം ദേവിയമ്മ ആണ് ഒരു രക്ഷയും ഇല്ല ഇക്കാടെ വോയിസ്‌ പിന്നെ പറയണ്ടല്ലോ ❤❤❤

  • @Badrisworldoflove
    @Badrisworldoflove 2 วันที่ผ่านมา +1

    Daivathinte marupadi polichu....

  • @sruthisivankutty
    @sruthisivankutty 2 วันที่ผ่านมา +1

    😍🥰😘❤️അടിപൊളി 🥰😘❤️

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +5

    ♥️♥️♥️

  • @naseejamm2604
    @naseejamm2604 2 วันที่ผ่านมา +2

    Super story ❤❤❤

  • @anasmalayalamvlog7130
    @anasmalayalamvlog7130 วันที่ผ่านมา +1

    പതമാറ്റി super👍

  • @jasnajasna4060
    @jasnajasna4060 2 วันที่ผ่านมา +24

    ഉണ്ണിയാർച്ച കേൾക്കാൻ വന്നവർ തിരക്കില്ലെങ്കിൽ ഇബടെ ബന്ന് ലൈക് ബട്ടൺ ഒന്ന് അമർത്തി press ചെയ്ത് പൊക്കോളു......❤❤❤

    • @ancyfathima5943
      @ancyfathima5943 2 วันที่ผ่านมา +3

      തിരക്കുണ്ട് പിന്നെ വരാം 😂🤣🤣🤣😂

    • @sainbashafna4613
      @sainbashafna4613 2 วันที่ผ่านมา +3

      അമർത്തി 😁😌

    • @jasnajasna4060
      @jasnajasna4060 2 วันที่ผ่านมา +2

      @@ancyfathima5943 അയിന് നിന്നെ ആര് വിളിച്ചു... 😏😏😏😏😏😏

    • @sainbashafna4613
      @sainbashafna4613 2 วันที่ผ่านมา +3

      മിസ്നു നെ കാണുന്നില്ലല്ലോ 🤔🤔

    • @ancyfathima5943
      @ancyfathima5943 2 วันที่ผ่านมา

      കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 🤭🤭​@@jasnajasna4060

  • @SarithaV-pl3jn
    @SarithaV-pl3jn วันที่ผ่านมา +1

    Super super ❤❤❤❤❤

  • @PreethyJohnson-cf1gn
    @PreethyJohnson-cf1gn 2 วันที่ผ่านมา +2

    Super ❤❤❤❤ super ❤🥰🥰 Adipoli 😂😂😂😂😂

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +12

    ♥️♥️ഉണ്ണിയാർച്ച ♥️♥️
    ♥️♥️ഭരത് ♥️ആരു ♥️♥️

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 2 วันที่ผ่านมา +5

    അച്ഛമ്മ യിക്ക് പറ്റിയത് കിച്ചുവേട്ടനാ 😆😆😆😆😆😆കിച്ചുവിന്റെ അസൂയ ഒത്തിരി ഇഷ്ട്ടം ആയി ❤

  • @sarhanathsarhana3733
    @sarhanathsarhana3733 2 วันที่ผ่านมา +7

    ആരു ❤❤ശരത്

  • @sruthisivankutty
    @sruthisivankutty 2 วันที่ผ่านมา +1

    😍🥰❤️❤️😘ഞാനും വന്നു 😘🥰👌

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +4

    ♥️♥️🥰🥰🥰

  • @faheemashameem8986
    @faheemashameem8986 2 วันที่ผ่านมา +8

    നമ്മടെ പത്മന്റി ഒരു രക്ഷയും ഇല്ലല്ലോ 😅. ആർച്ചയെയും കൊണ്ടേ പോകു 😂😂

  • @princygeorge4409
    @princygeorge4409 วันที่ผ่านมา +1

    പത്മ പൊളി

  • @rajilakp5668
    @rajilakp5668 วันที่ผ่านมา +1

    പത്മ ❤ ആർച്ച❤, സൂപ്പർ😂😂😂

  • @ParvathyNidhin-o4o
    @ParvathyNidhin-o4o 2 วันที่ผ่านมา +1

    Adipoli parayan onnumilla🥰🥰🤣🤣🤣🤣🤣🤣🤣❤❤❤❤❤❤

  • @NusaibaShameer
    @NusaibaShameer 2 วันที่ผ่านมา +17

    ഈ സ്റ്റോറിയിലും ഇക്കയുടെ ഇൻട്രോ വേണം എന്നുള്ളവർ ലൈക് അടിക്കുക 👍👍

    • @Mufeedasafvan4906
      @Mufeedasafvan4906 2 วันที่ผ่านมา +2

    • @jasnajasna4060
      @jasnajasna4060 2 วันที่ผ่านมา +3

      ബേണ്ട... ബോർ ആകും..... 🫣🫣🫣🫣

    • @ancyfathima5943
      @ancyfathima5943 2 วันที่ผ่านมา +3

      ഒരെണ്ണത്തിന് തന്നെ ഇക്ക എവിടുന്നൊക്കെയോ കടം എടുത്താണ് തള്ളുന്നത് 😂🤣🤣ഇനി ഇതിലും കൂടി 😂🤣🤣🤣

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +4

      ഒരുനേരം 😂😂മതി 😂😂ഫൈസൽക്ക പ്രാകും 😂😂😂ഒന്നത് ബംഗാളിയ 😂😂 ട്രോള്ളൻ കമ്പനി തന്നെ ഒണ്ട് 😂😂കണ്ടില്ലേ ചക്ക വെട്ടിയിട്ട പോലെ വീണു കിടന്നത് 😂😂😂

    • @nimlanimla6055
      @nimlanimla6055 2 วันที่ผ่านมา +3

      നുസി മുത്തേ ♥️♥️♥️

  • @athiraachu3366
    @athiraachu3366 2 วันที่ผ่านมา +1

    ennaalum poraalikalude aayudham aanu thavi..but ente veettil chudukattam veraku kashanam okke aarunnu purake vannathokke...kuduthalum athu eattu vaangunnathu ente aniyathim ....ethu kettappol athokke ormma vanne...phone para enthakuvo entho....next part waiting....aarcha super ...❤️❤️❤️❤️

  • @FaseelaRamshad9127
    @FaseelaRamshad9127 2 วันที่ผ่านมา +2

    🎉🎉🎉ഉണ്ണിയാർച്ച 🎉🎉

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 2 วันที่ผ่านมา +4

    Hi ഞാൻ ഫസ്റ്റ്❤❤❤

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +2

      അളിയോ 👍

    • @AswathyBinu-hf4ex
      @AswathyBinu-hf4ex 2 วันที่ผ่านมา +1

      @@sooryarajesh6068 എന്താ അളിയാ😜😜😜😜😜

  • @hymasatheesh5578
    @hymasatheesh5578 2 วันที่ผ่านมา +1

    💚💚ഉണ്ണിയാർച്ച 💚💚
    💚❤️💚❤️💚❤️💚❤️💚

  • @ajzalajmal2801
    @ajzalajmal2801 2 วันที่ผ่านมา +2

    ❤🥰❤🥰❤🥰❤🥰

  • @sarhanathsarhana3733
    @sarhanathsarhana3733 2 วันที่ผ่านมา +3

    ഫസ്റ്റ് 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @shahulhameed8513
    @shahulhameed8513 2 วันที่ผ่านมา +2

    😂 Hi ഞാൻ വന്നു

  • @Ayishuzzz-d6t
    @Ayishuzzz-d6t 2 วันที่ผ่านมา +6

    ❤❤ഉണ്ണിയാർച്ച ❤❤ആർച്ചയും ശരത്തും ആണോ ഇനി സെറ്റ് ആവുക 🤔

    • @NusaibaShameer
      @NusaibaShameer วันที่ผ่านมา

      No.. ശരത്തിന്റെ അനിയൻ ഭരത് (കുഞ്ഞി രാമൻ )😂😂

    • @Ayishuzzz-d6t
      @Ayishuzzz-d6t วันที่ผ่านมา

      @@NusaibaShameer ആണോ അപ്പൊ ഞാൻ ചമ്മി പോയി 😁

  • @SreejaJayanvlog
    @SreejaJayanvlog 2 วันที่ผ่านมา +1

    ♥️💖❤️

  • @nishap5873
    @nishap5873 2 วันที่ผ่านมา +1

    💞💞💞💞💞💞💞💞💞💞💞💞💞

  • @minnusonu6838
    @minnusonu6838 2 วันที่ผ่านมา +1

    പത്മ ആന്റി 🥰🥰🥰w

  • @minijestine-qi2hg
    @minijestine-qi2hg 2 วันที่ผ่านมา +1

    ❤🎉❤

  • @nidraroshan3972
    @nidraroshan3972 2 วันที่ผ่านมา +1

    പത്മ പൊളിച്ചു❤

  • @rsbrsb172
    @rsbrsb172 2 วันที่ผ่านมา +1

    പത്മആൻറി സൂപ്പർ👍🤪

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb วันที่ผ่านมา +1

    ♥️♥️♥️♥️♥️

  • @SAJINIVK-z9x
    @SAJINIVK-z9x 2 วันที่ผ่านมา +2

    😂😂😂Ee kadha vendi kaathunilkala😂😂kurach chirikamalo😂😂😂 Super❤❤❤❤❤❤❤

  • @prasannasuresh1382
    @prasannasuresh1382 วันที่ผ่านมา +1

    🥰🥰🥰🥰❤️❤️❤️❤️❤️

  • @sugarboo8421
    @sugarboo8421 2 วันที่ผ่านมา +2

    ഇവൻ ഇനിയും വാങ്ങി കൂട്ടും 😁😁🤭🤭🤭😅

  • @kochumonjoshi3346
    @kochumonjoshi3346 2 วันที่ผ่านมา +1

    ❤❤ ഉണ്ണിയാർച്ച ❤❤

  • @reenarajesh7381
    @reenarajesh7381 2 วันที่ผ่านมา +2

    Supper ❤😂😂😂

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch วันที่ผ่านมา +1

    🥰

  • @Sangeethasangeetha-nk7hd
    @Sangeethasangeetha-nk7hd วันที่ผ่านมา +1

    ❤️❤️❤️❤️🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 11 ชั่วโมงที่ผ่านมา +1

    പദ്മ ചേച്ചി ❤❤❤❤😂😂😂😂😂😂

  • @ninithasreeji5768
    @ninithasreeji5768 2 วันที่ผ่านมา +2

    Shahul ikka unniyarchede koodi intro parayavoo request anee

  • @mansooralikhan4918
    @mansooralikhan4918 2 วันที่ผ่านมา +1

    First

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 2 วันที่ผ่านมา +1

    അടിപൊളി അല്ലേ

  • @bangtan_escobar
    @bangtan_escobar 2 วันที่ผ่านมา +1

    First 🥇

  • @sooryarajesh6068
    @sooryarajesh6068 2 วันที่ผ่านมา +19

    ദൈവമേ!! ക്യാപ്ഷൻ പാര ആരാണെന്ന് അറിയാൻ😂😂 വന്നവരുണ്ടോ???

    • @Mufeedasafvan4906
      @Mufeedasafvan4906 2 วันที่ผ่านมา +1

      ഞാൻ

    • @NusaibaShameer
      @NusaibaShameer 2 วันที่ผ่านมา +2

      ഇല്ലെടാ 😂

    • @muhammedaneesh1288
      @muhammedaneesh1288 2 วันที่ผ่านมา +1

      ചെറുതായിട്ട് ഞാനും😂😂😂

    • @Athiraprasad-5898
      @Athiraprasad-5898 2 วันที่ผ่านมา +2

      😂😂

    • @simijiji9261
      @simijiji9261 2 วันที่ผ่านมา

      ​@@NusaibaShameer😂😂😂നിനക്ക് ഉണ്ടാവില്ല കാരണം സ്റ്റോറി അരച്ച് കലക്കി കുടിച്ചു വെച്ചേക്കുവല്ലേ കുരിപ്പ് 😂😂😂

  • @renjurajesh2227
    @renjurajesh2227 วันที่ผ่านมา

    ചിരിച്ച് മരിക്കണമെങ്കിൽ ഈ സ്റ്റോറി കേട്ടാൽമതി 😂😂😂😂😂😂😂😂

  • @fayisp7175
    @fayisp7175 2 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @renjithagireesh8308
    @renjithagireesh8308 วันที่ผ่านมา +1

    ❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍

  • @SooryaS-ln2zu
    @SooryaS-ln2zu 2 วันที่ผ่านมา +2

    😂😂😂❤

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +2

    പിച്ചക്കാരിയുടെ വിളി എന്താ ഒറിജിനാലിറ്റി 😂🤣🤣🤣🤣🤣🤣ആർച്ചെ ഓടിക്കോ 🤣🤣😂🤣😂😂

  • @sarhanathsarhana3733
    @sarhanathsarhana3733 2 วันที่ผ่านมา +4

    എല്ലാവരും എവിടെ...... 👀👀

  • @jincyaugustine1930
    @jincyaugustine1930 2 วันที่ผ่านมา +1

    Pettennu theernnu haram pidichu vanne ullu kurachukudy length kuttiyal nallathayirunnu

  • @sanmasanu1494
    @sanmasanu1494 วันที่ผ่านมา +1

    ദേവിയുടെ voice ഒന്നും കൂടി clear ആയി കേൾപ്പിക്കണേ ഇക്കാ...

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +4

    പായസം കണ്ടാൽ ആർക്കായാലും ഒരു ചാഞ്ചാട്ടം ഉണ്ടാവും😂🤣🤣 ദേവിയെ കുറ്റം പറയാൻ പറ്റൂല 😂🤣🤣🤣

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +1

      ❤️❤️അപ്പൊ ബിരിയാണിയോ ❤️

    • @ancyfathima5943
      @ancyfathima5943 2 วันที่ผ่านมา +2

      @@sooryarajesh6068 ബിരിയാണിയും 😂🤣🤣

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +1

      @@ancyfathima5943 അല്ലടി 😂😂ബിരിയാണി ചെമ്പും 😂😂😂😂😂😂😂♥️♥️♥️♥️

  • @ancyfathima5943
    @ancyfathima5943 2 วันที่ผ่านมา +3

    ദേവിയെ 😂🤣🤣🤣🤣🤣🤣🤣

  • @reshmaachu122
    @reshmaachu122 2 วันที่ผ่านมา +2

    കഴിഞ്ഞ 3 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 2 วันที่ผ่านมา +1

    കവിതമ്മ 🤭🤭🤭🤭🤭🤭
    😆😆😆😆😆😆😆

  • @faheemashameem8986
    @faheemashameem8986 2 วันที่ผ่านมา +2

    എന്നാ ചെയ്യാനാ ഗുയ്സ്‌ eppo ഫസ്റ്റ് ആവാന്നു വിചാരിച്ചാലും nadakkunnillallo🥰

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +1

      😂😂😂പോടീ 🤣🤣🤣

    • @faheemashameem8986
      @faheemashameem8986 2 วันที่ผ่านมา +1

      @@sooryarajesh6068 🤣🤣

  • @ajinaajina2500
    @ajinaajina2500 วันที่ผ่านมา +1

    വീഡിയോന്റെ ലെങ്ത് കൂട്ടുമോ Plzz

  • @sooryarajesh6068
    @sooryarajesh6068 2 วันที่ผ่านมา +3

    5 മണി വണ്ടി വന്നു 🤣🤣 ചിരിക്കാൻ വായോ 🤣🤣

    • @muhammedaneesh1288
      @muhammedaneesh1288 2 วันที่ผ่านมา +1

      Njan vanny❤❤❤

    • @Mufeedasafvan4906
      @Mufeedasafvan4906 2 วันที่ผ่านมา +1

      ഞാൻ

    • @renjurajesh2227
      @renjurajesh2227 2 วันที่ผ่านมา +1

      കാറിക്കൂവണ്ട വന്നു 😂😂😂😂😂😂😂

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +1

      ​@@renjurajesh2227നിക്ക് വയ്യ 🔥🔥

  • @NandhanaPs-v3e
    @NandhanaPs-v3e 2 วันที่ผ่านมา +1

    Nayakan arane??

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 วันที่ผ่านมา

    😂😂😂😂😂😂 പെന്നിക്കാ ചിരിക്കാൻ വയ്യേ😂😂😂😂😂

  • @Athiraprasad-5898
    @Athiraprasad-5898 2 วันที่ผ่านมา +2

    നമ്മുടെ പത്മമാമ്മ ഫാൻസ്‌ ഉണ്ടോ 🔥🔥😂😂

    • @sooryarajesh6068
      @sooryarajesh6068 2 วันที่ผ่านมา +1

      @@Athiraprasad-5898 ഒണ്ടടാ

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 2 วันที่ผ่านมา +2

    ഇതിലെ നായകൻ ആരാ?

    • @NusaibaShameer
      @NusaibaShameer วันที่ผ่านมา +1

      ശരത് ബ്രോ ഭരത്

  • @ReshmaReshma-yr9fw
    @ReshmaReshma-yr9fw 2 วันที่ผ่านมา +1

    😁😁😁😂

  • @Shahana.sShahana-j7v
    @Shahana.sShahana-j7v 2 วันที่ผ่านมา +2

    ഇതിലെ നായകൻ ശരത് ano

  • @theerthaammus7282
    @theerthaammus7282 2 วันที่ผ่านมา +1

    ഓ പിന്നെ അല്ലാതെ പൊന്നു മോൻ ആർചയെ തേച്ച് അങ്ങ് ഒട്ടിച്ചതല്ലല്ലേ.. കവിതാമ്മേ 😂😂😂😂😂