അമൃതം പൊടി കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത സ്നാക്ക്സ് മിനിറ്റുകൾ കൊണ്ട് ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • • അമൃതം പൊടി കൊണ്ട് എത്ര...

ความคิดเห็น • 329

  • @priyaridwik2006
    @priyaridwik2006 5 ปีที่แล้ว +140

    Ithaa , molude anganvadi yil competition undayirunnu amrutham podi upayogichu undakkunna food items, njan e item anu undakkiyathu enikka 1 st prize, thankyou so much

    • @SumiSTastyKitchen
      @SumiSTastyKitchen  5 ปีที่แล้ว +5

      വളരെ അധികം സന്തോഷം 😍😊👍😘

    • @priyaridwik2006
      @priyaridwik2006 5 ปีที่แล้ว +3

      @@SumiSTastyKitchen 😍😘

    • @ruksanajasir6279
      @ruksanajasir6279 5 ปีที่แล้ว +4

      Enik nale und nursuril prgm...insha Allah...idh try cheyyam

  • @rashidrashirashidkannur8348
    @rashidrashirashidkannur8348 5 ปีที่แล้ว +9

    ഇന്ന് അംഗനവാടിയില് prgrm indaarnnu.. അമൃതം പൊടി കൊണ്ടുള്ള items.. ഞാൻ ഇതാ ഉണ്ടാക്കി കൊണ്ടുപോയെ.. എല്ലാവർക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഈ item ആയിരുന്നു ..പെട്ടെന്ന് kaaliyaayi... എല്ലാവരും try ചെയ്തു നോക്കു ഉറപ്പായിട്ടും ഇഷ്ടപെടും... thnx itthaa

  • @sidhoosworld3271
    @sidhoosworld3271 4 ปีที่แล้ว +1

    Njan undaakki nalla tast ind njan koreday aayi ee vedio kandit but oru confident illayirunnu amrutham podi maduram alle enn keruthi but randum kalppich inn undaakki nokki super tast😋😋 ellavarkkum nalla ishtamaayi thx for recipie🥰☺

  • @m4family728
    @m4family728 4 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു. എന്റെ പെർഫെക്ട് ആയ്ട്ട് കിട്ടി 🌹super

  • @jinis2192
    @jinis2192 4 ปีที่แล้ว +7

    ഹായ് ഞാൻ ട്രൈ ചെയ്തു പിന്നെ ഒരു നാടൻ കോഴി മുട്ടയും കുറച്ച് തേങ്ങയും ചേർത്തു നല്ല ടേസ്റ്റ് ആയിരുന്നു സൂപ്പർ tq

  • @maheshalungal7151
    @maheshalungal7151 4 ปีที่แล้ว

    സുമി അമൃദം പൊടിക്കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പൊടിയുംപിടിച്ചു നിൽക്കുകയായിരുന്നു പിന്നെ ഒന്നു സുമിസ് കിച്ചൻ നോക്കിയതാണ് അപ്പോൾത്തന്നെ കണ്ടു ചെയ്തു thanks sumi

  • @archanasarath1370
    @archanasarath1370 4 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി നോക്കി സാധനം പൊളി
    മുട്ട കൂടി ചേർത്താൽ കിടു

  • @abdulahad8920
    @abdulahad8920 4 ปีที่แล้ว +2

    ഞങ്ങൾ ഉണ്ടക്കിനോക്കി സൂപ്പർ ആയിരുന്നു

  • @athivipi7514
    @athivipi7514 5 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി.. അടിപൊളി ആയിരുന്നു.. പ്ലേറ്റ് കാലി ആയത് അറിഞ്ഞില്ല.. എല്ലാവർക്കും ഇഷ്ടമായി..thatha thanks for the video..

  • @sojisreejith6337
    @sojisreejith6337 4 ปีที่แล้ว +1

    Njan inna undakiye ente husband nu aruthampodi ishtamalla but spicy aayond ith ishtapellu arinjilla amruthgampodianennu njan kurach chicken masala ittu super thanku itha

  • @Megha_Evvr
    @Megha_Evvr 5 ปีที่แล้ว +5

    ഞാൻ ദേ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ.. നല്ല ടേസ്റ്റ് ഉണ്ട്.. പക്ഷെ കയ്യിൽ ഭയങ്കരമായി ഒട്ടി പിടിക്കുവാ.. അവസാനം ഇപ്പോൾ വെള്ളം പുരട്ടി shape ആക്കുവാ.. എന്നാലും നല്ല ടേസ്റ്റ് ഉണ്ട് കെട്ടോ.. Thank you soo much for the recipie💗💗

  • @arundhathipp4701
    @arundhathipp4701 5 ปีที่แล้ว

    ഞാനും ഉണ്ടാക്കി പക്ഷെ അതിന്റെ കൂടെ മഞ്ഞൾ പൊടി കുരുമുളക് പൊടി മീറ്റ് ഉലർത്തു മസാല കൂടി ചേർത്തിരുന്നു അടിപൊളിയായിരുന്നു എനിക്കും വീട്ടിലുള്ള എല്ലാർക്കും ഇഷ്ടായി നമ്മൾ കടേന്ന് വാങ്ങി കഴിക്കുന്ന കട്ലറ്റിന്ടെ അതേ രുചിയായിരുന്നു

  • @deepikadeepa3673
    @deepikadeepa3673 4 ปีที่แล้ว +9

    Cheithunokki. Kooduthal ulli venam pinne ellarkkum swad ishttamavanamennilla. Ullu adhikam vevatthapole undakum. But eazy aayitt cheyyavunnathanu. Kattanchayakku oralku 1veetham kazhikkam

  • @achuszz6175
    @achuszz6175 4 ปีที่แล้ว +1

    Njn try chythutto nalla tastan ethra pettannano theerjne ellarum othiri ishttayi

  • @hashtag113
    @hashtag113 4 ปีที่แล้ว +1

    Njum try cheythu .nannayittund .tq for ur recipe

  • @jincybenjamin6174
    @jincybenjamin6174 5 ปีที่แล้ว +1

    Thanks tto amurutham podikondu enthu cheyyumnu vicharichirunnapazha igane oru vedio kandath. Appo thanne undakki nokki nannayi kitten cheythu. Thanks tto

  • @AfraAbdulAziz
    @AfraAbdulAziz 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി.... tasty ആണ്.. ഇടകിടക് ഉണ്ടാക്കാറുണ്ട്... ഇത്

  • @rukkurockzzz246
    @rukkurockzzz246 4 ปีที่แล้ว

    Hi. Iam. Rukku. I. Have. Tryed. Really. Superb

  • @subeeshthiruvangoor2488
    @subeeshthiruvangoor2488 4 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി അടിപൊളി. ചിലത് പൊടിഞ്ഞു 👌👌👌

  • @lindajoby8066
    @lindajoby8066 4 ปีที่แล้ว +1

    Kuttikalkku kodukkan pattiya healthy snack tnx

  • @Jenehamraz
    @Jenehamraz 4 ปีที่แล้ว +1

    Poli sanm njan try cheyythu

  • @ayishabasheer6191
    @ayishabasheer6191 5 ปีที่แล้ว +5

    Hii ഞാൻ ഇന്ന് ഈ recipe indaakki ellaarkkum nallonam ishtaaik thank u ഇത്ത

  • @Kerala_motor__s
    @Kerala_motor__s 4 ปีที่แล้ว

    ഉണ്ടാക്കി നോക്കി അടിപൊളിയായി

  • @RoopikaS-wd4zj
    @RoopikaS-wd4zj 4 ปีที่แล้ว +1

    poli sanam njngal try chythuuu

  • @sabirhakkeem237
    @sabirhakkeem237 5 ปีที่แล้ว +6

    ഞാൻ ചെയതു നോക്കട്ടെ comment കണ്ടപ്പോൾ ആണ് വിശ്വസം ആയതു 😋😍

  • @subikannan4429
    @subikannan4429 5 ปีที่แล้ว

    Njn undakitto... taste wise is good... pakshe pottunnu

  • @shruthishruthisreekumarshr9214
    @shruthishruthisreekumarshr9214 4 ปีที่แล้ว +1

    Thank you Chechi I tried it came good .thank you

  • @afsanaafsalafsanaafsana5928
    @afsanaafsalafsanaafsana5928 4 ปีที่แล้ว

    Cyechi najn undaakhi super 😋

  • @lalluprakash7154
    @lalluprakash7154 4 ปีที่แล้ว +1

    ഞങ്ങളും ട്രൈ ചെയ്തു... hussinu ഒരുപാട് ഇഷ്ട്ടായി...

  • @azaanansari2864
    @azaanansari2864 5 ปีที่แล้ว +21

    Amritham podiyil suger illea apol erivkittuo

  • @ashifaashifa6088
    @ashifaashifa6088 4 ปีที่แล้ว +2

    Soopperrrrrr njan innale undaakki adipoli😍😍😍

  • @zhayanahanna7045
    @zhayanahanna7045 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി👍👍😊

  • @cjblogs5778
    @cjblogs5778 4 ปีที่แล้ว +1

    Usar snakk💯💯

  • @tharavtharav4220
    @tharavtharav4220 5 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @sreejanair1918
    @sreejanair1918 4 ปีที่แล้ว

    Super👌👌

  • @asaasa9989
    @asaasa9989 4 ปีที่แล้ว

    Njan undakki kidu super

  • @shifamol5302
    @shifamol5302 4 ปีที่แล้ว +1

    Malliyila kazhuki thudachaano vekkendath.....New tips....thankyu

  • @kuttanca7311
    @kuttanca7311 4 ปีที่แล้ว +1

    ഞാൻ ഇത് try ചെയ്തു അടിപൊളിയാണ്

  • @fancysaji9057
    @fancysaji9057 3 ปีที่แล้ว +1

    Delicious recipe

  • @sanjanasajinks5457
    @sanjanasajinks5457 4 ปีที่แล้ว +1

    സൂപ്പർ 😍... 👍👍👌👌👌

  • @sruthibineesh2259
    @sruthibineesh2259 5 ปีที่แล้ว +1

    Njan undakkinoki ivide ellarkum eshttamayi, thank u chechi

  • @avanilakshmi6373
    @avanilakshmi6373 5 ปีที่แล้ว +1

    Super aaayittunduuuu ttooo....njaaan makkalkku ipppo undaakkiyathe ulluuu....thankz for ur recipe... .

  • @aneeshaneesh-vi5ih
    @aneeshaneesh-vi5ih 4 ปีที่แล้ว

    Super ayirunnu.allavarkum ishtapettu

  • @fadhifaidhan8872
    @fadhifaidhan8872 5 ปีที่แล้ว

    Njanum undakkitto. Super taste. Ellarkkum ishtaayi

  • @shabup.p7560
    @shabup.p7560 3 ปีที่แล้ว +1

    ഞാൻ cheythu പൊളി taste കൊള്ളാട്ടോ 😋😋👌👌

  • @sania9432
    @sania9432 3 ปีที่แล้ว

    Njan ondaki adipoli

  • @raufmadhur1164
    @raufmadhur1164 4 ปีที่แล้ว

    Njnum undaaki suppar. Ellarkum ishtapettu. 😍

  • @lincylincoln635
    @lincylincoln635 4 ปีที่แล้ว +1

    Really true my two girl not having this powder mix vith milk.thanks for such videos .include more videos for kids snacks.

  • @safeenaabdulrazick132
    @safeenaabdulrazick132 4 ปีที่แล้ว

    hi.....chechiyude unniyappam recp njan cheythu super taste....ee rcpi madhuravum erum koody aayipovo

  • @sherin2684
    @sherin2684 5 ปีที่แล้ว

    Nannayrnnnu.. nan undaki..

  • @rahithakr8512
    @rahithakr8512 5 ปีที่แล้ว

    Nalla kidukaachi recipe...njnum try cheythu superb

  • @aseelasalam5052
    @aseelasalam5052 5 ปีที่แล้ว +1

    Njn try chythu superrr

  • @limshithamm9583
    @limshithamm9583 4 ปีที่แล้ว

    Super tasty aanu hus eniyum undakkan paranjhu 👍👍👍

  • @dhanashmadharman9247
    @dhanashmadharman9247 5 ปีที่แล้ว

    Try cheythutto..ishtayi..thank u...

  • @Alonegirrrll
    @Alonegirrrll 3 ปีที่แล้ว

    Enna kudikkundo

  • @mohammedafsal3673
    @mohammedafsal3673 5 ปีที่แล้ว +1

    Njanundaki adipoli ellavarkum ishtayi

  • @safeejapp2855
    @safeejapp2855 5 ปีที่แล้ว

    അമൃത പൊടി മധുരമുള്ളതല്ലേ അപ്പോൾ ടേസ്റ്റ് ഉണ്ടാകുമോ ഇത് കഴിച്ചാൽ വേറൊന്നും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു ഞാൻ ഞാൻ സുമിന്റെ ഒട്ടുമിക്ക വീഡിയോസ് കാണാറുണ്ട്എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ചാനൽ നല്ലോണം മനസ്സിലാകുന്നുണ്ട് പറയുന്നത് മുഴുവൻ താങ്ക്യൂ. ഞാൻ ലൈക്കും സബ്സ്ക്രൈബ് ഷെയർ ചെയ്യാം

  • @jessyjayarajr9230
    @jessyjayarajr9230 5 ปีที่แล้ว

    njan. cheythu kuttikalk ishtayi

  • @snehamathely2870
    @snehamathely2870 5 ปีที่แล้ว +1

    Hi chechi njan undaki nokki.. Spr taste. Ellavarkum bayankara ishtayi... Thanks for the recipe

  • @RappisMagic
    @RappisMagic 4 ปีที่แล้ว

    ഞാൻ ഇത് ഉണ്ടാക്കി നോക്കി. But രണ്ടാമത്തെ ബാച്ച് ഇടുമ്പോ പാനിൽ എണ്ണ കാണാനില്ല 😱. പിന്നെ പൊടിയും ആവുന്നു.... എല്ലാം പൊളിഞ്ഞു പോയി എന്തായിരിക്കും കാരണം 🙄🙄

  • @sreeharisree458
    @sreeharisree458 4 ปีที่แล้ว +2

    Iththa...njan ith innu try cheyithu nokki iththa paranjathpole thanne nalla taste undayirunnu oru rakshayilla...ini ithupole simple aayittulla snacksinte video idane..

  • @kukkurakku6695
    @kukkurakku6695 4 ปีที่แล้ว

    സൂപ്പർ👌👌👌👌👌👌👌👌👌👌👌👌

  • @ameerkkv7314
    @ameerkkv7314 4 ปีที่แล้ว

    amritha podiyond undakiyal mathuram undaville

  • @ashifashi7143
    @ashifashi7143 4 ปีที่แล้ว

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഗരം മസാല മഞ്ഞൾ പൊടി ചില്ലി പൗഡർ ഉപ്പ് എല്ലാം പാകത്തിന് കിട്ടുമെങ്കിൽ അൽപ്പം മീറ്റ് മസാലയും കൂടി ചേർത്ത് ഉണ്ടാക്കി നോക്ക് സൂപ്പർ ടേസ്റ്റി ആണ്

  • @jintumanu0123
    @jintumanu0123 5 ปีที่แล้ว

    Sweeet tste aakuo...amruthm podi slght sweet tste allle

  • @farsanahameed2923
    @farsanahameed2923 5 ปีที่แล้ว +38

    ഇന്നലെ 5 packet അമൃതം പൊടി കിട്ടിയായർന്നു
    എന്ത് ചെയ്യണം നറീലായിരുന്നു
    Thanx sumi

  • @shameemashamnad2421
    @shameemashamnad2421 4 ปีที่แล้ว +1

    സൂപ്പർ സുമി ചേച്ചി 😋🥰

  • @hashimhashim5277
    @hashimhashim5277 4 ปีที่แล้ว

    അടിപൊളി

  • @anumanikandan8100
    @anumanikandan8100 4 ปีที่แล้ว +1

    Ith oil valichedukuo?

  • @bijukmathew4445
    @bijukmathew4445 4 ปีที่แล้ว +1

    Inchi paste illelle kuzhappamudo

  • @manjup3708
    @manjup3708 5 ปีที่แล้ว +1

    സൂപ്പർ ഞാനും undakkito... thank u

  • @ubaidkunja4049
    @ubaidkunja4049 5 ปีที่แล้ว +2

    Hai
    Sumi
    Nalla avatar avatharanam
    Aanu njingal ethu.
    Enikku eshtappetta oru chanel aanu.

  • @siddiq3124
    @siddiq3124 4 ปีที่แล้ว

    Super 👍 Ethinte per parayamo

  • @Mufzina
    @Mufzina 5 ปีที่แล้ว

    Njan undaki perfect ayit vannu bt prblm enthan vechal amritham podi madhuram ullath kond snack undaki kayinapom valland mathurikunu onnin pakaram rand erivulla pachamulakan njn cherthath alpam kurumulak podiyum koodi cherthan undakiyath bt kayikumbol adhyam madhurikun athin sheshaman eriv ariyunath

  • @_.rizwan_richu8058
    @_.rizwan_richu8058 5 ปีที่แล้ว +1

    Njan undaki. Nannayirunnu

  • @AfraAbdulAziz
    @AfraAbdulAziz 5 ปีที่แล้ว +2

    Njn innu undaki... it came out well.. and tasty.. നല്ല taste ഉണ്ടായിരുന്നു ok👍👍

  • @akhilamurali4758
    @akhilamurali4758 5 ปีที่แล้ว +1

    chechu ithu spr anu njan innu undakki

  • @shijivinod9767
    @shijivinod9767 5 ปีที่แล้ว +2

    Thanks

  • @muhammedjaseelka7222
    @muhammedjaseelka7222 5 ปีที่แล้ว

    Sumitatha...valya upakaraee..tnx

  • @shabeebshabeeb9023
    @shabeebshabeeb9023 4 ปีที่แล้ว

    മാഷാ അല്ലാഹ്

  • @lijuksstephy1930
    @lijuksstephy1930 4 ปีที่แล้ว

    Chechi e muttaum thegaum ettittu ethu eganne undakkum

  • @happybehappy4073
    @happybehappy4073 5 ปีที่แล้ว +3

    Njan undaki .super ayittund eniyum edhupolethe resepis predheshirikkunnu

  • @smnsmn5314
    @smnsmn5314 5 ปีที่แล้ว +3

    ഞാനും ട്രൈ ചെയ്തു സൂപ്പർ എല്ലാർക്കും esttayi ഈ പൊടിയാണെന് അറിയുന്നേയില്ല

  • @jayasreedillu5011
    @jayasreedillu5011 5 ปีที่แล้ว

    Very nice

  • @suhailps3442
    @suhailps3442 4 ปีที่แล้ว

    Adipoli ithaa

  • @adhivava6452
    @adhivava6452 5 ปีที่แล้ว +1

    Try cheythu super. 😋😋

  • @rajaneeshk1736
    @rajaneeshk1736 4 ปีที่แล้ว

    Policu

  • @priyankag5797
    @priyankag5797 4 ปีที่แล้ว +1

    Mathuram undakille?

  • @lincyajin4461
    @lincyajin4461 5 ปีที่แล้ว +2

    Chechii ,njn undakki .Super taste

  • @ahyanmuhammad796
    @ahyanmuhammad796 5 ปีที่แล้ว +19

    അംഗനവാടി യിൽ എല്ലാർക്കും ഒരുമിച്ചായിരുന്നോ കോമ്പറ്റിഷൻ 🤣. എന്തായാലും സംഗതി കൊള്ളാം ടേസ്റ്റ് und

  • @anuk.v4271
    @anuk.v4271 5 ปีที่แล้ว +5

    Hi.ente moluvinte anganavadiyil comptision undayirunnu.first kittiyatto. thanks.very simple and tasty recepics.😘

    • @SumiSTastyKitchen
      @SumiSTastyKitchen  5 ปีที่แล้ว

      😍😊👍😘😘😘😘😘😘😘😘😘😘😘😘😘😘

  • @shafeeqchirayil8274
    @shafeeqchirayil8274 5 ปีที่แล้ว +1

    Iniyum undakkanam ithupolethe recipies

  • @harisrahmanb4624
    @harisrahmanb4624 4 ปีที่แล้ว

    Super taste

  • @achuzzvlog6775
    @achuzzvlog6775 4 ปีที่แล้ว

    Superrrrr

  • @aneeshab5225
    @aneeshab5225 5 ปีที่แล้ว +1

    Njanum try cheythu spr taste arunnu😋

  • @milumilu559
    @milumilu559 5 ปีที่แล้ว +4

    tnk u so much sumi amrutham podi kond spicy ayt snacks adikm kandilla surely undaki nokam..

  • @athiradeepuathiradeepu3817
    @athiradeepuathiradeepu3817 5 ปีที่แล้ว +2

    Njan cheyyethu. Supper taste aayerunnu. First engane cheyyethu. Pinne cheyyethappol kurachu kurumulakupodikoodi cherthu .

    • @SumiSTastyKitchen
      @SumiSTastyKitchen  5 ปีที่แล้ว

      Thanks dear 😊😊😊😊eanikku. ഒരുപാട് ishttai 😊😊😊😘😍👍

    • @shanirayees6062
      @shanirayees6062 5 ปีที่แล้ว

      ഞാനും അങ്ങനെ തന്ന്യാ ചെയ്തേ first ഇങ്ങനെ ചെയ്തപ്പോൾ ഒരു മധുരം പോലെ കുറച്ചു കുരുമുളക് പൊടി കൂടി ഇട്ടപ്പോൾ പെർഫെക്റ്റായി

  • @ibaskichen5570
    @ibaskichen5570 5 ปีที่แล้ว +1

    Ante aduthum amirtha podi unde sumi nte molk konde varunnade ee snack parajathin thanks.sumithaaa

  • @shablamujeebrahmanshablamu8901
    @shablamujeebrahmanshablamu8901 5 ปีที่แล้ว +2

    Sumiiiiiiiii first njannnnn

  • @ajimalyousufyousuf7461
    @ajimalyousufyousuf7461 4 ปีที่แล้ว

    Njan try chaythu supr