ഇതു പോലൊരു SEA FOOD സദ്യ സ്വപ്നങ്ങളിൽ മാത്രം | കൊഞ്ച് 65 | FISH TAWA TIKKA | തേങ്ങാ പത്തിരി പാൽകപ്പ

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • maps.app.goo.g...

ความคิดเห็น • 230

  • @godssonjesuschrist890
    @godssonjesuschrist890 7 หลายเดือนก่อน +3

    One of our fav food destination

  • @ambikanair7026
    @ambikanair7026 7 หลายเดือนก่อน +3

    Hi madam, ethra nalla nalla Hotels anu see food kanumbol kothiyavunnu tvm varunnund kananam thank you madam for sharing this video super ❤❤❤❤👍👍👍👍

  • @pradeepv.a2309
    @pradeepv.a2309 7 หลายเดือนก่อน +2

    Wow sea food കഴിച്ചു വയറു നിറഞ്ഞു എന്തെല്ലാം ഐ റ്റംസാ സൂപ്പർ

  • @UmmuKunju7621
    @UmmuKunju7621 7 หลายเดือนก่อน +1

    Very tasty tomorrow pokum must aayi try cheyyum❤

  • @anjalinair1140
    @anjalinair1140 7 หลายเดือนก่อน +4

    Seeing your vlog is my happiness project ,such a lovely soul spreading pleasant vibes.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much dear for your loving words ❤feeling so happy 🥰 no words ❤...lots of love 🥰🤗🙏

  • @ashasaramathew6733
    @ashasaramathew6733 หลายเดือนก่อน +1

    Adipoli

  • @praveenmaster1
    @praveenmaster1 7 หลายเดือนก่อน +1

    nice view 5:03,5:28,26:15

  • @suadasuadajaleel9400
    @suadasuadajaleel9400 7 หลายเดือนก่อน +1

    അടിപൊളി സാരി
    Full sleeve നല്ല match 🎉

  • @vijuvarghese6346
    @vijuvarghese6346 7 หลายเดือนก่อน +1

    awesome

  • @basheerkp1291
    @basheerkp1291 7 หลายเดือนก่อน

    Adipoli super oru rashayum ella onnum parayanilla adipoli teast

  • @shaninoushad1242
    @shaninoushad1242 7 หลายเดือนก่อน +1

    Mam innu dressing super. Kandittu thannyea food👍

  • @noufiajaved5509
    @noufiajaved5509 7 หลายเดือนก่อน +2

    Pl include price also❤

  • @venugopoalvenugopal2249
    @venugopoalvenugopal2249 7 หลายเดือนก่อน +4

    Trivandrum is my native and for my job i am in Kochi. Trivandrum is the largest, beautiful, paecful,and emerging city of south india

  • @sobhal3935
    @sobhal3935 7 หลายเดือนก่อน +21

    നല്ല സാരി, നല്ല ബ്ലൗസ്, നല്ല സുന്ദരിയായിരിക്കുന്നു. തിരുവനന്തപുരം പൊതുവേ crimes കുറവുള്ള ജില്ലയാണെന്ന് തോന്നുന്നു. കടയുടെ പേരും കൊള്ളാം. ആലിബാബയും 41 dishes ഉം. ഇതെല്ലാം കൂടി എങ്ങനെ കഴിച്ചു തീർക്കുമെന്നാണ് സംശയം.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน +4

      Peaceful city dear ❤🥰

    • @sheejaranis7150
      @sheejaranis7150 7 หลายเดือนก่อน +3

      നിങ്ങൾ tvm കണ്ടിട്ടില്ല കേട്ടു കാണുമല്ലോ കഷ്ടം തിരുവനന്തപുരം തലസ്ഥാനം വിലയിരുത്തുന്നു

    • @user-vn6ss9kv2y
      @user-vn6ss9kv2y 7 หลายเดือนก่อน

      നല്ല ഭക്ഷണസംസ്കാരം
      ടെയിസ്റ്റിഫുഡ് വിഭവങ്ങൾ
      അഭിവാദ്യങ്ങൾ

    • @sanithavijayan537
      @sanithavijayan537 7 หลายเดือนก่อน

      Mam ee nyt kothipichu. Enthu bhangiya kazhikunnathu kaanan. Sundari aayiundu. Saree also superrrr. Feeling happy to see u.... But 😢😢😢❤❤❤

    • @subhashh611
      @subhashh611 7 หลายเดือนก่อน +1

      അപ്പോൾ തിരുവനന്തപുരത്തെ കുറിച്ച് ഒന്നുമറിയില്ലല്ലേ. 🤣🤣

  • @sunitanair6753
    @sunitanair6753 7 หลายเดือนก่อน +3

    OMG what an awesome place to eat seafood 😋❤... My mouth was watering 😅❤

  • @priya33655
    @priya33655 7 หลายเดือนก่อน +1

    തകർത്തു വാരിയ സീ ഫുഡ്‌ സദ്യ 😘😘😘😘😘😘😘😘😘

  • @rejoyarrakal2666
    @rejoyarrakal2666 7 หลายเดือนก่อน +3

    Me and family visit last weekend just wow restaurant ❤

  • @subashremya4596
    @subashremya4596 7 หลายเดือนก่อน

    മാഡം എല്ലാ വ്ലോഗ്സും കാണാറുണ്ട് ❤ഒത്തിരി ഇഷ്ടമാണ് ചെറിയ ഹോട്ടൽ കൊണ്ട് ജീവിക്കുന്ന അമ്മമാർ അവരെയൊക്കെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കാനുള്ള മനസ്സ് very big salute and 🙏🏻🙏🏻🙏🏻namaskaram 🥰❤

  • @sreelalm1301
    @sreelalm1301 7 หลายเดือนก่อน +1

    Thanks mam🙏👍

  • @user-cu7de8xr8y
    @user-cu7de8xr8y 7 หลายเดือนก่อน

    മാഡം...
    തിരുവനന്തപുരം വളരെ മനോഹമായ സിറ്റി തന്നെ ആണ്.... മൂന്നു വർഷം അവിടെ ജോലി നോക്കിയിരുന്നു..2004-2007. ആ, കാലത്ത്, ആലിബാബ ഉള്ളതായി കേട്ടിട്ടില്ല.... എന്തായാലും ഇനി വരുമ്പോൾ ഉറപ്പായും കയറും. അവിടെ ഉള്ള ഓരോ സ്പെഷ്യൽ ഡിഷും മാഡം, നന്നായി വിശദീകരിച്ചു... കൊതിയായി....❤❤😊

  • @sethut7140
    @sethut7140 7 หลายเดือนก่อน +1

    super costume and super foods

  • @ambikakurup5825
    @ambikakurup5825 7 หลายเดือนก่อน +2

    ഫുൾ സ്ലീവ് ലക്ഷ്മിക്ക് നന്നായി ചേരുന്നുണ്ട് . സീ food അടിപൊളി . നമ്മുടെ തിരുവനന്തപുരം 👌👌👌 . 🥰🥰

  • @jalajaak5496
    @jalajaak5496 7 หลายเดือนก่อน +1

    കല്ലുമ്മകായ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ക്രാബും
    മൊത്തം വില athra വരും 10000വരുമോ

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Oro dishes um oro vilayanu dear...3 to 4 items kazhikkam 1000 rs kku❤

    • @jalajaak5496
      @jalajaak5496 7 หลายเดือนก่อน

      @@LekshmiNairsTravelVlogs ok ചക്കരെ ❤❤❤

  • @sajad.m.a2390
    @sajad.m.a2390 7 หลายเดือนก่อน

    വീഡിയോ അടിപൊളി അതിലുപരി എനിക്ക് കൂടുതൽ ഇഷ്ട്ടം ആ വെള്ള ബെൻസ് കാർ ഭയങ്കര ഭംഗിയാണ്....

  • @sumamsumam320
    @sumamsumam320 7 หลายเดือนก่อน +1

    ഇന്നത്തെ costume... Food... അടിപൊളി... 👍👍👍🥰

  • @arathidinesan6061
    @arathidinesan6061 7 หลายเดือนก่อน +1

    Mamm motham ethra Rupa agum?❤

  • @nalinichenteley891
    @nalinichenteley891 7 หลายเดือนก่อน +1

    Thanks Lekshmi for introducing this restaurant with all those lovely dishes. The trouble u took to savour so many different varieties just to show us viewers is highly commendable ❤ Would love to try this place when we next visit Trivandrum.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much dear for your loving words ❤😍🥰 lots of love ❤️

  • @Priya.prakasan
    @Priya.prakasan 7 หลายเดือนก่อน

    Yente ponno yenikku kananvayya chechi njanghalkku par sel cheythu tharuna kothipedanda chechi kku good lunch

  • @Somony123
    @Somony123 7 หลายเดือนก่อน

    Super you are blessed in god,you are a super lady

  • @vaishnavita
    @vaishnavita 7 หลายเดือนก่อน +1

    Ithinteyoke making video cheyan patumo ma'am???

  • @Peekiessworld3143
    @Peekiessworld3143 7 หลายเดือนก่อน

    Chechi tvm varumbil kannam enude nadamumo

  • @mohamedhaneefa2228
    @mohamedhaneefa2228 7 หลายเดือนก่อน

    മനോഹരമായ അലങ്കാര ഓളങ്ങളാൽ നിറഞ്ഞൊഴുകുന്ന സൗൻദരൃ സാഗരം സ്നേഹാശംസകൾ❤❤❤❤❤❤❤❤💘💘💘💋💋💋💯🌷🌷

  • @sanalthampi1610
    @sanalthampi1610 7 หลายเดือนก่อน

    How much bill

  • @binduramadas4654
    @binduramadas4654 7 หลายเดือนก่อน

    Wow yummy seafood mouth watering adipoli vlogs 👌🙏♥️❤️♥️❤️

  • @davidbenny5275
    @davidbenny5275 7 หลายเดือนก่อน

    Looks great mam

  • @vanajak4490
    @vanajak4490 7 หลายเดือนก่อน

    Fish Sandhya super

  • @sanithavijayan537
    @sanithavijayan537 7 หลายเดือนก่อน

    Hai mam
    Kurachaai vdeos kandittu. Valatha situation aayirunu..😢😢
    Sundari aayitundu. Kothipichathinnu.. Super dressing..❤❤❤love uuuu

  • @Vidhya863
    @Vidhya863 7 หลายเดือนก่อน

    Beautiful Vlog ❤chechi 😍

  • @user-yo9bz8bt3w
    @user-yo9bz8bt3w 7 หลายเดือนก่อน +2

    മാന്യമായ വസ്ത്രം ❤

  • @meerabalagopal9467
    @meerabalagopal9467 7 หลายเดือนก่อน

    Nalla bangi undu Lakshmichechiye kanan❤❤❤❤❤

  • @miandedjay
    @miandedjay 7 หลายเดือนก่อน

    Ma'm superb Look💓💓❣️
    Exicted to see you in every Vlog Ma'm❣️❣️❣️❣️❣️❣️

  • @jainjosephl690
    @jainjosephl690 7 หลายเดือนก่อน

    Beautiful vlog chechi thanks alot chechi ❤

  • @sharafusworld2336
    @sharafusworld2336 7 หลายเดือนก่อน

    Mam ee eduttha full dishes ethreya total rate

  • @vilasinimooliyil8193
    @vilasinimooliyil8193 7 หลายเดือนก่อน +1

    ഇത് പൊലൊരു സദ്യ സ്വപ്നങ്ങളിൽ മാത്രം മാം❤❤❤❤❤❤❤❤🎉🎉🎉🎉😂 സൂപ്പറായിട്ടുണ്ട്❤❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much dear ❤️ 🥰

    • @SonyPradeep-mx2ri
      @SonyPradeep-mx2ri 7 หลายเดือนก่อน

      Hai maam innathe food super.kaanumpol vaayi vellam varunnu.saree adipoly.

  • @rubysasikumar153
    @rubysasikumar153 7 หลายเดือนก่อน

    മാം, സൂപ്പർ vlog, ശാസ്തമംഗലത്ത് ഇങ്ങനെ ഒരു ആലിബാബ റെസ്റ്റോറന്റ് ഉണ്ടെന്നറിഞതിൽ സന്തോഷം. വല്ലപ്പോഴും വന്നു പോകുന്നതു കാരണം പലതും miss ആകുന്നു. ഏത് റെസ്റ്റോറന്റായാലും ഏതു റെസിപ്പിയായാലും മാഡത്തിന്റെ വിവരണം കേൾക്കുമ്പോൾ അവിടെ പോകണമെന്നും റെസിപ്പി ചെയ്യണമെന്നും തോന്നും. തിരുവനന്തപുരം മനോഹരമായ സിറ്റി തന്നെയാമാഡം👍❤

  • @LissammaGeorge-od3vl
    @LissammaGeorge-od3vl 7 หลายเดือนก่อน

    Your my best 💖

  • @valsankp8839
    @valsankp8839 7 หลายเดือนก่อน

    Beautiful vlog❤🎉🥰👌

  • @leenaprakash5648
    @leenaprakash5648 7 หลายเดือนก่อน +1

    Yummy❤❤ ethu thinnum

  • @Shahirsha188
    @Shahirsha188 7 หลายเดือนก่อน

    nice saree and you look good and hotelum kollaaaam🌼🕊️

  • @praveenmaster1
    @praveenmaster1 7 หลายเดือนก่อน

    wow nice view 2:16,4:39,4:45,

  • @gagudoos
    @gagudoos 7 หลายเดือนก่อน

    👍👍👍

  • @user-cc2vo3kr4l
    @user-cc2vo3kr4l 7 หลายเดือนก่อน +1

    I eat salad first that is the better way before eating meat, enjoy the food, happy new year 🎉

  • @user-oe8gw4zr9k
    @user-oe8gw4zr9k 7 หลายเดือนก่อน

    Super vlog...
    Food ellam adipoli...
    Enjoy chechi...
    Lot of love.... 🙏🌹❤️🤝..

  • @priyanks5949
    @priyanks5949 7 หลายเดือนก่อน +1

    Ma’am this is quite close to our tvm flat . Been there many times. You look really good in long sleeves . Please don’t wear short sleeves anymore .

  • @rajimk8272
    @rajimk8272 7 หลายเดือนก่อน

    Saree super chechi

  • @sreelalm1301
    @sreelalm1301 7 หลายเดือนก่อน

    Variety foods👍

  • @davidbenny5275
    @davidbenny5275 7 หลายเดือนก่อน

    Nice place

  • @chandrikakp4534
    @chandrikakp4534 7 หลายเดือนก่อน

    Wow❤yummy❤

  • @MAGICDINE_BYAYSHU
    @MAGICDINE_BYAYSHU 7 หลายเดือนก่อน

    ayyo mouth 🤤

  • @LissammaGeorge-od3vl
    @LissammaGeorge-od3vl 7 หลายเดือนก่อน

    I love it so much 💞💞❤

  • @shiburoshan4840
    @shiburoshan4840 7 หลายเดือนก่อน

    ചേച്ചിയുടെ സാരി collections എവിടുന്നാണ് ചേച്ചി ഇതൊക്കെ വാങ്ങിക്കുന്നെ ഒന്ന് പറഞ്ഞു തരോ

  • @Sahira1869
    @Sahira1869 7 หลายเดือนก่อน

    Malappurathekk ennaa varaa

  • @sheejaakbar1038
    @sheejaakbar1038 7 หลายเดือนก่อน

    Mamine pole enikum tvm favourite anu ende nadu ennu abhimanikam sari superto sundari lekshi mam ❤🥰

  • @meenakotoor5218
    @meenakotoor5218 7 หลายเดือนก่อน +1

    Ma'am is having all foods with table etiquette...❤❤❤❤ Nammalokke kandu padikkenda onnaan adhum...❤ Very nice

  • @anjaliarun4341
    @anjaliarun4341 7 หลายเดือนก่อน +1

    Superb night ❤pinne dishes,ma’am saree looking beautiful dear ma’am ❤

  • @jessythomas561
    @jessythomas561 7 หลายเดือนก่อน

    Yummy yummy 😋 mam athilum wow super ❤

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 7 หลายเดือนก่อน +1

    Looking super mam . Kanumbol thanne kothiyakunnu 😋 Adipoli 👌👌👌❤❤❤

  • @michusvlog2849
    @michusvlog2849 7 หลายเดือนก่อน

    Chechi oru vattam kanuvan bhayankara aagreham und onnu sadhichu tharumo please ❤

  • @anjanadevi2301
    @anjanadevi2301 7 หลายเดือนก่อน

    Superb blog ❤❤❤

  • @jayasreevs
    @jayasreevs 7 หลายเดือนก่อน

    മാം ഏത് ഫുഡാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്❤❤❤❤❤❤

  • @lissys7790
    @lissys7790 7 หลายเดือนก่อน +1

    Super review chechi

  • @nirmala-oc7fj
    @nirmala-oc7fj 7 หลายเดือนก่อน

    Hi mam ❣️
    Beautiful vlog♥️♥️
    Food adipoli 😋♥️♥️❣️❣️❣️

  • @BabyCk-ev8cw
    @BabyCk-ev8cw 7 หลายเดือนก่อน

    Super ❤❤❤❤

  • @minim.s.8926
    @minim.s.8926 7 หลายเดือนก่อน

    Food adipoli❤

  • @sanyjos8318
    @sanyjos8318 7 หลายเดือนก่อน

    Beautiful Ma’am and awesome dishes 😋😋😋😋😋😋😋😋❤❣️💞💓💗💖💕💜❤️👍👌will go here to eat one day 🎉😂

  • @ayishabasheerbasheer9352
    @ayishabasheerbasheer9352 7 หลายเดือนก่อน

    Nice vlog Mam, love you... 😘

  • @binsubalakrishnan4319
    @binsubalakrishnan4319 7 หลายเดือนก่อน

    Ma'am nte vlogs okke kand kand , ekm kaariyaaya njan tvm lover aayitto , varan pattiyittilla ❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Please do visit tvm dear ❤

    • @binsubalakrishnan4319
      @binsubalakrishnan4319 7 หลายเดือนก่อน

      @@LekshmiNairsTravelVlogs valare aagrahamund madam , ellaatinum oru timundennu vishwasikkunnu , athinaay kaathirikkunnu , serials il okke especially santhwanathil okke tvm area kaanikkumbol kothiyaa avde varaanum Aatukaal padmanabhaswamiye okke kaanaanum 😍💓💓🙏

  • @muhammedashkar.a8471
    @muhammedashkar.a8471 7 หลายเดือนก่อน

    Njandu kazhikkilla ennu paranjirunnallo, ippo kazhikkumo?
    Randu videos il njandu kazhikkunnathu kandu, athondu chothichatha

    • @sheebam.r1943
      @sheebam.r1943 7 หลายเดือนก่อน

      Ellampokummone

  • @user-cv5te1rz3y
    @user-cv5te1rz3y 7 หลายเดือนก่อน

    Hi, mam innate seafood item super. Dressum super ❤

  • @deepadharmadas4699
    @deepadharmadas4699 7 หลายเดือนก่อน

    Super vlog.

  • @jayashreesudhakaran7863
    @jayashreesudhakaran7863 7 หลายเดือนก่อน

    Hai Mam awesome dishes😋😋👌👌

  • @shahanaarafth
    @shahanaarafth 7 หลายเดือนก่อน

    Wow yummy 😋

  • @unknown-kz5re
    @unknown-kz5re 7 หลายเดือนก่อน

    വന്നല്ലോ ലക്ഷ്മി കുട്ടി 🤗🤗🤗🥰🥰😍😍😍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 7 หลายเดือนก่อน

    ഹായ് .... ചേച്ചി 🙏
    ഇന്ന് വെറൈറ്റി ലുക്കിൽ ആണെല്ലോ ... കിടിലം 👍 ❤️
    നല്ല അന്തരീക്ഷം 🥰🥰 . സീഫൂഡ് കിടു 👌👌 .
    അങ്ങനെ അടിച്ചുപൊളിക്ക് ചേച്ചി ❤️ ❤️

  • @sheebaanil.
    @sheebaanil. 7 หลายเดือนก่อน

    👌

  • @user-sd1kd6xc5g
    @user-sd1kd6xc5g 7 หลายเดือนก่อน

    Looking super mam❤❤❤ super dishes😂

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 หลายเดือนก่อน

    Mam idu pandathe computer saree alle..
    Mam purathu pokumbol Anukuttyude aduthu arenkilum undakumo...
    Sea food ennu kelkkumbozhum kanumbhozhum kodi varum . ivide Maldivesil nammude nattile fish onnum kittillallo... Vacationu nattil pokumbozhekkum trollingum thudangum. 😢😢
    Mam thalassery biriyaniye patti paranjappol sandoshamayi...

  • @jayathomas2737
    @jayathomas2737 7 หลายเดือนก่อน +1

    നമ്മുടെ തലസ്ഥാന നഗരം എല്ലാം ഒന്ന് ചുറ്റി നടന്നു കാണാൻ ആഗ്രഹം ഉണ്ട്..20വർഷം മുമ്പ് ഒരു ആവശ്യത്തിന് വന്നതാണ്.. ഇപ്പോ എന്തെല്ലാം മാറ്റം വന്നു കഴിഞ്ഞു 😊❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน +1

      Always welcome to tvm dear ❤kandirikkenta sthalam thannaiyanu ketto 🥰

  • @thomasmathew2614
    @thomasmathew2614 7 หลายเดือนก่อน +1

    👍👍🥰👍👍

  • @ajinikaran
    @ajinikaran 7 หลายเดือนก่อน +1

    അത് മൊത്തം മാഡം കഴിച്ചോ ????😮

  • @AswathyMN-tm1bl
    @AswathyMN-tm1bl 7 หลายเดือนก่อน

    Hi mam❤️❤️❤️... Nice👌👌... Royal sea food feast... 👍👍

  • @anithar.pillai3170
    @anithar.pillai3170 7 หลายเดือนก่อน

    Madam super with Alibaba😊

  • @Peekiessworld3143
    @Peekiessworld3143 7 หลายเดือนก่อน

    Annu mol evideya

  • @binusajeev9518
    @binusajeev9518 7 หลายเดือนก่อน

    നല്ല സാരി ,നല്ല ഫുഡ് ❤❤❤

  • @devikasadhika6161
    @devikasadhika6161 7 หลายเดือนก่อน

    🥰🥰🥰

  • @shajiponnappan
    @shajiponnappan 7 หลายเดือนก่อน

    ഈ വീഡിയോ കണ്ട് ഞാന്‍ അവിടെ പോയി മട്ടന്‍ roast പൊറോട്ട ബ്ലാക്ക് ടീ എന്നിവ കഴിച്ചു. മട്ടൻ roast ചെറിയ 3 പീസ് പുഴുങ്ങി നേരത്തെ തയ്യാറാക്കിയ ഗ്രേവിയില്‍ ചേര്‍ത്തു ചൂടാക്കിയത് ആണ് കിട്ടിയത്. കറിക്ക് മട്ടന്‍ കറി യുടെ യാതൊരു taste um ഇല്ല. 3 പീസ് ഇല്‍ ഒരെണ്ണം പഴകിയ തും ആയിരുന്നു. കറിയുടെ വില 380+tax ആണ്.

  • @sunimini341
    @sunimini341 7 หลายเดือนก่อน

  • @rajanijayan9606
    @rajanijayan9606 7 หลายเดือนก่อน

    കണ്ടിട്ട് എല്ലാം നല്ല ഐറ്റംസ് ആണെന്ന്. തോന്നുന്നു. നല്ല നല്ല combinations.very nice vlog 👍💞🌷🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      It's really good dear ❤combination and taste...thank you so much 🥰

  • @user-pt7ee4ck1c
    @user-pt7ee4ck1c 7 หลายเดือนก่อน

    Adipoly volg 👍👍😄😄❤️

  • @kavyanair893
    @kavyanair893 7 หลายเดือนก่อน

    Travel vlog daily cheyyan padille..