അൽഹംദുലില്ലാഹ് കുറെ തവണ ഞാൻ നിസ്കരിക്കുകയും ഓതു കയും ചെയ്ത പള്ളിയാണ്.. ഈ പള്ളിയുടെ അടുത്തു തന്നെയാണ് താമസിച്ചിരുന്നതും.... ഇനിയും എത്രയും പെട്ടന്ന് അവിടെ എല്ലാം പോകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.. ദീനിന് വേണ്ടി സമയം ചെലവഴിക്കാനും എന്നെ പോലുള്ള നാട്ടിലുള്ളവർക്ക് മക്ക - മദീന ദൃശ്യമാക്കാനും കാണിച്ച മനസ്സിനും നന്ദി..
ദുആയില് ഉൾപ്പെടുത്താൻ മറക്കല്ലേ സഹോദരാ... അല്ലാഹു ബറകത്ത് ചെയ്യട്ടെ. ഇതെല്ലാം സ്വാലിഹ് ആയ അമൽ ആയി അങ്ങയിൽ നിന്നും,പ്രേക്ഷകരിൽ നിന്നും സ്വീകരിക്കട്ടെ..ആമീൻ
അൽഹംദു ലില്ലാ ഇത് വരെ കേൾക്കാൻ കഴിയാതിരുന്ന ഒരു ചരിത്രം . ഇങ്ങനെ എത്ര എത്ര ചരിത്രങ്ങൾ ഇനിയും ഉണ്ടാവും. ഫൈസു നിങ്ങൾ ഇനിയും കൂടുതൽ അറിവുമായി വരുന്നതും കാത്തിരിക്കുന്നു. അവിടെ വരാനും ചരിത്ര സംഭവങ്ങളും മനസ്സിലാക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുത് വസിയ്യത്തോടെ
ഞങ്ങൾ ഇപ്ര ശ്യത്തെ ഹജ്ജിന് അപേക്ഷിച്ചിട്ടുണ്ട് ദുആ ചെയ്യണെ ബുധിമുട്ടില്ലങ്കിൽ ഫോൺ നബർ തരുമോ ഒരു പാട്‌സ്വല ങ്ങൾ മദീന കാണാ പറ്റി വീടിയോയിലൂടെ അള്ളാഹു അനുഗ്രഹിക്കട്ടെ
Masha Allah ❤️. Njaan എത്രയോ വട്ടം ആലോചിച്ചിട്ടുണ്ട്.. മക്കത്തെ പള്ളിക്ക് എന്തെ മസ്ജിദുൽ ഹറാം എന്ന് പേര് വന്നതെന്ന്... സംശയങ്ങൾ ദൂരീകരിക്കാൻ ഫൈസൂ മദീന 👍
അൽഹംദുലില്ലാഹ് കുറെ തവണ ഞാൻ നിസ്കരിക്കുകയും ഓതു കയും ചെയ്ത പള്ളിയാണ്.. ഈ പള്ളിയുടെ അടുത്തു തന്നെയാണ് താമസിച്ചിരുന്നതും.... ഇനിയും എത്രയും പെട്ടന്ന് അവിടെ എല്ലാം പോകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
എന്റെ മുത്തിന്റെ റൗള ഷെരീഫ് നേരിൽ കാണാൻ dua ചെയ്യണേ
നല്ല വിവരണം.. നിലനിർത്തി തരട്ടെ..ആമീൻ
ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണെ
ഇൻശാ അള്ളാ എനിയും കാണാനും നി സക്കരിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
الحمد لله ماشاء الله
Othiri pravasyan kanuvan kazhinjitund ea jinnu palli
ഇനിയും മക്കയിലും മദീനയിലും പോകാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲
Al hamdulillah mashaallah makkayilum madeenayilum ethanulla thoufeeq nalkane allah aameen ya rabbal aalameen dua vasiyyathode
മാഷാഅല്ലാഹ് ദുഹാ ചെ യ്യണം
Faisikka rasool (s) salam parayane avidey yethanum dua chyyaney jinnu pallindey aduth koodey poyal hadeeja beeviyudey kabaridam kanan patt oley 💕💕💕
അതേ വഴിയിലാണ്..
ماشاءالله... جزاك الله خيرا 🌹🌹🌹
اللهم صل على سيدنا محمد وعلى اله وصحبه وسلم 🌹
Subhanallah 🤲eniyum kananum thouhaf cheyyanum rabbe 🤲ne thoufeeque tharane. 😢ameen 🤲
ماشاء الله تبارك الله 🤲 تقبل الله منا ومنكم صالح الأعمال وكل عام وأنتم بخير وصحة وسلامة يارب العالمين 🤲 🤲 🤲
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.. ദീനിന് വേണ്ടി സമയം ചെലവഴിക്കാനും എന്നെ പോലുള്ള നാട്ടിലുള്ളവർക്ക് മക്ക - മദീന ദൃശ്യമാക്കാനും കാണിച്ച മനസ്സിനും നന്ദി..
ദുആയില് ഉൾപ്പെടുത്താൻ മറക്കല്ലേ സഹോദരാ... അല്ലാഹു ബറകത്ത് ചെയ്യട്ടെ. ഇതെല്ലാം സ്വാലിഹ് ആയ അമൽ ആയി അങ്ങയിൽ നിന്നും,പ്രേക്ഷകരിൽ നിന്നും സ്വീകരിക്കട്ടെ..ആമീൻ
ماشاءالله الحمد لله اللهم صلي على سيدنا محمد صلى الله عليه وسلم
جزاك الله خيرا كثيرا
آوصيكم بدغاء
Mashaallah alhamdulillah sedum charities kellan palliyude ulbhakam kananum kazinnjadil sandosham subhanallah 💕💐💐💐👍
Nhan eppozum kanarund innanu first view insha allah duail ulpeduthanam
Alhamdulillah njanum e palliyil niskarichittund
Mashaallah jazakallahu Barakallahu
ഫൈസു ന് ദീര്ഗായുസ്സും ആരോഗ്യം ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ ആമീൻ ആമീൻ
ماشاء الله
വളരെ പ്രസിദ്ധമായ പള്ളി കാണാനും ചരിത്രം കേൾക്കാനും കഴിഞ്ഞു
جزاك الله خيرا
അൽഹംദു ലില്ലാ
ഇത് വരെ കേൾക്കാൻ കഴിയാതിരുന്ന ഒരു ചരിത്രം . ഇങ്ങനെ എത്ര എത്ര ചരിത്രങ്ങൾ ഇനിയും ഉണ്ടാവും. ഫൈസു നിങ്ങൾ ഇനിയും കൂടുതൽ അറിവുമായി വരുന്നതും കാത്തിരിക്കുന്നു. അവിടെ വരാനും ചരിത്ര സംഭവങ്ങളും മനസ്സിലാക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുത് വസിയ്യത്തോടെ
سبحان الله
جزاكم الله خير ا
Masha alllah vedio fullum kandappo manassilayi ethiloodey thanney onnum ariyathe nadannu poyath😭😭😭😭
I love ❤ റസൂലുള്ള
മാഷാഅല്ലാഹ്.. ബാറക്കല്ലാഹ്... Great... Spr
വ അലൈകുമുസ്സലാം 🌹..
മാഷാ അല്ലാഹ്..
അവിടെ ഒന്ന് എത്തിപ്പെടാൻ ഒരു പാട് ആഗ്രഹിക്കുന്നു prarthikunnu👍 ചരിത്രം വിശദീകരണ o 👍🤲 ബറക്കല്ലാഹ് തബറക്കല്ലാഹ്
الحمدلله، جزاك الله
الحمدلله جزاك الله
മക്കയും മദീനയും ഇഷ്ടം 🌹🌹🌹
Masha Allah ,,, Allahu Akbar,,,
സംശയം തീര്‍ത്ത് തന്നതിന് നന്ദി ,,,
Al hamdu lillah ,,,
🤲🤲🤲😓പ്രിയപ്പെട്ട ഭർത്താവിന് ഖൈറായ ജോലി ശരിയാവാനും ഉപ്പയുടെ ബിസിനസ്സ് ബർക്കതതുണ്ടാവാനും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲😰
🤭
Maasha അല്ലാഹ് ഒരുപാട് അറിയാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് ജസകല്ലാഹ് ഖൈർ 🤲
Masha Allah super
بارك الله 💐
മാഷാഅല്ലാഹ് #shafikondotty
Swallallahu alaa muhammed swallallahu alihi vasallam 💖💞♥️🌹💖💞♥️♥️🌹💖♥️♥️
👍👍hajinu പോയ സമയത്തു കേട്ടിരുന്നു ഈ പള്ളിയെ കുറിച്ച് 😍
കണ്ടിട്ടുണ്ട് നിസ്കരിച്ചിട്ടുണ്ട് ഇനിയും കാണാൻ ആഗ്രഹവുമുണ്ട്.ദു ആ ചെയ്യണെ
അൽഹംദുലില്ലാഹ്..... Vedio കാണാൻ പറ്റിയതിൽ സന്തോഷം. 👍👍❤👍❤
Mashs.allah.dua.chayane
Barakallah സൈഫു ജിന്നുമായി നബി തങ്ങളുടെ സംഭാഷണം വിശദീകരിച്ചാലും
അൽ ഹംദുലില്ലാഹ് .... ഞാൻ ഈ പള്ളിയിൽ നിസ്കരിച്ചുട്ടുണ്ട്
Masha-allah alhamdulillah
ماشاء الله 💚✨✨
Masha allah. ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
അൽഹംദു ലില്ലാഹ് ഇന്നലെ അവിടെപ്പോയി സുബിഹി നിസ്കരിച്ചു കാദീജബീവിയുടെ മക്bara സന്ദർഷിച്ചു
Alhamdulillah Duayil ulpaduthana mona
മാഷാഅല്ലാഹ്
ഞങ്ങൾ ഇപ്ര ശ്യത്തെ ഹജ്ജിന് അപേക്ഷിച്ചിട്ടുണ്ട് ദുആ ചെയ്യണെ ബുധിമുട്ടില്ലങ്കിൽ ഫോൺ നബർ തരുമോ ഒരു പാട്‌സ്വല ങ്ങൾ മദീന കാണാ പറ്റി വീടിയോയിലൂടെ അള്ളാഹു അനുഗ്രഹിക്കട്ടെ
Makkal dheeniyavan dua cheyyane
Masha Allah ❤️. Njaan എത്രയോ വട്ടം ആലോചിച്ചിട്ടുണ്ട്.. മക്കത്തെ പള്ളിക്ക് എന്തെ മസ്ജിദുൽ ഹറാം എന്ന് പേര് വന്നതെന്ന്... സംശയങ്ങൾ ദൂരീകരിക്കാൻ ഫൈസൂ മദീന 👍
മസ്ജിദുൽ ഹറാമിൽ വെച്ച് തെറ്റായ ചിന്തകൾപോലും ഹറാമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്
We vidiokalk kandapol as sashayam Mari alhamdulillah ithoke kanan kazhachathil sathoshamayi
Masha Allah duaayil ulpeduthan
Allhamthullila 🤲🌺 Aameenn
Masha allah 👍👍
Masha Allah
Assalamualaikum 😇.....oorupaad Kalam Saudi Arabia yil jeevichapo undaayrunna oroo ormakal manasleek oodi verunnu.... alhamdulillah ❤️... Rand haramukalil vech nadathapedunna duak ijaabath und enn arryaam.....manasl orupaad aagrahnglm muraadhukalm und....ellaam haasilaaayi kittuvaan eee ullavaneym dua yil ulpedthumo?? 😇😇..
വളരെ നല്ല ഒരു മെസ്സേജ് 👌👌🥰
മാഷ അള്ള ഫൈസു ദീർഘസും അഫീ യത് അള്ള താര്മറക്ട് ആമീൻ ആമീൻ ആമീൻ യ റബൽ ആലമീൻ
Faisuduacheyyeneaavideayettan
MashaAllah 👍👍👍👍👍👍👌🏾👌🏾👌🏾👌🏾👌🏾🥰🥰🥰
Aammeen ,,,,alhamdulillah
Mashallah aameen aameen ya rabbel aalameen
ماشاءاللہ....
Mashaalla
.81 k aazhi adhinte sandoshashathil oru charithram paranjutharoo pls
Jinnu palliyil 3 pravashvu umrakupoyapol jinnu palliyi poyi nskarikan kayinhitundu🤲alhamdhulillah
جزاك الله خيرا
താങ്ങൾ ഒരു മുത്താണ്. 👍👍
Wa അലൈകുമുസ്സലാം
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്
ഫൈസു ദുആ ചെയ്യണേ
മാഷാ അള്ളാ അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
മാഷാ അള്ളാഹ് 👌👍👌🌹🌹
E books evide kittum
അസ്സലാമുഅലൈക്കും ഫൈസൽ നിങ്ങൾ പറഞ്ഞ ആയത്ത് ഏത് സൂറത്തിലാണ്
ماشاء الله ✌
Ma sha allah 😍😍
Mashaallah
Masha allah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ് 🌹
Mashaalla, iniyumkananthuofeqchyaneealla
ഫൈസുക്ക 💚🥰
Mashaallah❤️
Mashaallah ❤️💕💗
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
وعليكمسلام ورحمة الله 💖
Alhamdulillah🤲
Vivarichathinu Nandri
Maashaallah
Va alaikkumussalam
ദുആയിൽ ഉൾപെടുത്തണേ
ماشاء الله
വളരെ പ്രസിദ്ധമായ പള്ളി കാണാനും ചരിത്രം കേൾക്കാനും കഴിഞ്ഞു
جزاك الله خيرا
Superb
Umrak poyapol kandu ennaalum veendum inganeyum kaannunadum bhagyamalle elluphathil എനിക്കും എലാരിക്കും നേരിട്ട് kaanaan അല്ലാഹു വിധിക്കൂന്റെ ആമീൻ
മാഷാഅല്ലാഹ് 🤲🤲🤲🤲🤲
VISUALS CONNECTING WITH HISTORY THAT IS FENTASTC. BARAKALLAH
Aslamu..alikum..dua.chauane..avede..ethan
👍👍👍