തപോവനം സ്വാമികളുടെ കഥ! | ABC MALAYALAM NEWS | ABC TALKS |04-10-2024

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • തപോവന സ്വാമികളെ അറിയുക
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #swamichinmayananda #swamythapovan #spirituality
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 129

  • @gvrsunilps
    @gvrsunilps 6 วันที่ผ่านมา +20

    നന്ദി. ... കപടമലയാളികൾക്ക് അറിയാത്ത ചരിത്രം പറഞ്ഞുതരുന്ന മനോഹരമായ program

  • @gireeshk.t5022
    @gireeshk.t5022 5 วันที่ผ่านมา +8

    ഗുരുദേവ്.സ്വാമി ചിന്മയാനന്ദ സമാധി സ്ഥലം സിദ്ധഭാരി ഹിമാചൽ പ്രദേശിൽ

  • @trnair100
    @trnair100 6 วันที่ผ่านมา +27

    കഥയമമ ഒരിക്കലും നിർത്തരുത്
    നിങ്ങളുടെ ചാനലിലെ മനോഹരമായ ഒന്നാണ് ഇത്.
    വളരെ വ്യത്യസ്തമായ അറിവുകൾ നൽകുന്ന രാമചന്ദ്രൻ സാർ ന് നന്ദി.

  • @csnair-co6gh
    @csnair-co6gh 6 วันที่ผ่านมา +16

    🙏... നന്ദി, രാമേട്ടാ അറിവിൻ്റെ ഭണ്ഡാരം ആണ് അങ്ങ് ❤

  • @kochattan2000
    @kochattan2000 6 วันที่ผ่านมา +10

    രാമചന്ദ്രൻ സാർ മറക്കാതെ ഈ വരുന്ന
    ദീപാവലിക്കു തന്നെ
    സ്വാമി രാമതീർത്ഥനെ
    ക്കുറിച്ചുള്ള എപ്പിസോഡ്
    ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടുപേർക്കും 🙏🙏.

  • @apsanthoshkumar
    @apsanthoshkumar 6 วันที่ผ่านมา +12

    🙏🌹 തപോവന സ്വാമികൾ 💕🌹🙏

  • @TheYogamba
    @TheYogamba 6 วันที่ผ่านมา +8

    വളരെ വിജ്ഞാനപ്രദം.. നന്ദി

  • @drgopinathanm
    @drgopinathanm 5 วันที่ผ่านมา +4

    ഒരു നല്ല തുടക്കം. ആദ്ധ്യാത്മികതയില്ലാതെ ജീവിതമില്ല . Spirituality is the innermost reality of Materialism. Let us start our voyage through the uncharted , vast ocean of Spirituality .

  • @ajithmanayil8325
    @ajithmanayil8325 6 วันที่ผ่านมา +8

    നോ വറി. പ്രേക്ഷകർ കൂടി കൂടി വരും. എല്ലാരും ഇപ്പോൾ ആത്മീയതയിൽ വരുന്നുണ്ട്. 🕉️❤️🙏

  • @sujithsahadevan4127
    @sujithsahadevan4127 6 วันที่ผ่านมา +8

    എനിക്ക് വളരെ ഇഷ്ട്ടം മാണ്

  • @saransnair7412
    @saransnair7412 5 วันที่ผ่านมา +3

    മുൻപ് കെട്ടിരുന്നില്ല തപോവന സ്വാമികളെ കുറിച്ച് ഒരുപാട് നന്ദി 🙏🏻

  • @apsanthoshkumar
    @apsanthoshkumar 6 วันที่ผ่านมา +8

    സൗമ്യകാശീശ സ്തോത്രം, ഗംഗാഷ്ടകം 🙏

  • @harindranp2054
    @harindranp2054 6 วันที่ผ่านมา +10

    Thanks a lot, Sir. One week ago I just requested to give a detailed speech about this great Guru Thapovanaswamikal. I am very much grateful to hear this now.

  • @somanpreyag8142
    @somanpreyag8142 5 วันที่ผ่านมา +3

    ഞാൻകഴിഞ്ഞമാസം തപോവനാശ്രമത്തിൽ പോയിരുന്നു
    അവിടെ ചിൻമയാനന്ദാശ്രമവും
    ശിവാനന്ദാശ്രമവും ഒണ്ട്.

  • @velayudhancp561
    @velayudhancp561 6 วันที่ผ่านมา +7

    Nicely explained. Expect more about Chinmayanandaji.

  • @reality1756
    @reality1756 6 วันที่ผ่านมา +5

    അപാരം, ഗംഭീരം. 🙏ചിന്മയാ നന്ദ സ്വാമികൾ സന്യാസിമാരുടെ പൊള്ളത്തരങ്ങൾ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടാൻ ഇന്റർവ്യൂനു പോയതാണ് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ 🙏

    • @narayananps774
      @narayananps774 6 วันที่ผ่านมา +1

      True ,but he realised actually he was at fault.

  • @narayananps774
    @narayananps774 6 วันที่ผ่านมา +4

    Please continue the stories of spiritual masters all over Bharath. We wish to read and see such episodes .

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 6 วันที่ผ่านมา +3

    Ramachandran Sir Apara Arive Congrats

  • @kumarim.v4736
    @kumarim.v4736 วันที่ผ่านมา

    ഹരി ഓം! ഗുരുദേവൻ്റെ ഗുരുവിൻ്റെ ഈ അറിവിന്ന് നന്ദി - അഛൻ ചിന്മയാനന്ദ സ്വാമിജി ടെ ഭക്തനായിരുന്നു. "ത പോവന പ്രസാദ്" മാസിക വരുത്തിയിരുന്നു - ഗുരു ശിഷ്യ ബന്ധങ്ങൾ പലതും അതിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട് - ജീവിത ത്തെ അർത്ഥപൂർണ്ണമാക്കി തരുന്ന തരുന്ന മഹാത്മാക്കളെ നമിക്കുന്നു - വന്ദേ ഗുരുപരമ്പരാം - ഈ അറിവിൽ സന്തോഷിക്കുന്നു🙏🙏🙏❤

  • @ജയ്ഹിന്ദ്-മ5ഖ
    @ജയ്ഹിന്ദ്-മ5ഖ 5 วันที่ผ่านมา +3

    ഉത്തരകാശിയിൽ ഇപ്പോൾ അവിടെ ചിന്മയാനന്ദ ആശ്രമം നിലനിൽക്കുന്നു. കാണേണ്ടതു തന്നെയാണ്. ഓം ഗും ഗുരുഭ്യോ നമ:😌🙏🙏🙏

  • @SunilKumar-j7o4h
    @SunilKumar-j7o4h 6 วันที่ผ่านมา +7

    സുന്ദരം

  • @anandkumarpayyara4253
    @anandkumarpayyara4253 5 วันที่ผ่านมา +10

    തപോവനസ്വാമിയുടെ ജന്മഗ്രഹമായ മുടപ്പല്ലൂരിൽ തപോവണകുടീരം എന്ന പേരിൽ സ്വാമിയുടെ ഒരു പ്രതിഷ്ടയോടുകുടി ഇന്നും ആരാധിച്ചുവരുന്നുണ്ട്. കുടുംബഗങ്ങൾ എല്ലാവരും അവിടെ പ്രാർത്ഥനയും പൂജകളും നടത്തിവരുന്നുണ്ട്

  • @SukumaranC-pn2ts
    @SukumaranC-pn2ts 6 วันที่ผ่านมา +7

    ഒരുപാട് നന്ദി

  • @achumeladathu4302
    @achumeladathu4302 5 วันที่ผ่านมา +4

    തപോവാന സ്വാമികൾക്കൊപ്പം പറയാൻ സാധ്യമായ മറ്റൊരു ഹിമാവത് വിഭൂതി ആയിരുന്നു സ്വാമി പുരുഷോത്തമാനന്ദ പുരി മഹാരാജ്.. അദ്ദേഹം ഗംഗോത്രി വസിഷ്ട ഗുഹയിൽ ആണ് സമാധി.. അദ്ദേഹവും മലയാളിയായിരുന്നു

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 5 วันที่ผ่านมา +2

    🙏🙏🙏🙏🙏Himagiri viharam from kottayam publuc library i got it when i was in 8 th standard high school and fall in love with Himalayas, years after i left india but sure i will come back to visit Himalayas and swamijis and to stay in ashram .great book change my thinking 🙏🙏🙏🙏🙏🙏

  • @balaramanp6281
    @balaramanp6281 5 วันที่ผ่านมา +1

    വളരെ നല്ല ഒരു പരിപാടിയായിരുന്നു. ചിന്മയാനന്ദ സ്വാമി സ്വാമിയോടൊപ്പം താമസിച്ചപ്പോൾ രസകരമായ ഒരു കഥ നടന്നതായി പറയുന്നുണ്ട്. നിങ്ങളുടെ നമ്പർ കിട്ടിയിരുന്നെങ്കിൽ അതേക്കുറിച്ച് രണ്ട് മിനിറ്റ് സംസാരിക്കാമായിരുന്നു.

  • @valsanck7066
    @valsanck7066 6 วันที่ผ่านมา +7

    തപോവന സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേര് ചിപ്പുക്കുട്ടി നായർ എന്നായിരുന്നു -

  • @sivanathanps5927
    @sivanathanps5927 6 วันที่ผ่านมา +3

    Ramachandraan sir Sunil vadayar thanks alot.....

  • @rajithapt9850
    @rajithapt9850 5 วันที่ผ่านมา +3

    നിർമലാനന്ദഗിരി മഹാരാജിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏

  • @jayaprakasha.k.1772
    @jayaprakasha.k.1772 6 วันที่ผ่านมา +2

    ജയ് ചിൻമയാനന്ദ

  • @bijukrishnan4661
    @bijukrishnan4661 6 วันที่ผ่านมา +3

    Great information.......

  • @dharmikvew
    @dharmikvew 6 วันที่ผ่านมา +8

    ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കാൻ നിർദേശിച്ച ദീർഘ ദർശിയായിരുന്നു ചിൻമയനന്ദ സ്വാമികൾ.

  • @bharatheeyan7651
    @bharatheeyan7651 5 วันที่ผ่านมา +1

    Great program ❤ njan 5 varsham munne swamikalude gangothri el ulla kudiyil poyirunnu 🙏

  • @sreekanth.g.achari4803
    @sreekanth.g.achari4803 5 วันที่ผ่านมา +3

    സ്വാമി നിർമലനന്ദ ഗിരി മഹാരാജ് നെ പറ്റി എപ്പോഴെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നു

  • @aravindakshankrishnapanick9186
    @aravindakshankrishnapanick9186 6 วันที่ผ่านมา +3

    Hari Om
    Sree Chitmaya Sagurave Namah

  • @vrmohanan2532
    @vrmohanan2532 5 วันที่ผ่านมา +1

    Great Discussion 👌👍🙏

  • @rekhaganesh6623
    @rekhaganesh6623 4 วันที่ผ่านมา

    ഇത്ര വായനാശീലവും അറിവും ഉള്ള രാമൻ സർ എത്ര സൗമ്യമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്.പ്രത്യേകിച്ച് എന്നെ പോലെ വായനാശീലം അധികം ഇല്ലാത്തവർക്കും വായിച്ചിരിക്കാൻ സമയം കണ്ടെത്താൻ സാധിക്കാത്തവർക്കും ഇത് ഒരു മുതൽക്കൂട്ട് തന്നെ!!! ഇനിയും ഇത്തുപോലത്തെ video കൾ വരണം.❤

  • @anushadas3161
    @anushadas3161 5 วันที่ผ่านมา +1

    Kottuva and feeling sleepy I thing it is due to your illness anyways I like you programs and ur channel. Going very well. Let God bless us.❤

  • @rajarajeswaryg8985
    @rajarajeswaryg8985 5 วันที่ผ่านมา +1

    Good one.

  • @sanilg3414
    @sanilg3414 5 วันที่ผ่านมา +1

    Great episode.....

  • @hariharannarayanasamy9417
    @hariharannarayanasamy9417 5 วันที่ผ่านมา +1

    Thanks 🙏

  • @prajithk123
    @prajithk123 4 วันที่ผ่านมา

    Ramachandran ji is the brilliant intelligent boy of the century ❤

  • @krishnakumargopalan9575
    @krishnakumargopalan9575 6 วันที่ผ่านมา +3

    Great

  • @ajikumar1565
    @ajikumar1565 6 วันที่ผ่านมา +2

    Hari om ❤
    എന്റെ നാട്ടിൽ ഉണ്ട് ❤

  • @priyadarsanp2859
    @priyadarsanp2859 6 วันที่ผ่านมา +1

    Top

  • @sureshmenon3516
    @sureshmenon3516 6 วันที่ผ่านมา +3

    ചിൻമയാനന്ദ സ്വാമികളുടെ ഒരു ജീവചരിത്രം on a quest എന്ന് ഒരു സിനിമ ഉണ്ട്

    • @kumark8775
      @kumark8775 3 วันที่ผ่านมา

      നന്ദി, ഇതു പോലെ ഇൻഫർമേഷൻ തരണേ

  • @prk3894
    @prk3894 5 วันที่ผ่านมา

    Very good talk!!

  • @achumeladathu4302
    @achumeladathu4302 5 วันที่ผ่านมา +2

    വേദ വ്യാസന് ശേഷം ഏറ്റവും അധികം സംസ്കൃത രചനകൾ ചെയ്ത ദ്വാദശ ദർശന ആചാര്യൻ സമീപ കാലത്ത് സമാധിയായ മഹാ മണ്ഡലേശ്വരൻ കാശികാനന്ദ ഗിരി മഹാരാജ് മറ്റൊരു മലയാളിയായിരുന്നു...

  • @apsanthoshkumar
    @apsanthoshkumar 6 วันที่ผ่านมา +3

    വന്ദേ.. 🌹🙏 ഗുരു പരമ്പരാം 💕🌹🙏

  • @RajasekharanNairG
    @RajasekharanNairG 6 วันที่ผ่านมา +2

    ഗുരുവേ nama:🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹

  • @castrolsulthanpet7201
    @castrolsulthanpet7201 5 วันที่ผ่านมา +1

    ഭാരത പൈതൃകത്തെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ

  • @prasanths632
    @prasanths632 6 วันที่ผ่านมา +2

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 4 วันที่ผ่านมา

    തപോവന സ്വാമികൾ ...🙏🏻🙏🏻🙏🏻

  • @jayabaiju7793
    @jayabaiju7793 6 วันที่ผ่านมา +3

    ഹരി ഓം!🎉

  • @2451164
    @2451164 วันที่ผ่านมา

    തപോവൻ ജ്ഞാനാനന്ദ് 🙏🙏

  • @yamunadevikp4951
    @yamunadevikp4951 5 วันที่ผ่านมา

    ഹരി ഓം! 🙏

  • @preethiraj4833
    @preethiraj4833 5 วันที่ผ่านมา

    ഹരി ഓം 🙏

  • @pankajakshanpillai8231
    @pankajakshanpillai8231 5 วันที่ผ่านมา

    Hari om amma 🙏

  • @sukumarantv6942
    @sukumarantv6942 3 วันที่ผ่านมา

    🙏

  • @achumeladathu4302
    @achumeladathu4302 5 วันที่ผ่านมา +2

    രണ്ടാം വിവേകാനന്ദൻ എന്ന് പ്രസിദ്ധനായ സ്വാമി രംഗനാഥാനന്ദജി മഹാരാജ് വേറൊരു മലയാളിയായിരുന്നു

  • @anilnaroor713
    @anilnaroor713 5 วันที่ผ่านมา +5

    ഹിമഗിരി വിഹാരം ത പോവനസ്വാമികളുടെ ഹിമാലയൻ ജീവിതം വായിക്കുക.

    • @hemak4935
      @hemak4935 5 วันที่ผ่านมา

      ഈ പുസ്തകം എവിടെ ലഭിക്കും

    • @anilnaroor713
      @anilnaroor713 5 วันที่ผ่านมา

      @@hemak4935 DC Books

    • @anunived
      @anunived 5 วันที่ผ่านมา

      ​@@hemak4935amazon

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 วันที่ผ่านมา

      ഒരു പക്ഷേ DC Books ൽ നോക്കൂ

  • @madhusoodanannair1019
    @madhusoodanannair1019 6 วันที่ผ่านมา +2

    സുധ മൂർത്തിയെക്കുറിച്ചുള്ള എപ്പിസോഡ് ഒന്നകൂടി പോസ്റ്റ് ചെയ്യുമോ

  • @magicboxmalayalam555
    @magicboxmalayalam555 6 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @suseendrakumar5619
    @suseendrakumar5619 5 วันที่ผ่านมา +3

    ശങ്കരൻ അല്ലാ ശ്രീ ആദിശങ്കരാ ചര്യസ്വാമികൾ എന്ന് പറ

  • @balluvlogsmeledathuparambu2612
    @balluvlogsmeledathuparambu2612 6 วันที่ผ่านมา +3

    ആത്മീയ ദർശനം ബഹു കേമം

  • @sreekala9560
    @sreekala9560 5 วันที่ผ่านมา

    🙏🏻🙏🏻🙏🏻❤️🌹

  • @Ravi-qi3dj
    @Ravi-qi3dj 3 วันที่ผ่านมา

    👌🙏🚩

  • @shivaniprathap6083
    @shivaniprathap6083 5 วันที่ผ่านมา

    🙏🙏🙏❤❤❤

  • @prabhakarak4363
    @prabhakarak4363 5 วันที่ผ่านมา +1

    Hariom. Prabhakar

  • @masterindia5670
    @masterindia5670 6 วันที่ผ่านมา +2

    സദാനന്ദ സ്വാമികൾ കുറിച്ച് കൂടി

  • @mukundanep6659
    @mukundanep6659 6 วันที่ผ่านมา +3

    ചിപ്പുക്കുട്ടനെ വേണ്ടപോലെ കഥയമമയിൽ വർണ്ണിച്ചിട്ടില്ല.
    ഇ.പി. മുകുന്ദൻ

  • @veeramanikappacheri9879
    @veeramanikappacheri9879 6 วันที่ผ่านมา +2

    Cannot cut Sankaracharya connection..we mallus❤👍🙏😄

  • @vanajaravinair
    @vanajaravinair 5 วันที่ผ่านมา

    തപോവൻ മഹാരാജിൻറെ ഗ്രന്ഥങ്ങളിൽ ഈശ്വദർശനം, ഹിമഗിരിവിഹാരം, ശ്രീസൌമ്യ കാശീശ സ്തോത്രം (16 ഉപനിഷത്തുകളുടെ സാരം), ബദരീശ സ്തോത്രം, ഗംഗാസ്തോത്രം, തുടങ്ങിയ മലയാള പരിഭാഷകൾ ഉണ്ട്. ചിന്മയാമിഷൻ സെൻററുകളിൽ ലഭ്യമാണ്.

  • @bharatheeyan7651
    @bharatheeyan7651 5 วันที่ผ่านมา +1

    Narmada alla ji ganga theerathayirunnu addeham viharichathu ❤one of the great guru 🙏

  • @CedarianA
    @CedarianA 6 วันที่ผ่านมา +1

    തപോവനസ്വാമിയുടെആത്മകഥയില് അദ്ദേഹത്തിന് ശിഷ്യന്മാരില്ല എന്നുംവെറും ഒരുനായരായിരുന്നതുകോണ്ട് അന്നത്തെ(ഇപ്പോലത്തെപോലെ)ജാതിവ്യവസ്തപ്രകാരം അദ്ദേഹം സമീപിച്ച ഗുരുക്കളാരും ദീക്ഷനല്കിയില്ല എന്നും സ്വയംസ്വാമിയായിതീര്ന്നതുകൊണ്ട് മററാര്ക്കും ദീക്ഷ നല്കാനര്ഹതയില്ലാത്തതു കൊണ്ട് ആര്ക്കും ദീക്ഷ നല്കിട്ടില്ല ചിലര് സ്വയം തന്നെഗുരുവാ പറയുന്നുണ്ടെന്നും പ്രതിപാദിച്ചിട്ടില്ലെ രാംചന്ദ്രജീ•

  • @vijayankppaduva5728
    @vijayankppaduva5728 4 วันที่ผ่านมา

    ഹിമാഗിരിവിഹാരം രണ്ട് കൃതികളും വായിച്ചിട്ടുണ്ട്.

  • @MuraliMmenon
    @MuraliMmenon 3 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raveendranravi8491
    @raveendranravi8491 5 วันที่ผ่านมา +1

    പതിനെട്ട് സിദ്ധന്മാരേകുറിച്ചു കൂടി വിശദമാക്കുമോ രാമചന്ദ്രൻ സാറേ🙏

  • @tittokr8514
    @tittokr8514 4 วันที่ผ่านมา

    ഭൈരവാനന്ദ യോഗിയും ചിന്മയാനന്ദ സ്വാമികളുടെ ഗുരുസ്ഥാനീയനാണെന്നു കേട്ടിട്ടുണ്ട്

  • @radhakrishnant7626
    @radhakrishnant7626 6 วันที่ผ่านมา +2

    Musappallur, vadakke indian janangal vannappol njan karyangal aneeshichu bodhyappettu

    • @prasobhp260
      @prasobhp260 6 วันที่ผ่านมา

      Mudappallur @thapovana koodiram temple is there

  • @sarasankrishnan5991
    @sarasankrishnan5991 5 วันที่ผ่านมา

    രമണ മഹർഷി പാലക്കാട്ടുകാരനാണെന്നു പറയപ്പെടുന്നു അദ്ദേഹത്തേക്കുറിച്ചും പറയാണേ.....

  • @sasisrcm7086
    @sasisrcm7086 6 วันที่ผ่านมา +2

    തപോവന സ്വാമികളുടെ ബുക്ക്‌ എവിടെ കിട്ടും

    • @narayananps774
      @narayananps774 6 วันที่ผ่านมา +1

      Contact Chinmaya mission any centre.

    • @manojvs7440
      @manojvs7440 4 วันที่ผ่านมา

      Yes, ചിന്മയമിഷനിൽ കിട്ടും, നമസ്തേ.

  • @rajeev_shanthi
    @rajeev_shanthi 5 วันที่ผ่านมา

    സുനിൽ ഉറങ്ങരുത്

  • @ajikoikal1
    @ajikoikal1 5 วันที่ผ่านมา

    പക്ഷേ ദുർവ്വാസാവോ മറ്റോ ആഹാരത്തിനു രുചിയോ മറ്റോ കുറഞ്ഞതിന് ശപിച്ചിട്ടില്ലേ?

  • @raadhamenont8760
    @raadhamenont8760 5 วันที่ผ่านมา

    So what i heard on a gita recital seems to be wrong
    When silk balan first met thapovana swamy and requested to accept him as his deciple many conditions he told .no tea or coffee
    Just 1 time food that too get by bhikhsha
    Dont receive more than 3 chappatis and little rice
    Half to swamy and the other half for balan
    Daily dont visit more than 3 houses and if nothing reced come back and starve that day
    Such terrible conditions
    Later after balan became chinmayananda Daily basis 5 course dinner was served to him and people were competing to feed him

    • @raadhamenont8760
      @raadhamenont8760 5 วันที่ผ่านมา

      Also heard that balan went to swamiji for an interview for his news paper and wanted to reveal to the world that sanyasi is just an eye wash etc etc and later great divine twist occurred
      Is this all true!!!?

    • @raadhamenont8760
      @raadhamenont8760 5 วันที่ผ่านมา

      If i exceeded limits pl. U great people forgive me

  • @balachandrannair9288
    @balachandrannair9288 5 วันที่ผ่านมา

    ചിപ്പുക്കുട്ടി നായരെന്ന പേരു് പരാമർശിച്ചു കേട്ടില്ല, ഹിമഗിരി വിഹാരം വായിച്ച് തരിച്ച് പോയി.

  • @sasidharannair9312
    @sasidharannair9312 5 วันที่ผ่านมา

    Ee pusthakangal vayichittundu , kaivasam undu.Ippolee books Chinmaya Misson matam kalil kittum.

  • @dostdost1957
    @dostdost1957 3 วันที่ผ่านมา

    നളന്ദ കത്തിച്ച് ഹിന്ദുവിന്റെ മഹാജ്ഞാനം നശിപ്പിച്ച സംഭവം ഇനി ഉണ്ടാവാതിരിക്കാൻ ഹിന്ദുക്കൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.😊

  • @MeroBharatMahan
    @MeroBharatMahan 6 วันที่ผ่านมา

    Sunil ji, please have a cup of coffee/ energy drink/fresh juice to avoid sleep.

  • @suseendrakumar5619
    @suseendrakumar5619 5 วันที่ผ่านมา

    നിർവ്വാണ ഷട്കം വായിക്ക

  • @suseendrakumar5619
    @suseendrakumar5619 5 วันที่ผ่านมา

    നിർവ്വാണ ഷട്കം വായിച്ചാ

  • @GardeningUKTrio
    @GardeningUKTrio 6 วันที่ผ่านมา

    Ithe pole Sri M inte udayipp katha discuss cheyyaamo.. angerde guru aaranenn angeru parayunathallathe vere aarkum ariyillaa.. Maheswarnath anenn polum . Pinne kure udayipp stories um.. can you speak about him?

  • @ANNIL369
    @ANNIL369 5 วันที่ผ่านมา

    NINGAL BJP YE ISHTAPPEDUNNA AALUKALE KOODY VERUPPICKARUTHU... SUPPORT TO MANAPH.... INI TG MOHAN DAS NTE VIDEO MATHRAME KANUNNULLOO....

    • @thisismee08
      @thisismee08 5 วันที่ผ่านมา

      എവിടെ എന്ത് കമന്റ്‌ ചെയ്യണം എന്ന് പോലുമറിയാത്ത ജന്മങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് അതിശയം തന്നെ. തപോവനം സ്വാമിയുടെ കഥകൾ പറയുന്ന ഈ വീഡിയോയിൽ മനാഫിനെ കൊണ്ട് കെട്ടാൻ ചില്ലറ ഉളുപ്പൊന്നും പോരാ 🤦‍♂️

    • @thisismee08
      @thisismee08 5 วันที่ผ่านมา

      കഷ്ടം 🤦‍♂️

  • @Girilalgangadharan
    @Girilalgangadharan 6 วันที่ผ่านมา +1

    🙏 😔

  • @cgoii
    @cgoii 5 วันที่ผ่านมา +1

    ഇസ്‌ലാം hate button

  • @MrPeet1955
    @MrPeet1955 5 วันที่ผ่านมา

    Great

  • @A_A6969
    @A_A6969 6 วันที่ผ่านมา +1

  • @sandhyapillai97
    @sandhyapillai97 4 วันที่ผ่านมา

    🙏🙏

  • @maraiyurramesh2717
    @maraiyurramesh2717 6 วันที่ผ่านมา +1

    ❤❤❤🙏🙏🙏

  • @sreeraj761
    @sreeraj761 6 วันที่ผ่านมา +1

    ❤❤❤