മിന്നൂനു നാരങ്ങാസോഡ കുടിക്കാൻ ഒരു പൂതി

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 309

  • @fiyafayu8843
    @fiyafayu8843 2 ปีที่แล้ว +10

    കൊച്ചു ജീവിതം ഇതു മതി ഈ ദുനിയാവിൽ 😘😘😘😘😘😘😍

  • @balkeesriyas6539
    @balkeesriyas6539 2 ปีที่แล้ว +6

    ഒരുപാട് ആത്മാർത്തടയുള്ള മനുഷ്യൻ തന്നെ മിന്നൂന്റെ huss... റബ്ബഹു റിസ്ക്ക് വിശാലാക്കി കൊടുക്കട്ടെ... Aameen

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +25

    ജിതിൻ ചേട്ടൻ ന്റെ frnds നെ ഒക്കെ ദൈവം സഹായിക്കട്ടെ,
    Chunk ആണ് തേങ്ങ യാണ് എന്നൊക്കെ പറയുന്ന പലരും ഒരു അപകടം പറ്റി കിടപ്പിലായാൽ ഒരു വർഷം വരെ ഒക്കെ കാണാൻ വന്നെങ്കിൽ ആയി, പിന്നെ മറക്കും.
    ഇതുപോലെ പ്രശ്നങ്ങൾ മനസ്സിലാക്കി സഹായിക്കാൻ കൂടെ ഉണ്ടാവുന്ന frnds ആണ് ഏറ്റവും വലിയ ഭാഗ്യം.
    പ്രവർത്തങ്ങൾ കൊണ്ട് respect തോന്നുന്ന ചിലർ ഉണ്ട്, അതിൽ പെട്ടതാണ് ഹംസക്ക യും.
    താങ്കളെ പോലെ നല്ല ആരോഗ്യം ഉള്ള ആളുകൾ ഇങ്ങനെ മറ്റുള്ളവരുടെ കാര്യങ്ങൾ മനസ്സിലാക്കി സഹായിക്കാൻ തുനിയുന്നത് വല്യ കാര്യം തന്നെ ആണ്. പലരും വയസ്സ് ആയി പണിക്കു പോവാൻ പറ്റാത്ത അവസ്ഥ ഒക്കെ വരുമ്പോ ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ചിന്തിക്കുന്നത് പോലും...

  • @ameenkk9370
    @ameenkk9370 2 ปีที่แล้ว +4

    നിങ്ങളെ വീഡിയോ കാണുമ്പോൾ എപ്പോഴും ഹാപ്പി ആണ് Adipoli couple 🥰🥰

  • @chemmushereef
    @chemmushereef 2 ปีที่แล้ว +57

    ഇതുപോലെ ജീവിത കാലം മുഴുവനും സന്തോഷത്തിൽ കഴിയാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍

  • @itsmyworld152
    @itsmyworld152 2 ปีที่แล้ว +6

    ഹംസക നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @yatra9874
    @yatra9874 2 ปีที่แล้ว +25

    നിങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു പോസിറ്റീവ് എനർജി ആണ്‌ 🥰❤️.. പടച്ചോൻ ബറക്കത് ചെയ്യട്ടെ. ആമീൻ 👍

  • @shanuas9436
    @shanuas9436 2 ปีที่แล้ว +4

    കുറെ കാലത്തിനു ശേഷം നല്ല ഒരു വീഡിയോ കണ്ടു ❤️❤️❤️💥💥💥

  • @mohamedafsal96
    @mohamedafsal96 2 ปีที่แล้ว

    ഇത്.. പോലെ ഉള്ള മനുഷ്യർ ❤❤❤❤❤എത്ര മാത്രം.. മറ്റു ഉള്ളവരെ.... സ്‌നേഹിക്കുന്നുട് ❤❤❤❤❤❤എനിക്ക്.. ഇവരാക്കേ.. ഇഷ്ടം ആയി ❤❤❤❤🥰🥰🥰🥰

  • @jaseem6140
    @jaseem6140 2 ปีที่แล้ว +5

    ഒരു പ്രവാസി മച്ചാനെ എന്താ യാലും നാട്ടിൽ എത്തിയാൽ കാണാൻ വരും ഇൻശാ allah

  • @izzathishq7184
    @izzathishq7184 2 ปีที่แล้ว +31

    ജിതിൻ bro 🥰എല്ലാ നന്മകളും ഉണ്ടാകും 🤲🏻പ്രാർത്ഥന.

  • @Mayyerinm
    @Mayyerinm 2 ปีที่แล้ว +23

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏼😍
    ഉടൻ 2 lack ആവട്ടെ

  • @mehijjaabdulrahman
    @mehijjaabdulrahman 2 ปีที่แล้ว +1

    മിന്നു ഇത്ര നല്ല ഭർത്താവിനെ തന്നതിന് അല്ലാഹുവിനോട് അഞ്ച് നേരവും ദുആ ചെയ്യുക നിങ്ങൾക്ക് നല്ലൊരു ജീവിതം തന്ന അല്ലാഹുവിന് സ്തുതി ഇനിയും ഒരുമിച്ച് ജീവിതം സന്തോഷത്തിൽ ആകട്ടെ ആയുസ്സ് ആഫിയത്ത് ആരോഗ്യത്തിന് ബർക്കത്ത് റഹ്മത്ത് തന്നാ അനുഗ്രഹിക്കട്ടെ ആമീൻ

  • @munsmunshira8780
    @munsmunshira8780 2 ปีที่แล้ว +11

    ഇക്കാന്റെ സംസാരം എനിക്ക് ഇഷ്ട്ട

  • @izzathishq7184
    @izzathishq7184 2 ปีที่แล้ว +53

    ബാലുശ്ശേരി ആണ് എന്ന് പറഞ്ഞ ചേട്ടന് നല്ലൊരു പെണ്ണ് കിട്ടട്ടെ 🥰🤲🏻

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +4

    നല്ലൊരു വീഡിയോ .... സാദാ സംഭവങ്ങൾ .... സൂപ്പർ :

  • @behappyshamnaspullaaloor3160
    @behappyshamnaspullaaloor3160 2 ปีที่แล้ว

    ആ googlpay നമ്പർ വിഡിയോയിൽ പറഞ്ഞു ഒരു സഹായമമെങ്കിൽ ആവട്ടെ എന്നു കരുതിയ ആ മനസ്സിന് നന്ദി😍😍😍

  • @meenacheriyan2757
    @meenacheriyan2757 2 ปีที่แล้ว +2

    നല്ല നിഷ്കളങ്ക മായ ചിരി ആണ് മിന്നൂന്റെ

  • @malayali7418
    @malayali7418 2 ปีที่แล้ว +7

    റബ്ബ് എല്ലാ അനുഗ്രഹങ്ങളും സുഖങ്ങളും കൊടുത്തിട് അഹങ്കരിച്ചു
    ജിവിക്കുന്നു
    കുടുംബത്തിലെ പാവങ്ങളെ കണ്ട് കൂട. പാവങ്ങൾ ആയ
    അയൽവാസികൾ ആയിഓരോ കുത്തു വാക്കുക ൾ പറഞ്ഞു പ്രെശ്നം
    പൈസ കാരുടെ യും
    നാട്ടു കാരുടെ മുന്നിൽ നല്ല ആളുകൾ
    ആയി നടക്കുന്ന റബ്ബിന്റെ അനുഗ്രഹം കിട്ടിയവർ നല്ല ആളുകൾ
    ഇങ്ങനെ ഉള്ള ആളുകളെ നേരിട്ട് കാണുമ്പോൾ റബ്തന്ന അനുഗ്രഹം ഓർമ വരുമോ അത് ഇല്ല

  • @sulaikha77
    @sulaikha77 2 ปีที่แล้ว

    Masha allah e sneham kaanumbol nalla sandosham ennum Nila nilkatte

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +5

    MashaAllah ❣️❣️❣️❣️🤲🤲🤲🤲🤲പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @cpfamily1611
    @cpfamily1611 2 ปีที่แล้ว +7

    ഇതു പോലെയുള്ള ആളുകളെ... ഇനിയും വീഡിയോ യിൽ കൊണ്ട് വരണം 👏👏

  • @Shahanazrafeeh
    @Shahanazrafeeh 2 ปีที่แล้ว +3

    Hamza❤ May allah bless you❤more and more❤

  • @nejunebu8866
    @nejunebu8866 2 ปีที่แล้ว

    എനിക്കും ഒരു differential ഏബിൾ ആയ ഒരു മകനുണ്ട്.12 വയസ്സായി.4ൽ പഠിക്കുന്നു. മകന്റെ കാര്യം ഓർത്തിട്ട് എപ്പോഴും സങ്കടമാണ്. ഹംസക്ക യും മിന്നുവും ദുആ ചെയ്യണേ

  • @shanamuzammil3711
    @shanamuzammil3711 2 ปีที่แล้ว

    നിങ്ങളുടെ ജീവിതം സന്തോഷവും ആകണമേ ആമീൻ നിങ്ങളുടെ videos ഇഷ്ടമാണ്

  • @malayali7418
    @malayali7418 2 ปีที่แล้ว +13

    3പേരും പാവങ്ങൾ നല്ല മാന്യ ത ഉള്ള നല്ല വാക്കുകൾ... റബ് അനുഗ്രഹിക്കട്ടെ.
    പടച്ചോൻ ഇവർ ക് ആരോഗ്യ മുള്ള.സ്വലിഹ യ എല്ലാ കഴിവും ഉള്ള കുട്ടിയെ കൊടുക്കട്ടെ
    എന്നാലേ ഇവരുടെ ജീവിത ത്തിൽ സുഖ മുള്ളു സന്തോഷ മുള്ളു

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว

      തീർച്ചയായും. അനുഭവിക്കുന്നവർക്കെ
      അതിന്റെ സങ്കടം മനസിലാവൂ 😳

    • @abdulrasak7394
      @abdulrasak7394 2 ปีที่แล้ว

      ആമീൻ

  • @prameelakumari-kn1kc
    @prameelakumari-kn1kc ปีที่แล้ว

    God bless your family life I am very happy to see your vision AMEN

  • @nihalaniha7830
    @nihalaniha7830 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 🤲🏻ഇരു ലോകത്തും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @izzathishq7184
    @izzathishq7184 2 ปีที่แล้ว +7

    ഇന്നത്തെ വീഡിയോ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻✌️✌️✌️✌️

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +5

    ആ ബ്രോടെ കച്ചവടത്തിൽ ബർക്കത്ത് ണ്ടാവട്ടെ___ആമീൻ

  • @ashkaruk1121
    @ashkaruk1121 ปีที่แล้ว

    ജിതിൻ ഏട്ടൻ ആള് പൊളിയാ.......ഒരു പച്ചയായ മനുഷ്യൻ

  • @shamseertm3923
    @shamseertm3923 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണാറുണ്ട് കഴിച്ച തിരിച്ചു കിട്ടാൻ ദുഹാ ചെയുന്നുണ്ട്

  • @sajnasajna9858
    @sajnasajna9858 2 ปีที่แล้ว +2

    മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്.. 🥰🥰🤲🤲🤲🤲

  • @chachuttan_
    @chachuttan_ 2 ปีที่แล้ว +12

    "Nte mole, chothichathu kudungiyallo"😂😂😂

  • @haristiks
    @haristiks 2 ปีที่แล้ว +2

    Friends ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കി തരുന്ന വീഡിയോ

  • @muhammadadhil4801
    @muhammadadhil4801 ปีที่แล้ว

    Ikkane allahu nannakkum urappa.enikum disability ulla monund dua cheyyuto ikka

  • @chikkumonchikkumon684
    @chikkumonchikkumon684 2 ปีที่แล้ว +2

    പിന്നെ പാവം മിന്നു 😍😍😍😍

  • @thalhathpk5437
    @thalhathpk5437 2 ปีที่แล้ว

    Ningalude Aakaipidtham orupaad paavangal kozhinjpookum viralinte idailkoodiyulla pidtham mashallaah

  • @husainhusain9936
    @husainhusain9936 2 ปีที่แล้ว +8

    മിന്നുത്ത അസ്സലാമു അലൈകും
    സുഖമല്ലേ ഇക്കാ

  • @ibruaiman1125
    @ibruaiman1125 2 ปีที่แล้ว

    Hamsakkante veed evideya

  • @naseefanasi4047
    @naseefanasi4047 ปีที่แล้ว

    Ente aniyethide chekente veettinte aduthanello ee ikkade veed

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 2 ปีที่แล้ว +163

    ഇപ്പോൾ നമ്മുടെ കമന്റ്കൾക്ക് ഒന്നും ഒരു ഹാർട്ട്‌ ഇടാൻ പോലും സമയമില്ല അല്ലേ ഹംസക്ക 👌👌🤝👍😍

  • @sreejuskitchen
    @sreejuskitchen 2 ปีที่แล้ว +2

    Hamsa, innathe video adipoli aayirunnutto, pinne aa aalkkum vegam oru kuttiye kittatte

  • @muhammadmuhsin3884
    @muhammadmuhsin3884 2 ปีที่แล้ว +6

    Minnu irunnu kudiku soda😍😍

  • @vloginvlog7258
    @vloginvlog7258 2 ปีที่แล้ว

    Allavaruday manassum kanan kazhinchadhil santhosham

  • @sanamnach8252
    @sanamnach8252 2 ปีที่แล้ว +6

    Always wait for your videos .Respect you a lot

  • @rasiqmuhammed5234
    @rasiqmuhammed5234 2 ปีที่แล้ว +12

    മനസ്സിന് കുളിർമയേകുന്ന ഒരു വീഡിയോ ❤🥰

  • @rashisworld8454
    @rashisworld8454 2 ปีที่แล้ว +1

    Minnoosinte dress adipoli😍

  • @vapputtyvapputty
    @vapputtyvapputty 2 ปีที่แล้ว +8

    Masha Allah 💚💚

  • @cpfamily1611
    @cpfamily1611 2 ปีที่แล้ว

    👍🏻👍🏻👍🏻🌹🌹🌹നല്ല വീഡിയോ

  • @junaidjunaid5663
    @junaidjunaid5663 2 ปีที่แล้ว +3

    Nalla manas ulla hamsakka

  • @lonelygirl3643
    @lonelygirl3643 2 ปีที่แล้ว

    ബെസ്റ്റ് couples 🥰🥰

  • @quraanhadees4874
    @quraanhadees4874 2 ปีที่แล้ว +3

    God bless you

  • @safwan733
    @safwan733 2 ปีที่แล้ว

    Ikka ningale veed narikkuni evideyanu

  • @sameerafaisal90
    @sameerafaisal90 2 ปีที่แล้ว +6

    Mashaallah
    Aa kadakaranum Nalloru jeevidham kittatte

  • @shaanwithme4118
    @shaanwithme4118 2 ปีที่แล้ว

    ഹംസക്ക ജിദിനും ഒരു പെണ്ണ് വേണം എന്റെ ഫാമിലി ഫ്രണ്ട് ആണ് വൻ ഓൻ നല്ല മനസ്സിന് ഉടമയാണ് അവന്റെ കുറവുകളെല്ലാം നികത്താൻ അവനെ സ്നേഹിക്കാൻ നിങ്ങൾ ഒരു നല്ല പെൺകുട്ടിയെ കണ്ട്പിടിച്ച് അവന് കൊടുക്കണം 🙏🏻🙏🏻🙏🏻 നിങ്ങൾ വട്ടോളിയിൽ വന്നത് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ കാണാൻ വരുമായിരുന്നു നേരിൽ കാണാൻ ആഗ്രഹംഉണ്ട് എന്റെവീട് അവിടെ അടുത്താണ് വാപ്പാന്റെ അടുത്ത കൂട്ടുകാരൻ ആണ് ജിദിൻ

  • @shanusshanus8706
    @shanusshanus8706 2 ปีที่แล้ว

    Sandhosham. Kond kannu niranju povunnhu.. Allahu sandhosham ennum nila nirtthitharatte🤲

  • @Safreenasiraj9128
    @Safreenasiraj9128 2 ปีที่แล้ว +2

    മാഷാ അല്ലാഹ് ❤

  • @user-qq6lg8ge1v
    @user-qq6lg8ge1v 2 ปีที่แล้ว +13

    മിന്നൂന്റെ ഡ്രസ്സ്‌ ഇക്കാന്റെ സെലെക്ഷൻ ആവുമല്ലേ 👌

  • @bilalsalu4279
    @bilalsalu4279 ปีที่แล้ว +1

    കല്യാണം കഴിഞ്ഞ് പെണ്ണാണ് ഒരു കുട്ടിയുണ്ട് നോക്കാൻ കഴിയുമെങ്കിൽ പറയണം

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว

    ഞാൻ വടകരയാണ്. നിങ്ങൾ എവിടെയാ സ്തലം

  • @yoonusvlog7570
    @yoonusvlog7570 2 ปีที่แล้ว

    ماشاءالله بارك الله عافاكم الله

  • @fidhafidha237
    @fidhafidha237 2 ปีที่แล้ว

    ഇന്നത്തെ വീഡിയോ സൂപ്പർ

  • @shemeenashareej1003
    @shemeenashareej1003 2 ปีที่แล้ว

    ഹംസക്ക നമ്മുടെ നാട്ടില് വന്നിട്ട് കാണാതെ പോയല്ലോ😔😔

  • @ഞാൻഒരുമാഹീകാരൻ
    @ഞാൻഒരുമാഹീകാരൻ 2 ปีที่แล้ว +1

    എന്റെ ഓൾ സ്ഥിരം കുടിക്കുന്ന സാധനം 😂😂

  • @sajisaji1464
    @sajisaji1464 2 ปีที่แล้ว

    ഒരുപാട് സ്നേഹം

  • @rashidajamshad6984
    @rashidajamshad6984 2 ปีที่แล้ว +3

    Minnu nte veetukare kurichulla video undoo

  • @shanusshanus8706
    @shanusshanus8706 2 ปีที่แล้ว +5

    Mashaallah 😍❤️👍🏻

  • @ase786
    @ase786 2 ปีที่แล้ว +1

    Souscraib ചെയ്തു ട്ട

  • @hashimzaazzz4653
    @hashimzaazzz4653 2 ปีที่แล้ว +1

    Mashallah

  • @bilalsalu4279
    @bilalsalu4279 ปีที่แล้ว +1

    പെണ്ണിന് ഒരു പുതിയാപ്ലയെ ആവശ്യമുണ്ട്

  • @abdulrasak7394
    @abdulrasak7394 2 ปีที่แล้ว

    അൽഹംദുലില്ലാഹ് സന്തോഷം

  • @shareenac404
    @shareenac404 2 ปีที่แล้ว

    Njangalkkum, santhasham😍😍

  • @ahamadzain1840
    @ahamadzain1840 2 ปีที่แล้ว +5

    സുബ്ഹാനല്ലാഹ് 🤲🏻

  • @chemmushereef
    @chemmushereef 2 ปีที่แล้ว +1

    Mashallah😍😍

  • @naseebapc8214
    @naseebapc8214 2 ปีที่แล้ว

    Njan aa kadayilninnum sadanam vanghikki

  • @nidhanahasnahas2490
    @nidhanahasnahas2490 2 ปีที่แล้ว +4

    സന്തോഷം 😊

  • @rajeenarazack1989
    @rajeenarazack1989 2 ปีที่แล้ว

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @nishannishan9399
    @nishannishan9399 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @hafsiya9841
    @hafsiya9841 2 ปีที่แล้ว

    എനിക്കും കാഴ്ച kuravund

  • @shareefp9086
    @shareefp9086 2 ปีที่แล้ว +5

    ആരാ നിങ്ങൾക്ക് വീഡിയോ എടുത്തു തരുന്നത്

  • @anshifcp7330
    @anshifcp7330 2 ปีที่แล้ว +1

    Veedio adukkunnathara

  • @luloos4128
    @luloos4128 2 ปีที่แล้ว

    ഇക്കാ 🥰😘😘

  • @fidafathi4869
    @fidafathi4869 2 ปีที่แล้ว

    Allahu akbar 🤗🤗🥰🥰🥰hamza bro

  • @AsifOP369
    @AsifOP369 2 ปีที่แล้ว

    മാഷാ അള്ളാ ♥♥♥

  • @sanhasworld8470
    @sanhasworld8470 2 ปีที่แล้ว

    ഞാനും വികലാംഗയാ
    ഇക്കാ ദുആ ചെയ്യണം

  • @shahalmuhammed3940
    @shahalmuhammed3940 2 ปีที่แล้ว

    Mashallah 🤲🤲🤲🤲

  • @aysh6400
    @aysh6400 2 ปีที่แล้ว

    Orupad isttan tooo 🥰

  • @ansaransil5816
    @ansaransil5816 2 ปีที่แล้ว

    എന്റെ മോനും ഇതാണ് അസ്സുഗം മാസ്കുലർ ഡിസ്റ്ററോഫി 🤲🤲

  • @ridusworld9194
    @ridusworld9194 2 ปีที่แล้ว

    🤲🤲🤲🤲🤲

  • @shamseerpa1952
    @shamseerpa1952 2 ปีที่แล้ว

    നല്ല മലയാളംസംസാരികുക,

  • @alfazameer5579
    @alfazameer5579 ปีที่แล้ว

    നമ്മൾ അറിയിയുന്ന നാട് ആണ്

  • @ibrahimkottakulamibrahim7590
    @ibrahimkottakulamibrahim7590 2 ปีที่แล้ว +3

    Mashaallah

  • @sidan32
    @sidan32 2 ปีที่แล้ว

    Ith evideya shop

  • @rafiya6425
    @rafiya6425 2 ปีที่แล้ว +1

    👌👌

  • @saujapf9198
    @saujapf9198 2 ปีที่แล้ว +1

    Alhamdhulillah 🌹🌹

  • @shababk8919
    @shababk8919 2 ปีที่แล้ว

    🤲🤲🤲🥰🥰🥰

  • @sonusanu8873
    @sonusanu8873 2 ปีที่แล้ว

    ✨️😍

  • @murshidanishad532
    @murshidanishad532 2 ปีที่แล้ว

    Masha Allah 🥰❤️🔥

  • @javidmoidu1276
    @javidmoidu1276 2 ปีที่แล้ว

    Mashaallhaa