പെന്തക്കോസ്തുകാർക്ക് ദൈവം ആരെന്നുപോലും അറിയില്ല... പിന്നെയാണ് വചനം അറിയുന്നത്....? സുഹൃത്തേ നിങ്ങൾ ബൈബിൾ വായിക്കാറില്ലേ..... ഈ വാപൊളഞ്ചാന്മാരുടെ ദുരൂപദേശങ്ങളും,ഊളത്തരങ്ങളും,കേട്ട് വിശ്വസിച്ചുകൊണ്ടിരുന്നാൽ നിങ്ങളുടെ ജീവിതം കോഞ്ഞാട്ടയാകും.... അവന്മാരുടെ ബാങ്ക് ബാലൻസ് കൂടിക്കൊണ്ടിരിക്കും.....
കൊട്ടാരക്കരയിലെ പാസ്റ്ററിൻറ്റെ ഒരു പ്രസംഗം കേട്ടാൽ മതി മനസിന് എന്ത് ആശ്വാസം ആണ്. അദ്ദേഹത്തെ കുറ്റം ആര് പറഞ്ഞാലും ദൈവം ക്ഷമിക്കില്ല. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ട് ഒരു ആത്മീയ അഹങ്കാരം പോലെയാണ് തോന്നിയത്
യഥാർത്ഥ സുവിശേഷം ഒരുവനെ രൂപാന്തരപ്പെടുത്തും. അവൻ ക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും ആഗ്രഹിക്കില്ല. ❤ സത്യമായ കാര്യങ്ങൾ വിളിച്ചു പറയുന്നല്ലോ.God bless you Shameer Pastor ❤
ധൈര്ര്യമായി പ്രസംഗിക്കു പാസ്റ്റർ ഷമീർ! ചിലർക്കൊക്കെ കൊള്ളും! ആരെങ്കിലും വേണമല്ലോ രാജാവ് നഗ്നണെന്നു വിളിച്ചു പറയാൻ! സത്യ സുവിശേഷം കൂട്ടുചേർക്കാതെ വിളിച്ചു പറയുക. മരുഭൂമിയിൽ സത്യം വിളിച്ചു പറയുന്ന യോഹന്നാനു സ്വർഗ്ഗമേ സാക്ഷ്യം പറയുകയുള്ളു. ഗലിലയുടെ ഭരണാധികാരി ഹെരോദിനെ കുറുക്കനെന്നാണ് വാഴ്ത്തപ്പെട്ട കർത്താവ് സംബോധന ചെയ്തത്. കുറുക്കനെ കുറക്കനെന്നല്ലാതെ മറ്റെന്താണ് വിളിക്കുക?
അതിന് സുവിശേഷത്തിന്റെ ഒരു വള്ളിയോ,പുള്ളിയോ, ഷമീറ് പറഞ്ഞില്ലല്ലോ...... പെന്തക്കോസ്ത്കാർക്കേ സുവിശേഷം എന്തെന്നറിയില്ല.... പിന്നെയാണോ ഷമീറ് അറിയുന്നത്..... വായിൽ തോന്നുന്ന കുറേ ഊളത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ട് അത് എങ്ങനെയാടേയ് സുവിശേഷമാകുന്നത്.....? മുറിയണ്ടി ഷമീറിന് കൊല്ലത്തെ ആശുപത്രിമുക്കിലെ ലൈംഗിക തൊഴിലാളികൾക്ക് ചിലവിന് കൊടുക്കാൻ , കൺവെൻഷൻ വേദികളിൽ സുവിശേഷമെന്ന പേരിൽ കുറേ ഊളത്തരങ്ങൾ പറഞ്ഞ് പെന്തക്കോസ്ത്കാരെ പറ്റിക്കുന്നു.....
ഈ മറ്റുള്ളവരെ കുറിച്ചുള്ള കൊണ വധികാരം ആണോ സുവിശേഷം ഇത് കേട്ട് എത്ര പേർ മാനസാന്തരപ്പെട്ടു. ' വെകിട്ട് പഴയ TV സീരിയൽ പോലെ കേട്ടിരുന്നാൽ സമയം പോകും. വേറെ ഗുണമൊന്നും ഇല്ല
കത്തോലിക്ക സഭാ വിശ്വാസി ആയ ഞാൻ വല്ലപ്പോഴും പെന്തകാസ്ത് സഭയിൽ പോകാറുണ്ട് . എന്തൊക്ക തെറ്റാണ് എന്ന് പറഞ്ഞാലും നല്ലോരു പ്രാർത്ഥന അനുഭവം ലഭിക്കുന്നു. Own experience
മറ്റു സാധാരണ മനുഷ്യർ ജനിക്കുന്നത് പോലെ ഒരു സ്ത്രീയുടെ ഗർഭാശയത്തിൽ പത്ത് മാസക്കാലം ജീവിക്കുകയും പിന്നീട് മറ്റ് സ്ത്രീകൾക്കുള്ളത് പോലെ അറപ്പുളവാക്കുന്ന എല്ലാ ദുർബലതയും തീണ്ടി വന്ന ഒരു മനുഷ്യനെ ആണോ താങ്കൾ താങ്കൾ വിളിച്ച് പ്രാർത്ഥിക്കുന്നത്?
ഷമീർ പാസ്റ്റർ പ്രസംഗം നല്ലതാണ്.... പക്ഷേ വിമർശനം നമ്മുടെ ജോലി അല്ല... അത് ദൈവം നോക്കി കൊള്ളും... നമ്മള് നല്ലതും തീയതും തിരിച്ചറിഞ്ഞു നല്ലതു തിരഞ്ഞെടുത്ത് മുന്നോട്ട് പോകുക.... അല്ലെങ്കിൽ അനീഷ്കാവാലത്തിൻ്റെ അവസ്ഥ താങ്കൾക്കും വരാം
സോഷ്യൽ മീഡിയ ഒന്നും താങ്ങൾ കാണാറില്ലേ.... തിരുവനന്തപുരവും ,ഷാഡോ വനിത പോലിസും ഒക്കെ പണ്ടത്തെ മമ്മദ് ഉണരും .... എന്തിന് അവസരങ്ങൾ കൊടുക്കണം .... ഹിന്ദു ,മുസ്ലിം മാത്രമേ കൃപ ഉള്ളൂ.
ക്രിസ്ത്യാനികൾ പ്രാർത്ഥന നടത്തിയാൽ പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ഭൂകമ്പം കടലാക്രമണം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്.
ഷമീർ എല്ലാവരെയും പെളിച്ചെടുക്കും .... അവസാനം ഷമീർ പൊളിഞടുക്കും. .... ഇദ്ദേഹം മാത്രമേ നല്ലവനുള്ളൂ.... ബാക്കി ഉള്ളവർപാപിക്കൾ.... നിങ്ങളുടെ കഥ ക്കൾ സോഷ്യൽ മീഡിയയിൽ ഉണ്ടു്..
ആരും പെർഫെക്ട് അല്ല. പക്ഷെ ഓരോ അനുഭവങ്ങളിലൂടെ പരിശുദ്ധാത്മാവ് ശുദ്ധീകരിക്കുമ്പോൾ ക്രിസ്തുവിൽ തികഞ്ഞവർ ആക്കി നിർത്തിക്കോളും. അതിനു വിധേയപെടണമെന്ന് മാത്രം. 🙏🙏🙏
@@bhagyalekshmisunil2414 നാന്നാൻ മതി .... ഇദ്ദേഹത്തിനെതിരെ 4 വിരൽ നീണ്ട് ഇരിക്കുമ്പോൾ ... ഒരു വിരൽ നീണ്ടി ആക്ഷേപിക്കുന്നതും താൻ എന്തോ സംഭവമാണെന്ന് പറഞ്ഞു വെച്ചും ... താൻ മാത്രമാണ് സത്യവചനം പറയുന്നതെന്നും എന്തിനാണ് ഈ പൊങ്ങച്ചം .... സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിൻ്റെ വീരവചനങ്ങൾ ഉണ്ട്.. മമ്മദ് ഇeപ്പാഴും കൂടെ ഉണ്ടോ എന്നു സംശയം .....ഇത് അദ്ദേഹത്തിൻ്റെ ചാനലിൽ തന്നേ പറയും..
ഇന്നും എന്റെ കർത്താവ് ജീവിക്കുന്നു അതുകൊണ്ട് പരിശുദ്ധൽമാവ് ഈ ഭൂമിയിൽ ഉള്ള കാലത്തോളം അത്ഭുതവും അടയാളങ്ങളും ഉണ്ട് ഇത് ഇല്ലങ്കിൽ കർത്താവ് ജീവിക്കുന്നില്ല എന്ന് പറയേണ്ടി വരും. പക്ഷേ ഇദ്ദേഹം എല്ലാവരെയും കുറ്റം പറഞ്ഞു നടക്കുവാ അത് ശരിയാണോ? കർത്താവ് ആരെയും വിമർശില്ല കേട്ടോ
വളരെ ഖേദകരമെന്നു പറയട്ടെ, ഇന്ന് പെന്തക്കോസ്ത് സഭയിൽ പോകുന്ന ഭൂരിഭാഗം ആളുകളും പാസ്റ്റർമാരുൾപ്പെടെയുള്ളവർ വീണ്ടും ജനിച്ച ക്രിസ്ത്യാനികളല്ല. ഈ ആളുകൾക്ക് ലൗകിക വസ്തുക്കളുമായി മാത്രമേ ബന്ധം (താൽപ്പര്യം) ഉള്ളൂ. ഈ ആളുകൾക്ക് ജീവിക്കുന്ന ദൈവവുമായി വ്യാജ ബന്ധം മാത്രമേ ഉള്ളൂ. പെന്തക്കോസ്ത് സഭയിലെ ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നു, ആർക്കെങ്കിലും നല്ല ബൈബിൾ പരിജ്ഞാനം ഉണ്ടെങ്കിൽ അവർ യഥാർത്ഥ ക്രിസ്ത്യാനികളാണ് (ദൈവത്തിൻ്റെ മക്കൾ). യഥാർത്ഥത്തിൽ യേശുക്രിസ്തു ഒരിക്കലും അങ്ങനെ പഠിപ്പിക്കുന്നില്ല. 🙏✌️♥️
Such a immature title. Whom you are challenging, the head of this you tube channel. Kashtam you are posting this msg for aganist your enemy or for the GOSPEL. IF YOU are a true Channel, if you have some hateredness to someone, channel head kindly, do a direct conversation aganist that person... I don't care even if anyone throw online bad languages aganist me. I will tell truth.
I don’t understand why you are so offended! What Pr. Shameer saying is absolute truth. The evangelical, Born Again Christians in Kerala are fed up with immature leadership and bogus preachers. They make Gospel a merchandise and for their personal gains. How many of them have a clear testimony? We all value the Word of God, worshipping in Spirit and in truth. But should ensure that we share Gospel with love and holiness in words and deeds. It is high time the evangelical Christians should come back to the Word of God rather than dispensing Gospel for personal gains with sheer emotions and tricks. What difference do our preachers have from third rated politicians?
പാസ്റ്റർമാരോട് എന്തെകിലും വിരോധം ഉണ്ടെങ്കിൽ അത് തുറന്നു പറയ്യാ.. അല്ലാതെ പ്രസംഗതെ കുറ്റം പറയരുത് ഈ കാലഘട്ടത്തിൽ നടക്കുന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു.. Ok.
@@shabeenmartin7243 ഉടനെ പാസ്റ്റർ മാറോടു വിരോധം ആക്കി. ഇത് തന്നെ ആണ് കുഴപ്പം. വേർപെട്ടവർ എന്ന് പറയുന്ന നമ്മൾ സ്വയം മറ്റുള്ളവരുടെ മുൻപിൽ സ്വയം പരിഹാസ്യർ ആകുന്നതു എന്തിനാ എന്നെ ഉദ്ദേശിച്ചുള്ളൂ 🙏🙏🙏
നന്നായി സുവിശേഷം പ്രസംഗിച്ചു ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ തകർത്തോണം ആത്മാക്കൾ വിടുവിക്കപ്പെടട്ടെ.
Praise the Lord 🙏🙏🙏ഇനിയും സത്യം വിളിച്ചു പറയുവാൻ കർത്താവ് അമിതബലം നൽകട്ടെ 🙏🙏🙏
സത്യം സത്യമായി ലോകത്തോട് വിളിച്ചു പറയാൻ ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നല്കട്ടെ
Blessed message may God bless you pastor
ഇതാണ് സത്യം എന്നാൽ ഇത് ആരും അംഗീകരിക്കില്ല എന്നാൽ അംഗീകരിക്കുന്ന ദൈവമുണ്ട്
സത്യമായ വചനം, സത്യമായ പ്രഭാഷണം, യേശുവിന്റെ ധൈര്യം അങ്ങലുണ്ട്, അങ്ങേക്ക് കട്ട സപ്പോർട്ട്.
പെന്തക്കോസ്തുകാർക്ക് ദൈവം ആരെന്നുപോലും അറിയില്ല...
പിന്നെയാണ് വചനം അറിയുന്നത്....?
സുഹൃത്തേ നിങ്ങൾ ബൈബിൾ വായിക്കാറില്ലേ.....
ഈ വാപൊളഞ്ചാന്മാരുടെ ദുരൂപദേശങ്ങളും,ഊളത്തരങ്ങളും,കേട്ട് വിശ്വസിച്ചുകൊണ്ടിരുന്നാൽ നിങ്ങളുടെ ജീവിതം കോഞ്ഞാട്ടയാകും....
അവന്മാരുടെ ബാങ്ക് ബാലൻസ് കൂടിക്കൊണ്ടിരിക്കും.....
പാസ്റ്റർ ഈ കൃപയിൽ വർദ്ധിച്ചു വരട്ടെ! വിശ്വസ്തയോടെ മുന്നോട്ടു പോകാൻ കൃപ ചെയ്യട്ടെ!❤
ഇതിന് കൃപയെന്നല്ല പറയുക.....the Spirit of rebellion
Pasterwas muslim so all muslims hate paster but the truthis. Jesus is real god❤❤❤
Blessed message god bless you Pastor 🙏
Great .....Dear Pastor,Your speech...super...May GOD Bless you...
Presis the Lord.AmeenGodBless you paster.Wonderful mesage
Praise the Lord. Great message. 🙏
ശക്തവും യഥാർത്ഥവുമായ സത്യവചനം.
കൊട്ടാരക്കരയിലെ പാസ്റ്ററിൻറ്റെ ഒരു പ്രസംഗം കേട്ടാൽ മതി മനസിന് എന്ത് ആശ്വാസം ആണ്. അദ്ദേഹത്തെ കുറ്റം ആര് പറഞ്ഞാലും ദൈവം ക്ഷമിക്കില്ല. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ട് ഒരു ആത്മീയ അഹങ്കാരം പോലെയാണ് തോന്നിയത്
Powerful msg.. praise the lord..
may God bless you pastor and your family abundantly.
Glorious message
May God bless you ♥️💖🙏🙏
Great message Pastor. God bless more……. 🙏🙏🙏❤️
Shamir pastor, please pray for my children's families
JESUS bless you abundantly dear Pastor Shameer 🙏🙏🙏
Hearing you from Rajasthan udaipur God bless you abundantly pastor
Praise the lord🙏🙏🙏
Super Message
Amen , Praise the lord
Praise the Lord. God bless you Pastor
Praise god
God bless you pr
Praise the Lord Hallelujah
യഥാർത്ഥ സുവിശേഷം ഒരുവനെ രൂപാന്തരപ്പെടുത്തും. അവൻ ക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും ആഗ്രഹിക്കില്ല. ❤ സത്യമായ കാര്യങ്ങൾ വിളിച്ചു പറയുന്നല്ലോ.God bless you Shameer Pastor ❤
0000000000000000000⁰⁰0000000000000000000000⁰000
⁰00000⁰00
00000000000⁰000000000000⁰0000000
Thank you
He is preaching the real gospel❤
👍👍👍❤🙏🏻god. Bless. You
Presise.the Lord.AmeenGod Bless you.PasterWonderful Testimani
ദൈവം നമ്മോട് എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നു..ചെയ്യൂ...മറ്റുള്ളവരെ നോക്കരുത്...ഒരു പ്രയോജനവുമില്ല
Powerful message 🙏🙏🙏🙏GLORI to God
🥰❤️ god bless you paster 🙏🏼
Jesuschrist only Great Seviour
God bless you brother 🙏
God bless you pastor
God bless you Pastor and your family abundantly
Hallelujah sthothram sthothram sthothram
Hallelujah....well explanation ❤❤❤❤❤
Praise the lord. Amen
God bless you pr.
Amazing Grace
praies the Lord
PRAISE THE LORD ❤
Supper മെസ്സെജ്
Glory to God 🙏🏻
Good message.
Paster superb
Good message g
Praise the Lord Pastor 🙌
സത്യം 👍👍
Haleluya🙏🏻🙏🏻🙏🏻❤❤
God bless you ❤❤❤🔥🔥🔥🔥
Glory to the Lord
Praise the Lord ❤
AMEN..AMEN...TRUE
Amen❤
Praisethelord
വലിയ ഭക്തൻ
God.bless.you.amen.amen
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
Wonderful 🎉
super
all you are said
കാലത്തിനു വേണ്ടിയാ മെസ്സേജ്
ദൈവത്തിന്റെ പ്രവർത്തി വലുത്
ധൈര്ര്യമായി പ്രസംഗിക്കു പാസ്റ്റർ ഷമീർ! ചിലർക്കൊക്കെ കൊള്ളും! ആരെങ്കിലും വേണമല്ലോ രാജാവ് നഗ്നണെന്നു വിളിച്ചു പറയാൻ! സത്യ സുവിശേഷം കൂട്ടുചേർക്കാതെ വിളിച്ചു പറയുക. മരുഭൂമിയിൽ സത്യം വിളിച്ചു പറയുന്ന യോഹന്നാനു സ്വർഗ്ഗമേ സാക്ഷ്യം പറയുകയുള്ളു. ഗലിലയുടെ ഭരണാധികാരി ഹെരോദിനെ കുറുക്കനെന്നാണ് വാഴ്ത്തപ്പെട്ട കർത്താവ് സംബോധന ചെയ്തത്. കുറുക്കനെ കുറക്കനെന്നല്ലാതെ മറ്റെന്താണ് വിളിക്കുക?
യോഹന്നാൻ അല്ല യേശുവാണ്
@@newcreationembroidery71571😊
🤪
അതിന് സുവിശേഷത്തിന്റെ ഒരു വള്ളിയോ,പുള്ളിയോ,
ഷമീറ് പറഞ്ഞില്ലല്ലോ......
പെന്തക്കോസ്ത്കാർക്കേ സുവിശേഷം എന്തെന്നറിയില്ല....
പിന്നെയാണോ ഷമീറ് അറിയുന്നത്.....
വായിൽ തോന്നുന്ന കുറേ ഊളത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ട് അത് എങ്ങനെയാടേയ് സുവിശേഷമാകുന്നത്.....?
മുറിയണ്ടി ഷമീറിന് കൊല്ലത്തെ ആശുപത്രിമുക്കിലെ ലൈംഗിക തൊഴിലാളികൾക്ക് ചിലവിന് കൊടുക്കാൻ ,
കൺവെൻഷൻ വേദികളിൽ സുവിശേഷമെന്ന പേരിൽ കുറേ ഊളത്തരങ്ങൾ പറഞ്ഞ് പെന്തക്കോസ്ത്കാരെ പറ്റിക്കുന്നു.....
ഈ മറ്റുള്ളവരെ കുറിച്ചുള്ള കൊണ വധികാരം ആണോ സുവിശേഷം ഇത് കേട്ട് എത്ര പേർ മാനസാന്തരപ്പെട്ടു. ' വെകിട്ട് പഴയ TV സീരിയൽ പോലെ കേട്ടിരുന്നാൽ സമയം പോകും. വേറെ ഗുണമൊന്നും ഇല്ല
യേശുവും മഹേശനും അതു കൊള്ളാം..
മഹേശൻ എന്നാൽ ശിവൻ
ഹിക്കാ 😮
Parishuthathmavilum arathikkunnavarundu allathavaru undu penthicosthil avar arthana kanumbole ariyam nammal silentayitu arathichalum devam presathikkum paster
Amen 🙏🙏🙏
🙏🙏🙏🙏
ഈ message എത്ര തിരിച്ചറിവ് നമുക്ക് തരുന്നു❤ എല്ലാവരും കേൾക്കണേ❤
കത്തോലിക്ക സഭാ വിശ്വാസി ആയ ഞാൻ വല്ലപ്പോഴും പെന്തകാസ്ത് സഭയിൽ പോകാറുണ്ട് . എന്തൊക്ക തെറ്റാണ് എന്ന് പറഞ്ഞാലും നല്ലോരു പ്രാർത്ഥന അനുഭവം ലഭിക്കുന്നു.
Own experience
Br. താങ്കൾ ഒരു ക്രിസ്തു വിശ്വാസിയായി തീരുക. വചനം വായിച്ചു ക്രിസ്തുവിലുള്ള യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുക. വെറുതെ നിക്കോദിമോ സിനെ പോലെ ആകാതെ.. 🙏🙏🙏
@@bhagyalekshmisunil2414 ക്രിസ്തുവിലല്ലാതെ പിന്നെ പിന്നെ ആരോട് പ്രർഥിക്കാനാ പോകുന്നത്
മറ്റു സാധാരണ മനുഷ്യർ ജനിക്കുന്നത് പോലെ ഒരു സ്ത്രീയുടെ ഗർഭാശയത്തിൽ പത്ത് മാസക്കാലം ജീവിക്കുകയും പിന്നീട് മറ്റ് സ്ത്രീകൾക്കുള്ളത് പോലെ അറപ്പുളവാക്കുന്ന എല്ലാ ദുർബലതയും തീണ്ടി വന്ന ഒരു മനുഷ്യനെ ആണോ താങ്കൾ താങ്കൾ വിളിച്ച് പ്രാർത്ഥിക്കുന്നത്?
{ يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٞ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابٗا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡـٔٗا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ }
[Surah Al-Ḥajj: 73]
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
{ وَقَوۡلِهِمۡ إِنَّا قَتَلۡنَا ٱلۡمَسِيحَ عِيسَى ٱبۡنَ مَرۡيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمۡۚ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِيهِ لَفِي شَكّٖ مِّنۡهُۚ مَا لَهُم بِهِۦ مِنۡ عِلۡمٍ إِلَّا ٱتِّبَاعَ ٱلظَّنِّۚ وَمَا قَتَلُوهُ يَقِينَۢا }
[Surah An-Nisāʾ: 157]
:
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്.തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
{ لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۚ قُلۡ فَمَن يَمۡلِكُ مِنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ أَن يُهۡلِكَ ٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَأُمَّهُۥ وَمَن فِي ٱلۡأَرۡضِ جَمِيعٗاۗ وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۚ يَخۡلُقُ مَا يَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ }
[Surah Al-Māʾidah: 17]
:
മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹുഎന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
Sthothram Sthothram Sthothram
അവർക്ക് മുടി വിളിക്കും എന്ന്പ്രസംഗിക്കാനുള്ളധൈരൃം ഉണ്ടായിട്ടാണ്
Yes Amen
Amen
The title has no connection with the message. But wonderful message !
😂😂😂 പോക്കറ്റിൽ വീട്😂😂കർത്താവേ! ❤❤😅
👍
Spirit filled message.god bless u.
🙋🙋🙋🙋💯💯💯
Swargiya Pithave Sthothram
Ethra nalla message anu. Athum ayi yathoru bandavum illatha oru title.. ithu full kettittano ingane oru title koduthathu ?
വചനമൊക്കെ പറയും മറ്റുള്ളവരെ കുറ്റം പറയാനും മിടുക്കനാണ് സ്വന്തം കുറ്റം കണ്ടുപിടിക്കില്ല മനസ്സിലാകത്തുമില്ല
പൊള്ളുന്നുണ്ടല്ലോ.
ജ്ജ് ആരാ ?
@@selinfrancispf7248 ഷമീർ ന്റെ സ്വാഭവം അതല്ലേ അതുകൊണ്ട് പൊള്ളും
@@Lissymol-b2l വീണ്ടും വീണ്ടും പൊള്ളുന്നുണ്ട് അല്ലേ.
എല്ലാവരുടെയും ലക്ഷ്യം പണം പ്രശസ്തി അതിനിടയ്ക്ക് ഭയങ്കര വിശ്വാസി മാതിരി അഭിനയം പെന്തക്കോസ്തക്കാർക്ക് ഇപ്പോൾ ദൈവത്തെക്കാൾ വലുതാണ് പണം
🎉🎉
ഷമീർ പാസ്റ്റർ പ്രസംഗം നല്ലതാണ്.... പക്ഷേ വിമർശനം നമ്മുടെ ജോലി അല്ല... അത് ദൈവം നോക്കി കൊള്ളും... നമ്മള് നല്ലതും തീയതും തിരിച്ചറിഞ്ഞു നല്ലതു തിരഞ്ഞെടുത്ത് മുന്നോട്ട് പോകുക.... അല്ലെങ്കിൽ അനീഷ്കാവാലത്തിൻ്റെ അവസ്ഥ താങ്കൾക്കും വരാം
താല്പര്യം ഉള്ളവൻ കേട്ടാൽ മതി.. ഈ പറഞ്ഞത് മുഴുവൻ സത്യമല്ലേ.. അപ്പൊ അത് ആദ്യം മനസിലാക്ക്.
യേശു ക്രിസ്തു..... അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ അരെ എങ്കിലും വിമർശിച്ച് കണ്ടിട്ടുണ്ടോ
@@arunkumark6959 ഇതിനെ വിമർശനമായി കാണുന്നത് കൊണ്ടല്ലേ അങ്ങനെ തോന്നുന്നത് , ഇത് ഉപദേശമായി സ്വീകരിച്ചു നോക്കു അപ്പോഴു ജീവിതത്തിൽ മാറ്റംവരും.. 🙏
പൊള്ളുന്നുണ്ട് അല്ലേ.
സോഷ്യൽ മീഡിയ ഒന്നും താങ്ങൾ കാണാറില്ലേ.... തിരുവനന്തപുരവും ,ഷാഡോ വനിത പോലിസും ഒക്കെ പണ്ടത്തെ മമ്മദ് ഉണരും .... എന്തിന് അവസരങ്ങൾ കൊടുക്കണം .... ഹിന്ദു ,മുസ്ലിം മാത്രമേ കൃപ ഉള്ളൂ.
God bless you brother
🙋🙋🙋❤
Amen 🙏🙏🙏 Thanks pr.
👍👍👍🙏🙏🙏
ക്രിസ്ത്യാനികൾ പ്രാർത്ഥന നടത്തിയാൽ പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ഭൂകമ്പം കടലാക്രമണം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്.
ഇതെന്താണ് ഉദ്ദേശിച്ചത് 🤔
നിങ്ങളെപ്പോലെ കഠിന ഹൃദയം ഉള്ളവർ ഉള്ളതുകൊണ്ട്
ഷമീർ എല്ലാവരെയും പെളിച്ചെടുക്കും .... അവസാനം ഷമീർ പൊളിഞടുക്കും. .... ഇദ്ദേഹം മാത്രമേ നല്ലവനുള്ളൂ.... ബാക്കി ഉള്ളവർപാപിക്കൾ.... നിങ്ങളുടെ കഥ ക്കൾ സോഷ്യൽ മീഡിയയിൽ ഉണ്ടു്..
പൊള്ളുന്നുണ്ട് അല്ലേ. മാനസാന്തരപ്പെട്ടോളൂ.
@@selinfrancispf7248 ഷമീറിന് പൊളളും എനിക്ക് പൊളും
കറക്റ്റ് ആണ് എന്നാൽ സ്വയമായി ക്രീമീകരിക്കില്ല
ആരും പെർഫെക്ട് അല്ല. പക്ഷെ ഓരോ അനുഭവങ്ങളിലൂടെ പരിശുദ്ധാത്മാവ് ശുദ്ധീകരിക്കുമ്പോൾ ക്രിസ്തുവിൽ തികഞ്ഞവർ ആക്കി നിർത്തിക്കോളും. അതിനു വിധേയപെടണമെന്ന് മാത്രം. 🙏🙏🙏
@@bhagyalekshmisunil2414 നാന്നാൻ മതി .... ഇദ്ദേഹത്തിനെതിരെ 4 വിരൽ നീണ്ട് ഇരിക്കുമ്പോൾ ... ഒരു വിരൽ നീണ്ടി ആക്ഷേപിക്കുന്നതും താൻ എന്തോ സംഭവമാണെന്ന് പറഞ്ഞു വെച്ചും ... താൻ മാത്രമാണ് സത്യവചനം പറയുന്നതെന്നും എന്തിനാണ് ഈ പൊങ്ങച്ചം .... സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിൻ്റെ വീരവചനങ്ങൾ ഉണ്ട്.. മമ്മദ് ഇeപ്പാഴും കൂടെ ഉണ്ടോ എന്നു സംശയം .....ഇത് അദ്ദേഹത്തിൻ്റെ ചാനലിൽ തന്നേ പറയും..
Newgen worship is 100% Babilonia spirit.
41:20 പറയുന്നത് വളരെ ശരിയാണ്. ദൈവവചനം പറയേണ്ടിടത്ത് ദൈവദാസൻ മാരെ പുകഴ്ത്തുന്നത് ശുദ്ധ വിവരക്കേടാണ് എന്ന് തന്നെ പറയേണ്ടിവരും.
ഇന്നും എന്റെ കർത്താവ് ജീവിക്കുന്നു അതുകൊണ്ട് പരിശുദ്ധൽമാവ് ഈ ഭൂമിയിൽ ഉള്ള കാലത്തോളം അത്ഭുതവും അടയാളങ്ങളും ഉണ്ട് ഇത് ഇല്ലങ്കിൽ കർത്താവ് ജീവിക്കുന്നില്ല എന്ന് പറയേണ്ടി വരും. പക്ഷേ ഇദ്ദേഹം എല്ലാവരെയും കുറ്റം പറഞ്ഞു നടക്കുവാ അത് ശരിയാണോ? കർത്താവ് ആരെയും വിമർശില്ല കേട്ടോ
മൊത്തം പൊളിച്ചടുക്കൽ, tender എടുത്തിരിക്കുകയാണ്...😂
വളരെ ഖേദകരമെന്നു പറയട്ടെ, ഇന്ന് പെന്തക്കോസ്ത് സഭയിൽ പോകുന്ന ഭൂരിഭാഗം ആളുകളും പാസ്റ്റർമാരുൾപ്പെടെയുള്ളവർ വീണ്ടും ജനിച്ച ക്രിസ്ത്യാനികളല്ല.
ഈ ആളുകൾക്ക് ലൗകിക വസ്തുക്കളുമായി മാത്രമേ ബന്ധം (താൽപ്പര്യം) ഉള്ളൂ.
ഈ ആളുകൾക്ക് ജീവിക്കുന്ന ദൈവവുമായി വ്യാജ ബന്ധം മാത്രമേ ഉള്ളൂ.
പെന്തക്കോസ്ത് സഭയിലെ ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നു, ആർക്കെങ്കിലും നല്ല ബൈബിൾ പരിജ്ഞാനം ഉണ്ടെങ്കിൽ അവർ യഥാർത്ഥ ക്രിസ്ത്യാനികളാണ് (ദൈവത്തിൻ്റെ മക്കൾ).
യഥാർത്ഥത്തിൽ യേശുക്രിസ്തു ഒരിക്കലും അങ്ങനെ പഠിപ്പിക്കുന്നില്ല. 🙏✌️♥️
പൊളിച്ചടുക്കി എന്നുള്ള വാക്കും ന്യൂജനറേഷൻ അല്ലായിരിക്കും അല്ലേ
Such a immature title. Whom you are challenging, the head of this you tube channel. Kashtam you are posting this msg for aganist your enemy or for the GOSPEL. IF YOU are a true Channel, if you have some hateredness to someone, channel head kindly, do a direct conversation aganist that person...
I don't care even if anyone throw online bad languages aganist me. I will tell truth.
I don’t understand why you are so offended! What Pr. Shameer saying is absolute truth. The evangelical, Born Again Christians in Kerala are fed up with immature leadership and bogus preachers. They make Gospel a merchandise and for their personal gains. How many of them have a clear testimony? We all value the Word of God, worshipping in Spirit and in truth. But should ensure that we share Gospel with love and holiness in words and deeds. It is high time the evangelical Christians should come back to the Word of God rather than dispensing Gospel for personal gains with sheer emotions and tricks. What difference do our preachers have from third rated politicians?
കുറെ പാസ്റ്റർ മാർ
അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയൽ. എന്നിട്ടു ഇവരെല്ലാം പറയും ഞാൻ കർത്താവിന്റെ അടുത്ത ആള്ളാണെന്നും
പാസ്റ്റർമാരോട് എന്തെകിലും വിരോധം ഉണ്ടെങ്കിൽ അത് തുറന്നു പറയ്യാ.. അല്ലാതെ പ്രസംഗതെ കുറ്റം പറയരുത് ഈ കാലഘട്ടത്തിൽ നടക്കുന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു.. Ok.
@@shabeenmartin7243 ഉടനെ പാസ്റ്റർ മാറോടു വിരോധം ആക്കി. ഇത് തന്നെ ആണ് കുഴപ്പം. വേർപെട്ടവർ എന്ന് പറയുന്ന നമ്മൾ സ്വയം മറ്റുള്ളവരുടെ മുൻപിൽ സ്വയം പരിഹാസ്യർ ആകുന്നതു എന്തിനാ എന്നെ ഉദ്ദേശിച്ചുള്ളൂ 🙏🙏🙏
സത്യo പറയണ്ടേ...
പൊളിച്ചടുക്കാൻ ആണോ പാസ്റ്ററിന്റ പണി അതോ സുവിശേഷം പറച്ചിലോ
യേശു ചാട്ടവാർ കൊണ്ട് അടിച്ചതോ???
ക്ഷയമുള്ള മനുഷ്യൻ എന്നാൽ രോഗമുള്ള മനുഷ്യൻ എന്നല്ല ക്ഷയിച്ചു പോകുന്ന അഥവാ നശിച്ചുപോകുന്ന മനുഷ്യൻ എന്നത്രേ '. ദൈവം അക്ഷയൻ അഥവാ അ മർത്യൻ ആണ്
ചിലർക്ക് പൊള്ളും ചിലതു പൊളിയും ഒന്നും അറിയാത്തവർ ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കും 😄