Grand vitara vila കൂടുതൽ ആണ് കാരണം ഇപ്പോൾ 2024 125,000 ഓഫർ ഉണ്ട് കൂടാതെ മുമ്പ് എക്സ്റ്റte വാറന്റിക്ക് പൈസ ചാർജ് 40,000.ഉണ്ടായിരുന്നു അതും ഇപ്പോൾ ഫ്രീ ആണ് tottal 170,000രൂപ ഓഫർ ഉണ്ട്
@@manuscarworldvalluvambram എൻ്റെ അടുത്ത് ഒരു 2020 zeta XL6 ഉണ്ട് 25000 Km ആയിട്ടുള്ളൂ Full കണ്ടിഷൻ .... അത് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്..... AL Cazar എടുക്കാം എന്നു വെച്ചു. താങ്കൾക്ക് ആവശ്യമുണ്ടോ...
Grand vitara vila കൂടുതൽ ആണ് കാരണം ഇപ്പോൾ 2024 125,000 ഓഫർ ഉണ്ട്
കൂടാതെ മുമ്പ് എക്സ്റ്റte വാറന്റിക്ക് പൈസ ചാർജ് 40,000.ഉണ്ടായിരുന്നു അതും ഇപ്പോൾ ഫ്രീ ആണ് tottal 170,000രൂപ ഓഫർ ഉണ്ട്
Shari
വക്കഫ് ചെയ്തത്തല്ല എന്ന ഒരു രേഖ വക്കഫ് ബോർഡിന്റെ തരാൻ പറ്റുമോ... 🙏
SL6 ൻ്റെമാസ അടവ് എത്രയാണ്
X L 6 നു ഒരു പത്തു km മൈലേജ് കിട്ടും ഇപ്പോഴത്തെ പെട്രോൾ വിലക്കു അത് എങ്ങനെ കൊണ്ട് നടക്കും
Seven seater nissan evalia ഇറങ്ങിയപ്പോൾ ആർക്കും വേണ്ടായിരുന്നു അതിനു 19km mileage കിട്ടും ഒരു ലിറ്റർ ഡീസലിന്.
Grand Vitara യുടെ Price എത്ര ? varient എത്?
Description il koduthittund
നീ video ഫുള്ളായിട്ട് കാണ്.. അപ്പൊ അറിയാം
XL6 means Extra Large Six seater.
It is not Ertiga.
സ്പീഡോമീറ്റർ തിരിച്ചു വച്ചാൽ 6000 km മാത്രം .👍..
Xl 6 പേരിയൻ്റ് ഏതാണ് .
Zeeta or Alpha ..?
Zeta
@@manuscarworldvalluvambram എൻ്റെ അടുത്ത് ഒരു 2020 zeta XL6 ഉണ്ട് 25000 Km ആയിട്ടുള്ളൂ Full കണ്ടിഷൻ ....
അത് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.....
AL Cazar എടുക്കാം എന്നു വെച്ചു.
താങ്കൾക്ക് ആവശ്യമുണ്ടോ...
endhaan vila?
S venm
Helo@@Nehafoodsarvies
Xl 6 edh variant aan?
ZETA
Grande vitara price kooduthal ane
കിലോമീറ്റർ കുറച്ച് കാണിക്കാൻ എളുപ്പമാണ്
Grand vitara 170000 kittumo
Contact 9188551234
Grand Vitara / Urban Cruiser
Honda brv undo
Currently not available
Varaan und
Contact 9188551234
മാഷാ അള്ളാ...
👍👍
XL 6 ആറ് Seat ഉള്ള വാഹനം ആണ് 7 പേർക്ക് ഉള്ളത് അല്ല bro
Yes
20 lakh
XL6 Six seater anu koya😅
Ok
Enthu kondu a mahan vittu athu para
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Watch the full video
😜😂🙏
Hycross evide hyrider evide eyal enthanu parayunnathu 🤣
ഒന്നു് പഠിച്ചു വന്ന് അവതരിപ്പിച്ചാൽ നല്ലതാവും
Idungiya rodil thalayil vechu pokaam 😂😂😂😂😂